മുല്ലപ്പെരിയാറിന്റെ ഒപ്പം പഴക്കമുള്ള പേച്ചിപ്പാറയുടെ അവസ്ഥ കണ്ടോ| Pechiparai Dam | Mullapperiyar Dam

Поділитися
Вставка
  • Опубліковано 8 вер 2024
  • മുല്ലപ്പെരിയാറിന്റെ ഒപ്പം പഴക്കമുള്ള പേച്ചിപ്പാറയുടെ അവസ്ഥ കണ്ടോ| Pechiparai Dam | Mullapperiyar Dam
    Pechiparai Reservoir is a reservoir located 43 kilometres from the town of Nagercoil, near the village of Pechiparai in Kanyakumari District, Tamil Nadu, India.It was built by the British chief engineer Humphreys Alexander Minchin (1868 - 1913) were a pillar has been erected in remembrance.
    Mullaperiyar Dam is a masonry gravity dam on the Periyar River in the Indian state of Kerala. It is located 881 m above mean sea level, on the Cardamom Hills of the Western Ghats in Thekkady, Idukki District of Kerala, India.

КОМЕНТАРІ • 189

  • @bold7351
    @bold7351 2 роки тому +7

    നിങ്ങളുടെ എല്ലാ dam videos ഞാൻ കാണുന്നുണ്ട് . വളരെ അധികം information എല്ലാർക്കും പകർന്നു നൽകുന്ന നിങൾ ഒരു dam ഗുരു ആണ്. Thanks. God bless

  • @abhijithgopi7971
    @abhijithgopi7971 2 роки тому +16

    ഒരുപാട് ദിവസങ്ങൾക്കു ശേഷം ഒരു ഡാം വീഡിയോ ആയി എത്തിയ ജിതിൻ ചേട്ടന് ആശംസകൾ 🥰🥰🥰❤️❤️❤️

  • @journeyjoker
    @journeyjoker 2 роки тому +16

    പൊളി സൂപ്പർ 🥰... കേരളത്തിൽ ഉണ്ടാവേണ്ട ഡാം ഇപ്പോൾ തമിഴ്നാട്ടിൽ ആയി 😪

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      🌹🄹🄾🅄🅁🄽🄴🅈 🄹🄾🄺🄴🅁

    • @ajaisamuel7147
      @ajaisamuel7147 2 роки тому +1

      Dam evade aayalum vellam avarkkum kashtakalam namakkum alle

  • @vijeshvadakara9330
    @vijeshvadakara9330 2 роки тому +3

    തീർച്ചയായും ഇഷ്ടപ്പെട്ടു അടിപൊളി ബ്രോ

  • @minikurien3085
    @minikurien3085 2 роки тому +6

    മുല്ലപ്പെരിയാർ ഡാം പോലെ ഒരു അണക്കെട്ട് ഉണ്ട്... പെരുഞ്ചാണി ഡാം....

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      അവിടെ കയറ്റില്ലല്ലോ??

    • @arunajay7096
      @arunajay7096 Рік тому

      Perumchani ഒക്കെ 1950s dam ആണ്

  • @ancybiju4481
    @ancybiju4481 2 роки тому +1

    ഇന്നലെ വിഡിയോ കണ്ടു ലൈക്‌ ചെയ്തിരുന്നു. കമെന്റ് ചെയ്യാൻ പറ്റിയില്ല. ബ്രദറിനയും കൊണ്ട് എയർ പോർട്ടിൽ പോകുന്നതിന്റ തിരക്കായിരുന്നു സോറി ബ്രൊ. വിഡിയോ കാഴ്ചവസന്തം സൂപ്പർ. അത് അതിരുകൾ ഇല്ലാത്ത പുഴ പോലെ എല്ലാ രാജ്യങ്ങളിലും ഒഴുകി challatta എന്ന് വിഷ് ചെയ്യുന്നു. ഹൃദയരാഗം ജീവൻ ആണ്. ബ്രൊ ഈ കമന്റ് കാണുമോ എന്ന് അറിയില്ല ഒരുപാടു വൈകി പോയി. ഒന്നും പറയാനില്ല ഒരുപാടിഷ്ടം 🌹🌹🌹❤

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ബ്രദറിനെ എങ്ങോട്ടാണ് കയറ്റി വിട്ടത്?

    • @ancybiju4481
      @ancybiju4481 2 роки тому +1

      @@jithinhridayaragam ഷാർജയിലേക്ക് ആണ് machanical എൻജിനീയർ ആണ്.

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      👍👍👍👍 ആശംസകൾ

  • @jestinvabraham2822
    @jestinvabraham2822 2 роки тому +2

    പെച്ചി പാറ അണകെട്ടി നിർത്തിയത് കാണിച്ചത് നന്നായി വരട്ടെ പുതിയ പുതിയ കാഴ്ചകൾ

  • @eyetech5236
    @eyetech5236 2 роки тому +19

    കേരളത്തിന്റെ ഭാഗമായിരുന്നു കന്യാകുമാരി ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും..👍

  • @vineethanoby519
    @vineethanoby519 2 роки тому

    Superane adipoli shutterinte frontil nilkanakandit pedich poi eta apo nerit kanumbo enthairikum entammo thanks

  • @vidyava3372
    @vidyava3372 2 роки тому +1

    വെയിൽ തെളിയുമ്പോൾ ഉരുകി വെള്ളമായി താഴെക്ക്......... നല്ല വർണ്ണന 😄മനോഹരമായ കാഴ്ചകൾ വീണ്ടും തന്നതിനു നന്ദി. ഇനിയും നല്ല നല്ല കാഴ്ചകളുമായി മുന്നോട്ട് പോവാൻ ആശംസകൾ

  • @ghabymathew2658
    @ghabymathew2658 2 роки тому +1

    വളരെ നല്ല video.....👍👍👍

  • @ratheeshr6858
    @ratheeshr6858 2 роки тому +1

    Spr chetto poli poli video kiduve 😍😍😍👍 verreitty spr chetto 👍😍

  • @akhiljoseph5652
    @akhiljoseph5652 2 роки тому

    ഒരു ഡാമിന്റെ video കണ്ടിട്ട് എത്ര നാളായി bro,, ✌🏻✌🏻✌🏻...

  • @josebs2610
    @josebs2610 2 роки тому +1

    ജിതിൻ വീഡിയോ നന്നായിട്ടുണ്ട്.. കുറച്ചു മനോഹര കാഴ്ചകൾ കൂടെ അവിടെ ഉണ്ട്.. പിന്നെ ഒരു മിത്തോളജി യും.. അതൊന്നും പറഞ്ഞില്ല. പിന്നെ തിരുവനന്തപുരം ജില്ല യുടെ കാലാവസ്ഥ യും രീതിയുമാണ് കന്യാകുമാരി ജില്ലയിലും.. അഗസ്തീശ്വരം വരെ തിരുവിതാകൂറിന്റ ഭാഗമായിരുന്നു. അവിടെ നല്ലൊരു ശതമാനം ആൾക്കാരും മലയാളമാണ് സംസാരിക്കുന്നത്. അതിനടുത്തായി രണ്ടു ഡാം കൂടെ ഉണ്ട്. കേരളത്തോട് ചേർന്ന്.. ചിറ്റാർ 1 ചിറ്റാർ 2

  • @akhilalalu5124
    @akhilalalu5124 2 роки тому +1

    ഞൻ ജനിച്ച നാട്.. 🙏🏻

  • @thomasdavisdavis6180
    @thomasdavisdavis6180 2 роки тому +1

    Bro ellam manasilakki thannathunu thanks

  • @anurajkr9697
    @anurajkr9697 2 роки тому +1

    Happy😃😃

  • @amalmartin276
    @amalmartin276 2 роки тому +1

    Super Bro..... Dam videos orupad ishttamanu.. Broyude videos ellam thanne informative.. Aanu keep touch Bro💙❤

  • @arunmsmarayattickal1482
    @arunmsmarayattickal1482 2 роки тому +3

    Sooooperrrr.....❤️❤️❤️❤️❤️

  • @lalygeorge2930
    @lalygeorge2930 2 роки тому +1

    Very very super. Thank you very much githin mon

  • @gopalkasergod2700
    @gopalkasergod2700 2 роки тому

    സൂപ്പർ സൂപ്പർ സ്ഥലങ്ങളാണ്

  • @vishnumavelikara9793
    @vishnumavelikara9793 2 роки тому +2

    അവസാനം പറഞ്ഞത് സത്യം ഇപ്പോൾ നെഗറ്റീവ് thumbnail നാണ് views കൂടുതൽ കിട്ടുന്നത്. വീഡിയോ മൊത്തം കണ്ടു മനോഹരമായിട്ടുണ്ട്. Dam ന്റെ മുകളിൽ നിന്നുള്ള view കൂടി ഉണ്ടെങ്കിൽ പൊളിച്ചേനെ. ഡാമിന്റെ സൈഡിൽ ഒത്തിരി താഴെ ആണല്ലോ ഷട്ടർ dam ആയിട്ട് ഒരു ബന്ധവും ഇല്ലാതെ നിൽക്കുന്നു

  • @vivek.v6332
    @vivek.v6332 2 роки тому

    സൂപ്പർ videos
    നല്ല ഡാം വ്യൂ
    Go 100k

  • @shylajak6437
    @shylajak6437 2 роки тому +1

    Hallo ente swondham hridayaragame

  • @midhunchandran4035
    @midhunchandran4035 2 роки тому +1

    Sudharamaya kazhchakal🥰🥰

  • @riyadpp5938
    @riyadpp5938 Рік тому

    Nalla fangiyud dam kaanaan

  • @christiblemthomas4493
    @christiblemthomas4493 2 роки тому +2

    അങ്ങനെ ഞങ്ങൾ സ്ത്രീകളുടെ പേരിലും dam ആയി 💪🏻💪🏻💪🏻💪🏻💪🏻

  • @aboveandbeyound9605
    @aboveandbeyound9605 2 роки тому +3

    Put google maps of location also visit Maramalai in Kanyakumari

  • @santhoshng1803
    @santhoshng1803 2 роки тому

    Very.very good Video. Bro

  • @akxygamer8611
    @akxygamer8611 2 роки тому +2

    First view 🤩🤩

  • @rajesh...m5228
    @rajesh...m5228 2 роки тому

    സൂപ്പർ ♥️♥️

  • @reejog5636
    @reejog5636 2 роки тому +1

    Nice

  • @bluemoonvillas9052
    @bluemoonvillas9052 2 роки тому +1

    Hi brother സൂപ്പർ 😍😍😍😍

  • @aswathyravindrannair2097
    @aswathyravindrannair2097 2 роки тому +1

    ഡാമുകളിലെ വ്യത്യസ്തമായ കാഴ്ചയാണ് പേച്ചിപ്പാറയുടേത്....കന്യാകുമാരിക്ക് അടുത്താണോ??....

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      അതെ tvm കന്യാകുമാരി റൂട്ട്

  • @sindhusuresh7566
    @sindhusuresh7566 2 роки тому

    സൂപ്പർ വീഡിയോ

  • @jothishjose5214
    @jothishjose5214 2 роки тому +3

    നല്ല ശ്രമം 👍🏻👍🏻
    പക്ഷേ ഒരുപാട് informations miss ചെയ്തു.. ഒത്തിരി കാര്യങ്ങൾ അറിയില്ല അറിയില്ല എന്ന് പറഞ്ഞു സ്കിപ് ചെയ്തല്ലോ ഭായ് 🥺
    ലൊക്കേഷൻ, റൂട്ട് ഒക്കെ കൂടി ഡീറ്റെയിൽ ആയി പറഞ്ഞിരുന്നു എങ്കിൽ ഇച്ചിരി കൂടി പൊളിച്ചേനെ 👍🏻👍🏻

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      🌹ജ്യോതിഷ് ❤

    • @VipinP-rw4re
      @VipinP-rw4re Рік тому

      Aalu viswavijnaana book allallo

    • @SureshKumar-xe1bh
      @SureshKumar-xe1bh 9 місяців тому

      അറിയാത്ത കാര്യം അറിയില്ല എന്നു പറയുന്നത് നല്ലതാണ്.
      Suresh Nemmara

  • @princeprakash3155
    @princeprakash3155 2 роки тому +1

    Jithin bro❤️👌🏻

  • @devasiakuriakose2159
    @devasiakuriakose2159 2 роки тому +1

    ഞാൻ പോയി കണ്ടിട്ടുണ്ട് നല്ല സ്ഥലം

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 роки тому +2

    ഹൃദയരാഗം കിടുവാണ് ❤️❤️❤️❤️

  • @bijumaya8998
    @bijumaya8998 2 роки тому

    കൊള്ളാം ചേട്ടാ

  • @felixmatthew3562
    @felixmatthew3562 2 роки тому +1

    Sir ..
    അവതരണം 👌👌

  • @devasiakuriakose2159
    @devasiakuriakose2159 2 роки тому +1

    ഞങ്ങൾ കന്യാകുമാരിക്ക് പോയിട്ട് വന്ന് വഴിക്കാണ് കേറിയത് ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട് ഫോറസ്റ്റ് പാസ്സ് ഒക്കെ എടുത്തു വേണം നമുക്ക് കയറാൻ ആയിട്ട് ഒരു സൈഡിൽ കൂടി ടൂറിസ്റ്റുകൾക്ക് നടക്കാനും ഒരു സൈഡിൽ കൂടി ജലസേചനത്തിനുള്ള വെള്ളം കൊണ്ടു പോകുന്ന കനാലും ഉള്ളതുകൊണ്ടാണ് തൊട്ടിൽപാലം എന്ന് പറയുന്നത് രണ്ട് ചെറിയ മലകളെ തമ്മിൽ ബന്ധിപ്പിച്ച് ആണ് ഈ വെള്ളം കൊണ്ടു പോകുന്നത് അവിടേക്ക് പോയ റൂട്ട് ഞാൻ മറന്നുപോയി

  • @mariabijo7979
    @mariabijo7979 2 роки тому

    മരങ്ങൾ നല്ല ഭംഗി

  • @stars6820
    @stars6820 2 роки тому +3

    മനോഹരമായ കാഴ്ചകൾ ❤❤❤🥰🥰
    സമയം ഇത്ര കുറച്ചത് ശരിയായില്ല

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🌹🄹🄸🄽🄲🅈

    • @royalentry588
      @royalentry588 2 роки тому +1

      ഇനി ചെയുമ്പോൾ സമയം ഇത്തിരി കൂടുതൽ കാഴ്ചകൾ പ്രേതിഷിക്കുന്നു

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🌹Arun

  • @vineeshs4234
    @vineeshs4234 2 роки тому

    Adipoli

  • @iamallwin
    @iamallwin 2 роки тому +1

    Supr video broh 👌👌

  • @vijayakumarkumar6538
    @vijayakumarkumar6538 2 роки тому +2

    എന്റെ അമ്മയുടെ സ്വന്തം നാട്

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      അപ്പോൾ സ്വന്തം നാട് തന്നെ 🥰🥰

  • @arunpj6121
    @arunpj6121 2 роки тому

    പൊളിയെ 😍😍😍👌👌

  • @tomypc8122
    @tomypc8122 2 роки тому

    കുറച്ചു ദിവസം കൂടി ഇന്ന് നോട്ടിഫിക്കേഷൻ കിട്ടി.👍

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 2 роки тому +1

    👌 video super

  • @cutzhari359
    @cutzhari359 2 роки тому +1

    🔥🔥🔥kurach cake edukatte

  • @pavithravp9686
    @pavithravp9686 2 роки тому

    Dam❤️jithin Bro🥰

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 роки тому

    Very good video

  • @trivandrumcouples6591
    @trivandrumcouples6591 2 роки тому +1

    Chetta thekkan kurisumala and amboorie adutta places aanu video cheyyavo njan avidattukaranu

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ഞാൻ tvm വരുമ്പോൾ ചെയ്യമേ 🥰

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 роки тому +1

    Masha Allha God bless you

  • @karthikpkd4472
    @karthikpkd4472 2 роки тому

    Superb 👍👍

  • @stars6820
    @stars6820 2 роки тому +1

    ❤❤❤❤❤👍👍👍

  • @ajithsebastian5413
    @ajithsebastian5413 2 роки тому +1

    😍😍

  • @sreekuttansreedhr8087
    @sreekuttansreedhr8087 2 роки тому

    Super ❤️😍

  • @Thankan9876
    @Thankan9876 2 роки тому +1

    Sdiram cut adi place.. Miss college days.. 🤣😅😅.. Kothayar. Poyal power house und.. Kurach appurath. Thripparappu bagath.. Chittar dam und.

  • @Sibivalara
    @Sibivalara 2 роки тому

    അടിപൊളി അത്യമായി ആണ് കാണുന്നെ ഈ ഡാം സൂപ്പർ 🥰

  • @sajik2985
    @sajik2985 2 роки тому +1

    Hi jithin cheta eppozhum parayumpol state ariyamayiriykum ethu district ethu taluk Inna placel ennu paranju tudanghnae

  • @rangithpanangath7527
    @rangithpanangath7527 2 роки тому +1

    👌👌❤❤👍👍

  • @sarojabair1569
    @sarojabair1569 2 роки тому +1

    2 തവണ ഈ dam കാണാൻ.പോയിട്ടുണ്ട്,

  • @user-cg7cv8tr8q
    @user-cg7cv8tr8q 2 роки тому

    കൊറേ ആയി മച്ചാൻ്റെ വീഡിയോസ് കണ്ടിട്ട് എന്തായാലും പൊളിച്ചു...❤️❤️

  • @abhiramms89
    @abhiramms89 2 роки тому +1

    Avasanm shutter kandu pidich alle adipoli 😍

  • @angelvava954
    @angelvava954 2 роки тому +1

    Ee vellamalle mathoor totti palathil കൂടി ozhugunathu

  • @arunsatheesan977
    @arunsatheesan977 2 роки тому

    Chettan use cheyunna camera ഏതാ???

  • @mariabijo7979
    @mariabijo7979 2 роки тому

    കുറെ നാളായി കണ്ടിട്ട്

  • @ask2401
    @ask2401 2 роки тому +1

    2021 ൽ മഴ പെയ്തപ്പോൾ സ്പിൽ വേ തുറന്നിരുന്നു. 2 മാസത്തിൽ 3 പ്രാവശ്യം തുറന്നിരുന്നു. അതിന്റെ ബാക്കി വിഡിയോയിൽ കാണാം

  • @-._._._.-
    @-._._._.- 2 роки тому +1

    2:00 😁

  • @babuamboory1035
    @babuamboory1035 2 роки тому

    My..place..20.k.m..difrent

  • @hakeemhubzinna8691
    @hakeemhubzinna8691 2 роки тому +1

    Jithine Evide AAyirunnu Etharayum Naal ..

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ഞാൻ ഇവിടെത്തന്നെ ഉണ്ടാരുന്നു. ഇക്ക എവിടാരുന്നു ഇതുവരെ 😂

  • @antonyjude2697
    @antonyjude2697 2 роки тому +1

    As usual...polich💗

  • @mohanmahindra4885
    @mohanmahindra4885 2 роки тому +1

    Not explained the quantity of rainfall in this are that is very important.

  • @nithinm1776
    @nithinm1776 2 роки тому +1

    Aha boat vannapol, chettan athil keri mountains landscapente kurachukudi manoharamaya view kanikum ennu njan vicharichu... but, 😪😪..
    Saramila video super👍best of luck..

  • @surendranp8227
    @surendranp8227 2 роки тому +1

    അന്ന് കേരളത്തിൽ ആയിരുന്നു കന്യാകുമാരി ജില്ല. പിന്നീട് പേച്ചിപ്പാറ അടങ്ങുന്ന കന്യാകുമാരി ജില്ല തമിഴ്നാടിന് കൊടുത്ത് ,അന്നത്തെ നെല്ലറ ആയിരുന്ന പാലക്കാട് കേരളത്തിന് കിട്ടുകയായിരുന്നു. 1750 കളിൽ ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ്‌ തിരുവിതാംകൂർ ഭരിക്കുമ്പോൾ അന്ന് പത്മനാഭപുരം ആയിരുന്നു ആസ്ഥാനം. അവിടെ നിന്നും അധികം ദൂരെയല്ലാത്ത പേച്ചിപ്പാറയിൽ അദ്ദേഹം നേരിട്ട് ചെന്ന്നിന്ന് ,പഴയ നാഞ്ചിനാട്ടിലെ ,( ഇന്നത്തെ കന്യാകുമാരി) ക്രിഷിയാവശ്യത്തിനുള്ള പേച്ചിപ്പാറ ജലാശയത്തിലെ കെട്ടിന്റെ പണികൾ ശ്രദ്ധിച്ചിരുന്നു എന്ന് ചരിത്രത്തിൽ പറയുന്നുണ്ട്.

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      Thank You 🅂🅄🅁🄴🄽🄳🅁🄰🄽 🄿 🌹🌹🌹

    • @Hitman-055
      @Hitman-055 2 роки тому +1

      കേരളത്തിൻ്റെ പട്ടിണി മാറ്റാൻ CP കണ്ടു പിടിച്ച ഉപായമാണ് നെല്ലറയായ പാലക്കാട് കേരളത്തോട് ചേർത്ത പ്പോൾ പകരം കന്യാകുമാരി വിട്ടുകൊടുക്കേണ്ടി വന്നു

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🌹CA

  • @mariabijo7979
    @mariabijo7979 2 роки тому

    ഹായ്

  • @pathfinder6254
    @pathfinder6254 2 роки тому +1

    മാത്തൂർ വെള്ളച്ചാട്ടം കാണാൻ പോയോ ഞാൻ പോയിട്ടുണ്ട് ഡാം കാണാൻ

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      കഴിഞ്ഞ വർഷം പോയിരുന്നു amal bro

  • @tomypc8122
    @tomypc8122 2 роки тому

    👍

  • @ajimontrap3277
    @ajimontrap3277 2 роки тому +1

    ♥️♥️♥️♥️♥️♥️

  • @sabupj17
    @sabupj17 2 роки тому

    ഞാൻ.സാബു.കോഴിക്കോട്

  • @santhoshneelima7946
    @santhoshneelima7946 2 роки тому

    വീഡിയോ മനോഹരം ❤👍🏻

  • @chothishnair1034
    @chothishnair1034 2 роки тому

    Camera ഏതാണ് ഉപയോഗിക്കുന്നത്.?

  • @pavithravp9686
    @pavithravp9686 2 роки тому

    ✨🕺❤️

  • @sarinpr
    @sarinpr 2 роки тому

    👍👍👍👍👍

  • @adonjose9305
    @adonjose9305 2 роки тому

    😻♥️

  • @akshaysworldpathiyoor2345
    @akshaysworldpathiyoor2345 2 роки тому

    ❤❤❤

  • @Hitman-055
    @Hitman-055 2 роки тому +1

    പേച്ചിപ്പാറ എന്നാൽ പിശാചിൻ്റെ പാറയോസം സാ രി ക്കന്ന പാറയോ? എന്താണ് അർത്ഥം

  • @devasiakuriakose2159
    @devasiakuriakose2159 2 роки тому +1

    ഡാമിൽ നിന്ന് കൃഷി ആവശ്യത്തിന് വെള്ളം കൊണ്ടുപോകുന്ന തൊട്ടിൽപാലം ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ് അതുകൂടെ കാണിക്കുകയാണെങ്കിൽ സൂപ്പർ ആയിരിക്കും

  • @christiblemthomas4493
    @christiblemthomas4493 2 роки тому +1

    കൊതിയൻ 😜😜😜

  • @sunilkumar-ck5en
    @sunilkumar-ck5en 2 роки тому +1

    Peringalkuthu dam chayamo

  • @santhoshng1803
    @santhoshng1803 2 роки тому

    കേക്ക് കിട്ടിയ. Bro

  • @justinrajkesari1083
    @justinrajkesari1083 2 роки тому +1

    Hi bro it's a nice place to spend time if you come early morning 9 am you can buy fresh fish from the Dam.During my vacation I usually go and buy fish from the Dam.My native is called ST Mankad from the Dam Nearly 30 km

  • @MuhammadAli-pg9kq
    @MuhammadAli-pg9kq 2 роки тому +1

    കൃത്യം സ്ഥലം എവിടെ ആണ് ലൊക്കേഷൻ

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      തിരുവനന്തപുരം കന്യാകുമാരി റൂട്ടിൽ നഗർകോവിൽ അടുത്ത്

    • @sabus9654
      @sabus9654 2 роки тому

      Nnedumagadu . Aralvaymoziy road

  • @jubileeprema1168
    @jubileeprema1168 2 роки тому +1

    കുറെ നാളായി അല്ലോ ഡാം കാണിച്ചിട്ട് ഷട്ടറിൽ ചിലന്തി വല കെട്ടിയിരിക്കുന്നു മൊത്തം നല്ല ഭംഗി ഉണ്ട്

  • @minikurien3085
    @minikurien3085 2 роки тому +3

    കോതയാർ ഡാം ആണ്.... നെയ്യാർ ഡാമിൽ നിന്നുള്ള വെള്ളം തിരുവനന്തപുരം ജില്ലയ്ക്ക് മാത്രമല്ല കന്യാകുമാരി ജില്ലയ്ക്കും കൊടുത്തിരുന്നു....

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      Thank You 🄼🄸🄽🄸 🄺🅄🅁🄸🄴🄽

    • @MohamedAli-tm6ry
      @MohamedAli-tm6ry 2 роки тому

      Masha Allha God bless you

    • @antonydavid6363
      @antonydavid6363 10 місяців тому

      Ippol neyyar left canaliloode thaangal vellam vaangichu tharamo. Neyyaar nirayanamengil kanyakumari jillayude malakalil ninnulla vellam chellanum ( Anaimugam rivar)

  • @ammubalakrishnanammubalakr3998
    @ammubalakrishnanammubalakr3998 2 роки тому +1

    Cake kittyo 😂🤪

  • @VidhyadharanAr-xm6wp
    @VidhyadharanAr-xm6wp Рік тому +1

    Immlkik

  • @jacknff
    @jacknff 2 роки тому +1

    Enne aarelum support cheyyamo