Vellarada ദൃക്‌സാക്ഷികൾ മലയാളിവാർത്തയോട്

Поділитися
Вставка
  • Опубліковано 21 чер 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 86

  • @achulachu7713
    @achulachu7713 7 днів тому +68

    ആ മുത്തച്ഛൻ സോപ്പ് വേടിച്ചു എന്ന് പറയുന്നു... ആ വീട്ടിൽ സോപ്പ് വെടിക്കേണ്ട ആവശ്യം ഉണ്ടാരുന്നോ എന്ന് നോക്കണം, കാരണം ഈ ആളു ആ കുഞ്ഞിനെ വല്ലോം ചെയ്തു പുറത്തു പോയതാണേൽ വെറുതെ കടയിൽ കയറി സോപ്പ് വെടിച്ചതാണെലോ...കടയിൽ വന്നിട്ടു ചെന്നപ്പോൾ കണ്ടതാണ് എന്നും പറയുകയും ചെയ്യാല്ലോ 👍..

  • @user-eo7ri1kv6w
    @user-eo7ri1kv6w 8 днів тому +126

    ആ മുത്തച്ഛനെ ചോദ്യം ചെയ്യണം കടയിൽ വന്നു സാധനങ്ങൾ വാങ്ങി പോയിട്ട് അധികം സമയം ആയിട്ടില്ലെന്നു പറയുന്നു, മരണവെപ്രാളം കാണിക്കുന്ന കുട്ടി കൈ പിന്നിൽ പിടിച്ചു നിൽക്കില്ലല്ലോ..? ആ കുട്ടിയെ എന്തോ ചെയ്തിട്ടു ജനലിൽ തോർത്തിൽ കെട്ടിയാത്തവനാണ് സാധ്യത

    • @sreedharannambiar4979
      @sreedharannambiar4979 7 днів тому +11

      ആദ്യം പോയി കണ്ടവർ ദൃക്‌സാക്ഷിയാവുന്നതെങ്ങിനെ ? അത് പോലും അറിയാത്ത റിപ്പോർട്ടിങ്... കഷ്ടം !

    • @reenu3266
      @reenu3266 7 днів тому +10

      സത്യാവസ്ഥ അറിയാതെ ഇങ്ങനെയൊന്നും പറയരുത് മുത്തശ്ശൻ നിരപരാധി ആണെങ്കിൽ ഇങ്ങനെയുള്ള കമൻറ് അദ്ദേഹത്തെ മാനസികമായി തകർക്കും

    • @ADITHYA1430
      @ADITHYA1430 7 днів тому +3

      എന്തൊക്കെയാടോ വിളിച്ച് പറയുന്നത് 😡

    • @rangoli2907
      @rangoli2907 7 днів тому +2

      നിങ്ങൾക്ക് അയാളെ അറിയാമോ ഇത്ര കൃത്യതയോടെ പറയാൻ '

    • @user-eo7ri1kv6w
      @user-eo7ri1kv6w 7 днів тому +1

      @@reenu3266 ആ ചുരുങ്ങിയ സമയത്ത് അദ്ദേഹം അല്ലേ അവിടെ ഉണ്ടായിരുന്നത്.., ഒരുപക്ഷെ ആരോ കൈ പിന്നിൽ കെട്ടിയപ്പോൾ, അടുത്ത അറ്റം ജനലിലും ആയിരിക്കാം,, ആ തോർത്തിനുള്ളിലൂടെ തല കുടുങ്ങിയതാവാനും സാധ്യത ഉണ്ടല്ലോ..?

  • @sindhurajasekhar7990
    @sindhurajasekhar7990 7 днів тому +55

    മുത്തച്ഛനെ ചോദ്യം ച്യ്താൽ പെട്ടന്ന് അറിയാം

  • @renjithvayalar
    @renjithvayalar 7 днів тому +51

    ദൃസാക്ഷി എന്നാൽ ഒരു സംഭംവം നേരിട്ടു കാണുന്നയാൾ അല്ലേ .....എന്റെ ഒരു അനുമാനം മാത്രം.........

    • @user-zb6rp2hf7j
      @user-zb6rp2hf7j 7 днів тому +4

      അതെ, താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്

  • @kebeerkebeer2536
    @kebeerkebeer2536 8 днів тому +110

    ആ കൊച്ചിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ വേണ്ടി ഒരു മോനില്ലേ ഉള്ളൂ ബന്ധുക്കൾ ആരെങ്കിലും വക വരുത്തിയത് ആയിരിക്കും 😢😢😢😢😢

    • @XD123kkk
      @XD123kkk 7 днів тому +4

      ✋kaikal pinnil ketti engane anu hang cheyyukaa.... ??? 😢

    • @sukumaribabu6960
      @sukumaribabu6960 5 днів тому +2

      ശരിയാണ്. ഇന്നലെ ന്യൂസ്‌ കണ്ടപ്പോഴും ഞാനും ഇത് തന്നെ ചിന്തിച്ചു. തീർച്ചയായിട്ടും ആരോ ചെയ്തതാണ്. കുട്ടികൾ ഉണ്ടാകാതെ ഒരുപാട് വർഷം കഴിഞ്ഞു ഉണ്ടായ കൂട്ടി ആണ്. അപ്പോൾ ആ സ്വത്തിന് അവൻ വന്നു എന്നതുകൊണ്ട് അവരുടെ ബന്ധുക്കൾ തന്നേ ആകും ഇത് ചെയ്തത്. അപ്പുപ്പൻ എന്ത് ചെയ്യുവാരുന്നു. ആരെങ്കിലും വിട്ടീൽ വന്നാൽ അറിയില്ലേ. അയാളെ ചോദ്യം ചെയ്യണം.

  • @satheesankrishnan4831
    @satheesankrishnan4831 7 днів тому +42

    കൈ പിന്നിൽ കെട്ടിവച്ച് പിന്നെ കാലു കൊണ്ടാണോ ആത്മഹത്യ ചെയ്യുക??? അല്ല കഴുത്തിൽ കുരുക്കിട്ട ശേഷം കൈ പുറകിൽ കെട്ടി വച്ചതാണോ????😂 ചെയ്തവർക്ക് ഇത്രക്കും ബുദ്ധിയില്ലാതെ ഇപ്പോൾ

  • @josevarghese3520
    @josevarghese3520 8 днів тому +77

    കൈ പിന്നിൽ കെട്ടിയ ഒരാൾ എങ്ങനെ തൂങ്ങിമരിക്കും

  • @VimalKumar-jy8mr
    @VimalKumar-jy8mr 7 днів тому +37

    കൊലപ്പെടുത്തിയതായി സംശയിക്കാം
    കാരണം കൈ പിന്നിൽ കെട്ടി തൂങ്ങി
    ചാകാൻ പറ്റില്ലല്ലോ ?

  • @sureshcherian6283
    @sureshcherian6283 8 днів тому +5

    ❤❤❤

  • @rajugopalan6094
    @rajugopalan6094 7 днів тому +41

    ആ മുത്തച്ഛൻ തന്നെ താരം, ആ സമയത്ത് അയ്യാൾ എന്തിന് കടയിൽ പോയി, ഏത് കടയിൽ പോയി, എന്ത് വാങ്ങി എല്ലാം അന്വേഷിക്കണം അപ്പോൾ അറിയാം സത്യം, ഇത് കൊലപാതകം തന്നെ.

  • @kebeerkebeer2536
    @kebeerkebeer2536 8 днів тому +57

    മുത്തശ്ശൻ ഇനി കൊന്നിട്ട് സാധനം വാങ്ങാൻ വേണ്ടി പോയതാ അറിയില്ല ഒന്നും അറിയാത്ത പോലെ പോയതായിരിക്കും വേല കാണിച്ചത് ആയിരിക്കും 😢😢😢

  • @shobhanair
    @shobhanair 6 днів тому +3

    Can't bear this sad news. Tears are rolling down my. Cheeks. Poor boy. May His Soul RIP.

  • @user-gh9fw1nj3v
    @user-gh9fw1nj3v 7 днів тому +8

    Muthachne sarikkum chodyam cheyyam

  • @arunadhil2025
    @arunadhil2025 7 днів тому +19

    കാര്യത്തിൻ്റെ ഗൗരവം അറിയില്ല കൈരണ്ടും പിന്നിൽ കെട്ടിയിട്ടില്ല. അതുപോലേ ജനലിൽ നിന്ന് താഴ്ന്നിറങ്ങിയ വഴി കൈ പിന്നോട്ടായതാവാം. ചിലപ്പോൾ കുട്ടിപേടിപ്പിക്കാനും ചെയ്തതാവാം ഒരുപാട് ലാളിച്ചു വളർത്തുന്ന കുട്ടികൾക്ക് ഒരു ചെറിയ കാര്യം മതി പെട്ടന്ന് ഇമോഷനാകും. എന്തായാലും ആ കുടുംബത്തിനില്ലാതേ പോയി😢

  • @das27852
    @das27852 6 днів тому

    Craaaaap reporting...

  • @mariyamary975
    @mariyamary975 7 днів тому +6

    ഇവിടെ ഒരു കുട്ടി അമ്മ മീൻ നന്നാക്കി വന്നു നോക്കിയപ്പോഴേക്കു തൂങി മരിച്ചതായി കണ്ടു. ആദ്യ അമ്മ ആത്മഹത്യ ചെയ്തതാണ്. പക്ഷേ രണ്ടാനമ്മ നല്ല സ്നേഹം കൊടുത്ത് നോക്കിയിരുന്നു. പക്ഷേ ഈ കുട്ടി വീട്ടുകാർ അറിയാതെ പല കേസു കെട്ടിലുംപെട്ടിരുന്നു

  • @lissythomas158
    @lissythomas158 7 днів тому +11

    മുത്തച്ഛനോട് കാര്യമായി തിരക്കണം അയാൾ അറിയാതെ നടക്കില്ല ഒരു കടയിൽ പോയി വന്നപ്പോഴ്കക്കും മരണം സംഭവി കാൻ എന്തു കാരണം കൈ പുറകിൽ ആരു കെട്ടി????

  • @user-hp8bf8bk2k
    @user-hp8bf8bk2k 5 днів тому +3

    പൊന്നു മോനെ...

  • @seenaseenakhan9267
    @seenaseenakhan9267 7 днів тому +7

    പോലീസ് നല്ലരീതിൽ തന്നെ അനേഷക്കണം കുട്ട്യേ കൊന്നതാകാനാണ് സാധ്യത പാവം ആ അമ്മയും അച്ഛനും

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 7 днів тому +1

    Kayy pinnil ketttiya avasthayi orikkalum hang cheyyan pattilla. Angane cheyyanamenkil arenkilum cheyhthathavum

  • @daisyanandhu3815
    @daisyanandhu3815 7 днів тому +10

    മുത്തച്ഛൻനെ ചൊദ്യം ചെയുക

  • @sanusasi1844
    @sanusasi1844 6 днів тому +3

    ഫോറൻസിക് റിപ്പോർട്ട് വിഭാഗം മായം ചേർക്കൽ ഇല്ലാതെ വന്നാൽ മതി. അഭയ കേസ് ഓർമ്മവരുന്നു.

  • @sreerajtp3685
    @sreerajtp3685 7 днів тому +24

    കൈ പുറകിൽ കെട്ടി എന്ന്, കണ്ട രണ്ടു പേരും പറയുന്നില്ല.പുറകിലേക്ക് ഇരിക്കുന്നു എന്ന് എന്നാണ് പറയുന്നത്.

  • @seethak6109
    @seethak6109 7 днів тому +14

    പാവം കുട്ടി

  • @purushothamannair9773
    @purushothamannair9773 7 днів тому

    Kaplanga kollam

  • @suiiiiiiieee
    @suiiiiiiieee 5 днів тому +1

    Sathym theliyikkanm. Sothu thattan ayrikkum

  • @sushamaa7125
    @sushamaa7125 7 днів тому +5

    ആ കുട്ടിയുടെ ബോഡി പരിശോധിക്കുമ്പോൾ മരിച്ചിട്ട് എത്ര സമയം ആയീ എന്നറിയാൻ പറ്റും അപ്പുപ്പൻ കടയിൽ ചെന്ന സമയവും നോട്ടു ചെയ്താൽ കള്ളൻ കപ്പലിൽ തന്നെയാണോ എന്നറിയാൻ പറ്റും

  • @su84713
    @su84713 7 днів тому +4

    100 % വും കൊലപാതകം സംശയം ഇല്ല

  • @unni7582
    @unni7582 7 днів тому +22

    ആ മുത്തച്ഛനെ ഒന്ന് കുടഞ്ഞാൽ... കിട്ടുമായിരിക്കും.. സംശയം

  • @lekharajesh4841
    @lekharajesh4841 7 днів тому +1

    😢

  • @3Gdas
    @3Gdas 7 днів тому +13

    കൈ പുറകിൽ കെട്ടി എന്ന് ഇവൾ എന്തിന് കള്ളം പറയുന്നത്.നാട്ടുകാർ പറയുന്നു അങ്ങനെ അല്ല എന്ന്. കോലും കൊണ്ട് രാവിലെ ഇറങ്ങും കള്ളം പറയാൻ

    • @bigcommentboss9167
      @bigcommentboss9167 7 днів тому +5

      ആ കുട്ടി മരിച്ചു നിൽക്കുന്ന വീഡിയോ കണ്ടിട്ടാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്...! ആ കുട്ടിയുടെ കൈ പിന്നിൽ കെട്ടി വച്ചിട്ടുണ്ട്...സംശയം ഉണ്ടെങ്കിൽ തനിക്ക് വീഡിയോ കാണിച്ചു തരാം....കോലും കൊണ്ടിറങ്ങി കള്ളം പറയേണ്ട ആവശ്യം തത്കാലം ഇല്ല

    • @vaishaka2559
      @vaishaka2559 4 дні тому +1

      Kettiyitund bro njan kandathan

  • @nirmalaa4530
    @nirmalaa4530 7 днів тому +2

    Swoth kittan konnu athrathaney pavam kuttiyalley

  • @mininair896
    @mininair896 7 днів тому

    Kai pinnil ketiyal thoongi marikan pattilla llo. Kunjine entho cheythit aa appooppan ketithookiyath arikum. Otta kuttiyalle swathinu vendi arelum relatives konnit keti thookiyatha, satyam purath varanam.

  • @nirmalaa4530
    @nirmalaa4530 7 днів тому +3

    Athineykonnu forancic aneysha am venam vidaruth onnineym

  • @VidhyaVedu
    @VidhyaVedu 7 днів тому

    Thumbnail???

  • @shaijasamkutty2649
    @shaijasamkutty2649 7 днів тому +5

    Photo kitiyilledi

    • @Jn-rk1gh
      @Jn-rk1gh 7 днів тому +2

      കിട്ടിയെടി. നീ എവിടെ ആണ് ചാരു

    • @shaijasamkutty2649
      @shaijasamkutty2649 7 днів тому +1

      @@Jn-rk1ghആരാ ഇതെന്റെ അനിയത്തി കുട്ടി aanu

    • @Jn-rk1gh
      @Jn-rk1gh 7 днів тому

      @@shaijasamkutty2649 ആണോ എന്റെ മകളുടെ സ്ഥാനം ആണ്

  • @AJP19623
    @AJP19623 7 днів тому +2

    Grand father knows the truth.No doubt. Take him...

  • @maheshkumarmadhavan378
    @maheshkumarmadhavan378 7 днів тому

    👍🏾

  • @sindhumn6927
    @sindhumn6927 4 дні тому +2

    കൊലബാധകം തന്നെ കൈ എങ്ങനെ പിന്നിൽ കേട്ടും സ്വന്തമായി കൊലബാധകം തന്നെ

  • @josevarghese3520
    @josevarghese3520 8 днів тому +15

    മോഷ്ടിക്കാൻ വന്നവര് ചെയ്തതാണോ

  • @ShobhamShobham-vk2ud
    @ShobhamShobham-vk2ud 4 дні тому

    Bodham illatheyano camera thookkikondu nadakkunne, kai pinnil kettiya kunju aathmahatya cheytatano ennu, entu chodyam kashtam, paavam kunju aarano ithu cheyte😢

  • @sajatrtr8941
    @sajatrtr8941 6 днів тому +1

    😮?

  • @maayavi68
    @maayavi68 7 днів тому

    Drikshakshi ennal enthanudhesikku nathu

  • @sanashanil3192
    @sanashanil3192 6 днів тому

    മുത്തച്ഛന്റെ കള്ളത്തരം എന്താണ് കണ്ടുപിടിക്കണം

  • @nissynissy4320
    @nissynissy4320 7 днів тому +2

    This is totally a murder. Poor boy 😢

  • @BK-oq3nx
    @BK-oq3nx 7 днів тому +4

    എല്ലാരും അപ്പുപ്പനെ സംശയിക്കുന്നു അയൽവക്കത്തുള്ള മറ്റാരെങ്കിലും ആയിക്കൂടെ.. അപ്പുപ്പൻ പുറത്തു പോകുന്നത് കണ്ട ആരെങ്കിലും... ആവോ സത്യം തെളിയട്ടെ

  • @meghananair809
    @meghananair809 4 дні тому +1

    Haseen dillruba model murder case 💯💯💯

    • @meghananair809
      @meghananair809 4 дні тому +1

      Murder chythitu matulavarea kanikan shopil sadanm vangan povuka athu vazhi crime nadakumpol thantea presence avidea ella en kanikukaa😅🤣😂😂 thalayil pinnaku ellatha police karodu appupantea kalii 😅🤣😂😁😁

  • @shaijasamkutty2649
    @shaijasamkutty2649 7 днів тому +5

    Njan innale ithu kandittu ninne vilikkanam ennu vicharichTha ithu report cheyyan appo ni arinju ethille

    • @user-mw1gr8ts6x
      @user-mw1gr8ts6x 7 днів тому +4

      റിപ്പോർട്ടർ ടെ ആരാ നിങ്ങൾ?

  • @sindhurajasekhar7990
    @sindhurajasekhar7990 7 днів тому +1

    😰😰

  • @jancyk7934
    @jancyk7934 7 днів тому +1

    Aarum ellatha nerathe vere aarengilum vanne enthegilum cheythathanengilo

  • @user-gw1og8gr3u
    @user-gw1og8gr3u 8 днів тому +29

    ആ മുത്തച്ചനു ചോദ്യം ചെയ്താൽ സത്യമറിയാം..

  • @shamilas5883
    @shamilas5883 6 днів тому

    Comment vayichal vichithram, evd niyamapalakarundello theliyikate .

  • @think_free-
    @think_free- 6 днів тому

    ഇങ്ങനെ എന്ന് പറയുമ്പോൾ എങ്ങനാ ക്യാമറ .........

  • @suiiiiiiieee
    @suiiiiiiieee 5 днів тому

    Athine. Aro. Konnathanu

  • @suiiiiiiieee
    @suiiiiiiieee 5 днів тому

    Murder thanne

  • @sanashanil3192
    @sanashanil3192 6 днів тому +1

    കള്ളൻ കപ്പലിൽ തന്നെ

  • @suiiiiiiieee
    @suiiiiiiieee 5 днів тому

    Payyan alla kunju mon anu

  • @user-ul7oj9mf9q
    @user-ul7oj9mf9q 7 днів тому +10

    എന്റെ മോളെ നിനക്ക് ഒരു ഷാൾ ഇട്ടാൽ വല്ല കുഴപ്പവും ഉണ്ടോ.. അതോ ചാനൽ നടത്തിപ്പിന് ഇതൊരു നല്ല കാഴ്ചയായി തോന്നുമോ

    • @bigcommentboss9167
      @bigcommentboss9167 7 днів тому +1

      Noted.... നിർദേശം അംഗീകരിക്കുന്നു

    • @surendranpillai1021
      @surendranpillai1021 7 днів тому +2

      5:50 5:50 നീഷാളനോക്കി ആണോ ന്യൂസ് കണുന്നതെ?😊

  • @antonyleon1872
    @antonyleon1872 7 днів тому

    😢