♦️"ഒറ്റദിവസം മുടങ്ങാതെ''♦️ ഇത് ചെയ്തു നോക്കൂ..ദൈവം നിന്നോട് നേരിട്ട് സംസാരിക്കും..| Fr Bijil

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 449

  • @JeongXmafia
    @JeongXmafia Рік тому +115

    , അച്ഛൻ പറയുന്ന കാര്യം ശരിക്കും സത്യവാ അച്ഛൻ പറയുന്നതുപോലെ നമ്മൾ ചെയ്ത യേശു നമ്മോട് സംസാരിക്കും

    • @JoyEV
      @JoyEV Рік тому +9

      .

    • @chrisildapomthottam6153
      @chrisildapomthottam6153 Рік тому +2

      Jesus bless meto hear ur voice and ur message.

    • @prasana3232
      @prasana3232 Рік тому +5

      യേശുവേ... ഈ ലോകത്തിൽ, ജഢികരായി പിശാശി ന്റപ്രേരണയിൽ ഈ ലോകത്തു ജീവിക്കുന്ന അങ്ങയുടെ ഈ മക്കളെ രക്ഷിക്കണമേ...
      അങ്ങയുടെ പരിശുദ്ധത്മാവിന്റെ കൃപയാൽ ഞങ്ങളെ നടത്തണമേ..
      🙏🙏🙏

    • @SijiJoseph-p5o
      @SijiJoseph-p5o Рік тому

      🙏🏻🙏🏻🙏🏻🙏🏻

    • @sheelafrancis232
      @sheelafrancis232 Рік тому +1

      Jesus bless our daughter with a suitable God fearing life partner 🙏❤️

  • @ancydavis8673
    @ancydavis8673 9 місяців тому +8

    എനിക്കും എന്റെ കർത്താവിനോട് സംസാരിക്കണം 🙏🏻എല്ലാരേയും അനുഗ്രഹിക്കേണമേ. 🙏🏻

  • @jainjain3333
    @jainjain3333 Рік тому +23

    ദാവിദിന്റെ പുത്രാ യേശുവേ പാപിയായ എന്നിൽ കനിയേണമേ എന്റെ നിരവധിയായ പാപങ്ങൾ എന്നോട് പൊറുകേണമേ എന്റെ മക്കളുടെമേലും നിയോഗങ്ങളുടെമേലും കരുണയായിരിക്കണമേ 😭😭😭😭😭🙏🙏🙏

  • @sindhusunny3208
    @sindhusunny3208 10 місяців тому +8

    ദിവസവും ദൈവ വചനം വായിക്കുകയും കേൾക്കുകയും ചെയുമ്പോൾ ദൈവം നമ്മോട് സംസാരിക്കും.. ആമേൻ

  • @gracythobiyassosamma4146
    @gracythobiyassosamma4146 9 місяців тому +9

    ഈശോയേ ഞാൻ എന്നും പരിശുദ്ധദ്മാവിൽ നിറയപ്പെടാൻ കൃപ തരണമേ. ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sarammaisac531
    @sarammaisac531 Рік тому +11

    ദൈവമേ, ഒരു നല്ല വീട് പണിതു അതിൽ സന്തോഷത്തോട് കൂടി ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @sunupunnose5335
    @sunupunnose5335 10 місяців тому +7

    കുടുംബമായി ഞങ്ങൾദൈവത്തങ്കിലേക്ക് അടുത്തു ജീവിപ്പാൻ ഞങ്ങളെ നി ഒരുക്കണമേamen🙏🙏🙏

  • @marygeorge4646
    @marygeorge4646 Рік тому +9

    വിശുദ്ധിയുള്ളവളായി ജീവിക്കവാൻ എനിക് പരിശുദ്ധാ
    ത്മാവിനെ തരണേ ദൈവമെ

  • @Renubilfy-gy1bk
    @Renubilfy-gy1bk Рік тому +8

    ഈശോയുടെ അടുത്ത് ഇരിക്കാനും സ്വരം കേൾക്കാനും എന്നെ അനുഗ്രഹിക്കണേ 🙏🏻

  • @soumyamol1
    @soumyamol1 5 місяців тому +3

    അച്ഛൻ പറഞ്ഞത് ശരിയാണ്..ഞാൻ ഒരു ഹിന്ദു ആണ്. പക്ഷെ ബൈബിൾ ദിവസവും വായിക്കും...ഈശോപ്പച്ചൻ സംസാരിക്കും. നമ്മളോട്.ദേഷ്യം control ചെയ്യാൻ ഒട്ടും സാധ്യമല്ലാത്ത ഒരാൾ ആയിരുന്നു ഞാൻ..പക്ഷെ ഇപ്പോൾ എന്റെ ആ സ്വഭാവം മാറി..🙏🙏🙏ക്ഷമിക്കാൻ പറ്റുന്നുണ്ട് എനിക്ക്....നന്ദി അപ്പാ❤❤🙏🙏..എന്നെ കരുതുന്നതിന് ❤❤..എന്നും വെളുപ്പിന് 3 മണി ആകുമ്പോൾ എഴുന്നേറ്റ് bible വായിച്ചില്ലെങ്കിൽ ഒരു suffocation aanu എനിക്ക് 😢❤❤

  • @mariyabathel657
    @mariyabathel657 Рік тому +60

    എനിക്ക് ദൈവ സ്വരo കേൾക്കണം.. എനിക്ക് ദൈവം മതി.. Ee ലോകത്തു മറ്റു എന്തിനെക്കാളും എന്റെ ദൈവത്തെ സ്നേഹിച്ചാൽ മാത്രം മതി.. സ്നേഹിക്കാൻ യോഗ്യൻ നമുക്ക് വേണ്ടി ജീവൻ തന്ന എന്റെ ക്രിസ്തു മാത്രം ആണ്... Ee ദൈവത്തെ ജീവൻ കൊടുത്തു സ്നേഹിക്കാൻ പറ്റിയെങ്കിൽ അത് മതി.. ഈശോ ന്നു പറയുമ്പോൾ എന്റെ ഹൃദയം ചലിക്കണം.. എനിക്ക് വേണ്ടി അച്ചാ പ്രാർത്ഥിക്കണമേ

    • @Shaluvlogs123
      @Shaluvlogs123 11 місяців тому +5

      അച്ചൻ നിങ്ങൾക് വേണ്ടി പ്രാർത്ഥിച്ചാൽ ഈശോ യുടെ സംസാരം കേൾക്കാൻ സാധിക്കില്ല.. അച്ചൻ അല്ല നിങ്ങൾ ആണ് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണ്ടത്...

    • @semoljose9844
      @semoljose9844 10 місяців тому

      ❤❤❤

    • @aaliyavarghesse1665
      @aaliyavarghesse1665 10 місяців тому

      🙏🙏🙏

    • @sureshbabuksureshbabuk333
      @sureshbabuksureshbabuk333 7 місяців тому

      ​@@Shaluvlogs123ആമേൻ

    • @joicygeorge9871
      @joicygeorge9871 7 місяців тому

      Aamen

  • @margaretjosephkarunya46
    @margaretjosephkarunya46 Рік тому +10

    എൻ്റെ ഈശോയെ മകൻ്റെ ഭാവിയെ തിരുക്കരങ്ങളിൽ തരുന്നു' അവനെക്കുറിച്ചുള്ള ദൈവീക പദ്ധതി അവനിൽ നിറവേറ്റണമേ

  • @soniashins.
    @soniashins. Рік тому +10

    ഈശോയെ പരിശുദ്ധത്മവിനാൽ നിറയാൻ അനുഗ്രഹിക്കണമേ 🔥🔥

  • @AnnammaThomas-l4q
    @AnnammaThomas-l4q 10 місяців тому +6

    🙏Amen praise the Lord ഹല്ലേലുയ 🙏🙏യേശുവേ പരിശുദ്ധത്മവിനാൽ നിറയാനുള്ള കൃപ ഞങ്ങൾക്ക് തരേണമേ 🙏🙏

  • @alphonsajoseph6476
    @alphonsajoseph6476 6 місяців тому +3

    Yesuve ente me l karunayirekane family members Mel karunayirekane yesuve kode udayekenre anthrika sukum tharen e

  • @jancyjohn3340
    @jancyjohn3340 3 місяці тому +2

    ദൈവമേ എന്നോ ടകന്നിരിക്കരുതേ . പാപിയായ എന്നോട് കരുണ യായിരിക്കണമെ. എൻ്റെ കുടുംബത്തെ പരിശുദ്ധാത്മാവെ നയിക്കണമെ🙏

  • @sreedevidominic4987
    @sreedevidominic4987 Рік тому +4

    ഈശോയെ മക്കളെയും ജീവത പങ്കാളിയും സമർപിക്കുന്ന അനുഗ്രഹിക്കണമേ

  • @beenajoseph7995
    @beenajoseph7995 Рік тому +4

    ദെവമേ ഈഅഛൻറ വചനം കേൾകൂവാൻ അനൂവദിചതിന് നങീപറയുനനു

  • @nilshamanoj9669
    @nilshamanoj9669 8 місяців тому +3

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ കടബാധ്യത മാറാനും, മക്കൾക്ക് ഉന്നത വിജയം നൽകാനും പ്രാർത്ഥിക്കണേ

  • @shaibykuriyan1067
    @shaibykuriyan1067 5 місяців тому +2

    ഈശോയെ എന്നെപ്പോലെ വാടകവീട്ടിൽ താമസിക്കുന്ന എല്ലാവർക്കും കർത്താവേ ഓഗസ്റ്റ് 18ന് മുമ്പ് നല്ല വീട് സ്ഥലം നൽകി അനുഗ്രഹിക്കണേ യേശുവേ അപ്പാ എന്നെപ്പോലെ കടബാധ്യതയിൽ പെട്ടു നെഞ്ചു നീറുന്ന ഓരോ മക്കളുടെയും കടബാധ്യതകൾ എടുത്തു മാറ്റണം അപ്പാ തടസ്സങ്ങളെ നീക്കി തരണേ യേശു അപ്പാ 🙏🏻❤️🙏🏻🙏🏻🙏🏻🙏🏻 നന്ദി സ്വസ്ത്രം നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി

    • @jessygeorge9534
      @jessygeorge9534 Місяць тому

      വീട് തന്ന ഈശോയ്ക്ക് നന്ദി

  • @bijudaniel5679
    @bijudaniel5679 6 днів тому

    കർത്താവായ യേശു പറഞ്ഞു, ഞാൻ പിതാവിന്റെ അടുത്തു നിന്ന് അയയ്ക്കുന്ന സഹായകൻ, പിതാവിൽ നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം നൽകും. യോഹന്നാൻ. 15.26. യേശുവേ മഹത്വം

  • @geevarghesethomas9643
    @geevarghesethomas9643 11 місяців тому +3

    ഈശോയെ എന്റെ മക്കളുടെ കാര്യത്തിൽ ഞാൻ ഒരുപാടു വിഷമത്തിൽ ആണ് അവരെ അനുഗ്രഹിക്കണേ

  • @renijohnson5845
    @renijohnson5845 4 місяці тому +3

    Esoe aviduth kripa tharename

  • @sujashaju8422
    @sujashaju8422 Рік тому +3

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി കർത്താവെ അങ്ങ ഉന്നതത്തിൽ നിന്ന് അങ്ങയുടെ പരിശുദ്ധൽമാവിനെയും ഞാനതെയും നൽകിയില്ലെങ്കിൽ അങ്ങയുടെ ഹിതം ആരാ അറിയും

  • @maryjoseph9569
    @maryjoseph9569 Рік тому +6

    എന്റെ കുടിബത്തിന്റമേൽ കരുണയതിരിക്കണേ 🙏🙏

    • @mollybabu2459
      @mollybabu2459 23 дні тому

      Sakele thinmsyude aroopiyil ninnum makkele reshikkene parishudhalmavinal nirechu jeevippikkene

  • @LeelammaKurian-i8j
    @LeelammaKurian-i8j Рік тому +3

    ദൈവമേ ഞങ്ങളുടെ ബന്ധനകെട്ടുകൾ പൊട്ടി ക്കെണമെ❤❤

  • @sajitha7987
    @sajitha7987 Рік тому +14

    ഈശോയ് എന്റ് ജീവിതത്തിലെ 'എല്ലാ ദുഖ ദുരിതങ്ങളും വസ്തുജിപ്തിയിൽ ' യേശു നാമത്തിൽ ഞങ്ങളൂട് കൂടുബത്ത് കർത്താവിൽ സമർപ്പിക്കുന്നു ആമേൻ

    • @alumintbahrain6134
      @alumintbahrain6134 Рік тому +2

      Praying for you and family. Believe Jesus will find a solution for you. Trust god will bless you

    • @malayalamdevotionalsongs7846
      @malayalamdevotionalsongs7846 Рік тому

      Pls. Pray for my son to get a married life. Amen Praise the Lord

  • @jessy797
    @jessy797 11 місяців тому +3

    എനിക്ക് സ്വയം പ്രാർത്ഥനാ ചൈതന്യത്തിൽവളരുവാനും ദൈവം സംസാരിക്കുനനത് മനസ്സിലാക്കാനുള്ള കൃപ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @meryjoseph9231
    @meryjoseph9231 Рік тому +4

    പരി 1ശുദാമാവിനാൽ ശക്കീപ്പെടുത്തങ്ങനെ ആത്മാറിന്റെ പ്രേരണം യാൽ നിറയ്ക്കണമേ ആമേൻ❤

  • @jansonantony3380
    @jansonantony3380 Рік тому +4

    എന്റെ മേൽ ഉള്ള അപകീർത്തി പൂർണമായും മാറികിട്ടാൻ പ്രാർത്ഥിക്കണം 😭😭🙏🙏🙏🔥🔥🔥🌹🔥🔥

  • @jijibabu647
    @jijibabu647 Рік тому +5

    ഈശോയേ എന്നെ തീഷ് ണതയോടെ പ്രാർത്ഥിയ്ക്കാൻ എന്നെ സഹായിക്കണമേ അനുഗ്രഹിക്കണമേ 🙏

  • @littybenny6666
    @littybenny6666 Рік тому +4

    എശുവേ കുടുംബത്തെ സമർപ്പിക്കുന്നു കരുണതോന്നണേ ❤

  • @vimalakumarir8200
    @vimalakumarir8200 Рік тому +4

    ആത്മാർത്ഥമായ പ്രചോദനം. ദൈവത്തിനു നന്ദി. അച്ഛനെ ഇനിയും അനുഗ്രഹിച്ചു കാത്തു സംരക്ഷിക്കണമേ ആമേൻ.

  • @Mary-rj6vv
    @Mary-rj6vv 10 місяців тому +4

    Jesus bless our Parish priest and give relief him from his illness and bless him in all his attempts and bless Juana in her exam class icse I 0

  • @bincyvarghese7793
    @bincyvarghese7793 Рік тому +3

    Eshoye ente kudumbathil edapedane samadhanavum santhiyum sabathikabhadrathayum nalkane

  • @jacobvarghese4732
    @jacobvarghese4732 9 місяців тому +2

    Praise the Lord🙏🏻🙏🏻🙏🏻

  • @sooyaa6573
    @sooyaa6573 Рік тому +5

    ദൈവമേ എന്റെ മോൾക്ക്‌ യുകെയിൽ ഒരു പാർടൈം ജോലി കിട്ടാൻ കരുണ തോന്നണമേ.. കൈവിടല്ലേ. എന്റെ ഹുസ്ന ഹസ്ബന്റിന്റെയും അദ്ദേഹത്തിന്റെ സഹോദരങ്ങളുടെയും മാനസിക പീഡനങ്ങൾ നിന്നും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @alshaanna5235
    @alshaanna5235 Рік тому +3

    Amen...Jesus, we trust in you 🙏🏻🌹

  • @Sheela_jimmy
    @Sheela_jimmy Рік тому +3

    അച്ഛാ എൻ്റെ മകൻ്റെ മൊബൈൽ ഫോണിൻ്റെ അടിമത്വം മാരിക്കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @cijohny203
    @cijohny203 Рік тому +2

    കർത്താവെ അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ് ന്ന് ഞാനറിയുന്നു.

  • @veronicajose-s4m
    @veronicajose-s4m 10 місяців тому +3

    yesuve Entekudubathe Visudhirikkannmme

  • @smitha9585
    @smitha9585 Рік тому +3

    Yesuve valiya പ്രതിസന്ധിയില്‍ ആണ് appa appa ഇപ്പോള്‍ മനസ്സിനെ വല്ലാത്ത വിഷമത്തിൽ ആക്കിയിരിക്കുന്ന രണ്ട് പേര്‍ പറഞ്ഞ കാര്യങ്ങള്‍ appa ഈ മക്കള്‍ പറഞ്ഞ ആവശ്യം ഇല്ലാത്ത കാര്യങ്ങള്‍ അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥം തേടുന്നു അമ്മ എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെടാന്‍ appayodu പറയണം കൈ വിടരുത് അമ്മയുടെ മാധ്യസ്ഥം തേടുന്നു 🙏🙏🙏🏻🙏🏻🙏🏻✝️✝️✝️✝️

  • @valsammavarghese541
    @valsammavarghese541 Рік тому +3

    കൃപയിൽ പൊതിയേണമേ ഈശോയെ 🙏🙏🙏

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Рік тому +3

    ഈശോ എന്റെ ബുദ്ധിമുട്ട് എല്ലാം മാറ്റി തരണം 🙏🙏🙏🙏🙏

  • @vimalakumarir8200
    @vimalakumarir8200 Рік тому +2

    എന്റെ കുടുംബ അംഗങ്ങളും ദൈവസ്വരം കേട്ടു ജീവിക്കാൻ അനുഗ്രഹിക്കണമേ aamen

  • @manjumonica7458
    @manjumonica7458 Рік тому +2

    അച്ഛൻ പറഞ്ഞത് 100%സത്യമായിട്ട് കർത്താവിന്റെ പരിശുദ്ധആത്മാവിന്റെ വാക്കുകൾ തന്നെയാണ് കർത്താവ് അച്ഛനെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് യേശുക്രിസ്തുവിൻ നാമത്തിൽ പ്രാർത്ഥിക്കുന്നു. Praise the lord Hallelujah Amen Amen Amen🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞🌹🌹🌹🌹

  • @minireji7870
    @minireji7870 8 місяців тому +3

    Eeshoye aalmavinte prerana anusarichu jeevikkanulla kripa ennilum ente kudumbathinte melum choriyenamae..... Amen

  • @babupt7236
    @babupt7236 8 місяців тому +3

    The real sound reflecting through Fr Bijil

  • @Pxfrancis
    @Pxfrancis 9 місяців тому +5

    Let the spirit guide me Lord

  • @aswathykj1031
    @aswathykj1031 Рік тому +3

    Amen 🙏 🙏 🙏 Hallelujah

  • @marydasgeorge-tc2kj
    @marydasgeorge-tc2kj Рік тому +4

    മര്‍ത്ത്യന്റെ പ്രവൃത്തികള്‍അവിടുന്ന്‌ കാണുന്നു;
    അവിടുത്തെ ദൃഷ്‌ടിയില്‍നിന്ന്‌ഒന്നും മറഞ്ഞിരിക്കുന്നില്ല.
    പ്രഭാഷകന്‍ 39 : 19 Hallelujah

  • @kochumolbinoy5722
    @kochumolbinoy5722 Рік тому +5

    അച്ചേ വയ്യത്ത ഞാൻ എല്ലാം ദിവസവും പള്ളിയിൽ പോകാൻ പറ്റില്ല 🙏പോകുന്ന ദിവസം ദക്തിയെടെ കൂടെ കുർബാന കൂടാൻയുള്ള കൃപക്ക് വേണ്ടി പ്രാർത്ഥികേണമേ 🙏

  • @shailyjacob6621
    @shailyjacob6621 Рік тому +2

    Yeshoye karunayayirikkaname 🙏🙏🙏🙏🙏

  • @SherlyChoudhary
    @SherlyChoudhary 4 місяці тому +1

    Yesuve enike prarthikan ennum rathriyil enne onarthaname amen amen amen amen amen amen amen

  • @oommena.s.3074
    @oommena.s.3074 10 місяців тому +3

    Ente magalude rogam maruvan prarthikana hallelujah hallelujah hallelujah

  • @solymathew3166
    @solymathew3166 5 місяців тому +1

    Eeshoye Ella makkaleyum rashikkane

  • @arshaarathiarshaarathi185
    @arshaarathiarshaarathi185 Рік тому +2

    Eshoye anugrahikkane nadha kaividalle🙏🏻

  • @jollymathew1852
    @jollymathew1852 Рік тому +4

    എനിക്ക് രോഗ സൗഖ്യം കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @soniajomon2343
    @soniajomon2343 Рік тому +2

    ഈശോയെ എന്റെ കുടുംബത്തിലെ ദുഃഖദുരിതങ്ങൾ എല്ലാം മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @MeenaUg-d9z
    @MeenaUg-d9z 10 місяців тому +4

    Pray for us and our family to hear God and to live the advice of God to understand our mistake and love others to understand others nanmagal

  • @divyababu5564
    @divyababu5564 Рік тому +1

    എന്റെ ഈശോയെ ജ്ഞാനം നൽകി അനുഗ്രഹിക്കേണമേ 🙏

  • @elsammathomas3474
    @elsammathomas3474 Рік тому +1

    🙏🙏 അച്ഛാ,,ഹൃദയത്തെ തൊടുന്ന വചന സന്ദേശങ്ങൾ ♥️🙏🙏🙏

  • @Daisy_tomy
    @Daisy_tomy 9 місяців тому +2

    Antay Eshoy vachanum anusarichu givikan Halayluha 🙏🙏🙏❤️ krupatharanamay

  • @francisk.j9108
    @francisk.j9108 Рік тому +3

    Eesoye ent mone anugrahikkaname. Athmavinte prenayanusarichu jeevikkan kreupa nalkaname.

  • @minishaji2443
    @minishaji2443 10 місяців тому +4

    Pray for us

  • @sreedevidominic4987
    @sreedevidominic4987 Рік тому +1

    ഈശോയെ എന്റെ രോഗങ്ങൾ സമർപിക്കുന്നു സൗഖ്യമാക്കണമേ

  • @oommena.s.3074
    @oommena.s.3074 10 місяців тому +3

    Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah

  • @babymolvc9879
    @babymolvc9879 Рік тому +3

    Chinnumol Prayer Amen

  • @vinuvv1124
    @vinuvv1124 Рік тому +1

    ഈശോയെ എന്നിൽ കനിയേണമേ 🙏🙏🙏

  • @princyjoyanprincyjoyan6943
    @princyjoyanprincyjoyan6943 Рік тому +1

    എന്റെ അച്ഛൻ ന്റെ... ടെൻഷൻ നു കാരണം ആയ എല്ലാ പ്രശ്നങ്ങളും മാറ്റികൊടുക്കണേ ഈശോയെ 🙏

  • @shinijohnson2832
    @shinijohnson2832 10 місяців тому +2

    Eshoye ente mone rakshikkane🙏🙏🙏🙏

  • @reethammamathew7810
    @reethammamathew7810 10 місяців тому +2

    Daivame almavinte preranayal jeevikkuvan eniku anugraham nalkename🙏

  • @elsammathomas3474
    @elsammathomas3474 Рік тому +1

    🙏🙏🙏ആമ്മേൻ 🙏🙏🙏♥️, ദൈവമേ സോസ്ത്രം 🙏,, ദൈവമേ നന്ദി 🙏,, ഹല്ലേലുയ 🙏🙏🙏🙏🙏🙏♥️

  • @Prathibha-hk5is
    @Prathibha-hk5is Рік тому +2

    Athmavil nirakaname

  • @josejohn7324
    @josejohn7324 Рік тому +1

    Jesus have mercy on us and the whole world

  • @molykuttym.t3471
    @molykuttym.t3471 Рік тому +1

    Jesus have mercy on us, our family and my chief 🙏

  • @tessiealex823
    @tessiealex823 Рік тому +1

    ഈശോയെ അങ്ങയോടു കൂടെ ഇരിക്കാൻ അനു വദിക്കണെ

  • @prasana3232
    @prasana3232 Рік тому +1

    എന്റപോന്നു തമ്പുരാനെ....ഞങ്ങൾ ഇന്ന്ഈ ഭൂമിയിൽ ജീവിക്കുന്നത് സാത്താന്റെ പ്രേരാണയാൽ ആണ്അപ്പാ....
    ഞങ്ങൾ ദൈവാത് മാവിനാൽ നയിക്കപ്പെട്ടു അങ്ങയുടെ മക്കളായി ജീവിച്ചു മരിക്കാൻ കൃപ നല്കണമേ...
    ഞങ്ങളോട് കരുണാകട്ടണമേ
    🙏🙏🙏
    ജീവിക്കാൻ

  • @marykuttyjoseph
    @marykuttyjoseph Рік тому +1

    Anumoleyum kudumbatheyum anugrahikanamey eesoye

  • @babymolvc9879
    @babymolvc9879 Рік тому +2

    Anjumol Prayer sporiss Amen Amen Jalsen Gigimon Phijo Vibakum Prayer 🙏

  • @amrutha11188
    @amrutha11188 9 місяців тому +2

    Enikk ente eeshoye ariyanam..❤❤

  • @mercymathew-yg8ve
    @mercymathew-yg8ve Рік тому +2

    Jesus release my family from opposite prayers of my enemies

  • @lifeisbeautiful490
    @lifeisbeautiful490 Рік тому +1

    Ente makkale anugrahikaname karthava ente kadam muzhuvan mattitharanama vidum salavum vangan anugrahikanama bharthavinte swabhavam nannavan anugrahikaname karthava

  • @mollyjollymanalilhouse4101
    @mollyjollymanalilhouse4101 10 місяців тому +3

    Please please pray for my family

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Рік тому +2

    എന്റെ കുട്ടി കാത്തു കൊള്ളണം ഈശോ

  • @donjose8582
    @donjose8582 4 місяці тому +1

    Njangaluda veedupani purthiyakitharanama Amen.

  • @anukhanna8064
    @anukhanna8064 9 місяців тому +2

    Praise the lord 🙏🙏🙏🙏🙏🙏

  • @susyjose9084
    @susyjose9084 Рік тому +2

    Dyivame ente makalku Almavinte varangalal anugrahikkane edukunna theerumanangal parishudhalmavinal niranjathavane Amen.

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Рік тому +1

    Esho videshatum viduratumayerikunna ennodum ganum snehikunnavare samarpikunnu angayude tiruhrudayatil samarpikunnu ❤

  • @mercymathew-yg8ve
    @mercymathew-yg8ve Рік тому +2

    Jesus fill us with your holyspirit and give wisdom and knowledge

  • @anujohn7324
    @anujohn7324 Рік тому +2

    Please keep my family in your prayers

  • @kochuraniraju3824
    @kochuraniraju3824 Рік тому +1

    prayfor us our son ielts exameasy aguvan thank you jeuses andholy blood of Jesus Christ cleansamean karunaayirekaname

  • @nit4441
    @nit4441 Рік тому +2

    Holy Spirit is real.He will change your heart and your heart will fill with love of Jesus.I have experienced it. Plz open bible and believe and read the gospels you can also get same experience. praise the lord Jesus Christ ❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Рік тому +1

    Sanjanaye anugrehikane

  • @kochuraniraju3824
    @kochuraniraju3824 Рік тому +1

    prayforusourdaughterher father issues maran thank youjeusesand her angry anxiety and stressfree aguvankarunaayirekaname and holy blood of JesusChrist cleans amean karunaayirekaname

  • @kochuraniraju3824
    @kochuraniraju3824 Рік тому +1

    prayforusour daughter marriage thadasam maran goodretreat kuduvan thadasam maran thank youjeuses and holy blood of JesusChrist cleans amean karunaayirekaname

  • @kochuraniraju3824
    @kochuraniraju3824 Рік тому +1

    pray for us our family memberskarunaayirekaname

  • @mercymathew-yg8ve
    @mercymathew-yg8ve Рік тому +2

    Jesus give us your love and unity

  • @antonyleon1872
    @antonyleon1872 Рік тому +1

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @annmarylukose8121
    @annmarylukose8121 5 місяців тому +1

    Please pray my mother