Periyar Tiger Reserve | A Forest Walk with Wild Animals | Bamboo Rafting Fullday
Вставка
- Опубліковано 7 лют 2025
- Periyar National Park, also known as Periyar Tiger Reserve, is a protected area in the mountainous Western Ghats of Kerala located in the districts of Idukki and Pathanamthitta. This wildlife sanctuary is home to tigers and a significant elephant population, as well as rare specious of other animals also. Lot of trekking options are available in the forest for tourists. We are going for Bamboo Rafting today. A walk around four hours through this forest and rafting around two hours in the lake. The chances for animal sightings are high in this trip.
കേരളത്തിലെ ആദ്യത്തെ കടുവാസങ്കേതം ആയ പെരിയാർ കടുവാസങ്കേതത്തിലേക്ക് ആണ് നമ്മുടെ ഇന്നത്തെ യാത്ര. Bamboo rafting Full day എന്ന ഓപ്‌ഷൻ ആണിന് select ചെയ്തിരിക്കുന്നത്. 7 കിലോമീറ്ററോളം കാടിനകത്തുകൂടെ നടന്നു മുളകൊണ്ട് ഉണ്ടാക്കിയ ചങ്ങാടത്തിൽ പെരിയാർ തടാകത്തിലൂടെ കറങ്ങി ആനയേം കാട്ടുപോത്തിനേം കാലമാനെയും ചെങ്കീരി, വേഴാമ്പൽ തുടങ്ങി കൊറേ ജീവികളേം കണ്ടു ഒരു യാത്ര പോയിട്ട് വരാം.
For Book the trekking - www.periyartig...
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram / pikolins.vibe
e-mail : cholin.joy@gmail.com
Watch the 30 seconds trailers at @PikVisuals
/ @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe
Camera - Video recorded with Nikon Z 30, Lens 50-250, GoPro Hero 7 & iPhone 12
Music credit - YT Studio.
Nikon z30 - amzn.to/3BQHMcJ
GoPro Hero 10 - amzn.to/45pJGhM
Macbook Air M1 - amzn.to/3BOiZ9e
Nothing to say... പെരിയാർ ലേക്ക് ഇനി പോകേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു... എല്ലാം നിങ്ങടെ കൂടെ നടന്നു കണ്ട ഒരു ഫീൽ....❤️ Underrated u tuber...😐
Ohh. Thank you so much bro ❤️
Sathyam
Absolutely 💯.
🤣1
Sathyam.. Naloru feel kitti🥰
ബ്രോ നിങ്ങളുടെ അവതരണം പൊളിയാണ്. ഓരോ മൃഗത്തെയും പക്ഷികളെയും നാടിൻ്റെ ചരിത്രത്തെയും വളരെ വിശദമായി അവതരിപ്പിക്കുന്നത് പ്രശംസനീയമാണ്.. പത്തോ ഇരുപതോ മിനിട്ട് സഫാരി ടിവി കണ്ട അനുഭവം ആണ്...keep it up Brother ❤️
Thank you so much 🥰
എന്തൊരു ഭംഗിയാണ്. 😍 കാട് അതിന്റെ ഗാംഭീര്യം ഒരിക്കലും മടുക്കില്ല. 😍 എന്നും നമ്മളെ അത്ഭുത കാഴ്ചകൾ കാണാനായി അതിനുള്ളിലേക്ക് മാടി വിളിക്കും കാട്. 😍
അതെ... വശ്യമായി ആകർഷിക്കുന്ന കാട് ഒരിക്കലും മടുക്കില്ല.
പൊളി❤️❤️❤️
എത്ര നീളമുള്ള വീഡിയോ ആണെങ്കിലും ഒറ്റയിരിപ്പിൽ കാണാൻ പ്രേരിപ്പിക്കുന്ന വിഷ്വൽസും അവതരണവും....
അതാണ് മ്മടെ അണ്ണൻ❤️❤️❤️
Thank you so much മിത്രാ ❤️
ഈ വീഡിയോ കാണുന്നവർ കാട്ടിലൂടെ പോയ പ്രതീതിയാണ് ഒരുഫിലും വൈബും, pikolins vibe തരുന്നുണ്ട്. പിന്നെ കുറേ മൃഗങ്ങളെയും കാണാൻ പറ്റി, good video, good information, thanks for camera 📷 information 😍😍 ഞാൻ യൂസ് ചെയ്യുന്നത് Sony ZV1 ആണ്
Thank you so much ❤️
എന്ത് ഹൃദ്യമായ അവതരണമാണ് നമ്മളും ആ കൂട്ടത്തിൽ നടന്നു കാണുന്ന ഒരു പ്രതീതി. ദേ പോകുന്നു ദേ ഇരിക്കുന്നു എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ പെട്ടെന്ന് നമ്മൾ നോക്കിപ്പോകും. ഒരുപാട് സന്തോഷം 🙏👍🌹
വളരെ നന്ദി ❤️
താങ്കളുടെ അവതരണം - ഒന്നും പറയാനില്ലാ.. സഞ്ചാരം വീഡിയോസ്സിനേക്കാള്‍ മികച്ചത്. ഒറ്റയിരുപ്പിന് കണ്ട് തീര്‍ക്കും. ഇനിയും ഒരുപാട് ഉയരത്തിലെത്തട്ടേ.. വരും നാളുകളില്‍ ലോകത്തിലെ പ്രമുഖ സ്ഥലങ്ങള്‍ താങ്കള്‍ ഈ ചാനലിൽ അവതരിപ്പിക്കുന്നത് കാണാൻ സാധിക്കും എന്ന പ്രതീക്ഷയോടെ.. 🙏
വളരെ നന്ദി സുഹൃത്തേ... ❤️
വളരെ നല്ല വീഡിയോ ,ഇതിൽ കാണിച്ച പൂമ്പാറ്റയെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്. വളരെമനോഹരമായ പൂമ്പാറ്റ. ഇത്തരം വീഡിയോ ഇനിയും ചെയ്യണം. Thank you very much.
ഞാനും ആദ്യമായാരുന്നു കാണുന്നത്. വീഡിയോസ് ഇനീം ഉണ്ടാവും. Thank you ❤️
Bro,
നിങ്ങളുടെ ഈ അവതരണവും 💫ഷൂട്ടിങ് സ്റ്റൈലും വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വിഡിയോസിൻ വേണ്ടി waitting🥰
Thank you so much ❤️ ഇനിയും വരും ഇതുപോലുള്ള വീഡിയോസ്
quality ആണ് സാറേ ഇങ്ങേരെ main 🔥
നേരിൽ കണ്ട ഫീൽ 😍❤️
Thank you ❤️😁😁
ur welcome bro ❤️
അടിപൊളി... ശരിക്കും നിങ്ങളുടെ കൂടെ നടന്ന ഫീൽ...
ഷൂട്ടിങ്ങും ക്യാമറയും ഒരേ പൊളി..
ഒരു സെക്കൻറ് പോലും skip ചെയ്യാതെ ഒറ്റ ഇരുത്തത്തിൽ മുഴുവൻ കണ്ടു 🌟🌟🌟
Thank you so much bro ❤️
കാട് ഒരു അത്ഭുതലോകം തന്നെ.. ഇന്നത്തെ ലൈക് ഈ കാട്ടിലെ ചെങ്കീരിക്കിരിക്കട്ടെ 👍
❤️ thank you
Am getting addicted to your videos ❤❤❤
Thank you so much Bibin bro 🥰 നിങ്ങളുടെ forest videos ഉം സൂപ്പറാണ്.
ഈ ചാനൽ കാണാൻ ഒത്തിരി വൈകിപ്പോയി
വേറെ ലെവൽ 🥰😍
Ha ha. വൈകിയാലും വന്നല്ലോ.! 🥰 Thank you bro
ഈ വിഷൽസ്, അവതരണം നൽകുന്ന മാനസിക സംതൃപ്തി വേറെ ലെവൽ ആണ് 👏👏
Thank you ❤️
Our family is a big fan of Pikolins vibe . Good explanation. എത്ര നേരം വേണമെങ്കിലും continuous കണ്ടോണ്ടിരിക്കാം. അടാർ photography. Excellent editing.
So happy to hear it.. Thank you Priya ❤️
വളരെ മികച്ച ദൃശ്യവിഷ്കാരം (HD)മികച്ച അവതരണം... 👏👏👏❤️❤️
❤️ Thank you
Oru vattam polum skip cheyyathe e vdo full njan kandu.. So called traveler's anennu kanikkan vendi vdo edunnathum ethum thammil orupad difference thonni. Ningalk purake njanum orudivasam varum. Absolutely awesome💞....
Simple, humble, elegant ❤️
Thank you so much bro ❤️
നിങ്ങളുടെ കാട്ടിലൂടെ ഉള്ള അടുത്ത വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു... എല്ലാം ഒന്നിനൊന്നു മെച്ചം 👍🏻🔥
Thank you so much ❤️
@@Pikolins 😊
ഒരു രക്ഷയു ഇല്ല, നല്ല വിഷ്യൽസ്, മികച്ച അവതരണം. ഒരു മടുപ്പും ഇല്ലാതെ, skip ചെയ്യാതെ കണ്ടിരിക്കും. ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആത്മാർതമായി ആശംസിക്കുന്നു.
വളരെ നന്ദി സുഹൃത്തേ... 🥰
Skip അടിക്കാതെ കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരു ഫീൽ ആണ് ❤️
Thank you ❤️
ഒരുപാട് youtube vlogers കണ്ടിട്ടുണ്ട് നിങ്ങൾ ശരിക്കും അവരിൽ നിന്നും വ്യത്യസ്തൻ ആണ്. Visual Qulality, presentation 👌👌👌
വളരെ നന്ദി ബ്രോ ❤️
your videos are pure gem,you should get more recognition
Thank you so much bro 🥰
Yes
അടിപൊളി അവതരണം താങ്കളുടെ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു 💪💪👍👍👍
Thank you bro ❤️
ഇനി മുതൽ അരികൊമ്പനെയും കാണാം അവിടെ
അതെ 👍🏻😍
Super place super video keep going bro all videos to waiting
Thank you so much ❤️
പ്രശസ്തിയ്ക്കുവേണ്ടി ക്യാമറയും എടുത്ത് കാട്ടിലേക്ക് ചാടുന്നതും കാണുന്നവന് ആസ്വാദകരം ആവണം എന്ന ആത്മാർഥ ആഗ്രഹവും തമ്മിലുള്ള വ്യത്യാസം ഓരോ വീഡിയോയിലും പ്രകടം. ആശംസകൾ.. and mark my words "U WILL REACH HEIGHTS REAL SOON"
Thank you so much bro ❤️
നല്ല പോലെ എല്ലാം മനസിലക്കി വിവരിച്ചു 👍🏽👍🏽
❤️
Arikombaaaa muthee sugamayit kazhiyatte❤
Super vedio forestil poya pole thonni👍
Thank you ❤️ അത് കേട്ടാ മതി
കാട് ഒരു ലഹരിയാണ്....,🔥💚💚
അതെ ❤️
നല്ല വിവരണം ബഹളങ്ങൾ ഒന്നുമില്ല 👍❤️
Thank you ❤️
ഓരോ ഷോട്ടും ഗംഭീരം... ♥️♥️♥️
Thank you ❤️
Pikolins - നിങ്ങൾ മലയാളികളുടെ ‘ഡേവിഡ് ആറ്റൻബറോ’ 👌👌👌👌👌👌👌👌👌CLASSSSSSSS 🙏🙏🙏
Ohh.! അത്രക്കൊന്നും വേണ്ട ബ്രോ.! ❤️
You deserve to be in the top trending list … thanks to you for all the hard work you have done in this … go ahead and keep doing this to inspire us ❤
Thank you so much 🥰 എന്നെങ്കിലും ഒരിക്കൽ trending list ൽ വരുമായിരിക്കും.!
Beatiful place, and beautiful presentation.
Thank you so much ❤️
Amazing video n narration as always...Picturesque place n real forest experience into our living rooms...
Thank you so much 🥰
ഭംഗിയായി അവതരിപ്പിച്ചു, മനോഹരം....
Thank you ❤️
No words mahn..
You are the most underrated utuber in traveling💔.
Ninglude kooode Oru trip povunnafeel
And you videography and it’s quality is another level❤️
And the most attractive is your way of explaining 😍
Really love it❤️
What a greenery
Thank you so much ❤️ glad you like my creation. your comment is making me so happy
Explaining and videography👌🏻👌🏻
പൊളി പൊളി.... 🔥വീഡിയോക്കായി കാത്തിരിക്കുന്നു
❤️ മനുവേട്ടൻ കാത്തിരുന്നാ ഞാൻ വീഡിയോസ് ഇനീം ഇറക്കും..
I don't know what to say, each of your videos is better than the other. It is only now that I realize that this greenery is so beautiful.
The whole video was green similarly animal rich and bird rich video.
Honestly you are imparting a lot of knowledge to us through this video. The way you present the informations and the things you saw is just simply awesome.
I can't appreciate your talent and love for nature and the forest enough.Somehow watching your video makes me feel a special love for forest and nature.
You are a lucky person.
Your chosen career is also adipoli.
I wish that you will be lucky enough to go on many more trips and explore the forest.
Love you so much❤
Thank you so much. ❤️
👌
ബ്രോയുടെ അവതരണം ഒരു രക്ഷയുമില്ലാട്ടോ, കിടു ഫീൽ ആണ്, കൂടെ നടന്നു കാട് ചുറ്റി കണ്ടത് പോലെയുള്ള അവതരണ ശൈലി. Video പെട്ടെന്നു തീർന്നത് പോലെ തോന്നി. അടുത്ത ഫോറെസ്റ്റ് ട്രിപ്പ് വീഡിയോയ്ക്കായി അക്ഷമയോടെ കാത്തിരിക്കുന്നു 🥰
Thank you so much Vaisakh bro ❤️ വൈകാതെ അടുത്തത് വരും
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു channel 💓👍👍❤️❤🔥😌
❤️ woww.. Thank you so much bro
Amezing video
❤️ Thank you
Hey man you’re the best in describing travel stories.. loved it…❤ just started watching your videos last day and watched a good number of your wild stories.. great effort.. keep it up 👍🏻
Thank you so much bro. You are inspiring me to do more ❤️
Mind blowing..കാട്ടിലെ ഓരോ കാഴ്ച്ചകളും ഈ video യില്‍ കൂടി ആസ്വദിച്ചു.. Thank you for the wonderful video
Thanks bro.. glad you like my creation ❤️
@@Pikolins watching your videos from Kuwait
കാടാണ് ഇങ്ങൾക്ക് പ്രിയം 🤗❤🩹❤🩹
അതെ അതെ... കാടാണ് ജീവൻ
👍❤️👌
ഞങ്ങൾ മുൻപ് മുല്ലപെരിയാർ ഡാമിൽ താമസിച്ചു ആദിവാസികളുടെ ചങ്ങാടവുമായി മുല്ലപെരിയാർ ഡാമിൽ കുറെ കറങ്ങിയത് ഇത് കണ്ടപ്പോൾ ഓർമ വന്നു...❤️
അടിപൊളി ആണ് മുല്ലപ്പെറിയാറിലെ താമസം..
Aaha 👍🏻😍
I grow up in Kumily still have my family in Kumily I travelled through this Dam it is beautiful place in Kerala state
What a visual treat. Feels like I'm traveling with you.
Thank you so much ❤️ അങ്ങനെ നിങ്ങൾക്ക് തോന്നിയാ മതി
@@Pikolins evdek purath ninn oru elephant verumpl avde ulla matt elephants athine akramikan chance ondooo,????
മനോഹരമായ കാഴ്ചകളും
ഒരുപാട് അറിവുകളും 👍👍👍
Thank you bro ❤️
എന്തിനാ മുത്തേ നമ്മള് കാട്ടിലെല്ലാം പോകുന്നത് ,നിങ്ങളുടെ വീഡിയോ കണ്ടാൽ പോരെ, ശരിക്ക് കാടിനുള്ളിൽ പോയി തിരിച്ചുവന്ന ഒരു ഫീലിംഗ്. താങ്ക്യൂ സോ മച്ച്
Ohh.! വളരെ നന്ദി സുഹൃത്തേ ❤️
Magnificent bro❤️❤️ your vlog were simply awesome ❣️ keep exploring
Thank you so much bro 🥰
എല്ലാം സൂപ്പർ. ചെങ്കീരി എന്നും കേട്ടിട്ടുണ്ട്.. ഇപ്പോൾ കണ്ടു
❤️
The love for the flora and fauna seems deep rooted..Very unique presentation skills too..
Keep them coming bro..we are enjoying it..
Thank you ❤️
Video polichu
Thank you ❤️
Arikomban fans 👍
😁😍👍🏻
നന്നായിരിക്കുന്നു vdo.. കബനിയും നന്നായിട്ടുണ്ട് ട്ടോ Skip ചെയ്യാതെ കാണാൻ പേരിപ്പിച്ചു കാടെന്നും പ്രിയമാണ് ,ഇനിയും ഇങ്ങനത്തെ vdo പ്രതീക്ഷിക്കുന്നു
Thank you ☺️ ഇത്തരം വീഡിയോസ് ഇനീം ഉണ്ടാവും ❤️
Inn ethum aari kombon ✨💥
അതെ 👍🏻
Good video quality good background voice so nice 👍❤️🤝
Thank you so much ❤️
Next trip എവിടേക്കാണ്...?
മഴ കഴിഞ്ഞ് ഓപ്പൺ ആവുന്നതനുസരിച്ച്
@@Pikolins ഗവി യിലേക്ക് പോവുമോ
കാടിന്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്ത വീഡിയോ.
നല്ല വിവരണം.
ഈ ചാനൽ കാണാൻ തുടങ്ങിയത് ഇന്നാണ്
Very good experience 🌹
Aaaha അന്തസ്.... 🌹 ഈ മഴയത് കാണാൻ... 🌹🌹
❤️
താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് ..... Nice🔥🔥🔥
❤️ Thank you
Informative and super visuals. Pettannu theerannu poyi. Wait for your next video
Thank you so much. Next video ഉടനെ വരും
ഒരു രക്ഷയും. ഇല്ല ❤️😍😍😍
Thank you ❤️
പൊളി വിഡിയോ 👌🏻
Thank you ☺️
Njan poittundu kidu ane😍😍😍😍😍
കിടു ❤️
Video kk vendi waiting aarunn🥰
Thank you so much bro 🥰
Superb video
Great effort
Very much informative
Thank you ❤️
മലയാള യാത്ര വീഡിയോ കളുടെ തല തൊട്ടപ്പൻ ആയ സന്തോഷ് ജോർജ് സാറിൻ്റെ വീഡിയോ കണ്ടത് പോലെ ഒരു ഫീൽ.. nice bro.. thank you so much.. All the best
വളരെ നന്ദി സുഹൃത്തേ ❤️
നിങ്ങളുടെ വീഡിയോ കണ്ടാൽ ശരിക്കും കാട്ടിലൂടെ പോകുന്നത് പോലെ തോന്നും 👍🏻👍🏻👍🏻👍🏻🥰🥰🥰🥰
Thank you ❤️ അത്രെയെ ഞാനും ഉദ്ദേശിക്കുന്നുള്ളു
എല്ലാം വളരെ മനോഹരമായി പകർത്തി ,വ്യക്‌തമായി പറഞ്ഞു തന്നിരിക്കുന്നു❤ keep going🤗
Thank you so much Krishnapriya❤️
Video super 👌👍👍
Thank you ❤️
എല്ലാ തവണ പോലെയും സുന്ദരം 👌❤❤❤
Thank you ❤️
അടിപൊളി ചെങ്കീരിയെ ആദ്യായിട്ട് കാണാൻ പറ്റി 🥰
Thank you ❤️
Quality video and quality content 👌👌👍
Thank you ❤️
Ente chetta.... Kidu video..
Thank you ❤️
Superb bro.. 👍🏻👍🏻 നിങ്ങളെ അടുത്തറിയാൻ വൈകി.. 😍
Thank you so much 🥰
Nalla avatharanam video also gud
Thank you so much ❤️
Good video.. nice presentation
Thank you ❤️
അവതരണം ഒരു രക്ഷയില്ല ട്ടോ........ 👍😀
Thank you 😍
ഇതും കൂട്ടി 7ആം തവണ ആണ് ഞാൻ ഇതേ വീഡിയോ കാണുന്നെ ഇങ്ങള് പൊളിയാണ് മച്ചാ love youhh ❤
ഹെന്റ പൊന്നോ..! ഞാൻ പോലും 7 പ്രാവശ്യമൊന്നും കണ്ടിട്ടില്ല. Thank you so much bro ❤️
@@Pikolins 😍❤️
Green Beutiful
Thank you ❤️
E aduthanu ningande video kandu thudangiye.... Kandathil vech eattavum ishtapetta channel...... 👍🏼👍🏼👍🏼 superb
Wow 🤩 thank you so much bro.. you are inspiring me to do more ❤️
ഗെഡി അവതരണം പൊളിട്ടാ 🔥പിന്നെ മാസ്സ് contents... ✌🏻
❤️ Thank you
നല്ലൊരു ജംഗിൾ സഫാരി തന്നതിന് നന്ദി പറയുന്നു....
അത് ആസ്വദിക്കാൻ പറ്റി എന്നറിഞ്ഞതിൽ സന്തോഷം ❤️
Thanks for the beautiful visual treat and valuable information……👍 great
നിങ്ങളുടെ വീഡിയോസ് 👍👌
Thank you ❤️
ഗംഭീരം
Thank you
കാട്ടിലെക് നടന്നു യാത്ര ചെയ്യുന്ന വീഡിയോ വേറെ ചിലർ ചെയ്തുകണ്ടപ്പോൾ ഞാൻ വിചാരിച്ചു നിങ്ങളും അത്പോലെ ചെയ്താൽ കൊള്ളാം ആയിരുന്നു എന്ന് നിങ്ങളുടെ ടുവീൽ യാത്ര ചെയ്തു ചെയ്ത ഒരുപാട് വീഡിയോ കണ്ടിരുന്നു എല്ലാം വളരെ ക്ലിയർ ഉം നല്ല അവതരണം കൂടി ആയിരുന്നു ഇത് പോലെ നടന്നു കാട്ടിലേക്കുള്ള ട്രിപ്പ് നിങ്ങൾ ചെയ്താൽ നല്ല ക്ലിയർ ഉം ഉണ്ടാവും എന്ന് അറിയാം അത്കൊണ്ട് ആണ് നിങ്ങളുടെ ഇത് പോലെ ഉള്ള വീഡിയോ വരാനും ആഗ്രഹം ഉള്ളത്
Thank you so much bro ❤️
Bro really amazing❤kandathil vech best video 😊
Thank you ❤️
Nice work
❤️ Loves
വീണ്ടും മറ്റൊരു കിടിലൻ വീഡിയോ ❤️
Thank you ❤️
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം. നല്ല അവതരണം
Thank you
Video adipoli 👌👌👌👌
Thank you ❤️
അടിപൊളി വീഡിയോ
Thank you ❤️
നിങ്ങളുടെ അവതരണം വളരെ മനോഹരമാണ്..
താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട് 👍👍
Thank you ❤️
ഈ വീഡിയോ കണുമ്പോള്‍ ഞാനും നിങ്ങളുടെ കൂടെ ആ കാട്ടിലുണ്ടെന്ന് തോന്നും... നല്ല ചിത്രീകരണം നല്ല അവതരണം... Keep it up 👍
നിങ്ങൾക്ക് ആ തോന്നൽ കിട്ടിയാൽ ഞാൻ തൃപ്തനാണ്. Thank you bro ❤️
മികച്ച അവതരണം. Keep going
Thank you bro ❤️
Extra ordinary feeling.
Thank you ❤️