Part 02 | Dr Robin Radhakrishnan Interview | Dilsha | Arati Podi | Marriage Life | Milestone Makers

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 839

  • @fathimapathuzz7347
    @fathimapathuzz7347 Рік тому +198

    ജീവിത ത്തിനെ കുറിച്ച് വ്യക്ത മായ കാഴ്ച പാടുള്ള വെക്തി നമുക്കെല്ലാം ഒരു inspiration ആണ് dr 🔥🔥🔥

  • @sheeja9272
    @sheeja9272 Рік тому +184

    Dr ന്റെ ഇന്റർവ്യൂ മാത്രേ ഇങ്ങനെ ഒരിക്കലും മടുക്കാതെ കാണാറുള്ളൂ... ഒരു പോസിറ്റീവ് വൈബ് ആണ് എല്ലാ interviews 🥰🥰

  • @lachulachuz4804
    @lachulachuz4804 Рік тому +156

    Dr BB നു ഇറങ്ങിയ അന്ന് മുതൽ തുടങ്യങ്ങതാണ് ഇങ്ങനെ ഇന്റർവ്യൂ കാണൽ..ഇപ്പൊൾ addict ആയി.. എന്തോ ഒരു മാജിക്‌ bond ഉണ്ട് Dr ഉം നമ്മളും തമ്മിൽ 😍😍

  • @smithasadanandan6666
    @smithasadanandan6666 Рік тому +229

    എല്ലാ കാര്യങ്ങളെയും കുറിച്ചു വ്യക്തമായ കാഴ്ച പ്പാടുള്ള , എല്ലാത്തിനെയും പറ്റി ആഴത്തിൽ അറിവുള്ള നമ്മുടെ ഡോക്ടർ 🥰🥰

  • @stevesteve1194
    @stevesteve1194 Рік тому +182

    Skip ചെയ്യാതെ കാണുന്ന ഇന്റർവ്യൂ drude മാത്രം ആണ് ❤️❤️

  • @sunithabaiju5360
    @sunithabaiju5360 Рік тому +120

    Dr കുട്ടി....മോന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ 🥰❤️

  • @Chinn625
    @Chinn625 Рік тому +46

    Ethreyo positive questions undayirunnu chodikan enitum adikam question num negative ayi thonni..but Doctor elathinum nannayi reply cheythu🥰🥰

  • @nasinass7288
    @nasinass7288 Рік тому +111

    ഡോക്ടർ പറയുന്നത് പോലെ മനസ്സമാധാനം ആണ് നമുക്ക് ഏറ്റവും അത്യാവശ്യം അത് നമ്മൾ തന്നെയാണ് ഉണ്ടാകേണ്ടതും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ടു നമ്മളായിട്ട് അത് കളയരുത്

  • @myhome13579
    @myhome13579 Рік тому +179

    Down to earth... Both of them lucky 🥰🥰🥰🥰

  • @naina9897
    @naina9897 Рік тому +132

    Dr ൻ്റെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും മാറട്ടെ .

  • @raseen617
    @raseen617 Рік тому +45

    Dr ippol ulla ella problemsum maarum... Dr num podikkum happy aayi munnottu povan pattatte... Ente sontham brothernodu thonunna oru ishtam aanu... Athu vere oru celebrity odum thonniyittilla.. ❤️❤️❤️❤️❤️❤️❤️

  • @annakoshy
    @annakoshy Рік тому +132

    OMG👁️👄👁️ part 2
    പോരട്ടെ പോരട്ടെ... 😍😍😍😍

  • @jennythankachan9228
    @jennythankachan9228 Рік тому +30

    എന്റെ പൊന്നുമോന്റെ indervew എത്ര കണ്ടാലും മതി വരില്ല. ❤️God bless you mone🙏🏻🙏🏻🙏🏻

  • @Cutie-bee-
    @Cutie-bee- Рік тому +51

    ഇയാള് എല്ലാവർക്കും ഒരു inspiretion ആണ് 👍

  • @natasharose5542
    @natasharose5542 Рік тому +143

    സിനിമ ആയാലും രാഷ്ട്രീയം ആയാലും full support Dr 👍❤️❤️

  • @balagopalanvarrier3095
    @balagopalanvarrier3095 Рік тому +582

    Dr: ന്റെ confidence level !!!! അപാരം ...... യഥാർത്ഥത്തിൽ 32 വയസ്സുള്ള ഒരു പയ്യനാണ് നമ്മുടെ Dr: Robin Sir...... എത്ര പക്വതയോടെയാണ് സംസാരിക്കുന്നത് .....!!
    🙏🙏🙏💐💐💝💝💜💜♥️♥️♥️🙋🙋

    • @nizasworld8631
      @nizasworld8631 Рік тому +67

      32 വയസുള്ള dr പയ്യൻ 30 വയസുള്ള ദിൽഷ കിളവി

    • @lakshmikurup117
      @lakshmikurup117 Рік тому +98

      @@nizasworld8631 dilsha ക്കു 30 ഉള്ളോ???കൂടെ പഠിച്ചവർക്ക് 33 ആയി.....

    • @binshiyabinu
      @binshiyabinu Рік тому +16

      @@lakshmikurup117 🤣🤣

    • @Vivekj176
      @Vivekj176 Рік тому +33

      @@nizasworld8631 athonnum paryan padilla dr chullan aan dilu kilavi athanu njangade dr familyde mudra vakyam 💪🏼

    • @preetha4856
      @preetha4856 Рік тому +31

      @@nizasworld8631 dilsha kk robine kaal prayam undu. Ivide that name kondu varanda 😡

  • @shijisabu4105
    @shijisabu4105 Рік тому +50

    ഡോക്റുടെ കോൺഫിഡൻസ് ലെവൽ സൂപ്പർ. സ്വന്തം ജീവിതം മറ്റുളളവർക്കുള്ള ഒരു മോട്ടിവേഷനാക്കി മാറ്റുന്ന ഡോക്ടർ ❤️❤️❤️ Keep going 🥰

  • @MrJomyjose
    @MrJomyjose Рік тому +192

    Always with Dr robin 🥰

  • @safwan2136
    @safwan2136 Рік тому +152

    Robinisam never ever end kattakk koode unde 💪🔥🔥🔥

  • @ranjithkannan9348
    @ranjithkannan9348 Рік тому +86

    ഡോക്ടറിന്റെ interviews കാണുന്നത് തന്നെ ഒരു പോസറ്റീവ് എനർജി ആണ് 😍❤️

  • @nainascaria1655
    @nainascaria1655 Рік тому +150

    Always with you Dr. Robin🥰🔥

  • @floryjoseph2943
    @floryjoseph2943 Рік тому +256

    Dr. You are great 💐💐👌👌💯💯
    Dr. ഇന്റർവ്യൂയിൽ പറഞ്ഞു ആരാണെന്നു പോലും അറിയാത്ത ഒരു പാട് പേർ എന്നെ സ്നേഹിക്കുന്നുവെന്ന്. Dr. മച്ചാനെ... നിങ്ങൾ ആള് മിടു മിടുക്കനാ. ഞങ്ങളുടെ മനസ് നിങ്ങൾ വായിക്കുന്നല്ലോ💯💯💯സന്തോഷം. May the Almighty God bless you for ever. 🙏🙏

    • @Chinn625
      @Chinn625 Рік тому +29

      Sathyam athu paranjapol njn enne thanne orthu Dr k enne ariyilla..eni epozhegilum kanan patumo ennum areela..egilum Dr nte interview or updates varan kathrikum..entho athrak ishtamann Dr ne..enne pole ethreyo per undakum..avareyelam kurich Dr orkunn undalo

    • @smithamadhu3385
      @smithamadhu3385 Рік тому +10

      ഞാനും 😍😍😍

    • @binduvasu3691
      @binduvasu3691 Рік тому +13

      ഞാനും ഇങ്ങനെ തന്നെയാണ് വിച്ചാരിച്ചത് സത്യം മാണ് പറയുന്ന ത്🥰

    • @aaravt8150
      @aaravt8150 Рік тому +9

      Njanum 😍👍

    • @raheenapovi6376
      @raheenapovi6376 Рік тому +7

      Njanum.

  • @jincymol6318
    @jincymol6318 Рік тому +338

    സ്വന്തം ജീവിതത്തിലൂടെ motivation നൽകുന്ന വ്യക്തിയെ ആദ്യമായിട്ട് കാണുകയ്യാണ് .
    A UNIQUE PERSON

  • @sruthisnair4846
    @sruthisnair4846 Рік тому +121

    Dr Robin Radhakrishnan The Name Is Enough 💜🤘

  • @safwan2136
    @safwan2136 Рік тому +92

    Annnum Innum Ennum Dr Robin Radhakirshnan ❤️❤️❤️❤️❤️

  • @prajithpeethambaran8894
    @prajithpeethambaran8894 Рік тому +28

    എന്തിനാ ഇങ്ങനത്തെ കോനിഷ്ട്ട് ചോദിച്ചു വീണ്ടും ഡോക്ടറെ അപമാനിക്കാൻ ഓരോരുത്തർക്കും എറിഞ്ഞു കൊടുക്കുന്നത് ഇങ്ങനെ യുള്ള ഇന്റർവ്യു ഒഴിവാക്കുന്നതാണ് നല്ലത് ❤️🥰

    • @shafnanavas7728
      @shafnanavas7728 Рік тому +4

      But ഡോക്ടർ handled very well ✌️👏🥰

  • @naina9897
    @naina9897 Рік тому +40

    ജീവിതത്തിൽ നഷ്ടങ്ങൾ വരുമ്പോൾ വീണ്ടും പൊരുതാനുള്ള ഒരു ഊർജ്ജം നേടിയെടുക്കാൻ ഈ മനുഷ്യൻ പ്രചോദനമാകുന്നു .

  • @jeznujaazz
    @jeznujaazz Рік тому +169

    Always with robin chettan ❤ 🔥🙌

  • @Ashezk
    @Ashezk Рік тому +85

    Interviewer tried his best to bring negativity through out the chat especially about mookamanda dialogue, but Robin is intelligent , knew the intention and handled it well.

    • @daffodils6399
      @daffodils6399 Рік тому +25

      Felt the same..doesn’t seem like the anchor like Robin

    • @aami4551
      @aami4551 Рік тому +3

      Yes same

    • @NA-bf6ul
      @NA-bf6ul Рік тому +7

      @@daffodils6399 so true if you notice the way he is sitting and his attitude. Its not presentable at all. Iam not a fan of robin , but there is nothing to hate him also. He is focused in his life not on others

    • @daffodils6399
      @daffodils6399 Рік тому +2

      @@NA-bf6ul exactly I have seen many interviews of this same anchor! Pleasing the celebrities…Suddenly his attitude has changed🤷🏻‍♀️Just that a minimum guarantee is there for Robins interviews he’s just doing it..anyways non of our business..still an opinion

    • @achu1823
      @achu1823 Рік тому +3

      ഇയാൾ വേറെ celebreties നീ ഒക്കെ ഇന്റർവ്യു ചെയുമ്പോൾ വളരെ നല്ല attitude ഒക്കെ ആണ് but റോബിനോട് ന്തോ ഒരു ഇഷ്ടക്കേട് പോലെ

  • @Siyansha663
    @Siyansha663 Рік тому +50

    Oru akasharam polum pathari povaathe ingane samsarikkan idhehathinulla kazhiv 🔥🔥💯💯dr 💞

  • @reenasstories6787
    @reenasstories6787 Рік тому +24

    Ethra nalla Interview , kettu mathiyaylla ennu thonnipokum. Dr machan, always prey for you❤

  • @lakshmimanu5293
    @lakshmimanu5293 Рік тому +21

    Njan oru laletan fan anu laletante oru plus addehatinte voice aanu. atupole Dr nte voice oru special anenu adyam totte toniyirunu film hights il ethatte dr god bless u

  • @appu2217
    @appu2217 Рік тому +15

    Dr kanich thannathu kshama.. hardworking, determination...bore adikathe ചുമ്മാ കണ്ടിരിക്കാം dr de സംസാരം

  • @messii.11
    @messii.11 Рік тому +247

    ജനങ്ങളുടെ pulse അറിഞ്ഞു കളിച്ചത് ഡോക്ടർ മാത്രം ആണ്. അതാണ് ഇത്രയും ജനപ്രീതി ഡോക്ടർക്ക് കിട്ടിയത്. ദിൽഷയുടെ കാര്യം ചോദിച്ചതു ശരിയായില്ല. ഡോക്ടറെ ഇഷ്ടപ്പെടുന്ന ആരും അത് അംഗീകാരിക്കില്ല. ഡോക്ടറെ സ്നേഹിക്കുന്നവർ സീസണൽ അല്ല🙏 ഡോക്ടറുടെ വിജയം അതു ഞങ്ങളുടെ വിജയം കൂടി ആണ്🔥🔥🔥🔥🔥

    • @sulekhad2619
      @sulekhad2619 Рік тому +13

      Don’t like talk about her

    • @jijisatheesh4558
      @jijisatheesh4558 Рік тому +8

      Yes

    • @aaravt8150
      @aaravt8150 Рік тому +16

      ഡോക്ടർക്ക് എന്നും ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ടാകും🥰ഡോക്ടർ ഒരു പാട് ഉയരങ്ങളിൽ എത്തും അതിനു വേണ്ടി ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും🥰❤

    • @messii.11
      @messii.11 Рік тому +7

      @@aaravt8150 yes correct 🙏

  • @benjamindenward7778
    @benjamindenward7778 Рік тому +80

    Dr Robin Radhakrishnan - brand name 😍❤️🔥😎

  • @susmitha867
    @susmitha867 Рік тому +79

    Dr Robin 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Ashezk
    @Ashezk Рік тому +40

    The statement he told about big boss show is absolutely correct which is never understood to few people especially some celebrities.He told "BB nadine nannakkunna show alla".True.Thats why I like this gamer.Others who praise Riyas always highlighted that Riyas gave so many good messages to society,so he is the winner according to them which is the utter foolishness.
    I wish at least in the coming season, viewers understand the BB game.

  • @mubashir687
    @mubashir687 Рік тому +74

    DR ന്റെ സിനിമ. വിവാഹം എല്ലാം കാണാൻ വേണ്ടി കാത്തിരിക്കുന്നു

    • @aaravt8150
      @aaravt8150 Рік тому +8

      ഡോക്ടറിന്റെ ഓരോ വിവരങ്ങളും അറിയാ൯ ഭയങ്കര ആകാംഷയാണ്. അത്ര മാത്രം ഡോക്ടറിനെ ഇഷ്ടപ്പെടുന്നു❤💯

  • @saa4045
    @saa4045 Рік тому +63

    Dilsha yodula grudges kondala marriage villikilla ennu paranje…ellavarkkum content annu vedethe..alukal evarude life movie pole nokkune …they’re also human beings..they have also feelings..how can he call her…how can she come .Let them live their life their own way 🙏🏼

  • @Humanmedia50
    @Humanmedia50 Рік тому +29

    അവതാരകൻ ഒരുപാട് നോക്കി ഒന്നും നടന്നില്ല 😂 Dr♥️😘

  • @Mahimajibi
    @Mahimajibi Рік тому +75

    We love you Dr Robin ❤️💕❤️❤️❤️

  • @roshni3371
    @roshni3371 Рік тому +54

    Truly inspirational ❣️Dr Robin Radhakrishnan ❣️

  • @Ammus-19
    @Ammus-19 Рік тому +92

    Dr your confidence level👌😍

  • @rgr461
    @rgr461 Рік тому +26

    ഡോക്ടറെ ഞാനും അബ്രോയ്‌ഡ്‌ ആണ് ഡോക്ടർ ഞങ്ങളുടെ ഒരു bro ആണ് Dr❤❤❤

  • @sherlybaisel2343
    @sherlybaisel2343 Рік тому +67

    Dr Robin you are great he is a gem

  • @blessedsoulblessedsoul3893
    @blessedsoulblessedsoul3893 Рік тому +36

    Ahakaram alladoo self confidence ❤️❤️❤️ 😊😊 pacha manushan

  • @vintage_music9977
    @vintage_music9977 Рік тому +47

    Dr robin confidence level 😍💓

  • @sheelasreevalsan5469
    @sheelasreevalsan5469 Рік тому +64

    Dr... We love you 🥰🥰

  • @ushavijaykumar2871
    @ushavijaykumar2871 Рік тому +6

    മോൻ പറഞ്ഞത് ശരിയാണ് ഈ അമ്മയെ മോന് അറിയില്ല പക്ഷേ എന്നും എപ്പോഴും മോൻ്റെ കൂടെ ഉണ്ടാകും പ്രാർത്ഥന സ്നേഹം അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകും ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vinodcyriac177
    @vinodcyriac177 Рік тому +30

    Dr.Robin u r truely blessed

  • @teenavarughese29
    @teenavarughese29 Рік тому +74

    ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നവർക്ക് യഥാർത്ഥ motivation ആണ് Dr. Robin നിങ്ങൾ.
    Keep going man. We are always with you Dr. Robin
    God bless Dr. Robin

  • @nikitha1504
    @nikitha1504 Рік тому +45

    Dr u are really an inspiration for many of us🥰🥰God bless you & Arati 😇

  • @akhilsatheesan8379
    @akhilsatheesan8379 Рік тому +156

    DR 🔥🔥🔥🔥💪💪💪💪

  • @mubashir687
    @mubashir687 Рік тому +72

    നിങ്ങളെ പോലുള്ളവർ രാഷ്ട്രീയതിൽ വരണം dr. Waiting

    • @tempfrag380
      @tempfrag380 Рік тому +3

      ആര് വന്നിട്ടും കാര്യമില്ല 😂
      നമ്മുടെ നാട്ടിലെ politics എന്ന് പറയുന്നത് ഒരാൾ മാത്രം നിന്ന് കക്കുന്ന അല്ല 😂ഒരാൾക്കു മാത്രം നിന്ന് അഴിമതി കാണിക്കാൻ പറ്റില്ല 😂ഒരാൾ ചെയ്തിലേൽ ബാക്കി ഉള്ളവൻവന്മാർ ചെയ്പ്പിക്കും ഇല്ലേൽ ആഹ് ഒരുത്തന്റെ political future poyi🤣 അതാണ് indian politics😂🌝✋️

    • @itsmyopinion730
      @itsmyopinion730 Рік тому

      Onn podo

    • @dragonkunju8463
      @dragonkunju8463 Рік тому

      😂

  • @evetttdxxger2016
    @evetttdxxger2016 Рік тому +16

    Always with Dr robin radhakrishnan 🥺❤️❤️

  • @adiayana2713
    @adiayana2713 Рік тому +20

    Machante ella aagrahangalum nadakkatte.Always with Robin.

  • @sajoystephen3048
    @sajoystephen3048 Рік тому +40

    എല്ലാവർക്കും ആഗ്രഹവും ചെയ്യാനും ഉള്ള കാര്യങ്ങൾ but പുറമേ പറയാൻ മടിക്കുന്ന കാര്യങ്ങൾ.. Dr ഓപ്പൺ ആയി public ആയി പറയുന്നു... അതാണ് Dr 👍.. Guts അപാരം തന്നെ bro... Dr പറയുമ്പോൾ പെട്ടന് എന്താ ഇ മനുഷ്യൻ പറയുന്നേ എന്ന് ഓർക്കും.. But ഒന്ന് ഓർത്തു നോക്കിയാൽ ശെരിയാ നമ്മളുടെ ഒക്കെ ഉള്ളിലൂടെ പോകുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ.... 👍. Dr u grt🥰

  • @jazefaisal7517
    @jazefaisal7517 Рік тому +71

    Dr Robin bro 💕

  • @ivysteuwert140
    @ivysteuwert140 Рік тому +40

    All the very best Dr. Bro💕💕💕

  • @NIJITH-dz9zl
    @NIJITH-dz9zl Рік тому +17

    ആരൊക്കെ എത്ര നെഗറ്റീവ് ആക്കാൻ നോക്കിയാലും dr നെ തളർത്താൻ പറ്റില്ല ❤

  • @zm..8651
    @zm..8651 Рік тому +46

    Iyaale confidence level kandit enikum chila kaaryaghalokke confidece koodi cheyyan pattunnund yedhannariyilla💕

  • @keepsmilin-bc127
    @keepsmilin-bc127 Рік тому +46

    Always with Dr robin radhakrshnan 🥰🥰🖤🖤🖤

  • @pattiyamma5ramnath866
    @pattiyamma5ramnath866 Рік тому +37

    Excellent interview Milestone….Both questions and answers given are on an extremely mature level….wishing you and Robin Monu a bright future…..There is so much to learn from both of you…..

  • @jobysaiju1233
    @jobysaiju1233 Рік тому +7

    Enth resa doctorde samsaram kettirikkan. Doctore paranja doctor ariyailathavaril oralane njanum. But neritt kanathe thanne njn doctorde katta fan ane. Arokk thakarkkan nokkiyalum doctorde sopnangalkk oppam kattakk njangal undakum. Love u brother🙏🙏🙏💕💕💕💕💕

  • @Kavya-uf4nt
    @Kavya-uf4nt Рік тому +42

    Dr... Go ahead... We're always with you❤

  • @lazinzayan1847
    @lazinzayan1847 Рік тому +11

    എന്നും ഞങളുടെ മുത്ത് drrrrr❤️❤️❤️

  • @Unknown-dr5b
    @Unknown-dr5b Рік тому +69

    Our Dr.♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥⭐⭐⭐⭐⭐⭐⭐

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +24

    അടിപൊളി ഇൻ്റർവ്യൂ ,, റോബിൻ super,,, ഗദ്ദാഫി അതിലേറെ super

  • @santhakumari8928
    @santhakumari8928 Рік тому +21

    മനസ്സ് നിറഞ്ഞാണല്ലോ Lekshmichechy എന്ന് പറയുന്നത് ❤️👌❤️❤️❤️❤️❤️❤️

  • @sudharnayar
    @sudharnayar Рік тому +26

    He is a professional. Dangerously intelligent and a scorpion man. He can do anything as he wish without knowing anyone. His kingdom is very high and he is pretending as i am nothing.

    • @balagopalanvarrier3095
      @balagopalanvarrier3095 Рік тому +1

      correct..... He is so intellegent , that we can't imagin .....🧡💜🙋

  • @AliAkbar-dy9xt
    @AliAkbar-dy9xt Рік тому +34

    Anchor , dr റെ ഒട്ടും ഇഷ്ടമില്ലാത്ത ആൾ ആണെന്ന്, ഇന്റർവ്യൂ കണ്ടാൽ അറിയില്ല, personal gudge വെച്ച് dr റെ ആക്രമിക്കുന്ന പോലെ തോന്നി, hatsoff dr, you ഗവ പ്രോപ്പർ answsers

  • @chippy5860
    @chippy5860 Рік тому +35

    Ii dilshayude karyam chodhikkunnath onnum nirtho🤦‍♀️always with dr god bless u❤️❤️🥰🥰

    • @aami4551
      @aami4551 Рік тому +1

      Yes

    • @veenasatheesh1853
      @veenasatheesh1853 Рік тому

      Ayal thne interviewerod adye paryum Inna chodym oke choiknm enn..nit an interview n kerane .enal ale content kodkan patuu

  • @dhanyamoldhanya6088
    @dhanyamoldhanya6088 Рік тому +125

    Bigg ബോസ് എന്ന ഷോ നാടിനെ നന്നാക്കാൻ ഉള്ളത് അല്ല എന്ന് ഉറക്കെ പറഞ്ഞ ഒരേ ഒരാൾ, dr റോബിൻ രാധാകൃഷ്ണൻ 💪💪💪💪

  • @NIJITH-dz9zl
    @NIJITH-dz9zl Рік тому +16

    എന്നും dr ന്റെ കൂടെ കട്ടയ്ക്ക് കൂടെ ഉണ്ടാകും ❤️🔥

  • @evetttdxxger2016
    @evetttdxxger2016 Рік тому +10

    Ingeru enthu poliyaan❤️❤️🔥🔥🥺

  • @sujithrds9697
    @sujithrds9697 Рік тому +35

    Dr. Robin♥️😍🙏

  • @sobhav390
    @sobhav390 Рік тому +28

    Absolutely correct 👍 and proud of him Dr Robin 💕👍

  • @harithasujin4173
    @harithasujin4173 Рік тому +28

    Interviewer's way of talking is so nice🙌🥰

  • @sarathm005
    @sarathm005 Рік тому +25

    0:07 Dr Robin & Arathi ♥️ Real നല്ല ചേർച്ച
    0:16 നന്നായി

  • @joby812095
    @joby812095 Рік тому +63

    He is inspiration 🔥

  • @JK-wd5on
    @JK-wd5on Рік тому +29

    Dr മച്ചാൻ 💗💗💗💗💗💗

  • @aynu3088
    @aynu3088 Рік тому +463

    പറഞ്ഞിട്ട് കളിക്കുന്നതാണ് പുള്ളിടെ സ്റ്റൈൽ...നെഗറ്റീവ് ആകുമെന്നുള്ള കാര്യം പോലും എത്ര cool ആയിട്ടാണ് പുള്ളി പറയുന്നേ

  • @Kavya-uf4nt
    @Kavya-uf4nt Рік тому +18

    I think here interviewer is sooo irritative.. But Dr handled it nicely

  • @sachinthomasmathew4821
    @sachinthomasmathew4821 Рік тому +54

    Dr 🔥❤️🔥

  • @ramithashyju8915
    @ramithashyju8915 Рік тому +6

    Orupad positives um negatives um ulla ellarem pole oru sadharanakarante manasu aanu Drku.ath ellarkum relate cheyan patunnnu.athkond aalukal ishtapedunnu.

  • @nazaworld7953
    @nazaworld7953 Рік тому +5

    Dr nte interview mathram ethra kandaalum madukkarilla 😁😁🥰

  • @irshadchinnu8133
    @irshadchinnu8133 Рік тому +50

    Dr❤️‍🔥🫶❤️‍🔥

  • @Annbeautystyles
    @Annbeautystyles Рік тому +14

    He is just amazing 🤩 I don't have any words to explain..🤌😩Dr😚

  • @nephisateacher2395
    @nephisateacher2395 Рік тому +25

    റോബിൻ♥️♥️♥️😍😍😍👌👌

  • @Ammuzz90
    @Ammuzz90 Рік тому +57

    Always with Dr ❤️❤️

  • @kalaattoor4607
    @kalaattoor4607 Рік тому +19

    Very nice interview, calm n cool dr. mon, anchor bro u r also nice, നല്ല questions n നല്ല answers. Thank u so much bro keep it up 👍🙏🌹

  • @ajusachu4682
    @ajusachu4682 Рік тому +47

    Dr &podi ❤️❤️❤️❤️

  • @girijasadasivan4799
    @girijasadasivan4799 Рік тому +13

    Dr.mon ennum kattaku support und 👍❤️❤️ God bless you mone ❤️ super interview 👍

  • @us.-1668
    @us.-1668 Рік тому +18

    oru sathyam parayatte manushya😁.... ningal enne kurachenkilum infuence cheythitund ktto😁.... Mr robin ....ofcourse still like u so much...... 🥰 dont know y....

  • @snehajayakumar7433
    @snehajayakumar7433 Рік тому +9

    Ente malsaram ennod thanne anu. Superb✌️✌️✌️

  • @Abraham0Isak
    @Abraham0Isak Рік тому +20

    D O C T O R M A C H A A N
    #drrobin the trending wave 🌪️☀️🔥

  • @roshni3371
    @roshni3371 Рік тому +17

    Always with you Dr ❤️

  • @nishadnishad1503
    @nishadnishad1503 Рік тому +13

    Dr respect maathram🔥🔥🔥❤️❤️❤️

  • @bin_dhu-.-
    @bin_dhu-.- Рік тому +8

    Dr Robbin ❤️❤️❤️❤️ he is a gentleman realman love uu somuch

  • @preetha4856
    @preetha4856 Рік тому +56

    Dr Robin 🥰🥰🥰