ഗവർണറെ പരിഹസിച്ച സ്വരാജ് ശരിക്കും കുടുങ്ങും..രാജ്ഭവൻ കലിപ്പിൽ I m swaraj

Поділитися
Вставка
  • Опубліковано 30 чер 2024
  • കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് നടത്തിയത് ഏറ്റവും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനയാണ്. ഈ പരിഹാസത്തിനെതിരെ ഗവര്‍ണര്‍ നിയമ നടപടിയും ആലോചിക്കുന്നുണ്ട്.
    #mswaraj #arifmuhammedkhan #malayalamlatestnews #me003 #mm004

КОМЕНТАРІ • 257

  • @MohananKk-kp7pd
    @MohananKk-kp7pd 4 дні тому +79

    ബഹുമാനപെട്ട ഗെവർണർ നിയമ നടപടി എടുക്കണം ഞങ്ങൾക്ക് ഇതൊക്കെ അസഹ്യ മാണ് വെറുതെ വിടരുത് സ്വരാജിനെ

    • @sekharannair1080
      @sekharannair1080 4 дні тому +2

      ഏതെങ്കിലും ഭ്രാന്തന്മാർ എനിയ്ക്കു പറയുന്നത് കേട്ടിട്ടുണ്ടോ? മറ്റുള്ളവർക്ക് ഭ്രാന്താണെന്നേ പറയുകയുള്ളൂ. അതു തന്നെയാണ് ഇവിടെയും സംഭവിച്ചിരിയ്ക്കുന്നത്

    • @npmadhu4375
      @npmadhu4375 4 дні тому

      ലക്ഷകണക്കിന് അയ്യപ്പഭക്തരെ വേദനിപ്പിച്ചു കൊണ്ട്, ശബരിമല അയ്യപ്പനെയും, മാളികപ്പുറത്തമ്മയെയും പരിഹസിച്ച് തിരഞ്ഞെടുപ്പ് കാലത്ത് ഗീർവാണം പറഞ്ഞ സ്വരാജന് തൃപ്പൂണിത്തുറയിലെ വോട്ടർമാർ വയറ് നിറച്ച് കൊടുത്തു. പിണുങ്ങാണ്ടീ സഭയിൽ മന്ത്രിയാകേണ്ട മൊതലാണ് കയ്യിലിരുപ്പ് കൊണ്ട് ഒരു MLA പോലുമാവാതെ നടക്കണത് ,പിണുവിൻ്റെ വാൽസല്യ ഭാജനമാണ് ഈ ചെറുക്കൻ . ഓനെ പോലുള്ളവരെയാണ് കാരണഭൂതന് പ്രിയം. പിണു രാ യാവിൻ്റെ പ്രീതി കിട്ടാൻ vs അച്ചൂതാനന്ദനെ വാ കൊണ്ട് വേദനിപ്പിച്ചവൻ

    • @babykuttymathew8644
      @babykuttymathew8644 4 дні тому

      Avanaanu bhranthu ennu njanum comment ittirunnu:

  • @wilsonpj2614
    @wilsonpj2614 5 днів тому +110

    പാർട്ടി ചൂട് ചോറ് വരാൻ വളർത്തുന്ന കുരങ്ങന് എന്ത് സംസ്കാരം

  • @thomaspj5438
    @thomaspj5438 4 дні тому +48

    ഇരുപതിൽ 19 സീറ്റിലും തോറ്റ് തുന്നം പാടി. എന്നിട്ട് ആണ് ഈ വർത്തമാനങ്ങൾ.

    • @yogah2305
      @yogah2305 4 дні тому +3

      Aa oru Seatum pokanda . 2026 Asmebly elecation '000 " Van ganda .

  • @ChandranK-nu9ol
    @ChandranK-nu9ol 4 дні тому +38

    സ്വരാജ് ്് ഒരുഅഹങ്കാരിയാണ് വാക്കുകൾകൊണ്ട് പലരെയും അപമാനിച്ചിട്ടുണ്ട്

  • @pradeeppascal2251
    @pradeeppascal2251 4 дні тому +48

    സാക്ഷാൽ വി. എസ്സിന് ക്യാപിറ്റൽപണിഷ്മമെൻറ്റ്കൊടുക്കണമെന്ന് അഭിപ്രായം പറഞ്ഞ ആളാണ്ഈ സ്വരാജ്!!!അതോടെകേരളീയർ ഇയാൾക്ക് ഇതിനാൽ കാപിറ്റൽ പണിഷ്മെൻറ്റ് വിധിച്ചുകഴിഞ്ഞു.

  • @harag8925
    @harag8925 5 днів тому +91

    മനോരോഗി ആയ സ്വരാജിനെ ശിക്ഷിക്കാൻ ഒരു കോടതിക്കും കഴിയില്ല. 😅😅😅😅😅

    • @balan8640
      @balan8640 4 дні тому +3

      Adhu kanam

    • @balan8640
      @balan8640 4 дні тому +3

      Kudugunadhuvare e athmaviswasam naladha

    • @balan8640
      @balan8640 4 дні тому

      Stiram bhudhiyilstha andhamkami oomban Thane thallanam oombiyaulla samskaramitha padoobigaloode parti cpm

    • @balan8640
      @balan8640 4 дні тому +3

      Jenanagal adhukoda puramkalukondu cpminte thozhichu vittadhoom panipaloomvellathi kitiye....

  • @joseabraham2951
    @joseabraham2951 5 днів тому +67

    ഈ മാന്യൻ എന്ന് എങ്കിലും മാന്യമായി സംസാരിച്ചിട്ട് ഉണ്ടൊ ❓ഈ മലർ ഉണ്ടെങ്കിൽ ആ ചാനെൽ ചർച്ച പോലും ഞാൻ കാണാറില്ല.... വെറും നികൃഷ്ട ജീവി, മുഖ്യ മന്ത്രി യുടെ ഭാഷയിൽ 😮😮😮

  • @Anilkumar-hz2ii
    @Anilkumar-hz2ii 4 дні тому +24

    കേരളത്തിലെ കോടതി പോയിട്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല

  • @anandakrishnanputhoor319
    @anandakrishnanputhoor319 5 днів тому +32

    തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്തവർക്ക് എങ്ങിനെ തെറ്റ് തിരുത്താൻ കഴിയും.

  • @johncheruvallil7139
    @johncheruvallil7139 5 днів тому +25

    കോടതി വേണ്ട നടപടി എടുക്കണം.

  • @JamesSebastianSebastian
    @JamesSebastianSebastian 4 дні тому +26

    'വലിയ അറിവുളളവരാണ് എന്ന ഭാവം കമ്യൂണിസ്റ്റ് കാർക്ക് ഉണ്ട്!

  • @s.s6489
    @s.s6489 4 дні тому +16

    കോടതിയിൽ കേസ് കൊടുക്കുക, ഗവണ്റുടെ സ്ഥാനത്തെ ബഹുമാനിക്കേണ്ടേ

  • @sasikumarkumar838
    @sasikumarkumar838 4 дні тому +12

    ഒരു നല്ല സമജികനാകുമായിരുന്ന ചെറുപ്പക്കാരൻ ഇങ്ങനെ നികൃഷ്ട ജീവിയാകുന്നത് നാണക്കേടാണ്. സ്വയം ചികിത്സ അഭികാമ്യം.

  • @nivedsekhar1275
    @nivedsekhar1275 5 днів тому +19

    ഇവന് ഈ ജന്മത്തു ഒരു ഗവർണർ ആകാൻ പറ്റില്ല
    അങ്ങിനെ ഒരു പോസ്റ്റ്‌ ഇവന് സ്വപ്‌നങ്ങൾ കാണാൻ പോലും പറ്റില്ല

  • @Siju-ir4sb
    @Siju-ir4sb 5 днів тому +33

    വൃത്തികെട്ട അഭിപ്രായം പറയുന്ന ഇയാൾക്ക് ചിത്തഭ്രമമോ അതോ അഹങ്കാരമോ?

  • @sethunairkaariveettil2109
    @sethunairkaariveettil2109 4 дні тому +19

    വിവരദോഷികളായ CPM നേതാക്കളും അണികളും 😂😂😂

  • @m-tlac7913
    @m-tlac7913 5 днів тому +10

    അഭിനവ് പിണുവിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട

  • @ambikapadmavati4218
    @ambikapadmavati4218 4 дні тому +3

    ബഹുമാനപ്പെട്ട ഗവർണർ സാർ,
    തീർച്ചയായും കേസ് കൊടുക്കണം

  • @josephvmathew4250
    @josephvmathew4250 4 дні тому +5

    എത്ര ചവിട്ട് കിട്ടിയാലും നന്നാവില്ല, നിലവിളിച്ചുകൊണ്ട് ഓടുന്ന സമയം വരുന്നു 😮😄

  • @catlov97
    @catlov97 5 днів тому +11

    സ്വരാജിന്റെ ഗുരു പിണറായി ആണ്. പിന്നെ ഒന്നും പറയണ്ടല്ലോ.

  • @manojpranam9450
    @manojpranam9450 4 дні тому +10

    സ്വരാജിനെ കുടുക്കണം. പിണറായിയുടെ അനുയായി അല്ലേ.. അത്ര വിവരമേ ഉള്ളൂ.

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 4 дні тому +6

    പരിണാമത്തിലെ വരാഹം. നല്ലതും ചീത്തയും തിരിച്ചറിയില്ല. യഥാ രാജാ തഥാ ജെ

  • @rajanpaul3477
    @rajanpaul3477 4 дні тому +2

    വിവരദോഷം ആർക്കാണെന്ന് എത്രയും പെട്ടെന്ന് സ്വരാജിന് മനസ്സിലാക്കി കൊടുക്കണം

  • @acneelakandan6883
    @acneelakandan6883 4 дні тому +9

    ഇതൊന്നും കമ്മ്യൂണിസ്റ്റക്കാരല്ല ... തെരുവ്‌സംസ്കാരം ചങ്ങലാണ് തിരുന്നത്.

  • @sebastiantg8926
    @sebastiantg8926 4 дні тому +6

    മാലിന്യത്തിൽ നിന്ന് സുഗന്ധo പ്രതീക്ഷിക്കരുത്

  • @sivarajanb3270
    @sivarajanb3270 4 дні тому +7

    എം. സ്വരാജ് എന്ന മാർക്കറ്റ് പാർട്ടിയിലെ "capital punishment "നടപ്പിലാക്കണം എന്നഭിപ്രായപ്പെടുന്നവനാണ്. മാർക്സിസ്റ്റ്‌ പാർട്ടിയിലെ നാ നാറ്റകേസ് ആണ് പിണറായിഎങ്കിൽ അതിലെ പുഴുത്ത കേസ് ആണ് എം. സ്വരാജ് 😊

  • @vijayappandamodharan9179
    @vijayappandamodharan9179 4 дні тому +5

    അഹങ്കാരം എന്തു ചെയ്താലും സംരക്ഷിക്കുവാൻ സംവിധാനമുണ്ട് പാർട്ടിയെ നശിപ്പിക്കാനിറങ്ങിയ യുവ നേതാക്കൾ കഷ്ടം തന്നെ

  • @sadanandanchiramel7697
    @sadanandanchiramel7697 4 дні тому +6

    ഈ പിതൃ സൂന്യൻ അല്ലെ മുൻപ് വി എസ് ്ന് capital punishment വിധിച്ചത്?

  • @rameshk0075
    @rameshk0075 4 дні тому +4

    ബാബുവിനോട് തോട്ടിട്ടും സ്വയം ബുദ്ധി ജിവി എന്ന് കരുതുന്ന അവൻ കുടുങ്ങണം. അവൻ വെറും പിണറായി സ്തുതി പാടകൻ മാത്രം

  • @RajanKarayil
    @RajanKarayil 4 дні тому +2

    മറ്റുള്ളവരുടെ ഉപദേശങ്ങൾക്ക് പുറമെ... സ്വയം ചോദിക്കുകയും സ്വയം തീരുമാനമെടുക്കുന്നവരെയുമാണ് ബോധം ഉള്ളവൻ എന്ന് പറയുന്നത്....!! അങ്ങനെ അല്ല എങ്കിൽ ആർക്കൊക്കെ ഉപദേശകന്മാർ കൂടെയുണ്ടോ അവരെല്ലാം ചിത്തബ്രമം ബാധിച്ചവരാണ്...!!!

  • @vinaykomath7169
    @vinaykomath7169 4 дні тому +2

    ശരണമയ്യപ്പ

  • @RamachandranU-nw1mx
    @RamachandranU-nw1mx 4 дні тому +5

    ഇവൻ ഒക്കെ പഠിച്ചതെ പാടൂ പഴയ സംസ്കാരം മാറില്ല

  • @shylajapillai7508
    @shylajapillai7508 4 дні тому +6

    വി.എസ്സിനെ പിതൃശൂന്യൻ എന്ന് വിളിച്ച പി: ശൂന്യൻ അല്ലേ.

    • @vijaynarayanan8125
      @vijaynarayanan8125 4 дні тому

      വി എസ്സിനെ ചിന്താ ജെറോം വിളിച്ചത്.........ത്തിൻ്റെ കാവൽക്കാരൻ എന്നല്ലെ സംബോധന ചെയ്തത്

  • @vijaynarayanan8125
    @vijaynarayanan8125 4 дні тому +1

    ഈ പാർട്ടിയുടെ എല്ലാ നേതാക്കളിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും നമ്മൾ പ്രതീക്ഷിക്കരുത്.

  • @sajeevkumar4503
    @sajeevkumar4503 4 дні тому +2

    standard ഇല്ലാത്തവർക്കു എന്താ പറഞ്ഞു കൂദാത്തത്

  • @sasikumarkumar838
    @sasikumarkumar838 4 дні тому +2

    ശബരിമല അയ്യപ്പൻ മിത്തല്ല എന്നു താമസിയാതെ അറിയും.

  • @madhususelan3212
    @madhususelan3212 4 дні тому +3

    തെറ്റ് തിരുത്തുകയാണ് പട്ടീര വാല് കുഴലിൽ ഇട്ടാൽ എന്തു സംഭവിക്കും അതെ സംഭവകുകയുള്ളു

  • @indian6346
    @indian6346 4 дні тому

    പ്രിയപ്പെട്ട ഗവർണർ ,വെറുതേ വിടരുതവനേ...

  • @jayanmankara8605
    @jayanmankara8605 19 годин тому

    ധാർഷ്യവും വകതിരിവില്ലായ്മയും ചിലർക്ക് അലങ്കാരം.

  • @balan8640
    @balan8640 4 дні тому +1

    Adhu kalaki😊😊😊😊😊😊😊😊😊😊😊😊😊😊

  • @rakeshvr6910
    @rakeshvr6910 2 дні тому

    ഇവനെ പോലെ ഒരു അഹങ്കാരി വേറെ ഇല്ല

  • @user-gu1vl3rw3w
    @user-gu1vl3rw3w 4 дні тому

    ശക്തമായ നിയമനടപടികൾ എടുക്കാത്തിടത്തോളം ഇതു പോലുള്ള വാക്കുകൾ ഉച്ചരിച്ചു കൊണ്ടിരിക്കും.

  • @mohamedsajith4545
    @mohamedsajith4545 4 дні тому

    എം സ്വരാജ്.... 👍

  • @user-ed3ot1td2x
    @user-ed3ot1td2x 4 дні тому +1

    സ്വരാജ് ജയിച്ചു കാണിക്കൂ..തൻ ആരുവ? സാദാ പൗരൻ🎉🎉

  • @sureshkumarpillai7484
    @sureshkumarpillai7484 5 днів тому +6

    Swaraj.....ivanokke aanu aa partyude saapam

  • @josephkidangan5903
    @josephkidangan5903 4 дні тому +1

    ഈ അഹങ്കാരം കൊണ്ട് തന്നെയാണ് തൃപ്പൂണിത്തുറയിൽ അയാൾ തോറ്റത്.

  • @user-pq2tn9ll6x
    @user-pq2tn9ll6x 4 дні тому +1

    ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്തിരുന്ന് കൊണ്ട്ഇത്തരം പ്രസ്താവനകൾ നടത്തുന്ന ഇവരെയൊക്കെ നമ്മൾ എന്ത് പേരിട്ടു വിളിക്കണം ....

    • @msknair123
      @msknair123 4 дні тому

      ഇവന് ഒരു ഉത്തരവാദിത്തവും ഇല്ല.. വെറും കമ്മി നേതാവ്. അത്ര ഉള്ളു

  • @user-nz5sq8ic8x
    @user-nz5sq8ic8x 4 дні тому

    ജനങ്ങൾ മുൻകൂട്ടി കണ്ടാകാം തോല്പിച്ചത്

  • @manikunju1342
    @manikunju1342 4 дні тому +1

    യെവനും തോൽക്കും ചിന്തയും റഹീമും മാത്രം മതി ഈ പാർട്ടിയെ ഇല്ലാതാക്കാൻ,കൂടെ വീണ ബിന്ദു ശിവൻ കുട്ടി.....

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 4 дні тому

    മനുഷ്യത്വവും വിവേകവും മര്യാദയും സ്ഥിരബുദ്ധി ഇല്ലാത്തതുകൊണ്ട് ആയിരിക്കും തൃപ്പൂണിത്തുറയിൽ ഉ൦പിയത്😅😅

  • @rameshk0075
    @rameshk0075 4 дні тому +1

    ആരെങ്കിലും ഇവനെ അനുകൂലിച്ചു comment ഇട്ടിട്ടുണ്ടോ. അതിൽ തന്നെ മനസിലാകാലോ ഇവന്റെ മഹത്വം

  • @deadlysailor3739
    @deadlysailor3739 4 дні тому +7

    സംസ്കാരം തുടങ്ങേണ്ടത് സ്വന്തം മാതാപിതാക്കളിൽ നിന്ന് .മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ ..?😢

  • @user-cj1qx2wi8r
    @user-cj1qx2wi8r 3 години тому

    സത്യം മാത്രമേ പറഞ്ഞ ള്ളു.

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 4 дні тому

    എത്രയും പെട്ടെന്ന് അവന് എതിരെ നടപടി എടുത്ത് കേരള ജനത്തെ കാണിച്ച് കൊടുക്കണം

  • @udayabanucp7833
    @udayabanucp7833 4 дні тому

    Case ആയാൽ പുതിയ നിയമം ഇയാളെ കുടുക്കും

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 5 днів тому +3

    Pinarayi enna visha vrukshathil mulacha kodiya visha manu swaraj.ibane kadakkal thanne nasippiche pattoo

  • @sreekandannair6447
    @sreekandannair6447 4 дні тому +1

    Swaraj indirect Aaayee Pinarayi Vijayane Paranjathaanu😂😂

  • @maryjosepht4388
    @maryjosepht4388 4 дні тому +1

    മേധാ പട്കർക്ക് ഇപ്പോൾ പറ്റിയത് കണ്ടോ?😢😢😢

  • @geteducated9123
    @geteducated9123 4 дні тому +1

    DON'T EXPECT ANY MANNERS FROM KUNDANNOOR 😂😂😂

  • @rameshraj5938
    @rameshraj5938 2 дні тому

    മുൻപ് ഇത് പോലെ.. ജയിക്കിനെ തീഹാർ ജയിലിൽ കൊണ്ടു പോകാൻ കേന്ദ്രത്തിൽ നിന്ന് വണ്ടി വരും എന്ന് പറഞ്ഞിരുന്നു... ആ ഇത് വരെയും വന്നില്ല......

  • @user-gj6we1kh1r
    @user-gj6we1kh1r 4 дні тому +1

    Eeparanariye niyamathinumunnilkonduvaranam

  • @Venugopal-og9sg
    @Venugopal-og9sg День тому

    ഇവനൊക്കെയാണ് ഈ പാർടിയുടെ ശാപം.

  • @dineshanpayyandineshanpayy788
    @dineshanpayyandineshanpayy788 4 дні тому +2

    പാർട്ടിക്കുഭാ രം.

  • @priyakumar2884
    @priyakumar2884 4 дні тому +1

    😢🎉🎉🎉🎉🎉

  • @Abrahambaby-om5xg
    @Abrahambaby-om5xg 4 дні тому

    തൃശൂർ. കാഴ്ചബംഗ്ലാവ്. അടുത്ത കാലത്ത് ഉൾഗാടനം ചെയ്യുമോ .???

  • @pbiju7371
    @pbiju7371 4 дні тому

    ഇയാളൊക്കെ പാർട്ടിയിൽ ഉള്ളിടത്തോളം കാലം ഒരു തെറ്റ് തിരുത്തലും ഉണ്ടാകില്ല. വീണ്ടും ദയനീയ പരാജയം ഏറ്റുവാങ്ങാൻ ആണ് വിധി.

  • @rajendranraj.7568
    @rajendranraj.7568 4 дні тому +1

    അഭിപ്രായം പറയുന്നു 😮വാണകുറ്റി ഭരിച്ചാൽ😢വീണ്ടും വാണകുറ്റി 😊.

  • @ppp-uc7gd
    @ppp-uc7gd 4 дні тому +1

    But the fact is that Swaraj will not withdraw his statement and if any case is taken against him on this statement he will not deny it also.

  • @ajithprasadajith5577
    @ajithprasadajith5577 4 дні тому

    വൈദേശിക ആശയങ്ങൾ ആണല്ലോ ക്യാമ്പസുകൾ നിറയെ ' ചെ 'യുടെ കഞ്ചാവ് പുകച്ചുരുളായി ഉയർന്നുപൊങ്ങുന്നത്.

  • @OrualpamNerampokku
    @OrualpamNerampokku 4 дні тому

    ഇതിനെതിരെ തീർച്ചയായും ഗവർണർ നിയമ നടപടിക്ക് പോകണം 🙏🏻🙏🏻

  • @SureshV-qq6xn
    @SureshV-qq6xn 4 дні тому

    കേരളം വേറൊരു രാജ്യമാ ണു് എന്നാണു് കമ്മി വിചാരം നിയമ നടപടി എടുക്കുക തന്നെ വേണo

  • @sivarajansivaprasadsivapra5374

    മിട്ടയിത്തരുവിൽ. കുതിരികുക . വതുറക്കുക

  • @spctr6867
    @spctr6867 4 дні тому

    Achooda മറുനാട സ്വരാജ് ipo അങ്ങ് പേടിച്ച് പോയി കാണും 🥺🥺

  • @sivangurukkal4334
    @sivangurukkal4334 4 дні тому +1

    ലേശം ഉളുപ്പ് 😂

  • @adv.s.ramesh779
    @adv.s.ramesh779 4 дні тому +1

    അപ്പൊ രാഹുൽ ഗാന്ധി 🤔

  • @pavithrankrishnan7286
    @pavithrankrishnan7286 4 дні тому +1

    ഗവര്‍ണ്ണക്കല്ല, ഇവനാണ് ചിത്തഫ്രമം സംഭവിച്ചത്. അതു പലപ്രാവശ്യം അവന്‍ തെളിയിച്ചിട്ടുണ്ട്.

  • @user-ul5gw3wq2m
    @user-ul5gw3wq2m 5 днів тому +4

    ഇച്ചങ്ങായി പണ്ട് അയ്യപ്പനെക്കുറിച്ച് പറഞ്ഞത് ഓർമ്മയില്ലെ. ഇവനാണ് ഭ്രാന്തൻ ഇവർ വിചാരി കുന്നത്. ലോകത്തിലെ ഏറ്റവും ബുദ്ധിജീവി മൂപ്പർ ആണെന്നാ കഷ്ടം .. ഒരു വിവരവും ഇല്ല ട്ടോ.

  • @sreenivasankn6913
    @sreenivasankn6913 4 дні тому

    ഇയാൾ, ചൊറിഞ്ഞുകൊണ്ടേ ഇരിക്കും, ഞാൻ എന്തോ ആണെന്നാണ് ആണ് ധാരണ.... മരുന്നില്ല.....

  • @sinilv.s7715
    @sinilv.s7715 4 дні тому

    ഒരു ഗവർണറെ ഒരു പൗരന് ഇങ്ങനെ പറയുവാൻ കഴിയുമോ

  • @narayananmattalayi4539
    @narayananmattalayi4539 День тому

    ഗവർണർ കോടതിയിൽ പോയി ഒലത്തും

  • @ska4036
    @ska4036 4 дні тому

    ഈ കാര്യം രാവിലെ വായിച്ച് നാണക്കേട് തോന്നി. എരപ്പാളി. ഇവരുടെ പാർട്ടിയിലെ എല്ലാവനും ഇതാണ് നിലവാരം. അലവലാതികൾ🤔🎃🥵

  • @padmasenan557
    @padmasenan557 4 дні тому

    Ahankaari 😮

  • @sn9040
    @sn9040 2 дні тому

    ബഹുമാന്യ ഗവർണ്ണർ സ്വരാജ്യത്തി എന്തെങ്കിലും ഒരു സമ്മാനം കൊടുക്കണം അവൻ്റെ അഹങ്കാരം ഒന്നു മാറട്ടെ

  • @muraleedharanv4480
    @muraleedharanv4480 3 дні тому

    പോവണം. അല്ലങ്കിൽ ഭാവി തലമുറ വഴി തെറ്റി പോവും

  • @binugopalakrishnan7211
    @binugopalakrishnan7211 4 дні тому

    ഡിങ്ങിരി വാലൻ വീടണയെ മൂന്നാകെട് നടത്തണം.

  • @ibhaskaren
    @ibhaskaren 4 дні тому

    ചിത്തം ഇല്ലാത്തവൻ (ബുദ്ധി പണയം വെച്ചവൻ ) മറ്റുള്ളവരുടെ ചിത്തബ്രമത്തെ പറ്റി പറയുന്നു.

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 Годину тому

    Nothing. He told 💯. He is not a Minister or MLA. മിട്ടായി. തെരുവ് നാടകം

  • @approachmanagement991
    @approachmanagement991 4 дні тому

    Legal actions have to taken to this comrade. Why governor simply sitting? Go ahead immediately

  • @comment6567
    @comment6567 4 дні тому

    മാനസിക രോഗത്തിനു വർഷങ്ങളായി ഗുളിക കഴിച്ചു കൊണ്ടിരിക്കുന്നയാളാണ് എം സ്വരാജ് എന്നു പോലീസ്സ് റിപ്പോർട്ട് സമർപ്പിച്ചാൽ അയാൾക്കെതിരെ പിന്നെ ഒരു കേസ്സും നില നിൽക്കുകയില്ല

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 5 днів тому +3

    PIRANTHAN SORAJ😂😂😂

  • @sivarajansivaprasadsivapra5374

    കുടുക്ക ഇട്ടു. കുടുക്കും ?? സ്വരാജിനെ

  • @levijoseph3582
    @levijoseph3582 4 дні тому +1

    Visha Janthu !

  • @AnilKumar-uz8ke
    @AnilKumar-uz8ke 3 дні тому

    ഇവൻ ആരാണന്നാണ് വിചാരം.. ജ്ഞാനിയാണ് പോലും... ജ്ഞാനി.... അഹങ്കാരി

  • @rajendranb4448
    @rajendranb4448 4 дні тому

    പാർട്ടിയുടെ മുഖ മുദ്രയായ അഹന്തയുടെ ആൾരൂപം.. ശരീര ഭാഷ തന്നെ അതാണ്.. താനെന്തോ വലിയ സംഭവം ആണെന്നുള്ള മട്ടാണ് വിവരം അടുത്തുകുടെ പോകാത്ത ഈ അന്തം കമ്മിക്കുള്ളത്.
    തലയ്ക്കു സുഖം ഇല്ലാത്തവരെ തെരെഞ്ഞെടുക്കേണ്ട എന്ന് ജനം തീരുമാനിച്ചതുകൊണ്ടാണ് ഇയാൾ തോറ്റത്. ഒരു പാർട്ടിയുടെ നാശകലത്താണ് ഇതുപോലുള്ള ജന്മങ്ങൾ ഉണ്ടാകുന്നത്.

  • @sivarajansivaprasadsivapra5374

    തെളിവ് ഉണ്ടാഡോ വെറുതെ പറകില്ല. ?

  • @ajikumarn6646
    @ajikumarn6646 4 дні тому

    അഹങ്കാരം അലങ്കാരമാക്കിയ നേതാക്കൾ പാർട്ടിയുടെ ഐശ്വര്യം

  • @gopalank6467
    @gopalank6467 2 дні тому

    അഹങ്കാരം

  • @thomasthekkekara
    @thomasthekkekara 4 дні тому

    മുഖ്യമന്ത്രി ആവാനുള്ള പരിശീലനം ആണ്. ചിത്തഭ്രമം ഉള്ളവരെന്നു തോന്നിയ ചിലരെ ജനം മനസ്സിലാക്കി, ഞങ്ങൾക്കു വേണ്ട എന്നു പറഞ്ഞു. ഈ ചേട്ടൻ അല്ലേ പണ്ട് അച്യുതാനന്ദനെ ഏതാണ്ട് പറഞ്ഞത്.

  • @jojigeorge7525
    @jojigeorge7525 4 дні тому +1

    in one of the meeting, this stupid criticised even hon. Athuthanandan.....he said, achuthanadan should be given capital punishment......when Sri Achuthanandan started party works, this fellow's father never think of swaraj itself....

  • @ambikakr2522
    @ambikakr2522 4 дні тому

    ഇന്നലെ കേന്ദത്തിൽ ഒരു ചേച്ചി ഏതോ ഗവർണറെ കളിയാക്കീ..nno 5 മാസം ശിക്ഷിച്ചൂന്നോ.. ലക്ഷങ്ങൾ പിഴ കെട്ടീന്നോ...ആരാണ്ട് പറയണ കേട്ടൂ...
    ജൂലായ് 1 പുതിയ നിയമം....
    വല്ലതും നടക്കോ....
    ഗവർണർ 💞