അതീവ ഹൃദ്യമായ വരികൾ 👍👍മനസ്സിൽ നൊമ്പരമുണർത്തുന്ന അനുഭവകാഴ്ചകൾ 👍👍മനസ്സിൽ കുളിർമഴപൊഴിയിക്കുന്ന ആലാപനം 👍👍എല്ലാം കൊണ്ടു കവിത സൂപ്പർ ഹിറ്റായി 👍👍 ആശംസകൾ ഇതിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും 🌹🌹
നന്നായിട്ടുണ്ട് ... പ്രണയത്തിൽ നിന്നും നേരെ ... വിശപ്പടക്കാൻ കഴിയാതെ ഒരു നേരം ആഹാരത്തിനു വേണ്ടി യാചിക്കുന്നവരേയും ഇതിൽ വരച്ചു കാണിച്ചിരിക്കുന്നു💕💕💕💕 സൂപ്പർ
❣️😍😍😍😍കുറച്ച് ദിവസം മുൻപ് ആണ് ഈ കവിത കേട്ടത് എത്ര മനോഹരം ആണ് വരികളും ആലാപനവും ഇതിന്റെ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് കവിതകൾ ഞങ്ങൾക്ക് നൽകാൻ. 👏👏👏👏👏👏❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
എത്ര അർഥവത്തായ വരികൾ അതിമനോഹരം വരികളിലെ കാവ്യഭംഗി, ആലാപനവും ഗംഭീരം.... ഒരുപാട് മനോഹരമായ വരികൾ ഇനിയും ജനിക്കട്ടെ മജിയുടെ തൂലികയിൽ.. പ്രാർത്ഥനകളോടെ . ചേച്ചി...
എനിക്ക് മജീഷിനെയും അഭിലാഷിനെയും നേരിട്ടറിയില്ല.. എന്നാലും രചനയും ആലാപനവും എല്ലാം അശ്വതിക്കാറുണ്ട്.. അതുപോലെതന്നെ സലിൽ സാറിന്റെയും രചന എനിക്ക് ഇഷ്ടം ആണ്.. അഭിലാഷ് പാടുന്നത് കേൾക്കാൻ നല്ല ഒരനുഭൂതിയാണ്.. ഈ പാടിയതിൽ ഒരു തെറ്റ് വന്നത് പോലെ തോന്നുന്നു.. തണലേകുന്ന ചില്ല എന്നല്ലേ ശരിയായ വരികൾ.. ചില്ല് എന്നാണ് പാടി കേട്ടത്🙏🙏🙏🙏
ജീവിത മെന്ന മഹാ യാത്രയിൽ, ആരൊക്കെ കൂടെ യുണ്ടാകുമെന്നോ, ആരൊക്കെ വഴി മാറുമെന്നോ, കൂടു വിട്ടു കൂടു മാറുമെന്നോ ആർക്കും അറിയില്ല. കാറ്റും കൊളുമടിച്ചു കരതേടിവരുന്ന തിരമാലകളാണ്, ഓരോ ജീവിതങ്ങളും. കരാതൊടുമ്പോഴാണ്, ആ തിരമാലകൾ ശാന്തരാകുന്നത്. കരാതൊടാത്ത ജീവിത ങ്ങൾ ആ ഴ കടലിനു സമാനമായിരിക്കും.
സൂപ്പർ കവിത 👍👍👌👌
സഹയാത്രിക പകർന്നുതരുന്ന മനോഹരമായ ഓർമ്മകളും അതിന്റെ അവതരണവും ആലാപനവും സൂപ്പർ ❣️❣️❣️❣️👍👍
എത്ര കേട്ടാലും മതിയാവില്ല അത്ര മനോഹരം ❤
Suppar. Kavitha
കേൾക്കുന്നവർ ദയവായി കമെന്റുകളും ഷെയറും ചെയ്തു സഹകരിക്കുക...
മനസിനെ വല്ലാതെ nombarapeduthi
Ningalude team best anu. Especially your lyrics, voice rendering, music everything. ആ ശബ്ദം ആണ് നിങ്ങളുടെ വരികളുടെ ആത്മാവ്🌷
@@careerguide5918 എന്റെ വരികളുടെ ജീവൻ പ്രിയപ്പെട്ട ഗായകന്റെ ശബ്ദം തന്നെയാണ്..
Dear enik thankale contact cheyan kazhiyumo.pls.mob..no
ഒരുപാട് ഇഷ്ടപെട്ടു കൂരെ പ്രാവശ്യം കേട്ടു ഇനിയും കേട്ടുകൊണ്ടേ ഇരിക്കും അത്രയ്ക്കും ഇഷടായി
സുന്ദരം ❤️മനോഹരം ❤️❤️
എന്തു പറയണമെന്ന് അറിയില്ല... അത്രയ്ക്ക് മനോഹരമായിരുന്നു.. ആലാപനവും വരികളും... സൂപ്പർ എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നു പോയി ഈ വരികൾ
വളരെ നന്ദി
@@മജീഷ്തിരുവൻവണ്ടൂർ 🌹🌹🌹🌹🌹🌹
ഗുഡ്.
❤❤❤
Ilike❤lovelines
മനോഹരമായ കവിത.. ആലാപനം അതിലും മനോഹരം എത്ര കേട്ടിട്ടും പിന്നെയും കേൾക്കുവാൻ തോന്നുന്ന കവിത... അഭിനന്ദനങ്ങൾ 🥰🥰🥰
നന്ദി
എത്ര കേട്ടാലും മതിവരാത്ത കവിതയും, മനോഹരമായ ആലാപനവും. അഭിനന്ദനങ്ങൾ... 👌❤🙏
Thankyou
നന്ദി
❤❤SUPPER KAVITHA ❤❤❤ MASHE SWEAT LOVE. KAVITHA . Varikalum. Alapanavum. SWEAT ❤❤
താങ്ക്സ്
Athi.manoharam
നല്ലൊരു കവിത❤❤❤
കവിക്കും ഗായകനും
അഭിനന്ദനങ്ങൾ❤❤❤❤❤❤❤
ഒരിക്കലും മടുക്കാത്ത കവിത.....
എന്തൊരു ഭംഗി.....
ഇതൊക്കെ ഈ കവി എങ്ങനെ എഴുതുന്നു....
ഒരു രക്ഷയും ഇല്ല....
സൂപ്പർ.....
അഭിനന്ദനങൾ.....
നന്ദി
Thankyou
ദൈവമേ.. എത്ര കേട്ടാലും മതിവരുന്നില്ല... എന്തൊരു ശബ്ദം 😍😍😘😘😘😘
നന്ദി
അതിമനോഹരം, അർദ്ധവത്തായ വരികൾ,ശ്രവണമധുരമായ ആലാപനം., ഈ അറിവുകളുടെ മഹാപ്രതിഭക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
സൂപ്പർ 👌👌💞💞💞
എത്ര കേട്ടാലും മതി വരില്ല. കുറെ പ്രാവശ്യം കേട്ടു. സൂപ്പർ
Wow 👌👌👌👌 എപ്പോഴും കേൾക്കുന്ന കവിത.
Super Abhilash❤
ഹൃദയ സ്പശിയായ വരികളും, മനോഹരമായ ആലാപനവും...
മജീഷിനും, അഭിലാഷ് മാഷിനും അഭിനന്ദനങ്ങൾ...🌹🌹👍🥰
എന്ത് മനോഹരം
Valare hridhyamaya varikal, nalla aalapanam , veendum veendum kelkan thonnum, innanadhyamayi kettath , orupaduthavana kettu ,,,,❤❤❤❤
Thankyou
നന്ദി
എത്ര അർത്ഥവത്തായ വരികൾ
നന്ദി
Thankyou
അതീവ ഹൃദ്യമായ വരികൾ 👍👍മനസ്സിൽ നൊമ്പരമുണർത്തുന്ന അനുഭവകാഴ്ചകൾ 👍👍മനസ്സിൽ കുളിർമഴപൊഴിയിക്കുന്ന ആലാപനം 👍👍എല്ലാം കൊണ്ടു കവിത സൂപ്പർ ഹിറ്റായി 👍👍
ആശംസകൾ ഇതിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും 🌹🌹
നന്ദി
Beautiful 🙏❤️
❤madhuramam. Kavitham❤
❤🎉. Sweat. Alapanavum soundum. Varikalum. Mashe❤
ആരൊക്കെ വന്നിടും, കൂട്ടുകാരൻ എല്ലാം നല്ലതാണ്.
ഇതും അതേ പോലെ നല്ലതു തന്നെ.
വ്യത്യസ്തമായ തൊന്ന് ശ്രമിക്കുമോ.
മനോഹരം...... ആശംസകൾ..
നന്ദി
സത്യം. എത്രകേട്ടാലും മതിവരാത്ത മനോഹരമായ കവിതയും ശബ്ദം.. ഒരുപാട് നന്നായിരിക്കുന്നു.
നന്ദി
ഹൃദയസ്പർശിയായ വരികൾ.❣️
മജീഷേ ഓരോ കവിതകൾ വരുമ്പോഴും ഒന്നിനൊന്നു മെച്ചം.
അഭിലാഷിന്റെ ആലാപപനവും സൂപ്പർ 🌹🌹🌹
ഇക്ക ഒരുപാട് സ്നേഹം
🎉🎉
Angayude kavithakalellam manoharam ❤❤❤
Thankyou
നന്ദി
ഇങ്ങനെയൊന്നും കരയിപ്പിക്കാതെ ടൊ😢
സൂപ്പർ
മനോഹരം മനോഹരം... ആലാപനം അതിലും മനോഹരം ... ഏറെ ഹൃദ്യവും അഭിനന്ദനങ്ങൾ 🙏
Majeesh chettante variyum abhilashettante aalapanavum othiri eshttam😍😍😍😍😍😍😍😍
നന്ദി സ്നേഹം
സൂപ്പർ സൂപ്പർ സപ്പർ
നന്ദി
❤❤❤❤❤❤ മനോഹരം❤❤❤
Adipoli, superb, alapanam, varikal, music ellam onninonnu mecham.
താങ്ക്സ്
Very nice song
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് അത് ചിലപ്പോൾ മധുരമുള്ളത് ആയിരിക്കാം കൈപ്പേറിയ ഇതായിരിക്കാം..... നല്ല അർത്ഥവത്തായ വരികൾ നല്ല സംഗീതം നല്ല ആലാപനം❤❤❤
അതിമനോഹരം 👌
നന്ദി
Thankyou
നന്നായിട്ടുണ്ട് ... പ്രണയത്തിൽ നിന്നും നേരെ ... വിശപ്പടക്കാൻ കഴിയാതെ ഒരു നേരം ആഹാരത്തിനു വേണ്ടി യാചിക്കുന്നവരേയും ഇതിൽ വരച്ചു കാണിച്ചിരിക്കുന്നു💕💕💕💕 സൂപ്പർ
ജീവിതമെന്ന യാത്രയിൽ നമ്മൾ നിത്യവും കാണുന്ന കാഴ്ചകൾ..
സൂപ്പർ വരികൾ 🥰🥰❤️❤️❤️
നന്ദി
❤❤❤SUPPER. POWER. KAVITHA MASHE ❤❤❤. SWEAT LOVE. KAVITHA. MASHE ❤❤❤❤❤Madhur❤❤❤❤
❤ suppersupp❤
അഭിനന്ദനങ്ങൾ ആശംസകൾ..
മലയാളം കവിത ജീവിച്ചിരിക്കുന്നു.. എന്ന് തോന്നുന്നത് ഇത്തരം കവിതകൾ കേൾക്കുമ്പോൾ മാത്രം..
നന്ദി സർ
മനോഹരം
🙏🏻
ഒരുപാട് ഇഷ്ടപ്പെട്ടു.. ഹൃദയസ്പർശിയായ വരികൾ. ആലാപനവും നന്നായിട്ടുണ്ട്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏
ഒരുപാട് നന്ദി
മറ്റു കവിതകൾ കൂടി കേൾക്കണേ
ഇഷ്ട്ടപ്പെട്ടു
നന്ദി
Thankyou
❣️😍😍😍😍കുറച്ച് ദിവസം മുൻപ് ആണ് ഈ കവിത കേട്ടത് എത്ര മനോഹരം ആണ് വരികളും ആലാപനവും ഇതിന്റെ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് കവിതകൾ ഞങ്ങൾക്ക് നൽകാൻ. 👏👏👏👏👏👏❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
നന്ദി മറ്റ് കവിതകൾ കൂടി കേള്കുമലോ
@@മജീഷ്തിരുവൻവണ്ടൂർഉറപ്പായും ❣️👍👍👍
@@deepacleetus476 താങ്ക്സ്
👍👍👍👍
Manoharam ❤
കൊള്ളാം... ഇഷ്ടപ്പെട്ടു.,
നന്ദി
വളരെ മനോഹരം വരികൾ ആലാപനം എല്ലാം.ചില്ലകളൊക്കെയും എന്നല്ലേ (ചില്ലുകളോക്കെയും എന്നുച്ചരിക്കുന്നതു പോലെ )
6:02 മനോഹരമായ വരികൾ. ഒരു പാട് നാളുകൾക്ക് ശേഷം.
നന്നായിട്ടുണ്ട്.❤
നന്ദി
Thankyou
എത്ര അർഥവത്തായ വരികൾ അതിമനോഹരം വരികളിലെ കാവ്യഭംഗി, ആലാപനവും ഗംഭീരം.... ഒരുപാട് മനോഹരമായ വരികൾ ഇനിയും ജനിക്കട്ടെ മജിയുടെ തൂലികയിൽ.. പ്രാർത്ഥനകളോടെ . ചേച്ചി...
സ്നേഹം ചേച്ചി
Super 👍🏼 Majeesh🙏🏻
🙏🏻🙏🏻🙏🏻
വരികൾ മനോഹരം ആലാപനം അതി മനോഹരം ❤❤
🙏🏻
എത്ര കേട്ടാലും മതി വരില്ല.
ഒരുപാട് ഇഷ്ടം ആയി കവിത നെഞ്ചിലെ നേരിപ്പോടായിപോയി സൂപ്പർ
🙏🏻
കുറച്ചു താമസിച്ചുപോയി ഈ കവിത കേൾക്കാൻ... ഒരുപാട് ഇഷ്ടപ്പെട്ടു.. വരികളും, ഈണവും, ആലാപനവും 😍
നന്ദി സർ.. മറ്റുകവിതകൾ കൂടി കേൾക്കണേ
Both kavitha and alapanam super
Thankyou
Thanks
അതി ഗംഭീരം...വരികളും ആലാപനവും ..❣️❣️❣️❣️
താങ്ക്സ് ചേച്ചി
നല്ല വരികളും ഹൃദ്യമായ ആലാപനവും😍😍😍
നന്ദി
സ്ഫുട സമൃദ്ധമായ വരികൾ. വളരെ ഹൃദ്യമായ ആലാപനം.
🙏🏻🙏🏻
മനോഹരമായ വരികൾ.... സുന്ദരമായ ആലാപനം.... മറ്റൊരു സൂപ്പർഹിറ്റ്
Thankyou
നന്ദി
വരികളും വോയിസും സൂപ്പർ
നന്ദി
സൂപ്പർ.....സഹപാഠിയ്ക്ക് അഭിനന്ദനങ്ങൾ...... proud of u....
നന്ദി
എനിക്ക് മജീഷിനെയും അഭിലാഷിനെയും നേരിട്ടറിയില്ല.. എന്നാലും രചനയും ആലാപനവും എല്ലാം അശ്വതിക്കാറുണ്ട്.. അതുപോലെതന്നെ സലിൽ സാറിന്റെയും രചന എനിക്ക് ഇഷ്ടം ആണ്.. അഭിലാഷ് പാടുന്നത് കേൾക്കാൻ നല്ല ഒരനുഭൂതിയാണ്..
ഈ പാടിയതിൽ ഒരു തെറ്റ് വന്നത് പോലെ തോന്നുന്നു.. തണലേകുന്ന ചില്ല എന്നല്ലേ ശരിയായ വരികൾ.. ചില്ല് എന്നാണ് പാടി കേട്ടത്🙏🙏🙏🙏
അതേ തെറ്റ് വന്നതിൽ ഷെമിക്കുക..
എത്ര മനോഹരം ഇഷ്ട്ടം
നന്ദി
Super ❤
ആലാപനം സൂപ്പർ. വരികളും ഈണവും വളരെ നല്ലത്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. കേൾക്കുന്നു വീണ്ടും വീണ്ടും
നന്ദി ഒരുപാട്
മനോഹരം. കവിത ഏറെ ഹൃദ്യം. ആലാപനവും മധുരം
നന്ദി
കേട്ടിരുന്നു........❤പോവും.....,
നന്ദി
നന്നായിട്ടുണ്ട്.
കൂടുതൽ ഉയരങ്ങളിലേക്കെത്തട്ടെ❤️
നന്ദി പ്രശോബ്..
രചനയും ആലാപനവും മനോഹരം 👍🏻👍🏻
നന്ദി
സൂപ്പർ. ❤❤ഹൃദയം തൊട്ടുണ്ണർത്തുന്ന വരികൾ
Nani
നന്ദി
👍
വളരെ ഇഷ്ടമാണ് മജീഷേ താങ്കളുടെ കവിതകൾ
നന്ദി
എന്തു മനോഹരമായ കവിത ആലാപനം മനോഹരമായിട്ടുണ്ട് ഇഷ്ടമായി വീഡിയോ
ua-cam.com/users/shortsLB13vfDiQUU?feature=share
നന്ദി
ആദ്യ വരികൾ തന്നെ ധാരാളം....... ഭാവുകങ്ങളും ആശംസകളും നേരുന്നു
🙏🏻🙏🏻
👌👍🌹🥰❤️😭🙏loveley song
🥰
Thankyou
ഒന്നും പറയാനില്ല അത്രയ്ക്കും സൂപ്പർ ആണ് ഈ ഓയിസ് കേൾക്കാൻ എന്താ ഒരു ഫീൽ എന്റെഒരായിരം അഭിനന്ദനങ്ങൾ My broo
🙏🏻🙏🏻
മനോഹരം lirics &voice
Congrats👍👍👍
Thanks
കവിത കൊള്ളാം ഇഷ്ടായി.👌👌🌹🌹❤
ഇഷ്ടമാണ് കവിതയും കവിയെയും. ദുഃഖം പെറ്റ മക്കളാണ് കവിതകൾ ഏറെയും 🙏🙏🙏
🙏🏻🙏🏻
അതിമനോഹരം 💕💕
നന്ദി
നല്ല വരികൾ, നല്ല ആലാപനവും..ഇനിയും ഇങ്ങനെ നല്ല വരികൾ എഴുതുവാൻ സാധിക്കട്ടെ, എല്ലാ വിധ ആശംസകളും ❤️❤️
നന്ദി..
@@മജീഷ്തിരുവൻവണ്ടൂർ നല്ല feeling
മനോഹരമായ വരികൾ . ആലാപനം. മനോഹരം . ബാലകൃഷ്ണൻ കാരാകുറുശ്ശി .
നന്ദി സർ
ജീവിത മെന്ന മഹാ യാത്രയിൽ, ആരൊക്കെ കൂടെ യുണ്ടാകുമെന്നോ, ആരൊക്കെ വഴി മാറുമെന്നോ, കൂടു വിട്ടു കൂടു മാറുമെന്നോ ആർക്കും അറിയില്ല. കാറ്റും കൊളുമടിച്ചു കരതേടിവരുന്ന തിരമാലകളാണ്, ഓരോ ജീവിതങ്ങളും. കരാതൊടുമ്പോഴാണ്, ആ തിരമാലകൾ ശാന്തരാകുന്നത്. കരാതൊടാത്ത ജീവിത ങ്ങൾ ആ ഴ കടലിനു സമാനമായിരിക്കും.
സത്യം
Manoharam........🙏🙏🙏🌿🌸🌿
🙏🏻🙏🏻
മനോഹരം. വീണ്ടും വീണ്ടും കേൾക്കാൻ.തോന്നും
നന്ദി
ഹൃദയസ്പർശമായ വരികളും ആലാപനവും ഇത് പോലെയുള്ള കവിത തന്നതിന് നന്ദി
നന്ദി മറ്റു കവിതകൾ കൂടി കേൾക്കണം.. 🙏🏻🙏🏻
വാക്കുകളില്ല 💜💜 മനോഹരം 💜💜
നന്ദി
ഞാൻ എന്നും കേൾക്കുന്ന കവിത
നന്ദി
Nalla kavitha. Listened more than once
Thanks
🙏🏻🙏🏻
ഒരുപാട് ഇഷ്ട്ടമായി വരികൾ
Thankyou
നന്ദി
സൂപ്പർ ആയിട്ടുണ്ട്. അടുത്ത കവിതയ്ക്ക് വെയ്റ്റിംഗ് ❤❤
നന്ദി
മനോഹരം.. ഒരുപാടിഷ്ടപ്പെട്ടു, നല്ല വരികൾ, പ്രതീക്ഷ നൽകുന്ന വരികൾ വാക്കുകൾ, ആലാപനം മനോഹരം 💚👍
Thankyou
നന്ദി
Really beautiful. Chakaraumma...
@@sudheeradnoc3331 🥰🥰
മനോഹരം മജീഷ് മാഷേ.. നല്ല ആലാപനം അഭിലാഷ് മാഷേ
നന്ദി സഹോ
മനസ്സിൽ പതിയുന്ന വരികളും അതിനു യോജിച്ച ആലാപനവും, മനോഹരം 👌👌
@@ajithaajithasubash938 നന്ദി.. മറ്റു കവിതകൾ കൂടി കേൾക്കണേ
സൂപ്പർ ❤❤❤❤❤❤❤ ഇനിയും ഇത്തരം കവിതകൾ പ്രതീക്ഷിക്കുന്നു ലോകം വരച്ച് കാട്ടിത്തന്നു❤❤
👍👍