കുപ്പിയിലെ ഭൂതം പോലെ ഓരോ കാർ ലൈഫ് വീഡിയോസ് വരട്ടെ..... ശുചീന്ദ്രം ക്ഷേത്രത്തിനുള്ളിൽ കൊത്തുപണി കളുടെ ഒരു കൂമ്പാരം തന്നെയുണ്ട്... മതിൽ കെട്ടിനുള്ളിൽ നിന്നുള്ള ഗോപുരത്തിന്റെ ശില്പ ചാതുരി പറഞ്ഞറിയിക്കാൻ ആവാത്ത ദൃശ്യവിരുന്നാണ്... 👍👍👍👍
വൈദീശ്വരത്ത് (വൈത്തീശ്വരം)ചെന്നാൽ ചിന്തിക്കട വരെ അഭൗമശില്പചാതുരിയുടെ കൗശലശില്പങ്ങളാൽ നിറഞ്ഞു നില്ക്കുന്ന കാഴ്ചകൾ കൺനിറയെക്കാണാം.അധികം ദൂരെയല്ലാതെ ചിദംബരം ക്ഷേത്രം കരിങ്കല്ലിൽ കവിതയൊരുക്കുന്ന കലാനൈപുണ്യത്തിന്റെ കമനീയരൂപങ്ങളായി സുകൃതദർശികളുടെ ആരാദ്ധ്യമണ്ഡപങ്ങൾ നിരന്നു കിടക്കുന്നത് കാണാം.
സത്യമായും താങ്കളുടെ ഇത്തരം പരിശ്രമങ്ങൾ തീർച്ചയായും താങ്കൾക്ക് അത്യന്തികമായി വിജയം സമ്മാനിക്കുക തന്നെ ചെയ്യും...*****... എല്ലാ വിധ ആശംസകളും നേരുന്നു ***..***..***
4:16 ബ്രെഡും ജാമും ആണ് യാത്ര ചെയ്യുമ്പോൾ ഏറ്റവും നല്ലത്,,പഴമൊക്കെ 2 മണിക്കൂർ കാറിന്റെ ഉള്ളിൽ വെച്ചാൽ വെയിലേറ്റ് കാറിന്റെ ഉള്ളിലെ ചൂട് കൊണ്ട് പഴം ആകെ കേടായി പോകും...വീട്ടിൽ ജാമുണ്ടാകാം അറിയുന്നവർ ഉണ്ടേങ്കിൽ പഴുത്ത ഒരു ഓമക്ക വെച്ചു ഉണ്ടാകാം..ഇഷ്ടം പോലെ കാണും
പിന്നെ 3500 രൂപക്ക് ഫ്ലിപ്കാർട്ട് ഇൽ നിന്ന് ഒരു ചെറിയ കാർ ഫ്രിഡ്ജ് കൂടി വാങ്ങിക്കൂ...തണുത്ത വെള്ളം,,ഭക്ഷണം എന്നിവ സൂക്ഷിക്കാം( വാഹനം ഓടുമ്പോൾ മാത്രം ബാറ്ററി കണക്ട് ചെയ്താൽ മതി,,6 മണിക്കൂർ ഇൽ കൂടുതൽ തണുപ്പ് കറന്റ് ഇല്ലാതെ തണുപ്പ് നില നിർത്തും)
കോട്ടയം എറണാകുളം ജില്ലയിലെ അതിർത്തി പ്രദേശം ഇലഞ്ഞി അവിടെ കൂരിമല എന്നൊരു സ്ഥലം ഉണ്ട് നല്ല പ്രദേശമാണ് അവിടുത്തെ വീഡിയോ ചെയ്യണം.. സൂര്യാസ്തമയം നല്ല വ്യൂ പോയിൻ്റിൽ കാണാം..
@@jithinhridayaragam കൂരി മലയിൽ വരികയാണെങ്കിൽ ഏകദേശം പത്ത് പതിനഞ്ച് കിലോമീറ്റർ മാറി തേവർതു മല എന്നൊരു സ്ഥലമുണ്ട് ഏറ്റുമാനൂരപ്പൻ സ്വയംഭൂവായി എന്ന് കരുതപ്പെടുന്ന സ്ഥലം അവിടെയും വരാൻ ശ്രമിക്കണം.
താങ്കളൊരു വീഡിയോ ചെയ്യുമ്പോ വ്യക്തമായി അതിൻ്റെ ഹിസ്റ്ററി പഠിച്ചിട്ട് വേണം ചെയ്യാൻ താങ്കൾ ഇതിനകത്ത് പറയുന്നത് മുഴുവൻ എനിക്കതിനെക്കുറിച്ച് കൂടുതലറിയില്ല അവിടെയൊരു കുളമുണ്ട് തേരുണ്ട് ക്ഷേത്രമുണ്ട് എന്നൊക്കെയാണ് കാര്യത്തിലേയ്ക്ക് വരുമ്പോ എനിക്കതിനെക്കുറിച്ചറിയില്ലെന്ന് .. താങ്കളത് ശ്രദ്ധിച്ച് പഠിച്ചതിനു ശേഷം ഞങ്ങളിലെത്തിക്കാൻ ശ്രമിക്കുക
നിങ്ങൾക്ക് കയറി കൂടെന്ന് ആരെങ്കിലും പറഞ്ഞുവോ സഹോദര, ശുചീന്ദ്രം കൈമുക്ക് സമരമുറയല്ല സത്യം തെളിയിക്കുന്ന കിരാത മുറയായിരുന്നു ! അഗ്രഹാരം അകം കാണിക്കാത്തതിനാൽ പോയിക്കാണാൻ നിശ്ചയിച്ചു😊🥰 ഇത്രയും പങ്കുവച്ചതിന് നന്ദി🥰🥰🌹🙏
എൻറെ പൊന്നു ജിതിൻ ബ്രോ ബ്രാഹ്മണർ താമസിക്കുന്ന സ്ഥലങ്ങൾ അഗ്രഹാരവും പണമുള്ളവർ താമസിക്കുന്നത് വില്ലായും പട്ടികജാതിക്കാർ താമസിക്കുന്നത് കോളനിയും ഈ കാഴ്ചപ്പാട് മാറണം
Video nice, views also nice,but ur picture to promote this video is very bad,are u trying to criticize temple?🙄🙄do"nt try to earn,ur profit by being so shameless👎🤬
കുപ്പിയിലെ ഭൂതം പോലെ ഓരോ കാർ ലൈഫ് വീഡിയോസ് വരട്ടെ..... ശുചീന്ദ്രം ക്ഷേത്രത്തിനുള്ളിൽ കൊത്തുപണി കളുടെ ഒരു കൂമ്പാരം തന്നെയുണ്ട്... മതിൽ കെട്ടിനുള്ളിൽ നിന്നുള്ള ഗോപുരത്തിന്റെ ശില്പ ചാതുരി പറഞ്ഞറിയിക്കാൻ ആവാത്ത ദൃശ്യവിരുന്നാണ്... 👍👍👍👍
Thank Y🌼U
വൈദീശ്വരത്ത് (വൈത്തീശ്വരം)ചെന്നാൽ ചിന്തിക്കട വരെ അഭൗമശില്പചാതുരിയുടെ കൗശലശില്പങ്ങളാൽ നിറഞ്ഞു നില്ക്കുന്ന കാഴ്ചകൾ കൺനിറയെക്കാണാം.അധികം ദൂരെയല്ലാതെ ചിദംബരം ക്ഷേത്രം കരിങ്കല്ലിൽ കവിതയൊരുക്കുന്ന കലാനൈപുണ്യത്തിന്റെ കമനീയരൂപങ്ങളായി സുകൃതദർശികളുടെ ആരാദ്ധ്യമണ്ഡപങ്ങൾ നിരന്നു കിടക്കുന്നത് കാണാം.
പാഴ്മരം എന്നൊന്നില്ല എല്ലാ മരങ്ങളും തണൽ തരുന്ന സുന്ദരൻ മരങ്ങളാണ്
ശരിയാണ്. 🙏🏼
Correct
@@jithinhridayaragam ua-cam.com/video/qsVOBBggrNk/v-deo.html
ഓരോ കാഴ്ചകളും നമുക്ക് പുതുമ നിറഞ്ഞതാണ്
Thank You 🌹
Haai ...super Aanu ..👍 Adipoliyayi ❤️👍❤️❤️👍❤️🙏
♥️♥️♥️♥️♥️
നല്ല വേഷവും 😅നല്ല വീഡിയോയും 🥰🥰👍
😄😄😄😄
അതാണ് 😁
Kidukkan video Jithin bro..
Thank Y🌼U Sheji Agustin 🌹
നല്ല വേഷം 👍❤❤❤👍👍
സത്യമായും താങ്കളുടെ ഇത്തരം പരിശ്രമങ്ങൾ തീർച്ചയായും താങ്കൾക്ക് അത്യന്തികമായി വിജയം സമ്മാനിക്കുക തന്നെ ചെയ്യും...*****... എല്ലാ വിധ ആശംസകളും നേരുന്നു ***..***..***
Thank You ♥️Sani❤
Hii bro..വളരെ നന്നായിട്ടുണ്ട് 👌
Thank Y🌼U Ansar
👌👍👍😃😀 താങ്കൾക്ക് നല്ല കഷ്ട്ട പാടുണ്ട് 😞😞😞😞 take year
🥰👍🥰
Thank You ♥️anoop
Variety temple
Temple walls are high to prevent thieves and desert barbarian from going in and desecrate.
🌹ആനന്ദ്
സൂപ്പർ വീഡിയോ 👍👍👍
Thank Y🌼U Salini
😀 വന്നോളി..കണ്ടോളി ..കണ്ടിട്ട് വരാം
4:16 ബ്രെഡും ജാമും ആണ് യാത്ര ചെയ്യുമ്പോൾ ഏറ്റവും നല്ലത്,,പഴമൊക്കെ 2 മണിക്കൂർ കാറിന്റെ ഉള്ളിൽ വെച്ചാൽ വെയിലേറ്റ് കാറിന്റെ ഉള്ളിലെ ചൂട് കൊണ്ട് പഴം ആകെ കേടായി പോകും...വീട്ടിൽ ജാമുണ്ടാകാം അറിയുന്നവർ ഉണ്ടേങ്കിൽ പഴുത്ത ഒരു ഓമക്ക വെച്ചു ഉണ്ടാകാം..ഇഷ്ടം പോലെ കാണും
പിന്നെ 3500 രൂപക്ക് ഫ്ലിപ്കാർട്ട് ഇൽ നിന്ന് ഒരു ചെറിയ കാർ ഫ്രിഡ്ജ് കൂടി വാങ്ങിക്കൂ...തണുത്ത വെള്ളം,,ഭക്ഷണം എന്നിവ സൂക്ഷിക്കാം( വാഹനം ഓടുമ്പോൾ മാത്രം ബാറ്ററി കണക്ട് ചെയ്താൽ മതി,,6 മണിക്കൂർ ഇൽ കൂടുതൽ തണുപ്പ് കറന്റ് ഇല്ലാതെ തണുപ്പ് നില നിർത്തും)
ഓമക്ക. പെട്ടന്ന് കത്തിയില്ല. ഞങ്ങൾക്ക് കപ്പളങ്ങാ🤗
Thank You Bro. Valuable suggestion
Gokd video thanks🙏🙏🙏🙏🙏🙏🙏
💥Happy Christmas💥
Aa alinte sahanam manushyark undarnenkil enne rakshapetene
Thank you for this beautiful video😍💓💓💓👍
Thank You ♥️Bimal
ഹൌ സ്വപ്നം കാണുന്ന പോലെ
🌹🌹🌹സുനിത
Thiruvitham coor rajakkan marude nirmithi Kalani ethellam.briteesh karude kannil pedathe erikkananu etrayum valiya mathil.
താങ്കളുടെ പഴയ വീഡിയോ തപ്പിയെടുത്തു കാണുകയാണ്.👍
🥰
Thank You ♥️Tomy pc
ഞാനും 😊
🥰🤗
Super 👍👍👍👍👍👍👍
Thank Y🌼U
Manohàràmaya kazhchakal....😍😍
🌹
ഇ മലയിൽ ആയിരുന്നു ശ്രീ നാരയണ ഗുരുദേവൻ ഒത്തിരി നാൾ തപസ് അനുഷ്ടിച്ചതു്
4 വർഷം 🙏🏼
Nice video
Thank Y🌼U
Hai..bro.😍💕 Super..👍👍
Thank Y🌼U
Superbbb 👍
Thank Y🌼U
Pwolichu bro🥰
Thank Y🌼U അനന്തു 🌹
👍
🌹
തമ്പ് നെയ്ലിൽ ഉള്ള വിഗ്രഹങ്ങൾ കാണിച്ചില്ലല്ലോ.. അത് ഖജുരാഹോ വിഗ്രഹങ്ങൾ അല്ലേ? 🤔
Sorry 😥
Temple is a place of worship, not museum. Only devotees need to go there.
Thank You ♥️
My home town
Thank You ♥️Hari
bro, നല്ല വീഡിയോ , but താങ്കൾ നടക്കുമ്പോൾ വിവരണത്തിനൊപ്പം Camera ദയവായി front ലേക്ക് കാണിക്കുക,❣️❣️💓❣️❣️
Ok bro Thank Y🌼U
Super.....👍👍👍
👍👍
Thank You ♥️Sunny
വ്യത്യസ്തമായ വീഡിയോ 👏👏
Thank Y🌼U
ജിതിനേ 'ഇ' അബലത്തിൽ പോകുന്ന വഴി പറഞ്ഞു തരാമോ
Thanumalayan Temple
maps.app.goo.gl/mQ6dUCwgyk2va61b6
🔥🔥🔥🔥👍
Thank You 🌹 Arhan Suhas
മെറ്റാ ഡേറ്റ ബാധകം അല്ലേ ?
Sorry 😥
ഈ യാത്രയിലുടനീളം എങ്ങനെ ബാറ്ററി ചാർജ് maintain ചെയ്യുന്നു?
അതൊരു വലിയ പ്രശ്നം ആണ്. ഞാൻ ഒരു വീട്ടിൽ വരെ രാത്രി ചാർജിഗിനു കൊടുത്തിട്ടുണ്ട്
🥰👍❤️❤️
👏
കോട്ടയം എറണാകുളം ജില്ലയിലെ അതിർത്തി പ്രദേശം ഇലഞ്ഞി അവിടെ കൂരിമല എന്നൊരു സ്ഥലം ഉണ്ട് നല്ല പ്രദേശമാണ് അവിടുത്തെ വീഡിയോ ചെയ്യണം.. സൂര്യാസ്തമയം നല്ല വ്യൂ പോയിൻ്റിൽ കാണാം..
കൂരിമല. പുതിയ അറിവ്.
Thank Y🌼U
@@jithinhridayaragam കൂരി മലയിൽ വരികയാണെങ്കിൽ ഏകദേശം പത്ത് പതിനഞ്ച് കിലോമീറ്റർ മാറി തേവർതു മല എന്നൊരു സ്ഥലമുണ്ട് ഏറ്റുമാനൂരപ്പൻ സ്വയംഭൂവായി എന്ന് കരുതപ്പെടുന്ന സ്ഥലം അവിടെയും വരാൻ ശ്രമിക്കണം.
താങ്കൾ കൂടെ കൂടാമെങ്കിൽ ഉടനെ വരാം
@@jithinhridayaragam വീഡിയോയിൽ കൂടി ഉള്ള കാഴ്ചകൾ മാത്രമേ എനിക്ക് നടക്കൂ ഒരു അപകടത്തിൽ ശരീരം തളർന്നു. ഇനി എല്ലാം ആഗ്രഹങ്ങളാണ്
Number തരാമോ?
മനോഹരമായ കാഴ്ച്ചകൾ
Thank You 🌹
Ethentha annu edanjatha🤔
കൊള്ളില്ലന്ന് കരുതി ഇടാഞ്ഞതാ 🤪
Mm
சாமி நகைகள் திருடக் கூடாது என்பதற்க்காக சுற்றுச் சுவர் உயரமாக கட்டப் பட்டுள்ளது.
🌹🌹🌹🌹
പഴം കണ്ടാൽ ഉരിഞ്ഞ് കഴിക്കണം തോന്നുന്നത് അത്ര നല്ലതല്ലാ? 😂😄😅
😄😄😄
🌹prajith
ഡിസ്പ്ലേ കാണിച്ച പ്രതിമ 🤔🤔evde
Sorry 😥
ഇത് ഒരിക്കലും ബ്രാഹ്മണരുടെതല്ല
അവർ കൈയെറിയതാ
ബുദ്ധമതത്തിന്റെ ശേഷിപ്പുകൾ
Thank You ♥️Sudha cp
ഇറങ്ങുമ്പോൾ ഒരു പട്ടി കിടന്നുറങ്ങുന്നത് കണ്ടോ
ഒരു വർഷം മുൻപത്തെ വീഡിയോ ആണ്. മറന്നു പോയി
ശുചീന്ദ്ര കൈമുക്ക് എന്ന് പറഞ്ഞാൽ പണ്ട് കുറ്റാരോപിതനാണെന്ന് തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കുന്ന ഒരു ഏർപ്പാടാണിത്
Thank You ♥️
Haaha thumbnail kand puthiya positions vellam kittumo annu ariyan vaana njan
😂😂😂😂😂
👍all the best
താങ്കളൊരു വീഡിയോ ചെയ്യുമ്പോ വ്യക്തമായി അതിൻ്റെ ഹിസ്റ്ററി പഠിച്ചിട്ട് വേണം ചെയ്യാൻ താങ്കൾ ഇതിനകത്ത് പറയുന്നത് മുഴുവൻ എനിക്കതിനെക്കുറിച്ച് കൂടുതലറിയില്ല അവിടെയൊരു കുളമുണ്ട് തേരുണ്ട് ക്ഷേത്രമുണ്ട് എന്നൊക്കെയാണ് കാര്യത്തിലേയ്ക്ക് വരുമ്പോ എനിക്കതിനെക്കുറിച്ചറിയില്ലെന്ന് .. താങ്കളത് ശ്രദ്ധിച്ച് പഠിച്ചതിനു ശേഷം ഞങ്ങളിലെത്തിക്കാൻ ശ്രമിക്കുക
Thank You ♥️
നിങ്ങൾക്ക് കയറി കൂടെന്ന് ആരെങ്കിലും പറഞ്ഞുവോ സഹോദര,
ശുചീന്ദ്രം കൈമുക്ക് സമരമുറയല്ല സത്യം തെളിയിക്കുന്ന കിരാത മുറയായിരുന്നു !
അഗ്രഹാരം അകം കാണിക്കാത്തതിനാൽ പോയിക്കാണാൻ നിശ്ചയിച്ചു😊🥰
ഇത്രയും പങ്കുവച്ചതിന് നന്ദി🥰🥰🌹🙏
അറിവില്ലാ പൈതങ്ങളോട് പൊറുക്കണേ ഭഗവനേ 😀
❤നന്ദി
Pazhe video kanunnu
🌹🌹🌹kevin
എൻറെ പൊന്നു ജിതിൻ ബ്രോ
ബ്രാഹ്മണർ താമസിക്കുന്ന
സ്ഥലങ്ങൾ അഗ്രഹാരവും
പണമുള്ളവർ താമസിക്കുന്നത്
വില്ലായും
പട്ടികജാതിക്കാർ താമസിക്കുന്നത് കോളനിയും ഈ കാഴ്ചപ്പാട് മാറണം
പട്ടിണി പാവങ്ങൾ താമസിക്കുന്നത് - തെരുവ്.. എന്ന് കൂടി കൂട്ടി ചേർക്കണം
Video nice, views also nice,but ur picture to promote this video is very bad,are u trying to criticize temple?🙄🙄do"nt try to earn,ur profit by being so shameless👎🤬
😍😍🤩
Thank You🌹
🔥❤
Thank You