'ഭ്രാന്തുള്ളവർ ​ഗവർണറാകരുതെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ല';​ഗവർണർക്കെതിരെ സ്വരാജ്

Поділитися
Вставка
  • Опубліковано 30 чер 2024
  • 'ഭ്രാന്തുള്ളവർ ​ഗവർണറാകരുതെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ല'; ആരിഫ് മുഹമ്മദ് ഖാനെതിരെ എം സ്വരാജ്
    #KeralaGovernor #MSwaraj #CPM #ArifMohammedKhan
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 224

  • @princeraja7594
    @princeraja7594 13 днів тому +132

    ഭ്രാന്തൻ ആയതുകൊണ്ടാണ് ഈച്ച അടിച്ചു വീട്ടിൽ ഇരിക്കുന്നത്. ജനങ്ങൾ വീട്ടിൽ ഇരുത്തിയത്. അഹങ്കാരം കുറച്ചൊക്കെ ആകാം

    • @sunnyjacob1716
      @sunnyjacob1716 13 днів тому +5

      നീ വീട്ടിൽ ആണോ ഇരിക്കുന്നത്

    • @renjithsl7473
      @renjithsl7473 13 днів тому

      😂

    • @saheernk1517
      @saheernk1517 13 днів тому

      @@sunnyjacob1716
      അല്ല നിന്റെ തള്ളയുടെ പൂറ്റിൽ

    • @manumohan4050
      @manumohan4050 13 днів тому +1

      😂😂

    • @nisaniaansel1
      @nisaniaansel1 13 днів тому

      😆😆

  • @madhuvv8136
    @madhuvv8136 13 днів тому +72

    പക്ഷേ അങ്ങിനെ ഉള്ളവർ mla ആകാൻ പാടില്ലെന്ന് തൃപ്പൂണിത്തുറ ക്കാർക്ക് നിർബന്ധം ഉണ്ടായിരുന്നു

    • @aryagopinath8392
      @aryagopinath8392 13 днів тому +2

      😂

    • @Diya-wj6qh
      @Diya-wj6qh 13 днів тому +1

      😂😂😂😂

    • @user-jf1qf7lx9g
      @user-jf1qf7lx9g 12 днів тому +2

      അതുകൊണ്ടാണ് ഭ്രാന്ത് മുത്ത കെ ബാബു MLA അയാത്

  • @ayoobc.p.5106
    @ayoobc.p.5106 13 днів тому +79

    നിന്റെ നേതാവ് പിണറായിക്ക് യോജിച്ച ഡയലോഗ്

    • @sunnyjacob1716
      @sunnyjacob1716 13 днів тому +1

      വട്ടു പിടിച്ചവന് വട്ടം വിളിക്കണം

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt 13 днів тому +90

    ഷോക്കടിപ്പിക്കാൻ സമയമായി തോൽവി കണ്ട് വട്ടായതാണോ

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 13 днів тому +85

    പിതൃശൂന്യന് എംഎൽഎ ആകാമെങ്കിൽ ബുദ്ധിഭ്രമം ബാധിച്ചവന് ഗവർണറും ആകാം😂😂😂😂

    • @sunnyjacob1716
      @sunnyjacob1716 13 днів тому +2

      നീ ഇതിലേതാണ്

    • @saheernk1517
      @saheernk1517 13 днів тому

      @@sunnyjacob1716
      നിന്റെ തന്ത

    • @padmanabhanthrissur7205
      @padmanabhanthrissur7205 13 днів тому +1

      നിങ്ങളുടെ റോൾ ഇതിൽ ഏത്

  • @simonjoseph2350
    @simonjoseph2350 13 днів тому +73

    ചുമ്മാതല്ല ഇവനെ ബാബു കാലുവാരി നിലത്തടിച്ചതു.

  • @bijumathai5758
    @bijumathai5758 13 днів тому +77

    ഇവനെ പോലുള്ള മാലിന്യങ്ങൾ ആണ് പാർട്ടി യെ അടക്കിയത് 😅😅😅😅

  • @rajanpaul3477
    @rajanpaul3477 13 днів тому +38

    വെറുതെയല്ല വീട്ടിലിരിക്കുന്നു

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 13 днів тому +35

    അയ്യപ്പ സ്വാമിക്ക് ഇട്ട് പണി കൊടുക്കാൻ നോക്കി,,, ചെല്ലന് പണി കിട്ടിയത് ആണ് ഴ്,,,,, ഇനി പൊറോട്ട അടിക്കാൻ ബംഗാളിൽ പോകാം

  • @subrahmanianmp6509
    @subrahmanianmp6509 13 днів тому +27

    ജീവിച്ചിരിക്കുന്നതിൽ ഇന്നും അവശേഷിക്കുന്ന ഒരു ഉത്തമ കമ്മ്യൂണിസ്റ്റ്‌ ആയ vs ന് ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കണം എന്ന് പറഞ്ഞവൻ അല്ലെ സ്വരാജ്. കാലം ഇതിനൊക്കെ കാത്തുവച്ചിട്ടുണ്ട്

  • @user-ue3uc8ow8e
    @user-ue3uc8ow8e 13 днів тому +16

    ശബരിമലയിൽ തുടങ്ങിയതാ ഈ പാർട്ടിയുടെ കഷ്ടകാലം പാർട്ടിയെ കൊണ്ടെ അയ്യപ്പൻ പോകൂ

  • @devadathan
    @devadathan 13 днів тому +39

    എന്ത് ചെറ്റത്തരവും പറയാം എന്നായി. ചിത്തപ്രഭം ഒരു മനുഷ്യന്റെ അവസ്ഥയാണ്

    • @sunnyjacob1716
      @sunnyjacob1716 13 днів тому +1

      താങ്കളുടെ അവസ്ഥയാണ്

    • @saheernk1517
      @saheernk1517 13 днів тому

      @@sunnyjacob1716
      നിന്റെ തന്തയുടെ അവസ്ഥ ആണ്

    • @user-fp2sm4vc9c
      @user-fp2sm4vc9c 13 днів тому +3

      Ellam kammikalkum vattanu😂😂😂😂

    • @vishnuprasad7955
      @vishnuprasad7955 12 днів тому

      ​@@sunnyjacob1716നിനക്ക് അങ്ങ് സഹിക്കുന്നില്ല അല്ലേ കമ്മി😂😂😂

  • @GlobalMTV24
    @GlobalMTV24 13 днів тому +15

    അത് അങ്ങനെ ഒരു അടിമ വാഴ 😂😂😂

  • @renjithsl7473
    @renjithsl7473 13 днів тому +16

    സ്വന്തം പാർട്ടിക്കാർക്കും ബാധകം 🙏

  • @immortalbeing196
    @immortalbeing196 13 днів тому +20

    മാടമ്പള്ളിയിലെ യഥാർത്ഥ മാനസികരോഗി ആരാണെന്നു ഇപ്പൊ എല്ലാര്ക്കും പിടികിട്ടി... കുറ്റം ശ്രീദേവിയിൽ ആരോപിക്കപ്പെടുമ്പോൾ യഥാർത്ഥ മാനസികരോഗി മറഞ്ഞിരുന്നു ചിരിക്കുകയായിരുന്നു.

  • @cjnaircjithinnair4986
    @cjnaircjithinnair4986 13 днів тому +14

    ഇത്ര കാലം മാളത്തിൽ ആയിരുന്നല്ലോ എവിടുന്നു വന്നു 🤣🤣🤣🤣

  • @Chandran421
    @Chandran421 12 днів тому +9

    ഇതൊക്കെ ആണ് ദാർഷ്ട്യം, ധിക്കാരം, മുതലായ പദങ്ങൾക്കുള്ള മികച്ച ഉദാഹരണം.അധികാരത്തിന്റെ അഹങ്കാരവും എന്ത് മണ്ടത്തരം പറഞ്ഞാലും കൈ അടിച്ചു പാസ്സാക്കുന്ന അണികളുമാണ് ഇത്തരം ജല്പനങ്ങൾ ഇറക്കാൻ പ്രേരകശക്തി.മുന്നിൽ ഇരിക്കുന്ന അണികളെ ആവേശം കൊള്ളിക്കാൻ വായിൽ തോന്നിയത് വിളിച്ചു പറയുമ്പോൾ പിന്നെ കെ പി സി സി പ്രസിഡന്റിനെ വിമർശിക്കാനോ കുറ്റപ്പെടുത്താനോ ഒരു അവകാശവും ഇല്ല എന്ന് മനസിലാക്കുക.

    • @anathiest1307
      @anathiest1307 7 днів тому

      അധികാരത്തിന്റെ ഭ്രമം ബാധിച്ച ഗവർണർ ചെറ്റത്തരം പറഞ്ഞാൽ അതിനെ വിമർശിക്കും. അർഹമായ മറുപടിയും കൊടുക്കും. അധികാരസ്ഥാനത്തിനുവേണ്ടി എല്ലാവരുടെയും പുറകെ നടന്നു കാലുനക്കിനടക്കുന്ന, അപ്പപ്പോൾ എവിടെ നിൽക്കുന്നോ അവർക്കുവേണ്ടി അടിമവേല ചെയ്യുന്ന വെറും ചെറ്റയായ ഖാന് ഏറ്റവും അർഹമായ മറുപടി ആണ് സ്വരാജ് പറഞ്ഞത്

  • @mnemonics-kerala
    @mnemonics-kerala 13 днів тому +13

    ക്യാപ്പിറ്റൽ പണിഷ്മെന്റിന്റെ ആളാണ്. വീട്ടിലിരുന്നിട്ടും ഒരു മാറ്റവും ഇല്ലല്ലോഡേ...

  • @user-bo7gc8uw5g
    @user-bo7gc8uw5g 12 днів тому +6

    ഒരു MLA ആയപ്പോൾ എന്തൊരു അഹങ്കാരം മായിരുന്നു ഇപ്പോൾ തോറ്റപ്പോൾ. ഭ്രാന്തായി😂

  • @AjcAch
    @AjcAch 13 днів тому +19

    ഒരു പണിയും ഇല്ലാത്തവൻ സഖാവ്.

    • @user-jf1qf7lx9g
      @user-jf1qf7lx9g 12 днів тому +1

      അത് ശരിയാണ് ഈ പറയുന്ന നീ തിരുവനന്തപുരം ജില്ല കലക്ടർ അണേല്ലോ

    • @likhisuryan7201
      @likhisuryan7201 5 днів тому

      It looks like Governor is so preoccupied. No wonder he pokes his nose into all unnecessary things.

    • @AjcAch
      @AjcAch 5 днів тому

      @@user-jf1qf7lx9g alla cntrl govt employee.അന്തസ്സായി പഠിച്ച് നേടിയ ജോലി.പിൻവാതിൽ നിയമനം അല്ല.

    • @AjcAch
      @AjcAch 5 днів тому

      @@likhisuryan7201 ha ha.What do u expect governor to do?? Close his eyes towards rampant irregularities and political intervention destroying higher education in the state?? Do you know the role of the chancellor??

    • @likhisuryan7201
      @likhisuryan7201 4 дні тому

      @@AjcAch , could you please walk me through the Governor's responsibility. I'm sure it's he who is upto irregularities, by appointing Sangh Parivar people in responsible position knowing very well they're not fit for such posts. He need not destroy the good education system prevailing in our State. It's better he execute the job of a Governor else, leave his position and be an active member of RSS. The choice is his.

  • @jomonjo6634
    @jomonjo6634 13 днів тому +6

    ഇവിടെ മൈക്കിന് പോലും ചിലരെ കാണുമ്പോൾ പ്രാന്താണ് പിന്നല്ലലെ?

  • @vamankottukkal6493
    @vamankottukkal6493 13 днів тому +11

    ലവന്റെ ലക്ഷണം ഭ്രാന്തിന്റെ തന്നെ ലവനെ ഉളമ്പാറയിൽ അടക്കു..

  • @dasanb.k2010
    @dasanb.k2010 13 днів тому +8

    ഭ്രാന്തുപിടിച്ച മുഖ്യമന്ത്രി പറ്റുമോ? ഇവനെ ജനം തിരുത്തു൦

  • @sasikumarkumar838
    @sasikumarkumar838 12 днів тому +5

    ഒന്നുമില്ലാത്തവർ MLA മാരും M P മാരും ആവുന്നില്ലേ മാഷേ?

  • @nandakumarmani9769
    @nandakumarmani9769 12 днів тому +5

    ഭ്രാന്തുള്ളവർക്ക് കമ്മിയും ആകാം കഞ്ചാവും ആകും മുഖ്യ പിണവും ആകാം😄😄

  • @FLYINGTen-Arrows
    @FLYINGTen-Arrows 13 днів тому +7

    വിവരക്കേട് 😂😂😂

  • @cknarayanan6811
    @cknarayanan6811 13 днів тому +3

    ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ആർക്കാണ് ഗുണം ചെയ്യുക? ഇത്തരം പ്രസംഗം കേൾക്കുന്നവർ എന്താണ് വിലയിരുത്തുക. അവരവരുടെ നിലവാരത്തെ മറ്റുള്ളവരെ കൊണ്ട് അളപ്പിക്കാനേ ഇതൊക്കെ സഹായിക്കു.ഇത് ശരിയാണെന്ന് അംഗീകരിക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല.

  • @bhai833
    @bhai833 13 днів тому +9

    People knew swaraj is mad , so they didnt elect him

  • @mohandas-ey5tf
    @mohandas-ey5tf 13 днів тому +2

    ശരിയല്ലേ ? അങ്ങനെ പറഞ്ഞിട്ടുണ്ടോ ?

  • @abrvlogzz220
    @abrvlogzz220 13 днів тому +2

    Sathyam

  • @user-cl3je8dc9k
    @user-cl3je8dc9k 12 днів тому +2

    അദേഹം ഉദേശിക്കുന്നത് പിണറായി വിജയൻ്റെ കൂടെ കാര്യം ആണ് ...

  • @mohamedasharaf1214
    @mohamedasharaf1214 11 днів тому +2

    സ്വരാജ് സത്യം പറഞ്ഞു.

  • @noushadtb2926
    @noushadtb2926 13 днів тому +5

    പറഞ്ഞത് 100 ശതമാനം ശെരിയാണ് ഇതിൽ എവിടെ വിവാദം

    • @vinodarackal9304
      @vinodarackal9304 12 днів тому +2

      തെറ്റൊന്നും ഇല്ലെടെ അടുത്ത നിയമസഭാ ഇലക്ഷനോടുകൂടി ഏതാണ്ടൊക്കെ അടച്ചുപൂട്ടും😂😂😂😂

  • @pulsarbosspulsar
    @pulsarbosspulsar 11 днів тому +3

    M സ്വരാജ് ♥️♥️♥️👍👍🚩🚩🚩

  • @jeevanjohnjeevanjohn7904
    @jeevanjohnjeevanjohn7904 12 днів тому +1

    പുള്ളി പുള്ളിട വിഷമം പറഞ്ഞ തുടങ്ങിയത്.... മന്ത്രി ആ കണമെങ്കിൽ mla ആ കണമെന്ന്😂😂😂

  • @sreekumarkalarickal3856
    @sreekumarkalarickal3856 12 днів тому +1

    തൃപ്പുണിത്തുറയിലെ വോട്ടർമാരുടെ ദീർഘവീക്ഷണം, നമിക്കുന്നു അവരെ 😄

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 8 днів тому +1

    Correct ഇത്രയും കോടതി കേറിയ ഒരു ഗവർണ്ണർ ഇന്തിയിൽ ഇല്ലാ? ബില്ല് പിച്ചുവെക്കുക. പിന്നെ. ഒപ്പിടിക. എന്താ ഇതൊക്കെ??😂

  • @FIR00713
    @FIR00713 13 днів тому +3

    💯

  • @spctr6867
    @spctr6867 13 днів тому +3

    സ്വരാജ് ❤

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 8 днів тому +1

    ചെയ്തികൾ. കണ്ടാൽ ചിലർക്ക് തോന്നുന്നത്. അതിശയം ഇല്ല

  • @AjayanArimmal
    @AjayanArimmal 12 днів тому +1

    നിങ്ങളുടെ നേതാവിനും ഇത് തന്നെയാ അസുഖം..... 78 വയസായില്ലേ??? Governork 78 ആയിട്ടില്ല 🤣🤣🤣

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 7 днів тому +1

    പറഞ്ഞതിൽ. തെറ്റണ്ടോ. ഉണ്ടെങ്കിൽ നടപടി എടുക്കൂ. ഇല്ലങ്കിൽ. യോഗിത വെക്കൂ. ഗവർണ്ണർ. അകാൻ

  • @sudhisurendran6157
    @sudhisurendran6157 12 днів тому +1

    എന്ന് ഇനി ഒരിക്കലും mla ആവാൻ കഴിയാത്ത അടിമ...

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 8 днів тому +1

    ചെതികണ്ടൽ തോന്നും. മിട്ടായി തെരുവ് കുത്തിയിരിക്കുക??

  • @pgrajendran7523
    @pgrajendran7523 12 днів тому +1

    രാഷ്ട്രീയ നേതാവാകരുതെന്നും പറഞ്ഞിട്ടില്ല.

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 7 днів тому +1

    വിലപ്പെട്ട സമയം. മുട്ട്ആയി തെരുവിൽ. വതുറക്കാനും. കുത്തിയിരിക്കാനും. സെനയെ വിളിക്കാനും. ഒക്കെ. നടന്നാൽ.

  • @shajuv1394
    @shajuv1394 8 днів тому +1

    എന്ത് വിവാദം മാപ്രകളേ, നിങ്ങൾ ഉണ്ടാക്കിക്കൊള്ളൂ വിവാദം 🤣🤣🤣🤣

  • @Pachalam-Steven82
    @Pachalam-Steven82 6 днів тому

    അങ്ങനെ ഉള്ളവർ തൃപ്പൂണിത്തുറ യിൽ MLA ആകരുതെന്ന് തൃപ്പൂണിത്തുറക്കാർക്ക് അറിയാമായിരുന്നു

  • @RashiRashiAa
    @RashiRashiAa 7 днів тому

    തൃപ്പൂണിത്തറക്കാർക്ക് അഭിനന്ദനങ്ങൾ ഇവനെയൊക്കെ തോൽപ്പിച്ചവർക്ക്

  • @user-dr1cv3ql8k
    @user-dr1cv3ql8k 13 днів тому +5

    ശരിയായ വിലയിരുത്തൽ.

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 8 днів тому +1

    ആർക്കും ഗവർണ്ണർ അകം? ഒരു യോഗിതയും വേണ്ട. ,,കറക്റ്റ്?

  • @gopans9899
    @gopans9899 12 днів тому +1

    ഭാന്ത്രൻ അരാണ് ജനം കാണുന്നു ഉണ്ട്

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 7 днів тому +1

    💯 correct ❤

  • @user-gp8gy2fg7g
    @user-gp8gy2fg7g 11 днів тому +1

    Governor 🤮

  • @SKMedicalinfo
    @SKMedicalinfo 8 днів тому

    സ്വന്തം അച്ഛനെക്കുറിച്ചും അവൻ അതുതന്നെ പറയും , പാർട്ടിയിൽ എന്തെങ്കിലും സ്‌ഥാനം കിട്ടാനോ അല്ലെങ്കിൽ എന്തെങ്കിലും ഓസിനു നക്കാൻ കിട്ടാനോ വേണ്ടി ..

  • @jeringeorge2273
    @jeringeorge2273 11 днів тому

    അടുത്ത പിണറായിക്ക് പഠിക്കുവാ. ഇങ്ങനൊക്കെ സംസാരിച്ചാൽ എന്ത് കിട്ടും?

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 6 днів тому +1

    അടിപൊളി, സഖാവെ 😂

  • @NavasNavas-fo1qm
    @NavasNavas-fo1qm 13 днів тому +6

    സത്യം പറഞ്ഞു😂😂😂

  • @anandhub.
    @anandhub. 12 днів тому +2

    ഇവനെ പോലെ ഉള്ള നല്ല യോഗ്യത ഉള്ള മക്കൾ കാരണം പാർട്ടി തന്നെ ഇല്ലാതെ ആയി

  • @jayachandranchandran1589
    @jayachandranchandran1589 12 днів тому

    ഇത് കൊണ്ട് ആണ് പറയുന്നത് ഇനി ഈ പാർട്ടി നന്നാകില്ല എന്ന്.

  • @user-ok6ip2ib4v
    @user-ok6ip2ib4v 11 днів тому

    കോഴിയെ കട്ടവർ ഉണ്ട് ഇവിടെ എന്ന് കേട്ട ഉടനെ ആരാ തലയിൽ തപ്പിയത് കോഴിയുടെ പൂട ഉണ്ടാ എന്ന്

  • @subrahmanianmp6509
    @subrahmanianmp6509 13 днів тому +1

    പ്രായം ഉള്ള ഒരു മനുഷ്യനെ എന്തിന്റെ പേരിൽ ആയാലും ഇങ്ങയൊന്നും പരിഹസിച്ചുകൂടാ. മനോരോഗം നാളെ ആർക്കും വരാം

  • @rehilreji1810
    @rehilreji1810 13 днів тому +3

    Ivanmar orikkillum nanukulla😂

  • @unnikrishnan9530
    @unnikrishnan9530 10 днів тому

    മുഖ്യ നെ ട്രോളിയതല്ലേ indirect ആയിട്ട് 😂

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 6 днів тому +1

    ലാൽ സലാം സഖാവെ ❤

  • @speedhhhhh
    @speedhhhhh 12 днів тому

    കയ്യടിച്ചവർ ഒക്കെ ഇപ്പോൾ കരയുന്നുണ്ടോ 😅

  • @nvg3859
    @nvg3859 11 днів тому +2

    M swaraj🎉

  • @titetite3780
    @titetite3780 13 днів тому +2

    വട്ടുള്ള ഒരാളുണ്ട് മുഖ്യനായി പിണു

  • @Diya-wj6qh
    @Diya-wj6qh 13 днів тому +2

    Maravazha 😂😂😂

  • @rad9533
    @rad9533 12 днів тому

    ചീപിമം ... ഇങ്ങനെയുള്ള ആളുകളാൽ സമ്പന്നം. ചീപീമം പെരുവഴിയിൽ ജനം ഇടവഴിയിൽ🎉

  • @sureshbabu-yl6ve
    @sureshbabu-yl6ve 12 днів тому

    അഹങ്കാരം മൂത്താൽ 😭

  • @SSNair-nb9rt
    @SSNair-nb9rt 11 днів тому

    വലിയ തമാശ സ്വരാജിന്റെ. These unwanted political elements must be expelled by public. Let him do some other job.

  • @bibinlukose6878
    @bibinlukose6878 12 днів тому +1

    പിണറായി വിജയന് യോജിച്ചത്

  • @user-fe7yy1lk2s
    @user-fe7yy1lk2s 12 днів тому

    കുന്ദനൂർ orellu kodduthal ആണ്... അതു അങ്ങ് എടുത്താൽ തീരും 😄😄

  • @DileepM
    @DileepM 11 днів тому

    HE HIMSELF IS A PSYCHO😂

  • @kunhimohammad
    @kunhimohammad 13 днів тому +1

    ❤❤👍

  • @saji2401
    @saji2401 11 днів тому

    CPM ൻ്റെ ജൈവബുദ്ധിജീവിയാണ്😂

  • @user-ok6ip2ib4v
    @user-ok6ip2ib4v 6 днів тому

    ആനുകൂല്യം പിൻപറ്റി ഭ്രാന്തൻ മാർ വരുന്നു

  • @ajikumarmsrailway
    @ajikumarmsrailway 13 днів тому +1

    Ente annnaaa... Enna tamasa.. Bhayankaram

  • @mohananpillai2754
    @mohananpillai2754 12 днів тому

    The statement of Swaraj against the Governor clearly shows that swaraj is a mad.

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 7 днів тому

    Córect ❤. ചെത്തികൽ കണ്ടാൽ. തോന്നും

  • @LaxmanShyama
    @LaxmanShyama 13 днів тому +4

    നിനക്ക് തളം ഇടേണ്ട സമയം ആയിന് 🤭

  • @AnilKumar-hw9uy
    @AnilKumar-hw9uy 7 днів тому

    Most immature politician

  • @georgekg5699
    @georgekg5699 12 днів тому +1

    പൊട്ടൻ എന്തുപറയാനാണ്

  • @muralidharankoyilath391
    @muralidharankoyilath391 11 днів тому

    Inganeyullavar karanam partyude ippozhathe avastha koodi aalogichal nannayirikkum evideyethi nilkunnu ennullathu

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 13 днів тому +1

    Pranth pidich pichum peyum parayunna kure ennam und 😂

  • @abdulrahimk3598
    @abdulrahimk3598 6 днів тому

    സ്വരാജ് 👍🏼👍🏼👍🏼

  • @radhu5400
    @radhu5400 11 днів тому

    വിയര്പ്പ് അസുഖം ഉള്ള സുന്ദര വിഡ്ഡി thaikkandi അടിമ

  • @Blofeld123
    @Blofeld123 12 днів тому +1

    സ്വരാജ്? എൽഡിഎഫ് mukt കേരള

  • @user-oz7to5zu6q
    @user-oz7to5zu6q 7 днів тому

    No STANDARD 😂😂😂😂

  • @vijayang9357
    @vijayang9357 10 днів тому

    MLA ആകാമോ?

  • @nixonjameskochumon2262
    @nixonjameskochumon2262 6 днів тому

    👍👍

  • @AnilKumar_1966
    @AnilKumar_1966 11 днів тому

    Correct😂😂😂

  • @royabraham591
    @royabraham591 12 днів тому

    A great scholar 😂

  • @nikhilts5720
    @nikhilts5720 13 днів тому +1

    Cpim kanal thari ulla pratheekshayum poyi

  • @Krishnaveni76156
    @Krishnaveni76156 7 днів тому

    ❤️🔥🔥🔥🔥

  • @shajudheens2992
    @shajudheens2992 8 днів тому

    Who mind Swaraj

  • @user-bo7gc8uw5g
    @user-bo7gc8uw5g 12 днів тому +1

    സ്വരാജിന് ഭ്രാന്തയി പാവം. അടുത തെരഞ്ഞെടുപ്പിൽ പൊട്ടും 101% ഉറപ്പായി കഴിഞ്ഞു.

  • @shamsuppshamsu4688
    @shamsuppshamsu4688 13 днів тому +2

    😂😂Polichu

  • @ganeshsj5230
    @ganeshsj5230 12 днів тому

    Ithe news vazhithiriche vidan aanu ippa ulla vilapokkal thalkkalam onne mukkuka