ഇയാൾക്ക് അനുദിനം കിറുക്ക് കൂടിക്കൂടി വരികയാണ്.. ഒരു മനുഷ്യപ്പറ്റില്ലാത്ത മുഖ്യമന്ത്രി... ഇത്രേം മുൻകോപിയായ ഒരാളെയും കേരളം ഇതിനു മുമ്പ് കണ്ടിട്ടില്ല... സ: നായനാർ ക്ഷുഭിതനാവുമെങ്കിലും അതിലൊരു നർമ്മമുണ്ടായിരുന്നു... കഷ്ടം! സഹിഷ്ണുത പുലർത്തിയ അവതാരികക്ക് അഭിനന്ദനങ്ങൾ..🌟🌟🌟
പ്രായം കൂടുമ്പോൾ ഓർമ കുറവും ചിലർക്ക് ദേഷ്യവും കൂടും..സ്വാഭാവികം..സംസ്കാരവും വിവരവും വിദ്യാഭ്യാസവും ഉള്ളവർക്ക് അവസരം കൊടുക്ക്,, പ്രബുദ്ധരായ വോട്ടർമാരെ..
സമ്പത്ത് നഷ്ടപ്പെടുമ്പോൾ ഒന്നും നഷ്ടപ്പെടുന്നില്ല; ആരോഗ്യം നഷ്ടപ്പെടുമ്പോൾ, എന്തെങ്കിലും നഷ്ടപ്പെടും; സ്വഭാവം നഷ്ടപ്പെടുമ്പോൾ എല്ലാം നഷ്ടപ്പെടും. Great words
@@Yourfatherscockഅഭിനന്ദനം പോലും ഊക്ക് ആയിട്ട് തോന്നിത്തുടങ്ങി .. കുറ്റം പറയാൻ പറ്റില്ല.. പിന്നെ നിന്നെ പോലെയുള്ള രാഷ്ട്രീയ അടിമകളെ ഊക്കുന്നതിനാണ് കൂടുതൽ മാർക്കറ്റ്
60 വയസ്സ് കഴിഞ്ഞവന്മാരെ ഒരു കാരണവശാലും ഭരണം ഏൽപ്പിക്കരുത് എന്ന് ഇനിയെങ്കിലും മലയാളികൾ മനസ്സിലാക്കിയാൽ കൊള്ളാം.. ഇവന്മാരുടെയൊക്കെ ധാർഷ്ട്യവും ഈഗോയും ബാലിശമായ എല്ലാ പ്രവർത്തികളും സഹിക്കേണ്ടി വരും.. പിന്നെ ഇതൊക്കെ രാഷ്ട്രീയപരമായി എന്തെങ്കിലും നന്മ നാടിനു വേണമെന്ന് ചിന്തിക്കുന്ന ജനതയോട് പറഞ്ഞിട്ടേ കാര്യമുള്ളൂ.. അടിമത്തത്തിൽ നട്ടെല്ല് വളഞ്ഞുപോയ ഇവിടെയുള്ള ജന്മങ്ങളോട് പറഞ്ഞിട്ട് എന്താണ് കാര്യം
@@devimenon822 പിണറായി, കോൺഗ്രസ് സുധാകരൻ, അപ്പം ഗോവിന്ദൻ, ചിറ്റപ്പൻ ജയരാജൻ അടക്കം മൂന്നു ജയരാജന്മാർ, bjp വത്സൻ തിലല്ലങ്കേരി എല്ലാം കണ്ണൂർ അല്ലെ... എല്ലാം ഇങ്ങനെ ആയി പോയത് എന്താ 🏃♂️🏃♂️
രാഷ്ട്രീയം അവസാനിപ്പിച്ച് വീട്ടിൽ ഇരിക്കേണ്ട സമയം ആയി എന്ന് തോന്നുന്നുഒരുപാട് പ്രായം ആയ ആളുകൾക് ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും വീട്ടിൽ ഇരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു
എനിക്ക് അവസാനം പറഞ്ഞ dialogue കേട്ടപ്പോൾ ആണ് കൂടുതൽ ചിരി വന്നത്.. വെറുതെ വേണ്ടാത്തത് പറയാന്നു.😂.. അപ്പൊ ഇങ്ങേർക്ക് ഉത്തമബോധ്യം ഉണ്ട് ഇയാളുടെ പ്രസംഗം അറുബോർ ആണെന്ന് 😂🤭
ഇയാൾക്ക് തലക്ക് കാര്യമായ കുഴപ്പം പറ്റിയിട്ടുണ്ട് എത്രയും വേഗം ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കി പുതിയ മുഖ്യമന്ത്രിയെ നിയമിക്കാൻ പാർട്ടി തയ്യാറാകണം അല്ലെങ്കിൽ പാർട്ടിയുടെ പൊടിപോലും ഉണ്ടാവില്ല അനിൽ സ്പ്രേ പോലെ ആയിരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥ.
എന്റെ സഹോദരീ, താങ്കളെ എനിക്കറിയില്ല. എന്നാൽ താങ്കളുടെ അവസരോചിതമായ, മരപ്പട്ടിയുടെ വീട്ടിൽ താമസിക്കുന്ന ചേട്ടന്റെ വാക്ക് കേൾക്കാതെ സധൈര്യം താങ്കളുടെ കർത്തവ്യം നിർവ്വഹിച്ചതിന് ഒരു ബിഗ് സല്യൂട്ട്
അതെ ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമേ ഈ പ്രശ്നം ഒള്ളോ വീണയുടെ കേസിൻ്റെ കാര്യം പറയുമ്പോൾ പ്രതികരിക്കാതിരിക്കാനും, എനിക്കറിയില്ല എന്നു പറയാനും അറിയാമല്ലോ...
വിവരവും ബോധവും ഇല്ലാത്തവരെയൊക്കെ വലിയ വലിയ കസേരകളിൽ ഇരുത്തിയാൽ ഇതാണ് അവസ്ഥ , എപ്പോൾ എന്ത് പറയുമെന്ന് ആർക്കും ഊഹിക്കാൻ പറ്റില്ല. വിവരക്കേട് തന്നെ കാണിക്കൂ, പറയൂ 😢😢
മറ്റുള്ളവരുടെ മനസുവേദനിപ്പിക്കുമ്പോൾ കിട്ടുന്നഒരുമനസുഗം 😂പറഞ്ഞിട്ടുകാര്യമില്ല വോട്ടുകൊടുത്തവരും കൊടുക്കാത്തവരും അനുഭവിക്കട്ടെ അത്രേയുള്ളൂ ഉദ്ദേശം 🤣തിരിച്ചുനല്ല നല്ല മറുപടിപറയണം തൂക്കിക്കൊല്ലാൻ പറ്റില്ലല്ലോ 😡
അഹങ്കാരം അഹന്ത എന്നിവ കൊടികുത്തി വാഴുന്ന മനസ്സിൽ നിന്നും വരുന്ന വചനങ്ങളാണ് ഇവ. ഞാൻ കേരള മുഖ്യമന്ത്രി ആണ് എന്ന അഹന്ത നന്നായി ഉള്ളിലുണ്ട്. അതോണ്ട് ഞാനാണ് എല്ലാം ജനങ്ങൾ എന്റെ കീഴിൽ നിൽക്കേണ്ട പുഴുക്കൾ എന്ന അഹങ്കാരം.. ഇതൊന്നും ഒരു നല്ല ഭരണകർത്താവിന്റെ ലക്ഷണമല്ല
Ummanchandi Leader ine nalla reetik drohichu..atyn Umman chandikk kity...same like..iyaal umman chandi sir nem vallathe drohich...iyalkum kitykolum...IT GOES ON....Karma is a Boomerang 🪃
കമ്മ്യൂണിസ്റ്റ് കാരന്റെ യഥാർത്ഥ സ്വഭാവം , അധികാരത്തിൽ എത്തുന്നവരെ തൊഴിലാളിക്ക് വേണ്ടി അടിച്ചമർത്തപെട്ടവന് വേണ്ടി അധികാരത്തിൽ വന്നാൽ തനി സ്വഭാവം ഇതാണ് ലോകത് ഉള്ള എല്ലാ കമ്യൂണിസ്റ്റ് നേതാക്കൻമാരും ചെയ്തത് , ഈ പാർട്ടിയിൽ നിന്ന് വിട്ടാൽ മാനസികമായി നമുക്ക് ഒരു സ്വന്തന്ത്രം കിട്ടും , TP കൊലയുടെ സമയത് ഇവർക്കുവേണ്ടി ന്യായികരിച്ചു മെഴുകിയതിൽ ഇന്ന് ഞാൻ സങ്കടപെടുന്നു
പരിപാടി തുടങ്ങാൻ ലേറ്റ് ആയിരുന്നു, മുഖ്യമന്ത്രിക്ക് മറ്റു പരിപാടികളും ഉണ്ടെന്നു പറഞ്ഞതാണ്, അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ചെറുതായി രണ്ടു വാക്ക് പറഞ്ഞു ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്നു, അതിനിടയിൽ ആക്കിയ പോലെ വളരെ നല്ല ഉദ്ഘാടന പ്രസംഗം കാഴ്ച വച്ചതിന് എന്ന് അവതാരിക പറഞ്ഞത് മനപ്പൂർവ്വം ആയിരുന്നു.. ഒരു മുഖ്യമന്ത്രിയോടുള്ള ബഹുമാനമല്ല അത്..അതിനു അവതാരികക്ക് അത്രേം മറുപടി നന്നായി, കിട്ടേണ്ടത് തന്നെയാണ്
കേരളത്തിന് ഉമ്മൻചാണ്ടി എന്ന പ്രിയങ്കരനായ മുഖ്യമന്ത്രി ഉണ്ടായിരുന്നു. എന്തായിരുന്നു, ആരായിരുന്നു ഉമ്മൻചാണ്ടി എന്ന് കേരളത്തിന് കൃത്യമായി മനസിലാക്കിതരുന്നത് ഈ മനുഷ്യനാണ് .
അവതാരിക യാതൊരു ഭാവ വ്യത്യാസം ഇല്ലാതെ ആ നിമിഷം മുന്നോട്ടു കൊണ്ട് പോയി,, അഭിനന്ദനങ്ങൾ 😍😍😍
Marapatti chummathalla Peduthathe 😂😂😂😂 ini thoori eriyum 😂😂
that anchor may be see first time the chakavu marappatti
അതാണ് അവതരികയുടെ കഴിവ് ❤❤❤
👍👍👍
കൊറേ ലൈക്ക് കിട്ടാൻ വേണ്ടിട്ടുള്ള നിങ്ങടെ ഇമ്മാതിരി കമന്റൊന്നും ഇവിടെ വേണ്ട കേട്ടോ......😮
ഇയാളെ സഹിക്കുന്ന കേരളത്തിലെ ഞങ്ങളുടെ ഗതികേട്
അങ്ങനെ പറയരുത്... ഒന്നുമില്ലെങ്കിൽ കോണകം പോലും ഇടാതെ വാളിന്റെ അടിയിലൂടെ ഒക്കെ ഊർന്നു പോയിട്ടുള്ള ആളാണ്.
ഇവനെയൊക്കെ പിടിച്ച് മുഖ്യമന്ത്രി ആക്കിയ മലയാളി ആണ് പൊളി ❤
Correct.Ethilum eni eppol njayeekarana thozhilaalikal varum.
സത്യം
കണ്ണില്ലാതാവുമ്പോയെ അതിന്റെ വിലയറിയൂ എന്ന പഴമൊഴി 👍
Marapatti chummathalla Peduthathe 😂😂😂😂
മലയാളി പൊളിയല്ലേ 😂
അതെ സതീശാ എന്നാവും പ്രതീക്ഷിച്ചത്😂
ഇയാൾക്ക് അനുദിനം കിറുക്ക് കൂടിക്കൂടി വരികയാണ്.. ഒരു മനുഷ്യപ്പറ്റില്ലാത്ത മുഖ്യമന്ത്രി... ഇത്രേം മുൻകോപിയായ ഒരാളെയും കേരളം ഇതിനു മുമ്പ് കണ്ടിട്ടില്ല... സ: നായനാർ ക്ഷുഭിതനാവുമെങ്കിലും അതിലൊരു നർമ്മമുണ്ടായിരുന്നു... കഷ്ടം! സഹിഷ്ണുത പുലർത്തിയ അവതാരികക്ക് അഭിനന്ദനങ്ങൾ..🌟🌟🌟
സൂപ്പർ 👍👍👍👏👏👏
പ്രബുദ്ധ മലയാളികൾക്ക് നന്ദി ഇതുപോലെ ഒരു മുതലിനെ CM ആക്കാൻ VOTE ചെയ്തതിനു.😂😂
മലയാളികളുടെ അർഹത അത്രയേയുള്ളൂ..
😂sad truth
ഒരു ജനത അര്‍ഹിക്കുന്ന ഭരണമേ ആ ജനങ്ങൾക്ക് കിട്ടു
😂😂
ഒരു 1000 ലൈക് 👍👍👍
ഇങ്ങനെയുള്ള മാനസികാരോഗികളെയൊക്കെ സഹിക്കേണ്ടി വരുന്ന ഗതികേട്, 🤦♀️🤦♀️🤦♀️
എത്ര വിനയം മുഖത്തു വാരി തേച്ചു വച്ചാലും തനി കണ്ണുരുകാരന്റെ കച്ചറ സ്വഭാവം ഇടയ്ക്കിടെ അറിയാതെ പുറത്തു വരും 😂😂😢
വയസ് ആയ പിരി കുറച്ചു ഇളകും അത് ആണ്
സത്യം, ഇവന് പ്രാന്താണ്, ഇപ്പോൾ മോൾ അകത്തുപോകും എന്ന് ഉറപ്പായപ്പോൾ ഇവന് മുഴു പ്രാന്തായി
Edaa athada CM maprakalude akkel matthullavarodu mathy CM nodu venda aroghyamundenkil moonamethum pinarayi thanne CM
mole avastha kond manasikam ayathann
വിവരമില്ലാത്ത മന്ത്രിയെ പുകഴ്ത്തിയത് അയാൾക്ക് തന്നെ അർഹതപ്പെട്ടത് അല്ല എന്ന് തോന്നി
😂😂
😂😂😂
വയസ്സായാൽ വീട്ടിലിരിക്കണം... കുറെ ഉണ്ടാക്കിയില്ലേ അതൊക്കെ മതിയെന്നെ... ഇനി ബാക്കിയുള്ളവർക്ക് കൂടി കട്ട് മുടിക്കാൻ ഉള്ള അവസരം കൊടുക്കണം
അല്ല പിന്നെ!
Super 😂😂👍🏻👍🏻
അതെ,അതാണ് ശരി
അതിനു കട്ടുമുടിക്കാൻ അവിടെ ഒന്നുംബാക്കി ഇല്ല പൂച്ചയും ഫാമിലിയും മാത്രേ ഉള്ളെന്നാണ് കേട്ടത് 😂.
വാർത്ത കണ്ടില്ലേ 13000 കോടി കേന്ദ്രം അനുവദിച്ചു... പകുതിയും ഡോളർ അയി വിദേശത്തേക്ക് പോകാതിരുന്നാൽ മതിയാരുന്നു 🤷♀️
ഈ പാർട്ടിക്കാര് പാടുന്ന ഒരു പാട്ടുണ്ടല്ലോ മക്കളെ, എന്തുവാ അത്? ആ , മനുഷ്യനാകണം, മനുഷ്യനാകണം 😂😂
😂😂😂
പ്രായം കൂടുമ്പോൾ ഓർമ കുറവും ചിലർക്ക് ദേഷ്യവും കൂടും..സ്വാഭാവികം..സംസ്കാരവും വിവരവും വിദ്യാഭ്യാസവും ഉള്ളവർക്ക് അവസരം കൊടുക്ക്,, പ്രബുദ്ധരായ വോട്ടർമാരെ..
വളരെ വളരെ മോശം....സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിയുടെ വാക്കുകൾ ഇങ്ങനെ ആവാൻ പാടില്ല😡😡
😂 ട്രോളിയതാണ് എന്ന് തോന്നിക്കാണും....പ്രായമായ മനുഷ്യർ ഇങ്ങനെ ഒക്കെ തന്നെയാണ് 😂
Amgane aanengil jenasevanathinu vararuthu. Appo sontham veetukaar sahichamathiyallo..
@@minglemohan5137 നേരിട്ട് വിളിച്ച് പറയുന്നത് നന്നായിരിക്കും....സർ
Ano ennal prayam avayvar veetil irikkatte
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും ട്രോളല്ലേ .... ഇപ്പൊ മഞ്ഞപ്പിത്തം പിടിച്ച പോലെ കാണുന്നതൊക്കെയും ട്രോൾ⚠️🤭 കേൾക്കുന്നതൊക്കെയും ട്രോൾ⚠️😂
🤣🤣🤣
പേ ഇളകിയ മുഖ്യൻ 😡😡😡😡😡
😂😂😂😂
😂😂😂😂😂😂@@ShinuGopalan
😂😂😂😂😂
😂😂😂😂
മരപ്പട്ടി കടിച്ചോ എന്തോ
സമ്പത്ത് നഷ്ടപ്പെടുമ്പോൾ ഒന്നും നഷ്ടപ്പെടുന്നില്ല; ആരോഗ്യം നഷ്ടപ്പെടുമ്പോൾ, എന്തെങ്കിലും നഷ്ടപ്പെടും; സ്വഭാവം നഷ്ടപ്പെടുമ്പോൾ എല്ലാം നഷ്ടപ്പെടും. Great words
മുഖ്യ മന്ത്രിയുടെ പ്രതികരണം മുൻകൂട്ടി അറിഞ്ഞതുപോലെ യാതൊരു ഭവഭേദവും ഇല്ലാതെ പരിപാടി തുടർന്ന അവതാരികക്ക് അഭിവാദ്യങ്ങൾ❤
രാജാവിനോട് അങ്ങനെയൊന്നും മൊഴിയരുത്!
എത്ര വിനയം മുഖത്തു വാരി തേച്ചു വച്ചാലും തനി കണ്ണുരുകാരന്റെ കച്ചറ സ്വഭാവം ഇടയ്ക്കിടെ അറിയാതെ പുറത്തു വരും 😂😂..
Motham pranthayipoyi
മകളെ മാത്രമേ കണ്ണിൽ പിടിക്കുള്ളു. മകൾക്ക് വേണ്ടി എന്ത് തെണ്ടിത്തവും കാണിക്കും
കള്ളൻ
😂😂
അപ്പാപ്പന്റെ കിളി പോയി നിക്കുവാ.. ഉറക്ക കുറവ് ടെൻഷൻ.. നല്ല ഒരു ചികിത്സ വൈകുന്നു...
താങ്ക്യു സർ..
😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂😂
എത്ര നോവിച്ചിട്ടും ഉമ്മൻ ചാണ്ടി ഒരാളോടും ഒന്ന് ദേശ്യത്തോടെ നോക്കിട്ട് പോലും ഉണ്ടാവില്ല 😔
Ah manushyane vachano iyyale compare cheyunnath
സോഷ്യൽ മീഡിയയിൽ ഇപ്പോ ക്യൂട്ട്നെസ്സിനാണല്ലോ മാർക്കറ്റ്.😂😂😂.
@@Yourfatherscockഅഭിനന്ദനം പോലും ഊക്ക് ആയിട്ട് തോന്നിത്തുടങ്ങി .. കുറ്റം പറയാൻ പറ്റില്ല.. പിന്നെ നിന്നെ പോലെയുള്ള രാഷ്ട്രീയ അടിമകളെ ഊക്കുന്നതിനാണ് കൂടുതൽ മാർക്കറ്റ്
Oomman chandy sirnu manushathvam undairunu... Etho ellaathinum dheshiyam.... Endhoru gedhikedanu
@@Yourfatherscockകെലിപ്പനെ എന്തായാലും ആർക്കും വേണ്ട🙏
60 വയസ്സ് കഴിഞ്ഞവന്മാരെ ഒരു കാരണവശാലും ഭരണം ഏൽപ്പിക്കരുത് എന്ന് ഇനിയെങ്കിലും മലയാളികൾ മനസ്സിലാക്കിയാൽ കൊള്ളാം.. ഇവന്മാരുടെയൊക്കെ ധാർഷ്ട്യവും ഈഗോയും ബാലിശമായ എല്ലാ പ്രവർത്തികളും സഹിക്കേണ്ടി വരും.. പിന്നെ ഇതൊക്കെ രാഷ്ട്രീയപരമായി എന്തെങ്കിലും നന്മ നാടിനു വേണമെന്ന് ചിന്തിക്കുന്ന ജനതയോട് പറഞ്ഞിട്ടേ കാര്യമുള്ളൂ.. അടിമത്തത്തിൽ നട്ടെല്ല് വളഞ്ഞുപോയ ഇവിടെയുള്ള ജന്മങ്ങളോട് പറഞ്ഞിട്ട് എന്താണ് കാര്യം
സത്യം
Ithum rajabharanavum thammil valiya vythyasam undennu thonanila
Crct
അഹങ്കാരവും അറിവില്ലായിമയും ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന പാർട്ടി... അതിന്റെ നേതാവും കൊള്ളാം 🤗
"എന്നാ പിന്നെ താൻ അങ്ങോട്ട് ഒണ്ടാക്ക് "... എന്ന് പറഞ്ഞ് അവതാരിക മൈക്ക് വലിച്ചെറിഞ്ഞിട്ട് പോയിരുന്നേൽ പൊളിച്ചേനെ 😄
Correct
അതായിരുന്നു വേണ്ടത്
😂😂😂😂
Veruthe 51 vettu kittano😅
അതെ അതുതന്നെ ആണ്
ചെയ്യേണ്ടിരുന്നത്
ജനങ്ങൾ ആക്കുകയിണന്ന് ഇപ്പോഴാണ് രാജാവിന് മനസ്സിലായത്
😂😂
Correct....
😂
Ivan verum peruki
കൊല്ലാൻ വിളിച്ചാലും വളർത്താൻ വിളിച്ചാലും ഒരേ പോലെ പ്രതികരിക്കുന്ന ലോകത്തിലേ ഒരേയൊരാൾ 🤣🤣🤣😄അവതാരികയുടെ കിളി പോയി
😂😂😂
എത്ര വിനയം മുഖത്തു വാരി തേച്ചു വച്ചാലും തനി കണ്ണുരുകാരന്റെ കച്ചറ സ്വഭാവം ഇടയ്ക്കിടെ അറിയാതെ പുറത്തു വരും 😂😂😢😢
@@thomasjohn32Kannnur kare muzhuvan adacha kaliyenkenda..Nayanar kannur karanalle angore inganeyano ..ellarkum nallathe parayanulle aa manshyane kurichu..ithu oru prethyaka .....
@@devimenon822 പിണറായി, കോൺഗ്രസ് സുധാകരൻ, അപ്പം ഗോവിന്ദൻ, ചിറ്റപ്പൻ ജയരാജൻ അടക്കം മൂന്നു ജയരാജന്മാർ, bjp വത്സൻ തിലല്ലങ്കേരി എല്ലാം കണ്ണൂർ അല്ലെ... എല്ലാം ഇങ്ങനെ ആയി പോയത് എന്താ 🏃♂️🏃♂️
ഊളമ്പാറ ശരണം
കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് നല്ല ഒരു നമസ്കാരം!
നന്ദി എന്ന് വിളിക്കാണ്ട് "പന്നി" എന്ന് വിളിച്ചാ മതി എന്ന് തോന്നിയിട്ടുണ്ടാവും അവതാരികക്ക് 😂😂
വയസ്സ് ആകുന്തോറും പിച്ചും പേയും വിളിച്ചു പറയുമ്മെന്നു കേട്ടിട്ടുണ്ട് അത് മാത്രമാണ് ഇവിടെയും ഉണ്ടായിട്ടുള്ളത് 😅
Raajivakukka...
Save kerala people
എണീറ്റ് നടക്കാൻ മേല എന്നാലും ഫാസിസ്റ്റ് മനോഭാവം മാറില്ല😂
അങ്ങനെ പറയരുത്... വലിയ പുള്ളിയാ... വാളിന്റെ അടിയിലൂടെ ഒക്കെ നടന്നിട്ടുള്ളതാ
Marapatti chummathalla Peduthathe 😂😂😂😂 ini thoori eriyum 😂😂
ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ
ആക്കിയത്താണ് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഏത് മണ്ടനും ഉണ്ട് 😂🤣🤣🤣😂😂🤣🤣🤣😂🤣
👍👍🤣🤭🤭
😁😁😁😁
😂👌
😂😂😂😂
😂😂😂😂😂
ഉമ്മൻചാണ്ടി സർ 🙏🏻
രാഷ്ട്രീയം അവസാനിപ്പിച്ച് വീട്ടിൽ ഇരിക്കേണ്ട സമയം ആയി എന്ന് തോന്നുന്നുഒരുപാട് പ്രായം ആയ ആളുകൾക് ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും
വീട്ടിൽ ഇരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു
ഇപ്പോൾ ആണ് കേരള ജനത ഉമ്മൻ ചാണ്ടി സാറിന്റെ വില അറിയുന്നത്.. ❤️❤️❤️
Sathyam
True
ആകെ ഒരു ഉമ്മന് ചാണ്ടിയുമുണ്ട്.. പുട്ടിന് പീര പോലെ എല്ലാത്തിലും ഇങ്ങനെ ഇടും
ആവശ്യം ആണ് ഇങ്ങനെ വെറും അടിമകൾ ആകുന്നവർക്ക് ഇതും ഒരു പൊൻതൂവൽ ആകും
സത്യം
കമല ചേച്ചിക്ക് ഒരു നോബൽ സമ്മാനം കൊടുക്കണം അതും സമാധാനത്തിനുളളത്
ഈ double ചങ്കൻ സാധനത്തിനെ ഇത്രയും നാളും സഹിച്ചതിന്
ആ തള്ള ആണ് ഈ മനുഷ്യനെ ഇങ്ങനെ ആക്കിയ 😂😂
അവിടെ വെറും പൂച്ചയാണ്
അവരുടെ അടിമയാണ് പുള്ളി😂😂😂😂
അവിടെ ഇതൊന്നും നടക്കൂല, അതിന്റെ ദേഷ്യം കൂടി പുറത്തുള്ളവരുടെ നേരെ
അവിടെ നേരെ ഓപ്പോസിറ്റ് സ്വഭാവം ആണെന്ന് അവർ തന്നെ നടൻ ശ്രീനിവാസനു മായി കൈരളി t vഇന്റർവ്യൂ ഇൽ പറ യുന്നു ണ്ട്
ഇതാണ് അവസ്ഥ തലക്കു സ്ഥിരതയില്ല
എനിക്ക് അവസാനം പറഞ്ഞ dialogue കേട്ടപ്പോൾ ആണ് കൂടുതൽ ചിരി വന്നത്.. വെറുതെ വേണ്ടാത്തത് പറയാന്നു.😂.. അപ്പൊ ഇങ്ങേർക്ക് ഉത്തമബോധ്യം ഉണ്ട് ഇയാളുടെ പ്രസംഗം അറുബോർ ആണെന്ന് 😂🤭
😂
😂... ചിരിക്കാൻ വയ്യാ
😂😂
നന്ദി എന്നുള്ള വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല.. അതാണ് പ്രശ്നം ❤️❤️❤️🙏🙏
ഇയാൾക്ക് തലക്ക് കാര്യമായ കുഴപ്പം പറ്റിയിട്ടുണ്ട് എത്രയും വേഗം ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കി പുതിയ മുഖ്യമന്ത്രിയെ നിയമിക്കാൻ പാർട്ടി തയ്യാറാകണം അല്ലെങ്കിൽ പാർട്ടിയുടെ പൊടിപോലും ഉണ്ടാവില്ല അനിൽ സ്പ്രേ പോലെ ആയിരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥ.
ഇയാളുടെ ഹൃദയമൊന്നും മരണ ശേഷവും ആർക്കും കൊടുത്തു പോകരുത്
😂
കൊടുക്കണേൽ അങ്ങനെ ഒന്ന് വേണ്ടേ 😅
ഈ സാധനത്തിന്റെ ഹൃദയം മരപ്പട്ടിക്ക് പോലും വേണ്ടേ
എന്റമ്മോ, ആർക്കും കൊടുക്കല്ലേ, കിട്ടിയവന്റെ ജീവിതം പാഴായിപ്പോകും
ഏതെങ്കിലും സഘാക്കൾ സ്വീകരിക്കും ഉപ്പിലിട്ടു വെക്കാൻ വേണ്ടി
എന്റെ സഹോദരീ, താങ്കളെ എനിക്കറിയില്ല. എന്നാൽ താങ്കളുടെ അവസരോചിതമായ, മരപ്പട്ടിയുടെ വീട്ടിൽ താമസിക്കുന്ന ചേട്ടന്റെ വാക്ക് കേൾക്കാതെ സധൈര്യം താങ്കളുടെ കർത്തവ്യം നിർവ്വഹിച്ചതിന് ഒരു ബിഗ് സല്യൂട്ട്
😂😂😂
😂😂😂
ഒരിക്കലെങ്കിലും ഒരു അവതരികയെങ്കിലും തിരിച്ചു പറഞ്ഞാൽ തീരാവുന്നതേ ഉള്ളു.
ഉമ്മൻചാണ്ടി സാർ മിസ്സ് യു😢😢😢😢
പ്രായമായതിന്റെ കുഴപ്പങ്ങൾ കണ്ടു തുടങ്ങി സഖാവിന് റിട്ടയർ ആകണം സഖാവേ ആകണം സഖാവേ
Carect
Raaaji vech ponam mishter !
അതെ ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമേ ഈ പ്രശ്നം ഒള്ളോ വീണയുടെ കേസിൻ്റെ കാര്യം പറയുമ്പോൾ പ്രതികരിക്കാതിരിക്കാനും, എനിക്കറിയില്ല എന്നു പറയാനും അറിയാമല്ലോ...
@@ajiths5668😊
അഹന്ത 🥱
ഈ സമയത്താണ് ആ NCC പയ്യനെ ഓർമ്മ വരുന്നത്😂😂😂
😂😂😂
😂😅😅
😅😅😅
🤣🤣🤣
😂😂😂😂😂😂😂
കേരളത്തിലെ ജനങ്ങളുടെ വികാരം ആ മരപ്പട്ടി മനസിലാക്കി 😄😄😄
Yes
🤓🤓
😂😂😂😂 ഇമ്മാതിരി ആളെയൊക്കെ മുഖ്യമന്ത്രി ആക്കിയാൽ ഇമ്മാതിരി മറുപടി കിട്ടും.. മോനേ എജ്ഞതി😂😂
അമ്മാതിരി കമെന്റ് വേണ്ട അവനോട് പറയണ്ട ഭാഷ വേറെയാ
ഉമ്മൻചാണ്ടി സർ നെ ഓർത്തു പോകുന്നു 🥹🥹🥹🥹ഈ കാലൻ എന്ന് ഒഴിഞ്ഞു പോകും 😡😡😡😡😡
ഇത് ഒരുജനാധിപത്യരാജ്യമോ അതോ രാജാഭരണമോ 😡 ആർക്കും അഭിപ്രായം പറയാൻ പാടില്ലേ 😡കഷ്ടം
ഒരു ഭിക്ഷക്കാരനു പോലും ഇതിലും മാന്യത കാണും
Correct 💯
Ath correct aane😅
വയസായാല് വീട്ടിൽ ഇരിക്കണം അല്ലെങ്കിൽ ഇതൊക്കെ കാണേണ്ടി വരും 😊
പുള്ളിയുടെ മനസ് ശബ്ജയിലിൽ ആണ് അതിന്റെ ഒരു പേടി കാണാതിരിക്കില്ല. അപ്പോൾ ഇതെല്ലാം സ്വാഭാവികം മാത്രം.
വിദ്യാഭ്യാസവും വിവരവും സംസ്കാരവും ഇല്ലാത്തത് ആൾക്കാരെ ജനപ്രതിനിധി ആക്കിയാൽ ഇങ്ങനെ ഇരിക്കും.....
ഇപ്പോഴാണ് മരപ്പട്ടികളോട് സ്നേഹം തോന്നുന്നത്
👍👍👍👍
Marapatti chummathalla Peduthathe 😂😂😂😂 ini thoori eriyum 😂😂
🤣🤣🤣👍
😂😂😂😂😂😂
നല്ലതും വെടക്കും തിരിച്ചറിയാൻ പറ്റാത്ത മുഖ്യൻ കേരളത്തിൽ ഒരു ഗുണവും പിടിക്കില്ല
സഹിക്ക തന്നെ ജനങ്ങൾ ഇനിയെങ്കിലും മനസിലാക്കിയ നന്നാവും
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ
കലുഷിതമായ മനസ്സ്, അതിൽ നിന്നും ഒരിക്കലും നല്ല വാക്കും,തീരുമാനവും ഉണ്ടാകില്ല....
ഞങ്ങൾ സഖാക്കൾ ക്കു ഇത് അന്തസ്സ് ആണ്.
സതീശൻ ആയിരുന്നെങ്കിൽ ഞങ്ങൾ പറഞ്ഞേനെ ദാർഷ്ട്യം ആണെന്ന്
നിങ്ങൾക് അന്തസ് സതീശനെ മൈ**#& എന്ന് വിളിക്കുന്നതല്ലേ 😂
Arrest him...
Ullup unndenkil raajivakukka..
ബുദ്ദിക്ക് 5 പൈസ കൊറവുള്ള ആളാ, ആയാൾ അവിടെ എവിടെ ലും ഇരുന്നോട്ടെ 😂
ഇദ്ദേഹത്തെ ഈമാതിരി പരുപാടിക്ക് വിളിക്കാതെ ഇരുന്നൂടെ!
വിവരവും ബോധവും ഇല്ലാത്തവരെയൊക്കെ വലിയ വലിയ കസേരകളിൽ ഇരുത്തിയാൽ ഇതാണ് അവസ്ഥ , എപ്പോൾ എന്ത് പറയുമെന്ന് ആർക്കും ഊഹിക്കാൻ പറ്റില്ല. വിവരക്കേട് തന്നെ കാണിക്കൂ, പറയൂ 😢😢
മറ്റുള്ളവരുടെ മനസുവേദനിപ്പിക്കുമ്പോൾ കിട്ടുന്നഒരുമനസുഗം 😂പറഞ്ഞിട്ടുകാര്യമില്ല വോട്ടുകൊടുത്തവരും കൊടുക്കാത്തവരും അനുഭവിക്കട്ടെ അത്രേയുള്ളൂ ഉദ്ദേശം 🤣തിരിച്ചുനല്ല നല്ല മറുപടിപറയണം തൂക്കിക്കൊല്ലാൻ പറ്റില്ലല്ലോ 😡
ഒരഞ്ചു കൊല്ലം കൂടെ തന്നാൽ കേരളത്തെ ഭൂകണ്ഡത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാക്കാൻ പറ്റുവോ സക്കീർഭായിക്ക്.. എനിക്ക് പറ്റും..🙂
@@Rajeevnr404 😂🤣🤣
അഹങ്കാരം അഹന്ത എന്നിവ കൊടികുത്തി വാഴുന്ന മനസ്സിൽ നിന്നും വരുന്ന വചനങ്ങളാണ് ഇവ. ഞാൻ കേരള മുഖ്യമന്ത്രി ആണ് എന്ന അഹന്ത നന്നായി ഉള്ളിലുണ്ട്. അതോണ്ട് ഞാനാണ് എല്ലാം ജനങ്ങൾ എന്റെ കീഴിൽ നിൽക്കേണ്ട പുഴുക്കൾ എന്ന അഹങ്കാരം.. ഇതൊന്നും ഒരു നല്ല ഭരണകർത്താവിന്റെ ലക്ഷണമല്ല
തലയ്ക്കു സുഖമില്ലാത്തവരെ മുഖ്യമന്ത്രിയാക്കിയാൽ
ഇങ്ങനെയിരിക്കും😂😂😂😂
മരപ്പട്ടിയുടെ മൂത്രത്തിന്റെ മണം മുക്കിൽ കയറി ഫിറ്റായി വരുമ്പോഴാണ് അവളുടെ കമന്റ് 😂
ഉമ്മൻ ചാണ്ടി.. ❤🩹 ഓർക്കുന്നു ഈ അവസരത്തിൽ... 🙏
ഈ മുതുകള്ളനയോക്കെ മുഖ്യമന്ത്രി കസേരയിൽ കാണുമ്പോ😢😢😢
കിളവനോട് വീട്ടിൽ ഇരിക്കാൻ സമയമായി എന്ന് ചഗാക്കന്മാർ പറഞ്ഞു മനസ്സിലാക്കണം
വെട്ടം സിനിമയിലെ ഡയലോഗ് ഓർമ്മവരുന്നു ....നന്നീ ....ന്ത് ...പന്നിന്നാ 😂
ചികിത്സ വൈകുന്നു
Correct 😂
ഇനി കാളൻ നെല്ലായി മാത്രം
😂😂
😂😂😂
എന്താന്നറിയില്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്കിട്ട് ആക്കിയതാണോ എന്നൊരു തോന്നൽ ഇതൊരു രോഗമാണോ ഡോക്ടർ??
Kaatu kallan..
😂
😂😂
Urappaayum aanu
😂
ഇത് ഇപ്പൊ പുതിയ വിജയനായത്കൊണ്ട് ഇത്രയേ ഉള്ളു. പഴയ വിജയനായിരുന്നെങ്കിൽ മറ്റ് പലതും പറഞ്ഞേനെ 😅😅😅
പഴയതാണേലും പുതിയതാണേലും മൊണ്ണ എന്നും മൊണ്ണ തന്നെ 😄😄😄😄
Avatharikaykku അഭിനന്ദനങ്ങള്‍
Sorry sister..😢
We understand your feelings
ഇങ്ങനെയാണ് കൊറിയൻ ഏകാധിപതി കിങ് ജോങ് ഉൻ..
ഇത് കേരളത്തിന്റെ കിങ് ജോങ് ഉൻ... 😄😄😄
അല്ല പിംണ് പൊണ് പിണ
ഇയാൾക്ക് ഇതെന്ധ് പറ്റി..😂😂
പോയി 😂😂elm 😂
എന്താ അതിശയം. ഇത് പുതിയതല്ലല്ലോ. ഇവന് അതികാരം കിട്ടിയതിൻ്റെ ഭ്രാന്ത് ആണ്. 👹
kili poyi
മരപ്പട്ടിയുമായുള്ള സഹവാസത്തിന്റെ ഏനക്കേടുകൾ ആണ്
😂
🤣🤣
😂
രാജാവ്... രാജഭരണം എന്നാ വിചാരം
കേരളം കണ്ടതിൽ ഏറ്റവും അഹങ്കാരിയായ ആയ മുഖ്യൻ, ഇയാള് ആരുവാ ന്നാ ഇയാളുടെ വിചാരം , ഇജ്ജാതി വെറുപ്പിക്കൽ .
തല്ല് കിട്ടാത്തത് അവധാരികയുടെ ഭാഗ്യം 😂😂😂എല്ലാവരും ഇങ്ങനെ ട്രോളാൻ തുടങ്ങിയാലോ 🤣🤣🤣🤣
ഉമ്മൻ ചാണ്ടി സർനെ ചെയ്യാത്ത കുറ്റത്തിന് എത്ര മാത്രം തരം താഴ്ത്തി അന്ന് അദ്ദേഹം ഒരു ചിരിയോട് കുടെ മാത്രം പ്രതികരിച്ചു🤗🤗🤗🤗
Ummanchandi Leader ine nalla reetik drohichu..atyn Umman chandikk kity...same like..iyaal umman chandi sir nem vallathe drohich...iyalkum kitykolum...IT GOES ON....Karma is a Boomerang 🪃
അവസാനം റൗണ്ട് ആയി രാജാവ് പിണറായി
കമ്മ്യൂണിസ്റ്റ് കാരന്റെ യഥാർത്ഥ സ്വഭാവം , അധികാരത്തിൽ എത്തുന്നവരെ തൊഴിലാളിക്ക് വേണ്ടി അടിച്ചമർത്തപെട്ടവന് വേണ്ടി അധികാരത്തിൽ വന്നാൽ തനി സ്വഭാവം ഇതാണ് ലോകത് ഉള്ള എല്ലാ കമ്യൂണിസ്റ്റ് നേതാക്കൻമാരും ചെയ്തത് , ഈ പാർട്ടിയിൽ നിന്ന് വിട്ടാൽ മാനസികമായി നമുക്ക് ഒരു സ്വന്തന്ത്രം കിട്ടും , TP കൊലയുടെ സമയത് ഇവർക്കുവേണ്ടി ന്യായികരിച്ചു മെഴുകിയതിൽ ഇന്ന് ഞാൻ സങ്കടപെടുന്നു
Appreciating the anchor who still continued her task with confidence.... Well done
ഇയ്യാളാരാ.. രാജാവോ... ഇതുപോലെ മെനകെട്ട ഒരു മുഖ്യമന്ത്രി കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല..
Big Fraud...
എല്ലാം കോരൻ്റെ ഭാഗ്യം. ഓരോ സെക്കൻഡ് കൂടുമ്പോളും വിളിയോട് വിളി. ❤
😂
എങ്ങനെ എങ്കിലും മാറ്റാൻ ഒരു ഓപ്ഷൻ ഉണ്ടോ
Give your Vote for the right sense.
@@minglemohan5137 athinu 2 years wait chaiyanam , Immediate ayittu iyale mattanam
I pity the govt support staff who serve him....they will be terrified always.
അയ്യേ ആരെങ്കിലും ഇങ്ങനെ പറയുമോ.....
കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലേ ഒരു നെല്ലിക്കാത്തളം ഇത് അമേരിക്കയിൽ പോയി ചെയ്താൽ മതി
കേരളത്തിലെ പ്രബുദ്ധ മലയാളി അർഹിക്കുന്ന മുഖ്യമന്ത്രി 😂 അനുഭവിച്ചോ
Ozhiya bhootham
@@davisraphael9591ഇത് മുഖ്യ മന്ത്രി ഒന്നും അല്ല മുഖ്യ പ്രതി ആണു..🤷
മരപ്പട്ടി മൂത്രം വസ്ത്രത്തിൽ മാത്രമല്ല😂😂😂
😂😂😂😂
😂😂
പരിപാടി തുടങ്ങാൻ ലേറ്റ് ആയിരുന്നു, മുഖ്യമന്ത്രിക്ക് മറ്റു പരിപാടികളും ഉണ്ടെന്നു പറഞ്ഞതാണ്, അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ചെറുതായി രണ്ടു വാക്ക് പറഞ്ഞു ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്നു, അതിനിടയിൽ ആക്കിയ പോലെ വളരെ നല്ല ഉദ്ഘാടന പ്രസംഗം കാഴ്ച വച്ചതിന് എന്ന് അവതാരിക പറഞ്ഞത് മനപ്പൂർവ്വം ആയിരുന്നു.. ഒരു മുഖ്യമന്ത്രിയോടുള്ള ബഹുമാനമല്ല അത്..അതിനു അവതാരികക്ക് അത്രേം മറുപടി നന്നായി, കിട്ടേണ്ടത് തന്നെയാണ്
അദ്ദേഹം പറഞ്ഞത് corect aann
വെറുതെ വേണ്ടാത്തത് വിളിച്ചു പറയല്ലേ എന്ന് മുഖ്യൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼 🤦🏽♂️🤦🏽♂️🤦🏽♂️
അത് എനക്ക് മാത്രം
ആക്കിയതാണന്ന് തോന്നിക്കാണും 😂
കേസ് എടുക്കുമോ ആവോ... അല്ല മൈക്കിനെ എതിരെ കേസ് എടുത്ത ആളുകൾ അല്ലേ...
കേരളത്തിന് ഉമ്മൻചാണ്ടി എന്ന പ്രിയങ്കരനായ മുഖ്യമന്ത്രി ഉണ്ടായിരുന്നു.
എന്തായിരുന്നു, ആരായിരുന്നു ഉമ്മൻചാണ്ടി എന്ന് കേരളത്തിന് കൃത്യമായി മനസിലാക്കിതരുന്നത് ഈ മനുഷ്യനാണ് .
ശരി സർ ഹോ ഹോ
നിങ്ങൾക് ഇപ്പോഴും സംഭവം മനസിലായിലെ ആ അവതാരിക ഇയാളുടെ ആധ്യത്തെ ബെസ്റ്റി ആയിരിന്നു 🤣
അതിന്റെ കൃമികടിയാണ് കെളവൻ 😁😁
My God
തനിക്ക് ശേഷം പ്രളയം... അതാണ് ഇപ്പോൾ ഒരു ലൈൻ 🙄