അസ്സലാമു അലൈക്കും ബഹുമാനപ്പെട്ട തങ്ങളെ .. തങ്ങൾ എന്തൊരു ക്രികൃത്യമായിട്ടാൻ അതിനെ വിശദീകരിച്ച് തന്നദ് . അല്ലാഹു ഈ ഉമ്മത്തിന് ഒരുപാട് കാലം നേതൃത്വം നൽകാൻ തങ്ങൾക് ദീർഗായുസ്സും ആഫിയത്തും നൽഗുമാരഗട്ടെ . അമീൻ..🤲
രണ്ടും ശരിയല്ല എന്നതാണ് ശരിയായ നിലപാട് കാരണം ഇവിടെ AP പോയ സിയാറത്ത് EK ക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കാൻ വേണ്ടിയാണോ? അല്ല സംഘടനാ പ്രശ്നം (100 ആം വാർഷികത്തെ തുടർന്നുള്ള )ബോധിപ്പിക്കാൻ വേണ്ടടിയായിരുന്നോ?
വ്യക്തമായ സൗമ്യമായ വിശദീകരണം.. ആരെയും നോവിപ്പിക്കരുത് എന്ന തങ്ങളുടെ കരുതൽ ap ഉസ്താതിന്റെ വാക്കുകളിൽ പ്രവർത്തനങ്ങളിൽ നിന്ന് ഉൾക്കൊണ്ടതാണ് എന്ന് വിശ്വസിച്ചോട്ടെ.. ചന്ദനം ചാരിയാൽ അത് മണക്കുക തന്നെ ചെയ്യും..❤
ആരെയും വേദനിപ്പിക്കാതെ ചെളിവാരി തേക്കാതെ ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകി അൽഹംദുലില്ലാഹ് തങ്ങൾക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ് പ്രാധാന്യം ചെയ്യുമാറാകട്ടെ ആമീൻ 🤲🤲
വളരെ സന്തോഷം ചാനൽ അവതാരകന് ഒരുപാട് അഭിനന്ദനങ്ങൾ👍👍👍👍 കൃത്യമായ ചോദ്യവും അതിലേറെ കൃത്യമായ മറുപടിയും തങ്ങൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲🤲🤲🙏
മാഷാഅള്ളാഹ് ഞങ്ങളുടെ മഹല്ലും, ഞങ്ങളുടെ പരിസര മഹല്ലുകളും (പുന്നയൂർക്കുളം) എല്ലാം A.P. വിഭാഗം ആയതിൽ വളരെയധികം അഭിമാനം തോന്നുന്നു. ഏപി ഉസ്താദിന് കീഴിൽ വലിയ ഒരു പണ്ഡിത സംഘം തന്നെയാണല്ലോ ഞങ്ങളുടെ നേതൃത്വം വഹിക്കുന്നത്...❤❤❤
അൽഹംദുലില്ലാഹ്, എന്റെ റബ്ബിന് ആണ് സർവ്വ സത്രോത്രങ്ങളും എന്നെ മുസ്ലിം ആക്കി ജനിപ്പിച്ചു, അവൻ, അതും ഒരു സുന്നിയാക്കി, അതും ഒറിജിനൽ സുന്നിയാക്കി അതിന് മഹാന്മാർ ആയ ഉള്ളാൾ തങ്ങളെയും a, p ഉസ്താദ്നെയും അല്ലാഹു തന്നു, അൽഹംദുലില്ലാഹ് ഇനി അവർ ഇവിടെ പഠിപ്പിക്കുന്ന ആ കറകളഞ്ഞ ദീൻ, അതിൽ ആയി ജീവിച്ചു മരിക്കണം നാളെ ആഖിറത്തിൽ മുത്തു നബിയോട് ഒപ്പം മഹാൻമാരോട് ഒന്നിച്ചു ഒരുമിച്ച് കൂടണം A, p ഉസ്താദ് ബഹുമാനിക്കുന്ന എല്ലാ പണ്ഡിതൻമാരോടും ഒപ്പം റബ്ബേ, നീ തുണക്കണേ 🤲🏻🥺
സമസ്തയിലുണ്ടായ പിളർപ്പിനെ തെറ്റിദ്ധാരണയിലൂടെ മനസ്സിലാക്കിയവരാണ് ഇന്ന് കൂടുതലും. അവർക്കെല്ലാം മനസ്സിക്കുന്ന രീതിയിൽ ലളിതമായി വളരെ കൃത്യമായി വസ്തു നിഷ്ഠമായി സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച സയ്യിദ് ഫസൽ തങ്ങൾക്കും അതിന് അവസരമുണ്ടാക്കിയ കേരള പ്രാദേശികം ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ. Thank you ❤
തങ്ങളെ നിങ്ങളുടേത് സന്തോഷം കൊണ്ടുള്ള.. ആത്മസംതൃപ്‌തി യുടെ കണ്ണീർ ആയിട്ടേ ഞങ്ങൾ മനസിലാക്കുന്നോള്ളൂ.. അൽഹംദുലില്ലാഹ്..ഈ വിവാദങ്ങൾ ഒക്കെ കാണുമ്പോൾ... ഇതേ കാരണങ്ങൾ പറഞ്ഞു എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചു നാട്ടിലും വീട്ടിലും അവഹേളനങ്ങൾ സഹിച്ചു നിന്ന് ക്ഷമിച്ചു നിന്ന് ഇന്ന് അള്ളാഹു അവർക്ക് ഒക്കെ ഇസ്സതും റഹ്മത്തും നൽകി അനുഗ്രഹിച്ചപ്പോൾ.. ഇന്നത്തെ മറുഭാഗം സമസ്തയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുറത്താക്കലുകളും.. ഒക്കെ കാണുമ്പോൾ മുൻപ് തിരഞ്ഞെടുത്ത പാത സത്യമായി തോന്നുമ്പോൾ.. സന്തോഷക്കണ്ണീർ ആര്ക്കായാലും വരും... അൽഹംദുലില്ലാഹ്...❤❤❤
മാഷാ അള്ളാ തങ്ങൾ ഉപ്പയുടെ അവതരണത്തിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു അല്ലാഹു തങ്ങൾ ഉപ്പാക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ശൈഖുനാക്ക് അല്ലാഹു ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് അല്ലാഹു എത്തിക്കും മാറാകട്ടെ അവിടുത്തെ തണൽ ഏറെക്കാലം നമുക്ക് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ യാറബ്ബൽ ആലമീൻ... A, p ഉസ്താദ് ആണ് എല്ലാം... ലക്ഷ്യം ഇല്ലാതെ ഉഴലുന്ന ഉമ്മത്തിന് ദിശ കാണിക്കാൻ ആ മഹാൻ മാത്രമായിരുന്നു ഈ ലോകത് ഉണ്ടായിരുന്നത് അസുഖം ബാധിച്ചു കിടന്നപ്പോൾ ഈ ഉമ്മത് തീർതും അനാഥർ ആയ പോലെ, എണീറ്റ് നടക്കാൻ തുടങ്ങിയപ്പോ കല്ലെറിയാൻ ഒരു പാട് പേര്, ഉസ്താദ്നെ ആരെന്തു പറഞ്ഞാലും അവിടുത്തെ ലക്ഷക്കണക്കായ അനുയായികൾ പൊറുക്കില്ല, ഞങ്ങൾ അത്രക്ക് മഹബ്ബത് ആണ് ഉസ്താദ്നോട് 🤲🏻🤲🏻🤲🏻😭😭
തങ്ങളുടെ ത് നല്ല അഭിപ്രായം. പറയുന്നത് ആത്മാർത്ഥമായിട്ടാണ് അതാണ് ആ കരച്ചിൽ മുസ്ലിം ലീഗും. AP വിഭാഗം സുന്നി പ്രസ്താനവും ഇനിയുള്ള കാലം കൂടുതൽ യോജിച്ച് പോവണമെന്ന് ആഗ്രഹിക്കുന്നു
മാഷ് അല്ലാഹ് ! ഫസൽ തങ്ങൾ അൽ ഹൈദ്രൂസി വാടാനപ്പള്ളി തൃശൂർ ജില്ലയുടെ പ്രാസ്ഥാനിക രംഗത്തിന്റെ നെടു നായകത്വം ! പ്രാസ്ഥാനിക രംഗം കലുഷിതമായ തൊണ്ണൂറു കാലഘട്ടങ്ങളിൽ പ്രാസ്ഥാനിക രംഗത്തുള്ളവർക്ക് സ്ഥൈര്ര്യവും തണലും പകർന്ന അന്നത്തെ യുവ പോരാളി !!! തൃശൂർ ജില്ലയിലെ അഹ്ലുബൈത് പൂണ്യം
മാഷാ അല്ലാഹ്,, ഒരുപാട് സംശയങ്ങൾ ദൂരീകരിക്കാൻ ഈ അഭിമുഖം ഉപകരിച്ചു,, അൽഹംദുലില്ലാഹ് 🥰🥰 നമ്മുടെ എല്ലാ ഉസ്താദ് മാർക്കും നേതാക്കൾക്കും പ്രവർത്തകർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ,, ആമീൻ
ഇറക്കി വിട്ടതല്ലാ ഇറങ്ങി പോയതാണ് ഇറങ്ങിപോയത് 6പേരായാലും 11പേരായാലും ap കാര് വളർന്നു പന്തലിച്ചു ഇനി നിങ്ങൾഎത്ര ഊതി കെടുത്താൻ ശ്രമിച്ചാലും അത് ആളി പ്പടരും ❤❤❤❤
യാ സയ്യിദീ... കണ്ണ് നനയിച്ചു... Ap ഉസ്താദിന്റെ ത്യാഗം കേൾക്കുമ്പോൾ ആരായാലും കരയും. ഉസ്താദിന്റെ ഹിമ്മത് അപാരം. നമ്മളൊക്കെ ആണേൽ എന്നോ ഇതൊക്കെ മതിയാക്കി സ്വന്തം കാര്യം നോക്കിയേനെ. ആഫിയത് നൽകണേ അല്ലാഹ്.
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..* എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. 1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ.....
അസ്സലാമു അലൈക്കും മാഷാ അള്ളാ മാഷാ അള്ളാ. എത്ര വ്യക്തമായിട്ടാണ് ഫസൽ പൂക്കോയ തങ്ങൾ സമസ്തയുടെ നിലപാടുകളും..കഴിഞ്ഞകാല സംഭവവികാസങ്ങളും.. സമസ്ത മുശാവറ യോഗത്തിൽ നിന്നും 11 പേരടങ്ങുന്ന പണ്ഡിത മഹത്തുക്കൾ ഇറങ്ങിവരാനുള്ള കാരണവും. നമുക്കു മുമ്പിൽ വരച്ചുകാട്ടുന്നത്.അല്ലാഹു ദീർഘായുസ്സും ഹാഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
പ്രിയ പ്രേക്ഷകരെ സത്യം എന്താണ് മറന്ന് പോകരുത് അന്ന് സമസ്തയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ അന്നെത്തേ മുശാവറ കൂടി 6 പേരെ പുറത്താക്കിയദാണ് അദിൽ മരിച്ചു പോയവരെ സ്ഥാനത്തേയ്ക്ക് പുതിയതായി മെമ്പർമാരെ എടുത്തിട്ടു ഉണ്ടായിരുന്നുള്ളു അത് ജിഫ്രി തങ്ങൾ വന്നതിനുശേഷമാണ് അതിൽ മാറ്റം വരുത്തിയത് പക്ഷെ സംശുൽ ഉലമ ഉള്ള മുശാവറ തീരുമാനം മരിച്ച് പോയവർക്ക് ബദൽ എടുത്തിട്ടുള്ളത് ആരീദി അനുസരിച്ച് ഇപ്പോഴും തിരിച്ച് വരാം യദാർത്ഥ സമസ്ത ഏതാണന്ന് കേസ് നടത്തി വിജയ്ച്ചതാണല്ലോ ഇപ്പൊൾ തങ്ങൾ കേസ്ന്ന് പോയില്ല ഇതേ പ്രശ്നം ഉള്ളൂ
അള്ളാഹുവേ ദീനിനേയും Ap ഉസ്താതിനേയും തങ്ങളേയും അനുയായികളേയും നീ ഉയരങ്ങളിലേക്ക് എത്തിക്കണേ ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ ആമീൻ
Aameen 🤲🤲🤲
എ പി ഉസ്താദിന്ന് ആരോഗ്യമുള്ള ദീർഗായുസ് നൽകണേ നാഥാ
🤲
ആമീൻ ആമീൻ
വളരെ സ്പെഷ്ടമായി പറഞു തരുന്ന ബഹു സയ്യിദ് ഫസൽ തങ്ങൾക്ക് അള്ളാഹു ആഫിയത്തും ദീർഘ യുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ ആമീൻ
Aameen 🤲🤲🤲
വളരെ ശക്തമായ ചോദ്യങ്ങളും ചോദ്യം കൃത്യമായ മറുപടിയും. സന്തോഷങ്ങൾ❤
ഗോളിയും ഷൂട്ടറും എല്ലാം ഒരേ ടീം !
ഞാനേതാ മോൻ? ഞാൻ തന്നെ എന്നതു പോലെ😄
വളരെ സത്യസന്ധമായ മറുപടി അള്ളാഹു ദീര്ഗായുസ്ല്ല ആഫിയതുള്ള സംഘ ശക്തി നൽകട്ടെ ആമീൻ
അസ്സലാമു അലൈക്കും
ബഹുമാനപ്പെട്ട തങ്ങളെ .. തങ്ങൾ എന്തൊരു ക്രികൃത്യമായിട്ടാൻ അതിനെ വിശദീകരിച്ച് തന്നദ് . അല്ലാഹു ഈ ഉമ്മത്തിന് ഒരുപാട് കാലം നേതൃത്വം നൽകാൻ തങ്ങൾക് ദീർഗായുസ്സും ആഫിയത്തും നൽഗുമാരഗട്ടെ . അമീൻ..🤲
ഫസൽ തങ്ങൾക്കും AP ഉസ്താദിന്നും എല്ലാ സുന്നി പണ്ഡിതൻ മാർക്കും ആഫിയത്തോട് കൂടി ദീർഗായുസ്സ് നൽകണേ അല്ലാഹ്
വളരെ കൃത്യവും പക്വവുമായി തങ്ങളവർകൾ വിശദീകരിച്ചു തന്നു. സുന്നത്ത് ജമാഅത്തിന്റെ എല്ലാ സയ്യിദന്മാർക്കും പണ്ഡിതൻമാർക്കും അല്ലാഹുതആല ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ.. ആമീൻ
Ammeen
امين يارب العالمين
ദീനി നോട്ആത്മത്തതയാണ് ഉസ്താദിൻ്റെ നിലപാട്
തങ്ങൾ പാപ പറഞ്ഞ ത് ഫുൾ കേട്ടപ്പോൾ ഉസ്താതിന്റെ കാര്യം പറഞ്ഞപ്പോൾ നമ്മക്കും കണ്ണുനീർ വന്നു അള്ളാഹു ഈ നെത്രത്തിന്ന് ആഫിയത്തുള്ള ദീർഘ ആയുസ് നൽകട്ടെ ആമീൻ
തങ്ങളെ ഇ കെ ലീഗ്
കൂട്ടുകെട്ടാണ് അത്കൊണ്ട് പറയിതിരിക്കാൻവയ്യ. അതൊണ്ട്പറഞ്ഞതാണ്. പിന്നെ. അസൂയ. കുസുമ്പ്
ആമീൻ 🤲
എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും ഉള്ള ചാനലും അവതാരകനും ആണ് ബഹുമാപ്പെട്ട കബീർ എന്ന സഹോദരൻ 👍👍👍👍
സയ്യിദവറുകളുടെ വിശദീകരണം വളരെ കൃത്യം വ്യക്തം جزاك الله خير الجزاء
വളരെ നല്ല വിശദീകരണം , തങ്ങൾക്ക് അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...
ആമീൻ... സൂപ്പർ അവതരണം.❤
Aameen....
Aameen 🤲
കാന്തപുരം ഉസ്താദ് തന്നെയാണ് ശരി 👍
രണ്ടും ശരിയല്ല എന്നതാണ് ശരിയായ നിലപാട് കാരണം ഇവിടെ AP പോയ സിയാറത്ത് EK ക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കാൻ വേണ്ടിയാണോ? അല്ല സംഘടനാ പ്രശ്നം (100 ആം വാർഷികത്തെ തുടർന്നുള്ള )ബോധിപ്പിക്കാൻ വേണ്ടടിയായിരുന്നോ?
aaa vishvasikkum mandanmaraya anikalaan ayalude vijayam😅
കരഞ്ഞു പോയി..... സയ്യിദീ അപവാദ കേൾക്കുമ്പോൾ ഞങ്ങളും കരയും. എന്തു ചെയ്യാം നാളെ മഹ്ഷറയിൽ ഇത് സന്തോ ഷമാകും ഇൻഷാ അല്ലാഹ്
വ്യക്തമായ സൗമ്യമായ വിശദീകരണം.. ആരെയും നോവിപ്പിക്കരുത് എന്ന തങ്ങളുടെ കരുതൽ ap ഉസ്താതിന്റെ വാക്കുകളിൽ പ്രവർത്തനങ്ങളിൽ നിന്ന് ഉൾക്കൊണ്ടതാണ് എന്ന് വിശ്വസിച്ചോട്ടെ.. ചന്ദനം ചാരിയാൽ അത് മണക്കുക തന്നെ ചെയ്യും..❤
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന അവതാരകനും കബീറിന്റെ ചാനലും....❤
ആരെയും വേദനിപ്പിക്കാതെ ചെളിവാരി തേക്കാതെ ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകി അൽഹംദുലില്ലാഹ് തങ്ങൾക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ് പ്രാധാന്യം ചെയ്യുമാറാകട്ടെ ആമീൻ 🤲🤲
ആമീൻ 🤲🤲🤲
ആ മീൻ
👍🌹
വളരെ സന്തോഷം ചാനൽ അവതാരകന് ഒരുപാട് അഭിനന്ദനങ്ങൾ👍👍👍👍 കൃത്യമായ ചോദ്യവും അതിലേറെ കൃത്യമായ മറുപടിയും തങ്ങൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲🤲🤲🙏
മാഷാഅള്ളാഹ്
ഞങ്ങളുടെ മഹല്ലും, ഞങ്ങളുടെ പരിസര മഹല്ലുകളും (പുന്നയൂർക്കുളം) എല്ലാം A.P. വിഭാഗം ആയതിൽ വളരെയധികം അഭിമാനം തോന്നുന്നു. ഏപി ഉസ്താദിന് കീഴിൽ വലിയ ഒരു പണ്ഡിത സംഘം തന്നെയാണല്ലോ ഞങ്ങളുടെ നേതൃത്വം വഹിക്കുന്നത്...❤❤❤
എവിടെ സ്ഥലം
@@smart7566 പുന്നയൂർക്കുളം, Thrissur Dist.
@@smart7566sthalam kaanilla 😃🤣🤣🤣veruthe thatti vidua
ഈ ഭൂമിയിലോ
@@smart7566 പുന്നയൂർക്കുളം, തൃശ്ശൂർ Dist.
അൽഹംദുലില്ലാഹ്, എന്റെ റബ്ബിന് ആണ് സർവ്വ സത്രോത്രങ്ങളും
എന്നെ മുസ്ലിം ആക്കി ജനിപ്പിച്ചു, അവൻ, അതും ഒരു സുന്നിയാക്കി, അതും ഒറിജിനൽ സുന്നിയാക്കി
അതിന് മഹാന്മാർ ആയ ഉള്ളാൾ തങ്ങളെയും a, p ഉസ്താദ്നെയും അല്ലാഹു തന്നു, അൽഹംദുലില്ലാഹ്
ഇനി അവർ ഇവിടെ പഠിപ്പിക്കുന്ന ആ കറകളഞ്ഞ ദീൻ, അതിൽ ആയി ജീവിച്ചു മരിക്കണം
നാളെ ആഖിറത്തിൽ മുത്തു നബിയോട് ഒപ്പം മഹാൻമാരോട് ഒന്നിച്ചു ഒരുമിച്ച് കൂടണം
A, p ഉസ്താദ് ബഹുമാനിക്കുന്ന എല്ലാ പണ്ഡിതൻമാരോടും ഒപ്പം
റബ്ബേ, നീ തുണക്കണേ 🤲🏻🥺
Ameen
ആമീൻ 🤲🤲🤲
Aameen
ആമീൻ
തങ്ങൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. ഈ പ്രായത്തിലും AP.ഉസ്താദിനെ അംഗീകരിക്കാത്തവർ ഇപ്പോഴും ഉണ്ടല്ലേ. വളരെ കേതകരം. AP. ഉസ്താത്. 👍👍👍👍👍
ഒരു മുസ്ലിമും Ap യെ അംഗീകരിക്കില്ല
😊.😊.. . JL😅
കള്ളന്മാരെ. എല്ലാവർക്കും. അംഗീകരിക്കാൻ. പറ്റുമോ.
ഉണ്ട്
😂
Ap ഉസ്താദിനു ദീർഘായിസ് നൽകന്ന തിനോടപ്പം കൂടെ നിന്ന് സഹായിക്കുന്നവർക്കും നൽകണേ അള്ള്ളാ
Ap ഉസ്താദ് എന്നും ആവേശം
സമസ്തയിലുണ്ടായ പിളർപ്പിനെ തെറ്റിദ്ധാരണയിലൂടെ മനസ്സിലാക്കിയവരാണ് ഇന്ന് കൂടുതലും. അവർക്കെല്ലാം മനസ്സിക്കുന്ന രീതിയിൽ ലളിതമായി വളരെ കൃത്യമായി വസ്തു നിഷ്ഠമായി സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച സയ്യിദ് ഫസൽ തങ്ങൾക്കും അതിന് അവസരമുണ്ടാക്കിയ കേരള പ്രാദേശികം ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ. Thank you ❤
സത്യം 100%,
ഞങ്ങളുടെ ശൈഖുനാ....
ഖമറുൽ ഉലമ...❤
സരളം, വ്യക്തം, ഹൃദയ സ്പശിയായ അവതരണം
താജുൽ ഉലമയുടെ درجة അല്ലാഹു ഉയർത്തട്ടെ آمين يارب العالمين
ആമീൻ
ആമീൻ 🤲
❤ ഇങ്ങിനെയാണ് മറുപടി കൊടുക്കേണ്ടത് ഫസൽ തങ്ങൾ ക്ക് ദീർഗ്ഗാ യു സ് നൽകണേ അല്ലാ....❤
വല്ലാത്ത അവതരണം നിലപാടാണ് അവതരണം കേട്ടു കണ്ടു പഠിക്കട്ടെ
നിഷ്കളങ്ക മായ അഭിപ്രായം ചാനലും, തങ്ങളും, പങ്കുവെച്ചു,
മാഷാ അല്ലാഹ്.....
ആരെയും വിമർശിക്കാതെ സത്യസന്ധമായ അവതരണം
തങ്ങളെ നിങ്ങളുടേത് സന്തോഷം കൊണ്ടുള്ള.. ആത്മസംതൃപ്‌തി യുടെ കണ്ണീർ ആയിട്ടേ ഞങ്ങൾ മനസിലാക്കുന്നോള്ളൂ.. അൽഹംദുലില്ലാഹ്..ഈ വിവാദങ്ങൾ ഒക്കെ കാണുമ്പോൾ... ഇതേ കാരണങ്ങൾ പറഞ്ഞു എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചു നാട്ടിലും വീട്ടിലും അവഹേളനങ്ങൾ സഹിച്ചു നിന്ന് ക്ഷമിച്ചു നിന്ന് ഇന്ന് അള്ളാഹു അവർക്ക് ഒക്കെ ഇസ്സതും റഹ്മത്തും നൽകി അനുഗ്രഹിച്ചപ്പോൾ.. ഇന്നത്തെ മറുഭാഗം സമസ്തയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുറത്താക്കലുകളും.. ഒക്കെ കാണുമ്പോൾ മുൻപ് തിരഞ്ഞെടുത്ത പാത സത്യമായി തോന്നുമ്പോൾ.. സന്തോഷക്കണ്ണീർ ആര്ക്കായാലും വരും... അൽഹംദുലില്ലാഹ്...❤❤❤
അല്ലാഹു തങ്ങൾക്കും നമ്മുടെ പ്രസ്ഥാനത്തിനും നേതാക്കൾ ക്കും ഉയർചയും വളർച്ചയു o നൽകി അനുഗ്രഹിണ്ട മാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲🤲🤲
Ameeñ🤲🤲🤲🤲🤲🥰🥰🥰💕💞💖💖
ഉള്ളാൾ തങ്ങളും, a, p ഉസ്താദും ആണ് ശരി
എന്നും അവരോട് ഒപ്പം ❤❤
olakka
ഏപ്പി അന്നും ഇന്നും തലതിരിഞ്ഞ വ്യക്തിയാണെന്ന് എല്ലാ സാധാരണക്കാർക്കടക്കം അറിയാം..
@@shihabwandoor4799 തല തിരിഞ്ഞിട്ടൊന്നുമില്ല, ap ഉസ്താദ്ന്റെ.. താൻ കണ്ണ് പൊട്ടൻ ആണോ
മാഷാ അള്ളാ തങ്ങൾ ഉപ്പയുടെ അവതരണത്തിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു അല്ലാഹു തങ്ങൾ ഉപ്പാക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ശൈഖുനാക്ക് അല്ലാഹു ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് അല്ലാഹു എത്തിക്കും മാറാകട്ടെ അവിടുത്തെ തണൽ ഏറെക്കാലം നമുക്ക് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Mashaallha AP usthadin allahu noorairam ayuss nalkatte 🎉
Aameen
ഈ വാക്കുകൾ കേട്ടാൽ ഏത് കൊച്ചു കുട്ടികൾക്കു പോലും മനസിലാകും ❤
കരയിച്ചല്ലോ... സയ്യിദീ...!
ഇത്രയും വിശാലവും വികാര പരിതവുമായി പ്രസ്ഥാനത്തെ പരിചയ പെടുത്തിയ സയ്യിദ് അവർകൾക്ക് നാഥൻ അർഹമായ പ്രതിഫലവും ആഫിയത്തും ആയുസും നൽകട്ടെ 🤲
കാന്തപുരമാണ് ശരി
എ പി ഉസ്താദ്...🥹💔🤲
ആമീൻ യാറബ്ബൽ ആലമീൻ... A, p ഉസ്താദ് ആണ് എല്ലാം... ലക്ഷ്യം ഇല്ലാതെ ഉഴലുന്ന ഉമ്മത്തിന് ദിശ കാണിക്കാൻ ആ മഹാൻ മാത്രമായിരുന്നു ഈ ലോകത് ഉണ്ടായിരുന്നത്
അസുഖം ബാധിച്ചു കിടന്നപ്പോൾ ഈ ഉമ്മത് തീർതും അനാഥർ ആയ പോലെ, എണീറ്റ് നടക്കാൻ തുടങ്ങിയപ്പോ കല്ലെറിയാൻ ഒരു പാട് പേര്,
ഉസ്താദ്നെ ആരെന്തു പറഞ്ഞാലും അവിടുത്തെ ലക്ഷക്കണക്കായ അനുയായികൾ പൊറുക്കില്ല, ഞങ്ങൾ അത്രക്ക് മഹബ്ബത് ആണ് ഉസ്താദ്നോട് 🤲🏻🤲🏻🤲🏻😭😭
തങ്ങളുടെ ത് നല്ല അഭിപ്രായം. പറയുന്നത് ആത്മാർത്ഥമായിട്ടാണ് അതാണ് ആ കരച്ചിൽ
മുസ്ലിം ലീഗും. AP വിഭാഗം സുന്നി പ്രസ്താനവും ഇനിയുള്ള കാലം കൂടുതൽ യോജിച്ച് പോവണമെന്ന് ആഗ്രഹിക്കുന്നു
മാഷ് അല്ലാഹ് ! ഫസൽ തങ്ങൾ അൽ ഹൈദ്രൂസി വാടാനപ്പള്ളി
തൃശൂർ ജില്ലയുടെ പ്രാസ്ഥാനിക രംഗത്തിന്റെ നെടു നായകത്വം !
പ്രാസ്ഥാനിക രംഗം കലുഷിതമായ തൊണ്ണൂറു കാലഘട്ടങ്ങളിൽ
പ്രാസ്ഥാനിക രംഗത്തുള്ളവർക്ക് സ്ഥൈര്ര്യവും തണലും പകർന്ന
അന്നത്തെ യുവ പോരാളി !!!
തൃശൂർ ജില്ലയിലെ അഹ്ലുബൈത് പൂണ്യം
മാഷാ അല്ലാഹ്,, ഒരുപാട് സംശയങ്ങൾ ദൂരീകരിക്കാൻ ഈ അഭിമുഖം ഉപകരിച്ചു,, അൽഹംദുലില്ലാഹ് 🥰🥰 നമ്മുടെ എല്ലാ ഉസ്താദ് മാർക്കും നേതാക്കൾക്കും പ്രവർത്തകർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ,, ആമീൻ
കൃത്യവും വ്യക്തവും ആയുള്ള അവതരണം ത്രിശൂർ തങ്ങൾ ❤
മുത്താണ് ശൈഖുനാ❤❤
കരളാണ് ശൈഖുനാ❤❤
മുഹിബ്ബാണ് ശൈഖുനാ❤❤
A. P. USTHAD ❤❤❤❤
ഇറക്കി വിട്ടതല്ലാ ഇറങ്ങി പോയതാണ് ഇറങ്ങിപോയത് 6പേരായാലും 11പേരായാലും ap കാര് വളർന്നു പന്തലിച്ചു ഇനി നിങ്ങൾഎത്ര ഊതി കെടുത്താൻ ശ്രമിച്ചാലും അത് ആളി പ്പടരും ❤❤❤❤
Dikarichu.ergipoyi
@@meharoofp9923sunnath jama athinethire parajal oru mittigil ninnum iragiyalentha ippozhum samasthayum sunnath jama athum ap usthadinte kayil bathramann masha allah❤
മുത്താണ് ശൈഖുന സുൽത്താനുൽ ഉലമ ❤️❤️❤️
സമസ്തയുടെ അനുഗ്രഹീത നേതൃത്വം ശൈഖുനാ സുൽത്വാനുൽ ഉലമക്ക് ആഫിയത്തും ഹിമ്മതുമുള്ള ദീർഘായുസ് നൽകണേ അല്ലാഹ് ആമീൻ
Ap ഉസ്താദ് 👍👍👍
എതിരാളികൾക്ക് പോലും നന്നായറിയാം കാന്തപുരമാണ് ശരിയെന്ന്.
😂😂 താമസ
താ മ സാ 😃😃
വളരെ... ശരിയാണ് ❤❤
06:35
തങ്ങളുടെ അതി പ്രസക്തമായ ചോദ്യം 👍🏻💯
കാന്തപുരം ഉസ്താദ് തന്നെ ശരി 👍🏻
مشاء الله ❤ നല്ല അവതരണം
ماشاء الله
Masha Allha👍🏻 Ssf A p Usthad
കൃത്യമായ മറുപടി
യാ സയ്യിദീ... കണ്ണ് നനയിച്ചു... Ap ഉസ്താദിന്റെ ത്യാഗം കേൾക്കുമ്പോൾ ആരായാലും കരയും. ഉസ്താദിന്റെ ഹിമ്മത് അപാരം. നമ്മളൊക്കെ ആണേൽ എന്നോ ഇതൊക്കെ മതിയാക്കി സ്വന്തം കാര്യം നോക്കിയേനെ. ആഫിയത് നൽകണേ അല്ലാഹ്.
വളരെ നല്ല വിശദികരണം
ലോക പ്രശസ്ത പണ്ഡിത ന്മാർ AP ഗ്രൂപ്പാണ അംഗീകരിച്ച ത് ❤❤❤
നല്ല അവദരണം
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..*
എന്നാൽ
ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി..
പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്..
സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു..
വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു..
1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം..
നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ.....
പച്ച കള്ളം
നീകുറെനാളായല്ലോടാ. ഇത്തന്നെ. പറയാൻതുടങ്ങീട്ട്. കള്ളന്മാരെ. നല്ലവരാക്കാൻ. ശ്രമിച്ചാൽ. അതുനടക്കില്ല.
ആമീൻ 🤲🤲🤲
കൃത്യം 👍
ചേളാരി സമസ്തയും യൂണിയൻ ലീഗും ഒരേ ദിവസം സമ്മേളനം സംഘടിപ്പിച്ചാൽ കാണാൻ നല്ല രസമുണ്ടാകും
👍👍👍😄😄😄😄😄😄
അതിന്ന് അവർ സമ്മതിക്കൂല
Adendina.maira.chagave
@@meharoofp9923നല്ല സംസ്കാരം.. ഹൈദരലി തങ്ങളുടെ മകനെ തെറി വിളിച്ച ആൾ നിന്റെ ആരേലും ആണോ
സംസ്കാരം @@meharoofp9923
അസ്സലാമു അലൈക്കും മാഷാ അള്ളാ മാഷാ അള്ളാ. എത്ര വ്യക്തമായിട്ടാണ് ഫസൽ പൂക്കോയ തങ്ങൾ സമസ്തയുടെ നിലപാടുകളും..കഴിഞ്ഞകാല സംഭവവികാസങ്ങളും.. സമസ്ത മുശാവറ യോഗത്തിൽ നിന്നും 11 പേരടങ്ങുന്ന പണ്ഡിത മഹത്തുക്കൾ ഇറങ്ങിവരാനുള്ള കാരണവും. നമുക്കു മുമ്പിൽ വരച്ചുകാട്ടുന്നത്.അല്ലാഹു ദീർഘായുസ്സും ഹാഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Masha allah
ബഹുമാനപെട്ട താജുൽ ഉലമ തങ്ങൾ ഉസ്താദിന്റെ ഇസത് അല്ലാഹ് ദർജ്ജ വർദ്ദിപ്പിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ്
നല്ല വിശദീകരണം
നടത്താൻ അർഹതയുള്ളവർ ജനങ്ങൾ തീരുമാനിക്കട്ടെ. ഒരു വിഭാഗം100-ാം വാർഷിക പ്രഖ്യാപനം നടത്തി കഴിഞ്ഞു. മറു വിഭാഗം അതിനുള്ള പത്രസമ്മേളനം തുടങ്ങിയതെയുള്ളു.
2016 ഹൈദരലി തങ്ങൾ പ്രഖ്യാപിച്ചതാണ് സുഹൃത്തേ... കണ്ണടച്ചു ഇരുട്ടാക്കല്ലേ
90 ആം വാർഷികം ആഘോഷിക്കുമ്പോൾ തന്നെ സമസ്ത 100 ആം വാർഷികം പ്രഖ്യാപിച്ചതാണ് സുഹൃത്തേ
അപ്പൊ എന്തിനാണ് ബാംഗ്ലൂറിലേക്ക് പോകുന്നത് 😂@@mohammedswalih.m6985
മേനോൻ. സമസ്തയ്ക്ക്.70. ആം. വാർഷികമില്ല.85. ആം. വാർഷികമില്ല.90. ആം. വാർഷികമില്ല. പിന്നെ. ഇവറ്റകൾക്ക്. എന്ത്.100. ആം. വാർഷികം.
ഫസൽ തങ്ങൾ വാടാനപ്പള്ളി. തൃശൂർ.
Ssf sys sjm, പ്രസിദ്ധീകരണങ്ങൾ എല്ലാം ap ഉസ്താദിന്റെ കൂടെ vannu
മാഷാ അല്ലാഹ് ❤❤❤❤❤
അളഞ്ഞു മുറിച്ച വാക്കുകൾ
കൃത്യമായ മറുപടി
കൃത്യം വ്യക്തം 💞
❤️ ശൈഖുനാ കാന്തപുരം❤
❤❤❤❤
തങ്ങളെ ഇങ്ങള് പോളിയാണ് ❤️❤️
നല്ല അവതരണം : കണ്ണ് നിറഞ്ഞു
മാഷാ അള്ളാ, chindikkunnavatk, ദൃഷ്ടാന്തം ഉണ്ട്, ഉസ്താദ് നന്നായി അവതരിപ്പിച്ചു, ❤❤❤
ഒരുമിക്കാൻ നിൽക്കുമ്പോഴാണ് എന്നെ തല്ലണ്ട വാപ്പ ഞാൻ നന്നാവൂല്ല എന്ന മട്ടിൽ നേതൃസ്ഥാനങ്ങളിൽ നിന്ന് ഇത്തരം വിയോജിപ്പുകൾ ഉണ്ടാകുന്നത് 😢😢😢
Ap usthad k Allah afityum arogyam dereegyss nalgne allha
ما شاءالله❤
ഉള്ളാൾ തങ്ങൾ സുൽത്താനുൽ ഉലമ യെന്നും അവരോടൊപ്പം 🤲
❤❤❤❤❤
അസൂയക്കും കുശുമ്പിനും മരുന്നില്ല സ്വന്തം വിജയം നോക്കാതെ പരാജയപ്പെടുത്താൻ നോക്കി നടക്കുന്നവർ അതാണ് എസ് കെ
ബഹു;സയ്യിദ് അവർകൾ കൃത്യവും വ്യക്തവുമായി ധീരതയോടെ കാര്യങ്ങൾ പറഞ്ഞു, സമസ്തയുടെ ശരിയായ ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുന്നത് ആരാണെന്ന് വ്യക്തമായി
ഉസ്താതുമാരെ ധിക്കരിച്ചു അവർ നയിക്കുന്ന സ്ഥാനത് സ്വയം അവരോധിതനായി വരുന്ന ഇത്തരം കപട മുഖങ്ങളെ കരുതിയിരിക്കുക
👍👍👍🌹🌹🌹
വളരെ വെക്തം വളരെ കൃത്യം
ജിഫ്രി തങ്ങളിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല
Ap usthad 🌹
സമസ്തയുടെ സ്ഥാപിതലക്ഷ്യത്തിൽ നിന്നും തെറ്റി 1967 ൽ മർഹും സദഖത്തുല്ല ഉസ്താദും പത്തോളം പണ്ഡിതമാരും ഇറങ്ങി പോന്നിട്ടില്ലെ അത് എന്താ പറയാത്തത്😅
പ്രിയ പ്രേക്ഷകരെ സത്യം എന്താണ് മറന്ന് പോകരുത് അന്ന് സമസ്തയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ അന്നെത്തേ മുശാവറ കൂടി 6 പേരെ പുറത്താക്കിയദാണ് അദിൽ മരിച്ചു പോയവരെ സ്ഥാനത്തേയ്ക്ക് പുതിയതായി മെമ്പർമാരെ എടുത്തിട്ടു ഉണ്ടായിരുന്നുള്ളു അത് ജിഫ്രി തങ്ങൾ വന്നതിനുശേഷമാണ് അതിൽ മാറ്റം വരുത്തിയത് പക്ഷെ സംശുൽ ഉലമ ഉള്ള മുശാവറ തീരുമാനം മരിച്ച് പോയവർക്ക് ബദൽ എടുത്തിട്ടുള്ളത് ആരീദി അനുസരിച്ച് ഇപ്പോഴും തിരിച്ച് വരാം
യദാർത്ഥ സമസ്ത ഏതാണന്ന് കേസ് നടത്തി വിജയ്ച്ചതാണല്ലോ
ഇപ്പൊൾ തങ്ങൾ കേസ്ന്ന് പോയില്ല ഇതേ പ്രശ്നം ഉള്ളൂ
samastha❤❤❤❤
👍🌹
അധികാരം ഉള്ളവർ കർണാടകയിൽ സമ്മേളനം നടത്തുകയോ??
കേരളത്തിൽ നടത്തട്ടെ