സ്വർഗത്തിൽ പോകേണ്ടേ... കുടുംബവും കൂടെ വേണ്ടേ... | KP Abdurahman Sullami

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 27

  • @tphussainkoya5852
    @tphussainkoya5852 День тому +2

    അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻ

  • @Abdulazeez-mg3zi
    @Abdulazeez-mg3zi День тому +6

    അൽഹംദുലില്ലാ വളരെ നല്ല അവതരണം അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @Ameenvadinnur
    @Ameenvadinnur День тому +1

    പ്രാർത്ഥനകൾ

  • @sameermeleveetil5962
    @sameermeleveetil5962 День тому +1

    Masha allha
    ഏവരും കേൾക്കേണ്ട പ്രസംഗം

  • @sadiqueva3460
    @sadiqueva3460 День тому +1

    മാഷാഅല്ലാഹ്‌ ❤️🌹🤲🏾

  • @kunjanikunjani5008
    @kunjanikunjani5008 30 хвилин тому

    ആ പോലീസ് ക്കാരൻ എന്റെ നാട്ടുകാരൻ 👍👍

  • @subairei4484
    @subairei4484 День тому

    അൽഹംദുലില്ലാഹ്...

  • @Al-faineduZone.
    @Al-faineduZone. День тому

    ❤❤

  • @azvaayappally7882
    @azvaayappally7882 День тому

    👍🏻

  • @anaschozhakkatt5577
    @anaschozhakkatt5577 День тому

    👍👍🌹

  • @SulfeekharAli562
    @SulfeekharAli562 День тому

    🤲

  • @tphussainkoya5852
    @tphussainkoya5852 День тому

    👍🤲🤲

  • @abdulsamad-yp4cs
    @abdulsamad-yp4cs День тому +1

    നമുക്ക് നഷ്ടം വന്ന (*الحكمة*) ഖുർആൻറെ വിജ്ഞാനം _ വിജ്ഞാന സമ്പൂര്‍ണം_ ആയ ഖുര്‍ആന്‍ തന്നെ യാണ സത്യം (Quran 36:1&2).الحكمة പ്രഥമ പഠനം സൂറ യാസീനിൽ തുടങ്ങി യാൽ വളരെ എളുപ്പമാകും. യാസീൻ ലക്ഷ്യ മായ Q:36/6, 10&11, 70 ആയത്തു കൾ അനുസരിച്ച് നുദ്ർ ഉപയോഗി ക്കുക.

  • @abdulabdul9880
    @abdulabdul9880 День тому +1

    സൃഷ്ട്ടികളുമായിട്ട് ബന്ധപ്പെട്ടുതന്നെയാണ് ശിർക്ക്‌ വരുന്നത്.
    പക്ഷെ സൃഷ്ടികളുമായി ബന്ധപ്പെട്ട് മനുഷ്യർക്കുള്ള സഹായിക്കുമെന്ന പ്രതീക്ഷ, ഭയം, സ്നേഹം, ബഹുമാനം, ആദരവ് ഒക്കെ ശിർക്കാകുമോ ?
    ഒരിക്കലും ഇല്ലല്ലോ? ഒരേ സൃഷ്ട്ടിയെത്തന്നെ ശിർക്കാവുന്ന തരത്തിലും അല്ലാതെയും ഭയപ്പെടാം, ഒരേ സൃഷ്ടിയിൽ നിന്ന് തന്നെ ശിർക്കാവുന്ന തരത്തിലും അല്ലാതെയും സഹായവും പ്രതീക്ഷിക്കാം...ഇത് മനസ്സിലാക്കാൻ കോമണ്സെന്സ് ഉണ്ടയാൾ മതി.

    • @badaru3
      @badaru3 День тому +1

      വിസ്ഡം പ്രവർത്തകർക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ട അവസ്ഥയാണെന്ന് തോന്നുന്നു

    • @musethfavkverygood9492
      @musethfavkverygood9492 День тому

      പൊട്ടൻ ആനയെ തൊട്ട അവസ്ഥയാണല്ലേ / എന്തുപറ്റി.

  • @noushadkunnumpurath6569
    @noushadkunnumpurath6569 День тому

    ഉസ്താദേ സ്വർഗ്ഗത്തിൽ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും.. കിതാബിൽ എവിടെയും പറയുന്നില്ല.
    ആണുങ്ങൾക്ക് കള്ളും വലിയ മുലകൾ ഉള്ള തരുണീമണികളെ കിട്ടുമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്.
    സ്വർഗ്ഗത്തിൽ നമുക്ക് കിട്ടാൻ പോകുന്നതിനെപ്പറ്റി ചിന്തിക്കൂ ബ്രോ
    സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
    Sura waqia ayat 15
    16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
    17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
    18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
    19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
    20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
    21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
    22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
    Sura 78 al naba
    32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
    33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
    34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
    Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
    ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
    ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
    വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

  • @junaismundambra9715
    @junaismundambra9715 День тому

    നിങ്ങൾ K N Mൽ നിന്ന് തിരിച്ച് പോകാൻ എന്താണ് കാരണം

  • @AbduRahiman-ky3pl
    @AbduRahiman-ky3pl День тому

    Athokkey.verum.mugaley.Aagunnullu
    Moulavee

  • @abdulabdul9880
    @abdulabdul9880 День тому

    അലി മദനി പറയുന്നത് പക്കാ പൊട്ടത്തരമാണ്:
    വിളികേൾക്കും, ദുആ കേൾക്കൂല എന്ന് പറഞ്ഞത് അലി മദനിക്കും അതുപോലുള്ള മുജാഹിദുകൾക്കും ഒന്നും മനസ്സിലായിട്ടില്ല.
    1. ദുആ കേൾകുന്നവൻ ആരാണ്: അള്ളാഹു.
    2. നിങ്ങളുടെ കുട്ടി നിങ്ങളുടെ
    അടുത്തുനിന്ന് ഇങ്ങനെ ദുആ ചെയ്തു എന്ന് വിചാരിക്കുക "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ"
    3. ഇത് നിങ്ങൾ കേൾക്കുമോ ഇല്ലേ?
    4. കേൾക്കും എന്ന് പറഞ്ഞാൽ അല്ലാഹുവല്ലാതെ കുട്ടിന്റെ ഉപ്പയായ നിങ്ങളാണ് "ദുആകേൾക്കുന്നവൻ" എന്നാണോ ഇതിന്‌ അർഥം മരപ്പോ ത്തുകളെ?
    5. റകീബും അത്തീതും ഞമ്മള് പറയുന്നത് കേൾക്കും, പാട്ടുപാടുന്നത് കേൾക്കും, തെറി പറയുന്നത് കേൾക്കും, ദുആ ചെയ്യുന്നത് കേൾക്കും എന്നക്കെ പറഞ്ഞാൽ ഉടെനെ സര്ക്കസ് ദാവാക്കാർ പറയും "ഇവരിതാ റകീബും അത്തീതും ദുആ ചെയ്യുന്നത് കേൾക്കും എന്നുപറയുന്നേ" എന്ന്.
    6. നിങ്ങൾക്കാർക്കും ശരിക്ക് തലക്ക് വെളിവില്ലെ?
    7. "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ" എന്ന് ഒരു കുട്ടി സ്വന്തം പിതാവിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയും അത് ആ കുട്ടിയുടെ ഉപ്പ കേൾക്കുകയും ചെയ്താൽ "ദുആകേൾക്കുന്നവൻ" അല്ലാഹുവല്ലാതെ ആ കുട്ടിയുടേ ഉപ്പ ആകുമോ മര-പ്പോത്തുകളെ?

    • @Jebi17A
      @Jebi17A День тому

      സുഹൃത്തേ, അദൃഷ്യമായ രൂപത്തിൽ ഉള്ള അഭൗതിക തേട്ടമാണ് പ്രാർത്ഥന.... അല്ലാതെ വാപ്പ കേൾക്കുന്നതും അത് ചെയ്ത് കൊടക്കുന്നതും ദൃശ്യവും കാര്യകാരണ ബന്ധത്തിന്റെ പരിധിയിൽ വരുന്നതുമാണ്...

    • @noushadkunnumpurath6569
      @noushadkunnumpurath6569 День тому

      ചങ്ങാതി നിങ്ങൾ അല്ലാഹു ദുആ കേൾക്കുമോ ഇത് ശിർക്കാണോ അത് ജിന്നൂരിയാണോ എന്നൊന്നും തർക്കിക്കാതെ സ്വർഗത്തിനെ പറ്റി ചിന്തിക്കു..
      സ്വർഗ്ഗത്തിൽ നമുക്ക് കിട്ടാൻ പോകുന്നതിനെപ്പറ്റി ചിന്തിക്കൂ ബ്രോ
      സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      Sura waqia ayat 15
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
      വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

    • @Jebi17A
      @Jebi17A День тому

      @@noushadkunnumpurath6569 സുഹൃത്തേ, ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് നിഷ്കളങ്കമായ നിഷേധാത്മക മല്ലാത്ത മനസോടുകൂടി കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും തയ്യാറാവണം...1. സ്വർഗ്ഗത്തിലെ കട്ടിലുകൾ സ്വർണമാണെങ്കിൽ എന്നാണല്ലോ വിഷയം സ്വർഗ്ഗത്തിലെ സാധനങ്ങളും ഭൂമിയിലെ സാധനങ്ങളും പേര് കൊണ്ട് മാത്രമാണ് സാമ്യത... രൂപത്തിലും ഭാവത്തിലും ആസ്വധനത്തിലും അനുഭവത്തിലും തീർത്തും വ്യത്യസ്തമാകും... അത് ഒരു മനുഷ്യനും ഭാവനയിൽ പോലും കൊണ്ടുവരാത്തത്രയും.....2 സ്വർഗത്തിൽ എന്തിന് ബാലൻമാർ എന്നല്ലേ.... ആസ്വധനത്തിന്റെ സന്തോഷത്തിന്റെ ആനന്ദത്തിന്റെ peak level ഉള്ള സ്വർഗ്ഗത്തിൽ നമുക്ക് സന്തോഷം നൽകാൻ (ദുനിയാവിൽനിഷ്കളങ്കമായ ചെറിയ കുഞ്ഞുങ്ങൾ നമുക്ക് വല്ലാതെ സന്തോഷം തരുന്നതാണല്ലോ )അല്ലാഹു ഒരുക്കി വെച്ച എത്രയോ കാര്യങ്ങളിൽ നമുക്ക് അറിയിച്ചു തന്ന ഒന്ന് മാത്രമാണ് ആ ബാലൻമാർ... സ്വർഗ്ഗത്തിലെ ബാലൻമാർ ആകുമ്പോൾ അതിന്റെ അനുഭവത്തെ കുറിച്ച് പ്രത്യേകം പറയണ്ടല്ലോ....അപ്പോൾ സ്വർഗവും അതിലെ ഒരുക്കങ്ങളും ഒരിക്കലും ഭൂമിയിലെ പോലെയല്ല അത് മനസ്സിലാക്കിയാൽ നിങ്ങളുടെ പ്രശ്നം solve ആയി.....

  • @abdulabdul9880
    @abdulabdul9880 День тому

    സൃഷ്ട്ടികളുമായിട്ട് ബന്ധപ്പെട്ടുതന്നെയാണ് ശിർക്ക്‌ വരുന്നത്.
    പക്ഷെ സൃഷ്ടികളുമായി ബന്ധപ്പെട്ട് മനുഷ്യർക്കുള്ള സഹായിക്കുമെന്ന പ്രതീക്ഷ, ഭയം, സ്നേഹം, ബഹുമാനം, ആദരവ് ഒക്കെ ശിർക്കാകുമോ ?
    ഒരിക്കലും ഇല്ലല്ലോ? ഒരേ സൃഷ്ട്ടിയെത്തന്നെ ശിർക്കാവുന്ന തരത്തിലും അല്ലാതെയും ഭയപ്പെടാം, ഒരേ സൃഷ്ടിയിൽ നിന്ന് തന്നെ ശിർക്കാവുന്ന തരത്തിലും അല്ലാതെയും സഹായവും പ്രതീക്ഷിക്കാം...ഇത് മനസ്സിലാക്കാൻ കോമണ്സെന്സ് ഉണ്ടയാൾ മതി.

    • @noushadkunnumpurath6569
      @noushadkunnumpurath6569 День тому

      സ്വർഗ്ഗത്തിൽ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും...
      ആണുങ്ങൾക്ക് വലിയ മുലകൾ ഉള്ള തരുണീമണികളെ കിട്ടുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്