Kaivalya Praanayama| കൈവല്യ പ്രാണായാമത്തിന്റെ പ്രാധാന്യം

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 206

  • @SaliM-by1tb
    @SaliM-by1tb 2 роки тому +25

    ഗുരുനാഥാ നമസ്കാരം 🙏ഒരുപാട് അറിവുകൾ പകർന്നു തരുന്ന ഈ ക്ലാസ്കേൾക്കാൻ സാധിക്കുന്നത് ഭാഗ്യം തന്നെ 🙏🙏🙏🙏

    • @sadishkottodi1969
      @sadishkottodi1969 2 роки тому +1

      സാഷ്ടാംഗ നമസ്കാരം.

  • @shanavassanu4382
    @shanavassanu4382 2 роки тому +11

    ഗുരുരുദേവാ അങ്പകർന് തന്ന അറിവിന്ന് ഞൻ അങ്ങയ്ക്ക് എന്നുഠ കടപെട്ടവൻ ആണ് അങ്ങ്തന്ന അറിവ് എന്റെ ജിവിത ത്തിൽ ഉപകരപെടുത്താൻ അങ്ങ് അനുഗ്രഹിച്ച് എന്നെ അങ്ങയുടെ ശിഷ്വനായി സികരിച്ചാലും ഗുരുദേവാ 🙏🏻🙏🏻🙏🏻

  • @Harekrishna-k5b
    @Harekrishna-k5b 4 місяці тому +1

    അങ്ങ് ഒരു മഹാഗുരുതന്നെ. പ്രണാമം ഗുരുജീ 🙏🙏🙏

  • @padmanabhanpadmanabhan8386
    @padmanabhanpadmanabhan8386 2 роки тому +7

    ആദ്ധ്യാത്‌മീയമായ ഇത്തരം അറിവുകൾ ആണ് ഇന്ന് ലോകത്തിന് വളരെ അത്യാവശ്യമായി ലഭിക്കേണ്ടത് . ഇങ്ങനെയുള്ള അറിവുകൾ തരുന്ന അങ്ങയെ മനസാ ഗുരുവായി സ്വീകരിക്കുന്നു

  • @sunilvr1852
    @sunilvr1852 11 днів тому

    Thank you Swamiji❤❤❤

  • @harinslal9131
    @harinslal9131 3 роки тому +25

    ഞാൻ തേടിയ സാന്നിദ്ധ്യം
    " മനസാ , ഞാനങ്ങയെ ഗുരുവായി സ്വീകരിക്കുന്നു ."
    അനുഗ്രഹിച്ചാലും .... ഗുരോ ...

  • @mohandastheruvath185
    @mohandastheruvath185 3 роки тому +9

    വളരെ വിജ്ഞാനപ്രദമായിരുന്നു. ഇനിയും തുടർന്ന് പ്രതീക്ഷിക്കുന്നു

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 9 днів тому

    നമസ്തേ ഗുരുനാഥ 🙏🏿🇮🇳

  • @manavankerala369
    @manavankerala369 Рік тому +1

    മഹാ ജ്ഞാനം തന്നെയാണ് ഇങ്ങേര് പകർന്ന് തന്നത് മഹാഗുരുജി അങ്ങേയ്ക്ക് പ്രണാമം❤

  • @sreekumars8351
    @sreekumars8351 2 роки тому +19

    വേഷം അല്ല സന്യസം എന്ന് മനസിലായി നമസ്തേ🙏🌺🌺🌺

  • @vrvsundaram
    @vrvsundaram 2 роки тому +2

    26:30 நன்றி குருவே!
    வணங்குகிறேன் குருவே! 🙏🙏🙏

  • @ull893
    @ull893 7 місяців тому

    This video a rare GEM ❤️🙏❤️🙏❤️🙏. ഓം ശ്രീ ഗുരുബ്യോ നമഃ ❤️🙏

  • @anandarajkv8890
    @anandarajkv8890 3 роки тому +8

    പ്രണാമം ഗുരുദേവ 🙏🙏🙏

  • @vinuvstar369
    @vinuvstar369 Рік тому +1

    Great genuine knowledge Guruvemy humble Namaskaram . 🙏 i seen Swamiji channel 1st time. want to receve Swamiji is my Guru. Please receive my humble pranamam 🙏🙏🙏

  • @Harekrishna-k5b
    @Harekrishna-k5b 4 місяці тому

    അങ്ങ് ഒരു അറിവിന്റെ കേന്ദ്രം തന്നെ 🙏🙏🙏

  • @sarathchandran5694
    @sarathchandran5694 8 місяців тому

    ആത്മനമസ്കാരം ഗുരുജി 🙏

  • @pramodpclt4322
    @pramodpclt4322 5 місяців тому

    Shatha kodi pranaamam....🙏🙏🙏🙏

  • @chandnilafleur4022
    @chandnilafleur4022 3 місяці тому

    How much more knowledge more Guruji has?? Amazing

  • @KeralaVlog8
    @KeralaVlog8 Рік тому

    നന്ദി ഗുരുജി ❤️❤️🙏🙏🙏🌼🌼🌼

  • @shivsankar9576
    @shivsankar9576 Рік тому

    Nanni guruve 🙏🙏🙏🙏🙏🙏🙏🙏🙏

  • @sivadasthoombayil8526
    @sivadasthoombayil8526 2 роки тому +4

    കോടി പ്രണാമം ഗുരുനാഥ 🙏🙏🙏🙏🙏

  • @balachandrannairs3097
    @balachandrannairs3097 3 роки тому +1

    ഞാനും സ്വാമിയുടെ ശിഷൃനാണ് പ്രണാമം ഗുരുവേ

  • @ramachandrannair530
    @ramachandrannair530 Рік тому +1

    Iam reading Devi Mahatmyam for 13 years.

  • @dijub6357
    @dijub6357 3 роки тому +2

    Great samiji ohm gum gurubio namaha... Glory to God and Guru's...

  • @Visitor-xv6eb
    @Visitor-xv6eb 10 місяців тому

    ഗുരുദേവ പ്രണാമം 🙏🏽

  • @sashikp2975
    @sashikp2975 10 місяців тому

    നന്ദി,🙏❤️🙏

  • @vishnudas6621
    @vishnudas6621 3 роки тому +6

    സൂപ്പർ വീടിയോ .. എൻടേ ആഗ്രഹമായിരുന്നു ഡെത്ത് പ്രാക്ടീസ്.. നടന്നില്ല കാരണം പ്രാണായാമം ചെയ്യാൻ കഴിയില്ല എന്താണേന്നു വെച്ചാൽ വലതു മൂക്കിനുള്ളിൽ മാംസം അടഞ്ഞ് ഒരിക്കലും ശ്വസിക്കാൻ കഴിയില്ല... വല്ലപ്പോഴും തുറക്കും അതുകൊണ്ട് പ്രാണായാമം ഒരു സ്വപ്നമായി തന്നെ ഇപ്പോഴും അവശേഷിക്കുന്നു.. വിളക്കനേ നോക്കി ഒന്നും സാധിച്ചതുമില്ല..

    • @SriMahavatarBabajiMission
      @SriMahavatarBabajiMission  3 роки тому +11

      ഈശ്വരനിലേക്ക് പ്രാണായാമം മാത്രമല്ല മാർഗം. ഒരു നാമ സ്മരണയിലൂടെയും അവിടെ എത്താം. നമ്മുടെ കുറവുകൾ ഈശ്വരനെ ചിന്തിക്കാനുള്ള അവസരമാക്കി മാറ്റാം.

  • @dfh6496
    @dfh6496 Рік тому +1

    Jai gurudev ji

  • @Shivasena786-ec4dr
    @Shivasena786-ec4dr 6 місяців тому

    🕉️ജയ് ഗുരുജി ❤

  • @ammakeloth7605
    @ammakeloth7605 10 місяців тому

    പ്രണാമം ഗുരുജി🙏🙏🙏

  • @KeralaVlog8
    @KeralaVlog8 Рік тому

    നന്ദി ❤️❤️🙏🙏🌼🌼

  • @ajithkovilakam
    @ajithkovilakam 3 роки тому +4

    Om babaji devaya namaha 🙏🏼🙏🏼🙏🏼

  • @bijums8009
    @bijums8009 Рік тому +1

    ഗുരുവേ നമ:

  • @sankarsasi8621
    @sankarsasi8621 Рік тому +1

    ഗുരുജി സ്റ്റാർ 👍

    • @manavankerala369
      @manavankerala369 Рік тому

      സൂപ്പർ മെഗാസ്റ്റാർ❤

  • @jayadeepjd6293
    @jayadeepjd6293 Рік тому

    🙏 Thank you so much for your valuable information Sir.

  • @vijayanb5782
    @vijayanb5782 2 роки тому

    നന്ദി സ്വാമി ജി.. ❤❤❤❤🙏🙏🙏🙏🙏🙏പ്രണാമം 🙏🙏🙏🙏🙏🙏🙏🙏

  • @pradeepkumarkumar3695
    @pradeepkumarkumar3695 3 роки тому +2

    പ്രണാമം ഗുരുജി

  • @radhakrishnanpnradhakrishn4151
    @radhakrishnanpnradhakrishn4151 3 роки тому

    ... നമസ്തേ...നല്ല അഭിപ്രായം മറ്റു ള്ള് വർക്ക് ഗൂണമാകും

  • @sonamahesh416
    @sonamahesh416 Рік тому

    Thanks guruji 🙏🙏🙏

  • @chidambarambabuji
    @chidambarambabuji 8 місяців тому

    Athma Namaskaram

  • @harisibrahim2653
    @harisibrahim2653 Рік тому

    🙏🙏🙏ഓം

  • @muthalibep6599
    @muthalibep6599 Рік тому

    മാഷാഅല്ലാഹ്‌ അനുഗ്രഹിക്കട്ടെ

  • @Shivashakthi1405
    @Shivashakthi1405 10 місяців тому +2

    Puthiyathaayi varunna oralku ee vidhya vegam chaiyan pattumo? I think it not possible

  • @m.gthulasidas5154
    @m.gthulasidas5154 3 роки тому +3

    സഹസ്രകോടി പ്രണാമം സ്വാമിജീ

  • @dtcm1490
    @dtcm1490 2 роки тому

    I LOVE YOU SO MUCH.... MY DEAR MANASA GURUDEV ❤🌹🙏

  • @garudavishnu1445
    @garudavishnu1445 2 роки тому

    നന്ദി.... ഗുരുവേ 🙏🙏🙏

  • @MrRidhun
    @MrRidhun 3 роки тому +1

    Swamijiyeyum kore sadhkaryum kandathil sandhosham.Jai Guru

  • @Harekrishna-k5b
    @Harekrishna-k5b 4 місяці тому

    എനിക്ക് ശിഷ്യത്വം തന്നാലും ഗുരുജീ 🙏🙏🙏

  • @Harekrishna-k5b
    @Harekrishna-k5b 4 місяці тому

    എന്നെ അനുഗ്രഹിച്ചാലും ഗുരുജീ,,🙏🙏🙏

  • @renjithbs7331
    @renjithbs7331 3 роки тому +4

    🥰 Genuine 🤘🔥

  • @pv.unmesh3203
    @pv.unmesh3203 Рік тому

    Thanks 🙏🙏🙏

  • @tnvijyn
    @tnvijyn 2 роки тому

    പ്രണാമം ഗു' രു നാഥാ

  • @budh1477
    @budh1477 2 роки тому

    Swami anagrahikyane

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 3 роки тому

    Thank U, very good, pranam!

  • @sunithapavi5527
    @sunithapavi5527 Рік тому

    Pranam guru❤

  • @REMESHMUNDACKALRAMAKRISHNAN
    @REMESHMUNDACKALRAMAKRISHNAN 11 місяців тому +1

    Swami, I want to learn kriya yoga , and take deeksha of sreevidya etc...
    How i can contact you

  • @sawminidevishankar6432
    @sawminidevishankar6432 Рік тому

    Thank you master

  • @santhoshkkoodathingal98
    @santhoshkkoodathingal98 11 місяців тому +1

    Namaskaram guru,I wish to call him but phone number not know

  • @jeromvava
    @jeromvava Рік тому

    Praise the lord

  • @PrakashOsm
    @PrakashOsm 6 місяців тому

    Namonamasivaya

  • @srkbalaji3555
    @srkbalaji3555 3 роки тому

    Great thanks

  • @rsubhash2084
    @rsubhash2084 Рік тому

    ശിവ ശിവായ

  • @bindhuprabha5234
    @bindhuprabha5234 3 роки тому +2

    Hare Krishna 🙏🏻

  • @gopinathmanghat5887
    @gopinathmanghat5887 3 роки тому +1

    PRANAMS......OM SRI SAIRAM.....

  • @kudiyelasreekumar6330
    @kudiyelasreekumar6330 2 роки тому

    പ്രണാമം സ്വാമിജി

  • @sukumaranmp2824
    @sukumaranmp2824 Рік тому

    ഓം ഓം ഓം മുരുക

  • @ananthanarayanan7855
    @ananthanarayanan7855 2 роки тому +1

    54.22 മുതൽ... 54.30 വരെ... 👌👌👌👍
    അതിക്രൂര മഹാകായ
    കാൽപാന്ത ദഹനോപമാ...
    ഭൈരവായ നമഃസ്തുഭ്യം......
    അനുജ്‌നാം.... ദാതും...

    • @ananthanarayanan7855
      @ananthanarayanan7855 2 роки тому +1

      ബ്രഹ്മാനന്ദം പരമസുഖദം കേവലം ജ്ഞാന മൂർത്തിം
      ദ്വന്താതീതം ഗഗന സദൃശം
      തത്വമസ്യാധി ലക്ഷ്യം
      ഏകം നിത്യം വിമലമചലം
      സർവതീ സാക്ഷിഭൂതം
      *ഭാവാതീതം തൃഗുണ രഹിതം
      സദ്ഗുരും തം നാമാമി!"*

  • @rajeshputhoorsathidharan1757

    🙏🙏🙏ഓം

  • @santhoshkumar-sk8cx
    @santhoshkumar-sk8cx Рік тому +1

    എനിക്കും ശിഷ്യൻ ആവണം എന്തു ചെയ്യണം ഗുരു

  • @aswarmonai6420
    @aswarmonai6420 3 роки тому +3

    സ്വാമി സന്തോഷം ആയി....എങ്ങിനെ എല്ലാം ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസിലായി

  • @GurukkalRahul
    @GurukkalRahul Рік тому +1

    ❤️🙏❤️

  • @humansangelsv.gopinathan.7565

    Swamiji, sorry mind is not shoonyam but bundle of thought.

    • @MaheshMahi-hz9ei
      @MaheshMahi-hz9ei Рік тому +1

      😂😂😂He is saying the process to overcome that state....❤

    • @jaideepkrishnan4269
      @jaideepkrishnan4269 Рік тому

      What if someone is not able to focus? Because mind is fickle, it won't let you stay focused after a second.
      What if someone fights against their mind and tries to focus long, and they get headaches?
      Thirdly, one has never seen one's own organs as they are inside the body. So how can one focus and bring one's mind to one's own medulla oblangata? Do you have to think a picture of that? If so that is not your organ, but an external picture.
      Could you please help me understand all these concepts?
      Thank you.

    • @humansangelsv.gopinathan.7565
      @humansangelsv.gopinathan.7565 Рік тому

      Who is ther to fight against mind? Man can achieve everything including godhood only with the support and blessing of mind.Mind is everything

  • @muraleedharanpc
    @muraleedharanpc Рік тому +1

    ഗുരുസ്വാമിജിമുഴുവൻ കേട്ടു. കോടി പ്രണാമം
    എങ്ങിനെ അങ്ങയെ ഫോൺ വഴി ബന്ധപ്പെടാം?
    Thankyou thankyou thankyou
    കൊടി പ്രണാമം അങ്ങേക്ക്.

  • @werwe208
    @werwe208 3 роки тому +4

    ഞാൻ തേടി നടക്കുകയായിരുന്നു ഗുരോ
    അനുഗ്രഹിക്കണേ

  • @prasannakumarnair5118
    @prasannakumarnair5118 Рік тому

    Greatest

  • @HarishKumar-cr5qx
    @HarishKumar-cr5qx Рік тому +1

    സ്വാമി നമസക്കാരം എനിക്ക് ക്ലാസിൽ പങ്കെടുക്കുവാൻ എന്തു ചെയ്യണം

  • @Pramodkrishnaguruvayur
    @Pramodkrishnaguruvayur 2 роки тому +1

    പ്രണാമം

  • @Creativepaintingsbykokkis
    @Creativepaintingsbykokkis 5 місяців тому

    👏

  • @sasikumarkk7093
    @sasikumarkk7093 Місяць тому

    Swami kannadachu cheyyamo urakkam ellya athukondanu

  • @MrRajaneesh
    @MrRajaneesh Рік тому +1

    Enikkum iddehathenerttu Kanan sadhikkumo.

  • @muthalibep6599
    @muthalibep6599 Рік тому +3

    സൂഫിസം ഇത് തന്നെ ചെറിയ വ്യത്യാസം ഉണ്ടെന്ന് മാത്രം

  • @v.9882
    @v.9882 3 роки тому +3

    வணக்கம் சாமி 🌹🌹🌹

  • @anusudeesh2754
    @anusudeesh2754 2 роки тому

    🙏🙏🙏🙏🙏Thanks god bless all

  • @gireeshkumar8675
    @gireeshkumar8675 10 місяців тому

    ❤❤❤❤❤

  • @sajigeorge4990
    @sajigeorge4990 9 місяців тому

    Aum -Amun -Amen
    Will you explain it?!

  • @DhanyaManoj-t3s
    @DhanyaManoj-t3s Рік тому +1

    Hi❤

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 Рік тому +1

    Guruji where is mind in our body

  • @a2v245zzrf
    @a2v245zzrf 3 роки тому +1

    வணக்கம் குருஜி🙏

  • @suryaprabha369
    @suryaprabha369 Рік тому +2

    🙏🏽🙏🏽🙏🏽❤️🥰🌹🌹🌹🌹

  • @syamreikihealing
    @syamreikihealing 3 роки тому

    Namaste swamij 🙏

  • @gigiartsky2504
    @gigiartsky2504 3 роки тому +1

    pranamam guruji

  • @mohammedrafeeq7042
    @mohammedrafeeq7042 8 місяців тому

    How can I join this group. For training ❤

  • @krishnanz
    @krishnanz Рік тому +1

    Samadi ingane easy yayi kittunna sadanam ano..

  • @ComicDude-dt3qg
    @ComicDude-dt3qg День тому

    ഗുരുവിന്റെ ക്ലാസ്സിൽ എങ്ങനെ join ചെയ്യാം??

  • @pradeepkriya3778
    @pradeepkriya3778 Рік тому

    കാശ്മീർ ശൈവത്തിൽ കൈവല്യ പ്രാണായാമമെന്ന ഒരു പ്രാണായാമമില്ല. കാശ്മീർ ശൈവത്തിലെ ധ്യാനവും സാധനകളും വളരെ വ്യത്യസ്തമാണ്

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 3 роки тому +3

    സ്വാമിജി വളരെ നല്ലതായി പറഞു തരുന്നു ഒരു കാര്യം അറിയണം ആയിരുന്നു ചക്രം ഉണർന്നു വരുന്നത് മൂലധാരം സ്വാതിഷ് ടനം മണിപുരകം ഈ ക്രമത്തിൽ ആയിരി കുമോ

  • @sureshnatarajan
    @sureshnatarajan 3 роки тому

    swamiye!!!

  • @aravindek7041
    @aravindek7041 3 роки тому +3

    ഗുരുവേ നമഃ. ഗുരുനാഥാ ഞാൻ നിത്യം പ്രാണായാമം ചെയ്യുന്ന ഒരാളാണ്.കൈവല്യ പ്രാണയാമത്തെ കുറിച്ച് രണ്ടു സംശയം ആണ് അറിയേണ്ടത്. ഇതിൽ ശ്വസനം ക്രമീകരണമുണ്ടോ (കുംഭകം ). രണ്ടാമത് ഇത് മിനിമം എത്ര സമയം ചെയ്യണം.

  • @krishnadaskmkrishnadask4630
    @krishnadaskmkrishnadask4630 3 роки тому +1

    ഗുരുജിക്ക് പാദനമസ്ക്കാരം

  • @shree9647
    @shree9647 3 роки тому +7

    താങ്കൾ ഒരു മഹാ ഗുരു തന്നെ.