സർ പറയുന്നത് 100 % സത്യം മനസ് ചഞ്ചലമാണ് പെട്ടന്ന് പറ്റിക്കും എപ്പഴും Happy ആണ് അറിയാതെ കണ്ണും പൂട്ടി വിശ്വസിക്കും എല്ലാവരെയും ചെറിയ കാര്യങ്ങളിൽ ദേഷ്യം വരും സാറെ - പറഞ്ഞതെല്ലാം ശരിയാഎൻ റ കാര്യത്തിൽ❤
നമസ്തേ ❤ എന്റെ പേര് സുദർശനൻ എന്റെ നക്ഷത്രം പൂയം എനിക്ക് 65വയസായി എനിക്ക് ഒരു ഏജൻസി നടത്തുന്നു രക്ഷപ്പെടുന്നില്ല ഞാൻ ഇനിയെങ്കിലും ഞാൻ രക്ഷപ്പെടുമേ, തിരുമേനി പറഞ്ഞുവരുന്നത് എല്ലാം സത്യമായി വരട്ടെ നന്ദി നമസ്കാരം 🌷🌷🌹🌹🌹🌹🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌷🌹🌹🌷🌹🌷🌷🌹
എല്ലാം വളരേ ശരിയാണ് ജോൾസിയർ സ്വല്പം vellamadikarundo കളി കാണുമ്പോൾ തോന്നുന്നു നിങ്ങളെ പോലെ യുള്ള jyolsar ഇന്ന് കുറവാണ് എല്ലാവരും ജനങ്ങളെ പണത്തിന് വേണ്ടി ജന ഹിതക്കനുസരിച്ച് പറയുകയാണ്
സർ പറയുന്നത് 100 % സത്യം
മനസ് ചഞ്ചലമാണ്
പെട്ടന്ന് പറ്റിക്കും
എപ്പഴും Happy ആണ്
അറിയാതെ കണ്ണും പൂട്ടി വിശ്വസിക്കും എല്ലാവരെയും
ചെറിയ കാര്യങ്ങളിൽ ദേഷ്യം വരും
സാറെ - പറഞ്ഞതെല്ലാം ശരിയാഎൻ റ കാര്യത്തിൽ❤
നമസ്തേ ❤ എന്റെ പേര് സുദർശനൻ എന്റെ നക്ഷത്രം പൂയം എനിക്ക് 65വയസായി എനിക്ക് ഒരു ഏജൻസി നടത്തുന്നു രക്ഷപ്പെടുന്നില്ല ഞാൻ ഇനിയെങ്കിലും ഞാൻ രക്ഷപ്പെടുമേ, തിരുമേനി പറഞ്ഞുവരുന്നത് എല്ലാം സത്യമായി വരട്ടെ നന്ദി നമസ്കാരം 🌷🌷🌹🌹🌹🌹🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌷🌹🌹🌷🌹🌷🌷🌹
സാർ പറഞ്ഞത് എല്ലാം വളരെ ശെരിയാണ്, thank you sir.
ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏 🙏🙏🙏👍👍👍👍👍👏👏👏👏🥰🥰🥰🥰
Jan പൂയം നാൾ ആണ് സർ പറഞ്ഞതെല്ലാം വളരെ ശെരിയാണ് പക്ഷേ എൻ്റെ വിവാഹം മാത്രം നടന്നില്ല അത് വിധി വിദ്യാഭ്യാസവും നല്ല ജോലിയും ഒക്കെ കിട്ടി ജീവിതം സുഖമാണ്
രാധേ രാധേ ശ്യാം 🙏🏻🙏🏻🙏🏻
Kazhinja janmathile kamashi deviye sevicha sirnu namikunnu. .. radhekrishna radhekrishna ......
സാർ പറഞ്ഞത്
വളരെ ശരിയാണ്❤❤❤❤
ഈശ്വരൻ anugrahikkatte
Could you please provide some remedies
Radhe Radhe 🙏🙏❤️
Radhe Radhe
Ayilyam nashtra kurichu guna.dosha falangal parayumo sir.. Radhe Radhe amme. 🙏🙏🙏🙏🙏
Sir താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് 👍
𝗘𝘀𝘄𝗮𝗿𝗮𝗻 𝗮𝗻𝘂𝗴𝗿𝗮𝗵𝗶𝗸𝗸𝗮𝘁𝘁𝗲
എന്റെ രാധാറാണി അമ്മ എന്റെ എല്ലാ vishamagalum mattitharum🙏🙏radheradhe
രാധേ ശ്യാം 🙏🙏🙏🙏🙏♥️🌹
ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏സാർ പൂയ്യം നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് മുഴുവൻ ശരിയാണ് 👍👍👍👍👏👏👏👏❤️❤️❤️❤️
Hari Aum 🙏🏼 Hare Krishna 🙏🏼 🌹
Radhe radhe ❤❤❤
രാധേ രാധേ 🙏🙏
വളരെ ശരി
Sir vishakha nakshathrakare kurichu paranjutharummo
Radheshyam radheshyam namasthe ❤
സർ, താങ്കൾ പറഞ്ഞത് ശരിക്കും ശരിയാണ്.
Jai Sree Radhe Radhe Shyam 🙏🏼 🌹 ❤
രാധേ രാധേ 🙏🙏🙏👍👍👍👏👏👏👌👌👌👌
Radhe Radheee syamm🙏🙏
Very very correct
വളരെ ശരി ആണ്
Uthram nakshatram video cheyyamo
Rachanapoooyam🙏🙏🙏
രാധേ രാധേ
ഓം ശ്രീ രാധാകൃഷ്ണായ നമ:
Chithira nakshtram waiting sir..
🙏🏻 rejitha puyam
രാധേ രാധേ 🙏🏽🙏🏽
𝗘𝘀𝘄𝗮𝗿𝗮𝗻 𝗮𝗻𝘂𝗴𝗿𝗮𝗵𝗶𝗸𝗸𝗮𝘁𝘁𝗲
Exactly correct 🙏🙏🙏
Correct annu parayunath👌
രാധേ രാധേ...
Uthrattathiye kurichu parayanae
രാധേ രാധേ
സാർ പറഞ്ഞത് എല്ലാം സെരിയാണ്
ശെരിയാണ് സാർ പറഞ്ഞത് 🙏🏻
sir spoken english class kittillallo
100% ശെരിയാണ്
Sir nte shabdham Dr. N GopalaKrishnan sir ney oorma peduthunnu...
Best quality
ഹരേ കൃഷ്ണ 🙏🌹
രാധേ രാധേ ശ്യാം 🙏🌹
👌🙏
ഞാൻ പൂയം നക്ഷത്രം ആണ്. പൂരത്തിന്റെ അവസാന 4 നാഴിക ഉള്ളു. ഇപ്പോൾ ഏത് ദശ ആയിരിക്കും.
Anizham parayamo sir
Smitha puyam 1980
Thalakku sukhamille?
65age. But. Ipol varefinancial. Problem anu
🙏🙏
സർ ആയില്യം നാളും ഉത്രാടം നാളും ഫലം പറയാമോ
സൂപ്പർ
Correct
🙏🙏🙏
എന്റെ നക്ഷത്രം പറയാമോ.. ജനനം 1994 മെയ് 17, രാവിലെ 7:30 am
Radhey...Radhey...🙏🙏🙏
Radhe krishnà Radhe krishna Radhe syam pranamam sir
രാധേ രാധേ 🙏🏻🙏🏻🙏🏻
You are my mentor...... Bless me Sir........
ഈശ്വരൻ anugrahitte
Sir parangathu correct anu. എനിക്ക് സാറിന്റെ മൊബൈൽ നമ്പർ ഒന്നു തരുമോ
Sir പൂരാടം നക്ഷത്രം ഫലം പറയുമോ
Thankal.paranjathu.mushuvanu.thettanu..poyittu.jyothisham..padikkedo
Njan pooyam aanu ithupole duritham anubhavikkunna oral ee bhomiyil undakilla
Marichenkil rekshapettene ennu marikkumennu parayamo enikku ee vrichikathil 53 thikayum
Law of attraction practice cheythu nokku..
Paranjath ellam sathyamanu..
👍👍👍
👌👌👍
Ante 50 pavan bharthavum ayalude ammayum chernnu adichu maatty njan pooyam dugham mathram annum
🙏🙏🙏🙏🙏🙏🙏
PLEASE THE same way can you explain the MOOLAM .PLEASE.
ചിത്തിര ചെയ്യണേ സാർ
സത്യം
Njan puyam nakshathram .paranjethe Allam seriyanu🙏
Aswathy nakshathram ithupole parayamo sir
Playlist നോക്കൂ അതിൽ ഉണ്ട് അശ്വതി മുതൽ പൂയ്യം വരെ സാർ ഇതുവരെ ചെയ്തു
എന്റെ മക്കളാണ് എന്നെ പറ്റിച്ചത് മുഴുവൻ മക്കളെ കണ്ണുമടച്ച് വിശ്വസിച്ചു ഇന്ന് തലയ്ക്കുള്ളിൽ നിറയെ പ്രശ്നമാണ് പൂയംകാരിയായ എനിക്ക് കുടുംബ ജീവിതവും തഥൈവ😊😊
ഈശ്വരൻ anugrahikkatte
Dyvam anugrahikktte. Ellam sheriyavum
Enikum.itheyavastthayanippo....sathyam.makkaleyorikkalum.viswasikkaruthu...vishamulla..oreyoru..jeeviyanu..makkal..😢
കണ്ണൻ്റെ രാധ❤
Kurachokke correctanu,
സാർ മൂലം നക്ഷത്രം അതിനെ പറ്റി പറയു
പറയുന്നത് പൂർണ്ണമായും തെറ്റാണ് പൂയം ആയ എനിക്ക് എല്ലാം നേരെ തിരിച്ചാണ് എൻറെ അനുഭവം
നിങ്ങളാണ് പച്ചക്കള്ളം പറയുന്നത് ലജ്ജയില്ലേ ഇങ്ങനെ നുണ പറയാൻ എന്റെ നക്ഷത്രം ഇതാണ് സാർ പറയുന്നത് മുഴുവൻ ശരിയാണ്
@@Gymni-pb8nkEnikkum full seri aanu.. Njan pooyam aanu.. Sir paranjath full correct 😢
Radhe Radhe Radhe 🙏🙏👌👌
പകുതി സത്യം പകുതി തെറ്റ്
ജയ് ശ്രീരാധേ രാധേ
ഹരേ കൃഷ്ണാ
Njanum pooyam nakshatramaanu, angu paranjathellam sharyanu
Njan പൂയം anu sir paranjad sariyanu
പുരാടം പുരം രേവതി ഉണ്ടോ സാർ
Athe valarie seriyanu
എല്ലാം വളരേ ശരിയാണ്
ജോൾസിയർ സ്വല്പം vellamadikarundo കളി കാണുമ്പോൾ തോന്നുന്നു
നിങ്ങളെ പോലെ യുള്ള jyolsar ഇന്ന് കുറവാണ്
എല്ലാവരും ജനങ്ങളെ പണത്തിന് വേണ്ടി ജന ഹിതക്കനുസരിച്ച് പറയുകയാണ്
100%ture
Sir njan sathyabhamaya nte nale pooyam anu
ഞാൻ രാധയാണ് സാർ എന്റെ സ്റ്റാർ പൂയം
പറഞ്ഞത് ശരിയാണ്
👌👌👌👌🙏🙏🙏🙏
😔സത്യം
Aks പൂയം
Ellam Sheri. Aannu pooyam aannu njan
49. വയസ്. ആയി. ഇതുവരെ. വിവാഹം. നടന്നിട്ട് ഇല്ല. പൂയം.. ശാപം കിട്ടിയ നാൾ
കണ്ടത് വൈകിപ്പോയി... ഉള്ളതെല്ലാം മിടുക്കന്മാർ വാരിക്കൊണ്ട് കൊണ്ടുപോയി 😩
Correct... Enteyum pooyam aan... Entekayinum kondupoyi... Ariyan thamasichu poyi😢
Sir പറഞ്ഞത് കറക്റ്റ് ആണ് 🙏🙏🙏🙏🙏🎉🎉🎉🎉
ഈശ്വരൻ anugrahikkatte