ആധികാരികത ഉറപ്പാക്കുന്നതിനായി ഞാൻ ആശ്രയിക്കുന്ന ചാനലുകളിൽ ഒന്ന്.... എന്റെ top 5 ൽ ഒന്ന്.....നെടുനീളൻ വചടോപങ്ങളില്ലാതെ കൃത്യമായി വിവരങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കി തരുന്ന പ്രമുഖ ചാനലുകളിൽ ഒന്ന്....... അങ്ങിനെ വിശേഷം പലതാണു.... നന്ദി സഹോദരാ 🌹
ഇതിനെ പറ്റി.. ഒരുപാട് വീഡിയോ കണ്ടൂ...🔥സൂപ്പർ ബ്രോ.. ഇതിനെ കുറിച്ച്... ഇതിനെക്കാൾ.. നന്നായി.. എല്ലാവർക്കും മനസ്സിൽ ആവുന്നത് പോലെ പറയുന്ന വേറെ ആരെയും കണ്ടില്ല..👌👌👌❤️❤️❤️
ആ നിമിഷം എല്ലാം നഷ്ടപെട്ടെന്ന് തോന്നിയ ആ സെക്കന്റിൽ ആ ഉള്ളിൽ നിന്നിരുന്ന യാത്രക്കാർ എന്തൊക്കെ രക്ഷപെടാൻ ചെയ്തുകാണും. അവർ എത്ര ഭയന്നു കാണും അഗാധ സമുദ്രത്തിന്റെ അടിത്തട്ടിൽ നടന്ന ആ വലിയ രക്ഷക്ക് വേണ്ടിയുള്ള പ്രാണന് വേണ്ടിയുള്ള ആ ഓട്ടം ആ കൊച്ചു വാഹനത്തിന്റെ ഉള്ളിൽ നിന്ന് അവർ ഓടിയ ഓട്ടം അല്പം കണ്ണടച്ചു ചിന്തിച്ചിട്ട് ആ ഭീതിയോടെ തന്നെ ഈ കമന്റിൽ ഒരു ലൈക് ഇടുക ചിന്തിപ്പിച്ചതിന്...💐 pls cmnt pin ചെയ്യുക ബ്രോ
@@shafentertainment1317 സമ്മർദ്ദം കൂടി വരുന്നത് ന്റെ തുടക്കത്തിൽ തിരിച്ചറിയാൻ കഴിയും ബ്രോ ആ തുച്ഛമായ സമയത്തിന്റെ കാര്യമാണ് പറയുന്നത്...... 300 ഇരട്ടി സമ്മർദ്ദം ആണ് സംഭവിക്കുന്നത് സദാ സമ്മർദത്തിൽ നിന്ന് ചിന്തിച്ചാൽ സൈക്കിൾ വീലിൽ ഉള്ള വായു സമ്മർദ്ദം സദാ അപേക്ഷിച്ചു 3 മടങ് ആണ് എന്നാൽ ഇവിടെ 300 മടങ് ആണ് ഈ 300 ലേക്ക് എത്തണമെങ്കിൽ സമ്മർഫഹം തുടങ്ങുന്ന ഒരു പോയിന്റ് ഉണ്ടാകും അവിടുന്നു 300 ലേക്ക് ഒറ്റ സെക്കന്റിൽ അല്ല എത്തിപ്പെട്ടത് എന്നു മനസ്സിലാക്കണം . സമ്മാർധം 300 അടുപ്പിച്ചു എത്തുമ്പോൾ പൊട്ടി .
ഞാൻ regular ആയി news കാണാറില്ല, paper വായിക്കാറില്ല.. എന്തെങ്കിലും പുതിയ trending news കാണുമ്പോ ഇവിടെ വന്നു നോക്കും...ദിവസങ്ങളുടെ tension, പത്രവായനയുടെ samayam എല്ലാം ലാഭം 😊..thank you very much
Regular aayi news follow cheyunathinde sugam onnu vere thanne. Trending maatram follow cheytal you will miss out on many important things. Moreover news is like a chain story. Later you may find it difficult to ascertain the origin of certain stories
നല്ല വിവരണം.. കുറെയധികം വീഡിയോസ് ഇതേക്കുറിച്ച് കണ്ടിരുന്നു.. ഏറ്റവും നന്നായി തോന്നിയത് ഇതാണ്.. ഓരോ നിമിഷവും ന്യൂസ് കണ്ടു കൊണ്ടിരുന്നത് അറിയാത്തവരെങ്കിലും.. ആ മനുഷ്യർ രക്ഷപ്പെടണേ എന്ന പ്രാർത്ഥനയോടെ ആയിരുന്നു.
*അവർ എന്തിനു പോയി എന്ന ചോദ്യത്തിന് പ്രസക്തിയില്ലാ... ഇങ്ങനൊക്കെ തന്നെയാണ് flight പോലുള്ള പലതും മനുഷ്യർ കണ്ടുപിടിച്ചത്... ന്നാലും manual control കൂടെ വേണമായിരുന്നു* 🙂
International space station നെക്കുറിച്ചൊരു വീഡിയോ ചെയ്യാമോ എന്താണ് ISS ശാസ്ത്രജ്ഞർ അവിടെ എന്താണ് ചെയ്യുന്നത് അതിലേക്ക് ശാസ്ത്രജ്ഞരെ എന്ത് മാനദണ്ഡം അനുസരിച്ചാണ് ഓരോ രാജ്യത്ത്ന്നും അയക്കുന്നത് തുടങ്ങിയ കാര്യങ്ങൾ
The real mission of ISS is classified. It is an unchallenged spy tool of US and now with China too. The intelligence gathered and further directed ops are unparalleled.
Alex bro...I want you to read this. The best thing about your videos are that, 90% of your videos can be just listened (without watching the visuals). Everyday, while my evening workout, I LISTEN to your videos (1 and half OR 2 videos per day). It would be nice if you keep on going in this format (podcast like format). It's not that easy to WATCH videos while doing my workout 😁. Because of you, Now I love history. Thanks man ❣
ശാസ്ത്രത്തിന്റെ വിജയം തന്നെയാണ് ഇത്തരം സാഹസിക യാത്രകൾ. പരാജയപ്പെട്ടു എന്നതുകൊണ്ട് ഇതിന്റെ പ്രസക്തി നഷ്ടപ്പെടുന്നിട്ട നാളെ തീർച്ചയായും ഇതിൽ നേട്ടം ശാസ്ത്ര ലോകം കൈവരിക്കും
Your studies & research behind this video is really pristine & appreciable! Really you can be a professor for explaining things to the science students!
ഈ വിഷയത്തെ കുറിച്ച് കുറെ വീഡിയോസ് ഇറങ്ങിയിരുന്നു. പക്ഷെ ഒന്നും കാണാൻ തോന്നിയിലല്ല. Alex bro യുടെ വീഡിയോ വരാൻ wait ചെയ്തു. സമഗ്രം സംപൂർണം and no gimmicks
ഈ പ്രബഞ്ചത്തിൽ ഭൂമി ഒരു സൂചി തലപ്പിന്റെ വലിപ്പം പോലും ഇല്ല, ആ ഭൂമിയിൽ ഉള്ള വെള്ളത്തിന്റെ അടിയിൽ എന്ത് സംഭവിക്കുന്നു എന്ന് പോലും മനസ്സിലാക്കാൻ നമുക്ക് പറ്റുന്നില്ലല്ലോ എന്ന് ഓർക്കുമ്പോഴാണ് നമ്മുടെ കഴിവിന്റെ പരിമിതി വലിപ്പം മനസ്സിലാവുക
അതുകൊണ്ട് ഇതെല്ലാം അറിയാവുന്ന ഒരു ആകാശമാമനിൽ ആശ്രയിക്കാം 😂😂😂😂😂 സഹോ കോടാനുകോടി വർഷങ്ങൾ കൊണ്ട് സംഭവിച്ചതും ഇന്നും തുടർന്നു കൊണ്ട് ഇരിക്കുന്നതുമായ പ്രതിഭാസത്തെ ഇത്രയുംചെറിയ ഒരു ജീവി ഇത്രയും മുന്നേറിയതിൽ അഭിമാനിക്കുകയും ഇനിയും മുന്നേറാൻ സാധിക്കുകയും ചെയ്യുക എന്നതുതന്നെ എത്രയോ വലിയകാര്യമാണ്❤
വളരെ നല്ല വീഡിയോ.. Congratulations Sir... ഇവിടെ ചില പ്രമുഖ ചാനെൽ TV കൾ ഗംഭീരൻ വിശകലനങ്ങൾ നടത്തിയിരുന്നു. വാസ്തവത്തിൽ explosion നും implosion എന്താണെന്ന് പോലും അറിഞ്ഞുകൂടാത്തവർ.....
Implosion - നടക്കുന്നനു തൊട്ടടുത്ത നിമിഷത്തിൽ മർദ്ദം കാരണം കാപ്സ്യൂളിന്റെ ഭിത്തികൾ കര കര ശബ്ദത്തിൽ പിളർന്ന് പൊട്ടിച്ചിതറുമ്പോൾ ഉള്ള ആ നിമിഷം മനസ്സിൽ ഇമേജിംഗ് ചെയ്തപ്പോൾ അകത്തുള്ള ആളുകളുടെ ഭയവിഹ്വലമായ മുഖം മനസ്സിൽ നിന്നും മായുന്നില്ല 😱
No, എന്നാലും implosion നടന്നാൽ physical connection കൊണ്ടൊന്നും no use. And also അങ്ങനെയൊരു connection n demerits കാണും.അങ്ങനെയൊരു chain connect ചെയ്തെങ്കിലും അതും ആ submarine danger ആവുകയെ ഉള്ളു..
അടുത്തുള്ള കടലിനെ കുറിച്ച 20% മാത്രമേ മനുഷ്യൻ അറിയൂ എന്ന് അറിയുമ്പോൾ കടലിൽ യാത്ര ചെയ്യാൻ ചെറിയ ഭയം. ചൊവ്വയിൽ എന്ത് നടക്കുന്നു എന്ന് ഭൂമിയിൽ ഇരുന്ന് കൊണ്ട് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും. കടലിനെ അറിയുവാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമായിരിക്കും ഇനിയെങ്കിലും. ചൊവ്വയിൽ അകപ്പെട്ടു ആരും മരിച്ചിട്ടില്ല, കടലിനടിയിൽ ലക്ഷകണക്കിന് മനുഷ്യ ശരീരമുണ്ട്.. ആകാശ ധൗത്യം മാത്രമല്ല ശാസ്ത്രം. എലോൺ മസ്ക് ഒക്കെ കോമഡിയാണെന്ന് ഇപ്പോൾ തോനുന്നു.. അയാൾ വലിയ ചാലഞ്ചുകൾ ഒക്കെ എടുക്കുന്ന ആളാണ് എന്നല്ലേ സ്വയം പറയുന്നത്, കടലിനേക്കാൾ വലിയ ചാലഞ്ചല്ല ബഹിരാകാശം കാരണം നമ്മുക് അവിടെ ഉള്ളതെല്ലാം പരിചയമാണ്.. ചൊവ്വയിൽ താമസം എന്നൊക്കെ പറഞ്ഞു സ്വന്തം സ്ഥാപനത്തിന്റെ മൂല്യം വർധിപ്പിക്കാൻ നോക്കുന്ന കള്ളനാണ് അയാൾ. നാസ പോലുള്ള ഒരു സ്ഥാപനം കടലിന് വേണ്ടിയും വേണം. നമ്മൾ കണ്ടതും കേട്ടതുമല്ല സമുദ്രം.ഏലിയൻസിനെ തപ്പി ആകാശത്തു പോകുന്നതിന് പകരം കടലിനടിയിലും തപ്പണം. 🙏🏼
ഇംപ്ലോഷൻ നടന്ന സമയത്ത് തന്നെ സൗണ്ട് സിഗ്നൽസിലൂടെ സബ് മേർസിബിൾ തകർന്നതായി US Navy കണ്ടെത്തിയിട്ടുണ്ട്.. ROV ഉപയോഗിച്ച് മെറ്റീരിയൽ തെളിവ് കിട്ടാനാണ് കാത്തിരുന്നത്.
Aflu world, aswin madappally രണ്ട് പേരും ഇതിനെ കുറിച്ച് സംസാരിച്ചു എങ്കിലും ഒരുപാട് exaggerated ആയിട്ടാണ് അവതരിപ്പിക്കുന്നത്.... If u want to know real facts and figure watch Alexplain 🔥
എനിക്ക് ആദ്യം മുതലേ ഉള്ളൊരു സംശയമാണ്. അതായത് ഇതുപോലെ ടൈറ്റാനിക്ക് കാണാൻ ആളുകളെ കൊണ്ടുപോകുന്ന പത്തോളം കമ്പനികളാണുള്ളതെന്ന് വാർത്തകളിലൂടെ അറിയാനായി. അങ്ങനെയെങ്കിൽ ഇത്രയും ആഴത്തിൽ നേവിയുടെ മുങ്ങിക്കപ്പലുകൾക്കെത്താൻ കഴിയാത്ത സാഹചര്യത്തിൽ രക്ഷാ ദൗത്യത്തിന് അത്തരം കമ്പനികളുടെ വെഹിക്കിൾസ് കൂടി ഉപയോഗിക്കാമായിരുന്നില്ലേ? അത് സഹായകരമാകുമായിരുന്നില്ലേ? അഥവാ അതിനെന്തെങ്കിലും നിയമപ്രശ്നങ്ങൾ കാണുമോ?
ആധികാരികത ഉറപ്പാക്കുന്നതിനായി ഞാൻ ആശ്രയിക്കുന്ന ചാനലുകളിൽ ഒന്ന്.... എന്റെ top 5 ൽ ഒന്ന്.....നെടുനീളൻ വചടോപങ്ങളില്ലാതെ കൃത്യമായി വിവരങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കി തരുന്ന പ്രമുഖ ചാനലുകളിൽ ഒന്ന്....... അങ്ങിനെ വിശേഷം പലതാണു.... നന്ദി സഹോദരാ 🌹
Ponnu സഹൊ......ഇതുപോലൊന്ന് എഴുതാൻ ഞാൻ ഇനിയും വളരേണ്ടി ഇരിക്കുന്നു...🎉🎉🎉
Thank you
ഇത്രയും നല്ലൊരു ചാനൽ യൂട്യൂബിൽ വേറെ ഉണ്ടോ എന്നതിൽ സംശയം ആണ്. ഫുൾ സപ്പോർട്ട് alex bro 😍
Thank you
ലോകത്ത് എന്ത് സംഭവങ്ങൾ അരങ്ങേറിയാലും നേരെ ഓടിവരുന്നത് ഇവിടെക്കാണ് അലക്സ് മാഷിന്റെ ക്ലാസ്സ് കേൾക്കാൻ
Thank you
Exactly 💯
Vallahi ❤
ഇതിനെ പറ്റി.. ഒരുപാട് വീഡിയോ കണ്ടൂ...🔥സൂപ്പർ ബ്രോ.. ഇതിനെ കുറിച്ച്... ഇതിനെക്കാൾ.. നന്നായി.. എല്ലാവർക്കും മനസ്സിൽ ആവുന്നത് പോലെ പറയുന്ന വേറെ ആരെയും കണ്ടില്ല..👌👌👌❤️❤️❤️
Thank you
ആ നിമിഷം എല്ലാം നഷ്ടപെട്ടെന്ന് തോന്നിയ ആ സെക്കന്റിൽ ആ ഉള്ളിൽ നിന്നിരുന്ന യാത്രക്കാർ എന്തൊക്കെ രക്ഷപെടാൻ ചെയ്തുകാണും. അവർ എത്ര ഭയന്നു കാണും അഗാധ സമുദ്രത്തിന്റെ അടിത്തട്ടിൽ നടന്ന ആ വലിയ രക്ഷക്ക് വേണ്ടിയുള്ള പ്രാണന് വേണ്ടിയുള്ള ആ ഓട്ടം ആ കൊച്ചു വാഹനത്തിന്റെ ഉള്ളിൽ നിന്ന് അവർ ഓടിയ ഓട്ടം അല്പം കണ്ണടച്ചു ചിന്തിച്ചിട്ട് ആ ഭീതിയോടെ തന്നെ ഈ കമന്റിൽ ഒരു ലൈക് ഇടുക ചിന്തിപ്പിച്ചതിന്...💐
pls cmnt pin ചെയ്യുക ബ്രോ
അവർ അറിഞ്ഞിട്ട് പോലും illa
@@monarchadvrt123 പരസ്പരം ഉള്ള കണക്ഷൻ നഷ്ടപ്പെട്ടത് തിരിച്ചറിയതിരിക്കാൻ അവർ പൊട്ടന്മാർ ആയിരുന്നോ ബ്രോ..
@@ems5993 dooo ballon pottunna poleya pottiyath
@@shafentertainment1317 സമ്മർദ്ദം കൂടി വരുന്നത് ന്റെ തുടക്കത്തിൽ തിരിച്ചറിയാൻ കഴിയും ബ്രോ ആ തുച്ഛമായ സമയത്തിന്റെ കാര്യമാണ് പറയുന്നത്...... 300 ഇരട്ടി സമ്മർദ്ദം ആണ് സംഭവിക്കുന്നത് സദാ സമ്മർദത്തിൽ നിന്ന് ചിന്തിച്ചാൽ സൈക്കിൾ വീലിൽ ഉള്ള വായു സമ്മർദ്ദം സദാ അപേക്ഷിച്ചു 3 മടങ് ആണ് എന്നാൽ ഇവിടെ 300 മടങ് ആണ് ഈ 300 ലേക്ക് എത്തണമെങ്കിൽ സമ്മർഫഹം തുടങ്ങുന്ന ഒരു പോയിന്റ് ഉണ്ടാകും അവിടുന്നു 300 ലേക്ക് ഒറ്റ സെക്കന്റിൽ അല്ല എത്തിപ്പെട്ടത് എന്നു മനസ്സിലാക്കണം . സമ്മാർധം 300 അടുപ്പിച്ചു എത്തുമ്പോൾ പൊട്ടി .
Correct
ഞാൻ regular ആയി news കാണാറില്ല, paper വായിക്കാറില്ല..
എന്തെങ്കിലും പുതിയ trending news കാണുമ്പോ ഇവിടെ വന്നു നോക്കും...ദിവസങ്ങളുടെ tension, പത്രവായനയുടെ samayam എല്ലാം ലാഭം 😊..thank you very much
മടി 😊
@@jiniboobo402that's called smart study
Njanum 😌
Regular aayi news follow cheyunathinde sugam onnu vere thanne. Trending maatram follow cheytal you will miss out on many important things. Moreover news is like a chain story. Later you may find it difficult to ascertain the origin of certain stories
വളരെ നല്ല ശീലം.... ഒരിക്കലും ഇത് നഷ്ടപെടുത്തരുത്... എല്ലാ ആശംസകളും നേരുന്നു...
ഈ വിഷയത്തെക്കുറിച്ച് മിനിമം ഒരു 15 + videos ഞാൻ കണ്ടൂ പല ഭാഷകളിൽ , but without your explanation this won't complete ❤️✅
Very good explanation on this unfortunate incident. Big salute to all departed souls.
Yes
True💯
Thank you
Good explanation....I studied a new knowledge about this vehicle...
നല്ല വിവരണം.. കുറെയധികം വീഡിയോസ് ഇതേക്കുറിച്ച് കണ്ടിരുന്നു.. ഏറ്റവും നന്നായി തോന്നിയത് ഇതാണ്.. ഓരോ നിമിഷവും ന്യൂസ് കണ്ടു കൊണ്ടിരുന്നത് അറിയാത്തവരെങ്കിലും.. ആ മനുഷ്യർ രക്ഷപ്പെടണേ എന്ന പ്രാർത്ഥനയോടെ ആയിരുന്നു.
വളരെയധികം പഠിച്ചു ചെയ്ത വീഡിയോ അഭിനന്ദനങ്ങൾ
*അവർ എന്തിനു പോയി എന്ന ചോദ്യത്തിന് പ്രസക്തിയില്ലാ... ഇങ്ങനൊക്കെ തന്നെയാണ് flight പോലുള്ള പലതും മനുഷ്യർ കണ്ടുപിടിച്ചത്... ന്നാലും manual control കൂടെ വേണമായിരുന്നു* 🙂
Yes, because many rich and crazy peoples craziness made us here.
Overconfidence kills!
Bro അപ്പോൾ adventure ട്രിപ്പ് എന്ന് പറയാൻ പറ്റില്ലാലോ..
Pakshe flight aavishyathinaayirunnuvallo ?
അതെ ബഹിരകാശത്തു നിലയം ഉള്ളതുപോലെ മറ്റൊരു റസ്റ്റ് ചേമ്പർ അവിടെ സ്ഥാപിക്കണമായിരുന്നു
Inglish ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ അർത്ഥം കൂടി ഉൾപെടുത്തുന്നതിനാൽ ആണ് ഞാൻ അങ്ങയുടെ ഫാൻ ആയത്... 👍🏻👍🏻
English
Inglish അല്ല english.
yes yes....ninakku malayalam athyavishyam aanu😆
Ath manassilavunnund😄😄 English
അണ്ണാ INGLISH അല്ല ENGLISH 👍🏻
International space station നെക്കുറിച്ചൊരു വീഡിയോ ചെയ്യാമോ
എന്താണ് ISS ശാസ്ത്രജ്ഞർ അവിടെ എന്താണ് ചെയ്യുന്നത് അതിലേക്ക് ശാസ്ത്രജ്ഞരെ എന്ത് മാനദണ്ഡം അനുസരിച്ചാണ് ഓരോ രാജ്യത്ത്ന്നും അയക്കുന്നത് തുടങ്ങിയ കാര്യങ്ങൾ
The real mission of ISS is classified. It is an unchallenged spy tool of US and now with China too. The intelligence gathered and further directed ops are unparalleled.
എന്ത് സംഭവം ആയാലും very correct ✅ explanation ഇവിടെ മാത്രം....❤️❤️🙌
Powerfull explaining 🔥👌ഇതിൽ കൂടുതൽ ഇനി നമുക്ക് വേറെ മനസിലാക്കാൻ ഇല്ല.
Bro❤🩹
Thank you
Alex bro...I want you to read this.
The best thing about your videos are that, 90% of your videos can be just listened (without watching the visuals).
Everyday, while my evening workout, I LISTEN to your videos (1 and half OR 2 videos per day).
It would be nice if you keep on going in this format (podcast like format).
It's not that easy to WATCH videos while doing my workout 😁.
Because of you, Now I love history.
Thanks man ❣
Same here
Workout kazhinj kanuka .. workout cheyyumbo kelkuka .. that's all
Same here 😂
Audio download cheyy
I do the same ❤
All doubts cleared..... Thank you Alexplain
Very nice presentation and explanation!!..👏👏One of my favourite UA-cam channels..👍👍💯💯
ആകെ ഗുണമുള്ള ഒരു ചാനൽ...താങ്ക്സ് അലക്സ്....I'm a great fan of u..
ശാസ്ത്രത്തിന്റെ വിജയം തന്നെയാണ് ഇത്തരം സാഹസിക യാത്രകൾ. പരാജയപ്പെട്ടു എന്നതുകൊണ്ട് ഇതിന്റെ പ്രസക്തി നഷ്ടപ്പെടുന്നിട്ട നാളെ തീർച്ചയായും ഇതിൽ നേട്ടം ശാസ്ത്ര ലോകം കൈവരിക്കും
നല്ല അറിവ് അവതരിപ്പിച്ചതിന് നന്ദി 🙏
Hi Alex
You are the best in explaining everything properly.
Thank you 🙏
വളരെ വ്യക്തവും അറിവ് നൽകുന്നതുമായിരുന്നു. അഭിനന്ദനങ്ങൾ.
നല്ല ഒരു വിശദീകരണം തന്ന സഹോദരന് ദുഃഖത്തിൽ ചാലിച്ച ബിഗ് സല്യൂട്ട് ❤
Valare vykipoyi ee oru channel kanan....orupad news kettu njn ...pakshe innale classil ninnum sir ee oru newsine patty explain cheyyan aarkelum pattumonn chodichappozhan jaba jaba ayi poyath ellarum...kurachoode depthil njghal students ith ariyende nn ulla chodyam koode aayappol sathyam aahn sir paranje nn njaghalkkum thonniyath .. ath search cheythappol orupaadu videos kandu.. pakshe athil ninn valare detail ayi ee oru videoyil njghalkku thankal explain cheythu thannathil orupaadu thanks...
Aniyum inghane ulla informative videos idanm..❤...Really worth it....❤
Your studies & research behind this video is really pristine & appreciable! Really you can be a professor for explaining things to the science students!
ഇത്രയും വിശദമായി പറഞ്ഞു തന്നത് കൊണ്ട് ചാനൽ സസ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ 😊😊🥰
A BIG THANKS. Hope more people listen to your explanations -- so simple and clear and so very useful for everybody. God Bless you.
ഈ വിഷയത്തെ കുറിച്ച് കുറെ വീഡിയോസ് ഇറങ്ങിയിരുന്നു.
പക്ഷെ ഒന്നും കാണാൻ തോന്നിയിലല്ല. Alex bro യുടെ വീഡിയോ വരാൻ wait ചെയ്തു.
സമഗ്രം സംപൂർണം and no gimmicks
Underrated youtuber in kerala.... This man ❤️
Thank you
Chettnu ennum videos ittude.. 🥲 itrem crisp and clear aayittu explain cheyunnathinu tnks 😊
ഈ പ്രബഞ്ചത്തിൽ ഭൂമി ഒരു സൂചി തലപ്പിന്റെ വലിപ്പം പോലും ഇല്ല, ആ ഭൂമിയിൽ ഉള്ള വെള്ളത്തിന്റെ അടിയിൽ എന്ത് സംഭവിക്കുന്നു എന്ന് പോലും മനസ്സിലാക്കാൻ നമുക്ക് പറ്റുന്നില്ലല്ലോ എന്ന് ഓർക്കുമ്പോഴാണ് നമ്മുടെ കഴിവിന്റെ പരിമിതി വലിപ്പം മനസ്സിലാവുക
സത്യം
അതുകൊണ്ട് ഇതെല്ലാം അറിയാവുന്ന ഒരു ആകാശമാമനിൽ ആശ്രയിക്കാം 😂😂😂😂😂 സഹോ കോടാനുകോടി വർഷങ്ങൾ കൊണ്ട് സംഭവിച്ചതും ഇന്നും തുടർന്നു കൊണ്ട് ഇരിക്കുന്നതുമായ പ്രതിഭാസത്തെ ഇത്രയുംചെറിയ ഒരു ജീവി ഇത്രയും മുന്നേറിയതിൽ അഭിമാനിക്കുകയും ഇനിയും മുന്നേറാൻ സാധിക്കുകയും ചെയ്യുക എന്നതുതന്നെ എത്രയോ വലിയകാര്യമാണ്❤
Just like the whole world surrendering to the Corona bug.
@@ABCadvsunnyvnot all world only humans......
Any way they lost their life .
നല്ല അവതരണം .. എളുപ്പം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി .. നന്ദി 🙏
Thank you
Thank you so much. Very well explained
ചില സംശയങ്ങൾക്കൊക്കെ വ്യക്തമായ വിശദീകരണം കിട്ടി. Thanks...
I watched around 50 videos about it, but I cannot get satisfaction from that.....this video bring to clear all my doubts... thanks a lot dear
Thank you
വളരെ നല്ല വീഡിയോ.. Congratulations Sir...
ഇവിടെ ചില പ്രമുഖ ചാനെൽ TV കൾ ഗംഭീരൻ വിശകലനങ്ങൾ നടത്തിയിരുന്നു. വാസ്തവത്തിൽ explosion നും implosion എന്താണെന്ന് പോലും അറിഞ്ഞുകൂടാത്തവർ.....
Alex Bro is always ahead for explanation❤
Thank you
Chetta this is the first time iam watching your channel. Ee topic itra nannayi manasilakki thanna oru video illa.. Good work👏
ഈ ഒരു വിഷയത്തിൽ നമുക്ക് അറിയേണ്ടതെല്ലാം ഉണ്ടായിരുന്നു. 🎉🎉
താങ്കളുടെ അവതരണം വളരെ ഭംഗിയുള്ളതാണ് കേട്ടിരിക്കാൻ പറ്റും ചരിത്രങ്ങൾ പഠിക്കാനും സാധിക്കുന്നുണ്ട് താങ്ക്യൂ❤
You have good knowledge and good communication skill also.....
കൂടുതൽ അറിവ് നിങ്ങളുടെ വീഡിയോയിൽ മാത്രം .i appreciate your effort 👏
Thank you
ബെർമുഡ triangle നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Well explained, subscribed 👍
Uff 🔥🔥🔥Explanation. Anyway let them rest in peace 🙂
Alex, this video was informative. You've explained it very crisp and clear. Good job, well done.
I second that
Was Expecting this one !
Well explained..wait cheyyuvarunnu..thnk u..😊
എവിടെയൊക്കെയോ പറ്റിയ പിഴവുകൾ, ഇത് മനുഷ്യ സഹജം. അർപ്പിക്കാം അവർക്ക് ആദരാഞ്ജലികൾ.
ബാക്കി ഡീറ്റെയിൽസ് പ്രതീക്ഷിക്കുന്നു... Well explained ❤👍🏼👍🏼
Alexplain..... The perfect explanation ❤❤❤❤
Thank you
ഈ വീഡിയോ മാത്രമല്ല നിങ്ങളുടെ ഓരോ വീഡിയോയും നമുക്ക് ഒരുപാട് അറിവ് നൽകുന്നുണ്ട്... Keep it up ❤
Implosion - നടക്കുന്നനു തൊട്ടടുത്ത നിമിഷത്തിൽ മർദ്ദം കാരണം കാപ്സ്യൂളിന്റെ ഭിത്തികൾ കര കര ശബ്ദത്തിൽ പിളർന്ന് പൊട്ടിച്ചിതറുമ്പോൾ ഉള്ള ആ നിമിഷം മനസ്സിൽ ഇമേജിംഗ് ചെയ്തപ്പോൾ അകത്തുള്ള ആളുകളുടെ ഭയവിഹ്വലമായ മുഖം മനസ്സിൽ നിന്നും മായുന്നില്ല 😱
പൊട്ടി ചിതറുന്നതിന് മുൻപ് ഉണ്ടാകുന്ന വിടവിൽ കൂടി വെള്ളം അകത്തേക്ക് ഇരച്ചു കയറും... പിന്നെ ഒന്നും അറിയാൻ കഴിയില്ല.. എല്ലാം പെട്ടന്ന് ആയിരിക്കും 😢
നല്ല അവതരണം. ടൈറ്റാനിക്
എന്നും ലോകത്തിന് ഒരു ദുഃഖം
തന്നെ
അടുത്ത ഒരു ഹോളിവുഡ് സിനിമയ്ക്കുള്ള പ്രമേയം കൂടിയായി. Amazon കാടിലെ കുട്ടികളുടെ survival മറ്റൊരു topic
മെഗ് 1 പണ്ടേ വന്നതാ
@alexplain chetante videos ellam super aaanu.... Thank you.
Excellent explanation
Thank you
Keep going through new ways of knowledge.. ✨️
You are a versatile genius,explain everything in it’s perfection 👍
Thank you
എത്ര വിശദമായി പറഞ്ഞു തന്നു . Thank you very much
Thanks for the update ❤
Excellent explanation...Superb keep going 👌👌
Please make a video on UNION CIVIL CODE!!!!!!
+1
*uniform
Good presentation, ee news arinjappol muthal Alex's video-kk vendi wait cheyyukayaayirunnu, Thank You
Welcome
New knowledge : difference between submarine and submersible....
Titan : SUBMERSIBLE 💫
Thank you ❤🔥
നിങ്ങളുടെ ഈ വിശദീകരണങ്ങൾ ഞങ്ങൾക്ക് ഒരുപാട് അറിവ് തരുന്നു. താങ്ക്യൂ ഡിയർ ❤
I feel so bad for the travellers. It's so scary. Inside a small tube, worried tensed without light
നല്ല ഒന്നാന്തരം വിവരണം 'thankyou
Thanks ❤
100% satisfied🔥
🎉🎉🎉🎉
പലവരുടെയും വീഡിയോ കണ്ടെങ്കിലും ഭായ് ടെ explanation വേറെ ലെവൽ ❤️
Very well explained going into every detail... Thank you brother....
Crystal clear explanation..Thank you Alex Sir🙏🙏🙏
Well studied. Nice presentation. The trajedy could have been avoided if a physical connection with the mother ship was there (like iron chain).
Veey true👌😞
No, എന്നാലും implosion നടന്നാൽ physical connection കൊണ്ടൊന്നും no use. And also അങ്ങനെയൊരു connection n demerits കാണും.അങ്ങനെയൊരു chain connect ചെയ്തെങ്കിലും അതും ആ submarine danger ആവുകയെ ഉള്ളു..
Aa chain onnum aa pressure thngn chncilla
@@Asp21000 athrayum pressure thangan ulla chain ini manusyan puthiyathayi kandupidichit venam..and chain itt kazhinjal orupad problems und..athinte movementine badhikum..chain evdeyenkilum stuck ayalum problem aan
@@Tropicalmallu yes
Thanks
Very useful information 👌
Well explained 👍👍 😢😢
വളരെ നല്ല അവതരണം, ക്ലിയർ ആയി മനസ്സിലായി
Informative 👌 Thanks 💚
Pwolii explanation bro🎉
Well Explained❤️
(എന്നാലും ഈ വിഷയത്തിൽ മനോരമയുടെ നിഷ്‌ക്രിയത്വത്തിന് ഭാവി തലമുറ മാപ്പ് നൽകില്ല😁)
😂
Avar athinte root map vare undaakkaan chance ind
ഇജ്ജാജി explain...
അതാണ് alexplain ❤️❤️❤️❤️❤️
അടുത്തുള്ള കടലിനെ കുറിച്ച 20% മാത്രമേ മനുഷ്യൻ അറിയൂ എന്ന് അറിയുമ്പോൾ കടലിൽ യാത്ര ചെയ്യാൻ ചെറിയ ഭയം. ചൊവ്വയിൽ എന്ത് നടക്കുന്നു എന്ന് ഭൂമിയിൽ ഇരുന്ന് കൊണ്ട് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും. കടലിനെ അറിയുവാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമായിരിക്കും ഇനിയെങ്കിലും. ചൊവ്വയിൽ അകപ്പെട്ടു ആരും മരിച്ചിട്ടില്ല, കടലിനടിയിൽ ലക്ഷകണക്കിന് മനുഷ്യ ശരീരമുണ്ട്.. ആകാശ ധൗത്യം മാത്രമല്ല ശാസ്ത്രം. എലോൺ മസ്ക് ഒക്കെ കോമഡിയാണെന്ന് ഇപ്പോൾ തോനുന്നു.. അയാൾ വലിയ ചാലഞ്ചുകൾ ഒക്കെ എടുക്കുന്ന ആളാണ് എന്നല്ലേ സ്വയം പറയുന്നത്, കടലിനേക്കാൾ വലിയ ചാലഞ്ചല്ല ബഹിരാകാശം കാരണം നമ്മുക് അവിടെ ഉള്ളതെല്ലാം പരിചയമാണ്.. ചൊവ്വയിൽ താമസം എന്നൊക്കെ പറഞ്ഞു സ്വന്തം സ്ഥാപനത്തിന്റെ മൂല്യം വർധിപ്പിക്കാൻ നോക്കുന്ന കള്ളനാണ് അയാൾ. നാസ പോലുള്ള ഒരു സ്ഥാപനം കടലിന് വേണ്ടിയും വേണം.
നമ്മൾ കണ്ടതും കേട്ടതുമല്ല സമുദ്രം.ഏലിയൻസിനെ തപ്പി ആകാശത്തു പോകുന്നതിന് പകരം കടലിനടിയിലും തപ്പണം. 🙏🏼
Well said🎉
വളരെ നല്ല വിശദീകരണം. Very good explanation. Thank you.
Thank you
Beautiful presentation ..... Thanks a lot.❤
ഇംപ്ലോഷൻ നടന്ന സമയത്ത് തന്നെ സൗണ്ട് സിഗ്നൽസിലൂടെ സബ് മേർസിബിൾ തകർന്നതായി US Navy കണ്ടെത്തിയിട്ടുണ്ട്.. ROV ഉപയോഗിച്ച് മെറ്റീരിയൽ തെളിവ് കിട്ടാനാണ് കാത്തിരുന്നത്.
Well explained! Thank you for sharing your knowledge
Alexplain varumennu ariyaam ..🥰weit cheythu..😊👍
Aflu world, aswin madappally രണ്ട് പേരും ഇതിനെ കുറിച്ച് സംസാരിച്ചു എങ്കിലും ഒരുപാട് exaggerated ആയിട്ടാണ് അവതരിപ്പിക്കുന്നത്.... If u want to know real facts and figure watch Alexplain 🔥
Same opinion
ഇന്നു പ്രതീക്ഷിച്ച വീഡിയോ 👌👍
ഇതിനെ കുറിച്ചുള്ള വീഡിയോ നിങ്ങളിൽ നിന്നും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ❤
crystal and clear 🔥🔥🔥
Good wishes Alex, this is a super job. Very good explanation
Kadalinadiyil ithrayum pressure ullayidath valya meenukal undaakumo😮
മീനുകൾ ഇത്രയും അടി താഴ്ചയിൽ മീനുകൾ കാണില്ല... മറ്റു ജലജീവികൾ ഉണ്ടാകും...ഉയർന്ന മർദ്ദത്തെ അതിജീവിക്കാൻ കഴിയുന്നവ
താങ്കളുടെ വിവരണത്തിന് കാത്തിരിക്കയായിരുന്നു. താങ്ക്സ്👍
I feel so bad for that travelers especially that 19 yo kid. He was so scared to go but only went to please his dad💔💔
as his dad's fathers day gift 💔
വളരെ കൃത്യമായ വിവരണമായിരുന്നു അഭിനന്ദനങ്ങൾ ❤❤❤👌🏻👌🏻👌🏻👌🏻
പ്രപഞ്ചത്തെ ഈ രീതിയിൽ സൃഷ്ടിച്ച ദൈവം എത്ര കഴിവുള്ളവൻ.. നിസ്സാരനായ മനുഷ്യൻ.. സമർപ്പണം സമർപ്പണം ❤❤❤
Was waiting for this explanation 👍🏻👍🏻👍🏻
എനിക്ക് ആദ്യം മുതലേ ഉള്ളൊരു സംശയമാണ്. അതായത് ഇതുപോലെ ടൈറ്റാനിക്ക് കാണാൻ ആളുകളെ കൊണ്ടുപോകുന്ന പത്തോളം കമ്പനികളാണുള്ളതെന്ന് വാർത്തകളിലൂടെ അറിയാനായി.
അങ്ങനെയെങ്കിൽ ഇത്രയും ആഴത്തിൽ നേവിയുടെ മുങ്ങിക്കപ്പലുകൾക്കെത്താൻ കഴിയാത്ത സാഹചര്യത്തിൽ രക്ഷാ ദൗത്യത്തിന് അത്തരം കമ്പനികളുടെ വെഹിക്കിൾസ് കൂടി ഉപയോഗിക്കാമായിരുന്നില്ലേ? അത് സഹായകരമാകുമായിരുന്നില്ലേ? അഥവാ അതിനെന്തെങ്കിലും നിയമപ്രശ്നങ്ങൾ കാണുമോ?
As usual,.. excellent...
മുങ്ങിപ്പോയാൽ മുങ്ങികപ്പൽ...
പൊങ്ങികിടന്നാൽ പൊങ്ങികപ്പൽ... 🚢
.😅😅