ആദം നബി(അ)ന്റെ കാൽപാദം പതിഞ്ഞ കല്ല്. കൊയിലാണ്ടിയിലെ പാറപ്പള്ളി മഖാം.parappalli maqam

Поділитися
Вставка
  • Опубліковано 15 жов 2024
  • കൊയിലാണ്ടിയിലെ പാറപ്പള്ളി മഖാമും ചുറ്റുവട്ട കാഴ്ചകളും . parappalli maqam koyilandi. Footsteps of aadam(a)

КОМЕНТАРІ • 769

  • @HumbleWithPeople
    @HumbleWithPeople 3 роки тому +29

    ഒരുപാട് പ്രാവശ്യം പോയപ്പോഴും ഇനിയും പോവണമെന്ന ആഗ്രഹം മാത്രം. ഒരുപാട് പേരുടെ മാക്ബര, കണ്ടിട്ടും കണ്ടിട്ടും കൊതിതീരാത്ത പാറകല്ലിന്റെ ഇടയിലൂടെ അറബികടൽ മനോഹരമായി കാണുമ്പോൾ. കടലിന്റെ തൊട്ടടുത്തുള്ള കിണറിലെ നനുത്ത ഉപ്പുചോയ ഇല്ലാത്ത വെള്ളം മുക്കുവന്മാർ പറച്ചില്ലേൽ കല്ലുമ്മക്കായ പറിക്കാൻ അനുവദിക്കും ഇതൊക്കെ ഒരു അത്ഭുദമായി തോന്നി

  • @aleeshaashraf6057
    @aleeshaashraf6057 2 роки тому +8

    2 ദിവസം മുമ്പ് ഞങ്ങളും പോയിരുന്നു ഇവിടെ. അൽഹംദുലി ല്ലാഹ് ആദം നബി(അ) കാൽപ്പാദം കാണാൻ കഴിഞ്ഞു. അവിടത്തെ കടലിൻ്റെ അടുത്തുള്ള അത്ഭുത കിണറും, ബദറിൽ പങ്കെടുത്ത തമീമുൽ അൻസാരി (റ) മഖ്ബറയും കാണാൻ കഴിഞ്ഞു അൽഹംദു ലില്ലാഹ്

  • @abdulr0uf6
    @abdulr0uf6 3 роки тому +414

    പാറപള്ളിയിലെ പഴയ പള്ളി കണ്ടവർ ലൈക്കടിക്കൂ

    • @Shahidepikkad
      @Shahidepikkad 3 роки тому +7

      Yes, ആ കാല്പാദം മുമ്പ് കടൽകരക്കടുത്ത് ഓപ്പൺ എയറിൽ ആയിരുന്നില്ലേ?

    • @mohammedrumaisv5623
      @mohammedrumaisv5623 3 роки тому +5

      പഴയ പള്ളി ഉണ്ടായിരുന്നു. നവീകരിച്ചു.
      An old traditional mosque with wood and ഓട്.
      മുന്നിൽ ഒരു കുളം.
      എന്തൊക്കെയോ പള്ളിയുടെ തൂണിൽ എയുതി യതായി അന്ന് കാണാം.
      പഴയ അറബി ലിപി കാണാം മീസാൻ കല്ലിൽ .
      ആദം നബിയുടെ കാൽ പാദം.
      ഹിള്റ് നബിയുടെ പള്ളി .
      ജിന്നിന്റെ ഖബർ .
      ഔലിയ പള്ളി , ഔലിയ കിണർ ,ഔലിയ വെളളം .
      (ശുദ്ധ ജലം)
      മാലിക് ദീനാർ & കൂട്ടരും ഇരുന്ന പാറ.
      നല്ല sea shore ഉണ്ട്.
      ക്ലീൻ & neat ആയി സംരക്ഷിക്കണം.
      അവിടെ നിന്ന് വെള്ളിയാംകല്ലിലേക്ക് പ്രാദേശിക ബോട്ട് ന്റെ ആളെ കണ്ടാൽ . പോകാൻ കഴിയും
      പരിസരത്ത് കിടിലം pine apple ഉപ്പിലിട്ടത് കിട്ടും.

    • @subaidakodasseri1681
      @subaidakodasseri1681 3 роки тому

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

    • @vtnm5330
      @vtnm5330 17 днів тому

      ആദം നബി കേരളത്തിൽ വന്നിട്ടുണ്ടോ?

  • @hafizmirzahid4648
    @hafizmirzahid4648 3 роки тому +26

    മാഷാ അള്ളാഹ് കടലും തിരമാലവും കഥ പറയുന്നു കൊയിലാണ്ടി പാറപ്പള്ളി vlog ചെയ്ത് കാണിച്ചതിന്ന് ഹൃദയം നിറഞ്ഞ നന്ദി❤️👍🏻 ഞാൻ പാറപ്പള്ളി മർകസ് മാലിക്ദീനാരിലാണ് പഠിക്കുന്നത് നിങ്ങൾ വന്നപ്പോൾ കാണാണ് സാധിക്കാത്തതിൽ സംഘടമുണ്ട്😥😍♥️👍🏻 തമീം അൻസാരി(റ) വിന്റെ ബരകത്ത് കൊണ്ട് അള്ളാഹു ഇരുലോകത്തും നമ്മളെ വിജയിപിക്കട്ടെ🤲

  • @abdusalam8872
    @abdusalam8872 3 роки тому +109

    അവിടെയൊക്കെ കാണാത്തവർക്ക് അവിടെ പോയി കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @nihalvlog1742
    @nihalvlog1742 3 роки тому +49

    മാ ശാ അല്ലാഹ് കാണാൻ ഒരുപാട് ആഗ്രഹിച്ച സ്ഥലം കാണിച്ചു തന്നതിന് നന്ദി അൽ ഹംദുലില്ലാഹ്

  • @illyasmanakkatt511
    @illyasmanakkatt511 3 роки тому +211

    പോയ അതേ ഫീൽ...👌 അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲

  • @sonusana6425
    @sonusana6425 3 роки тому +49

    നന്നായി ട്ടുണ്ട് ബ്രോ സൂപ്പർ നമ്മുടെ എല്ലാവരുടെയും മുറാദ്കൾ അവിടെ ഉള്ള മഹാന്മാരുടെ ഹക്ക് കൊണ്ടു അള്ളാഹു ഹാസിലാക്കി തരട്ടെ 🤲🤲🤲 ആമീൻ

  • @fazman9933
    @fazman9933 2 роки тому +15

    1994 ൽ ഇവടെ പോയിരുന്നു.. അന്ന് ഈ കാലടയാളം സാധാരണ പോലെ ഒരു പാറയിൽ ആയിരുന്നു (ചില്ല് കൂടില്ല ) ആ പള്ളിയും അന്നില്ല. പ്രസ്തുത വെള്ളം അന്നൊരു കുഴി ആയിരുന്നു. വീഡിയോ കണ്ടപ്പോൾ വീണ്ടും പോവാനാഗ്രഹം.. ഇന്ഷാ അല്ലാഹ്..

    • @muhamadashraf7543
      @muhamadashraf7543 2 роки тому

      Assalamualaikum bro.kaalpadam pand evideyaayirunnu? Onn vyakthamaayi paryoo.

    • @Saji202124
      @Saji202124 10 місяців тому +1

      Jn 2011 il poyirunu..apazam kaladipad chillu kooti alla..sada parayil ayirunu

  • @AbdulRahman-pv2jl
    @AbdulRahman-pv2jl 3 роки тому +152

    ലോക്ക് ഡൗണിന് ശേഷം ഇവിടെ പോയവരൊക്കെ ഒന്നു ലൈക് അടിച്ചേ.. ഞാൻ പോയി കേട്ടോ അൽഹംദുലില്ലാഹ്.

  • @shabeerali708
    @shabeerali708 2 роки тому +12

    കുറെ വർഷങ്ങൾക്കു മുൻപ് ഞാനും അവിടെ പോയിട്ടുണ്ട് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്

  • @ayoobmp2328
    @ayoobmp2328 3 роки тому +58

    മാഷാഅല്ലാഹ്‌.. കാണാത്ത കുറെ കാഴ്ച കൾ കാണാൻ കഴിഞ്ഞു. അള്ളാഹു നിങ്ങൾക്ക് ദീര്ഗായുസും ആരോഗിവും ആഫിയത്തും നൽകട്ടെ

  • @ayishaa9145
    @ayishaa9145 4 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷ് അല്ലാഹ് 🤲🤲🌹ഒരു പാട് ആഗ്രഹം ങ്ങൾ ഉണ്ടാ യിരുന്നു പറപള്ളി മകമിൽ പോകാൻ അങ്ങിനെ ഇന്ന് ഇങ്ങനെ യോകിലും കാണാൻ കഴിഞ്ഞു അതിൽ ഒരു പാട് സന്തോ ഷം സോബീർഷ് 🤲🤲🤲🤲🤲റബ്ബിന്റ അനുഗ്രഹo എപ്പോഴും ഉണ്ടാ വട്ടോ ആമീൻ ആമീൻ ആമീൻ. 🤲🤲🤲🤲🤲🤲🤲🤲

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 3 роки тому +15

    ഇങ്ങനെ വേണം അവതരിപ്പിക്കാൻ വഴികളൊക്കെ കൃത്യമായി പറഞ്ഞുള്ള വിവരണം' അള്ളാഹു എല്ലാവരുടെയും ഉദ്ധേശം പൂർത്തീകരിക്കപ്പെടട്ടെ ആമീൻ ഇവിടെ ഒട്ടനവധി ബോർഡുകളുണ്ടെങ്കിലും .പല ചരിത്രങ്ങളും ആളുകൾ പറഞ്ഞു പരിജയപ്പെടുത്തുന്നു. എന്നല്ലാതെ .: അവിടങ്ങളിൽ (എല്ലായിടങ്ങളിലും ) ബോർഡ് സ്ഥാപിക്കുവാൻ ഉത്തരവാധിത്വപ്പെട്ടവർ മുന്നോട്ട് വരണമെന്ന പേക്ഷിക്കുന്നു ഒറ്റക്ക് ഇരിന്നാൽ അനുഭൂതി ലഭിക്കുന്ന ഇടമാണി വിടം

  • @monoostech489
    @monoostech489 11 місяців тому +1

    മാഷാഅല്ലാഹ്‌....... ഞങ്ങൾ കഴിഞ്ഞ വർഷം പോയിരുന്നു... വീണ്ടും പോയാ ഫീൽ ഈ വീഡിയോ കണ്ടപ്പോൾ. അൽഹംദുലില്ലാഹ്...... നിങ്ങളുടെ ദുഹാ യിൽ ഞങ്ങളെയും ഉൾപെടുത്തുക..... ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ....... ആമീൻ

  • @sanasworld7155
    @sanasworld7155 2 роки тому +1

    കുറേ വർഷങ്ങള്ക്കു മുമ്പ് ഞൻ പോയിട്ടുണ്ട്. പക്ഷെ ഇന്ന് അവിടെ കുറേ മാറ്റങ്ങൾ ഈ വീഡിയോയിലൂടെ കണ്ടു. കണ്ടാൽ മതിവരാത്ത പള്ളികളും മക്കാമും സ്ഥലങ്ങളും ആണ് അവിടെ.

  • @عبداللهفاطمة-ع5ح
    @عبداللهفاطمة-ع5ح 3 роки тому +16

    الحمد لله
    ماشاء الله
    പാറപളളി എത്ര വട്ടം പോയാലും വീണ്ടും വീണ്ടും പോവാൻ കൊതിക്കുന്ന മഹാന്മാരുളള ( رضي الله عنهم ) പുണ്യ زيارة സ്ഥലം
    ബദ്രീങളെ ബർകത്ത് കൊണ്ട് الله എല്ലാവരെയും എല്ലായിടത്തും സന്തോഷം ആകട്ടെ
    آمين يارب العالمين

  • @muneermrk8275
    @muneermrk8275 3 роки тому +4

    കേൾക്കാൻ രസമുള്ള ശബ്ദഭംഗിയാണ് ഏറ്റവും ഇഷ്ട്ടം

  • @ma8gamer570
    @ma8gamer570 3 роки тому +2

    Alhamdulillah ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്....

  • @binsyvlogs5212
    @binsyvlogs5212 3 роки тому +37

    ആദ്യം ആ കാല്പാദം പതിഞ്ഞ para open ആയിരുന്നു..... എല്ലാവർക്കും തൊടാൻ പറ്റുമായിരുന്നു.. ഇപ്പൊ വന്ന മാറ്റം....

  • @sayyidmohd.33mohd68
    @sayyidmohd.33mohd68 3 роки тому +8

    17:30 ഈ കടൽക്കരയിൽ മുമ്പ്
    ഒരു ശുദ്ധജല ഉറവ് ഉണ്ടായിരുന്നു...
    ഇപ്പോൾ അത് കാണാനില്ല......
    അത് പോലെ തന്നെ ആദം നബി (അ)യുടെ കാലടിപ്പാടുകൾ പഴയത്
    പോലെ വ്യക്തമാകുന്നില്ല....
    അള്ളാഹു ഈ ശുഹദാക്കളുടെ
    ബറക്കത്ത് നമ്മളിൽ വർഷിപ്പിച്ചു തരട്ടെ...............آمين

  • @azeezazee9884
    @azeezazee9884 3 роки тому +9

    വീഡിയോ കാണുന്നവർ ഞങ്ങളേയും ദുഹായിൽ ചേർക്കണമെന്ന് വിനയത്തോടെ അദ്യാർഥിക്കുന്നു

  • @mkguppyfarm2868
    @mkguppyfarm2868 3 роки тому +8

    മാകാമുകളിൽ പോകുമ്പോൾ ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണേ ഷബീർഷാ.....

  • @sainunishad5601
    @sainunishad5601 Рік тому

    ഞങ്ങളിന്നലെ പോയി കൂടുതൽ കാര്യങ്ങൾ അറിയാൻവേണ്ടി വന്നതാണ് മാഷാ അല്ലാഹ്... വീഡിയോ നന്നായിട്ടുണ്ട്

  • @ponnusmkd2766
    @ponnusmkd2766 3 роки тому +12

    Ikkakka, ingale ദുആയിൽ ഒരിടം നൽകണം 🤲🤲

  • @nadeerdxb6435
    @nadeerdxb6435 3 роки тому +2

    അടിപൊളി വീഡിയോ ...അവിടെ കടൽത്തിരമാലകൾ പൊതുവേ ശാന്തമാണെന്ന് കേട്ടിട്ടുണ്ട് (എനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടതുമാണ് )..അവിടെ വലിയ ഒരു മഹാൻ ഇബാദത് ചെയ്യുന്ന സമയത്തു കടൽ ആർത്തിരമ്പുന്ന ശബ്ദം കാരണം "തിരയേ അടങ്ങൂ "എന്ന് പറഞ്ഞു എന്ന രീതിയിൽ കേട്ടിട്ടുണ്ട് ..Allahu സത്യങ്ങൾ മനസ്സിലാക്കാൻ തൗഫീഖ് ചെയ്യട്ടെ ..

  • @mohamedshamseer2157
    @mohamedshamseer2157 4 місяці тому

    സഹോദരൻ കറക്റ്റ് ഡീറ്റൈലായി പറയുന്നു അള്ളാഹു അനുഗ്രഹിക്കട്ടേ അമീൻ

  • @mrmalayaleeschanel9754
    @mrmalayaleeschanel9754 3 роки тому +47

    Masha allah നല്ല പള്ളി ആണ് ഞാൻ പോയിട്ടുണ്ട് നല്ല പോസിറ്റീവ് എനർജി ആണ് ഇവിടെ

  • @lulusiluworld4083
    @lulusiluworld4083 3 роки тому +2

    അൽഹംദുലില്ലാഹ് ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് പാറ പള്ളി വരാൻ വീഡിയോ യിൽ കണ്ടപ്പോൾ സന്തോഷം

  • @kukkuznest5905
    @kukkuznest5905 3 роки тому +4

    വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇവിടെ പോയിരുന്നു അന്ന് ആ കാൽപാദം മറച്ചു വെച്ചിരുന്നില്ല.. ശെരിക്കും കാണാൻ കഴിയുമായിരുന്നു.. ഇന്ന് ഒരുപാട് മാറി പോയി..

  • @MUHAMMADYASEEN-bo7qc
    @MUHAMMADYASEEN-bo7qc 6 місяців тому

    പോകണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട്. ഈ video നല്ല ഒരു ഉപകാരം ആയി

  • @noorudheennooru9019
    @noorudheennooru9019 3 роки тому +3

    അൽഹംദുലില്ലാഹ് പോവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്, ഇൻശാഅല്ലാഹ്‌ ഇനിയും പോവണം
    എല്ലാവരും ദുആയിൽ ഉൾപെടുത്തുക

  • @ahammed.p2704
    @ahammed.p2704 2 роки тому +4

    മാഷാ അല്ലാഹ് ,. നിങ്ങൾ ചോദിച്ച മാർക് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് വകയുള്ള സർവ്വേ കല്ലാന്.

  • @dream_creation4564
    @dream_creation4564 3 роки тому +7

    സുബ്ഹാനല്ലാഹ് ......
    ഒരുപാട് നാളായിട്ടുള്ള ആഗ്രഹം ആണ് പാറപ്പള്ളി പോയി കാണാൻ ഇതുവരെ സാധിച്ചിട്ടില്ല
    ഇൻശാ അല്ലാഹ് തീർച്ചയായും പോവണം
    അതിന് മുമ്പ് വിഡിയോയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്ദോഷം ....❤️💚

  • @safanahh____
    @safanahh____ 3 роки тому +3

    അൽഹംദുലില്ലാഹ് സൂപ്പർ ആയിട്ടുണ്ട്
    എല്ലാ വിവരങ്ങളും പറഞ്ഞു തന്നതിന് ശുക്ർ

  • @sa_ni_55
    @sa_ni_55 3 роки тому +2

    Nan kure kalamaei kanan agrahikunnu Masha allah😍👍

  • @n.khairunnisa4968
    @n.khairunnisa4968 3 роки тому +8

    മാഷാ അല്ലാഹ് കണ്ടിട്ടില്ല.
    ഇൻശാഅല്ലാഹ്‌ കാണണം

  • @fasalurahmantfr5591
    @fasalurahmantfr5591 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ ശബീർ ഷാക്ക് ഏറെ നന്ദി...

  • @nasarnayyoor4944
    @nasarnayyoor4944 3 роки тому +17

    ഞാൻ ഇവിടെ പോയിട്ടുണ്ട് ഇവിടുത്തെ ചില ഖബറുകൾ സാധാരത്തെക്കാൾ നീള മുള്ളതാണ് ,ഞാൻ കാണുമ്പോൾ കാൽപാദം ഒഴിഞ്ഞ ഒരു സ്ഥലത്തായിരുന്നു, കുന്ന് കയറുമ്പോൾ മറുഭാഗത്ത് കടൽ ഉള്ളതായി തോന്നില്ല, പാറക്കെട്ടിൽ നിന്ന് നല്ല വെള്ളം കടലിലേക്ക് നീർച്ചാലായി ഒഴികയിരുന്നു, പിന്നെ മീസാൻ കല്ലിലെ ലിപി നമുക്ക് മനസ്സിലാകാത്ത ഒരു ലിപി -- എല്ലാവരും പോയി കാണണം

  • @nowshijahyder4318
    @nowshijahyder4318 Рік тому +1

    Masha allah kazhinja masam njangal poyirunnu

  • @shaahi3494
    @shaahi3494 3 роки тому +10

    മാഷാ അള്ളാഹ്.... കണ്ണിന് കുളിര്മയേകുന്ന കാഴ്ചകൾ.... നല്ല വിവരണം... അവതരണം... ഇനിയും നല്ല സ്ഥലങ്ങൾ കാണിച്ചു തരാൻ നാഥൻ തൗഫീഖ് നൽകട്ടെ..🤲

  • @nasarnaslinasli999
    @nasarnaslinasli999 3 роки тому +1

    Njangalude kudumbakaaravide poyittund adipoli sthalaman

  • @supperteams
    @supperteams Рік тому

    Njangalude swentham naad💚💚💚💚

  • @supperteams
    @supperteams Рік тому

    Njangale duaayil ulpeduthanee🤲🤲🤲

  • @sulfathsulu7320
    @sulfathsulu7320 10 місяців тому +1

    അൽഹംദുലില്ലാഹ് ഇന്നലെ ഇവിടെ പോകാൻ ഭാഗ്യം ഉണ്ടായി

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому +2

    حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول لله 🌹

  • @jamsheenajamsheena5503
    @jamsheenajamsheena5503 3 роки тому +8

    ഞാൻ പോയിരുന്നു 2 വർഷം മുമ്പ് എന്നാലും ഒന്നു കൂടെ കണാൻ പറ്റിയതിൽ സന്തോഷം

  • @Bahjamedia-r2w
    @Bahjamedia-r2w 3 роки тому +2

    Ante uppante koode njangal avasanam poya ziyarath . ante uppa ramadan 17n aan maranapettu uppante kabar jeevitham vishalamkhan allarum dhuharikanm 🤲🏻

  • @abdulkadarustad1513
    @abdulkadarustad1513 3 роки тому +1

    ഞാനൊരു ഇരുപത് വർഷം മുമ്പ് ഈ പ്രദേശങ്ങളിൽ മിക്ക സ്ഥലങ്ങളൂം പെരിങ്ങ ത്തൂര് അലിയ്യുൽ കൂഫി, ഇരിക്കൂർ നിലാമറ്റം, പാറപ്പള്ളി മുതലായ പലെ പ്രദേശങ്ങളും സന്ദർശനം നടത്തിയിട്ടുള്ളതാണ്.

  • @ramlath111
    @ramlath111 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻

  • @shahishahi9852
    @shahishahi9852 2 роки тому +2

    Alhamdulillah, Duhayil ulpeduthane

  • @raoofk1709
    @raoofk1709 3 роки тому +2

    ഇവിടെ കടലിന് തൊട്ട് ഒരു നീര് ഉറവയുണ്ട്. ആ ചെറിയ നീരുറവയിൽ നിന്നും ചെറിയ പാട്ടയിൽ ആളുകൾ വെള്ളം മുക്കി കുടിക്കാറുണ്ട്. കടലിനോട് തൊട്ട് ഒരു ശുദ്ധ jala നീരുറവ ഒരത്ഭുതം തന്നെയാണ്

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 4 місяці тому +1

    ENTE MUDIUDE VEIIUTHA ROMAN MATT THANNEBATHIRILGLLE 😭🤲🤝

  • @AzaAshfakresi12345
    @AzaAshfakresi12345 2 роки тому +1

    അൽഹംദുലില്ലാഹ് ഇന്ന് അവിടെ പോയി ♥️

  • @ansaransu8694
    @ansaransu8694 3 роки тому +2

    പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ നിങ്ങളെ ഒരുബാഡ് അറിവ് നൽകിയതിന്... Tnxxx bro

  • @bathavk2200
    @bathavk2200 3 роки тому +25

    അസ്സലാമു അലൈകും. നിങ്ങൾ ഇത്ര നല്ല സ്ഥലം കാണിച്ചു ത രു ന്ന ദി ൽ സ ദോ ഷം

  • @hibahashim3199
    @hibahashim3199 3 роки тому +8

    ഓരോ കാര്യങ്ങളും വിവരിച്ചു കൊണ്ടുള്ള നല്ല അവതരണം.

  • @inshaallah954
    @inshaallah954 3 роки тому +1

    അൽഹംദുലില്ലാഹ്
    ഞാനും പോയി കണ്ടു
    അൽഹംദുലില്ലാഹ് 🤲🏼

  • @saleemaworld
    @saleemaworld 3 роки тому +1

    Neritt poyi kande pole manasinu Oru sugamund thank u 💐💐💐💐💐💐💐💐

  • @ANSVLOGFISHING
    @ANSVLOGFISHING 3 роки тому +1

    നല്ല അവതരണം അതുപോലെ അടിപൊളി വീഡിയോ ഞാൻ ഇവിടെ പോയിട്ടില്ല ഇൻഷാ അല്ലാഹ് പോകണം shabeerkka നിങ്ങൾ സൂപ്പറാ

  • @thameemansari3445
    @thameemansari3445 3 роки тому +3

    MA sha allah pallik kuree matam Vann....kure mumb poyathaaaa... 😍😍😍

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 4 місяці тому +1

    ENTE MUDI KOYICHIL MATTI THANE BATHIRILGLLE 😭🤲🤝

  • @salammuttam1733
    @salammuttam1733 3 роки тому +2

    Al hamdulilha.avide poyapol manasinu kittunna oru sugamund.paramjarikan sadikatha manosugam.masha alha.❤️

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 4 місяці тому +1

    ENTE MUDIKKA NALLA KARUPPA NIRAM NALKKANNA😭🤲🤝

  • @ismailvs7432
    @ismailvs7432 3 роки тому +14

    ഞാൻ പോയിട്ടുണ്ട് അവിടെ 💞💞💞

    • @TheCrowdedVoyager
      @TheCrowdedVoyager 3 роки тому +2

      Insha Allah njanum pokan nokkukayaanu

    • @aminakutti919
      @aminakutti919 3 роки тому +3

      Shabeer money
      Valiya santhoshmayi
      Mon avidathe Visio
      Onnu kannichu thannegil..ennu kothichirikukayayirunnu Alhamdulillah.. allahu mon afiyathulla dheergayus nalkate
      Aameen

    • @rtk5658
      @rtk5658 3 роки тому +2

      ഞാനും പോയിട്ടുണ്ട്.

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  3 роки тому +1

      Aameen😊

  • @bathusvlog4779
    @bathusvlog4779 3 роки тому +2

    Maashaa Allaaah
    Orupad thavana poyittund

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому +1

    كونومع الصادقين صدق الله العظيم 🍒 اللهم أني أسألك حسن الخاتمة 😪🤲

  • @afsalpandarathodi7457
    @afsalpandarathodi7457 3 роки тому +7

    പഴയ പള്ളിയുണ്ടായിരുന്ന സമയത്ത് അവിടെ സന്ദർശിച്ച ഒരാളാണ് ഞാൻ.... അന്ന് ആദം നബി (അ) ന്റെ കാൽ പാദം പതിഞ്ഞ പാറ ഉണ്ടായിരുന്നത് അവിടെയല്ലായിരുന്നു. അന്ന് കൃത്യമായി ആ പാദം നമുക്ക് മനസ്സിലാവുമായിരുന്നു.. ഇന്നത് പുതിയ പള്ളി പണിത സമയത്ത് ആ പാറ കട്ട് ചെയ്ത് മാറ്റി സ്ഥാപിച്ചപ്പോൾ പൊളിഞ്ഞ് പോയി. ആ പാദത്തിന്റെ അന്ന് ഉണ്ടായിരുന്ന ആ വ്യക്തത ഇന്ന് ഇല്ല...

    • @AbdulKareem-ri5sl
      @AbdulKareem-ri5sl 2 роки тому

      അല്ലകുട്ടിപൊട്ടന്മാരെ.........ആദംനബിയുടെകാൽപാദംഇപ്പോൾഎത്രസ്ഥലത്തുണ്ട് ആദംനബി എന്താഓടുകയായിരുന്നോ പിന്നെ ശുഹദാക്കളുടെകാര്യം എടോ ഈശുഹദാക്കൾ എന്ന് പറയുന്നത് ആരെയാണെന്ന് നിനക്ക് വല്ലപിടിയുമുണ്ടോ എന്തെങ്കിലും വല്ല നുണയും കെണിയുമെല്ലാംപറഞ്ഞ് അരപ്പൊട്ടന്മാരെ മുഴുപ്പൊട്ടന്മാരാക്കികാശുണ്ടാക്കുന്നപരിപാടിനിർത്തിഎന്തെങ്കിലുംജോലിചൈത്ജീവിക്കുവാൻനോക്ക്മോനെ ഈപണികൊണ്ട്കിട്ടുന്നപൈസക്ക്ഭക്ഷണംകഴിച്ച് മാറാരോഗംവാങ്ങിക്കുന്നതെന്തിനാണ് എന്ത്നുണക്കഥകേട്ടാലും ആമീൻ പറഞ്ഞ്കഴിയുന്നകുറെപാവങ്ങൾനമ്മുടെനാട്ടിലുണ്ടെന്നത് ശെരിതന്നെ ആപാവങ്ങളെഇങ്ങനെപറ്റിക്കണോ. അവിടെത്തെശുഹദാക്കൾആരോട് യുദ്ധം ചൈതാണ് ശെഹീദായത്എന്ന്കൂടിചരിത്രതെളിവോടെ നീഒന്ന്പറഞ്ഞുകൊടുക്ക് ഞാനൊന്ന്കേൾക്കട്ടെ......കരുണാനിധിയായറബ്ബേ വിവരംകുറഞ്ഞപാവങ്ങളെപറ്റിച്ചുപണംനേടുന്നവർക്ക് അർഹമായ സിക്ഷ നീനൽകേണമെ

    • @Shamel1819
      @Shamel1819 2 роки тому

      @@AbdulKareem-ri5sl pavanghale alle pattichu jeevikunad allathe nintte ammane yo alla ninte veetile pennughaleyo vittittu allalo..... Nirthiyitt poda isis theevravaadi.....

    • @muhamadashraf7543
      @muhamadashraf7543 2 роки тому

      Pinne aa kaal paadam pand evideyaayirunnu? Reply me

  • @aminayoosufammeen8116
    @aminayoosufammeen8116 2 роки тому +1

    നന്നായിട്ടുണ്ട് അൽഹംദുലില്ലാ

  • @riyasbava2498
    @riyasbava2498 2 роки тому

    ഞാൻ ഇന്നപോയി കണ്ടു 👍അൽഹംദുലില്ലാഹ്

  • @sachum6090
    @sachum6090 2 роки тому +1

    Mashalla🥰. Evide. Vannu. Nallarahathaanu... Eniumm. Varanamm. Enshalla

  • @Abdulmuneeregc
    @Abdulmuneeregc 3 роки тому +9

    അവിടെത്തെ ഞാവൽ പഴം മധുരം കൂടുതലാണ്

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 4 місяці тому +1

    ENTE SIHIR MATTI THANA BATHIRILGLLE 😭🤲🤝

  • @SalmanSalu-vd9zd
    @SalmanSalu-vd9zd Рік тому +1

    ഇന്നലെ poyi kandu✨️

  • @elzinzayan4816
    @elzinzayan4816 3 роки тому +13

    ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ഇപ്പൊ പാറപ്പള്ളിയിൽ 👌

  • @monusworld3290
    @monusworld3290 2 роки тому +2

    Parking space undo

  • @Shifinmt4123
    @Shifinmt4123 2 роки тому +1

    Insha allah nhangal tdy povum

  • @ashrafc9369
    @ashrafc9369 2 роки тому +1

    അസ്സലാമു അലൈക്കും ഞ ഞാൻ സ്ഥിരമായി പാറപ്പള്ളി പോകാറുള്ള ആളാണ് എന്റെ ജേഷ്ഠനെ മറവ് ചെയ്തത് അവിടെയാണ് നിങ്ങൾ കാണിച്ച പാറയുടെ മുകളിൽ ഉള്ള ആ ചിഹ്ന ക്ളർ നബിയും ഇല്യാസ് നബിയും കളിച്ച സ്ഥലമാണിത് എന്ന് ചില മഹാന്മാർ എന്നോട് പറഞ്ഞിട്ടുണ്ട് അതുപോലെതന്നെ ആ പാറക്കെട്ടിന് കബറിനെ തൊട്ടപ്പുറത്ത് യും കൊണ്ട് ഔലിയ വെള്ളമുണ്ട കടലിൽ കടലിനോട് ചേർന്ന് കിടക്കുന്നു അത് നിങ്ങൾ വീഡിയോ എടുത്തിട്ടില്ല എന്തായാലും ജനങ്ങളിലേക്ക് ഈ നല്ല കാര്യം എത്തിച്ചതിന് അള്ളാഹു നിങ്ങൾക്ക് തൗഫീക്ക് ചെയ്യട്ടെ

  • @aliakbarakbarkkv5015
    @aliakbarakbarkkv5015 Рік тому +1

    Mashallah njanum poiyii

  • @reshmareshus5185
    @reshmareshus5185 Рік тому

    ഞാനും പോയിട്ടുണ്ട് കുറച്ചു വർഷങ്ങൾക്കു മുൻപ് ...🙏വീണ്ടും vdo വഴി കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @ijuapluaachuaadhiijuapluaa9949
    @ijuapluaachuaadhiijuapluaa9949 3 роки тому +1

    MashaAllah,nalla kaaychakal kanichu thannu arivu pakarnnadinu tnxxx

  • @subisubi2150
    @subisubi2150 2 роки тому +2

    മാഷല്ലാഹ് അൽഹംദുലില്ലാഹ് ❤👍

  • @rafiathimannil
    @rafiathimannil 3 роки тому +10

    പാറപ്പള്ളിയിലെ കടലിനു തിരമാല ഇല്ല എന്ന് കെട്ടിട്ടുണ്ട്. കടലിനോട് ചേർന്ന് ഒരു ഉറവയുണ്ട് എന്നും അതൊരിക്കലും വറ്റാറില്ല എന്നും കേട്ടിട്ടുണ്ട്

    • @sajusajup284
      @sajusajup284 3 роки тому

      തിര ഇല്ല എന്ന് പറഞ്ഞത് ആരോ തള്ളിയ കഥയാണ്, നല്ല തിരയും അപകട സാധ്യതയും ഉണ്ട്,
      പിന്നെ രണ്ടാമത്തേത് സത്യം, കടലിലേക്ക് ഒരു ഉറവ ഒഴുകുന്നുണ്ട്, കുറച് ദൂരെ കാണുന്ന മലയിലും ഇതേ പോലെ ഒരുപാട് ഉറവകളും ഒരു പാറ കുളവും ഉണ്ട്, ഉരൂണ്യവ് , അല്ലെങ്കിൽ ഗുരുപുണ്യ കാവ് കുന്ന് എന്ന പേരിൽ ചോദിച്ചാൽ അറിയാം, അവിടെ വെയിലുള്ള സമയത്ത് വിയർപ്പ് ഗന്ധം വമിക്കുന്ന ഒരു പാറയുണ്ട്, (അതിനും പല കഥകൾ പറയുന്നുണ്ട്) പോയി കാണാനും കഴിയും. പറയാൻ കാരണം വിശ്വാസവും കഥകളും മാറ്റി വച്ചാൽ പാറപ്പള്ളി യെക്കാൾ കുറച്ച് കൂടി ഉയരം കൂടിയ ത് ആണെങ്കിലും കുറച് ദൂരത്തിനുള്ളിൽ രണ്ടും ഏതാണ്ട് ഒരേ ഫീചേഴ്സ് ഉള്ള ഭൂപ്രകൃതി ആണ്

  • @ziva7103
    @ziva7103 2 роки тому +1

    Njan poyitund kanditund

  • @mohammadaliannath7617
    @mohammadaliannath7617 3 роки тому +7

    2006ഇൽ പോയിട്ടുണ്ട്. വീഡിയോ കണ്ടപ്പോ പോവാൻ വല്ലാത്ത പൂതി. അവിടെ പാറയുടെ ഇടയിൽ നിന്ന് ഒരു ഉറവ ഉണ്ടായിരുന്നില്ലേ

  • @Skie156
    @Skie156 2 роки тому +1

    Ningale videoil kaaanikunnapole detailsaaYit kaanikunna channel vere illaaa ......

  • @rafeedam.p5374
    @rafeedam.p5374 3 роки тому +2

    അൽഹംദുലില്ലാഹ് 7വർഷം മുമ്പ് njan poyirunnu

  • @YunusMt-m4v
    @YunusMt-m4v 11 місяців тому +1

    Good message

  • @AbdulRahman-fr7tk
    @AbdulRahman-fr7tk Місяць тому

    അസ്സലാമു അലൈക്കും ,
    സുഹൃത്തേ താങ്കൾ വിവരിച്ച പാറപ്പള്ളിയെപ്പറ്റിയുള്ള വിഷയത്തിൽ ഈയടുത്തകാലത്ത് വിട പറഞ്ഞു പോയ ഒരു മഹത് വ്യക്തിയാണ് അബ്ദുറഹ്മാൻ മുസ്‌ല്യാർ .
    അദ്ദേഹമാണ് പാറപ്പള്ളിയും അതുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ പ്രയത്നിച്ചത് .
    അദ്ദേഹം വലിയ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനിരുന്നപ്പോഴാണ് ആരൊക്കെയോ കുത്തിത്തിരുപ്പുണ്ടാക്കി ഇവിടെ നിന്നും പുറത്താക്കിയത്.
    ഒരു പക്ഷേ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിപ്പോകുമായിരുന്ന ഈ ആത്മീയ ചൈതന്യമുള്ള സ്ഥലം അദ്ദേഹത്തിന്റെ ശ്രമഫലമായാണ് നഷ്ടപ്പെടാതിരുന്നത് എന്നതാണ് പരമാർത്ഥം .
    ഇവിടെ നിന്നും പോയ അബ്ദുറഹ്മാൻ ഉസ്താദ് മലപ്പുറം ചാപ്പക്കുന്ന് എന്ന സ്ഥലത്തായിരുന്നു പിന്നീടുണ്ടായിരുന്നത് . അവിടെ പള്ളിയും , കോളേജും ഒക്കെ ഉണ്ടാക്കി ( ദർസ് നടക്കുന്നുണ്ട് ) അപ്പോഴും പേര് പാറപ്പള്ളി ഉസ്താദ് എന്ന് തന്നെയാണ് എല്ലാവരും വിളിച്ചിരുന്നത്.
    വിലായത്തിന്റെ പദവിയുള്ള മഹാനാണ്. വളരെ ദൂരെ ദിക്കിൽ നിന്നും, മറ്റു സ്റ്റേറ്റ് കളിൽ നിന്നും വരെ മഹാനവർകളെ കാണാൻ ആളുകൾ വരുന്നത് കാണാമായിരുന്നു. മാത്രമല്ല, ഒരു പാട് കറാമത്തുകൾ മഹാനിൽ നിന്നും വെളിവായിട്ടുണ്ട് . എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്.
    വിവരണത്തിൽ ഉസ്താദിനെപ്പറ്റി കാണാത്തത് ഒരു കുറവ് തന്നെയാണ് .
    മഹാന്റെ ഹഖ് കൊണ്ട് റബ്ബ് നമ്മെയും നാമുമായി ബന്ധപ്പെട്ട എല്ലാവരേയും ഇരുലോക വിജയികളിൽ ഉൾപെടുത്തി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ).

  • @ismathismath119
    @ismathismath119 3 роки тому +4

    ماشاءاللہ😍പോയിട്ടുണ്ട് ann കണ്ടതിനേക്കാൾ കൂടുതൽ അറിവ് പറഞ്ഞു തന്നതിന്
    جزاك اللهُ‎ خیر

  • @saidalavis4519
    @saidalavis4519 3 роки тому +4

    അൽഹംദുലില്ലാഹ് ഒരു പാട് പ്രാവശ്യം സിയാറത്തിനു ഞാൻ പോയിട്ടു ണ്ട്

  • @maju539
    @maju539 3 роки тому +1

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഒരു പാട് തവണ അവിടെ പോയിട്ടുണ്ട്

  • @mansoorathesneemk.a2114
    @mansoorathesneemk.a2114 3 роки тому +3

    Onnum parayanilla video super👍👍👍😊 video nirtharuth iniyum nalla videos pratheekshikkunnu Allahu hairakkatte 👍 njagade nattilum ith pole oru sthalam und shabeer kurach munne. Vannille ponnani. Avide

  • @hamdasdreamworld7852
    @hamdasdreamworld7852 3 роки тому +1

    Ente molk adam nabiyude kalpadam padinnad kanan nalla agrahamayrnnu avide pokanum. Masha allah appiozhekkum ningal adinte vedio ettu aval nalla happy yayi. Alhamdulillah. 6 yers an avalk allahu nammude makkalevswaliheengalil peduthatte ameen

  • @suharachuzali6199
    @suharachuzali6199 Рік тому

    മാഷാ അല്ലാഹ് ഞാൻ അവിടെ സി യാ റ ത്തി ന് പോയിട്ടുണ്ട്

  • @madeenalove3881
    @madeenalove3881 Рік тому

    മാഷാഅല്ലാഹ്‌ 💐
    ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @ayeshaj765
    @ayeshaj765 2 роки тому +2

    അവിടുന്ന്. ആറേഴു kilometre ചുറ്റളവിൽ(എൻ്റെ സ്വന്തം വീട്)ഉള്ള ഞാൻ ഇതുവരെ കണ്ടിട്ടില്ല,thumbnail കണ്ടപ്പോ സന്തോഷം😭😭😭

  • @zuhrawest4344
    @zuhrawest4344 3 роки тому +3

    Njan പോയിനു ഒരു pravashyam😍😍
    മാഷാ allah

  • @imrimr8467
    @imrimr8467 3 роки тому +5

    മാഷാഹ് അല്ലാഹ്. അല്ലാഹു ഇനിയും ഇങ്ങനെ യുള്ള വീഡിയോസ് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ. ഇതു ഇരു ലോകത്തും വിജയിക്കാനുള്ള ഒരു അമലായി മാറ്റട്ടെ. ഇപ്പോൾ നാട്ടിൽ ആണോ ഉള്ളത്