നക്ഷത്ര ജാതക രഹസ്യം /pooyam/ പൂയം / 32-വയസ്സിനു ശേഷം..../jyothisha parvam

Поділитися
Вставка
  • Опубліковано 9 чер 2024
  • #jyothisham #jyothishaparvam #malayalam #jyothishacharya jayakrishnan #nakshatra rehasyam#pooyam #പൂയം #32വയസ്സിനു ശേഷം

КОМЕНТАРІ • 58

  • @shincyrajesh3543
    @shincyrajesh3543 2 дні тому +3

    പൂയം നക്ഷത്രത്തെ പറ്റി ഒരു പാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും താങ്കളുടെ വീഡിയോ യിൽ പറഞ്ഞ കാര്യങ്ങൾ ആണ് 100% സത്യമായി എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ 32 വയസ്സ് കഴിഞ്ഞു ഒരു ഉയർച്ച അങ്ങോട്ട് കാണുന്നില്ല.

  • @prakashanthillenkery9982
    @prakashanthillenkery9982 3 дні тому +2

    നമസ്ക്കാരം🙏 ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യം 100% ശരി

  • @FousiShemeer-qq9it
    @FousiShemeer-qq9it 2 дні тому +1

    എന്റെ മാതാപിതാക്കൾ എന്റെ സഹായിക്കുന്നുണ്ട്. എന്റെ മാമൻ എന്നെ പറ്റിച്ചു സ്വർണം കൈക്കലാക്കി തിരിച്ചു തന്നില്ല

  • @shimlamahesh1322
    @shimlamahesh1322 День тому +2

    അങ്ങ് പറഞ്ഞത് മുഴുവനും ശരിയാണ്

  • @Sparkqueen.x
    @Sparkqueen.x 4 дні тому +3

    Kurachokke correct aanu

  • @manikandanv8806
    @manikandanv8806 26 днів тому +2

    Good information 💐💐 ♥️🙏🌹💐

  • @sreejashaji3064
    @sreejashaji3064 2 дні тому +1

    വളരെ വളരെ ശരിയാണ് 100%

  • @sudheeshks4867
    @sudheeshks4867 11 днів тому +5

    32 വയസ്സ് കഴിഞ്ഞാണ് ഞാൻ തകർന്നു പോയത്. മറ്റെല്ലാം തിരുമേനി പറഞ്ഞത് ശരിയാണ്.

  • @k.p.ravindranath6593
    @k.p.ravindranath6593 12 днів тому +1

    👍

  • @rithishnelakkala3497
    @rithishnelakkala3497 26 днів тому +1

    🙏🙏🙏

  • @SreeRaj-ye6yw
    @SreeRaj-ye6yw 12 днів тому +3

    നമ്പൂതിരി പറഞ്ഞത് ശരിയാണ് ഞാൻ 25ൽ സിംഗപ്പൂര് പോയി സേഫ്റ്റി ഓഫീസറായി ഇപ്പോൾ നല്ല ജോലിയാണ് സുഖമായിട്ട് ജീവിക്കുന്നു

    • @jyothishaparvam8827
      @jyothishaparvam8827  12 днів тому

      നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @rajasreek4081
    @rajasreek4081 11 днів тому +1

    Thank you

  • @user-fz7tx6sy3g
    @user-fz7tx6sy3g 3 дні тому +1

    6:51 32am. Vassil. Vivaham. Kazhichu. Pinne.innuvare. Gunampidichittilla.ippol. Vayas. 60 9:01 9:05 9:08 9:09

  • @allmusicexcept5147
    @allmusicexcept5147 9 днів тому +4

    ഒരു കാര്യങ്ങളും നടക്കാറില്ല പണിയുമില്ല എല്ലാ കാര്യങ്ങളും തടസ്സമാണ്

    • @jyothishaparvam8827
      @jyothishaparvam8827  9 днів тому

      ഇപ്പോൾ ഉള്ള സമയം, അപഹാരം, ദശ... അല്ലെങ്കിൽ ഗ്രഹ നില ഒന്ന് നോക്കിക്കു...

  • @sreedevipk7721
    @sreedevipk7721 3 дні тому +2

    സാർ പറഞ്ഞത് ശെരിയാണ്.

  • @AshaKs-bx8vo
    @AshaKs-bx8vo 11 годин тому +1

    പൂയം സ്ത്രീ ആണ് ഓഗസ്റ്റ് ഇൽ 32 ആകും. ഒരു മോൻ ഉണ്ട്. സർ പറഞ്ഞത് എല്ലാം സത്യം.. ഇനി അങ്ങോട്ട് എന്തേലും ഗുണം ഉണ്ടാകുമോ.. എന്നും അസുഖവും ബുദ്ധിമുട്ടുമാണ്. കുടുംബ സമാദാനക്കുറവും ഉണ്ട്. 26.8.1992..ഒന്ന് പറഞ്ഞു തരാമോ

  • @geethababu118
    @geethababu118 День тому +1

    100%sathyamanu

  • @vishnulalvichu5149
    @vishnulalvichu5149 14 днів тому +5

    ഒരു ജോലിയുമില്ല തെണ്ടി നടക്കുന്നു 🙏🏻 വ്വ്യാഴം 11 ൽ 🥺

  • @chandranmv1951
    @chandranmv1951 5 днів тому +1

    Correct correct correct iam pooyam sathrukkalude kaivisha paraYal military service vittuponnu pinneedu industriyLil sobichu.thsnkal correct.

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz 2 дні тому +1

    എന്റെ രണ്ടാം വിവാഹം ആണ്. മക്കളില്ല. വീടില്ല. ഇപ്പൊ ജോലിയും ഇല്ല

  • @sanuja5048
    @sanuja5048 23 дні тому +1

    Super

  • @reshmaprashanth3768
    @reshmaprashanth3768 12 днів тому +3

    കുറച്ച് കാലങ്ങളായി വിഷമങ്ങളാണ് 😔😔😔 ജോലിയും ഇല്ല 😢😢😢😢

  • @seeniyashibu389
    @seeniyashibu389 4 дні тому +2

    ഈ പറഞ്ഞത് മുഴുവൻ എന്റെ കാര്യമാണ്... കറക്റ്റ്

  • @SreeRaj-ye6yw
    @SreeRaj-ye6yw 12 днів тому +3

    25 എന്ന് പറഞ്ഞാൽ 25 മത്തെ വയസ്സിൽ ഞാൻ സിംഗപ്പൂർ പോയി 19 വർഷം ഞാനിവിടെ ജോലി ചെയ്തു .ലീവിന് നാട്ടിൽ ആണ്

    • @jyothishaparvam8827
      @jyothishaparvam8827  12 днів тому

      നന്ദി... നല്ലത് വരട്ടെ.. 🧡

    • @user-od4pi4zh3q
      @user-od4pi4zh3q 8 днів тому

      ഞാൻ വിചാരിച്ചു 1925 ൽ ആയിരിക്കുമെന്ന...😷😂😂

  • @Nova-go1jg
    @Nova-go1jg 8 днів тому +2

    നമസ്കാരം തിരുമേനി
    നക്ഷത്രഫലം സ്ത്രീ യ്ക്കും പുരുഷനും ഒരുപോലെയാണോ
    ഞാൻ പൂയം നക്ഷത്രത്തിൽ ജനിച്ച 35 വയസ്സുള്ള സ്ത്രീ യാണ്.ഒരു ടീച്ചർ ആവാനാണ് ആഗ്രഹം വർഷങ്ങളായി ജോലിക്ക് ശ്രമിക്കുന്നു ഒന്നും നടക്കുന്നില്ല.എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ 24/09/1989 പൂയം നക്ഷത്രം

  • @vidhulvijay4578
    @vidhulvijay4578 12 днів тому +1

    Ningal parayunathu almost eniku correct annu 90%

  • @balasubramanian7253
    @balasubramanian7253 6 днів тому

    Ente maha kastakalam adhikam anubavichathu shukradhasha 20 kollathanu

  • @SudhaKumariK-ei8lm
    @SudhaKumariK-ei8lm 3 дні тому +1

    Sudha.pooyam 51

  • @ushakumaryks8588
    @ushakumaryks8588 8 днів тому

    Yithuvare nannayittillamaranathekathu dhinam thalli neekkunnu

  • @vijayankundil1804
    @vijayankundil1804 23 дні тому +1

    Very good 🥰

  • @krishnaRaj-ok1di
    @krishnaRaj-ok1di 5 годин тому

    Nte life correct

  • @PraveenVP-sq2uh
    @PraveenVP-sq2uh День тому +1

    Vayas 33 Ayee jobum illa onnumilla