ഒരു കുർത്തി തയ്ച്ചാലോ/A day in my life/Twinkle designs 🥰

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 27

  • @ushakumariv9808
    @ushakumariv9808 4 місяці тому +3

    Bed ആണോ. Tr ആകാനുള്ള എല്ലാ യോഗ്യതയുമുണ്ട്. ഏതാ subject. Maths ആണോ. Bed നിടക്ക് ഇതിനൊക്കെ എപ്പോഴാ സമയം കിട്ടുന്നത്. Bed ന്,. പഠിക്കാനില്ലെങ്കിലും work ധാരാളം ഉണ്ട്. Msc bed ആണ് ഞാനും retired hm. ഇപ്പോഴാണ് എനിക്കും തയ്ക്കണം എന്ന അതിയായ മോഹം. തയ്യലിൽ ഞാൻ നാലാം class ആയതേ ഉള്ളൂ. പല videos ഉം കണ്ടു കണ്ടു twingle design കണ്ടപ്പോൾ ചുരിദാറും nighty യും തൈച്ചേ പറ്റു എനിക്കൊരു മോഹം കൂടി. ഓരോ part part ആയി പറയുന്നത് കൊണ്ട് നന്നായി പഠിക്കാൻ പറ്റുന്നു.
    Bed കഴിഞ്ഞു ഒരു നല്ല ഒരു അധ്യാപിക ആയി തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ക്ലാസുകൾ very very super ദൈവം അനുഗ്രഹിക്കട്ടെ ഈ മനസ്സിന്

    • @TwinkleDesigns
      @TwinkleDesigns  4 місяці тому

      Maths ആണ് subject... Time കിട്ടാറില്ല ചെയ്യാൻ ....adjust cheythe ചെയ്യുന്നു 🥰🥰👍
      Thank you so much Mam🥰🙏

  • @JyothiKumar-e9t
    @JyothiKumar-e9t 4 місяці тому +1

    നിങ്ങളുടെ ചെറിയ പ്രായത്തിൽ അറിവ് പഠിക്കാനും പഠിപ്പിക്കാനുമുള്ള താല്പര്യം👍,, യുട്യൂബിൽ വരുമാനം മാത്രം അല്ലാ..

  • @Arshithaxh
    @Arshithaxh 5 місяців тому +1

    Girls uniform coat ൻ്റെ cutting and stitching കാണിക്കാമോ

  • @cicilylazar2647
    @cicilylazar2647 4 місяці тому +1

    Sound മാത്രേ കെട്ടിരുന്നുള്ളൂ...വിഡിയോ കണ്ടപ്പോൾ ആണ്..ആളിനെ കണ്ടത്...കുഞ്ഞു മോളാനല്ലോ... വിവരണം കേട്ടാൽ വലിയ ആളന്നു തോന്നും...😊

  • @sachusworld5171
    @sachusworld5171 5 місяців тому

    ഷർട്ട് കട്ടിങ്ങും messurmentum kaanikkumo

  • @ambikaps1605
    @ambikaps1605 5 місяців тому +1

    Kattori ബ്ലൗസിന്റെ പാട്ടേൺ ഉണ്ടോ

  • @rijeshgabriel7871
    @rijeshgabriel7871 5 місяців тому +1

    You are looking so cute mole❤

  • @ambilysunil2069
    @ambilysunil2069 4 місяці тому +1

    ഹായ് ചക്കരമോളാണല്ലോ.., ഞാനും tailor ആണ് എന്തേലും doubt ഉണ്ടേൽ ഓടി വന്നു മോളുടെ ചാനെൽ നോക്കും.... 🥰❤‍🩹

  • @binduravi4559
    @binduravi4559 5 місяців тому +1

    Mole.... ❤

  • @NishaRobin-d1u
    @NishaRobin-d1u 5 місяців тому +1

    ❤❤❤❤❤

  • @thamaraik1613
    @thamaraik1613 4 місяці тому

    Hai, i am thamarai. From salem. Tamil nadu. Unga sudi cutting very nice. Pls color neck school uniform try pannunga. 🌹🌹🌹

  • @rijeshgabriel7871
    @rijeshgabriel7871 5 місяців тому +1

    Eda, transparent neck cutting and stitching idaamo plz

  • @binduravi4559
    @binduravi4559 5 місяців тому +1

    E prayamye ullo

  • @binduravi4559
    @binduravi4559 5 місяців тому +1

    Ithara videoil kochu

  • @valsalagopinath2012
    @valsalagopinath2012 5 місяців тому +1

    Hard work ആണല്ലേ ? 😄

  • @thamaraik1613
    @thamaraik1613 4 місяці тому

    40 CM chest. Color neck shoulder armhole Maserment sollunga pls. Pls. Uniform color neck cutting potunga please.