ലാലേട്ടനെ ഒപ്പനയുടെ ചുവടുകള്‍ പഠിപ്പിച്ചത് ഞാനാണ് | USHA | HASEENA |CANCHANNELMEDIA | EPISODE 1

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 19

  • @minisreenivas3841
    @minisreenivas3841 4 місяці тому +9

    വളരെ മികച്ച interviewer.... Great research always..

  • @sillytalkz5306
    @sillytalkz5306 4 місяці тому +3

    സ്ത്രീധനം സിനിമ റോൾ kiridam മറക്കാൻ പറ്റില്ല 😍😍

  • @amoungwolf3366
    @amoungwolf3366 4 місяці тому +1

    Usha chechi nalla actress anu. Iniyum nalla veshangal chechikku kittum.

  • @Ian90666
    @Ian90666 4 місяці тому

    അത്‌ ശരി.. ലാലേട്ടന്റെ അനിയത്തി കുട്ടിക്ക് അച്ചപ്പു എന്നും പേരുണ്ടല്ലേ 🥰

  • @Lalceriyan
    @Lalceriyan 3 місяці тому

    അതിനു ഉഷക്ക് ഡാൻസു അറിയാമെന്നു ആരു പറഞ്ഞു. 😘

  • @bindub7991
    @bindub7991 4 місяці тому +1

    വർഷങ്ങൾക്കു മുൻപ് ഉഷയുടെ mother ന് stomach pain aayittu ആലപ്പുഴയിൽ ഉള്ള ഒരു ഹോസ്പിറ്റലിൽ കൊണ്ടുവന്നപ്പോൾ അപ്പോൾ bed available അല്ലായിരുന്നു... എന്റെ mother nte റൂമിൽ ആണ് കുറച്ചു time അഡ്മിഷൻ കൊടുത്തത്... ഉഷയാണ് അമ്മയെയും കൊണ്ടുവന്നത് അന്ന് 🥰

  • @sacredbell2007
    @sacredbell2007 4 місяці тому +4

    better late than never...ഹസീനയെ പോലെ ടാലെന്റ്റ് ഉള്ള പ്രതിഭകൾ സിനിമയിൽ നില നിൽക്കണം. ഇനിയുള്ള കാലം നല്ല നല്ല റോളുകൾ ചെയ്യണം. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @abdulrahiman7435
    @abdulrahiman7435 4 місяці тому +8

    30 കൊല്ലം മൂടി വെച്ച രഹസ്യമാണ് പറയുന്നത്. എല്ലാവരും കേൾക്കാൻ സന്മനസ്സ് കാണിക്കണം. ഇപ്പോൾ കവിയൂർ പൊന്നമ്മക്ക് ശേഷം ആര് എന്നതിന് ഉത്തരമായി.

  • @safeerj559
    @safeerj559 4 місяці тому +2

    ഉഷേച്ചി.... ❤️

  • @TSM346
    @TSM346 4 місяці тому +1

    നല്ല നടിയാണ് 👍

  • @rajuk.m497
    @rajuk.m497 4 місяці тому

    👍👍👍👍👍 ബിന്ദു. കെ രാജു

  • @indiraep6618
    @indiraep6618 4 місяці тому

    നല്ല മലയാളം.❤

  • @ismailpsps430
    @ismailpsps430 4 місяці тому

    ഉഷയുടേത് ഡബ്ബിങ്ങിന് പറ്റിയ സൗണ്ടാണ്

  • @manjulasureshvarma2173
    @manjulasureshvarma2173 4 місяці тому

  • @rajuk.m497
    @rajuk.m497 4 місяці тому

    ❤❤❤❤❤❣️❣️❣️❣️❣️

  • @haseenaaman3765
    @haseenaaman3765 4 місяці тому

    Haseena aunty ❤❤❤

  • @faisala5018
    @faisala5018 4 місяці тому +3

    അഹഗാരം ജാഡയും ഇല്ലാത്ത നടി

  • @jamshedmd1986
    @jamshedmd1986 4 місяці тому

    ഇപ്പഴും ചെരക്കാണ്

  • @safeerj559
    @safeerj559 4 місяці тому