മകയിരം എന്ന മാന്ത്രിക നക്ഷത്രക്കാർ ഭാഗ്യം വരാൻ ഇങ്ങനെ ചെയ്യൂ

Поділитися
Вставка
  • Опубліковано 15 вер 2024
  • #manakkalejyothisham #astrology #keralaastrologer #moon #keralaastrology #astronomy #universe #horoscope #karthikanakshathram #keralatradition #kerala #astrology #makayiram #makayiramnakshathram #makayirambirthstar

КОМЕНТАРІ • 64

  • @damayanthiamma9597
    @damayanthiamma9597 7 днів тому +11

    ഇത്രയും ഭാഗ്യം കെട്ട ഒരു നക്ഷത്രം വേറെയില്ല ...തെറ്റ് ചെയ്യാതെ ശിക്ഷിക്ക പെടുന്ന വർ ...ആരും ആത്മാർത്ഥമായി തിരിച്ചു സ്നേഹിക്കില്ല ..മക്കളായാൽ പോലും .😢..

  • @janjan16rjchh
    @janjan16rjchh 21 день тому +11

    ചതിക്കപ്പെടാൻ വിധിച്ച നക്ഷത്രം എന്ന് പറയാം ഒന്നിൽ കൂടുതൽ തവണ പലരിൽ നിന്നും ചതികൾ ഏറ്റുവാങ്ങിയിട്ടുണ്ട്

    • @vishnurajvaikom8624
      @vishnurajvaikom8624 10 днів тому

      Show your inner monster. നല്ല മാറ്റം ഉണ്ടാകും 🧠🧠🧠🧠

    • @advaith2006
      @advaith2006 3 дні тому

      ശരിയാണ്, ഞാനും അനുഭവസ്ഥനാണ്

  • @ManMan-ov4ku
    @ManMan-ov4ku 9 днів тому +1

    Very good presentation thanks

  • @GirijaVp-xk6xg
    @GirijaVp-xk6xg Місяць тому +8

    കേൾക്കാൻ തോന്നാത്ത അവതരണം

  • @sainabakk630
    @sainabakk630 8 днів тому +2

    കഷ്ടപെടാൻ വിധിക്കപെട്ട നക്ഷത്രം ഓർമ വെച്ച നാൾ മുതൽ ദുരിതം 60 വയസ്സ് 6 മാസം ഒറ്റപെടൽ ഒക്കെ അനുഭവിക്കുന്നു അച്ചനും അമ്മയും ഭർത്താവും മരിച്ചു മക്കൾ ഇല്ല ഞാൻ മകയിരം മിധുന കുര ഓർമ വെച്ച കാലം മുതൽ അനുഭവിക്കുന്ന ദുരിതം

    • @advaith2006
      @advaith2006 3 дні тому

      51 വയസ്സ് മിഥുനക്കൂർ പുരുഷൻ ബാല്യം മുതൽ ഇന്ന് വരെ ദുരന്തം , വഞ്ചന, ചതി, മറ്റുള്ളവരാൽ അപമാനിതനാകൽ, അർഹിച്ചിട്ടും അംഗീകരിക്കപ്പെടാതിരിക്കൽ, എത്ര ആത്മാർത്ഥമായി ആരൊയൊക്കെ സ്നേഹിച്ചാലും തിരിച്ച് കിട്ടുക നിന്ദ മാത്രം😢 കടുത്ത മുൻ കോപമുള്ളയാളാണ് ഞാൻ .

  • @harikrishnanp729
    @harikrishnanp729 5 днів тому

    കൂടുതൽ വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്; നന്നായിട്ടുണ്ട് കേട്ടോ.
    മറ്റുള്ളവരെ പരിഹസിക്കുബോൾ പരിഹസിക്കുന്ന വ്യക്തിയെ എത്രത്തോളം അധമനും മാനസിക വൃത്തിയില്ലാത്തവനുമായാണ് മറ്റുള്ളവർ കാണുകയെന്ന്-- പാവം ഈ കമൻറ്റർ മാർ അറിയുന്നുണ്ടോ ? 😢

  • @sumasuma403
    @sumasuma403 20 днів тому +1

    Suma makayiram. Kashtangal maaraan prarthikkane madam

  • @AffectionateGramophone-jb4dg
    @AffectionateGramophone-jb4dg 5 днів тому

    Super

  • @vishnurajvaikom8624
    @vishnurajvaikom8624 10 днів тому +1

    🙏🙏🙏🙏🙏

  • @AjithaRajan-pn9jk
    @AjithaRajan-pn9jk 23 дні тому +2

    Athul raj makayeeram midhunakkoor kadamane. Kadam maran prarthikkanam madam

    • @Manakkalejyothisham
      @Manakkalejyothisham  23 дні тому

      @@AjithaRajan-pn9jk 21 വെള്ളിയാഴ്ച ലക്ഷ്മിസഹസ്രനാമം ചൊല്ലി പ്രാർത്ഥിക്കൂ... മുടക്കം വരാതെ നോക്കുക

  • @parvathymp8558
    @parvathymp8558 25 днів тому +2

    Yenthanu itra neeti parayunnathu.kelkkumbol atra sugamilla.

  • @sarasammavijayakumar7555
    @sarasammavijayakumar7555 20 днів тому +2

    നന്നായി പറഞ്ഞാൽ നന്നായിരുന്നു. ഇങ്ങനെ പറഞ്ഞാൽ കേൾക്കാൻ ഒട്ടും താല്പര്യം തോന്നുന്നില്ല കേട്ടോ.

  • @Sobha-r5p
    @Sobha-r5p Місяць тому +7

    കേൾക്കാൻ താൽപ്പര്യമില്ല

  • @meeradivin8866
    @meeradivin8866 28 днів тому +3

    Samsara reethi maattu

  • @day---dreamer...
    @day---dreamer... 11 днів тому +2

    പറയുന്നത് സത്യമാണെങ്കിലും..... അവതരണം വളരെ ബോറാണ്....... ×1.75 കേട്ടു നോക്കു...

  • @globaleena
    @globaleena 18 днів тому +2

    Why you are singing madam... Speak in a normal way...

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 4 дні тому

    എന്റെ പേര് Asha 42yrs ആയി. ഇതു വരെ പ്രശ്നങ്ങൾ ആയിരുന്നു. ഏതെങ്കിലും കാലത്തു സമാധാനം ഉണ്ടാകുമോ. ജാതകത്തിൽ മാളവിക യോഗവും, സരസ്വതി യോഗവും പർവത യോഗം, കേദാര യോഗം എന്നിവയൊക്കെ ഉണ്ടെന്നു പറയുന്നു. ഒന്നും അനുഭവത്തിൽ വന്നിട്ടില്ല. രൂപ പോലും എന്റെ കയ്യിൽ ഇല്ല. ഇത്ര യോഗങ്ങളൊക്കെ ഉണ്ടായിട്ടും എന്തു കൊണ്ടാണ് അനുഭവത്തിൽ വരാത്തത്. Asha. 21-6-1982,5.10am
    Ernakulam. Plz reply

  • @VijinaT-wh9sk
    @VijinaT-wh9sk 23 дні тому +1

    Njan makeriyam nakshathramaanu
    Husband moolam nakshathramaanu
    Njangalude makal uthradam nakshathramaanu
    Ente ammayude nakshathram pooraafam aanu
    Wedding kazhingit 3 varsham thikayunnu
    Oru Santoshavum illa
    Jeevitham full preshnam
    Enthenkilum pariharam undo
    Please reply

  • @mahalekshmishivan2416
    @mahalekshmishivan2416 Місяць тому

    Namaskaram Madam.
    Mahalekshmi Shivan.
    Mahayram Edavam.
    Please pray to me.

  • @unnilatha799
    @unnilatha799 Місяць тому +3

    ഓട്ടൻതുള്ളലാണോ

  • @lucyh9882
    @lucyh9882 4 дні тому

    '100

  • @DEEPAk-c2y7j
    @DEEPAk-c2y7j Місяць тому +1

    Njan ravile 6.23 am nanu janichatu. Kooru ariyilla ituvare jevitam duritangalum sankadangalum niranjatanu

    • @Manakkalejyothisham
      @Manakkalejyothisham  Місяць тому

      ജനന തീയതി ജനിച്ച വർഷം പറയു

  • @kavitharajan1960
    @kavitharajan1960 Місяць тому +1

    Nalla avatharanam

    • @kavitharajan1960
      @kavitharajan1960 Місяць тому

      Janicha koor ariyilla 12 .3 .1973 samayam.10om

    • @kavitharajan1960
      @kavitharajan1960 Місяць тому

      Pl replay

    • @Manakkalejyothisham
      @Manakkalejyothisham  Місяць тому

      @@kavitharajan1960 10am ആണോ

    • @Manakkalejyothisham
      @Manakkalejyothisham  Місяць тому

      10 am ആണെങ്കിൽ മകയിരം മൂന്നാം പാദം മിഥുനംകൂർ ആണ്

  • @Alby407
    @Alby407 14 днів тому +1

    Playback speed 1×75 itta mathy😅

  • @jayasreev5435
    @jayasreev5435 28 днів тому

    Paranjath ellan ente kaaryathil noorusathamanam sariyanu

  • @sajogeorge6320
    @sajogeorge6320 24 дні тому +1

    ചേച്ചി നിങ്ങൾക് നാൾ മാറി പോയി ഇത് ഒന്നും ശെരി അല്ലാ

  • @UnniMs-yn8dw
    @UnniMs-yn8dw 11 днів тому

    Kelkkumbo negative

  • @janjan16rjchh
    @janjan16rjchh 21 день тому +1

    മകയിരം ഭരണി നക്ഷത്രമായി ചേരില്ലേ മധ്യമ രഞ്ജു ദോഷം ഉണ്ടെന്നു കേട്ടിട്ടുണ്ട് അങ്ങനെയുള്ളവർ വിവാഹം കഴിച്ചാൽ ഒരിക്കലും ഒന്നിച്ചു പോകാൻ സാധിക്കില്ല എന്നും കേട്ടിട്ടുണ്ട് അത് ശരിയാണോ

  • @nancyj3301
    @nancyj3301 Місяць тому +2

    2 x il kettunokku

    • @nncnair8237
      @nncnair8237 24 дні тому +1

      😅 കറക്ടായി... ശാസ്ത്രജ്ഞൻ...

  • @SherlyKunjumon-y5f
    @SherlyKunjumon-y5f 20 днів тому +1

    അവതരണം.കൊള്ളില്ല

  • @BabuPerumunda
    @BabuPerumunda 10 днів тому

    😢

  • @karthikm8971
    @karthikm8971 7 днів тому

    ആർക്കും വരരുത് 😊

  • @nalini.p.k7605
    @nalini.p.k7605 25 днів тому +1

    സംസാരിക്കാനറിയാത്തവർ ഇത്തരം പരിപാടി അവതരിപ്പിക്കരുത് തനി ബോറാണ്

  • @JesiAp-d2o
    @JesiAp-d2o 17 днів тому

    യേശുദാസ് സംസാരിക്കുമ്പോലെ ഉണ്ട്.

  • @bijundd8650
    @bijundd8650 Місяць тому

    നമസ്തേ
    ഞാൻ മിഥുനം രാശിയിൽ ജനിച്ചതാണ് ഡിസംബർ 5 1979 - ഇത് വരെ വിവാഹം ആയിട്ടില്ല. വിദ്യാഭാസം തൊഴിൽ എന്നിവയിൽ മേൽ ഗതി വന്നിട്ടില്ല.🙏 ദൈവാദീനത്തിനായി മേൽഗതിക്കായി പരിഹാര നിർദേശിക്കാമോ ജനന സമയം രാവിലെ 07.06മകയിരം

    • @Manakkalejyothisham
      @Manakkalejyothisham  23 дні тому

      @@bijundd8650 ബുധനാഴ്ച ദിവസം ജനനം മിഥുനരാശി താങ്കൾക്ക് ശനിദശയാണ് 2033 വരെ 2014ൽ തുടങ്ങിയതാണ് ആയതിനാൽ ശനിയെ അനുകൂലമാക്കണം എങ്കിൽ ജീവിതം ഉയർച്ചയിൽ എത്തും തീർച്ച.. ശനിയെ അനുകൂലമാക്കാൻ പ്രതിവിധി പറയാം അതുപോലെ ചെയ്യു
      ശനിയാഴ്ച ശാസ്താവിന് നീരാഞ്ജനം എള്ളുപായസം വഴിപാട് നടത്തണം കറുത്തതോ നീലയോ വസ്ത്രം ധരിച്ചു വേണം പോകാൻ കൂടാതെ രാവിലെ അരയാൽ പ്രദക്ഷിണം 8:30 ക്ക് മുൻപായി ചെയ്യണം 11 ശനി ഇത് മുടങ്ങാതെ ചെയ്യു 🕉️

    • @janjan16rjchh
      @janjan16rjchh 21 день тому

      ​@@Manakkalejyothishamഅശുദ്ധി ഉള്ള സമയങ്ങളിൽ 11 ശനി എടുക്കാൻ പറ്റില്ലല്ലോ അപ്പോൾ കൂട്ടി എടുത്താൽ മതിയോ ഗ്യാപ്പ് വരുന്നത് നോക്കിയിട്ട്

    • @Manakkalejyothisham
      @Manakkalejyothisham  21 день тому

      @@janjan16rjchh അതു മതി ബാക്കിയുള്ള ശനി കഴിവതും മുടക്കം വരാതെ നോക്കണം

    • @PratheeshPt-kn9gw
      @PratheeshPt-kn9gw 17 днів тому

      14.3 81 2.10 pm മകയിരം ഇടവ കൂറാണോ മിഥുന കൂറാണോ?

  • @rameshea140
    @rameshea140 4 дні тому

    നിങ്ങളെന്താ ആളെ കൈളിയാക്കുകയാണോ

  • @Bijips-tj1sz
    @Bijips-tj1sz Місяць тому

    ബിജി പി എസ് മകയിരം കല്യാണം നടക്കുമോ ദൈവമേ തടസ്സം നേരിട്ടുകൊണ്ടിരിക്കുന്നു

    • @701alenvarghese7
      @701alenvarghese7 Місяць тому

      Marriage mantra

    • @janjan16rjchh
      @janjan16rjchh 21 день тому

      മകീരം കാർക്ക് സാധാരണ വിവാഹം വൈകീട്ടാണ് നടക്കാറുള്ളത് അങ്ങനെ കണ്ടു വന്നിട്ടുണ്ട് വിവാഹജീവിതം അത്ര നല്ലതായിട്ടു പോകില്ല പലർക്കും

  • @mfworld7475
    @mfworld7475 Місяць тому

    എന്തൊരു അവതരണം, ഒരു പ്രാവശ്യം കേട്ടാൽ പിന്നെ കേൾക്കില്ല

  • @PremKumar-en6vk
    @PremKumar-en6vk Місяць тому +1

    Ethrayum valichu neettanoooo...😂

  • @midhunpn1275
    @midhunpn1275 29 днів тому +1

    മോശം അവതരണം

  • @bobinbenny9254
    @bobinbenny9254 28 днів тому +1

    അങ്ങന വാടി ടീച്ചർ ആയിരുന്നോ 😂😂😂

  • @susyyohannan707
    @susyyohannan707 28 днів тому

    എന്തൊരു ബോർ ആണ് സംസാരം...ആരെയോ അനുകരിക്കുന്ന

  • @geeverghesemathaws9946
    @geeverghesemathaws9946 18 днів тому

    കേരളത്തിൽ ഏത് ഭാഗത്താണ് തങ്ങളുടെ ഭാഷ സംസാരരീതി ഉപയോഗിക്കുന്നത്. ?