Don't forget kovalam palace, and Paddy. Farms at palakkad, I think Aayirappara paada sekharam(64 acre padam , kayal Raajavu Murikkan) what happened now ? Thanks
എത്ര നല്ല കാഴ്ചകൾ ആയിരുന്നു പെട്ടന്ന് തീർന്നോ എന്ന് ഒരു സംശയം. എഡിറ്റിങ്, ക്യാമറ വർക്ക്, soom ക്യാമറ എല്ലാം പൊളി. മറ്റു വ്ലോഗ്‌ഴ്സിന്റ വിഡിയോ ഇതിന്റെ ഒപ്പം എത്തില്ല. ക്ലാരിറ്റി സൂപ്പർ ചരിത്രത്തിന്റെ വഴിയിൽ വീണ്ടും ഹൃദയരാഗം . ഒരുപാടിഷ്ടം 🌹
രസികൻ വിവരണം. നല്ല വീഡിയോ. പിന്നെ അല്പം കൂടി research ആകാമായിരുന്നു. ഒരു സുഹൃത്ത് ചൂണ്ടി കാണിച്ചത് പോലെ ഇത്രയും മനോഹരമായ സ്ഥലം തമിഴ് നാട്ടിന് വിട്ടുകൊടുത്ത അന്നത്തെ ഉണ്ണാക്കന്മാരായ നേതാക്കന്മാർക് അഭിവാദ്യങ്ങൾ. അത് ആ കാലത്ത് ഇവിടെ നിന്നുള്ള ഒരു നേതാവിനെ ഒതുക്കാനുള്ള തന്ത്രം ആയിരുന്നു എന്നറിയുമ്പോഴാണ് അവന്മാരുടെ ആത്മാർഥത വെളിവാകുന്നത്
ലോകത്തുള്ള മിക്കവാറും എല്ലാ കടൽത്തീരംത്തുള്ള കോട്ടകളും കടൽ നികത്തിയതോ പിൽക്കാലത്തു കടൽ ഭൂമി കയ്യേറിയതോ ആയിരിക്കും!!! ഇപ്പോൾ പൊളിച്ചു കളയാൻ ആർക്കാണോ ഒരു ഭൂതോദയം ഉണ്ടായതു!!!?
ക്യാപ്ററൻ ഡിലനോയിയുടെ വട്ട കോട്ട കന്യാകുമാരിയിലല്ല. കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് ക്യാപ്റ്റൻ ഡി ന ലോയി തിരുവിതാംകൂർ നായർ പട്ടാളത്തെ ആധുനിക യുദ്ധത ത്ര ങ്ങൾ പരിശീലിപ്പിച്ചത്. അവിടെ തന്നെ ഡിലനോയിയുടെ ശവകുടീരവുമുണ്ട്.
@@jithinhridayaragam ക്യാപ്പ്റ്റൻ ഡിലനോയിയുടെ വട്ട കോട്ടയിൽ ആയുധ പരിശീലനം കൂടാതെ, ആയുധ നിർമ്മാണ ഫാക്ടറി , ആധുനികരീതിയിലുള്ള നാണയങ്ങൾ നിർമ്മിക്കാനുള്ള "കമ്മട്ടം " .ഉം. - ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം അവശിഷ്ടവും ആ കോട്ടയിലുണ്ട്.. കൂടാതെ അവിടെയിപ്പോൾ സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി പൈൻ മരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ കുറയെ മാനുകളെയും വളർത്തുന്നുണ്ട്.
കടലിലേക്ക് ഇറക്കി പണിതതല്ല.കോട്ടയു० കടലു० തമ്മിൽ ഞാൻ കാണുന്ന 1975 ൽ ഏതാണ്ട് 50 മീറ്ററിൽ കൂടുതൽ അകലമുണ്ടായിരുന്നു.കോട്ടക്കു ചുറ്റു० മണൽപരപ്പിലൂടെ നടന്നിട്ടുണ്ട്. സമുദ്ര കോട്ടയോടടുത്തു വന്നമാറ്റമാണിത്.
@@jithinhridayaragam മൂക്കുത്തി അമ്മൻ എന്നുപറയുന്ന നയൻതാരയുടെ സിനിമ അതിൽ ആ സ്വാമിയുടെ കുറച്ച് സീൻ ഇവിടെ ഷൂട്ട്.. ചെയ്തു.. പിന്നെ പ്രശസ്ത പത്മരാജൻ എന്ന ഡയറക്ട് മൂന്നാംപക്കം സിനിമ ഇവിടെയാണ് ഷൂട്ട് ചെയ്തത് തിലകൻ ജയറാം മരിക്കുന്ന സീൻ ഒക്കെ...
ഇത്രയും മനോഹരമായ ഒരു സ്ഥലം തമിഴ്നാട് വിട്ടുകൊടുത്ത ഉണ്ണാക്കൻ മാരായ കേരള ഭരണാധികാരികൾക്ക് ഒരൊന്നാന്തരം നമസ്കാരം
😄😄😄
Thank You Shins G❤
Don't forget kovalam palace, and Paddy. Farms at palakkad, I think Aayirappara paada sekharam(64 acre padam , kayal Raajavu Murikkan) what happened now ? Thanks
തികച്ചും ദുഖകരം എന്ന് പറയട്ടെ....
വിട്ടുകൊടുത്തതിന് ശേഷമാണു ഉണ്ണാക്കന്മാർ ഉണ്ടായതു എന്നറിഞ്ഞു കൂടെ?
ഞാൻ ഇത് വരെ ഇങ്ങനെ ഒരു കോട്ടയെ പറ്റി കേട്ടിട്ട് പോലുമില്ല ഇത് ഇങ്ങനെ യെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം കാണിച്ചു തന്നതിന് thanks
ഒരുപാട് നന്ദി. ജൂബിലി പ്രേമാ 🥰
എന്താണ് ഈ ജൂബിലി? പേര് പ്രേമ എന്നാണോ. എന്നും ചോദിക്കണം എന്ന് കരുതും
കന്യാകുമാരിയിൽ പോകുമ്പോൾ പോകേണ്ട സ്ഥലം.
🌹
അവസാനത്തിൽ വലത്തെ ഭാഗത്തുണ്ടായിരുന്ന കുടം പോലെയെന്തോ കണ്ടല്ലോ. അത് കാണിക്കാത്തത് എന്ത് ?
ഞാൻ poyittondu 2010 pwoliyanu
300 വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു സൃഷ്ടി നടത്തിയ എഞ്ചിനീയറിങ് സിസ്റ്റത്തെ എത്ര ബഹുമാനിച്ചാലും മതിയാകില്ല.
🌹🌹🌹Thank You ♥️
വട്ടക്കോട്ടയുടെ കാഴ്ചകളും വിവരണങ്ങളും ഹൃദ്യമായിരിക്കുന്നു.ജിതിന് അനുമോദനങ്ങൾ!
Thank You ♥️♥️♥️♥️♥️🌹
ആദ്യമായ് ആണ് ഇങ്ങനെ ഒരു കോട്ടയെ പറ്റി കേൾക്കുന്നത് അഭിനന്ദനങ്ങൾ
Thank You Mr. Madhu Kodayam🌹
അതി മനോഹരമായ ഒരു സ്ഥലം. മനോഹരമായ വീഡിയോ.......
♥️ Thank You ♥️Tomy Thomas
Spr chettaa poli poli video spr 😍👍😍😍 verreitty video spr 👍😍
Thank You ♥️❤❤❤
Very simple like very much super super super
Thank You 🕊️
സൂപ്പർ 👏👏നല്ല വീഡിയോ 👏👏
Thank You ♥️
നല്ല അവതരണം. അഭിനന്ദനങ്ങൾ
വീഡിയോ മനോഹരം ❤👍🏻👍🏻
🌹🌹🌹🌹🌹
Super Bro വ്യത്യസ്തമായ കാഴ്ചകൾ... 👍
Thank You Amal
@@jithinhridayaragam halloguhapatti only parallels
Jithin bro adipowli....
Thank You Mr. vijayakumaR🌹
Wonderful 👌👍
🌹thank U
വളരെ നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍
🌹🌹🌹
ജിതിനെ.. നല്ല കാഴ്ചകൾ മനോഹരമായിട്ടുണ്ട്.. പിന്നെ പദ്മനാഭപുരം കൊട്ടാരം തിരുവന്തപുരത്തു അല്ല.. കന്യാകുമാരി ജില്ലയിൽ തന്നെ ഉള്ള തക്കല ആണ്.
ശരിയാണ്. തെറ്റ് പറ്റി 😥
🌹thank you Jose BS
എത്ര നല്ല കാഴ്ചകൾ ആയിരുന്നു പെട്ടന്ന് തീർന്നോ എന്ന് ഒരു സംശയം. എഡിറ്റിങ്, ക്യാമറ വർക്ക്, soom ക്യാമറ എല്ലാം പൊളി. മറ്റു വ്ലോഗ്‌ഴ്സിന്റ വിഡിയോ ഇതിന്റെ ഒപ്പം എത്തില്ല. ക്ലാരിറ്റി സൂപ്പർ ചരിത്രത്തിന്റെ വഴിയിൽ വീണ്ടും ഹൃദയരാഗം . ഒരുപാടിഷ്ടം 🌹
അത്രക്ക് വല്ലതും ഉണ്ടോ ആവോ 😄
നന്ദി ♥️
മറ്റു കമന്റ് നോക്ക് ബ്രൊ. ഞാൻ പറഞ്ഞത് ശരിയല്ലേ . ക്ലാരിറ്റി ഒരു രക്ഷയും ഇല്ല
നല്ല സ്ഥലം, അടിപൊളി വീഡിയോ... 👍👍👍👍." ആര്യ "...... വേപ്പിന് സുഖം തന്നെയല്ലേ 😜😜😜😜😜....
😄സുഖം.
പടം മാറ്റി കളർ ആക്കിയല്ലോ 👍🥰
@@jithinhridayaragam 😄😄😜
കിടുക്കാച്ചി വീഡിയോ
വീഡിയോ സൂപ്പർ 👍
5:41 ശാന്തം സുന്ദരം 👌
🌹
Super begining
😂😂😂😂
🌹renu
Super 👍....
🌹JJ
@@jithinhridayaragam thanks
സൂപ്പർ 🥰🥰
Mookuthi amman film ile location alle ithu? 😍
ആണെന്ന് കേട്ടു 🥰🥰🥰
Fantastic location I many times visited with my family
Thank You ♥️ജസ്റ്റിൻരാജ്
Ithu oru Puthiya Arivanu yenikke
Ingineyengilum kanan pattiyathil
Santhosh am idhehathinu Salute
Thank You 🍁🍁
ആശാനേ പൊളിച്ചു ♥️👍
🌹🌹🌹
avide ninnu kottarathileku thuragam undo ?
ഉണ്ടെന്നു കേട്ടു
Nice presentation Jithin....👍
Wonderful land
Thank You 🍁🍁
+2 vil padikkumbo poyathanu.valare manoharamaaya sthalam aanu.veendum pokan aagrahikkunna sthalangalil onn.kanan kazhinjathil santhosham.valare clean aayi sookshichirikkunnathil athilere santhosham🦋🍁🦋🍁
ഇവിടെ എന്തായാലും പുരാവസ്തുവകുപ്പ് നന്നായി നോക്കുന്നുണ്ട്. പക്ഷെ ഡിണ്ഡിഗൽ കോട്ടയിൽ കാഴ്ചകൾ മറ്റൊന്നായിരുന്നു... 😥
Video clarity super
Thanks dear bro 🥰
Thank you too🌹
Nice
Kl.14/ഹായ്. ജിതിൻ 👌🌺
Hiiiii😍
വട്ട കേട്ടോ കാണാൻ സാധിച്ചു. നന്ദി. കൂട്ടുകാരാ
വട്ടകോട്ട കണ്ടതിനു നന്ദി കൂട്ടുകാരാ 🥰
കൊള്ളാം ചേട്ടാ
Super kotta
🌹🌹🌹🌹nikku
സൂപ്പർ 😍😍😍😍
🌹🌹🌹
ഞാനും പോയിട്ടുണ്ട് 👌👌 ആണ്
Thank You ♥️Berry Bloom
Supper
🌹സുലഭ സുലു
Super😍
🌹🌹🌹Dinesh
Ithu polikumo. Case edukkan pattillello. Valiya nashtam
രസികൻ വിവരണം. നല്ല വീഡിയോ. പിന്നെ അല്പം കൂടി research ആകാമായിരുന്നു.
ഒരു സുഹൃത്ത് ചൂണ്ടി കാണിച്ചത് പോലെ ഇത്രയും മനോഹരമായ സ്ഥലം തമിഴ് നാട്ടിന് വിട്ടുകൊടുത്ത അന്നത്തെ ഉണ്ണാക്കന്മാരായ നേതാക്കന്മാർക് അഭിവാദ്യങ്ങൾ. അത് ആ കാലത്ത് ഇവിടെ നിന്നുള്ള ഒരു നേതാവിനെ ഒതുക്കാനുള്ള തന്ത്രം ആയിരുന്നു എന്നറിയുമ്പോഴാണ് അവന്മാരുടെ ആത്മാർഥത വെളിവാകുന്നത്
അങ്ങനെ ഒരു ആരോപണം ഉണ്ടോ 😱. എന്തായാലും പോയത് പോയി 😥
Visit Maramalai in Kanyakumari
Thank You ♥️
Suprr
🌹
ഞാൻ പോയിട്ടുണ്ട് അവിടെ നിന്ന് നോക്കിയാൽ കന്യാകുമാരി വിവേകാനന്ദ പാറ കാണാം
Yes👍
🌹അമ്പിളി
Sooper
Njan padikkunna collegeil ninnum 1km ullu vattakottayilekk
കന്യാകുമാരിയിൽ ഏതു കോളേജിൽ എന്തു കോഴ്സ് ആണ് പഠിക്കുന്നത്
@@jithinhridayaragam rohini college of engineering and technology, BE mechanical engineering
Super. വീഡിയോ കുറച്ച് ചെറുതായിപ്പോയോ..
Thank You ♥️Rajesh M
Adipolli
പൊളി 😍👌
🌹🌹🌹🌹
ഞാൻ പല പ്രാവിശ്യം പോയിട്ടുള്ള സ്ഥലം.
07:23😃👌
🌹🅂🄰🄻🄰🄼
Video 30 minutes aakkuuu😊😊
🥰🥰🥰thank you ichuzz
Polichhh😍🥰
"Oru mutthassikkatha" film I'll ulla kottayano? Vineeth,nirosha... 🙄
ആണോ???
ഈ ഹിസ്റ്ററിയൊക്കെ എവിടുന്ന് കിട്ടുന്നു....👍
😄😄
Thank You ♥️ratheesh karthikeyan
@@jithinhridayaragam 👍♥
2004 aanu njan ee fort kaanan poyathe. Anne kanda same ooditta veede innum Kandu 💚
17 വർഷത്തിനിപ്പുറം 😱
Something same like this is in mumbai too. Chathrapathi Sivaji yude fort aayirunnu.. athum ippo naasathinte vakkil eenennu kettu.
Thank You Albin 🌹
Hi
AdÏp✿しÏ.... 🔥🔥🔥
Kadal Valachu kettiya kotta = vattakkotta Thanks
Thank You ♥️ശ്യാം സുന്ദർ
UV uv...ippo kittum...
😂😂😂
🥰🥰
🌹ajith
😊😊
ലോകത്തുള്ള മിക്കവാറും എല്ലാ കടൽത്തീരംത്തുള്ള കോട്ടകളും കടൽ നികത്തിയതോ പിൽക്കാലത്തു കടൽ ഭൂമി കയ്യേറിയതോ ആയിരിക്കും!!!
ഇപ്പോൾ പൊളിച്ചു കളയാൻ ആർക്കാണോ ഒരു ഭൂതോദയം ഉണ്ടായതു!!!?
Thank You
ക്യാപ്ററൻ ഡിലനോയിയുടെ വട്ട കോട്ട കന്യാകുമാരിയിലല്ല.
കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് ക്യാപ്റ്റൻ ഡി ന ലോയി തിരുവിതാംകൂർ നായർ പട്ടാളത്തെ ആധുനിക യുദ്ധത ത്ര ങ്ങൾ പരിശീലിപ്പിച്ചത്. അവിടെ തന്നെ ഡിലനോയിയുടെ ശവകുടീരവുമുണ്ട്.
അയ്യോ അങ്ങനെ പറയല്ലേ.. ഈ കാര്യങ്ങൾ പുരാവസ്തു വകുപ്പ് അവിടെ എഴുതിവച്ചിട്ടുണ്ട്
@@jithinhridayaragam ക്യാപ്റ്റൻ ഡിലനോയിയുടെ ശവകുടീരവും അത് അടക്കം ചെയ്ത സ്ഥലത്ത് പണിതിട്ടുള്ള ചർച്ചുമുണ്ട്. ആ കോട്ട കടൽ തീരത്തല്ല.
Ok. Thank You
@@jithinhridayaragam ക്യാപ്പ്റ്റൻ ഡിലനോയിയുടെ വട്ട കോട്ടയിൽ ആയുധ പരിശീലനം കൂടാതെ, ആയുധ നിർമ്മാണ ഫാക്ടറി , ആധുനികരീതിയിലുള്ള നാണയങ്ങൾ നിർമ്മിക്കാനുള്ള "കമ്മട്ടം " .ഉം. - ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം അവശിഷ്ടവും ആ കോട്ടയിലുണ്ട്..
കൂടാതെ അവിടെയിപ്പോൾ സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി പൈൻ മരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ കുറയെ മാനുകളെയും വളർത്തുന്നുണ്ട്.
ഇതൊക്കെ എവിടാണ്???
അതു കലക്കി. ആര്യവെപ്പിനോടുള്ള താല്പര്യം 😄. ആര്യക്കും ആദിക്കും സുഖമല്ലേ?
പരമ സുഖം 🌹♥️
കടലിലേക്ക് ഇറക്കി പണിതതല്ല.കോട്ടയു० കടലു० തമ്മിൽ ഞാൻ കാണുന്ന 1975 ൽ ഏതാണ്ട് 50 മീറ്ററിൽ കൂടുതൽ അകലമുണ്ടായിരുന്നു.കോട്ടക്കു ചുറ്റു० മണൽപരപ്പിലൂടെ നടന്നിട്ടുണ്ട്. സമുദ്ര കോട്ടയോടടുത്തു വന്നമാറ്റമാണിത്.
Thank You ♥️Sreekumaran Nair
@Naveen: 😄എന്തേ
Settt
Hii Arun
വിഡിയോകൾ 👌🏻
മാർത്താണ്ഡവർമ്മ ഉടൻ കസ്റ്റഡിയിലെടുക്കാൻ ഉത്തരവ് ഉണ്ടാകുമോ????😛😛
😄😄😄😄
🌹സതീശൻ കൃഷ്ണൻ
ഞാൻ പോയിട്ടുണ്ട്
👍👍👍
അത് കലക്കി ആര്യ എന്ന പേര് ഉണ്ടായത് കൊണ്ട് ആര്യ വേപ്പ് എന്ന മരത്തിനെ പോലും ഇഷ്ട്ടമാണല്ലോ
🥰അതാണ് 🌹
arch kaanan pattiyilla😶👨🦯
അതൊരു നഷ്ടമായി പോയി
ശരിക്കും ഉണ്ടോ അവിടെ???
@@jithinhridayaragam brother, അങ്ങനെ oru arch ഉള്ളത്, trvm districtil അഞ്ചുതെങ് എന്ന ഒരു സ്ഥലത്ത് ആണെന്ന് കരുതുന്നു. അഞ്ചുതെങ് കോട്ട
Thank You Sharon❤
👍👍👍👍👍
Thank You ♥️Safari
🔥🔥🔥🎉👍👍👍
🌹finix
🔥🔥🔥
Thank You Hari
Hiii ❤️❤️
👍❤❤😍😍😍
💞🌹
❤❤❤❤
Hloo❤❤❤
ഞാൻ.സാബു.കോഴിക്കോട്
🌹🌹🌹
@@jithinhridayaragam യാ.യാ
🥰
❤️😊
👍
👌👌👌👌👌🙏🙏🙏🙏🙏👍👍👍👍👍👍
മൂന്നാംപക്കം ചിത്രം ചിത്രീകരിച്ചിരിക്കുന്നത് ഇവിടെ ആണ്
🌹vishnu
വൈഫ് ന്റെ പേര് ആര്യ എന്ന് ആണ് അല്ലെ 🤣
അതെ 😄
❤️
മൂന്നാംപക്കം : ജയറാം സിനിമ
🌹Roy
Junior santhosh george kulangara
😂😂😂
🙏🏼അരുൺ
പഴയ രാജാക്കന്മാരുടെ തന്നെയായിരുന്നു ഇന്ത്യ ഭരിച്ചിരുന്ന എങ്കിൽ ഇന്ത്യ ഇന്ന് ഒരു വികസിത രാഷ്ട്രം ആയിക്കാണും ആയിരുന്നു
എന്തായാലു. പഴമക്കാരുടെ ബുദ്ധി യും കഴിവും അപാരം തന്നെ അത്ര വലിയ കല്ലുകൾ അക്കാലത്ത് അവിടെ എങ്ങനെ എത്തിച്ചു എന്നത് തന്നെ ചിന്തീകകാൻ കഴിയില്ല
സത്യം 👍👍🙏🏼🙏🏼♥️
ഒരു മലയാള ചിത്രത്ത ഷൂട്ട് ചെയ്തത ഉണ്ട്
ഏതു?
@@jithinhridayaragam മൂക്കുത്തി അമ്മൻ എന്നുപറയുന്ന നയൻതാരയുടെ സിനിമ അതിൽ ആ സ്വാമിയുടെ കുറച്ച് സീൻ ഇവിടെ ഷൂട്ട്.. ചെയ്തു.. പിന്നെ പ്രശസ്ത പത്മരാജൻ എന്ന ഡയറക്ട് മൂന്നാംപക്കം സിനിമ ഇവിടെയാണ് ഷൂട്ട് ചെയ്തത് തിലകൻ ജയറാം മരിക്കുന്ന സീൻ ഒക്കെ...
Thank You ♥️bigbull
മൂന്നാംപക്കം : ജയറാം സിനിമ ....
Third like
അന്നത്തെ ഭരണാധികാരികൾ രാജ്യത്തിനു വേണ്ടി ബുദ്ധിയും പണവും വിനിയോഗിച്ചു. ഇന്നുള്ളവർ സ്വന്തം കാര്യം.
👍👍
🌹shantha Mma
പ്രതി😀😀
🌹🌹🌹😄
അന്വേഷിക്കുന്നു കൊള്ളാം പൊളിക്കാൻ ആണോ
Nice