18 കാരി ജീവനൊടുക്കിയതിനു പിന്നിൽ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്താലുമായി അച്ഛൻ മറുനാടനോട്...

Поділитися
Вставка
  • Опубліковано 17 чер 2024
  • 18 കാരി ജീവനൊടുക്കിയതിനു പിന്നിൽ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്താലുമായി അച്ഛൻ മറുനാടനോട്...
    #ADITYA #njanpyaaru #malayalamlatestnews #malayalinews
    #kerala #trivandrum #thrikannapuram #instagram #infuencer
    #me0010 #mr002 #exclusivenews
  • Розваги

КОМЕНТАРІ • 98

  • @SajiSajir-mm5pg
    @SajiSajir-mm5pg 9 днів тому +8

    ഈ.അപ്പനെയും മറ്റും നന്നായി ചോദ്യം ചെയ്യേണ്ടിയിക്കുന്നു...

  • @myheartmyhope1145
    @myheartmyhope1145 9 днів тому +26

    മര്യാദക്ക് നടന്നാൽ ഇതൊന്നു വരില്ല.

    • @AjithAjoos-js4nt
      @AjithAjoos-js4nt 9 днів тому

      അത് അറിയാമെങ്കിൽ ഇങ്ങനെ സംഭവിക്കുമോ മര്യത്യക്ക് നടക്കാൻ അറിയില്ല....

  • @libinsunny8493
    @libinsunny8493 9 днів тому +37

    എത്ര കിട്ടിയാലും പഠിക്കാത്ത പ്രബുദ്ധ മലയാളി പെണ്ണുങ്ങൾ.

  • @penginbaskett-ze9gx
    @penginbaskett-ze9gx 9 днів тому +64

    സോഷ്യൽ മീഡിയ മൊത്തത്തിൽ ഇൻഫ്ലുൻസ് ചെയ്യും , പക്ഷെ സ്വയം ഇൻഫ്ലുൻസ് ചെയ്യാൻ അറിയില്ല 😂

    • @Sheeja-zs2pu
      @Sheeja-zs2pu 9 днів тому +4

      😂😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 9 днів тому +1

      😂😂😂😂😂

    • @Leo2561-ym1ew
      @Leo2561-ym1ew 8 днів тому +1

      She is not an influencer she is a content creator 🙂👍🏻

    • @Mr.Spy29
      @Mr.Spy29 8 днів тому +1

      ഇൻഫ്ലുൻസർ ❌
      റീൽസ് ഓളി ✅🤧

    • @smithajijo2244
      @smithajijo2244 3 дні тому +1

      അതെ അതെ

  • @ashapraveen6424
    @ashapraveen6424 9 днів тому +31

    18 വയസ്സിലെ ഒരു break up. Depression medicine. What is this. കുട്ടിക്ക് അമ്മ ഇല്ലേ

    • @Glorybabugmail
      @Glorybabugmail 9 днів тому

      Undel... Ntha aryatha karyathinu choriyan nilkaruth.. Depression onn vannal chuttum ullath onnum Aryan pattilla mole.....

  • @wolkanozz
    @wolkanozz 9 днів тому +14

    ന്യൂജൻ പിള്ളേരുടെ തമാശ എന്നെ ഇതിനെയൊക്കെ വിശേഷിപ്പിക്കാൻ പറ്റുകയുള്ളു

  • @Jayavinod687
    @Jayavinod687 9 днів тому +10

    ആ കുഞ്ഞിന്റെ മരണത്തിൽ സഹതാപം ഉണ്ട് അവൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അല്ല സോഷ്യൽ മീഡിയ അടിക്ട് ആണ് സോഷ്യൽ മീഡിയക്കു പുറത്തുള്ള ലോകം അവൾക്കന്യമാണ് നമുക്കിടയിൽ ഒരു പാട് കുട്ടികൾ ഉണ്ട് ഇ ടൈപ്പ് അവരെ മാറ്റിയെടുക്കാൻ മാതാപിതാക്കൾ ശ്രെമിക്കണം

  • @orupravasi9922
    @orupravasi9922 9 днів тому +18

    എന്തെങ്കിലും പറഞ്ഞാൽ കുറച്ചു കൂടി പോകും,,നമ്മൾ കുറ്റക്കാർ ആകും,, so ഒന്നും പറയുന്നില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @happylife7289
      @happylife7289 9 днів тому +3

      Sathyam

    • @user-rh3tb7nt1h
      @user-rh3tb7nt1h 9 днів тому

      True

    • @user-jd3ob7th3x
      @user-jd3ob7th3x 9 днів тому

      😂

    • @AjithAjoos-js4nt
      @AjithAjoos-js4nt 9 днів тому +1

      സഹോദരൻ പറയുന്നത് പ്യാറുന് നല്ല ധൈര്യം ആണ് എന്ന് മനകട്ടി ഉള്ളവർ ആത്മഹത്യ ചെയ്യില്ല ഹെലൻ ഒക്കെ എന്തെല്ലാം അപമാനം സഹിച്ചാണ് സോഷ്യൽ മീഡിയയിൽ പിടിച്ചു നിന്നത് ഇത് എല്ലാം ഉണ്ട് തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറി പോരത്തത്തിന് വീട്ടിൽ കയറൂരി വിട്ടു തോന്ന്യവാസം ഇപ്പോൾ ഭിത്തിയിൽ ആയി 🥀🥀🥀

  • @deepplusyou3318
    @deepplusyou3318 9 днів тому +63

    ആ പെണ്ണ് ചാകേണ്ട കാര്യം ഒന്നുമില്ല. തിന്നിട് എല്ലിന്റെ ഇടയിൽ കേറിയിട്ട് ചെയ്തത് ആണ്.

    • @Psychosaudi
      @Psychosaudi 9 днів тому +12

      Nee arinjo chakanda karyam illannu , ellarkkum orupole ulla mind aakilla aa kichu avane athmarthamayi snehichu kanum

    • @Mr.Spy29
      @Mr.Spy29 9 днів тому

      ​@@Psychosaudi ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല... പിന്നെ.. പരസ്പരം ഒത്തുപോകാത്തവർ.. പിരിയുന്നത് തന്നെ അല്ലെ.. നല്ലത്...സ്വന്തം ജീവൻ കളഞ്ഞു.. മറ്റൊരാളുടെ.. ജീവൻ കളഞ്ഞില്ലാലോ.. ഗ്രീഷ്മയെ.. പോലെ... 🤧🥲

    • @krishnendhu7
      @krishnendhu7 9 днів тому +1

      Aa kutti enthokke sahacharyathil kudeyann kadann poye enn thanikko nammalko ariyilla ningale polathe kure ennam thanneyannu cyberbulling cheyyunathum kashtam chathittupolum engane oro .........

    • @vigorouscomments8462
      @vigorouscomments8462 9 днів тому

      എന്ന പോയി ചത്ത് മലക്ക്.അപ്പനേക്കളും വലുത് ആണോ കണ്ട മായിര് ഒക്കെ​@@Psychosaudi

    • @MeghaB-rg8hd
      @MeghaB-rg8hd 8 днів тому +1

      Oonuu podaa funde

  • @shamseena009
    @shamseena009 9 днів тому +13

    10..17age ആവുമ്പോഴേക്കും ഫോൺ ഉം സൗകര്യങ്ങളും ചെയ്ത് കൊടുത്ത് ആ പെണ്ണ് മരിച്ചതും 💯 ഇൽ 99% ഉത്തരവാദികൾ നിങ്ങൾ മാതാപിതാക്കൾ തന്നെ ആണ് 💯 എന്നിട്ടിപ്പോ ആ ചെക്കനെ കുറ്റം പറയുന്നോ 🤌

    • @nila7860
      @nila7860 9 днів тому

      സത്യം. പാരൻ്സ് കയറൂരി വിട്ടു.
      ഈ കുട്ടിയുടെ വളർച്ച ശരിയായ രീതിയിലല്ല എന്ന് ഒരു റീൽസ് കണ്ടാൽ മനസിലാകും

  • @princerspopy704
    @princerspopy704 9 днів тому +4

    വീട്ടുകാരോട് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു തേച്ചവന്റെ മുന്നിൽ അന്തസ് ആയി ജീവിക്കണം അത് കണ്ട് അവൻ തകരണം അതായിരുന്നു വേണ്ടത് പകരം വെയ്ക്കാൻ ആവാത്ത വേർപാട് ആണ് ആ പെൺകൊച്ചിന്റെ വീട്ടുകാർക്ക്.
    Rest in paradise sister🥀🥺

  • @mohansubusubu2116
    @mohansubusubu2116 9 днів тому +15

    ഫോൺ റീസെറ്റ് ചെയ്താൽ എല്ലാം കഴിഞ്ഞില്ലേ പുതിയ നമ്പർ എടുക്കണം മരിക്കേണ്ട കാര്യം ഇല്ല സൈബർ ആക്രമണം നടത്തുന്ന ചെകുത്താനു ഉണ്ടായന്മാരെ തള്ളയ്ക്ക് വിളിച്ചിട്ട് എല്ലാം ക്ലോസ് ചെയ്യണം ആയിരുന്നു വീട്ടുകാർ അതീവ ജാഗ്രത കാണിക്കണമായി രുന്നു

    • @AjithAjoos-js4nt
      @AjithAjoos-js4nt 9 днів тому +1

      ആ കുട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഇടാനും റീൽസ് ചെയ്യാനും മാത്രം അറിയാവുന്ന കുട്ടി ആണ്.. ഇൻസ്റ്റാഗ്രാം uninstall ചെയ്യാനും hand set restor ചെയ്യാൻ അറിയില്ല അവളുട തന്ത പറഞ്ഞത് കേട്ടോ അവൾക്ക് പഠിക്കാൻ പോലും താല്പര്യമില്ല എന്ന്...

  • @maliksameer453
    @maliksameer453 9 днів тому +25

    ആ കുട്ടിയുടെ മൊബൈൽ ചെക്ക് ചെയ്താൽ കാര്യം പിടികിട്ടും, പുതിയ ലൈൻ തേച്ചതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്...

  • @nirmalapm8933
    @nirmalapm8933 9 днів тому +4

    ഇതിനൊക്കെ വീട്ടുകാർ വളം വച്ചുകൊടുത്തിട്ട് ഇപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം

  • @orupravasi9922
    @orupravasi9922 9 днів тому +6

    ഇനി ആരെങ്കിലും ഉണ്ടോ വീട്ടിൽ കണ്ടന്റ് ഉണ്ടാക്കാൻ... 😡😡😡😡😡😡

    • @SajiSajir-mm5pg
      @SajiSajir-mm5pg 9 днів тому +1

      ഇതും ഒരു കണ്ടന്റ് ആക്കാമല്ലോ😂

  • @ajmalmuhamed2490
    @ajmalmuhamed2490 9 днів тому +4

    ഈ ഇങ്ങനെ മരിച്ചവർക്ക് കിട്ടുന്ന സിംബത്തി വാർത്ത എല്ലാം ഇനീം ചെയ്യാൻ നിൽക്കുന്നവർക്ക് പ്രോൽസാഹനം

  • @annammajoseph8806
    @annammajoseph8806 9 днів тому +30

    ഇതിപ്പോ ആ പയ്യന്റെ കുറ്റം മാത്രം പറഞ്ഞാൽ പോരാ. അവളുടെ കയ്യിലും തെറ്റ് ഉണ്ട്. പെൺപിള്ളേരെ പഠിപ്പിക്കാൻ വിട്ടാൽ പഠിക്കണം. അല്ലാതെ പ്രേമിക്കാൻ പോകരുത്. എന്നിട്ട് ആണ്പിള്ളേരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.

    • @haripriya2032
      @haripriya2032 9 днів тому

      Sammathikkanam ninneyokke.😏Premikkunnath thettaano. Pennine kuttamparayaan ethra aalkkaara ivide

    • @dhankk4820
      @dhankk4820 9 днів тому +1

      2 anmakkalanalle

    • @MeghaB-rg8hd
      @MeghaB-rg8hd 8 днів тому

      Ni edhaa chankm...

  • @user-zb2zo5zp2y
    @user-zb2zo5zp2y 9 днів тому +21

    മകൾ മരിച്ചൊരു അച്ഛന്റെ വിഷമം ആണോ ഇത്🙄, ആദ്യം സത്യാവസ്ഥ എന്താണെന്ന് അറിയുക.. ആ കുട്ടിയുടെ യഥാർത്ഥ മരണകാര്യത്തിൽ ആ പയ്യനാണോന്ന് അറിയുക... അല്ലാതെ ഒരാളെ സ്നേഹിച്ചിരുന്നതിന്റെ പേരിൽ അയാളെ കുറ്റം പറയാതെ... സ്വന്തം മകളെ കൊന്നിട്ട് അത് താനല്ല എന്ന് പറഞ്ഞ സമൂഹത്തിലാ നമ്മൾ കഴിയുന്നെ, അച്ഛനായാൽ പോലും പറയുന്നത് എല്ലാം സത്യം ആണെന്ന് കരുതരുത്... മരിച്ചു പോയവർ തിരിച്ചു വന്നു സത്യാവസ്ഥ പറയാൻ പോകുന്നില്ല.... കാരണം ഈ പയ്യനുമായുള്ള relation ഈ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു, എന്റെ ഒരു ഫ്രണ്ടിന്റെ frnd ആണ് ഈ കുട്ടി... ആദിത്യ പാറുവിന്റെ മരണകരണം പലതും വെവ്വേറെ രീതിയിൽ ആണ് സമൂഹമാധ്യമം പറയുന്നത്...

    • @KL-081
      @KL-081 9 днів тому +2

      ഇങ്ങനെ ഉള്ള ആത്മഹത്യകൾ ഒരുപാട് നടക്കുന്നുണ്ട്...
      ഇവിടെ ഒരു പയ്യന് ഇതേ പോലെ ഉണ്ടായിരുന്നു.. പക്ഷെ പെണ്ണ് സ്‌ട്രോങ് ആയത് കൊണ്ട് അവൾ ഇപ്പോഴും ഉണ്ട്..
      പയ്യൻ ഒരേ ടൈം 3 ലൈൻ 21 വയസ്സ് ആണ് പയ്യന്
      ഒരു കുട്ടി അവന്റെ അയൽ..മറ്റേത് അവന്റെ കൂടെ clgil പഠിക്കുന്ന വേറെ ഒരെണ്ണം അവന്റെ ട്രെയിൻ mate...
      അയലത്തെ കുട്ടി അവനെ മനസ്സിലാക്കി രക്ഷപെട്ടു..
      ഈ രീതിയിൽ ഒരുപാട് relations നടക്കുന്നുണ്ട്..ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും ഉണ്ട്..
      ബിത്വ ഒരു തത്വം പറഞ്ഞു തരാം..
      ആണിന്റെ പ്രണയം എന്നും sex ന് വേണ്ടി ആകും...ആത്മാർത്ഥ പ്രണയം ആണേൽ അങ്ങനെ ഒക്കെ നടന്നാലും കൂടെ കാണും..
      അല്ലാതെ ആണേൽ അത് കഴിഞ്ഞു കഴിയുമ്പോൾ പതുക്കെ interest അങ് നഷ്ടപ്പെടും. ചിലവന്മാർ ഒരു വീഡിയോ കൂടെ എടുത്ത് ഇടും...ഇപ്പൊ അത് കൂടുതൽ ആണ് ..

    • @KL-081
      @KL-081 9 днів тому

      TV നോക്ക് ആ പയ്യനെ police അറസ്റ്റ് ചെയ്തു..
      അതും posco നിയമ പ്രകാരം.
      രാവിലെ മുതൽ അവൻ പോലീസ് കസ്റ്റഡി ആയിരുന്നു ഇപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . വെറുതെ അറസ്റ്റ് ചെയ്യില്ലല്ലോ.

  • @rekhameher8934
    @rekhameher8934 9 днів тому +2

    Insta, break up, reals, condent, facebook സത്യം പറഞ്ഞാൽ പേടി ആകുന്നു

  • @lechu7409
    @lechu7409 9 днів тому +8

    Eni aa payannum koode marikannamayirikum kashttam

  • @nilavinte_kamukan
    @nilavinte_kamukan 9 днів тому +8

    വീഡിയോയ്ക്ക് സൗണ്ട് ഇല്ലല്ലോ... 🙄

    • @SanjuJSuresh
      @SanjuJSuresh 9 днів тому +7

      ഫോൺ കംപ്ലയിന്റ് ആയെന്ന് തോന്നുന്നു

  • @smithajijo2244
    @smithajijo2244 3 дні тому

    ബ്രേക്ക്‌ up ആയതിനു ശേഷം പ്രണയo ആങ്ങള യുടെ സംസാരം ഇതാണ് ന്യൂ ജനറേഷൻ. മക്കളെ ഇങ്ങനെ വിട്ടാൽ ഇങ്ങനെ ഇരിക്കും പഠിക്കാൻ കഴിവില്ലാ . പ്രേമിക്കാൻ കഴിവ് ഉണ്ട്

  • @user-lx9ko6wi9n
    @user-lx9ko6wi9n 9 днів тому +3

    ഇൻ ഫൂ സൻസർ😂

  • @user-pn8mz8hb2n
    @user-pn8mz8hb2n 5 днів тому +1

    Vittukara chodiyam cheyyanam

  • @H3x139
    @H3x139 9 днів тому +3

    Ammamar makkal e ottum care cheyatha veedukkalil aa egane ulla sombhavengal perukkunedh. Onnungil avar makkalk oru cheetha maathrikka aayirikkum alel manasik rogem kaarannom averk pattathedh aakkum. Enniyulla ammamar epozh ulladhin e kaal appurem aakkum azhukka TV serials,social media's okke aannelo avar kaannunedh.

  • @AGN74
    @AGN74 8 днів тому

    ഇതിനൊക്കെ പിന്നിൽ ഇവിടുത്തെ നവോഥാന കേരളീയർക്കു നല്ലൊരു പങ്കുണ്ട്.
    സമൂഹത്തിൽ അരാജകത്വം പടർത്തുന്ന ഒട്ടേറെ കാര്യങ്ങൾ ഇന്ന് അറിഞ്ഞോ അറിയാതെയോ നമ്മൾ സോഷ്യൽ മീഡിയയിൽ പ്രൊമോട്ട് ചെയ്യുന്നുണ്ട്..
    ചുംബനസമരങ്ങൾക്കും, സദാചാര വിരുദ്ധ നടപടികൾക്കും, നിരീശ്വര വാദങ്ങൾക്കും, വിവാഹ ദാമ്പത്യ ബന്ധങ്ങൾക്കെതിരെ , കുടുംബ സങ്കൽപ്പങ്ങൾക്കെതിരായി , എന്നുവേണ്ട സകലമാന കാര്യങ്ങൾക്കും പിന്തുണ നൽകുന്ന അരാജക വാദികളും, അവരെ പ്രൊമോട്ട് ചെയ്യുന്ന മാധ്യമങ്ങളും ഈ സമൂഹത്തെ തികച്ചും സംസ്കാര രെഹിതമാക്കികൊണ്ടിരിക്കുന്നു,മൈത്രേയനും മകളും മറ്റു പലതും ആഗ്രഹിച്ചു ജീവിതം നയിക്കുന്നു എങ്കിൽ 18 വയസ്സാകുമ്പോ കുടുംബം പിരിച്ചുവിടണം എന്നും പിതാവിനെ വെറും മൈത്രേയൻ മാത്രമാക്കി മാറ്റുന്ന മകളുടെ സംസ്‌കാരത്തെ സമൂഹത്തിൽ പടർത്താൻ ശ്രെമിക്കുന്നവർ , ഗാനമേളകളിൽ തെറി പറയുമ്പോകയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ , യൂട്യൂബർ തെറി പറയുന്നത് പ്രോത്സാഹിപ്പിക്കുന്നവർ, വിദ്യാലയക്കവാടത്തിൽ ആഭാസ ചിത്രം വരച്ചു പുതു തലമുറയെ എതിരെൽക്കുന്ന വിദ്യാർത്ഥി സംഘടനകൾ ഒക്കെ ഈ മലയാന്മയുടെ സംസ്കൃതിയാണ് പിഴുതെറിയുന്നത്..
    ഇതിൽ പാവം കുഞ്ഞുങ്ങൾ തിരിച്ചറിവില്ലാതെ ചെന്ന് വീഴുകയാണ്..
    ഇന്ന് വീടുകളിൽ പ്രാർത്ഥനകൾ ഇല്ല, നന്മ നിറഞ്ഞ ഉപദേശങ്ങളില്ല, പാരമ്പര്യം പകർന്നു നൽകുന്നില്ല, സംസ്ക്കാരം പറഞ്ഞു കൊടുക്കുന്നില്ല.
    മൊത്തത്തിൽ നമ്മൾ ഭീകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്

  • @sreeharin2295
    @sreeharin2295 9 днів тому +4

    പെണ്ണിന് പതിനെട്ടു വയസ്സല്ലേ ആയുള്ളൂ 🙄

    • @SajiSajir-mm5pg
      @SajiSajir-mm5pg 9 днів тому

      അയിന്..😂

    • @user-jd3ob7th3x
      @user-jd3ob7th3x 9 днів тому +3

      ഇപ്പോൾ 18 ധാരാളം 😂😂
      i pill tablet എന്തിനാന്ന് വരെയും അവർക്ക് അറിയാം.. പക്ഷെ പാരസെറ്റമോൾ എന്തിനാ ന്ന് അറിയില്ല 😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 9 днів тому +1

      @@user-jd3ob7th3x ഹൊ...😅😅

    • @MeghaB-rg8hd
      @MeghaB-rg8hd 8 днів тому

      Enthaa nink pennu ennl arapnooo

  • @suni485
    @suni485 9 днів тому +4

    Veruthe a payyane parayunnathenthina. Avar arinjukondu premichu. Premikkunnavar breakup accept cheythu move on cheyyanum thayyarakanam. Iniyulla thalamuraye athu padipukkuka anu vendathu

  • @Minnalmurali-z2x
    @Minnalmurali-z2x 9 днів тому +7

    , അവൻ ഒഴിഞ്ഞു മാറിയത് അല്ലേ...പിന്നെ എന്തിന് അവനെ കുറ്റം പറയുന്നു....അവൾടെ insta check ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ....അവൾടെ കഴപിന് അവള് തീർന്നു...😂😂😂അപ്പോ പടുതത്തിലും തോറ്റു...വിവരവും ഇല്ല...വിദ്യാഭ്യാസവും ഇല്ല😂😂😂😂😂

    • @MeghaB-rg8hd
      @MeghaB-rg8hd 8 днів тому

      Ninnyoke pole ullvrk sex anu penuu..so ninnyoke kollnm ...

  • @loveisallyouneed1306
    @loveisallyouneed1306 9 днів тому +1

    Once you get into a relationship, you or the other person may decide to break up, especially when you’re young . It should be accepted.

  • @leninjose1914
    @leninjose1914 9 днів тому

    Ethokky poyatha nallathe. Glamor kudiyalum kuzhappam. Mariyathike jeevikan. Padippikkanam

  • @sreelakshmia.s7888
    @sreelakshmia.s7888 9 днів тому +1

    18 vayasil lyf nthann Nammukk pidi kittilla Ippol namml kaninnathallenn kurach kazhinje manisilakuuu...

  • @sandhyacyriac4544
    @sandhyacyriac4544 6 днів тому

    Influencers?!!

  • @fightingfile9280
    @fightingfile9280 9 днів тому +7

    ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു അച്ഛന്റെ കൊച്ച് രാജകുമാരി ആയി കുറുമ്പൊക്കെ കാണിച്ച് ചിരിച്ചു കളിച്ചു നടക്കേണ്ട കൊച്ച് സോഷ്യൽ മീഡിയയെ ഇൻഫ്ലുവൻസ് ചെയ്യാനൊക്കെ പോകേണ്ട വല്ല കാര്യവുമുണ്ടയിരുന്നോ... അതൊക്കെ ഈ പ്രായത്തിൽ എടുത്താ പൊങ്ങാത്ത കാര്യങ്ങൾ അല്ലെ.... ഇതാണ് പറയുന്നത് സ്മാർട്ട്‌ ആകാം ഓവർ സ്മാർട്ട്‌ ആകരുത് എന്ന്... ഈ കുട്ടിയുടെ വീഡിയോസിൽ എല്ലാം കുട്ടി ഓവർ ഓവർ സ്മാർട്ട്‌ ആണ്...

    • @user-lx9ko6wi9n
      @user-lx9ko6wi9n 9 днів тому +2

      ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത കുട്ടി - വെറും തരം താണ സംസാരവും പാട്ടും.

  • @alkamurphy6257
    @alkamurphy6257 9 днів тому +3

    Eladethum brkupoke sadharnm ale...

  • @user-jp6gr5po7k
    @user-jp6gr5po7k 8 днів тому +1

    Potti karayunnathu kandillallooo... Ayalpakkathee aaro maricha ppole alle samsarikkunneee achan

  • @anishkumarvn2001
    @anishkumarvn2001 9 днів тому +2

    Avan enthu chythu aa pavama cherukan 3 masam ayitte bhentham illalo avan paruna patti onnum paeanjittillalo

  • @reshmi5211
    @reshmi5211 9 днів тому +2

    Eeee paenpiillar onnum shaery alla ..sookede...atre kaalam jeevikkndae mol aaanu....joli kitty kazinju klynm chythl porarunno.....take care numma kids

  • @aswathyachu77393
    @aswathyachu77393 7 днів тому

    Ithil evda ann avo pithav potti karayuna onn kanicheii...ayla mol marichen oru ithpolum avra mughth illa🙌

  • @alexkr4028
    @alexkr4028 9 днів тому +3

    ചാടി കേറി കളി കൊടുത്താൽ ഒരു കാമുകനും കെട്ടില്ല. കളി ചോദിക്കുന്നത് ശുദ്ധി അളക്കലാണ് പെൺകുട്ടികൾ അറിയുക

    • @MeghaB-rg8hd
      @MeghaB-rg8hd 8 днів тому +1

      Ohh apoo chodikunvn sudhiii ullvn ale

  • @aryan.muthumol
    @aryan.muthumol 9 днів тому

    Mkkl mbl vazhk panm.unrki kodthl vtkar happy mol enna chythlum kuzhpmilla

  • @loveisallyouneed1306
    @loveisallyouneed1306 9 днів тому

    What are they saying? The boy can’t be held accountable for her death. It’s not illegal to break up in a relationship!

  • @kalasnair9672
    @kalasnair9672 9 днів тому

    Achanum ammakum tanne responsibility..eee age il kutty enthokke chyyunnu ennariyanam ..oru sympathy yum ella

  • @loveisallyouneed1306
    @loveisallyouneed1306 9 днів тому

    Kids in Kerala need to learn how to break up… know that it can happen and kids should learn to be ok after that, not go and commit suicide!

  • @anoopan1501
    @anoopan1501 9 днів тому +1

    Dear viewers ee thantayudeyum avalude aniyanteyum face expression and the behaviour nokkuka and decide

  • @MeghaB-rg8hd
    @MeghaB-rg8hd 8 днів тому

    E thantaa oru vattu case anu 😅ivnoke oru sad illelooo..mol chttytiuu

  • @sreelathar9874
    @sreelathar9874 9 днів тому +1

    Endu thanneyalum ee suicide ennu parayunnatu trend ayekkuvanu. Kuttikal parents ne snehikkunnilla avar parayunnatu onnum manasilakkanulla bodhavum illa. Life ambition onnum illatonda.endu parayana.
    Kollaruttavare kalayan padikkanam .ippol avanu enda kuzhappam . Avan sukhayi jeevikkum

  • @aryan.muthumol
    @aryan.muthumol 9 днів тому +1

    Mole cash ondki thnnpol mbl klikte ennkrthy side ninn oombi premam..mbl vaxhi kure online chnnl yutuber content kop influence r kop kali moonjich avn poyi..

  • @SS-gh6ro
    @SS-gh6ro 7 днів тому

    Avide potti karaju pithav Avante thalayil akkanm allam atha ippo ivarude lekshiyam vtle akkaramanam Karanam avum marichath

  • @AjithAjoos-js4nt
    @AjithAjoos-js4nt 9 днів тому +2

    17 വയസ്സിൽ ഇൻസ്റ്റാഗ്രാം സ്റ്റാർ.. 🤣 അപ്പോൾ മുലപ്പാൽ കൊടുക്കുന്നതിനു പകരം 4നേരം ഇൻസ്റ്റാഗ്രാം ആണോ കൊടുത്തിരുന്നത്..
    2. സ്മാർട്ട്‌ ഫോൺ അഡിക്റ്റ്
    3. Tatoos അതും ഒര് അഡിക്ഷൻ ആണ് അത് അവരുട ഇഷ്ടം
    4. മനസ്സിൽ ധൈര്യം ഉള്ള ഒരാൾ ആത്മഹത്യ ചെയ്യില്ല
    5. Binoy തേച്ചു ok അതിൽ ഉപരി നിങ്ങളുടെ വളർത്ത് ദോഷം
    ബ്രേക്ക്‌ അപ്പ്‌ കഴിഞ്ഞു ഉള്ള വീഡിയോ ഞാൻ കണ്ടു അതിൽ പറയുന്നത് നീ പോയാൽ എനിക്ക് മൈര് ആണ്... എന്ന്... നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു മരണം ആദ്യം ആയിട്ടാ അതും തൃകണ്ണപുരം
    Binoy ഇപ്പോൾ കാസ്റ്റഡിയിൽ ആണ് ഇനി തൂക്കി കൊല്ലുമോ എന്ന് കണ്ടറിയാം

  • @aswathykrishna296
    @aswathykrishna296 7 днів тому

    ഈ അനിയന് കാര്യങ്ങൾ എന്തൊക്കെയോ അറിയാം. ഇവർ പലതും ഒളിപ്പിക്കാൻ ശ്രമിക്കുന്നു. ആദ്യം അനിയൻ ചെറുക്കൻ അവന്റെ ഫ്രണ്ട് നോട് പറയുന്ന ഒരു വോയിസ്‌ ൽ, വീട്ടുകാർ തമ്മിൽ പ്രശ്നം ആയി എന്നിട്ട് ആണ് ആ പെൺകുട്ടി സൂയിസൈഡ് ചെയ്തത് എന്ന് പറഞ്ഞിരുന്നു.ഈ വീഡിയോ ൽ ഇവർക്ക് രണ്ട് പേർക്കും ഒരു വിഷമം ഉള്ളതായി തോന്നുന്നില്ല. എന്നാൽ മറ്റൊരു വീഡിയോ ൽ ബിനോയ്‌ യെ അറസ്റ്റ് ചെയ്ത് എന്ന് പറഞ്ഞു കരയുന്നു. ഇത് ഇപ്പോൾ എല്ലാം ആ പയ്യന്റെ തലയിൽ മനഃപൂർവം ഇട്ട് കൊടുക്കുന്നതായി തോന്നുന്നു. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് ൽ അച്ഛനും അനിയനും ഹാപ്പി ആയിട്ട് ഇരിക്കണം എന്ന് പറയുകയും ചെയ്യുന്നു. ഒരു തരത്തിൽ ആ പെൺകുട്ടി യുടെ മരണത്തെ കുറിച്ച് ഇവർക്കും ഇതിൽ പങ്ക് ഉള്ളതയും, എന്തൊക്കെയോ കാര്യങ്ങൾ ഇവർ മറച്ചു വക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു..

  • @vigorouscomments8462
    @vigorouscomments8462 9 днів тому +8

    പ്രണയത്തിൽ നിന്ന് പിന്മാറാൻ പെൺകുട്ടികൾക്ക് മാത്രം അല്ല ആൺകുട്ടികൾക്കും അവകാശം ഉണ്ട്
    മകൾ പഠിക്കേണ്ട സമയത്ത് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഇട്ട് followers ഉണ്ടാക്കിയ സമയത്ത് അപ്പൻ എവിടെ ആയിരുന്നു?
    Break up ആയി പോയ ആൺകുട്ടിയോട് സംസാരിക്കണം എന്ന് പറഞ്ഞു പിന്നെ പുറകെ പോയത് എന്തിന്?
    അപ്പൻ്റെ attitude like dont care എന്ന നിലക്ക് ആണ്..അപ്പനെയും ചോദ്യം ചെയ്യണം..
    എന്ത് നിയമ നടപടി? Break up പോയ ആൺകുട്ടിയെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം പോലും

  • @ramancleetusmuthumoori229
    @ramancleetusmuthumoori229 9 днів тому +1

    🔞 🔞 🔞 പ്രണയച്ചതി...💔 അതിൽ അകപ്പെട്ടുപോയാൽ എത്ര മുതിർന്നവർക്കും തിരിച്ചു കയറുവാനാകില്ല. അപ്പോൾ ഈ 18 വയസുകാരിയുടെ കാര്യം പറയുവാനുണ്ടോ. കഴുകന്മാർക് ഇരയെ മാറി മാറി പിടിക്കുവാൻ യാതൊരു മടിയുമില്ല.ആവശ്യം കഴിഞ്ഞാൽ കൊത്തി വലിച്ചെറിയപ്പെടും!!! 🫴🏻 A reminder to girls who are waiting to destroy themselves by falling in love like this. ... focus only on your career. Achieve that goal and you won't waste valuable time on broken and rusty leases like this one. Build your base yourself and get the right partner...💞 👍🏼