ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു place ഉണ്ടെന്നു അറിയുന്നത് നല്ല അവതരണം നിങ്ങളൊക്കെ യാത്ര ചെയ്തു യു ട്യൂബിൽ അപ്‌ലോഡ് ചെയുമ്പോൾ എന്നെ പോലുള്ളവർക്ക് വീട്ടിലിരുന്നു കാണാമല്ലോ സഹോദര നന്ദി 🥰🥰🥰👍🏻 ഇനിയും ധാരാളം യാത്രകൾ ചെയ്യാൻ സാധിക്കട്ടെ 🙏🙏🙏
ഇതുവരെ പോകാൻ സാധിച്ചിട്ടില്ല ഇവിടെ... ഇനി പോയാലും ദൂരെ നിന്ന് കണ്ടിട്ട് പോരാം എന്നല്ലേ ഉള്ളൂ... ഇല്ലിക്കൽ കല്ലിന്റെ ഭംഗി complete ആയി കിട്ടി...മലയാളം സിനിമകളിൽ സലിംകുമാർ കഥ പറയുന്ന feel ആയിരുന്നു Sanjay ടെ presentation ന് 😁
വീഡിയോ പഴയത് ആണേലും നന്നായിട്ടുണ്ട് ഒരുപാട് പേര് ഇവിടെ മരിച്ചിട്ടില്ല രണ്ടുപേർ മരിച്ചു പിന്നെ നരക പാലം ഇതല്ല നരക പാലം ഇവിടെ നോക്കിയ കാണത്തില്ല അപ്പുറത്തെ സൈഡിൽ ആണ്
ഞങൾ കോളേജ് കാലഘട്ടത്തിൽ കയറിയതാണ് ഈ side Next week ഒരു പയ്യൻ trivandrath നിന്ന് വന്നു സെൽഫി എടുക്കുന്നതിനിടെ അവിടെ വച്ച് താഴെ പോയി മരിച്ചു പിന്നീട് എന്നേക്കും ആയിട്ട് close ചെയ്തു ഈ വഴി പഴയ ഫീൽ ഇല്ല ഇപ്പൊ നല്ല രീതിയിൽ ടൂറിസ്റ്റ് കള് എത്തുന്നുണ്ട്
വളരെ നല്ല അവതരണം. എന്നാൽ നരകപാലം ഇതല്ല. അത് പാറയുടെ മറുവശത്താണ്. 1987-ൽ ഞാനും കോളേജിലെ സുഹൃത്തുക്കളും ഈ സ്ഥലത്ത് പോയി ഒരു രാത്രി താമസിച്ചു. താഴ്‌വരയിൽ നിന്ന് 4 മുതൽ 5 മണിക്കൂർ വരെ ട്രെക്ക് ചെയ്താൽ മതി ഈ സ്ഥലത്തെത്താൻ. കൊടക്കല്ലു കയറാൻ വളരെ ഇടുങ്ങിയ നടപ്പാതയാണ് നരകപാലം എന്നാണ് അറിയപ്പെടുന്നത്.
Adventurous one 😲 Thnx for taking us through Illikkakallu. Narrated really well . The moment with “Kodamanju “ is priceless 😍
😍😍
ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു place ഉണ്ടെന്നു അറിയുന്നത് നല്ല അവതരണം നിങ്ങളൊക്കെ യാത്ര ചെയ്തു യു ട്യൂബിൽ അപ്‌ലോഡ് ചെയുമ്പോൾ എന്നെ പോലുള്ളവർക്ക് വീട്ടിലിരുന്നു കാണാമല്ലോ സഹോദര നന്ദി 🥰🥰🥰👍🏻 ഇനിയും ധാരാളം യാത്രകൾ ചെയ്യാൻ സാധിക്കട്ടെ 🙏🙏🙏
Charlse shobrajinte Chankoottam... Aa parayide mandayil ninnulla shots.... ⚡️⚡️
ഇതുവരെ പോകാൻ സാധിച്ചിട്ടില്ല ഇവിടെ... ഇനി പോയാലും ദൂരെ നിന്ന് കണ്ടിട്ട് പോരാം എന്നല്ലേ ഉള്ളൂ... ഇല്ലിക്കൽ കല്ലിന്റെ ഭംഗി complete ആയി കിട്ടി...മലയാളം സിനിമകളിൽ സലിംകുമാർ കഥ പറയുന്ന feel ആയിരുന്നു Sanjay ടെ presentation ന് 😁
സലിമേട്ടൻ ഫാൻ 😄😄😄
സാഹസിക്കന്റെ യാത്ര...... 🔥🔥🔥
വീഡിയോ പഴയത് ആണേലും നന്നായിട്ടുണ്ട് ഒരുപാട് പേര് ഇവിടെ മരിച്ചിട്ടില്ല രണ്ടുപേർ മരിച്ചു പിന്നെ നരക പാലം ഇതല്ല നരക പാലം ഇവിടെ നോക്കിയ കാണത്തില്ല അപ്പുറത്തെ സൈഡിൽ ആണ്
Ith thennaya
Marichittund
Yes ur are right.. ithalla
Appurathe side anu.
Neelakiduveli undo
ഓർമയിലെ ഒരു പൊൻതൂവൽ....
Memmories never die💞
Njan poittundu pathy vazhiyil thirichirangiii
Thank you for sharing these moments.. keep sharing with us 😍❣️
🥰🥰🥰🥰
പൊളിയെ 💥💥💥
Innale koode poyathe ollu
ഞങൾ കോളേജ് കാലഘട്ടത്തിൽ കയറിയതാണ് ഈ side
Next week ഒരു പയ്യൻ trivandrath നിന്ന് വന്നു സെൽഫി എടുക്കുന്നതിനിടെ അവിടെ വച്ച് താഴെ പോയി മരിച്ചു പിന്നീട് എന്നേക്കും ആയിട്ട് close ചെയ്തു ഈ വഴി പഴയ ഫീൽ ഇല്ല ഇപ്പൊ നല്ല രീതിയിൽ ടൂറിസ്റ്റ് കള് എത്തുന്നുണ്ട്
Kozhi mona kallu, Kudakkallu enniyayum koodi chernnathanu Illikkakkallu..Naraka paalam Adhiva dhurghadam pidichha onnanu..Ithu cover cheyidhittullavar onno randdo Aalkkar mathrameyullu ennanu Viswasam..Illikkakkallil Neelakkoduveeli unddennanu viswasam....
വളരെ നല്ല അവതരണം.
എന്നാൽ നരകപാലം ഇതല്ല. അത് പാറയുടെ മറുവശത്താണ്.
1987-ൽ ഞാനും കോളേജിലെ സുഹൃത്തുക്കളും ഈ സ്ഥലത്ത് പോയി ഒരു രാത്രി താമസിച്ചു. താഴ്‌വരയിൽ നിന്ന് 4 മുതൽ 5 മണിക്കൂർ വരെ ട്രെക്ക് ചെയ്താൽ മതി ഈ സ്ഥലത്തെത്താൻ. കൊടക്കല്ലു കയറാൻ വളരെ ഇടുങ്ങിയ നടപ്പാതയാണ് നരകപാലം എന്നാണ് അറിയപ്പെടുന്നത്.
Njangalu keri next day anu close akiye.scene pidicha route ane.very dangerous. Onu slip aya theernu.njan orkunnu ipozhum.
Adhe bro ❤️
Beautiful narration broi 💓
😍😍😍
👍ഭാഗ്യവാൻ കാണാൻ പറ്റിയല്ലോ
Nadakkan ethra dooram u
*underrated video* ❤️🔥
🥲🫂
കോട്ടയo ജില്ല കാരിയായഎനിക്ക് ഇതുവരെയും അവിടെ പോകാൻ കഴിഞ്ഞിട്ടില്ല.
Chettan kayary poyathu narakhapaalm vazhi allatto
2016 anu njangalum kuttukar koodi avide last end vare poyathu.annu aa malayude tazhe vare vandiyil pokamayirunnu.
മികച്ച ഒരു അവാർഡ് കൊടുക്കേണ്ടതാണ് 🙏
😄😄
Good work 💗.... Missing hari on screen ... Expects more videos with both you guys 🖤
🤗
Njanum kottayamkarana njanum eee kallinu mukalil 2 vattam kayarittundu last time ente phone thazhe veenu poyi
Koduveli evide
🫣
Cherish memories
🖤
ഭാഗ്യവാൻ 🔥
🥰🥰🥰
ഏറ്റവും മുകളിലേക്ക് കയറാത്തത് എന്താ
നനഞ്ഞു കിടക്കുവായിരുന്നു bro കയറിയാൽ വീഴാൻ ചാൻസുണ്ട്...
Nyz
💗
എന്റെ മോനേ ഗുഹവഴി കലിന്‍റെ മുകളിൽ കയറാം
വീഡിയോ കണ്ടപ്പോഴേ ചത്തിരുന്നാണ് കണ്ടത്......
NICE video BRO ❤❤❤
Thanks 🔥
Sancharam 2.0 😂😂😂
❤💞❤
😆😆😆😆
Onnu jeevanodu samsarikk. Kettond irunnittu urkkam varunn
😍
💚💚💚
💟
💖💖
❤️
💗
ശ്വാസം അടക്കി പിടിച്ചിരുന്നാണ് കണ്ടത്.. Horrible
🙏👍👌💐
Ne onnum Evide VARANDA DONT SPOIL OUR PLACES
Varunnathum pokunnathum oroutharude ishtam alle bro.
❤️❤️
😍
❤️