എന്നെ ഇട്ടേച്ചു പോകരുത് ഉമ്മിച്ചിക്ക് ആരുമില്ല 🥹 NASRIYA SULTHAN EXCLUSIVE INTERVIEW PART 2

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 564

  • @Sanaa992
    @Sanaa992 2 місяці тому +173

    ഉള്ളിൽ വിഷമം ഉണ്ടായിട്ട് പുറമെ ചിരിക്കുന്നു 🥰🥰🥰ഇനിയുള്ള കാലം സന്തോഷം ഉണ്ടാവട്ടെ

    • @__bxlx__bee070
      @__bxlx__bee070 2 місяці тому

      Ithin munbatthe baaryayilulla kuttiye enik ariyam . Avan ente friend aan. aa baarayayude sammadhamillaathe keeri vannavalaan ival . Enthukondaaan ival aa sthreeyude vedhana manasilaakathirunnath? Ee kaanunna aalukalkkonnum sathyavastha ariyukayilla . Ith kannunna aalukale okke ival pattikukayaan. Ee sthreeyum purame ninn chirichaalum ullil karanjittundaavillee

    • @nibusdairy8266
      @nibusdairy8266 Місяць тому +1

      നെറ്റിയിൽ മുറിവ് 😂😂

    • @Chandrashekhar-z9d1t
      @Chandrashekhar-z9d1t Місяць тому

      ​@@nibusdairy82663കെട്ടിയ ആൾ 13 വയസുള്ള നസ്രിയയെ കല്യാണം കഴിച്ചപ്പോൾ ഉള്ളിൽ നന്നായി വിശ്മം വന്നിട്ടുണ്ടാകും

  • @shammas_vlog
    @shammas_vlog 2 місяці тому +27

    നല്ല കുട്ടി സാന്ര്യങ്ങളാണ് എല്ലാത്തിനും കാരണം സന്തോഷത്തോ ടെ ജീവിക്കട്ടെ .. ഹിദായത്ത് നൽകട്ടെ ആമീൻ ❤❤❤

  • @minisaji3404
    @minisaji3404 16 днів тому

    നല്ല മനസ്സ് ഉള്ള കുട്ടി ആ കുട്ടിക്ക് സന്തോഷവും സമാധാനവും ഉണ്ടാകട്ടെ ഇനിയുള്ള കാലം 🥰❤️🙏

  • @muhammadzaheenkk6181
    @muhammadzaheenkk6181 2 місяці тому +121

    ഒരു വർഷം കഴിഞ്ഞിട്ട് ഒരു ഇന്റർവ്യൂ കൂടി നിങ്ങൾ എടുക്കണം എന്നിട്ട് ഇന്നത്തെ ഇന്റർവ്യൂ അന്നത്തെ ഇന്റർവ്യൂ ഒരുമിച്ച് ഇടണം

    • @__bxlx__bee070
      @__bxlx__bee070 2 місяці тому +5

      Ath seriyaan😂

    • @മൂർത്തി.123
      @മൂർത്തി.123 2 місяці тому

      ഹിന്ദു സ്ത്രീകൾ ഒക്കെ ഭർത്താക്കന്മാരിൽ നിന്നു വലിയ ക്രൂരത ആണ് അനുഭവിക്കുന്നത്...

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 місяці тому

      😂😂😂 കോയമാർക്ക് കരച്ചിൽ സഹിക്കാൻ വയ്യ😂😂 ആതിരയുടെ മതം മാറി muslim ആയതിന് ശേഷവും പിന്നിട്ട് വിവരം വന്നപ്പോ ഇസ്ലാം വിട്ട് ഹിന്ദു ആയതിന് ശേഷവും ഉള്ള interview ഉണ്ട് പോയി കണ്ട് കടി മാറ്റിക്കൊ🤣🤣🤣🤣

    • @Sinushamsu
      @Sinushamsu Місяць тому

      @@muhammadzaheenkk6181 👍

    • @cs73013
      @cs73013 Місяць тому +8

      എന്തായാലും സിറിയയിൽ പോവേണ്ടി വരില്ല വേറെ 3 നികാഹ് ചെയാനോ അയാൾക് പറ്റില്ല 😂😂😂😂😂😂

  • @rozario153
    @rozario153 16 днів тому +1

    എന്തായാലും ഹാപ്പി ആയി ജീവിക്കുക. ഉമ്മയും മോനും ഇപ്പോഴത്തെ ഭർത്താവും എല്ലാം സ്നേഹിച്ചു മുന്നോട്ടു പോകുക. മതം ദൈവത്തിന്റെ തീരുമാനം ആണ്. നിങ്ങൾക്കു ആദ്യം സമാദാനവും സ്നേഹവും ഉണ്ടാവട്ടെ. ദൈവത്തിന്റെ കാരുണ്യം അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. 😍😅3 പേർക്കും All the best 😍

  • @Akkuakku638
    @Akkuakku638 Місяць тому +2

    അനുഭവങ്ങളെ നന്ദി ഈ പ്രായത്തിനിടയ്ക്ക് ഇത്രയും അനുഭവിച്ചു തീർത്തല്ലോ ബിഗ് സല്യൂട്ട്. ഒരു പത്താം ക്ലാസുകാരിയുടെ സംസാരശൈലി അല്ല. വളരെ മെച്ചോടാണ്. സംസാരത്തിൽ ഒരു പക്വതയുണ്ട് അത് ചിലപ്പോൾ ജീവിതാനുഭവങ്ങൾ കൊണ്ടാകാം എന്തായാലും. നന്നായി ജീവിക്കുക എല്ലാ അനുഗ്രഹങ്ങളും ആശംസകളുംനേരുന്നു

  • @hudhahussain3245
    @hudhahussain3245 2 місяці тому +123

    നമ്മൾ കാണുന്ന റീൽസ് ഒന്നുമല്ല ജീവിതം ❤എന്തായാലും മോനു ഹിദായത് നല്കട്ടെ ❤

    • @cs73013
      @cs73013 2 місяці тому

      കുട്ടി ജിഹാദി ആവാതെ നടക്കട്ടെ

    • @Aumnamahsivaya123
      @Aumnamahsivaya123 2 місяці тому +4

      Enth ഹിദായത്ത്😂

    • @STAYTUNED-w7l
      @STAYTUNED-w7l 2 місяці тому

      😂​@@Aumnamahsivaya123

    • @sukalasukalababu5722
      @sukalasukalababu5722 14 днів тому

      Happy marriage life.god bless you talli

  • @shifu165
    @shifu165 2 місяці тому +124

    ഇനി എന്നും ഈ മുഖത്ത് ചിരി ഉണ്ടാകട്ടെ മകനും ഭർത്താവിനുമൊപ്പം സന്തോഷം ആയി ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻🥰🥰🥰🥰

    • @anwarshan2974
      @anwarshan2974 2 місяці тому +7

      Onu pode

    • @amiaman3166
      @amiaman3166 2 місяці тому +24

      ആ മകനെയും ഹിന്ദു വാക്കിയതിനാണോ അല്ലാഹുവിന്റെ അനുഗ്രഹം വേണ്ടത്

    • @saidksd2253
      @saidksd2253 2 місяці тому

      Aneesha Ann അവൾ കല്യാണം കഴിച്ചത് ഒരു ഹിന്ദുവിനെ കൂടെയുള്ള കുട്ടിയും ഇനി പ്രസവിക്കാൻ പോകുന്ന കുട്ടിയും നാളെ ജയ് ശ്രീരാം വിളിച്ച് മുസ്ലിങ്ങളെ കൊല്ലാൻ വരും ഞങ്ങൾക്ക് ഭയമുണ്ട്🤔

    • @Zoya091
      @Zoya091 2 місяці тому

      ​@@amiaman3166oh 14 vayasil kalynam kazhipichappo lullahunte anugraham undayrunalo

    • @zaimu_channel178
      @zaimu_channel178 2 місяці тому +9

      മുസ്ലിമായി ജനിച്ചു ഹിന്ദു ആയി ജീവിക്കുന്നു

  • @najeebshaali7811
    @najeebshaali7811 2 місяці тому +87

    മൊബൈലിനു adict ആണ് ആ കുട്ടി, അഭിമുഖം നടക്കുമ്പോൾ

    • @jamin4728
      @jamin4728 2 місяці тому +12

      ആ കുട്ടി പിന്നെ അവിടെ ഇരുന്നു എന്ത് ചെയ്യണം 🤦🏼‍♀️

    • @nusaibavv8227
      @nusaibavv8227 2 місяці тому +1

      ​@@jamin4728👍

  • @roobinat1148
    @roobinat1148 2 місяці тому +30

    ഇനി ഭർത്താവും നസ്രിയയും തമ്മിലുള്ള ഇന്റർവ്യൂ വേണം

  • @MuhsinaHasif
    @MuhsinaHasif Місяць тому +6

    ❤❤പാവം ❤️❤️ഒരുപാട് കഷ്ടം പെട്ട് ജീവിതം ജീവിച് വന്നു ഒരു സഹോദരി

  • @sinanooo-f4l
    @sinanooo-f4l 2 місяці тому +180

    പുതുക്കത്തിൽ എല്ലാരും ഇങ്ങനെ തന്നെ ദേഷ്യം ചീത്ത ഒന്നും ഉണ്ടാവില്ല 😁

    • @cs73013
      @cs73013 2 місяці тому +9

      എന്തായാലം 4 നികാഹ് ഉണ്ടാവില്ല ജെയിലിൽ പോവും

    • @Iamkingzzzz
      @Iamkingzzzz 2 місяці тому

      ​@@cs73013ഞാൻ ഒരു മുസ്ലിം യുവാവാണ് ഞാൻ കല്യാണം കഴിച്ചത് ഹിന്ദു പെൺകുട്ടിയാണ് അവൾ ഇപ്പോൾ എൻറെ വീട്ടിൽ സന്തോഷമായി ജീവിക്കുന്നു

    • @KERALAFAME
      @KERALAFAME 2 місяці тому +4

      എലാവരും അങ്ങനെയാലെഡോ തെറ്റ് കണ്ടൽ ആരും എതിർക്കും

    • @muhammedshahidmuhammedshah2634
      @muhammedshahidmuhammedshah2634 2 місяці тому

      😅​@@KERALAFAME

    • @muhammadfaizel1386
      @muhammadfaizel1386 2 місяці тому

      ​@@cs73013 ബാലയെ പോലെ!!!!

  • @viswakumar4484
    @viswakumar4484 2 місяці тому +3

    Happy married Life 💐God bless you🙏❣️

  • @AlAqouz
    @AlAqouz 2 місяці тому +33

    അയാൾ ഒരു പാവമാണ് എന്നാണ് അറിഞ്ഞത് ആദ്യ കല്യാണം ആണ് അയാളുടെ പെണ്ണ് ശരിയാവാതെ വന്നപ്പോൾ കിട്ടിയതിനെ കെട്ടി.. സഖാവ് ആണ് നന്നായി വീട്ടുകാരെ നോക്കും ഇന്ന് വരെ അയാളെ പറ്റി ആരും മോശം പറഞ്ഞിട്ടില്ല... പച്ച പാവം ഭർത്താവ്.... നാട്ടുകാർക്കെല്ലാം... അറിയാം പക്ഷേ ഇവൾ ഇവനെ ഇട്ടേച്ചു പോവരുത്... എന്നേയുള്ളൂ...

    • @PVKHEAVEN
      @PVKHEAVEN 2 місяці тому +1

      Sathyam

    • @anwarshan2974
      @anwarshan2974 2 місяці тому +2

      Enu shagaav naala Rss sangi😁

    • @black8059
      @black8059 2 місяці тому +1

      നിൻ്റെ ഉമ്മ അല്ല സുടാപ്പി, നീ പേടിക്കണ്ട

    • @Drake57322
      @Drake57322 2 місяці тому

      @@anwarshan2974അങ്ങോട്ട് മാറി നിക്ക് സുടാപ്പി,മ്മദിന്റെ കാലം ഒക്കെ കഴിഞ്ഞു

    • @lakshmisoman9431
      @lakshmisoman9431 Місяць тому

      എന്നു തല്ലുകൊള്ളി ലീഗാരൻ മൂരി​@@anwarshan2974

  • @Sinushamsu
    @Sinushamsu 2 місяці тому +84

    ഈമാൻ ഇല്ലാഞ്ഞിട്ടാ എല്ലാം നടക്കുന്നത് അള്ളാഹു ഹിദായത് നൽകട്ടെ

    • @ShanaFathima-zw3nx
      @ShanaFathima-zw3nx 2 місяці тому +9

      ഈമാൻ ellajittano ആ കുട്ടീടെ frst mrg അങ്ങനെ ആയത്... ഇമനും ഇസ്ലാമും അല്ല. അവർ അനുഭവിച്ച വേദന ഉണ്ട്.. അവർ സജോഷായി ഇരിക്കുന്നേൽ ഇരുന്നോട്ടെ എന്തിനാ വല്ലവരുടേം lifelek ഇമ്മാന്നും ഇസ്ലാമും ഉണ്ടാകുന്നെ

    • @Sinushamsu
      @Sinushamsu 2 місяці тому +4

      പേര് കൊണ്ട് മുസ്ലിം ആവില്ല അള്ളാഹു രസുലും പറഞ്ഞത് അനുസരിച്ചു നടക്കണം അതാണ് മുസ്ലിം അതാണ് ഈമാൻ ഇയാൾ പഠിച്ചത് ദുനിയാവിന്റെ സുഖം ത്തിന്റെ കൂടെ പയാനാണോ ഇവിടെ ഒരു വിളയാണ് ജനനം ഉണ്ടെങ്കിൽ മരണം ഉണ്ട് മഹ്ശറ എന്നുള്ള ഒരു സ്ഥലം ഉണ്ട് അറിയോ പഠിച്ചിട്ടില്ലേ അവിടെ രക്ഷ പെടണം നമ്മൾ ok

    • @mridulpv4148
      @mridulpv4148 2 місяці тому +1

      ​@@Sinushamsuപേര് കൊണ്ട് ആരും ഹിന്ദുവും ആവില്ല. എന്നിട്ടും ആ പുള്ളി അവൾക് ഒരു ജീവിതം കൊടുത്തില്ലേ . അതാണ് . ലോകസമസ്ഥ സുഖിനോ ഭവന്തു.... എല്ലാർക്കും നന്മ വരട്ടെ ❤

    • @Sinushamsu
      @Sinushamsu Місяць тому

      @@mridulpv4148 ജീവിതം കൊടുക്കാൻ എല്ലാ മതത്തിലും ഉണ്ട് പിന്നെ ഒരാളെ ഇഷ്ടം പെട്ടപിന്നെ അത് നടക്കട്ടെ വൈഗല്യം ഉള്ള പെൺ കുട്ടികളെ ഇന്ന് നല്ല മനുഷ്യർ ജീവിതം കൊടുക്കുന്നു നല്ല വണ്ണം സുഗമായി ജീവിക്കുന്നു ഇപ്പോൾ ഷോഷ്യൽ മീഡിയയിൽ വന്നത് പോലെ ലൈഫിൽ പ്രശ്നം ഉള്ളപ്പോൾ ഷോ ഷ്യൽ മീഡിയയിൽ വന്നില്ല കല്ലിയാണം kazikatha അന്തസ് ഉള്ള ചുണ കുട്ടികൾ ജീവിതം കൊടുക്കും ഉറപ്പ് കെട്ടിയ ആ ളെ കുറ്റം പറയാൻ പറ്റില്ല ഓരോരുത്തർക്കും ഓരോ മതം അനുസരിച്ചു ജീവിക്കുക അതാണ് ഉത്തമം പിന്നെ എന്തിനാ മദം പറഞ്ഞ് നടക്കുന്നത് 🥰

    • @prathapkumar682
      @prathapkumar682 Місяць тому +1

      ഇപ്പോൾ ഈമാൻ ഇല്ല. പകരം സുലൈമാനും സൽമാനും ആണ് ഉള്ളത്. കൂടുതൽ ആൾക്കാർക്കും സൽമാനോട് ആണ് താല്പര്യം

  • @Iamkingzzzz
    @Iamkingzzzz 2 місяці тому +258

    മനുഷ്യൻ അയൽ മതി ഞാൻ ഒരു മുസ്ലിം യുവാവാണ് ഞാൻ കല്യാണം കഴിച്ചത് ഹിന്ദു പെൺകുട്ടിയാണ് അവൾ ഇപ്പോൾ എൻറെ വീട്ടിൽ സന്തോഷമായി ജീവിക്കുന്നു

    • @mashoodmashood2721
      @mashoodmashood2721 2 місяці тому +1

      നീ മുസ്ലിം നാമധാരി മാത്രം

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 2 місяці тому

      ഇസ്ലാമിനെ കുറിച്ച് ഒന്നും അറിയാതെ അന്നേ പോലെയുള്ളവര ഇസ്ലാമിനെ പരീപിക്കുന്നെ 😡😡😡😡

    • @NoufeenaM-e9h
      @NoufeenaM-e9h 2 місяці тому +1

      ❤🎉

    • @r4times.859
      @r4times.859 2 місяці тому +22

      Sangi coment

    • @Iamkingzzzz
      @Iamkingzzzz 2 місяці тому +2

      @NivedyaS-i7f എൻറെ ജീവിതത്തിൽ നടന്നത് എല്ലായിടത്തും ഒരുപോലെ തന്നെയാണ് അല്ലാതെ മാറ്റങ്ങൾ സംഭവിക്കില്ല🤣🤣🤣

  • @Nithusilu
    @Nithusilu 2 місяці тому +117

    എന്റെ അഭിപ്രായം
    കല്യാണം കഴിക്കാത്തത് ആണ് നല്ലത്
    ഇപ്പോ രണ്ടു മക്കൾ ആയി വേണ്ടായിരുന്നു തോന്നുന്നു....

    • @pathuusworld3660
      @pathuusworld3660 2 місяці тому +2

      Njanum

    • @KERALAFAME
      @KERALAFAME 2 місяці тому +9

      ഇതൊക്കെ കണ്ടാണ് newgen പെൺകുട്ടികൾ marriage നോട്‌ പേടി

    • @sms1568
      @sms1568 2 місяці тому +1

      Sathyam

    • @mubdhiyamubashir8245
      @mubdhiyamubashir8245 2 місяці тому +1

      Kaaranam

    • @sarvavyapi9439
      @sarvavyapi9439 2 місяці тому +2

      എൻ്റെ മോളും കൂട്ടുകാരികൾക്ക് കൊടുക്കുന്ന ഉപദേശം ഇതാണ്

  • @Rറബീഹ്
    @Rറബീഹ് 2 місяці тому +10

    മോനു നല്ല ഭാവിയുണ്ട് 😂👍👍

    • @Sinushamsu
      @Sinushamsu Місяць тому

      @@Rറബീഹ് 😂

  • @mwygamer8785
    @mwygamer8785 Місяць тому +5

    നസ്രിയ .എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായി....
    നിനക്ക് നല്ലത് വരട്ടെ....
    അനുഭവിച്ച വേദനകൾക്കെല്ലാം അല്ലാഹ് തന്ന സമ്മണമാവട്ടെ തൻ്റെ ചേട്ടൻ. ......
    എന്നും സന്ധശത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ ആമീൻ

  • @Riswana958
    @Riswana958 2 місяці тому +3

    Ee chiri എന്നും മുഖത്ത് വേണം,നന്നായി ജീവിക്കണം.❤❤❤❤

  • @whitedevil-fx3ve
    @whitedevil-fx3ve 2 місяці тому +9

    എത്ര പറഞ്ഞാൽ എന്താ അതൊക്കെ സഹിച്ചു നല്ലരീതിയിൽ ജീവിച്ചു ഒരു മുസ്ലിംമിനെ വിവാഹം ചെയ്തിരുന്നെങ്കിൽ നാളെ ഉപകാരപെടുമായിരുന്നു. ഇതിപ്പോ 😢.........

    • @ajithkumar3326
      @ajithkumar3326 Місяць тому +3

      Veedum mozhi jollano

    • @muhseenaa4554
      @muhseenaa4554 Місяць тому +3

      മതം എന്തിനാ നോക്കുന്നത്? സമാധാനം ആയി ജീവിച്ചാൽ പോരെ.. ഒരു മുസ്ലിം മനുഷ്യനെ കെട്ടിയിട്ട് അല്ലെ കുറെ അനുഭവിച്ചത്.. ഇനി അവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ

  • @SajithaGafoor-u1q
    @SajithaGafoor-u1q 2 місяці тому +33

    ഉമ്മാടെ മനസ്സിനെ തണുപ്പിക്കാൻ നോക്കണം.പൊരുത്തം വാങ്ങണം...ഉമ്മയോളം ക്ഷമിക്കാനും മനസ്സിലാക്കാനും ഉമ്മ മാത്രേ ഉള്ളൂ.നനായി ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ..m

    • @ashrafiasharafi212
      @ashrafiasharafi212 Місяць тому

      അതിനവൾക് റബ്ബില്ലല്ലോ... അമ്പലത്തിൽ ചെകുത്താന്റെ മുമ്പിൽ കുറി തൊട്ട് മാലായിട്ടത് നീ കണ്ടില്ലേ...

  • @MalluMalayalam
    @MalluMalayalam 2 місяці тому +14

    നല്ല അഭിനയം ആരും കണ്ടാൽ പറയില്ല😊

  • @yasarshayan
    @yasarshayan 2 місяці тому +3

    Enjoy every moment of life ❤❤

  • @nibusdairy8266
    @nibusdairy8266 Місяць тому +3

    ഏട്ടൻ ജോലിക്ക് പോവാൻ പറഞ്ഞത് ഭയങ്കര സ്നേഹം കൊണ്ടാലേ...😅 അല്ലാതെ ഏട്ടന് കാര്യോന്നൂല്യ

  • @Mrznaruto444
    @Mrznaruto444 2 місяці тому +15

    നസ്രിയ വീഡിയോ കാണുന്നതിലും സുന്ദരി തന്നെ യാ. നല്ല കളർ ആണ് ഫിൽറ്റർ ന്റെ ആവശ്യം ഇല്ല .ചെറിയ ഒരു പെൺകുട്ടി 29 വയസ് ഒന്നും തോന്നില്ല.

  • @jowherjojo4675
    @jowherjojo4675 2 місяці тому +6

    ഇവർക്കൊക്കെ ഇന്റർവ്യൂ കൊടുക്കാനും ആളുകൾ

  • @Hamza-kz8nx
    @Hamza-kz8nx 2 місяці тому +4

    Ningal maximum snehichu jivika ninagalku ningal mathrame undavu bad coment idunaoru pannagalum undavila jevidhathi❤😊

  • @Asmabi-ej1rt
    @Asmabi-ej1rt Місяць тому +1

    One year kayinhitt oru interview venam masthani

  • @PVKHEAVEN
    @PVKHEAVEN 2 місяці тому +17

    പറയുന്നതിൽ ഒരുപാട് കള്ളമുണ്ട്
    ഇവൾ ഉമ്മാമ്മയുടെ കൂടെയായിരുന്നു കുറച്ചുകാലം

    • @entertainmentsonly5409
      @entertainmentsonly5409 2 місяці тому +2

      Aayrunnu. But ival parayunnath ellam sathyamanu. Enk personal aayi ariyam njannum avale natil ullatha

  • @UmmuMuhammed-fd5wn
    @UmmuMuhammed-fd5wn 2 місяці тому +10

    Loveyou nasriyaaaa❤❤❤❤❤❤❤❤❤❤❤❤

    • @ashrafiasharafi212
      @ashrafiasharafi212 Місяць тому

      അടുത്ത ഒളിച്ചോട്ടാക്കാരി നീയാകും.... അല്ലെ...

  • @ramsheenaramshi5631
    @ramsheenaramshi5631 2 місяці тому +12

    ഞാനും എന്റെ മോനും ഇങ്ങനെയാണ് നിനക്കൊരു നല്ല ലൈഫ് കിട്ടട്ടെ ജാതിയും മതവും ഒന്നും കാര്യമില്ലെടാ ❤ happy married life ഞാനും മുസ്ലീം അവൻ എന്നെ വെച്ച് വേറെ കെട്ടി ഇസ്ലാമിക നിയമം പോലും നീ ജീവിക്ക്

    • @shahinashahi625
      @shahinashahi625 2 місяці тому +2

      ഒരാൾ ചെയ്ത തെറ്റിന് ഇസ്ലാമിക നിയമത്തിന്റെ കുറ്റം പറയണ്ട

  • @jasminathasneem7460
    @jasminathasneem7460 2 місяці тому +10

    Padachone nasriyakkum makanum hidayath nalkatte 😢

  • @alifavas3305
    @alifavas3305 Місяць тому +4

    Ummachi alla eni mudal ammachi 😁😁

  • @naseema1884
    @naseema1884 2 місяці тому +4

    നല്ല മോൻ

  • @NoufiA-ld9or
    @NoufiA-ld9or 2 місяці тому +5

    Nee sandhoshayiytirikku molu pavam nea video idu nhangal kanan und ente mainta ninakkum sandhasham

  • @Kunjukokkutty
    @Kunjukokkutty 2 місяці тому +7

    All the best❤

  • @Abz_titan
    @Abz_titan 2 місяці тому +31

    കുറച്ചു കഴിയുന്ന സമയത്തും ഇത് തന്നെ പറയണം പടച്ചോൻ എല്ലാരേയും കാക്കട്ടെ

    • @RemlaJasir
      @RemlaJasir 2 місяці тому

      Athanne

    • @yasarshayan
      @yasarshayan 2 місяці тому +4

      അവർ ജീവിച്ചോളും....തൻ്റെ ഓ്ഞ അനുഗ്രഹമൊന്നും അവർക്ക് വേണ്ട

    • @Ghjjjjggkjfxxx678
      @Ghjjjjggkjfxxx678 2 місяці тому

      ​@@yasarshayanivalkk anugraham kodukkan njangal ninne pole pottanmaralla😂😂

  • @abdulazeez.t.kazeez.t.k3039
    @abdulazeez.t.kazeez.t.k3039 2 місяці тому +70

    മദ്രസയിൽ പോയിരുന്ന മോൻ പെട്ടന്ന് ക്ഷേത്രം ത്തിൽ പോവുന്നത് കാണുമ്പോൾ സങ്കടം 😔🙏

    • @stylesofindia5859
      @stylesofindia5859 2 місяці тому +5

      😂😂

    • @ajnuz517
      @ajnuz517 2 місяці тому +9

      Shethrathil pottytherikanonnum parayilla ini avn shethrathil poillenkilum arum chavitypurathakanum ponilla pedikanda😂

    • @syamkumar6718
      @syamkumar6718 2 місяці тому

      ​​@@stylesofindia5859 muradan chindha gadhikal kalayu..manushyaaa aa pavam jeevikattae ...thaniku vishamam undairunnankil oru jeevitham koduthu koodaairinno...eallavarkum ...social mediail Kona Kona adikuvaan pattum..sahodhara manushyanavaan padiku..eniyankilum please ...nammudae ee vrthiketta chindagathikal mattilla eangil ...athu nammalae illathakum...so .. please manushyan akaan shramiku .. please..

    • @00p851
      @00p851 2 місяці тому

      അവന് ഇഷ്ടമുള്ളിടത്ത് പോവട്ടെ എന്താ പൊയ്ക്കൂടേ ?

    • @shanifsr4037
      @shanifsr4037 2 місяці тому +5

      Saif,alikhan, kareena kapoor..avarude makkal.pokumbol..ambalathilanooo..pallilano..churchilano..pokunnuthu..avarokke cash teams..uyarnna jeevitham nayikkunnavar..film stars..allengil..higher job ullavar..pavangale thondan kureperundakum..(panakkaru trouser itta-barmuda..pavangal trousar itta..valli trousar)

  • @ckh4488
    @ckh4488 2 місяці тому +48

    2013ൽ വിവാഹം അന്ന് 14വയസു ഇപ്പോൾ 29വയസു കണക്കൊന്നും ശരിയല്ലല്ലോ മോളെ

    • @aami2425
      @aami2425 2 місяці тому +7

      Uvvo😂.. അവറ് മൊത്തം ഒരുമിച്ചു ചിലവഴിച്ച ടൈം ആണ് one year വല്ലാത്ത ഒരു കുത്തിത്തിരിപ്പ് തന്നെ

    • @ckh4488
      @ckh4488 2 місяці тому

      @aami2425 എന്നാലും ഈ കണക്കു നീ ഒന്ന് കൂട്ടി താ 2013ൽ 14വയസു 2024ൽ 29വയസു 5വയസിനു ഒരു വിലയും ഇല്ലേ......

    • @ckh4488
      @ckh4488 2 місяці тому

      @@aami2425 on eyar കാര്യമല്ല പറഞ്ഞത് പ്രായത്തിന്റെ കണക്കാണ് പറഞ്ഞത്

    • @ckh4488
      @ckh4488 2 місяці тому

      @@aami2425 one eyr കണക്കല്ല പറഞ്ഞത് അവളുടെ പ്രായമാണ് പറഞ്ഞത്

    • @aishamohammed4
      @aishamohammed4 2 місяці тому +2

      Sheriyaanallo😂

  • @RizqFoods
    @RizqFoods 2 місяці тому +3

    നന്നായി ജീവിക്കു😊😊😊

  • @Ozomurphy
    @Ozomurphy Місяць тому +1

    ഒരു സംശയം ചോദിക്കുവാ നിങ്ങളുടെ ജീവിതം നിങ്ങളുടെ ഇഷ്ട്ടം 💯 but കണക്ക് അങ്ങോട്ട്‌ ശെരിയാവുന്നില്ലല്ലോ ഇപ്പോൾ വയസ്സ് 29. കല്യണം കഴിയുബോൾ 14 വയസ്സ് മകൻ ഇപ്പോൾ 7 വയസ്സ് ആദിയാഭർത്ഥവിന്റെ ഒപ്പം ജീവിച്ചത് 1വർഷം എന്ന് പറഞ്ഞു💀

    • @-shasar._com
      @-shasar._com Місяць тому

      ഞാൻ ഈ കമന്റ്‌ ഇടാൻ വന്നതായിരുന്നു... എനിക്കും ഡൌട്ട് ഉണ്ട്..കല്യാണം കഴിഞ്ഞിട്ട് 11വർഷവും എന്ന് പറഞ്ഞു 🤔🤔🤔🤔🤔

    • @haseeba123
      @haseeba123 Місяць тому

      Pedichita pedicha enik appo kanak thettum(from Punjabi house)

    • @NashwanasHappinessProject
      @NashwanasHappinessProject 18 днів тому +1

      Same karyam njanum chindhich

  • @nasserindia7545
    @nasserindia7545 2 місяці тому +16

    സന്തോഷകരമായി ജീവിക്കു😂😂😂👍

  • @MuhammedHidayuthulla
    @MuhammedHidayuthulla 2 місяці тому +90

    ആ കുട്ടിയെ കാണുമ്പോൾ പാവം തോന്നുന്നു കാരണം അല്ലാഹുവിന്റെ ദീനിൽ നിന്ന് പുറത്തുപോയി ആ കുട്ടിയുടെ കാര്യം ഇനി എന്താവും കുട്ടിക്ക് സത്യം തിരിച്ചറിഞ്ഞ് അല്ലാഹുവിലേക്ക് മടങ്ങട്ടെ

    • @Mila_cute15
      @Mila_cute15 2 місяці тому +12

      Ohh ennitu ni chilavinu kodukuo

    • @radhakrishnancp4947
      @radhakrishnancp4947 2 місяці тому +6

      മനുഷ്യന്റെ ദീനിൽ ഉണ്ടാകും

    • @noorarakheebnoorarakheeb8125
      @noorarakheebnoorarakheeb8125 2 місяці тому +10

      ഏതാണ് ആ സ്പെഷ്യൽ അല്ലാഹു.. 😂😂

    • @black8059
      @black8059 2 місяці тому +13

      മനഷ്യനാകട കുണ്ണേ

    • @Miracle-i4y
      @Miracle-i4y 2 місяці тому

      ന്നാ അല്ലാഹുവിന് bishwasikunnavn kettamayirunnille oole. എന്താ ഓന്റൊരു ഇൽമ്

  • @r4times.859
    @r4times.859 2 місяці тому +25

    ഇപ്പോൾ ദേഷ്യപ്പെടുന്നത് എല്ലായിരിക്കും കുറച്ചു കഴിഞ്ഞാൽ കാണാം തനി സ്വരൂപം

    • @GamePro77508
      @GamePro77508 2 місяці тому +3

      ഒരു ഹായ് തരാമോ നെഗറ്റോളി 😂

    • @nusaibavv8227
      @nusaibavv8227 2 місяці тому

      ​@@GamePro77508😂

  • @hafsathP-vy2dl
    @hafsathP-vy2dl Місяць тому

    Nannayittirikuka❤

  • @aspiranttothethrone943
    @aspiranttothethrone943 Місяць тому

    Happy Married Life Sister 🥰🥰

  • @ismailk4298
    @ismailk4298 Місяць тому +2

    ഇങ്ങനെയുള്ളവരെയൊക്കെ ഇൻറർവ്യൂ നടത്തിക്കൊണ്ട് വെറൈറ്റി മീഡിയ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്?ഇവർ രാജ്യത്തിനുവേണ്ടി ഒളിമ്പിക്സിൽ സ്വർണമെന്നും അല്ല നേടിയത്?ഏതായാലും ഉമ്മാൻറെ കാൽച്ചുവട്ടിലാണ് സ്വർഗ്ഗം എന്നാണ് ഞാൻ പഠിച്ചത്.വെറൈറ്റി മീഡിയ സമൂഹത്തിന് ഉപകാരമുള്ളത് ഇൻറർവ്യൂ ചെയ്യുക

    • @SirCp-ls7qc
      @SirCp-ls7qc 28 днів тому

      ഉമ്മാന്റെ കാൽച്ചുവട്ടിൽ അല്ല സ്വർഗം അത് പഴേ അയാത്ത ഇപ്പോൾ സ്വർഗം ഉപ്പാന്റെ കാലിന്റെ ഇടയിലക്കി അറിഞ്ഞില്ലേ updated version വായിക്കു

  • @NaflaN-i3g
    @NaflaN-i3g 2 місяці тому +9

    Paavam mon

  • @muhammadzaheenkk6181
    @muhammadzaheenkk6181 2 місяці тому +3

    ഞാൻ അങ്ങനത്തെ ടൈപ്പ് അല്ല ഞാൻ ഉള്ളതിനെ കൊണ്ട് നല്ലതുപോലെ ജീവിക്കുന്ന ടൈപ്പ് ആണ് അങ്ങനെയാണെങ്കിൽ നീ ആദ്യത്തെതിൽ തന്നെ ഉള്ളതിനെ കൊണ്ട് നല്ലതുപോലെ ജീവിച്ചാൽ പോരായിരുന്നോ അപ്പം ചോറ് തിന്നുന്ന ഞങ്ങൾക്കറിയാം നീ അങ്ങനെയല്ല പക്ഷേ ഇപ്പോൾ അങ്ങനെ ആവാൻ ശ്രമിക്കുന്നു അതുമാത്രമല്ല നീ പറയുന്ന ഇപ്പോൾ കുറച്ചു കൂടി മെച്യൂരിറ്റി ആയി കാത്തിരുന്ന് കാണാം അടുത്ത മെച്യൂരിറ്റി

    • @Riswana958
      @Riswana958 2 місяці тому

      Aadaa,16 ketti നടക്കുന്ന aa panna naariye സഹിച്ചു ജീവിക്കണം ആയിരുന്നോ,നീ നിൻ്റെ പെങ്ങളെ അംഗ്നെ ഒരുത്തനെ കെട്ടിച്ചു പിടിക്കുമോ.നീ cheyyumaayirikkum കാരണം മതമെന്ന pranth ഉള്ളവൻ ആയിരിക്കും നീ

  • @ajimolsworld7017
    @ajimolsworld7017 2 місяці тому +9

    പാവം കുട്ടി 15 വര്ഷം വെറുതെ പോയി അതോ ഒരു വൃത്തികെട്ടവനെ 14 വയസിൽ കെട്ടി ജീവിതം നശിപ്പിച്ചു

    • @ashrafiasharafi212
      @ashrafiasharafi212 Місяць тому

      2011 ഇൽ കല്യാണം കഴിയുമ്പോൾ 14 വയസ്സ്.... ഇപ്പൊ 29... ഇവൾ സ്വന്തം ഉമ്മാനെ ജനം കുറ്റം പറയാൻ വേണ്ടി പച്ച കള്ളം പറയുന്നു.....

  • @Aldrich_123
    @Aldrich_123 2 місяці тому +10

    എനിക്ക് നസ്രിയ reels ഒരുപാടിഷ്ടം, verity reels😊

  • @Rolex-05f
    @Rolex-05f 2 місяці тому +6

    ഹാപ്പി ആയി ഇരിക്കൂ ❤❤❤

  • @sajinalleoffical
    @sajinalleoffical 2 місяці тому +12

    ഫർദയ്ക്കുള്ളിൽ നിന്നും മോചിതയായപ്പോൾ നല്ല ഭംഗിയുണ്ട് കാണാൻ ജീവിതം ഐശ്വര്യമുള്ള ജീവിതമായി മാറട്ടെ

    • @bathishibrahim
      @bathishibrahim 2 місяці тому +2

      Vanno thayyoli😂

    • @Ghjjjjggkjfxxx678
      @Ghjjjjggkjfxxx678 2 місяці тому +1

      ​@@bathishibrahimthayolikalod paranjitt karyamilla... Ath avarude bloodil angatt alinj poyi😂😂😂pottanmar

  • @majeed397
    @majeed397 2 місяці тому +15

    ഈ പാവം ചെറിയ കുട്ടിക്ക് എന്ത് അറിയാൻ അവൻ ഇപ്പോൾ എന്തും ചെയ്യും പ്രായപൂർത്തി ആവട്ടെ നിന്റ കാലൻ അവൻ തന്നെ ആവും.

    • @nusaibavv8227
      @nusaibavv8227 2 місяці тому +10

      എന്തിനാടോ അതും ഇതും വെറുതെ പറയുന്നത്

    • @Drake57322
      @Drake57322 2 місяці тому

      നിന്റെ പ്രൊഫൈലിൽ ഉള്ള കുട്ടിയെ പ്രായം ആകുമ്പോൾ നീ തന്നെ ഏതേലും കിളവൻ കെട്ടിച്ചു കൊടുക്കും പ്രവാചക മാദൃക് കാണിക്കാന്

    • @kavil3078
      @kavil3078 Місяць тому +2

      നിങ്ങളുടെ കുട്ടി ചിലപ്പോൾ അങ്ങനെയായിരിക്കും ഇതല്ലേ സ്വഭാവം. സൂക്ഷിച്ചോ..

    • @nikhilnambiar1990
      @nikhilnambiar1990 Місяць тому

      നിന്റെ മോൾ നിന്നെ വൃദ്ധ സദനത്തിൽ ആക്കും കിളവാ

    • @muhseenaa4554
      @muhseenaa4554 Місяць тому

      എല്ലാരും നിങ്ങളെ പോലെ ആകുമോ 😮

  • @fathimashoukathali5418
    @fathimashoukathali5418 2 місяці тому +8

    സന്തോഷത്തോടെ ജീവിക്കു

  • @davidbilla4028
    @davidbilla4028 2 місяці тому +2

    ❤❤

  • @malayali4784
    @malayali4784 2 місяці тому +15

    ഇപ്പോ മനസ്സിലായി ശരീരം കണ്ടിട്ടോ ഒലിപ്പിക്കൽ കണ്ടിട്ടോ അല്ല. ഗെതിക്കേട് കൊണ്ടാണ്

  • @2official3705
    @2official3705 2 місяці тому +2

    Dhanya Bimal ende class mate annu

  • @SahalaSahalamuhammad
    @SahalaSahalamuhammad 25 днів тому

    Ithaaa nighalkkk nalla oru mislim chekkane kittayirunnu

  • @ShahidaKareem-f7z
    @ShahidaKareem-f7z 2 місяці тому +4

    Pavam. Mon

  • @vineeths2554
    @vineeths2554 2 місяці тому +5

    ഇവിടെ മേത്തൻമാർക്ക് സഹിച്ചിട്ടില്ല ആ കൊച്ചു ഒരു ഹിന്ദു കിട്ടിയത് അത് തന്നെയാണ് പ്രശ്നം

  • @Vikatan45333
    @Vikatan45333 2 місяці тому +25

    ദീൻ വില്പനകർ ഉടൻ comment ബോക്സിൽ വന്നു ക്ലാസ് തുടങ്ങണം എന്ന് അഭ്യർത്ഥിക്കുന്നു 🎉

    • @manuputhanathani8752
      @manuputhanathani8752 2 місяці тому +4

      കാവിക്കോണം വന്നു

    • @muhammedrafi4427
      @muhammedrafi4427 2 місяці тому +3

      എന്തിന്.....ഓരോരുത്തർക്കും ദൈവം ഓരോന്ന് കണക്കാക്കിയിട്ടുണ്ട്

    • @naseefaripra
      @naseefaripra 2 місяці тому

      @@manuputhanathani8752
      Hadiya case saikala😂😂

    • @Vikatan45333
      @Vikatan45333 2 місяці тому

      @@manuputhanathani8752 same പിച്ച്. നി പച്ച ഞാൻ കാവി

    • @ammuammoos2023
      @ammuammoos2023 2 місяці тому

      😂😂😂

  • @santhoshag7035
    @santhoshag7035 2 місяці тому

    MANUSHYANAYI JEEVIKKAN SAMMATHIKKU❤😂🎉😢😮😅😊❤

  • @Amal-u1u
    @Amal-u1u 2 місяці тому +5

    ഒരു പാവം സ്ത്രി

  • @arunmathira8129
    @arunmathira8129 2 місяці тому +5

    Jathi matham ellam block cheyyanam .. support

  • @Nizahaq
    @Nizahaq 2 місяці тому +57

    2കുട്ടികളും ഭാര്യയും ഉള്ള പഠിപ്പിക്കുന്ന ഉസ്താദിൻ്റെ കൂടെ വീട്ടുകാർ എതിർത്തിട്ടും ജീവിച്ചിട്ട് ഇപ്പോൾ വലിയ പുണ്യാളത്തി ആയിട്ട് കാര്യം ഇല്ല..

    • @jamseenajaisal-nu8dh
      @jamseenajaisal-nu8dh 2 місяці тому +2

      Ith entha

    • @s....n5725
      @s....n5725 2 місяці тому +10

      വീട്ടുകാർ എതിർത്തിരുന്നോ.. ആദ്യ വിവാഹത്തിന്

    • @adhithyaathi9449
      @adhithyaathi9449 2 місяці тому +8

      😂😂 enthina nuna parayunnath..14 vayassil ayalkk kettich koduthatha

    • @vfamily0
      @vfamily0 2 місяці тому

      വീട്ടുകാരല്ലേ 14 വയസ്സിൽ കെട്ടിച്ചു വിട്ടത് ​@@s....n5725

    • @mujeebrahiman-r2m
      @mujeebrahiman-r2m 2 місяці тому

      Pathinettu vayassil keralatthil evideyum vivaaham nadakkilla .
      (1996 nu sesham illa )

  • @cs73013
    @cs73013 2 місяці тому +13

    പാവം ഇനി യെങ്കിലും. സന്തോഷത്തോടെ ഇരിക്യട്ടെ

  • @mhdsvlog2469
    @mhdsvlog2469 Місяць тому

    മാസം അയ്യായിരം കിട്ടിയിട്ട് പതിനായിരം ചെലവഴിക്കു adviser 😄😄

  • @__bxlx__bee070
    @__bxlx__bee070 2 місяці тому +3

    Ithin munbatthe baaryayilulla kuttiye enik ariyam . Avan ente friend aan. aa baarayayude sammadhamillaathe keeri vannavalaan ival . Enthukondaaan ival aa sthreeyude vedhana manasilaakathirunnath? Ee kaanunna aalukalkkonnum sathyavastha ariyukayilla . Ith kannunna aalukale okke ival pattikukayaan😢

  • @alluallu6741
    @alluallu6741 2 місяці тому +3

    𝘔𝘰𝘯 𝘱𝘢𝘢𝘷𝘢𝘮𝘢𝘢𝘯𝘶

  • @rubeenavp6291
    @rubeenavp6291 2 місяці тому +24

    ഇത്ര ഗ്ലാമർ ഉണ്ടായിട്ട് ആണോ വേറെ പെണ്ണ് കെട്ടിയെ 😂❤🤭

    • @jamin4728
      @jamin4728 2 місяці тому +1

      ആരാന്റെ അമ്മയ്ക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേലാണ് അല്ലേ..

    • @jambban
      @jambban 2 місяці тому

      അവരിൽ ചിലർ പെണ്ണുകെട്ടൽ വിനോധമാണ്

    • @aymanworld6417
      @aymanworld6417 2 місяці тому +5

      ഗ്ലാമർ ഉണ്ടായിട്ട് കാര്യമില്ല സ്വഭാവം കൂടി നന്നാവണം😂

    • @majidaf443
      @majidaf443 Місяць тому +1

      തുടങ്ങിയതല്ലേ ഒള്ളൂ ക്ലൈമാക്സ് ആയിട്ടില്ല.
      ആർത്തി കഴിഞ്ഞാൽ അറിയാം. അറിഞ്ഞിരിക്കും.

    • @muhseenaa4554
      @muhseenaa4554 Місяць тому

      ​@@aymanworld6417അതോണ്ടാവും 4-5 പെണ്ണ് കെട്ടി നോക്കിയത് 🤣അയാളുടെ സ്വഭാവം കൊള്ളാം..

  • @abdulkareempb131
    @abdulkareempb131 2 місяці тому +3

    First timel anganello indavum mudiyallo poo mot pole thonnum kurach kazhiyat 🫠🫠🫠🫠🫠🫠🚫🚫🚫

  • @user-dc8rs3mj1j
    @user-dc8rs3mj1j 2 місяці тому +2

    ❤❤❤ happy ayi jeeviku god bless you ❤❤❤❤❤❤❤

  • @AbdulKhadar-li6ks
    @AbdulKhadar-li6ks 14 днів тому +1

    Monekathikanbidard

  • @muhammedabinasa7248
    @muhammedabinasa7248 2 місяці тому +4

    ഇവരെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നെ

  • @Jassimmon
    @Jassimmon 2 місяці тому +23

    ആ പൊന്നു മോന്റെ ഭാവി പാവം

    • @HafsamaHafsama-t5d
      @HafsamaHafsama-t5d 2 місяці тому +3

      ആ കുട്ടിയുടെ ഭാവി വല്ലാത്ത സങ്കടം തന്നെ ഒരു ഉസ്താദിന്റെ മോൻ വേറൊരു മതത്തിൽ വളരാൻ പോകുന്നു അത് ചിന്തിക്കാൻ പോലും കഴിയുന്നില്ല നിന്റെ ഭാഗത്ത് ഇതിൽ 100% തെറ്റുണ്ട് അവർ ഈ ഭാര്യ വേണ്ടപോലെ അഡ്വൈസ് ചെയ്തു കൊണ്ട് നടന്നിട്ടില്ല എന്നതാണ് ഇതിന്റെ യഥാർത്ഥ

    • @yasarshayan
      @yasarshayan 2 місяці тому +8

      അവനെന്ത് കുഴപ്പം ..അവനും അവരോടൊപ്പം സന്തോഷത്തോടെ ജീവിച്ചോളും

    • @yasarshayan
      @yasarshayan 2 місяці тому +10

      ​@@HafsamaHafsama-t5dഉസ്താദ് നാടുനീളെ പെൺണുകെട്ടി നടന്നപ്പോ ആരും ഉണ്ടായില്ലാലോ ഉപദേശിക്കാൻ

    • @saidksd2253
      @saidksd2253 2 місяці тому

      ​@@yasarshayanAneesha Ann അവൾ കല്യാണം കഴിച്ചത് ഒരു ഹിന്ദുവിനെ കൂടെയുള്ള കുട്ടിയും ഇനി പ്രസവിക്കാൻ പോകുന്ന കുട്ടിയും നാളെ ജയ് ശ്രീരാം വിളിച്ച് മുസ്ലിങ്ങളെ കൊല്ലാൻ വരും ഞങ്ങൾക്ക് ഭയമുണ്ട്🤔

    • @ajithkumar3326
      @ajithkumar3326 Місяць тому +1

      ​@@HafsamaHafsama-t5dusthathinu 4 kettalley

  • @pramodsnair8751
    @pramodsnair8751 2 місяці тому +3

    Like you നസ്സറിറിയ 👍🏿❤️👍🏿👍🏿🙏🏿🙏🏿

  • @ayyoobpurangu8053
    @ayyoobpurangu8053 2 місяці тому +3

    Areyum 6 maasam kaziyunnavare vilayirurhaan pattukayilla koode thaamasikkunnavarke raapani ariyukayulloo.

  • @AbdulKhadar-li6ks
    @AbdulKhadar-li6ks 14 днів тому +1

    Pavamkuttiniraparadiyan

  • @bahadin3483
    @bahadin3483 2 місяці тому +20

    Duniyavu maathram aagrahichavar cheyyunnat thettilla.marananthara jeevitham chinthikunnavar ith cheyyula

    • @siddikbandra1816
      @siddikbandra1816 2 місяці тому +1

      Aval poyal povatte chath pogatte islamine menassilaki
      Logath 1000 kanakkil aalkar islam madam sweegarikkunund

  • @thahamishari2088
    @thahamishari2088 2 місяці тому +2

    Ivalde sthalam evdeyaan?

  • @aadhujenna272
    @aadhujenna272 Місяць тому

    എല്ലാം കുറച്ചു കഴിയുമ്പോൾ ശരിയാകും

  • @Cazers2006
    @Cazers2006 2 місяці тому +3

    Avane njammal kollum mole oru chance eni illa
    Njammal ksd aan

  • @Bushra-z4o
    @Bushra-z4o 2 місяці тому +6

    എത്ര കാലം ഉണ്ടാകും

  • @shanuazi4939
    @shanuazi4939 2 місяці тому +62

    2011il vivavaham.. 1yr kazhinju divorce...mon 7vayas...athengane

    • @magamingvlogger8351
      @magamingvlogger8351 2 місяці тому +4

      Sheriya

    • @Chinna-d6t
      @Chinna-d6t 2 місяці тому +2

      പറഞ്ഞത് തെറ്റി പോയതാകും

    • @batool---7255
      @batool---7255 2 місяці тому +4

      Divorce aaytt 1 yr kayinnju ennalle

    • @Adnan.2719
      @Adnan.2719 2 місяці тому +6

      First baby delivery kayinja udanea marichu itu second babyanu

    • @afseerajannat62
      @afseerajannat62 2 місяці тому +3

      എന്തേലും പറയുമ്പോയേക്കും തെറ്റ് കണ്ടു പിടിക്കാൻ നടക്കുന്നു. .🤦‍♀️

  • @HusainKamilMedia
    @HusainKamilMedia 2 місяці тому +4

    ഉപ്പ്‌ തിന്നവളാ വെള്ളം കുടിക്കുമെന്നതുറപ്പ്

    • @kavil3078
      @kavil3078 Місяць тому

      ഉപ്പ് തിന്നാതെ ഇരുന്നപ്പോൾ വെള്ളം കുടിപ്പിക്കാൻ നിങ്ങളെ ഒന്ന് കണ്ടില്ലല്ലോ..കഷ്ട്ടം

  • @AbdulKhadar-li6ks
    @AbdulKhadar-li6ks 14 днів тому +1

    Yivalmarichalthikondukathiko

  • @MalluMalayalam
    @MalluMalayalam 2 місяці тому +13

    അഭിനയം കൊള്ളാം എന്തായാലും സംഘികൾക്ക് സന്തോഷം 😂

  • @AyishaAyisha-u9c
    @AyishaAyisha-u9c Місяць тому

    ഈ മാൻ ഉള്ള ഒരു ആയിരുന്നങ്കിൽ അല്ലാഹുവിന്റെ പരീക്ഷണ . ങ്ങൾ ഏതും നേരിട്ട് ക്ഷമിച്ചു നിൽക്കുമായിരുന്നു

  • @georgevarghese8903
    @georgevarghese8903 2 місяці тому +3

    നിങ്ങൾ സന്തോഷമായിട്ട് ജീവിക്കുക എല്ലാവിധ ഭാവുകകങ്ങളും

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 2 місяці тому +11

    സ്വയം പിഴച്ചു, ആ ചെറുക്കനെയും പിഴപ്പിച്ചു

  • @afsalthayyil2426
    @afsalthayyil2426 2 місяці тому +5

    എന്തു
    myr എങ്കിലും കാണിക്ക് 😸

  • @fayizsalman8776
    @fayizsalman8776 2 місяці тому

    Orumich jeevikunnath kond oru prblm aarkkum illa,, mathammatunnath enthinanu

  • @jasminijad9946
    @jasminijad9946 2 місяці тому +4

    Aa kutty phninu nalla addicted aanu intrvw timil full phone നോക്കിയിരിക്കുവാണ്. .vtl kutty അടങ്ങിയിരിക്കാൻ വേണ്ടി phn കൊടുത്ത് ഇരുത്തുമായിരിക്കും അതാണ്

  • @inayazvideo9160
    @inayazvideo9160 2 місяці тому +10

    Ippo puthumodi alle.kurachu pazhakatte appo kanam sasobavam.

  • @ashifashi6168
    @ashifashi6168 Місяць тому

    Kanakk angatt sharyavanillaa
    2011 il marriage - Age 14
    Ipo year 2024 - 2011 - 13
    14 + 13 = 27 😂

  • @abubakkarmusliyar5773
    @abubakkarmusliyar5773 2 місяці тому +1

    AAQIRATIL SALAAMATAVAAN ISLAAMILEK TIRICHIVAARAAMO

  • @naseemapareed9046
    @naseemapareed9046 2 місяці тому +7

    കുറച്ചു കാലം കഴിഞ്ഞു അറിയും 😊
    എങ്ങനെ ഇവര് ക്ക് ജീവിച്ചു പോവാൻ കഴിയുന്നു allaah മുസ്ലിം ആയി ജനിച്ച ഒരു പെൺ കുട്ടി ദീൻ ഇല്ലാത്ത ഒരാളുടെ കൂടെ 😢
    ഈ മാൻ ഇല്ലാതെ യായാൽ ഇങ്ങനെ ഒക്കെ സംഭവിക്കും ആകുഞ് അമുസ്ലിം ആയി പ്പോവുമല്ലോ? അതോർക്കുമ്പോൾ ഒരു വിഷമം

    • @aishamohammed4
      @aishamohammed4 2 місяці тому

      Onnu mindaade iri...avarku pasachon kodukkunnad avar vangicholum...

    • @ajnuz517
      @ajnuz517 2 місяці тому

      Oru onakadheen deen koodipoya oruthan alle ketti aa penninte geevitham konjatta akith athrem valya oru dheen vallatha deen koodya alkar thannanallo ee prathyaka mathasthar verarkum ithrem deen undavillante ponnooo😂😂😂😂😂

    • @lalupmathew9799
      @lalupmathew9799 2 місяці тому +1

      Nigalude mathathil ninnu entha avalku oru jeevitham kodukanjathu.Aval engane enkilum jeevikatte

    • @aishamohammed4
      @aishamohammed4 2 місяці тому

      @@naseemapareed9046 aval endenkilum cheyyatte...ningal ningade kaaryam nokki jeevichu....marchittu thirichu vannavar onnumollallo...ellam sathyamanennu parayan.

    • @MohammedkunhiMangad
      @MohammedkunhiMangad 2 місяці тому

      Ha mone allha hedayathil akatta duhachayyam

  • @FathimaAy
    @FathimaAy 2 місяці тому +1

    Puthanachi purappuram thookum😂