Makayiram Nakshatra Predictions | മകയിരം നക്ഷത്രം ഭാഗ്യരത്നം ഭാഗ്യനിറം | K.P.Sreevasthav 9447320192

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 60

  • @mininissar6241
    @mininissar6241 Рік тому +23

    എനിക്ക് സന്തോഷം തുടങ്ങിയത് എന്റെ വിവാഹത്തിന് ശേഷം ആണ് 🙏🙏27 വർഷമായി 🙏🙏 നല്ല ഒരു മനുഷ്യൻ ആണ് എന്റെ ഭർത്താവ് 👍🏻👍🏻എന്റെ പുണ്യം 🙏🙏🙏

  • @kusumammoni6417
    @kusumammoni6417 Рік тому +1

    സർ പറഞ്ഞതെല്ലാം ശെരിയാണ് എന്റെ കാര്യത്തിൽ 👍

  • @ranisreepillai1537
    @ranisreepillai1537 2 роки тому +4

    Thank you so much for the video 🙏

  • @UnniKrishnan-ib3ft
    @UnniKrishnan-ib3ft 3 роки тому +3

    Hello sir
    വാർത്താളി ,ഉഗ്ര കൃത്യ ,ചാത്തൻ തുടങ്ങിയ ഉഗ്രമൂർത്തികളുടെ ഉപദ്രവത്തിൽ നിന്നു സംരക്ഷിക്കുന്ന മൂർത്തി മന്ത്രം ദയവായി പറഞ്ഞ് തന്നാലും

  • @janjan16rjchh
    @janjan16rjchh 3 роки тому +13

    Nalla barthaav.nalla vivaaha Jeevitham ithonnum paranjadh shariyalla. 21- 37 nalla kaalam paranjadhum shariyalla. Budhimuttukalum duranthangalum aayirunu phalam

    • @jilcyeldhose8538
      @jilcyeldhose8538 2 роки тому +5

      എനിക്കും....21 വയസിൽ വിവാഹം കഴിഞ്ഞു..... അന്ന് മുതൽ എന്നും കണ്ണീരും ദുരിതവും...... ജീവിതം വല്ലാതെ വെറുത്തു പോയി........

    • @janjan16rjchh
      @janjan16rjchh 2 роки тому +2

      @@jilcyeldhose8538 അതെ മറ്റുള്ളവരുടെ മനസ്സ് പോലെ ആയിരിക്കും ജീവിതത്തിൽ എല്ലാവരും അനുഭവിക്കേണ്ടി വരിക

    • @aswathysr5710
      @aswathysr5710 2 роки тому +2

      എനിക്കും same അവസ്ഥ ആണ്.. 🙏🙏🙏🙏

    • @rashi2281
      @rashi2281 2 роки тому +1

      @@jilcyeldhose8538 എനിക്കും same avastha ..21 il കല്ല്യാണം കഴിഞ്ഞ്.... Ipo 24 aavan പോകുന്നു... Divorce aavan vendi nilkuvaanu...

    • @jilcyeldhose8538
      @jilcyeldhose8538 2 роки тому +1

      @@rashi2281 അയ്യോ... എനിക്ക് കണ്ണീരും ദുരിതവും ഭർത്താവിന്റെ ബന്ധുക്കൾ തന്നതാണ്... ഭർത്താവ് നല്ല സ്നേഹോം കരുതലും ഉള്ള ആളാ........ ഡിവോഴ്സ് ഒക്കെ നന്നായി ആലോചിച്ചു തീരുമാനിക്കൂ ട്ടോ... ജീവിതം ഒന്നേയുള്ളൂ........ കൈവിട്ടു പോയിട്ട് പിന്നെ കരഞ്ഞിട്ട് കാര്യമില്ല

  • @sanukutty3909
    @sanukutty3909 2 роки тому +4

    Shoo enik vayya. 🥰🥰❤️

  • @96sharathsr
    @96sharathsr 2 роки тому +3

    Sir, nov 23, 1991 - 12.33pm - onnu nokkiparayuvan pattumoo

  • @reshmareshma7983
    @reshmareshma7983 3 роки тому +8

    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്ക് എങ്ങനെ contact cheyyan kazhiyum

  • @GeethammaA-o2x
    @GeethammaA-o2x Місяць тому

    Thanks ellamcorret aanu🎉

  • @sunumanoj8346
    @sunumanoj8346 Рік тому +3

    എന്റെ നാൾ മകയിരം ആണ്
    ഭർത്താവ് ഉത്രാടം ആണ്

  • @SeniManoj
    @SeniManoj 2 місяці тому

    വളരെശരിയാണ്🙏🙏🙏

  • @mayaviswanath5550
    @mayaviswanath5550 2 роки тому +4

    എല്ലാം സത്യമായ കാര്യമാണ് പറഞ്ഞത്

  • @chandrikamp7553
    @chandrikamp7553 2 роки тому +6

    Vivahajeevidham orikkalum nannayirunnlla jeevidhathil orikkalum sukamendhennu arinjittilla

    • @rajammaj457
      @rajammaj457 2 роки тому +1

      എനിക്ക് വിവാഹമേ ഉണ്ടായില്ല 😄

  • @DeviKDevi-zx3nb
    @DeviKDevi-zx3nb 23 дні тому

    23.3.1980 ആണ് എന്റെ date ഓഫ് birth ഗുരു ഇതിന്ടെ ഫലം പറയാമോ 🙏🏼🙏🏼🙏🏼

  • @jyothilakshmi9761
    @jyothilakshmi9761 11 місяців тому

    Nalla vivaranam ❤

  • @sudhag1058
    @sudhag1058 11 місяців тому +1

    ❤❤❤🙏🙏🙏🙏🙏🙏🙏
    Ellaam Sathyam
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @yilan3689
    @yilan3689 Рік тому +1

    Chithira Nakshthram Onnu parayuvoo Makaram 1990

  • @prasadkumar1732
    @prasadkumar1732 3 роки тому +5

    True... Only...

  • @sureshpb3798
    @sureshpb3798 2 роки тому +5

    ഞാനും മകയിര്യം നക്ഷത്രമാ ഇടവും രാശി എന്താ കാര്യം

  • @salimayilur9112
    @salimayilur9112 2 роки тому +2

    ശരി യാണ

  • @iamhere5385
    @iamhere5385 11 днів тому

    കല്യാണം കഴിഞ്ഞതിൽ പിന്നെ സന്തോഷം എനിക്കുണ്ടായിട്ടില്ല..27 വർഷമായി...

  • @RenjiniSivaprasad
    @RenjiniSivaprasad 4 місяці тому +1

    Edavam rashi ennum vishamam annu

  • @nirmalarajesh5476
    @nirmalarajesh5476 5 місяців тому +1

    ജനിച്ച ദിവസം മുതൽ ഇന്ന് വരെ സന്തോഷംഅനുഭവിച്ചില്ല.ഇപ്പോൾ വയസ്50ആയി

  • @aneeshar1538
    @aneeshar1538 2 роки тому +3

    Divya chechide husband alle

  • @roslineginny4857
    @roslineginny4857 9 місяців тому

    90%👍👍

  • @haneefaullatil2917
    @haneefaullatil2917 3 роки тому +5

    sir moolam nakashatra phalam parayu mallo

  • @rashi2281
    @rashi2281 2 роки тому +6

    Divorce aavan nikkuva... Ennum problem

    • @aswathysr5710
      @aswathysr5710 2 роки тому +4

      എല്ലാർക്കും ഇങ്ങനെ തന്നാണോ.. എനിക്കും ദുരിത മാത്രം ഫലം 🙏

    • @Jeoncena9.603
      @Jeoncena9.603 2 роки тому +1

      അപ്പൊ മകീര്യം മോശമാണോ 🥺

    • @rashi2281
      @rashi2281 2 роки тому +1

      @@Jeoncena9.603 ariyilleda... Enikk വളരെ മോശം ആണ്....😓

  • @flavouringrecipesvlogs1838
    @flavouringrecipesvlogs1838 11 місяців тому

    Correct✅ 💯

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому +1

    Thanku Sir Daivam Anugrahikate Prarthikam 🙏😊💞

  • @gopalakrishnapillairajani5960
    @gopalakrishnapillairajani5960 2 роки тому +1

    Correct anne

  • @geethamenon8255
    @geethamenon8255 2 роки тому +3

    തിരുമേനി നമസ്കാരം 🙏🙏🙏

  • @kan-wn4uw
    @kan-wn4uw 2 роки тому +6

    Good husband 🙉🙈👿chagthan hasband 😅

  • @romanticmasters6042
    @romanticmasters6042 3 роки тому +5

    Second marriage undo ... women naa

  • @aliyaansusuper1432
    @aliyaansusuper1432 2 роки тому +1

    True 👍

  • @RenjiniSivaprasad
    @RenjiniSivaprasad 4 місяці тому

    100/: satyam

  • @jesinhelenbf5833
    @jesinhelenbf5833 2 місяці тому

    👌

  • @daneeshdaneeshchandran9665
    @daneeshdaneeshchandran9665 3 роки тому +1

    Ayiliam parayu

  • @Neeleswaram.gang.
    @Neeleswaram.gang. 3 роки тому +1

    Rohini. Video cheyyo

    • @astropadurvasthav
      @astropadurvasthav  3 роки тому +1

      ചെയ്തിട്ടുണ്ട്
      ua-cam.com/video/c8nErNj_LBk/v-deo.html

  • @rajaniunnikrishnan1713
    @rajaniunnikrishnan1713 2 роки тому +2

    🙏🙏🙏

  • @kashinadhan6809
    @kashinadhan6809 3 роки тому +3

    എന്റെ കാര്യം എല്ലാം കൂടുതലും ശെരിയാണ്

  • @anjumadathil
    @anjumadathil 2 роки тому +2

    👍

  • @hemavijayan1382
    @hemavijayan1382 Рік тому

    🙏🙏