മേടം നിങ്ങൾ ധൈര്യമായി മുന്നോട്ടു പോവുക ഞാൻ ഒരു റോമൻ കാത്തലിക് ആണ് ഞാൻ വിവാഹം കഴിച്ചത് ഒരു.മുസ്ലിം ആണ് 28 വർഷമായി ഇപ്പോഴും മാതൃകാ ദമ്പതിമാരായ് ജീവികുന്നു എടുക്കുന്ന തീരുമാനം ശരിയാണെങ്കിൽ അതിൽ ഉറച്ചു നിൽക്കുക പതറാതെ. പലരും പലതും പറയും അതിൽ പദരരുത്. 🎉❤
നീ ചെയ്തത് വളരെ മോശമായി പോയി നിന്റെ കുടുംബങ്ങൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ ഭാവി നീ നോക്കിയില്ല ജാവിക്കാൻ രണ്ടാം വിവാഹം കഴിച്ചത് തെറ്റല്ല പക്ഷെ മാതാപിതാക്കളെ വേദനിപ്പിച്ചാൽ അവര്കുള്ള ശിക്ഷ മരിക്കുന്നതിന്റെ മുൻപ് തെന്നെ കിട്ടും ഏന്ന് അല്ലാഹുവിന്റെ റസൂൽ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഉമ്മാനോട് മാപ്പ് പറയുക അപ്പോൾ മനസിന് സമാധാനം കിട്ടും ജീവിതം നന്നാവട്ടെ ആമീൻ
അതെ മനുഷ്യനായാൽ മതി ഞാനും ഒരു ഹിന്ദു പെൺകുട്ടിയാണ് കല്യാണം കഴിച്ചത് ഇപ്പോൾ സന്തോഷമായി എൻറെ വീട്ടിൽ ഉണ്ട്🥰😍
സത്യം 🥰🥰
❤❤❤
മേടം നിങ്ങൾ ധൈര്യമായി മുന്നോട്ടു പോവുക ഞാൻ ഒരു റോമൻ കാത്തലിക് ആണ് ഞാൻ വിവാഹം കഴിച്ചത് ഒരു.മുസ്ലിം ആണ് 28 വർഷമായി ഇപ്പോഴും മാതൃകാ ദമ്പതിമാരായ് ജീവികുന്നു എടുക്കുന്ന തീരുമാനം ശരിയാണെങ്കിൽ അതിൽ ഉറച്ചു നിൽക്കുക പതറാതെ. പലരും പലതും പറയും അതിൽ പദരരുത്. 🎉❤
❤️❤️❤️.... ക്രിസ്ത്യൻ /hindu girls ഇസ്ലാമികരെ കെട്ടിയാൽ ആഹാ.... ഇസ്ലാമിക girls baki ഉള്ളവരെ കെട്ടിയാൽ ഓഹോ... അതെന്താ അങ്ങനെ അല്ലേ...
അതെ മനുഷ്യനായാൽ മതി ഞാനും ഒരു ഹിന്ദു പെൺകുട്ടിയാണ് കല്യാണം കഴിച്ചത് ഇപ്പോൾ സന്തോഷമായി എൻറെ വീട്ടിൽ ഉണ്ട്😍🥰🥰
@@SheTalks6അതെ മനുഷ്യനായാൽ മതി ഞാനും ഒരു ഹിന്ദു പെൺകുട്ടിയാണ് കല്യാണം കഴിച്ചത് ഇപ്പോൾ സന്തോഷമായി എൻറെ വീട്ടിൽ ഉണ്ട്🥰😍
Njan hinthu penkuttiye isthatila adutha varsha kalliyanam awal Muslim Awan istham
@@MohammedHaneef-h7o അതൊക്കെ നിങ്ങളുടെ രണ്ടു പേരുടേം ഇഷ്ടമാണ് ബ്രോ.. നന്നായിട്ട് മനുഷ്യനായി ജീവിച്ചു കാണിക്കു
Nalloru sundari kutty 🥰
താൻ അല്ലേ നേരത്തെ വന്നു സുന്ദരി കുട്ടിയെ പറ്റി അസഭ്യം പറഞ്ഞത്
@@SheTalks6 Kanan sundari aanel anenn thanne parayum....kto ninte ee channel njan kanunnathum nee sundari aayakonda... Pand kore nadannittullatha njan ninta purake...🥺
@@Pranavsoviet എന്തോന്ന് 🤭
ഞരമ്പിന് പ്രശ്നമുണ്ട് അല്ലേ 🤭🤭@@Pranavsoviet
@@ancyjaison144 ondu vaa Vann kuninju nikku 🚀
👍👍👍👍
❤️
ഇനി സമാധാനത്തിൽ സന്ദോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകു
പാവം കുട്ടി
നീ ചെയ്തത് വളരെ മോശമായി പോയി നിന്റെ കുടുംബങ്ങൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ ഭാവി നീ നോക്കിയില്ല ജാവിക്കാൻ രണ്ടാം വിവാഹം കഴിച്ചത് തെറ്റല്ല പക്ഷെ മാതാപിതാക്കളെ വേദനിപ്പിച്ചാൽ അവര്കുള്ള ശിക്ഷ മരിക്കുന്നതിന്റെ മുൻപ് തെന്നെ കിട്ടും ഏന്ന് അല്ലാഹുവിന്റെ റസൂൽ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഉമ്മാനോട് മാപ്പ് പറയുക അപ്പോൾ മനസിന് സമാധാനം കിട്ടും ജീവിതം നന്നാവട്ടെ ആമീൻ
ആദ്യ വിവാഹം മാതാ പിതകൾ തിരഞ്ഞു കൊടുതടല്ലേ 😂 അടുത്തത് അവർ തിരഞ്ഞെടുത്തു അതിൽ എന്താണ് തെറ്റ് 😮😮