പാവപ്പെട്ടവരെ സഹായിച്ചതുകൊണ്ട് ലോകത്താരും ദരിദ്രരായിട്ടില്ല; M A Yusuff Ali

Поділитися
Вставка
  • Опубліковано 7 жов 2024
  • 'പാവപ്പെട്ടവരെ സഹായിച്ചതുകൊണ്ട് ലോകത്താരും ദരിദ്രരായിട്ടില്ല, അന്യരെ സഹായിക്കാനുള്ള മനസ് വേണം' : യൂസുഫ് അലി | M A Yusuff Ali

КОМЕНТАРІ • 511

  • @majeedpainattupady6674
    @majeedpainattupady6674 Рік тому +483

    പാവപ്പെട്ടവരെ സഹായിച്ചത് കൊണ്ട് ആരും ദരിദ്രരായിട്ടില്ല . ഇത് മറ്റുള്ള കോർപ്പറേറ്റുകൾക്കും ഒരു പാഠമാണ് 👍

    • @revolutionforlive3919
      @revolutionforlive3919 Рік тому

      @@benn86384iyalk enthinado pr work😅

    • @fahadpklr2025
      @fahadpklr2025 Рік тому

      ​@@benn86384nintethaayi abiprayam onnum elle...

    • @shanuthekid
      @shanuthekid Рік тому

      ​@@benn86384അസൂയക്ക് മരുന്നില്ല

    • @fonefone5629
      @fonefone5629 Рік тому +9

      Yusufali.Great.

    • @flowers-wm7qs
      @flowers-wm7qs Рік тому +11

      ഓരോരുത്തരും ഒരുരുപയുടെ മുകളിൽ ഒരുരൂപയും കൂടി വെയ്ക്കാനുള്ള നെട്ടോട്ടത്തിലാണ്

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +108

    ദാനം സമ്പത്ത് കുറക്കില്ല എന്ന് ഹദീസ് ❤

    • @truthsearcher6811
      @truthsearcher6811 Рік тому +1

      ഉപകാരം ചെയ്തത് പറയരുത്
      അല്‍ ബഖറഃ - 2:264
      يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۖ فَمَثَلُهُۥ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُۥ وَابِلٌ فَتَرَكَهُۥ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَىْءٍ مِّمَّا كَسَبُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ
      ഹേ, വിശ്വസിച്ചവരേ, ഉപകാരം എടുത്തുപറയലും, ദ്രോഹിക്കലും വഴി, നിങ്ങളുടെ (ദാന) ധര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കരുത്;- (അതെ) മനുഷ്യരെ കാണിക്കുവാനായി തന്‍റെ ധനം ചെലവഴിക്കുകയും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവനെപ്പോലെ. എന്നാല്‍, അവന്‍റെ ഉദാഹരണം, മീതെ (കുറച്ച്) മണ്ണുള്ളതായ ഒരുമിനുസപ്പാറയുടെ മാതിരിയാകുന്നു;എന്നിട്ട് അതിന് ഒരു കനത്ത മഴബാധിച്ചു, അതതിനെ ഉറച്ചുമിനുത്ത നിലയില്‍ വിട്ടേച്ചു കളഞ്ഞു. (അതായത്;) അവര്‍ ചെയ്തുവെച്ചതില്‍ യാതൊന്നിനും [യാതൊന്നും അനുഭവിക്കുവാന്‍] അവര്‍ക്ക് കഴിയുകയില്ല. അല്ലാഹു അവിശ്വാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയുമില്ല.

  • @latheef969
    @latheef969 10 місяців тому +5

    യൂസഫലിക്കാനെ ഭയങ്കര ഇഷ്ടമാണ് കാരണം പാവപ്പെട്ടവരെ സഹായിക്കാൻ ഒരു മടിയും ഇല്ലാത്ത ആളണ്
    അദ്ധേത്തിന്റ കബറിടവും പര ലോക ജീവിതവും വിജയിക്കു മാറട്ടെ ആമീൻ

  • @thepassenger1569
    @thepassenger1569 Рік тому +115

    ഒരു കാര്യം മനസ്സിൽ ആകും നമുക്ക് നോക്കിയാൽ മനസ്സിൽ മുസ്ലിംങ്ങൾ ആണ് മറ്റുള്ളവരെ സഹായിക്കുന്നത് മുന്നിൽ 👍🏻💗🥰

    • @treeboo6621
      @treeboo6621 Рік тому +1

      Sahayikkunna alkkare nokkunna karyathil mathram vargiyatha parayam alle😂

    • @Bathisha-fl6wh
      @Bathisha-fl6wh Рік тому +3

      Ninnepoleyulla vargeeyavadhikalan muslimkalk ennum beheeshaniyayittullathum

    • @truthsearcher6811
      @truthsearcher6811 Рік тому

      @@treeboo6621 നല്ലത് ചിലവഴിക്കേണ്ടത് മാതാപിതാ ,, അനാഥ , അഗതി, വഴിപോക്കൻ
      അല്‍ ബഖറഃ - 2:215
      يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
      (നബിയേ) അവര്‍ നിന്നോട്ചോദിക്കുന്നു: എന്താണ് അവര്‍ചിലവഴിക്കേണ്ടത് എന്ന്, നീ പറയുക: നല്ലതായുള്ളതെന്ത് (തന്നെ) നിങ്ങള്‍ ചിലവഴിക്കുന്നുവോ അത്, മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനുമാണ് വേണ്ടത്). നിങ്ങള്‍ നല്ലതായുള്ളതെന്ത് ചെയ്താലും നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു

    • @CloneKa
      @CloneKa 9 місяців тому

      Nee sathyathil muslim tanne aanoda …moneee

    • @usr7900
      @usr7900 9 місяців тому +1

      ​@@treeboo6621 വർഗീയതയോ 😀 താൻ നല്ല ആൾ 😄

  • @swaminathansociety9035
    @swaminathansociety9035 Рік тому +126

    പാവങ്ങളെ സഹായിക്കുന്ന അങ്ങേയ്ക്ക് ഇനിയും ആരോഗ്യത്തോടെ അരനൂറ്റാണ്ടുകാലം പാവങ്ങളെ സഹായിക്കണം

    • @truthsearcher6811
      @truthsearcher6811 Рік тому

      നല്ലത് ചിലവഴിക്കേണ്ടത് മാതാപിതാ ,, അനാഥ , അഗതി, വഴിപോക്കൻ
      അല്‍ ബഖറഃ - 2:215
      يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
      (നബിയേ) അവര്‍ നിന്നോട്ചോദിക്കുന്നു: എന്താണ് അവര്‍ചിലവഴിക്കേണ്ടത് എന്ന്, നീ പറയുക: നല്ലതായുള്ളതെന്ത് (തന്നെ) നിങ്ങള്‍ ചിലവഴിക്കുന്നുവോ അത്, മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനുമാണ് വേണ്ടത്). നിങ്ങള്‍ നല്ലതായുള്ളതെന്ത് ചെയ്താലും നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു

  • @qatarnokhba
    @qatarnokhba Рік тому +199

    സാമ്പത്തികമായി ലോകത്ത് നെടാനുള്ളതിൽ എല്ലാം നേടിയ ഒരു മനുഷ്യൻ വിനയം. ദൈവ ഭക്തി എന്നിവ പ്രതിഫലിക്കുന്ന വാക്കുകൾ...

    • @bijoypillai8696
      @bijoypillai8696 Рік тому +1

      എല്ലാം നേടി എന്നാരു പറഞ്ഞു ??

    • @smk4250
      @smk4250 Рік тому

      ​@@bijoypillai8696വിട് പിള്ളേച്ച

    • @MuhammedYaseen-ki5pv
      @MuhammedYaseen-ki5pv Рік тому

      ​@@bijoypillai8696More than you anyway

    • @shebaabraham687
      @shebaabraham687 Рік тому

      ലോക സുഖമോഹം എല്ലാം കൊഴിഞ്ഞു പോകും മാനവന്റെ നേട്ടമെല്ലാം തകർന്നുവീഴും ദൈവത്തെ നീ ആശ്രയിച്ചാൽ രക്ഷാ പ്രാപിക്കും ഈ ലോകത്തിൽ ധന്യമാകും നിന്റെ ജീവിതം അതാണ് ജീവിതം

    • @JameelaKabeer-ml2nv
      @JameelaKabeer-ml2nv Рік тому

      ❤🎉

  • @vahabvahu2078
    @vahabvahu2078 Рік тому +84

    നിങ്ങൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ നമുക്ക് തന്നെ ഒരു മനസ്സിന് സുഖവും സന്തോഷവും സമാധാനവും ഉണ്ട് 💯

  • @Lalu-q2h
    @Lalu-q2h Рік тому +201

    ഞാനും അള്ളാഹുവിൽ വിശ്വസിക്കുന്നു❤❤

    • @vgplusjr6923
      @vgplusjr6923 Рік тому +3

      Allahuvil enthu viswasikkunnu? Allahu undenno?

    • @ajmal5525
      @ajmal5525 Рік тому

      ​@@vgplusjr6923നീയും അല്ലാഹുവിന്റെ സൃഷ്ടി ആണെന്ന് ഇപ്പൊ ഇങ്ങെനെ ചോദിക്കാനുള്ള ആ തലച്ചോറും അല്ലാഹുവിന്റെ സൃഷ്ട്ടിയാണെന്ന്

    • @sharafudheensharaf2722
      @sharafudheensharaf2722 Рік тому +2

      ♥️

    • @sharafudheensharaf2722
      @sharafudheensharaf2722 Рік тому +3

    • @findinghappiness8304
      @findinghappiness8304 Рік тому

      @@vgplusjr6923und ullathu kounda aun njan nigale eee lokathu ithuvarr jeevichathu Alhamduilllah

  • @sideequechonari
    @sideequechonari Рік тому +27

    ഈ സമ്പത്ത് ഒരുനാൾ വിട്ടുപോവേണ്ടി വരുമെന്ന ചിന്തയുള്ളവന് സഹായിക്കാതിരിക്കാൻ കഴിയില്ല..

  • @mansoorahmedahmed7246
    @mansoorahmedahmed7246 Рік тому +86

    യുസുഫ് അലി സാർ വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു ❤❤❤

    • @Bharathfirst-ou6os
      @Bharathfirst-ou6os Рік тому +1

      Ivanoru Pranji...Ivanteyokke 1000 iratti , Amabani/Adani jangale help cheyyunnu...Pakshe ivanu maatram credit!!..

    • @muhammedKSF
      @muhammedKSF Рік тому +5

      ​@@Bharathfirst-ou6osthan etra pere sahayichittund

    • @Bharathfirst-ou6os
      @Bharathfirst-ou6os Рік тому

      @@muhammedKSF
      Reliance Industries (RIL) spent Rs 1,184.93 crore in the financial year ended March 31, 2022 for corporate social responsibility (CSR), which is being undertaken by its philanthropic arm Reliance Foundation

    • @pappan5380
      @pappan5380 Рік тому +1

      @@Bharathfirst-ou6os
      ശരിയാണ് പക്ഷെ സാധാരണ ജനങ്ങളെയല്ല .

    • @shajithavs2597
      @shajithavs2597 Рік тому

      Oru, adan🙄

  • @thefanofhighflyers5173
    @thefanofhighflyers5173 Рік тому +87

    ഇദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുള്ളവരിൽ പലരും ഇദ്ദേഹത്തെ തരംതാഴ്ത്തി പറഞ്ഞിട്ടുമുണ്ട്... ഒരിക്കലല്ല... ഒരുപാട് തവണ...
    നന്ദികെട്ടവന്മാർ...

    • @adhamalif2842
      @adhamalif2842 Рік тому +9

      പറയുന്നവർ പറയട്ടെ അദ്ദേഹം ആ ഭാഗം നോക്കുകയില്ല. 😊ദീർഘായുസ്സ് നൽകട്ടെ. ആമീൻ

  • @hadhiyavm
    @hadhiyavm Рік тому +14

    നേരിട്ട് കാണാനും സഹായം ചോദിക്കാനും ആഗ്രഹം ഉണ്ട്. സ്വന്തം ഒരു വീടില്ല കുറച്ചു കടവും ഉണ്ട്. നേരിട്ട് കാണാൻ അള്ളാഹു വിധി ആക്കാൻ ദുആ ചെയുന്നുണ്ട്. അദ്ദേഹത്തിന് ആരോഗ്യം ഉള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ.

  • @shahadbinnowshad.a6757
    @shahadbinnowshad.a6757 Рік тому +6

    ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹി

  • @thesecret6249
    @thesecret6249 Рік тому +16

    എനിക്ക് ഇദ്ദേഹത്തെ വലിയ ഇഷ്ടം ആണ്

  • @NajmaAbdulla
    @NajmaAbdulla Рік тому +9

    യുസുഫ് അലി ഇക്കയെ കാണുമ്പോൾ സംസാരം കേട്ടു കൊണ്ടിരിക്കാൻ തോന്നും 🥰 എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം 🥰

  • @HH-ds2is
    @HH-ds2is Рік тому +45

    യുസുഫ്അലി ഇക്ക താങ്കൾ ലോക മലയാളിയുടെ തണലാണ് 💞💞💞💞💞💞💞💞💞💞💞💚💚💚

    • @Bharathfirst-ou6os
      @Bharathfirst-ou6os Рік тому +2

      Loka malayali muslims nte specila thanal!!//Ivanoru Pranji...Ivanteyokke 1000 iratti , Amabani/Adani jangale help cheyyunnu...Pakshe ivanu maatram credit!!

    • @HH-ds2is
      @HH-ds2is Рік тому

      @@Bharathfirst-ou6os എന്നാപ്പിന്നെ താങ്കൾക്ക് ഇരിക്കട്ടെ ആക്രെഡിക്റ്റ്

    • @Bharathfirst-ou6os
      @Bharathfirst-ou6os Рік тому +1

      @@HH-ds2is
      Iyal oru 10 kodi chilavaakki Pranji aakkunnu..
      Reliance Industries (RIL) spent Rs 1,184.93 crore in the financial year ended March 31, 2022 for corporate social responsibility (CSR), which is being undertaken by its philanthropic arm Reliance Foundation

    • @goodspirit5747
      @goodspirit5747 Рік тому

      ​@@Bharathfirst-ou6osadani avarude kazhiv anusarich chilavaakunnu, yusuf ayalude kazhivu anusarich nammal nammude kazhiv anusrich cheythal mathi. Kodukkunnundo ennathil aanu, amount il alla kaaryam.

    • @Bharathfirst-ou6os
      @Bharathfirst-ou6os Рік тому +1

      @@goodspirit5747 Agreed..Pakshe iyaal maatram daya ulla punyavaan, Bakkiyulla Indian vyvasaayikal maha vruthikettavar !!..Athu nadakkillallo..

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Рік тому +9

    യൂസഫലി സാഹിബിനു എല്ലാ ഐശ്വര്യങ്ങളും നേരുന്നു. അങ്ങക്ക് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ

  • @hamzafalily
    @hamzafalily Рік тому +7

    ഒരാൾ തന്റെ സഹോദരനെ സഹായിക്കുന്ന കാലമത്രയും പടച്ചവൻ അവനേയും സഹായിച്ച് കൊണ്ടിരിക്കും എന്ന് പ്രവാചകരുടെ തിരു മൊഴി ഉണ്ട്.

  • @fadeelahammed322
    @fadeelahammed322 Рік тому +1

    യൂസഫലി സാർ ഈ ലോകത്ത് വേണം ആഫിയത്തോട് കൂടിയ ദീർഘായുസ് പ്രധാനം ചെയ്യട്ടെ.

  • @bijupl3178
    @bijupl3178 Рік тому +7

    യൂസഫ് അലികാക്ക് അഭിവാദ്യങ്ങൾ..... 💪💪💪💪💪💪💪💪🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @farseenafarsy5681
    @farseenafarsy5681 Рік тому +2

    Crct മെസ്സേജ് ആണ് അദ്ദേഹം പറഞ്ഞത് ❤ എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ

  • @muhammedhaneef9981
    @muhammedhaneef9981 Рік тому +30

    അദ്ദേഹം പാവപ്പെട്ടവരെ സഹായിക്കുകയും പാവത്തുങ്ങൾക്ക് അറിഞ്ഞു ചെയ്യുകയും ചെയ്യുന്നതിൻറെ ഫലമാണ് ദൈവം അദ്ദേഹത്തെ എന്നും എപ്പോഴും ഒരു കുബേരൻ ആക്കി മാറ്റുന്നത് അത് എന്നും അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് അല്ലാഹുവിനോട് ദുആ ദുആ ചെയ്യുകയും അദ്ദേഹത്തിനുവേണ്ടി ദീർഘായുസ്സിന് പ്രാർത്ഥിക്കുകയും ചെയ്യുന്നു

  • @artvkd
    @artvkd Рік тому +20

    ഒരുവിഭാഗം സഹായിക്കാനും നെന്മ പറയാനും നെന്മ ചെയ്യാനും നടക്കുമ്പോൾ ഇവിടെ അക്രമം നടത്താനും ഇരുന്നു തെറിപറയാനും സംഘർഷം ഉണ്ടാകാനും കച്ച കെട്ടി നടക്കുന്ന ആളുകളെ അടക്കി നിറുത്തേണ്ടത് നിയമ സംവിദാനങ്ങളാണ്

  • @harikrishnans6259
    @harikrishnans6259 Рік тому +7

    ഈശ്വരൻ അനുഗ്രഹിക്കും എന്നുള്ളത് കൊണ്ടല്ല മറ്റുള്ളവരെ സഹായിക്കേണ്ടത്. മറ്റൊരുവന്റെ സങ്കടം നിന്റെ ഉള്ളിൽ നോവ് ഉണർത്തണം. നിന്റെ ഹൃദയം ❤ അത്ര മാറ്റുള്ളതായി മാറണം. യൂസഫലിയുടെ സഹായ ഹസ്തം ലോകത്തിനു എത്ര അനുഗ്രഹം ആണ്.

    • @beeyem7093
      @beeyem7093 Рік тому +1

      അദ്ദേഹം പറഞ്ഞത് ഇങ്ങനെയല്ലേ, മനുഷ്യന്റെ നന്ദി വാക്കുകൾ പ്രതീക്ഷിക്കാതെ ചെയ്യുന്ന നന്മകൾക്ക് ദൈവത്തിൽ നിന്നുള്ള കരുണ നേടലാണ് ഉത്തമം എന്നാണ്

    • @jamshi8719
      @jamshi8719 Рік тому

      ഈശ്വരൻ അതൊരു വിശ്വാസിക്ക് മാത്രമുള്ള വാകാണ് അല്ലാത്തവർക്ക് വേറെ തരത്തിൽ സഹായങ്ങൾ ചെയ്യാം😊😊

  • @rakahmed1670
    @rakahmed1670 Рік тому +22

    May Allah bless you sir... ഹൃദയം നിറഞ്ഞ വാക്കുകൾ കൊണ്ട് മലയാളി സമൂഹത്തിന്റെ മനം നിറച്ചു...തിരിച്ചും അങ്ങേയ്ക്കും ഓണാശംസകൾ നേരുന്നു ❤❤

  • @pradeept.p.7846
    @pradeept.p.7846 Рік тому +10

    Sir Yousef Ali, do not care negative comments of others. Keep doing good works. Millions are with you.

  • @ameerali5495
    @ameerali5495 Рік тому +1

    യൂസുഫലി സാറിനെ കാണാൻ നല്ല ആഗ്രഹം ഉണ്ട്...🥰
    Inshaallha

  • @Muneera-sp7jd
    @Muneera-sp7jd Рік тому +3

    ദൈവത്തിനു നന്ദി കാണിക്കാൻ ഉപദേശിച്ചു കൊണ്ടുള്ള ഓണാശംസകൾ
    മഹത്തരം ആണ് ❤❤❤

  • @babunutek6856
    @babunutek6856 Рік тому +33

    ഭൂമിയിലുള്ളവരോട് സഹായഹസ്തം നീട്ടുന്നവർക്ക് ആകാശത്തുള്ളവൻ്റെ കാരുണ്യം പ്രതീക്ഷിക്കാം

  • @Mycatfunny0
    @Mycatfunny0 Рік тому +2

    പണം എല്ലാവരുടെയും കയ്യിലും ഇണ്ട് but അത് പാവപെട്ടവർക്കു കൊടുക്കുമ്പോൾ ആണ് നല്ല മനുഷ്യൻ ആകുന്നത് 👍🏻 സഹായിക്കുന്ന മനസ്സ് അത് എല്ലാവര്ക്കും ഇണ്ടാകുകയില്ല

  • @remadevipv9120
    @remadevipv9120 Рік тому +3

    Sir അങ്ങയുടെ കൂടെ ഈശ്വരൻ ഉണ്ട്, 😊🙏👍

  • @suhailshaad3812
    @suhailshaad3812 Рік тому +27

    അതാണ് ഇസ്ലാം

  • @bushrat9857
    @bushrat9857 Рік тому

    ഒരു നല്ല മനസ്സിന് ഉടമയായ ഇദ്ധേഹത്തെ ഒരിക്കെലെങ്കിലും നേരിൽ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട് അതെല്ലങ്കിൽ ഒന്ന് ഫോണിൽ സംസാരിക്കാനെങ്കിലും കഴിഞ്ഞങ്കിലെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ അത്ര നല്ല മനസിനുടമയാണ് ഈ മനുഷ്യൻ

  • @nabhanep558
    @nabhanep558 Рік тому +27

    *وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ هُوَ خَيْرًا لَّهُم ۖ بَلْ هُوَ شَرٌّ لَّهُم*
    സമ്പത്ത് എടുത്തു വച്ചതുകൊണ്ട് വളരുമെന്ന് ആരും കരുതണ്ട ... അത് നിങ്ങൾക്ക് ഒരു ഗുണവും ചെയ്യില്ല മറിച്ച് ദോശമാണ്.... *ഖുർആൻ...* ❤❤

    • @snowdrops9962
      @snowdrops9962 Рік тому +2

      ദോശയോ..??😂😂

    • @manchu1172
      @manchu1172 Рік тому

      @@snowdrops9962 പോത്തിനെന്ദ് വേദം

    • @kabeertvm6421
      @kabeertvm6421 Рік тому +8

      ​@@snowdrops9962ഒന്നും.ഇല്ലാതെ വന്ന നമ്മൾ.ഒന്നും.ഇല്ലാതെ ഇവിടെ നിന്നും.മടങ്ങും ..അത് കൊണ്ട് ആണ് ഖുർആൻ എല്ലാവരെയും സഹായിക്കാൻ പറയുന്നത് .. കാരണം നമ്മൾ വെറും വട്ട പൂജ്യം മാത്രാണ് ..ഒന്നും ചെയ്യാൻ കഴിയാത്ത ഒരു സമയം നമുക്ക് വരാനുണ്ട് ..അതാണ് നമ്മുടെ മരണം .ഇസ്ലാം ഒരുപാട് പഠിക്കാൻ ഉണ്ട് ഒരുപാട് ..

  • @Ummer1963
    @Ummer1963 Рік тому +35

    പ്രഗൃതിദുരന്തത്തെക്കാൾ മനുഷ്യദുരന്തങ്ങളാണ് ഉണ്ടാകുന്നതു അത് നമ്മുടെ ഇന്ത്യയിലും

  • @ZanhamolZannu
    @ZanhamolZannu Рік тому

    ഞാനും ആഗ്രഹികാറുൺട് യൂസഫലി സാറിൻറ്റെ കഥകൾ കേൾകുമ്പോൾ ഒന്നു കാണാം പറ്റിയെങ്കിൽ എന്നു ... കുറച് കടം ഉണ്ട് അത് മുഴുവൻ വീട്ടി ഒരു ദിവസം എങ്കിലും സന്ദോശതോടെ സമാധാനത്തോടെ ഉറങ്ങാൻ....അദേഹത്തിന് ആഫിയതോടുകൂടി ആരോഗ്യവും ദീർഘായുസും അല്ലാഹു നൽകടെ ...

  • @highlightmovers9294
    @highlightmovers9294 Рік тому

    ദൈവം അനുഗ്രഹിക്കട്ടെ ഈ മനുഷ്യനെ എത്രയോ സാധുക്കളായ മനുഷ്യർക്ക് ഒരുപാട് പുണ്യം ചെയ്ത മനുഷ്യനാണ് അദ്ദേഹത്തിൻറെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്

  • @fathimafithac1557
    @fathimafithac1557 Рік тому +1

    പച്ച മനുഷ്യൻ അരോ ഗ്യം ഉണ്ടാവട്ടെ കുറെ മനുഷ്യർ സമാധനം ഇവർ

  • @Ajmal130
    @Ajmal130 Рік тому +1

    وَأَنْفِقُوا فِي سَبِيلِ اللَّهِ وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ
    അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവ്‌ ചെയ്യുക. ( പിശുക്കും ഉദാസീനതയും മൂലം ) നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌. നിങ്ങള്‍ നല്ലത്‌ പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും. (ഖുർആൻ 2:195)

  • @hamedyousaf2516
    @hamedyousaf2516 Рік тому

    പാവപ്പെട്ടവരെ സഹായിച്ചത് കൊണ്ട് ഒരു മുതലാളിയും ഇന്നേവരെ ദരിദ്രനായിട്ടില്ല. എന്നാൽപണം കൂടുതൽ ഉണ്ടായപ്പോൾഅഅഹങ്കാരം കൊണ്ടും. ധൂർത്ത് കൊണ്ടും ചിലവഴിച്ചവൻ ഇന്നല്ലെങ്കിൽ നാളെ സമാധാനം പറയേണ്ടിവരും. ആരോട് എന്നല്ലേ നിന്റെ സൃഷ്ടാവിനോട്. ആയതിൽ പാവപ്പെട്ടവരെ സഹായിക്കുന്നവൻ ഉത്തമൻ ആയിരിക്കും അവന്റെ പേരിൽ പ്രാർത്ഥിക്കാൻ ഒരുപാട് കൈകൾ ഉയരും 🙏🤲

  • @sanoopthomas3429
    @sanoopthomas3429 Рік тому +20

    He is helping a lot of people.....long live sir....

  • @farseenafarsy5681
    @farseenafarsy5681 11 місяців тому

    പ്രകൃതി ദുരന്തങ്ങളിൽ നിന്നു അല്ലാഹു എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲🤲🤲

  • @saranyasaranya4465
    @saranyasaranya4465 11 місяців тому +1

    Yusuf ali sir❤❤❤

  • @sameeralikoladi7090
    @sameeralikoladi7090 Місяць тому +1

    സാറിന് ദീര്ഗായുസ് പടച്ചവൻ നൽകട്ടെ. വർഷങ്ങളായി വാടക വീട്ടിലാണ്. ഒന്ന് സഹായിക്കുമോ 🌹🌹ഒന്ന് കാണാൻ അവസരം ലഭിക്കുമോ 🌹🌹

  • @basheerkoyoli953
    @basheerkoyoli953 Рік тому +2

    നമ്മുടെ ഇന്ത്യക്കാർക്ക് ഒരു അഭിമാനമായി മാറിയ പ്രിയപ്പെട്ട യൂസഫലിക്ക് ആയിരാരോഗ്യം നേരുന്നു.. ആരോഗ്യത്തോടുകൂടി ജീവിക്കുവാനും എല്ലാവർക്കും സഹായിക്കുവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

  • @niyasniyas1770
    @niyasniyas1770 Рік тому

    Mm യുസഫ് അലി സാർ സൂപ്പർ ആണ് ലുലു ഗ്രൂപ്പ്‌ കമ്പനി ലോക രാജ്യങ്ങളിൽ എല്ലായിടത്തും ഉണ്ട് വിജയം പുരോഗതി രക്ഷ മാത്രം പടച്ചോൻ ദൈവം ഈശ്വരൻ ഭഗവാൻ കൂടെ ഉണ്ട് സാധാരണ പാവങ്ങൾ ആയ ആളുകളെ സഹായം ചെയ്യാൻ ഉള്ള മനസ് ദയ കരുണ സ്നേഹം ഉള്ള മനുഷ്യൻ

  • @georgethampan3531
    @georgethampan3531 Рік тому +21

    കാണപ്പെടുന്ന ദൈവം 🙏🙏🙏❤

    • @KaanaaMarayath
      @KaanaaMarayath Рік тому +1

      അതിലും ദൈവീകത!!! ഇതാണ് ദൈവത്തിൽ ഭയക്കാത്ത നേതാക്കളും പണ്ഡിതരും നമ്മുടെ സമൂഹത്തെ ചൂഷണം ചെയ്തിട്ടും വീണ്ടും വീണ്ടും അടിമപ്പെട്ടു കൊടുക്കുന്നത്. നിങ്ങളും നിങ്ങളെ സഹായിക്കുന്നവരും ദൈവത്തിൻ്റെ മാത്രം അടിമകൾ ആണ് ഭായ്. ദരിദ്രൻ പണക്കാരന് മുന്നിൽ ഒച്ചാനിച്ച് നിക്കേണ്ടവൻ അല്ല. ആരുടെ കയ്യിൽ ആണ് അതിക സമ്പത്ത് ഉള്ളത് അതിൻ്റെ നിശ്ചിത ശതമാനം(സകാത്ത് എന്ന് മുസ്‌ലിംകൾ പറയും, നമ്മുടെ വരുമാന നികുതി രാഷ്ട്രത്തിൻ്റെ അവകാശം ആവുന്ന പോലെ) പാവങ്ങളുടെ അവകാശം ആണ്.

  • @rahmathk-ze8dj
    @rahmathk-ze8dj Рік тому +3

    യൂസഫലി സർ നിങ്ങൾ ഒരു യഥാർത്ഥ മുസ്ലിം ആയദ് കൊണ്ട് മാത്രം ആണ് 100/100 ഇങ്ങനെ ജാദി നോക്കാദേ മനുഷ്യനെ സഹായിക്കുന്നു . വേറെ നിങ്ങളെ കാളും കോടി കണക്കിന് ഉള്ളവർ ഇന്ത്യയിൽ ഉണ്ട് അവർ ആരും സഹായിക്കാറില്ല

  • @Rejula-ny3wr
    @Rejula-ny3wr 8 місяців тому

    Allahu ആരോഗ്യം തരട്ടെ

  • @rajeswarivijayan1300
    @rajeswarivijayan1300 Рік тому

    Ente daivame yusef Ali sir nu aayusum aaroagyavum koduth anugrahikkane 🙏🙏🙏

  • @venugopalgnanthancode41
    @venugopalgnanthancode41 Рік тому +11

    Great personality

  • @muhammadafnan6291
    @muhammadafnan6291 Рік тому +1

    നിങ്ങൾക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.❤

  • @saneeplalit6553
    @saneeplalit6553 Рік тому +6

    A true faithful believer of Almighty God.. May God grant him all graces and good health..

  • @dharmikvew
    @dharmikvew Рік тому +1

    പാവങ്ങളെ സഹായിച്ചതിനെ കുറിച്ചറിഞ്ഞാൽ അത് വലിയൊരു പരസ്യമായി മാറുമല്ലോ.
    അതോടെ പത്തിരട്ടി വ്യാപാരമാണ് നടക്കുക.
    അതിന്റെ ലാഭം സഹായത്തിനും മേലെ വന്നിരിക്കും.
    ഒരു മാള് വരുമ്പോൾ എത്ര സാധാരണ കച്ചവടക്കാരും അവരുടെ കുടുംബങ്ങളും വഴിയാധാരമാകുന്നു എന്ന കണക്ക് ആരെങ്കിലും അന്വേഷിക്കാറുണ്ടോ?
    എന്നും ദാരിദ്ര്രായ പാവങ്ങൾ ഉണ്ടാകട്ടെ എന്നാണ് സഹായിക്കാൻ നടക്കുന്നവരുടെ ആഗ്രഹം.

  • @vidyaramanan1837
    @vidyaramanan1837 Рік тому +12

    Yusaf ali❤

  • @salmanmoidutty8966
    @salmanmoidutty8966 Рік тому +7

    Real hero Kerala

  • @pgjohn4959
    @pgjohn4959 Рік тому +4

    Good Spiritual Gentle man
    inspiration to many.
    Thanks🙏

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Місяць тому +1

    Big❤ salute🇮🇳 sir❤❤❤

  • @user.shajidas
    @user.shajidas Рік тому

    നന്മയുള്ള ഗ്രാമ മനസ്സ് ഇപ്പോഴും യുസാഫലി സൂക്ഷിക്കുന്നു നന്മ

  • @irfanvellurayil7042
    @irfanvellurayil7042 9 місяців тому

    മാഷാ അള്ളാഹ്

  • @vineearts710
    @vineearts710 Рік тому

    Nallavaraya ivarepole ulla manushyare srishticha daivathinu nanni🙏🏻

  • @thomasmv5537
    @thomasmv5537 Рік тому +1

    ദൈവം താങ്കളെ സമ്ർ ദമായി അനുഗ്രഹിക്കട്ടെ

  • @gopalkrishnan4412
    @gopalkrishnan4412 Рік тому +1

    Big salute to you sir. God bless you to live with good health and happiness.
    Wishing you all the best.

  • @derveshponnani4773
    @derveshponnani4773 Рік тому +6

    അൽഹംദുലില്ലാഹ് ❤️❤️

  • @aabidas8301
    @aabidas8301 Рік тому

    മനുഷ്യ സൗഹാർദ്ദമാണ് വേണ്ടത് ..... വിദ്വേഷത്താൽ ഭരണം നിലനിർത്ത ൻ പാടുപെടുന്നവർക്ക് സ്നേഹത്തിലൂടെ നേരിടാം ഓണാശംസകൾ

  • @nishadnishad5375
    @nishadnishad5375 Рік тому +2

    നല്ല മനസിനുടമ ആണ് ഇ മനുഷ്യൻ ❤ ആളഹു ദിർകസ് കൊടുക്കട്ടെ

  • @vincentozanam8646
    @vincentozanam8646 Рік тому

    അങ്ങേക്ക് ഒന്നിനും കുറവു വരികയില്ല!🙏🙏🙏

  • @walkwithme2927
    @walkwithme2927 Рік тому

    Innaleyum kitti, innum kittikondirikkunnu, insha allah nale paralokathum ellam kittunna oru vyakthi❤ hats off u sir

  • @asmabiap2223
    @asmabiap2223 Рік тому +1

    Aameen aameen ya rabbal aalameen

  • @jayanjayan4646
    @jayanjayan4646 Рік тому +4

    അറിവിന്റെ നിറകുടം ❤

    • @cs73013
      @cs73013 Рік тому

      😂😂😂😂😂 എന്ത് 😂😂😂😂

  • @roypm7894
    @roypm7894 Рік тому

    Thengu sir

  • @kasimkp1379
    @kasimkp1379 Рік тому

    യൂസഫലി നല്ല മനുഷ്യൻ അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏👍👍👍🙏🙏

  • @jaleelgshshshd3764
    @jaleelgshshshd3764 Рік тому

    ഈ മനുഷ്യൻ യഥാർത്ഥ മുസ്ലിമും മനുഷ്യനും കൂടി ആകുന്നു. അമ്പനിയും ആധാനിയും ഇയാളെ പോലെ ആണെങ്കിൽ ഈ രാജ്യത്ത് പാപങ്ങൾ ഉണ്ടാവില്ല. എന്നിട്ടും ഇയാൾ അല്ലാഹു കൊടുത്തതിൽ നിന്ന് ധാരാളം കൊടുക്കുന്നു, വീണ്ടും വീണ്ടും അല്ലാഹു കൊടുത്തു കൊണ്ടേയിരിക്കുന്നു. എത്ര നല്ല മനുഷ്യൻ.. അല്ലാഹു ആ നല്ല മനുഷ്യന് ദീർഘായുസ് നൽകി കാത്തു രക്ഷിക്കട്ടെ! ആമീൻ...

  • @naushadkhan3132
    @naushadkhan3132 Рік тому

    Allah khair cheyyatte mr yousufali sir

  • @albinbenny1802
    @albinbenny1802 Рік тому +1

    സ്വന്തം കുടുംബം നോക്കാതെ മറ്റുള്ളവരെ സഹായിക്കാൻ പോയാൽ ചിലപ്പോൾ ദരിദ്രനായന്ന് വരാം.

  • @SalfeeSalfee-n9l
    @SalfeeSalfee-n9l Рік тому

    സാറെ എനിക്ക് 4 പെൺ അട്ടികളാണ് എനിക്ക് ഒരു വീടില്ല പലരുടെയും കാലിൽ ഞാൻ വീണ്ടു ആരും സഹായിയില്ല ഇനി സാറാണ് എന്റെ അവസാന അശ്രയഅള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

  • @sachum6090
    @sachum6090 Рік тому +1

    Enthe. Moon. Entharvyuu kayinju paasaayi Muhammed. Shahid. Wandoopr🙏. Vilikkumm. Enni. Pradehikunnu.. Uppa. Cheruppathil marichatha🥰 😭😭😭😭😭😭🤲🤲🤲orupaadu.. Pradechikunn 😭😭😭😭HAFIYATHU lla. Dergaayisinu. Praathikunnu. Avan the. I'mma😭😭😭😭😭

  • @nishadbasheer5941
    @nishadbasheer5941 Рік тому +5

    Yusaf Ali💖💖💖

  • @surendrenachari5031
    @surendrenachari5031 Рік тому +3

    Great man

  • @RASHEEDPANAKKAD135
    @RASHEEDPANAKKAD135 Рік тому

    റബുൽ ആലം, ലോകങ്ങളുടെ റബ്,
    റബുൽ ആലമീൻ,
    ലോകങ്ങളുടെ റബ്,
    എന്നാകുന്നു,

  • @mathewjohn8126
    @mathewjohn8126 Рік тому

    Masha Allah. Nannaayi varattae. Ennum ingane aagattae Sir.

  • @RumanaAkter-d9p
    @RumanaAkter-d9p Рік тому

    Deivam keralaththinu nalkiya oru rakshakanaan yoosuf ali sair

  • @ShajiMusthafa-qe6ys
    @ShajiMusthafa-qe6ys Рік тому +1

    2004 വർഷം സാറിൻ്റെ അബൂദബി മുഷ്രിഫ് സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്നു.ഇപ്പോള് കൊല്ലത്ത് താമസിക്കുന്നു.ചില കാരണങ്ങളാൽ ജോലി തുടരാൻ കഴിഞ്ഞില്ല.സാറിനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.

  • @Mallunetworking
    @Mallunetworking Рік тому

    Allahu deergayus tharatte..Ameen

  • @ajmalshaji252
    @ajmalshaji252 Рік тому

    പണം മാത്രമല്ല മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് വേണ്ടത്.

  • @syamvidya
    @syamvidya Рік тому +2

    God may bless you more!

  • @chackochikc7951
    @chackochikc7951 Рік тому

    ദൈവത്തെ മാത്രമേ ആരാധിക്കാവൂ, സത്യത്തിലും, ആത്മാവിലും❤

    • @truthsearcher6811
      @truthsearcher6811 Рік тому

      അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.
      ( മർക്കോസ് 10 : 18 )

  • @sabuvarghesekp
    @sabuvarghesekp Рік тому

    സഹായങ്ങൾ കിട്ടാൻ വേണ്ടി ദാരിദ്ര്യം കാണിക്കുന്നവർ ധാരാളം ഉണ്ട്. കോൺക്രീറ്റ് വീട്ടിൽ കട്ടൻ ചായ മാത്രം കുടിച്ചിരുന്ന കുറെ വർഷങ്ങൾ ഉണ്ടായിട്ടുണ്ട്, അപ്പോഴും ഓല മേഞ്ഞ വീട്ടിൽ ടീവിയും ദിവസവും ഒരു പാക്കറ്റ് പാലും കഴിക്കാൻ ആപ്പിളും ഉണ്ടായിരുന്നവരെ കണ്ടിട്ടുണ്ട്.
    കൈ നീട്ടാൻ അഭിമാനം അനുവദിക്കാത്തവന്റെ വീട്ടിൽ ആണ് യഥാർത്ഥ ദാരിദ്ര്യം. ആരെങ്കിലും സഹായിക്കും എന്ന കരുതി ഒന്നും ചെയ്യാതെ ജീവിക്കുന്നവർ ധാരാളം ഉണ്ട്, അതേസമയം ഒരു വീട്‌ കഷ്ടപ്പെട്ട് ഉണ്ടാക്കി പിന്നീട് പണമില്ലാത്തതിനാൽ തേക്കാതെയും വാതിലും തറയും ഇല്ലാതെയും കഴിഞ്ഞു കൂടുന്നവരും ചുറ്റും ഉണ്ട്.

  • @SalihvadakkepparambilHam-cg5ow
    @SalihvadakkepparambilHam-cg5ow Рік тому +16

    യൂസഫലി സർ. പിണറായി വിജയനെ നേരിൽ കാണുമ്പോൾ ഒന്ന് പറയണം ഉള്ളത് തീർത്തും കുടുമ്പത്തിലേക്ക് കൊണ്ട് പോവാതെ പാവപ്പെട്ടവരെ കുറച്ചെങ്കിലും സഹായിക്കാൻ പറയണം. പൊതുജനങ്ങളുടെ പൈസ തന്നെയാണല്ലോ

    • @naseemarahim7298
      @naseemarahim7298 Рік тому +5

      യൂസഫ് അലി തെളിവ് ഇല്ലാത്ത കഥകൾ വെളിവ് ഇല്ലാതെ ആരോടും പറയില്ല,,,

    • @shijushiju8245
      @shijushiju8245 Рік тому

      😂😂😂😂😂

    • @Iammujthaba
      @Iammujthaba Рік тому +3

      I really liked this comment 😭😭😭😭

    • @shereefck4224
      @shereefck4224 Рік тому

      ​@@naseemarahim7298വെ ളി വു ളള വ ര് ക്ക് അ റി യാ മ ല്ലോ .

    • @narakamkalaki7585
      @narakamkalaki7585 Рік тому +2

      പിണറായി കട്ട മുതൽ എല്ലാം ഇയാളുടെ കമ്പനിയിൽ ആണ് നിക്ഷേപിക്കുക

  • @pradeepv8607
    @pradeepv8607 Рік тому

    Lulu market കളിൽ സാധനങ്ങൾക്ക് ഇത്തിരി വില കൂടുതൽ ആണെങ്കിലും Quality യിൽ മുന്നിൽ തന്നെയാണ് കച്ചവടത്തിലൂടെ അധിക ലാഭം ഉണ്ടാകുമ്പോൾ തീർച്ചയായും പാവപ്പെട്ടവരെ സഹായിക്കുകയും സന്തോഷിപ്പിക്കുകയും വേണം. നന്മയും ഹൃദയവിശാലയും ഉള്ളവർക്ക് മാത്രമേ ഇത്തരം ചിന്തകൾ ഉണ്ടാകൂ.

  • @FathimaFathima-fx6ix
    @FathimaFathima-fx6ix Рік тому

    Ikkaakum kudumpathinum 2 loka vijayam nalkanam Allah aameen yaa rabbal aalameen

  • @TATAsolarCLT
    @TATAsolarCLT Рік тому

    ❤️❤️സ്നേഹിതരേ,...💐
    "ഒത്തിരി വേണ്ട ഇത്തിരി സമയം മാത്രം "
    ഇത് ഉപകാരപ്പെടുത്തണം. കാര്യം...ഇത്...
    വ്യക്തവും കൃത്യവുമായ അറിവാണ്.
    🌹ഓരോ വ്യക്തിക്കും *നിഷ്പക്ഷമായി"ഇത് പ്രാർത്ഥിക്കാം
    :പ്രസവിക്കപ്പെടും മുമ്പും- ശേഷവും "എനിക്ക് എല്ലാം നൽകിയ" സൃഷ്ടാവേ ..
    ഏതാണോ "നേരായ മാർഗത്തിലുള്ള പാത"അത് സ്വീകരിക്കാൻ എന്നെ സഹായിക്കണേ..
    നാം എന്തൊക്കെയോ ആണ് എന്ന "അഹങ്കാരം" പൂർണമായും മാറ്റിയ ശേഷം
    1നല്ല അറിവ് നേടുക
    2അതനുസരിച്ചു പ്രവർത്തിക്കുക.
    ദൈവം എനിക്ക്
    "കോടിക്കണക്കിനു അനുഗ്രഹങ്ങൾ നൽകി"
    കളി തമാശയായി പടച്ചതല്ലെന്നു"ദൈവ സന്ദേശങ്ങളിലൂടെ " വ്യക്തമാകുന്നുണ്ട്.
    ഭൂമി ഒരു *Exam Hall* .നമ്മുടെ task
    ഏകനായ സൃഷ്ടാവിനെയും നമ്മിലേക്ക്‌ അയക്കപ്പെട്ട നബി(സ)യെയും അംഗീകരിക്കുകയും,
    സൃഷ്ടാവ് ചെയ്യാൻ കല്പിച്ചവ പ്രവർത്തിക്കുകയും
    തിന്മകൾ വെടിയുകയും ചെയ്യലാണ്.
    വിശ്വസിച്ചു നന്മകൾ ചെയ്തവരാണ് ഇവിടെയും മരണ ശേഷവും "വിജയികൾ".
    ഈ ലോകം അവസാനിച്ചാൽ
    ഒരു ദിനത്തിൽ എല്ലാ ജനങ്ങളെയും ഒരുമിച്ചു കൂട്ടുന്നവനാകുന്നു സൃഷ്ടാവ്.!
    വിധി നിർണയ സമയം നമ്മൾ പ്രവർത്തിച്ചതിന്റെ *"Result "* അറിയും
    "ബുദ്ധി"ശാലികൾ കോടിക്കണക്കിനു അനുഗ്രഹങ്ങൾ നൽകിയതിന് ദൈവത്തെ "നന്ദിയോടെ" ഓർക്കുന്നവരാണ്.
    "മരണം" പുറകെ വരുന്നത് ചിന്തിച്ചു നന്മകൾ പ്രവർത്തിക്കും ..
    ആരാണ് "സൃഷ്ടാവ്" ? 💕
    (അദ്ധ്യായം 112)
    1)ആരാധനക് അർഹൻ ഏകനായ അള്ളാഹുവാണ്.
    2)ദൈവം ഒന്നിനെയും ആശ്രയിക്കുന്നില്ല, എന്നാൽ,
    എല്ലാം ദൈവത്തെ ആശ്രയിക്കുന്നു.
    3)തുടക്കവും അവസാനവും ഇല്ല (ആരുടെയും പിതാവും പുത്രനുമല്ല )
    4)ദൈവത്തിനു തുല്യമായി ഒന്നുമേ ഇല്ല.
    ദൈവത്തിന്റെ "സന്ദേശം" എത്തിക്കാൻ, ആദ്യ മനുഷ്യനായ
    1) ആദം നബി(അ )മുതൽ ധരാളം നബിമാർ .... ..... ഇബ്റാഹീം(അ ).....
    ..തുടങ്ങി .....
    (യേശു)=ഈസ (അ )...
    ... ....
    *finally ,*
    മുഹമ്മദ് നബി (സ) *വരെ,
    അവരുടെ കാലത്തുള്ളവരിലേക് "സന്ദേശം" എത്തിച്ചിട്ടുണ്ട്.
    ദൈവം "ഒരേ ആശയം" മാത്രമേ മനുഷ്യരിലേക് അവതാരിപ്പിച്ചിട്ടുള്ളൂ..
    അത്,
    "ഏക ദൈവത്തിലും അവരിലേക് വന്ന സന്ദേശകനിലും വിശ്വസിക്കലും അവരെ പിൻപറ്റലുമാണ് "❤️
    " ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ" വചനങ്ങളിൽ "മനുഷ്യർ അവരുടെ ഇഷ്ട പ്രകാരം കൈകടത്തിയപ്പോൾ
    ഖുർആനു മുമ്പുള്ള എല്ലാ "ദൈവ സന്ദേശവും" *value* ഇല്ലാതായി..
    "ലോക അവസാനം" വരെ ഒരു മാറ്റത്തിനും വിധേയമാവില്ല എന്ന വെല്ലുവിളിയോടെ 1400വർഷങ്ങൾക് മുമ്പ് മുഹമ്മദ്‌ നബി (സ)യിലൂടെ "ഖുർആൻ" അവതരിക്കപ്പെട്ടു.
    "ഖുർആൻ" സന്ദേശം ബുദ്ധിയുള്ള എല്ലാ മനുഷ്യർക്കും വേണ്ടി 💐ഉള്ളതാണ്.
    ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമല്ല.
    ആത്മാർത്ഥമായി പഠിക്ക്.. ,
    സത്യം മനസ്സിലാക്കണം💕
    മരണശേഷം വിധി നിർണയം ഉണ്ടോ ?? *Yes*
    100 ആളെ കൊന്ന ആളെ ഭൂമിയിൽ പരമാവധി 1 പ്രാവശ്യാമേ തൂക്കിലേറ്റാൻ പറ്റൂ ..
    എന്നാൽ, ഭൂമിയിൽ വെച്ച് കാരുണ്യവാനായ സൃഷ്ടാവിനോട് "ചെയ്തുപോയ തെറ്റിനെ ഓർത്തു സങ്കടത്തോടെ" മാപ്പ് ചോദിച്ചാൽ മാപ്പ് നൽകാൻ കാത്തിരിക്കുകയാണ് നമ്മുടെ സൃഷ്ടാവ് .
    "ഏക ദൈവത്തിനു" പങ്കു ചേർക്കുന്നവരുടെ കഠിന
    "നരകശിക്ഷ"ഖുർആനിലൂടെയും മറ്റും ,..അറിയാം🔥
    എന്നാൽ നന്മകൾ ചെയ്തവക്കോ,
    "ഒരു കണ്ണും കാണാത്തതും
    ഒരു കാതും കേൾക്കാത്തതും
    ഒരു മനസും ചിന്ദിക്കാത്തതുമായ അലങ്കാരമാണ് *സ്വർഗം"(പ്രതിഫലം)💕
    ഒരാൾ "ദൈവവിശ്വാസി ആവാൻ"
    " മനസ്സിൽ ഉറപ്പിച്ചു വിശ്വസിക്കേണ്ടതും പറയേണ്ടതും":
    (അറബിയിൽ-ഷഹാദഹ് )
    "അഷ്ഹതു അല്ലാ.. ഇലാഹ ഇല്ലല്ലാഹ്.
    വ അഷ്ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്"💕
    ( മലയാള -സാക്ഷ്യം )
    "അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം )
    അല്ലാഹുവിന്റെ അവസാനത്തെ സന്ദേശവാഹകൻ ആണ്"
    എന്ന് വിശ്വസിക്കണം.
    🌹 അവസാനിക്കാത്ത
    സന്തോഷത്തിന്റെ *golden entry* ആണ് മനസ്സറിഞ്ഞ
    "സാക്ഷ്യം" ♥
    ഇഹപര വിജയികളിൽ നാഥൻ നമ്മെ എല്ലാവരെയും ഉൾപ്പെടുത്തുമാറാകട്ടെ.... ആമീൻ

  • @Thambichen123-xk7ge
    @Thambichen123-xk7ge Рік тому +1

    MY BIG RED SALUTES SIR AND ALL. ❤❤❤❤❤❤❤.GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.

  • @babumohammed2060
    @babumohammed2060 Рік тому +2

    Yusaf Alika❤❤❤

  • @Ajmal130
    @Ajmal130 Рік тому +1

    പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. (ഖുർആൻ 5:2)

  • @yunustp2461
    @yunustp2461 Рік тому +1

    Thank God God bless 🎉

  • @bevatsunil4883
    @bevatsunil4883 Рік тому +10

    രാഷ്ട്രീയക്കാരെ സഹായിച്ചതു കൊണ്ടും വലിയ നേട്ടമാണ്.

    • @saleemkaruva8703
      @saleemkaruva8703 Рік тому +6

      ഈ പറഞ്ഞ താങ്കളുടെ അഭിപ്രായത്തിന്റെ പേരാണ് അസൂയ...

    • @narakamkalaki7585
      @narakamkalaki7585 Рік тому

      പിണുവിന്റെ തട്ടിപ്പ് മുതലിന്റെ കാവൽക്കരൻ

    • @abeerabi6579
      @abeerabi6579 Рік тому

      Ningaloke ee cheriya jeevithathil matullavare kuttam paranjum vargeeyatha paranjum life avasanipikum...

    • @goodspirit5747
      @goodspirit5747 Рік тому

      Ayalude paisa ayaal enthelm kaanikkatte

    • @shan6566
      @shan6566 Рік тому +1

      അതേ അത് നമ്മുടെ നാടിന്റെ ഗതികേടാണ്. എന്ന് കൂടെ ശ്രദ്ധിക്കുക. വർഗീയത ഉണ്ടാക്കുന്ന സംഖികൾക്കും വേണം ഇദ്ദേഹത്തിന്റെ സമ്പത്.

  • @MirshanaMicchu3848
    @MirshanaMicchu3848 Рік тому +2

    God bless you family sir ❤

  • @sadikebrahimebrahim
    @sadikebrahimebrahim Рік тому

    thanks and allahe bless you sir 🙋‍♀️

  • @sulfasulfath7992
    @sulfasulfath7992 Рік тому +6

    Mashallah ❤🙏🤲🤲🤲🤲

    • @Bharathfirst-ou6os
      @Bharathfirst-ou6os Рік тому

      Ivanoru Pranji...Ivanteyokke 1000 iratti , Amabani/Adani jangale help cheyyunnu...Pakshe ivanu maatram credit!!