മകയിരംനക്ഷത്രത്തിൽ ജനിച്ചവരുടെ സൗഭാഗ്യകാലം

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 175

  • @syamsyam4830
    @syamsyam4830 4 місяці тому +9

    ദൈവീകമായ ഒരു നക്ഷത്രം മകയിരം ഇവരെ ഒന്നും ചെയ്യാൻ ആർക്കും പറ്റില്ല ഈശ്വരാധീനം ഒരുപാട് ഉണ്ട്

  • @_Dharman.kollathedath_
    @_Dharman.kollathedath_ 9 місяців тому +16

    മകയിരം നക്ഷത്രക്കാരുടെ ജീവിതാനുഭവങ്ങൾ ഉയർച്ചയും ദോശയും എപ്പോഴും ഉണ്ടാവും അതാണ് എൻറെ അനുഭവം

  • @radhap4170
    @radhap4170 Рік тому +11

    നമ്മുടെ പുരാണത്തിൽ ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീ യുണ്ടായിരുന്നു. എല്ലാവരും പുകഴ്ത്തുന്ന ഒരു പേര് പക്ഷേ അവർക്ക് ജീവിതത്തിൽ ഒരു സമയത്തിന് ശേഷം സന്തോഷം ഉണ്ടായിട്ടില്ല. അത് പോലെ തന്നെയാണ്. പറഞ്ഞതിൽ കുറെയൊക്കെ ശരിയാണ്

  • @AnilKumar-kn6qk
    @AnilKumar-kn6qk 4 місяці тому +5

    നല്ല നാളാണ് ഈശ്വരനിൽ വിശ്വസിക്കുക സ്വ പ്രയത്നത്തിൽ ജീവിതം നയിക്കാം

  • @SusheelaMohan-y5w
    @SusheelaMohan-y5w 6 місяців тому +5

    എപ്പോഴും മനോവേദനയാണ് ❤

  • @appurockzzz6475
    @appurockzzz6475 Рік тому +58

    എന്റെ പൊന്നെ മകയിരത്തിൽ ആരും ജനിക്കല്ലേ ഇനിയും അനുഭവിക്കാൻ ഒന്നുമില്ല

    • @ushapeethambaran9706
      @ushapeethambaran9706 10 місяців тому +2

      No നല്ല നാളാണ്

    • @shijumanju9588
      @shijumanju9588 8 місяців тому +2

      മകയിരം നല്ല നാളാണ് ദൈവം എപ്പോഴും കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ushapeethambaran9706
      @ushapeethambaran9706 8 місяців тому +1

      നല്ല നാളാണ്

    • @yessayJay
      @yessayJay 2 місяці тому

      ഇനിനമ്മുടെ അടുത്ത തലമുറയിലൊന്നും ഈ നാളിൽ ജനിപ്പിക്കപരുതേ! എന്റെ ദൈവമേ !

    • @winspirationinspiringpeopl8500
      @winspirationinspiringpeopl8500 Місяць тому

      Yes

  • @shinsujohn3968
    @shinsujohn3968 4 дні тому

    Shinsu john. magayiram..1984.. september.18.9. morning.

  • @ushaunnikrishnan6913
    @ushaunnikrishnan6913 2 роки тому +45

    ആരും ഈ നാളിൽ ജെനിക്കരുതേ ദൈവമേ

  • @saunadhck7417
    @saunadhck7417 Рік тому +25

    28 , ഇതു വരെ കടന്നു വന്നത് ദുരിതം നിറഞ്ഞ ജീവിതം . വലിയ മാറ്റമൊന്നും വന്നിട്ടില്ല .

  • @anjalijasmine820
    @anjalijasmine820 Рік тому +5

    I agreed ur all comments. But u remember one thing. Don't forget God. God will play one of the most important role in this star. This is my experience. Aum Jai Maa Durga...

  • @hareendrank8916
    @hareendrank8916 2 роки тому +2

    Mem you told about all corrct. Perfect Tks God bless you ❤

  • @suchitraprasad7809
    @suchitraprasad7809 Місяць тому

    ചിത്തിര നക്ഷത്രം എങ്ങനെ ആണ് ഒരു വീഡിയോ ഇടാമോ pls. ഞാൻ subscribe ചെയ്തിട്ടുണ്ട്, എല്ലാ videos ഉം നോക്കി, കണ്ടില്ല 😭

  • @VimalakumariK.R
    @VimalakumariK.R 4 місяці тому

    You are absolutely right thank you .

  • @babukv1819
    @babukv1819 3 роки тому +5

    കാര്യങ്ങൾ വ്യക്തയോടെ പറഞ്ഞതിന് നന്ദി 👌👌👌👌👌👍👍👍👍👍

    • @Laposhdesignsandsalon
      @Laposhdesignsandsalon 2 роки тому

      Ellam correct annu, jan 56 age new studies new field കയറി, thank you

  • @sainabakk630
    @sainabakk630 Рік тому +4

    ഞാൻ മകയിരം മിധുന കുർ ഒരുപാട് കഷ്ടപാട് കൾ അനുഭവിച്ചതാണ് മിധുനത്തിൽ ഉള്ള മകയിരം ഇന്ന് വിധവ 59 വയസ്സ് മക്കൾ ഇല്ല ഭർത്താവ് മരിച്ചു അച്ചനും അമ്മയും മരിച്ചു ഒറ്റക്ക് ആയി ആശ്രയം നഷ്ടപെട്ട് ഒറ്റക്ക് ആക്കിയ നാൾ ആണ്

    • @VijayalakshmiCA-vk2ng
      @VijayalakshmiCA-vk2ng 5 місяців тому

      Vവലിയസൗഭാഗംഒനൂ ഉഢായിടിലഃ

  • @kvknair6546
    @kvknair6546 8 місяців тому +3

    വരും. മകയിരം നല്ല നാളാണ് ❤️

  • @akhileshmohan6041
    @akhileshmohan6041 2 роки тому +3

    പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ് 🙏

  • @geethamenon8255
    @geethamenon8255 Рік тому +1

    വളരെ ശരി യാണ് നന്ദി 🙏🙏🙏

  • @dhanyap3921
    @dhanyap3921 Рік тому

    Correct👍👍

  • @nalinidevi8364
    @nalinidevi8364 Рік тому +2

    തിരുമേനി
    എന്റെ 2 മക്കൾക്കും അവർ ആഗ്രഹിക്കുന്ന ജോലി തന്നെ ലഭിക്കുവാൻ പ്രാർത്ഥിക്കണേ 🙏🏽🙏🏽

  • @mathewscj8359
    @mathewscj8359 7 місяців тому +6

    മകയിരം നക്ഷത്രം നല്ലതു തന്നെ. പക്ഷേ ദൈവവുമായി നല്ല ബന്ധവും പ്രാർത്ഥനയുമില്ലെങ്കിൽ തകരും. ചെറു പ്രായത്തിൽ തന്നെ ദൈവവൂമായി നല്ല അടുപ്പം ഉണ്ടാവണം

  • @mangalamraju2942
    @mangalamraju2942 Рік тому +1

    വളരെ ശരി യാണ്.

  • @josebinoy714
    @josebinoy714 Рік тому +9

    ഏറ്റവും മുടിഞ്ഞ നാൾ ആണ്,

  • @Rajesh-rw8os
    @Rajesh-rw8os 7 місяців тому +4

    എന്റെ കാര്യത്തിൽ മുഴുവൻ ശരിയാ❤❤

  • @bibilnv
    @bibilnv Рік тому +5

    Hard work ചെയ്യുക അരും വെറുതെ കൊണ്ട് തരില്ല

  • @athiramolk.rk.r2878
    @athiramolk.rk.r2878 2 роки тому

    Medam njan 20.9.1992nu janichathanu Joli kittan bagiyam Undo. Undenkil athra vayasil

  • @rajeevkn4658
    @rajeevkn4658 2 роки тому +4

    എല്ല്ലാം ശെരിയാണ് 👌👍

  • @vishnumulloppally5742
    @vishnumulloppally5742 5 місяців тому +3

    ഇത്രയും മെനകെട്ട ഒരു നാൾ ഒരിക്കലും ഒരു രക്ഷ ഉണ്ടാവില്ല

  • @pushpaak6149
    @pushpaak6149 2 роки тому +1

    Valare seriyanu 🙏🙏

  • @jencyalphonse0072
    @jencyalphonse0072 Рік тому +2

    മകയിരം,1986 ഓഗസ്റ്റ് 1 ജനനം, സമയം വൈകുന്നേരം 4 മണി. ഏത് രാശി ആണെന്ന് പറയാമോ

  • @beenakn1957
    @beenakn1957 5 місяців тому

    Yellam sheriyanu ,,,police station okk avshym ellathe poyittunnud.....yennum duritham thanne😢

  • @athulyamolp.s8358
    @athulyamolp.s8358 Рік тому +1

    Correct

  • @ramoji9830
    @ramoji9830 4 місяці тому +1

    ഞാൻ മകയിരം നക്ഷത്രത്തിൽ ജനിച്ചതുകൊണ്ട് ദോഷത്തേക്കാൾ കൂടുതൽ ഗുണമാണ് ഉണ്ടായിട്ടുള്ളത്... അതുകൊണ്ട് മോശം ആണെന്ന് ഒരിക്കലും പറയില്ല.

  • @sudhakumari-xi6mv
    @sudhakumari-xi6mv Рік тому

    Good ❤

  • @nadhinika8905
    @nadhinika8905 9 місяців тому

    Nandhini magayiram, 🙏🙏🙏

  • @AnNus1125
    @AnNus1125 Рік тому

    November 25 th 1988 morning in between 5 am to 7 am jananam..janichu 10 am nal thottu swasam edukkan prayasam ayirunnu athinu chikithsichu parents oru vazhyayi pinne tensionum …
    Athu mari vannapolekum 2 years il karappan deham muzhuvan aghane 6 th class vare thala thottu kalu vare chori
    Medicine kazhichum ayurvedam kazhichum oru vazhiyayi..
    Veruthe erikkumbol vazhye pokunna vayyaveli eduthu thalayil vechu perudosham thanne 27 vayasu vare because sathyasandadtha mainitain cheyyanamallo
    Pinne kalyanam apolum kallukadi
    Thanne
    Manasamadam enethennu arinjittilla….
    Nalla joli kitty oru karanavum ellathe termination kitty job poyi kadam ayi bike accidente ayi kai odinju surgery cheythu oru varshamayi 😢 still waiting for the next level pareekshanam …
    Ohh god oru jeevithathil thagan pattunnathilum 4 eratti thagi eni vayya ..
    ellavarum onnu prarthikkane
    Same nakshatram MAKAYIRYAM

  • @kavithabiju7365
    @kavithabiju7365 7 місяців тому +3

    ഞാൻ മകയിരം. 50 വയസ്സായി. ഈ പറയുന്ന കഷ്ടപ്പാടൊന്നും എനിക്കിത് വരെയില്ല. മുന്നോട്ട് എങ്ങനെയെന്ന് അറിയില്ല. എല്ലാ നാളുകളും ഗുണദോഷ സമ്മിശ്രമാണ്. ഇങ്ങനെ ഓരോന്ന് പറയുന്നത് കേട്ട് നെഗറ്റീവ് അടിക്കാതെ ജീവിക്കുവാൻ നോക്കുക എല്ലാവരും.

    • @maxxmedia1600
      @maxxmedia1600  7 місяців тому

      ഇത് പൊതുവായ ഫലങ്ങളാണ്. താങ്കളുടെ ജാതകത്തിന്റെ ഫലം അല്ല. ഇതുവരെയുള്ള ദശാകാലം പോലും ഇനിയങ്ങോട്ടും ഗുണമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

    • @venugopalk6985
      @venugopalk6985 Місяць тому

      പുറകിലുള്ള നാളും മുൻപിലുള്ള നാളും നോക്ക് അതിൽ ഏതെങ്കിലും ആയിരിക്കും

  • @sujaskitchenworld8413
    @sujaskitchenworld8413 3 роки тому

    Madam njan 23-12-1988 makairam joli kittan bhagyam undo,ethra vayasil

  • @alwinbijoyvlogs2278
    @alwinbijoyvlogs2278 3 роки тому

    Medam ente husband 24/3/1988 nu janichathanu nal makairam ano atho vere ethekinum nal ano

  • @suchitrasuchu999
    @suchitrasuchu999 3 роки тому

    Mam... Jathakam azhuthumo?

  • @reshmababu6082
    @reshmababu6082 Рік тому +1

    Reshma.B
    Makayiram
    Time 5.5pm
    Place of birth Kottayam
    Government job nu chance undo mam...pls tell..listil okke und..ini exams varunnum un...pls mam
    Pls reply

    • @janeeshjames3356
      @janeeshjames3356 Рік тому

      കിട്ടും അതു പോലെ hard work ചെയ്യണം.

    • @ramoji9830
      @ramoji9830 4 місяці тому

      സർക്കാർ ജോലി കിട്ടിയില്ലെങ്കിൽ വേറെ ജീവിക്കാൻ വഴിയില്ലേ? 😄

  • @sinjusarath1428
    @sinjusarath1428 2 роки тому +2

    എന്റെ കാര്യതിൽ പറഞ്ഞ കുറെ കാര്യങ്ങൾ correct ആണ്..
    1 പ്രേമം ഉണ്ടാകും പേരു ദോഷം കേൾപ്പിക്കും. ഇന്നത്തെ പോലത്തെ പേരുദോഷം അല്ല അന്ന്.. അന്ന് പ്രേമം ഉണ്ടെന്നു ലീക് ആയ പേര് ദോഷം ആണ്.. (ഇന്ന് ആ പ്രേമത്തെ പറ്റി പറഞ്ഞു ഞാനും മോനും chirikkum)
    2. Skin സംബന്ധമായ അസുഗം correct 21 വയസിൽ വന്ന്.
    3. അമ്മയുടെ വിയോഗം..
    വ്യാഴാ ദശ ഇപ്പോ കഴിഞ്ഞു..
    ഇനി ശനി ദശ നോക്കട്ടെ....

    • @Adarsh-sl4jm
      @Adarsh-sl4jm Рік тому +3

      ശനി യിൽ തലപൊയില്ലെങ്കിൽ ഭാഗ്യം 😄😄😄😄

    • @sinjusarath1428
      @sinjusarath1428 Рік тому

      @@Adarsh-sl4jm നോക്കാം 😂

    • @braveheart_1027
      @braveheart_1027 Рік тому

      Same

  • @annammavarghese2090
    @annammavarghese2090 2 роки тому +2

    Correct🙏🙏🙏

  • @janjan16rjchh
    @janjan16rjchh 4 роки тому +18

    Makayiramkaark podhuve vivaaha Jeevitham budhimuttayi kaannaarund .

  • @achudbz6382
    @achudbz6382 3 роки тому +2

    U told from 21 old age guru dasa. But in between u told from 21 old age rahu dada wjich is correct. U told 21 to 37 vare rahu. Plz check correctness

    • @maxxmedia1600
      @maxxmedia1600  3 роки тому +5

      വ്യാഴദശാകാലത്തെ കുറിച്ച് സംസാരിച്ചപ്പോൾ അറിയാതെ രാഹു എന്ന് പറഞ്ഞുപോയി. ക്ഷണിക്കണം വ്യാഴം ആണെന്ന് ഞാൻ പറയുന്നുമുണ്ട്. ഇത് live ചെയ്ത വീഡിയോ ആണ്. ഒരു എഡിറ്റിംഗ് പോലും ഇല്ല. Live ആയത് കൊണ്ട് edit ചെയ്യാൻ സാധിക്കില്ല. സാധാരണ ഇത്തരം വിഷയങ്ങൾ റെക്കോർഡ് ആണ്. എന്റെ വീഡിയോ കൂടുതലും live streem ആണ്. ഒന്നിലും editing ഇല്ല.തെറ്റ്‌ വന്നുപോയാൽ correct ചെയ്തു ക്ഷമ പറയാറുമുണ്ട്. വന്നു പോയ തെറ്റ്‌ ക്ഷമിക്കുമല്ലോ 🙏

    • @Saiwicom
      @Saiwicom 2 роки тому +1

      @@maxxmedia1600 i

  • @remaselvaraj3946
    @remaselvaraj3946 9 місяців тому +1

    Enta 2makkalum mageeriam anu. Date 10/9/1993,28/02/1996 avarku vaendi prathikanae

  • @mukeshv9669
    @mukeshv9669 3 роки тому +2

    Madam midhunam rasi anu makeeryam. Orupad budhimuttunnu kazinja january 2020 muthal. Sani dasha anu. Eppol theerum e prasanangal

  • @smithaek5939
    @smithaek5939 Рік тому

    Sathrukal anu kooduthal
    viswasichavar chathikuka
    Manasika vishamam

  • @braveheart_1027
    @braveheart_1027 Рік тому

    Correct... njan undaayathi pinne ammakk samadhaamam kittiyittilla. Health full down. Now she is no more

  • @rugminigopi
    @rugminigopi 7 місяців тому

    Kashtakalmannu. Motham❤❤❤

  • @minicubs
    @minicubs 7 місяців тому +1

    Yenpath sathamanam sariyanu rogam കൊണ്ട് marichathinu thulyam

  • @kavyakavya997
    @kavyakavya997 2 роки тому +5

    കാവ്യാ
    മകയിരം
    ജൂൺ 7 2005
    17വയസ്സ്
    എനിക്ക് എന്നും കുറെ വിഷമം ഒണ്ട് 😔 ഒറ്റ പ്പെടൽ ആണ് എന്നും.
    എന്നെ കുറിച് പറയുമോ മനസിൽ ഒരു സമാധാനം കിട്ടാൻ ആണ്

    • @Shortstoriesbygeminigirl
      @Shortstoriesbygeminigirl 2 роки тому +2

      Oru 20 vare egane indavum athu kazhija set aavum odukathe confidance m maturity m indavum😌

    • @annmariaanil1587
      @annmariaanil1587 2 роки тому

      Sathym da

    • @sufushakeel3192
      @sufushakeel3192 Рік тому

      @@Shortstoriesbygeminigirlhahha. 😂❤

    • @lkmedia2154
      @lkmedia2154 Рік тому +2

      ഒരു കാരണവും illatha ടെൻഷൻ അംയിരിക്കും എപ്പോഴും മകയിരം കാർക്

  • @lgharmony7112
    @lgharmony7112 Рік тому

    Nalla nalanu chutum ullavark avaravark ila.. oru cheriya karyam polm lifil nedanam ekil kalagal olam kakanm ..matulavrude kannilude nokumbo ellam thikanavar but jeevithathil onm nedan patathavra .. aake ullaty ishwaranugrham mathram ..

    • @lkmedia2154
      @lkmedia2154 Рік тому

      Bro ഹാപ്പി അല്ലെ ഇപ്പൊ. അമിതമായി ഒന്നും ആഗ്രഹിക്കാത്ത ഇരിക്കുന്നയ നല്ലത്. ലൈഫ് എൻജോയ് ചെയുക അത്ര തന്നെ

  • @somanathankaimal1139
    @somanathankaimal1139 2 роки тому

    വളരെ ശരി യാണ് നന്ദി

  • @ambikamohan4808
    @ambikamohan4808 2 роки тому +2

    വളരെ ശരിയാണ്

  • @madathilrajan7745
    @madathilrajan7745 4 місяці тому

    My experience in life is not at all matching with this prediction. During my rahu and Jupiter suffered alot . Saturn time by end and beginning of mercury suffered and still suffering. According to my life experience Makayeerum not a favorable star.

  • @harilals3252
    @harilals3252 Рік тому

    1976.. ജൂലൈ.23... ആണ്.. കൊല്ലം.. ഇപ്പൊ ഏത. ദശ.. ആണ്

  • @viswanathan.k5002
    @viswanathan.k5002 12 днів тому

    31-12-1971 - 7 - 39 - 20 - Am - വെള്ളി - മിഥുനകൂർ - വ്യാഴം - 12 - എനിക്കൊന്നും - ലഭ്യമായിട്ടില്ല -- ശനിദശയിൽ - ശരീരം - കീറി മുറിച്ചു --- എല്ലാം നഷ്ടമായി --- വ്യാഴത്തിന്റെ കാലഘട്ടത്തിൽ - ഒന്നും ലഭിച്ചില്ല ------ ഇനി എന്ന് രക്ഷപ്പെടും ---- ഞങ്ങൾക്ക് ആരേയും - പിടിച്ച് പറിക്കാനോ പറ്റിയ്ക്കാനോ കഴിയുകയില്ല --- അങ്ങനെയുള്ള ഞങ്ങൾക്ക് ഇങ്ങനെ വന്നപ്പോൾ -- വിവാഹം കഴിഞ്ഞിട്ടില്ല ---

  • @nirmalakumari2258
    @nirmalakumari2258 4 місяці тому

    Magiryam at 3 .35 AM(1994)

  • @bindukusan848
    @bindukusan848 2 роки тому

    Valare sheriyaanu

  • @lkmedia2154
    @lkmedia2154 Рік тому +12

    കല്യാണം കഴിഞ്ഞ മകയിരം നാൾ കാർ ഉണ്ടോ എങ്ങനെ ഉണ്ട് ജീവിതം 😅

    • @mithunv9506
      @mithunv9506 Рік тому +2

      വളരെ ശോകം ആണ്

    • @lkmedia2154
      @lkmedia2154 Рік тому

      @@mithunv9506 എന്താണ്

    • @thomaschacko8754
      @thomaschacko8754 Рік тому

      അടിപൊളി

    • @sajithm9427
      @sajithm9427 10 місяців тому +1

      സത്യം പോക്കാണ് കാര്യം 😢 എൻറെ പൊന്നോ ഓർമിപ്പിക്കല്ലെ

    • @AryasWorld-zj5bt
      @AryasWorld-zj5bt 9 місяців тому

      Correct ella janmathilum cheytha doshagal eee janmathil theerum

  • @saumyaarun1392
    @saumyaarun1392 Рік тому +3

    ചുരുക്കി പറഞ്ഞാ ഒരു എഴുന്നേ റ്റവും ഉണ്ടാവില്ല അല്ലേ. നല്ല നാള്

  • @vijayalakshmins3018
    @vijayalakshmins3018 2 роки тому +4

    എൻെറ കാരൃത്തിൽ പറഞ്ഞതൊക്കെ ശരിയാണ്

  • @sudheesha2006
    @sudheesha2006 2 роки тому +78

    27 നക്ഷത്രത്തിൽ ചീഞ്ഞ നാളാണ് മകയ്ര്യം

    • @sinjusarath1428
      @sinjusarath1428 2 роки тому +3

      S

    • @mayar6332
      @mayar6332 2 роки тому +5

      S.. Enthundelum anubhavikkan yogamilla

    • @lgharmony7112
      @lgharmony7112 Рік тому +6

      Njanm makayram thane but orikalum cheetha star nu parayarthu kashtagal orupad sahichu but ishwaranu graham venduvolm undu koodathe nammlku ethra kazhiv jndeklm ageekarika pedila nammk gunam ilekilm nammla koode ulavvark oke enum nallath cheyanum avarke nammle kond guanvum epolm indaku

    • @saumyaarun1392
      @saumyaarun1392 Рік тому +1

      സത്യമാ

    • @athulyaas7823
      @athulyaas7823 Рік тому

      Samsayndooo

  • @anilanand4604
    @anilanand4604 9 місяців тому

    Ellam nashttappetta avasthayanu ithilninnum mochanamundakumogethikedukonduparayukayanu

  • @sunrise3322
    @sunrise3322 2 роки тому

    1988.1.3 6.15am joli kittumo

  • @muralidharan5696
    @muralidharan5696 2 роки тому +3

    ശനി എനിക്ക് നല്ലത് ആയിരുന്നു..56 ആയി കഴിയാറായി..ബുധ.കാലം നന്നായാൽ നന്നായിരുന്നു..അമ്മേ മഹാ മായെ ശംഭോ

  • @nrwoodhome6895
    @nrwoodhome6895 8 місяців тому

    🤣🤣🤣🤣ഞാനും

  • @hareeshunni8312
    @hareeshunni8312 9 місяців тому

    Chathikkan
    Midukkulla nakshatramanu.😭

  • @nirmalakumari2258
    @nirmalakumari2258 4 місяці тому

    Anik reply vannam

  • @janjan16rjchh
    @janjan16rjchh 4 роки тому +3

    Athe 21 vayasil joli kittiyirunu

  • @MuraleedharanNanu
    @MuraleedharanNanu 6 місяців тому

    ചതയും ഒന്ന് പറയുമോ Thaaks

  • @Mishamusthafa2010
    @Mishamusthafa2010 6 місяців тому

    ഇവർ പറഞ്ഞത് കുറെ ഒക്കെ ശരിയാണ് ഞാൻ ഒരു മകയിരം നക്ഷത്രം ആണ്

  • @ajithrajabhijithraj9404
    @ajithrajabhijithraj9404 5 місяців тому +1

    ഞാൻ മകയിരം ആണ് ഇരട്ടകുട്ടികൾ ഉണ്ട് സാമ്പത്തികം ഇല്ല സന്ദോഷം ഉണ്ട്

  • @123vanaja8
    @123vanaja8 6 місяців тому +1

    കേട്ടപ്പോൾ മകയിരം നാളുകാരിയായ എനിക്ക് ആശ്വാസം വയസ്സ് 65

  • @DhanapalanChettiar
    @DhanapalanChettiar 6 місяців тому

    🎉

  • @vishnucherthala3864
    @vishnucherthala3864 3 роки тому +5

    വളരെ ശരി ആണ്

  • @vinodganghadaran8968
    @vinodganghadaran8968 2 роки тому +1

    Ok

  • @RenjiniSivaprasad
    @RenjiniSivaprasad 9 місяців тому

    Ennum vishamam annu

  • @bhdjj7054
    @bhdjj7054 Рік тому +6

    മകയിരം സൂപ്പർ നാൾ ആണ് ബിജു കൊല്ലം

  • @JackiSunil
    @JackiSunil 10 місяців тому

    Yes are the great

  • @dennyitaly1839
    @dennyitaly1839 2 роки тому +1

    100 100 100 present correct

  • @aiswaryam8623
    @aiswaryam8623 Місяць тому

    തെറ്റ്. ഒരിക്കലും രക്ഷപ്പെടുലല്ല

  • @sudeeshmambally416
    @sudeeshmambally416 4 роки тому +1

    Madam എന്റെ കാര്യം മറക്കല്ലേ Please

  • @sreejasunil46
    @sreejasunil46 2 роки тому +1

    കുറച്ച് എല്ലാ ശരിയാണ് പറഞ്ഞത്

  • @janjan16rjchh
    @janjan16rjchh 4 роки тому +11

    27 vayas mudhal duranthamaayi life vivaha sambandhamaayi

  • @abbasyaseenabbasyaseen7525
    @abbasyaseenabbasyaseen7525 7 місяців тому +1

    100

  • @rejanip2936
    @rejanip2936 Рік тому

    എനിക്ക് 38 വയസ്സായി മകയിരം നല്ലകാലം എല്ലാം കഴിഞ്ഞു

  • @kris644-i2f
    @kris644-i2f Рік тому +2

    സാവധാനം പറയു. തെറ്റ് വരുത്താതെ പറയു

  • @sanilakn3512
    @sanilakn3512 7 місяців тому

    ആരു പറഞ്ഞു, നല്ല നാലു തന്നെ.

  • @ravikumarkuttath1113
    @ravikumarkuttath1113 2 роки тому +1

    മകീരം രാശി പ്രകാരം പറയുന്നില്ല, പിന്നെ വണ്ടി പിന്നാലെയേ ഓടുന്നു ഒന്നും വ്യക്തമാകുന്നില്ല, വേഗത കുറക്കുക.

  • @sunilvarietyguessing4316
    @sunilvarietyguessing4316 Рік тому

    S

  • @Durgadevi.RDurga
    @Durgadevi.RDurga 5 місяців тому +1

    ഒരു നശിച്ച നാൾ വേറെ ഇല്ല

  • @sheenasaji5310
    @sheenasaji5310 Рік тому +6

    ബൈബിളിൽ പോലും ചങ്ങല ഉള്ള നക്ഷത്രം ആയിട്ടു പറയുന്നു, അത്രയ്ക്ക് അഴുക്കു നാളാണ്

  • @jayakumarop7352
    @jayakumarop7352 Рік тому

    ഈ പറഞ്ഞതിൽ 100 ൽ 90 ശരിയാണ്

  • @aj-hk7hj
    @aj-hk7hj 2 роки тому

    100%

  • @sanumsalu77
    @sanumsalu77 2 роки тому

    Sariyanu

    • @athiramolk.rk.r2878
      @athiramolk.rk.r2878 2 роки тому

      Medam njan 20.9.1992nu janichathanu Joli kittan bagiyam Undo .undenkil athra vayasil

  • @babujoseph8983
    @babujoseph8983 Рік тому +1

    1.3..1976.makrm..marhe.1

  • @vineshps3851
    @vineshps3851 7 місяців тому

    ഒരു മാറ്റവും ഇല്ലാ.

  • @prasanthprasanthedacheri2433

    താൻ അടങ്ങി ഒതുങ്ങി പുരയിൽ കുത്തി കേട്ടോ