6 ആം ക്ലാസ്സിൽ നമുക്ക് ഒരു പാഠം ഉണ്ടായിരുന്നു " നീല കൊടുവേലിയും തേടി ... " എസ് കെ പാറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ എന്ന നോവലിന്റെ ഒരു ഭാഗമായിരുന്നു. ശ്രീധരൻ .....അപ്പു ....
🗺️ഞാൻ പണ്ട് ഇവിടെ പോയതാ നരകപാത വളരെ🗾 risk പിടിച്ച വഴിആണ് അതീകഴിഞ്ഞാല് ഒരു ഗുഹ ഉണ്ട്.🔺 മുകളില് അതിന്റെ അകത്ത് ഒന്നുല്ല . അവിടുന്ന് നോക്കിയാൽ നല്ല view ആണ് 🏞️
ഒരുപാട് തവണ ഇല്ലിക്കൽ കല്ല് കാണാൻ അവസരം ഉണ്ടായിട്ടും, തൊട്ടടുത്തല്ലേ എപ്പോ വേണേലും പോകാമല്ലോ എന്ന് വിചാരിച്ചു പോകാതെ ഇരുന്നു. ഒടുവിൽ അങ്ങോട്ട് പോകാൻ തീരുമാനിച്ച ദിവസത്തിന് ഒരാഴ്ച്ച മുൻപ് ഒരാൾ അവിടെ നിന്ന് വീണ് മരിച്ചു. അങ്ങനെ govt നരകപ്പാലം വഴിയുള്ള പ്രവേശനം നിരോധിച്ചു. ഇപ്പൊ കുറഞ്ഞത് എട്ട് പത്ത് തവണയെങ്കിലും ഇല്ലിക്കൽ കല്ല് സന്ദർശിച്ചിട്ടുണ്ട്. എങ്കിലും നരകപ്പാലം കടന്ന് പോകാൻ പറ്റില്ലല്ലോ എന്ന വിഷമം ഇതുവരെ മാറീട്ടില്ല 😪😪😪
നീലക്കൊടുവേലി എന്ന് വിളിക്കുന്ന ഒരു സസ്യമാണ് Plumbago auriculata. ഗൂഗിളിൽ നീലക്കൊടുവേലി എന്ന് സെർച്ചുചെയ്താൽ ഈ സസ്യത്തെയാണ് നമുക്ക് കാണാൻ കഴിയുക. എന്തായാലും ഇല്ലിക്കൽ കല്ല് പൊളിയാണ്. Nice video dude 😍❤️
നീലകൊടുവേലിയും തേടി ....എന്ന കഥ ഞാൻ 7 ആം ക്ലാസ്സിൽ മലയാളം ബുക്കിൽ പഠിച്ചിട്ടുണ്ട്...അതിൽ ചെമ്പോത്തിനെ കുറിച്ചും പറയുന്നുണ്ട്.ചെമ്പോത്തിന്റെ കൂടും തപ്പി നടക്കലാണ് കഥാ നായകന്റെ പണി..😁
പണ്ട് വഴി ഇല്ലത്തപ്പോൾ ആരും അറിയാത്ത സ്ഥലം ആയിരുന്നു ഇവിടം. ഇപ്പൊ ഇല്ലിക്കൽ കല്ല് റീച് ആയി അങ്ങനെ കുറെ പേർ മരിച്ചു ഇപ്പൊ വേലി കെട്ടി അടച്ചു. 😪😪 ഇല്ലിക്കൽകല്ലിലെ നീലകൊടുവെലി കഥ കർന്നൊന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്😒
കോട്ടയംകാർ ഉണ്ടോ,
ഇതിന് ഇത്രെയും കഥകൾ ഉണ്ടായിരുന്നോ
6 ആം ക്ലാസ്സിൽ നമുക്ക് ഒരു പാഠം ഉണ്ടായിരുന്നു " നീല കൊടുവേലിയും തേടി ... " എസ് കെ പാറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ എന്ന നോവലിന്റെ ഒരു ഭാഗമായിരുന്നു. ശ്രീധരൻ .....അപ്പു ....
ഇതിൻറെ മൂട്ടിൽ കിടന്നിട്ട് ഞാൻ ഇതൊന്നും അറിഞ്ഞില്ലല്ലോ ഈശ്വര🙄🙄
ഈ നീലക്കൊടുവേലി ശരിക്കും ഉള്ള സംഭവമാണോ? അതോർത്തപ്പോ ആദ്യം ആട് 1 ഓർമ വന്നു 😁😁😁
*ഈ ചാനൽ എന്തോ ഭയങ്കര ഇഷ്ടമാണ് എനിക്ക്* 😍
🗺️ഞാൻ പണ്ട് ഇവിടെ പോയതാ നരകപാത വളരെ🗾 risk പിടിച്ച വഴിആണ് അതീകഴിഞ്ഞാല് ഒരു ഗുഹ ഉണ്ട്.🔺 മുകളില് അതിന്റെ അകത്ത് ഒന്നുല്ല . അവിടുന്ന് നോക്കിയാൽ നല്ല view ആണ് 🏞️
ഇല്ലിക്കൽ കല്ല് കോട്ടയംത്തിന്റെ സ്വാകാര്യ അഹങ്കാരം
*ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽകല്ല് 🌸*
കഴിഞ്ഞ ദിവസം കുടെ ഇല്ലിക്കൽ കല്ല് പോയിട്ട് വന്ന ഞാൻ😬. എന്ത് കൊണ്ട് ഇൗ video ഇന്നലെ ഇട്ടില്ല..
എന്റെ മോനെ ഇല്ലിക്കൽ കല്ല് ഒരു വൈബ് സ്ഥലമാണ്
വെക്കേഷന് അവിടെ ടൂർ പോയതാണ്
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടെയുള്ള വെള്ളച്ചാട്ടമാണ് 😍😍😍
ഒരുപാട് തവണ ഇല്ലിക്കൽ കല്ല് കാണാൻ അവസരം ഉണ്ടായിട്ടും, തൊട്ടടുത്തല്ലേ എപ്പോ വേണേലും പോകാമല്ലോ എന്ന് വിചാരിച്ചു പോകാതെ ഇരുന്നു. ഒടുവിൽ അങ്ങോട്ട് പോകാൻ തീരുമാനിച്ച ദിവസത്തിന് ഒരാഴ്ച്ച മുൻപ് ഒരാൾ അവിടെ നിന്ന് വീണ് മരിച്ചു. അങ്ങനെ govt നരകപ്പാലം വഴിയുള്ള പ്രവേശനം നിരോധിച്ചു. ഇപ്പൊ കുറഞ്ഞത് എട്ട് പത്ത് തവണയെങ്കിലും ഇല്ലിക്കൽ കല്ല് സന്ദർശിച്ചിട്ടുണ്ട്. എങ്കിലും നരകപ്പാലം കടന്ന് പോകാൻ പറ്റില്ലല്ലോ എന്ന വിഷമം ഇതുവരെ മാറീട്ടില്ല 😪😪😪
ബെസ്റ്റ് ഇനി ഇതിനു വേണ്ടി കൊറേ എണ്ണം പോകും 😜 ഞാനും
❤️കോട്ടയംകാരൻ❤️
ചെമ്പോത്തിന്റെ കഥ ഞാനും കേട്ടിട്ടുണ്ട്, ഇപ്പൊ ഇതിൽ കേട്ടപ്പോൾ ആണ് വീണ്ടും ഓർത്തത്,
2 തവണ പോയിട്ട് ഇതൊന്നും അറിഞ്ഞില്ല.... അടുത്ത് തന്നെ ആണ് ഇലവീഴാപൂഞ്ചിറ.... കിടിലം place ആണ്...
ഇല്ലിക്കൽ എന്ന് വീട്ടുപേര് ഉള്ള ഞാൻ 😁
*കോട്ടയം കാരൻ ആണോ ഒരു പ്രാവശ്യം എങ്കിലും ഇല്ലിക്കൾകല്ലു കാണാതെ ഇരിക്കില്ല*
ഇനി നീലക്കൊടുവേലി കണ്ടുപിടിച്ചിട്ട് തന്നെ ബാക്കി കാര്യം ആദ്യം എന്റെ പറമ്പിൽ നിന്ന് തന്നെ തുടങ്ങാം..... 🤣✌️✌️
ഞങ്ങളുടെ കോട്ടയം
നീലക്കോടുവേലി ആട് തിന്നത് ഏതായാലും നന്നായി..
സുപ്പർ സ്ഥലമാണ് ( ഞാൻ പോയി കണ്ടിട്ടുണ്ട് .......
ഈ യഥാർഥ ഹസ്തിനപ്പുരി യെ കുറിച് (place)ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
ദൂരെ നിന്ന് കണ്ടിട്ടുണ്ട് 12 -13 വർഷം മുൻപ് ❤
സാത്താന്‍ സേവ്യറും ടീമും ഇല്ലിക്കല്‍ കല്ലിലേക്ക് പുറപ്പെട്ടിട്ടുണ്ട്
നീലകൊടുവേലി കൊണ്ട് ഞാൻ കൂടൊരുക്കാം 🎶🎶🎶
രസകരമായ ഉത്തര പേപ്പറിന്റെ അടുത്ത part വേണം എന്നുള്ളവർ like adi
👍👍👍👍പൊളിച്ചു ബ്രോ വീഡിയോ എല്ലാം കാണാറുണ്ട്
നീലക്കൊടുവേലി എന്ന് വിളിക്കുന്ന ഒരു സസ്യമാണ് Plumbago auriculata. ഗൂഗിളിൽ നീലക്കൊടുവേലി എന്ന് സെർച്ചുചെയ്താൽ ഈ സസ്യത്തെയാണ് നമുക്ക് കാണാൻ കഴിയുക. എന്തായാലും ഇല്ലിക്കൽ കല്ല് പൊളിയാണ്. Nice video dude 😍❤️
നീലകൊടുവേലിയും തേടി ....എന്ന കഥ ഞാൻ 7 ആം ക്ലാസ്സിൽ മലയാളം ബുക്കിൽ പഠിച്ചിട്ടുണ്ട്...അതിൽ ചെമ്പോത്തിനെ കുറിച്ചും പറയുന്നുണ്ട്.ചെമ്പോത്തിന്റെ കൂടും തപ്പി നടക്കലാണ് കഥാ നായകന്റെ പണി..😁
സഹദേവന് വനവാസക്കാലത്ത് നീലക്കൊടുവേലി കിട്ടിയെങ്കിൽ തുടർന്ന് എന്ത് സൗഭാഗ്യങ്ങളാണ് ഉണ്ടായത്...? ഒക്കെ നശിച്ച് സ്വർഗത്തിൽ പോലും പോകാനും പറ്റിയില്ല.
ലേ ഇല്ലിക്കൽ കുടുംബത്തിൽ ജനിച്ച ഞാൻ അത് ഞങ്ങളുടെ കുടുംബ സ്വത്തു ആണ് അതിൽ ആരും തൊടരുത് 🤣
പോയിട്ടുണ്ട് പോയിട്ടുണ്ട്, പൊളി സ്ഥലം 🥰
ഇല്ലിക്കൽ കല്ലിൽ പോയിട്ട് ഉള്ള എത്രപേരുണ്ട് അവർ ഓരോ ലൈക്ക് അടിക്കുമോ. ഞാൻ പോയിട്ടുണ്ട്.
Kottayam 💪
Nice place ആണ് പൊളി 😍😍😍😘😘
മഹാഭാരതം അശ്വത്ഥാമാവിനെ പറ്റി ഒരു video ചെയ്യാമോ
ഇല്ലിക്കൽ കല്ലിനെ നോക്കുമ്പോൾ ദിനോസറിനെ പോലുണ്ട്
മനുഷ്യൻ കണ്ടു പിടിക്കാൻ പറ്റാത്ത സ്ഥലത്തേ ചെമ്പോത്ത് എന്ന കിളി കൂട് ഉണ്ടാക്കൂ എന്ന് കേട്ടിട്ടുണ്ട്
ഞൻ ഈരാറ്റുപേട്ട കാരൻ ആണ്
3-4 വർഷം മുൻപ് പോയിട്ടുണ്ട്👌👌👌
നീല കൊടുവേലി ഉണ്ടെങ്കിലും ഇല്ലെങ്കിലും അവിടെ ഒന്ന് കയറണം.
പണ്ട് വഴി ഇല്ലത്തപ്പോൾ ആരും അറിയാത്ത സ്ഥലം ആയിരുന്നു ഇവിടം. ഇപ്പൊ ഇല്ലിക്കൽ കല്ല് റീച് ആയി അങ്ങനെ കുറെ പേർ മരിച്ചു ഇപ്പൊ വേലി കെട്ടി അടച്ചു. 😪😪 ഇല്ലിക്കൽകല്ലിലെ നീലകൊടുവെലി കഥ കർന്നൊന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്😒
ഈരാറ്റുപേട്ടക്കാർ ഉണ്ടോ... പണ്ട് തൊട്ട് കേട്ട കഥ
Ente veedu ilikka kal innu aduthanu😁😁😁
ചരിത്രം എന്നും വിജയിച്ചിട്ടെ ഉള്ളൂ
Dudene കാണുമ്പോള്‍ arjyou orkkunnavar 🤔🤔
Kollam nalla poli katha
ക്യാപ്ഷൻ കണ്ടപ്പോ തന്നെ ആട് 1 ആണ് ഓർമ വന്നത് 😂 എന്നായിനി വീഡിയോ കാണട്ടെ
ആ സ്ഥലത്തിൻറെ ചുറ്റുവട്ടത്തു വീടുകൾ ഉണ്ടെങ്കിൽ അവരുടെ ഒരു ഭാഗ്യം
മുത്തേ 😘😘😘
Fantastic
ഇല്ലിക്കൽ കല്ലിന്റെ ചുവട്ടിൽ വീടുള്ള ഞാൻ
Wow😍
Njn poitunt poliya
അന്തവിശ്വാസങ്ങളുടെ ഒരു കൂമ്പാരമാണല്ലോ നീലകൊടുവേലി 🙄
കൂടത്തിനു കൈ ഒന്ന് ഇടണം.... ഇല്ലിക്കൽ കല്ല് തല്ലിപൊട്ടിക്കണം 😜💪
കല്ലിനുമുകളിൽ കയറിയിട്ടുള്ളവർ ലൈക്ക് അടി...
ആട് 1 ലെ dude ൻറ്റെ നീലക്കൊടുവേലിയും 😂
People call me dude ലെ dude ൻറ്റെ നീലക്കൊടുവേലി video..
What a coincidence 🥰🥰🥰🥰
Dude uyirr
Good video Dude😁
ഞാൻ കണ്ടിട്ടുണ്ട്.. 😏