2024 മകയിരം നക്ഷത്രക്കാരെ കാത്തിരിക്കുന്നത്.. makayiryam 2024

Поділитися
Вставка
  • Опубліковано 11 січ 2024
  • nakshathraphalam dailynakshathraphalam dailyprediction
    malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #nakshathraphalam #dailynakshathraphalam #dailyprediction
    #krishnawithussigns #luckysigns #palmistry #signsofluck #guruvayoorappan #guruvayoor #guruvayoortemple #amazingstories #krishnasigns #krishna #venkateswara #tirupathi #godwithussigns #signsofgodwithus #jyothisham #jyothishammalayalam #astrology #astrology
    #kshethrapuranam #kshethrapuranammalaya

КОМЕНТАРІ • 457

  • @vidhyac-pm6fu
    @vidhyac-pm6fu 6 місяців тому +16

    ശ്രീവിദ്യ മകയിരം അമിതമായ ശത്രുദോഷം ഉണ്ട് അത് അകലാൻ പ്രാർത്ഥിക്കണേ. അഭിനവ് അത്തം വിദ്യ യിൽ പുരോഗതി ഉണ്ടാകാൻ.

  • @sheebakv4314
    @sheebakv4314 6 місяців тому +78

    എനിക്ക് പരിചയമുള്ള ആൾക്കാരുണ്ട് മകീരം നക്ഷത്രത്തിൽ ജനിച്ചവരുണ്ട് സാമ്പത്തിക ബുദ്ധിമുട്ടുണ്ട് ഉണ്ടായിരുന്നു 2024 എങ്കിലും അവർ രക്ഷപ്പെടട്ടെ മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🙏🙏

    • @Mixedvideo90
      @Mixedvideo90 5 місяців тому +4

      Njan makeeryam aanu

    • @sheebakv4314
      @sheebakv4314 5 місяців тому +1

      എന്റെ ഫ്രണ്ട് ആണോ

    • @Mixedvideo90
      @Mixedvideo90 5 місяців тому

      @@sheebakv4314 കൂട്ടുകാരി അല്ല കൂട്ടുകാരി ആവാം പക്ഷേ തിരിച്ചും പ്രതീക്ഷിക്കുന്നു☺

    • @comradeleppi2000
      @comradeleppi2000 5 місяців тому +1

      Satyam.. paisa prashanam aanu..mattam undakum enn viswashikunu

    • @sheebakv4314
      @sheebakv4314 5 місяців тому +1

      എന്റെ അച്ഛൻ അച്ഛനെയും അമ്മയുടെയും ഒരേ ഒരു പുത്രൻ മാത്രമേയുള്ളൂ ഒന്നേ മുക്കാൽ സെന്റ് സ്ഥലം അനുഭവിക്കാൻ യോഗമില്ല മഹാദേവ എന്തൊരു യോഗമാണ് ഇത് ആർക്കും ഈ അവസ്ഥ ഉണ്ടാകരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂😂😂😂😂😂👏👏👏👏👏👏👏👏👏

  • @devumurali2716
    @devumurali2716 6 місяців тому +4

    ഇന്ദു - മകയിരം സാമ്പത്തിക ഉയർച്ചയ്ക്ക വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏

  • @seena5430
    @seena5430 6 місяців тому +2

    Thank you sir, orupadu anubhavichu 😢😢iniyeghilum nallathu varatte

  • @mohangovind9561
    @mohangovind9561 6 місяців тому +2

    നമസ്കാരം തിരുമേനി ❤❤❤❤അങ്ങേക്കും കുടുംബത്തിനും മകര സങ്ക്രമ ആശംസകൾ നേർന്നുകൊള്ളുന്നു കോമളം മകീരം ❤ദിവ്യാ പുണർതം ❤മനോജ്‌ വിശാഖം ❤മോഹനൻ തിരുവോണം ❤❤എന്റെ മോൾക്ക് ഒരുകുഞ് ജനിക്കാൻ പ്രാർത്ഥിക്കണേ ഗുരുനാഥാ ശരീരകപ്രശ്നങ്ങൾ മാറി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🌹🌹🌹ഓം നമോ ഭഗവതെ വാസുദേവായ ❤ഓം നമോ നടയനായ നമ്ഹ നന്ദി നമസ്കാരം തിരുമേനി ❤❤❤

  • @karunakaranbangad567
    @karunakaranbangad567 6 місяців тому +1

    Sandanabagyathinayi nhanghaleyum prarthanayil uluppeduthane Thirumeni 🙏 Magayeeryam Karunakaran
    Atham Shailaja.

  • @user-dp7ub1mv9e
    @user-dp7ub1mv9e 6 місяців тому +3

    Rose makayiram
    Anoop atham
    Arniva anisham
    Sambathikamayum kudumbaparamayum santhoshamayirikan

  • @user-yz8jt6pd1s
    @user-yz8jt6pd1s 5 місяців тому +2

    മഞ്ജു. മകയിരം 🙏🙏 സത്യമാണ് എല്ലാം 🙏🙏 എന്റെ വിവാഹം കഴിഞ്ഞു നല്ലൊരു ബന്ധം കിട്ടി 🙏🙏🙏 എല്ലാ വീഡിയോയും കാണാറുണ്ട് 🙏🙏🙏

  • @user-bf2is9un8v
    @user-bf2is9un8v 6 місяців тому +1

    Namaskaram thirumeni 🙏🙏 Nivedya makayiram 🙏🙏
    +2 anu Vidya yil unnatha vijayam undavan prarthikane thirumeni 🙏🙏🙏

  • @user-ci6mx3eo8o
    @user-ci6mx3eo8o 6 місяців тому +2

    Om namo narayanaya namah 🙏
    Sreejith..uthram
    Athulya..makayiram

  • @resmithamanoj934
    @resmithamanoj934 6 місяців тому +2

    മനോജ് പൂരം, രസ്മിത അവിട്ടം, രേഷ്മ ഉതൃടം, ആദിത്യൻ ഭരണി, ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥികണേ തിരുമേനി ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ കൃഷ്ണ ഹരേ കൃഷ്ണ ❤❤❤❤❤🙏🙏🙏🙏🙏

  • @akshayaravindran3829
    @akshayaravindran3829 6 місяців тому +4

    Akshay makyiram
    Akshaya uthrdam
    Joli kittan prarthikaneee thirumeni....🙏

  • @archanam5131
    @archanam5131 6 місяців тому +1

    നമസ്കാരം തിരുമേനി
    അർച്ചന മകയിരം
    മാധവ് പുണർതം
    മഹാദേവ് തിരുവോണം
    സന്തോഷ്‌ ഉത്രാടം. പ്രാർത്ഥിക്കണേ തിരുമേനി 🙏🏿🙏🏿🙏🏿

  • @sathishc2657
    @sathishc2657 6 місяців тому +2

    Satheesh-Makayiram
    Sambhath

  • @karunakaranbangad567
    @karunakaranbangad567 6 місяців тому +1

    Harekrishna Guruvayurapaa 🙏
    Namaskaram Thirumeni 🙏 Subhadinam nerunnu.

  • @user.UN2526
    @user.UN2526 6 місяців тому +4

    നിജിൽ മകയിരം
    സാമ്പത്തിക്ക നേട്ടത്തിനായി
    അങ്ങയുടെ പൂജയിൽ ഉൾപെട്ടത്തി പ്രാർത്ഥിക്കണേ തിരുമേനീ🙏
    orupad sambathika budhimuttu anubhavikunund.
    Atellam maari stable avane ennu prarthikunnu..🙏

  • @valsalams7312
    @valsalams7312 6 місяців тому +1

    Valsala makayiram...kodathi vyavaharathil vijayam kittuvan prardhikkane thirumeni 🙏🙏🙏

  • @sumithrachinju5383
    @sumithrachinju5383 6 місяців тому +2

    Sumithra - makayiram
    Vivaaham nadakanum, Puthiya Joli kitaanum prarthikane thirumeni🙏

  • @sarithapoyilangal8555
    @sarithapoyilangal8555 5 місяців тому

    Saritha.. Makayiram
    Joly jittan prarthikane thirumeni👍👍👍👍❤️❤️❤️

  • @lathagopan6884
    @lathagopan6884 6 місяців тому +3

    ലത മകയിരം 🙏🏻🙏🏻പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @shylajam9597
    @shylajam9597 2 місяці тому

    Thank you thirumeni🙏🙏🙏

  • @SuperMalootty
    @SuperMalootty 3 місяці тому

    Subeesh - മകയിരം... പ്രാർത്ഥനയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു 🙏🏻

  • @krishnannair8510
    @krishnannair8510 6 місяців тому

    Namaskaram tirumeni sandeep മകയിരം prarthikkane tirumeni ശത്രുദോഷം മാറി aayuraarogyam undavan prarthilkane.

  • @AvinashAlDaaysiHoldings
    @AvinashAlDaaysiHoldings 3 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏
    അവിനാഷ് - മകയിരം.
    ഗ്രഹനിർമാണം, തൊഴിൽ , സാമ്പത്തിക നേട്ടങ്ങൾ എന്നിവക്കായ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @anushanair99
    @anushanair99 4 місяці тому +1

    Anusha Makayiram
    Joli kittan prarthikane tgirumeni🙏

  • @bindukuruppasseri4749
    @bindukuruppasseri4749 6 місяців тому

    MURALEEDHARAN Makayiram midhunam raasi Thadasangal ellam maaruvaan prarthikkane thirumeni 🙏🙏🙏

  • @lgeethakumary7802
    @lgeethakumary7802 3 місяці тому +1

    കോമളൻ മകയിരം, ഗീത മകയിരം ഒരു വീടിനും സാമ്പത്തികം, ശരീസുഖത്തിനും വേണ്ടി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @sushamaneelapparambil3525
    @sushamaneelapparambil3525 6 місяців тому

    Jyothikrishna makayiram Sriya makayiram prarthanayil ulppeduthane thirumeni Joli labhikkunnathinu vendi prarthikkane thirumeni

  • @singlebutnotreadytomingle6076
    @singlebutnotreadytomingle6076 5 місяців тому

    Tanu sree,മകയിരം. മംഗല്യം.

  • @RemaMoyacheri
    @RemaMoyacheri 5 місяців тому

    Adithyan makayiram Vidya vijayathinayi prarthikkane tirumeni

  • @vilasinisini5725
    @vilasinisini5725 5 місяців тому +1

    Jinesh makayiram prarthikane thirumeny 🙏🙏

  • @shilpas69
    @shilpas69 6 місяців тому

    Namaskaram thirumeni🙏
    Silpa - makayiryam -1/7/2000
    Prathikkane thirumeni.

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 6 місяців тому +10

    ശാന്ത മകയിരം കഷ്ടതകൾ നിങ്ങുവാനും മനസ്സുഖം ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി❤❤

    • @smithadinesh5167
      @smithadinesh5167 5 місяців тому

      Dinesan മകയിരം
      ആയുരാരോഗ്യത്തിന് പ്രാർത്ഥിക്കണം
      തിരുമേനി 🙏

    • @sajinpaul4265
      @sajinpaul4265 4 місяці тому

      ഇയാൾ ദൈവം ആണോ ? പ്രാർത്ഥിക്കാൻ . ജാതകം കൊടുത്ത് കഷ്ടപാട് ദോഷങ്ങൾ മാറ്റാൻ ശ്രമിക്കു

    • @sajinpaul4265
      @sajinpaul4265 4 місяці тому +1

      ഞാൻ മകയിരം നാള് കാരനാണ് എന്റെ ജീവിതം കഷ്ടത നിറഞ്ഞതായിരുന്നു ഇപ്പോ 50 വയസ്സായി കഷ്ടാ കഷ്ടപാടും വയസ്സുംഒരേ പോലെ പോകുന്ന പെഴച്ച നാൾ മകയിരം

  • @user-iq2sq3ht1u
    @user-iq2sq3ht1u 4 місяці тому

    Sreeja makayiram. Preeja ,atham, prijith , chithira , Sumathi, puradam, punartha, punartha, Duve.,baranni , abirami , utharm

  • @jishnumanoj3661
    @jishnumanoj3661 5 місяців тому +1

    ജിഷ്ണു -: മകയിരം പ്രാർത്ഥിക്കണേ.... തിരുമേനി....🙏🏻🥰

  • @anaghasatheesh2853
    @anaghasatheesh2853 6 місяців тому +1

    Anagha makayiram.. Shatru shalyam sahikan aakunilla prarathikane thirumeni.. Shathrukal nashich ponam enn onnum illa.. എന്നെ updravikathe irunnal mathi

  • @dr.sukanyakrishnapillai6940
    @dr.sukanyakrishnapillai6940 5 місяців тому

    Suganya -makayiram
    Nidhin-Rohini
    Interview clear cheyanam

  • @dhanyabaiju2321
    @dhanyabaiju2321 6 місяців тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
    ബൈജു - മകയിരം ( മിഥുനം രാശി ആണ്.)
    ഒരു കുഞ്ഞിന് വേണ്ടി prathikane.
    ഓം നാരായണായ നമഃ 🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏
    എന്റെ വൈഫ്‌ ധന്യാ - രോഹിണി
    🙏🙏🙏

  • @suresanp3744
    @suresanp3744 3 місяці тому

    Suresan-makeryam rogangal maran prarthikkane 🙏

  • @jayagirijan4316
    @jayagirijan4316 6 місяців тому +1

    ജയ-മകയിരം ''മക്കൾക്ക് നല്ലത് വരണേ🙏🙏🙏

  • @smithaanoop447
    @smithaanoop447 6 місяців тому

    Smitha makayiram krishnendhu theikka KRISHNANANDHA makayiram Anoop chithira

  • @sureshkulam7914
    @sureshkulam7914 4 місяці тому +1

    സുരേഷ് ബാബു മകയിര്യം
    സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും പ്രമോഷന് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @anj0981
    @anj0981 6 місяців тому +5

    Anjini- makayiram , dhaiva anugraham,health, wealth 🙏

  • @user-im7dj7xo1v
    @user-im7dj7xo1v 5 місяців тому

    ശാന്തിനി - മകയിരം സാമ്പത്തിക ഉയർച്ചയ്ക്ക വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajithachari1488
    @sajithachari1488 5 місяців тому

    Sajith makayiram enik vendi prarthikane Therumeni 🙏

  • @gamingwithdevasya9456
    @gamingwithdevasya9456 6 місяців тому

    Makayiram sheeba veedupanikuvendi prathikanam. Thommachan makayairam 11 jaikan prathikanam. Jewel bharani 24 age videshathau nalla oru joli labhikaan prathikanam.

  • @user-uw2lq9os4s
    @user-uw2lq9os4s Місяць тому +1

    Anoop Mskyiram premotion prartjikkansn

  • @Ananthakrishnan-hn9hq
    @Ananthakrishnan-hn9hq 5 місяців тому

    ഞാൻ സരിത മകയിരം. ഞാൻ ഒരു വിധവ ആണ്.3 കുഞ്ഞുങ്ങൾ ഉണ്ട്.2 പെൺകുട്ടികൾ ഒരു മോൻ.84 വയസുള്ള എന്റെ കിടപ്പിലായ അച്ഛൻ,75 വയസുള്ള അമ്മ ഇതാണ് എന്റെ കുടുംബം. ഞങ്ങൾക്ക് സ്വന്തം ആയി വസ്തുവോ വീടോ ഇല്ല. വാടക വീട്ടിൽ ആണ് താമസം. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു സ്വന്തം വീട്. അതിന് വേണ്ടി പ്രാർഥിക്കണേ തിരുമേനി 🙏🏻🙏🏻. കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിൽ ഉയർച്ച ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @user-dl1js5fe8v
    @user-dl1js5fe8v 6 місяців тому +3

    നമസ്കാരം തിരുമേനി
    അർച്ചന - മകയിരം 12/9/)2009
    അഭിദേവ് - മകയിരം 27/11/ 2015
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @user-jd6rb7vq2k
    @user-jd6rb7vq2k 3 місяці тому

    സിന്ധു മകയിരം. പ്രാർത്ഥിക്കണേ തിരുമേനി

  • @sajiniganeshan3951
    @sajiniganeshan3951 6 місяців тому +1

    സജിനി മകയിരം പ്രാർത്ഥിക്കണേ തിരുമേനി

  • @jaisyanilkumar3621
    @jaisyanilkumar3621 6 місяців тому

    Jaisy മകയിരം
    Anilkumar പൂയം
    Ajeesh. ഉതൃട്ടാതി
    Aswaj അശ്വതി
    ഞ്ങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തിരുമേനി

  • @sumasuma8274
    @sumasuma8274 5 місяців тому

    👌👌👌Njan makayiram.🙏🙏🙏🙏paranjathu Ellam.Enikku💯 Sathyamanu🙏🙏🙏🙏🙏🙏🙏🙏🙏

  • @evaniyaullas6961
    @evaniyaullas6961 4 місяці тому

    Saranya makariyam
    Ullas visagham
    Evaniya visagham
    Ishaniya revathi
    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @manikyakalluful
    @manikyakalluful 6 місяців тому

    നമസ്കാരം.സാമ്പത്തിക ബുദ്ധിമുട്ട് തീരുവാൻ പ്രാർത്ഥിക്കണേ, പ്രതേകിച് കട ബാധ്യത. Imthiyaz (മകയിരം )

  • @vidyadharangopalan6112
    @vidyadharangopalan6112 6 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    സുഖം ആണന്നു വിശ്വസിക്കുന്നു
    തിരുമേനി അടുത്ത പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണം തിരുമേനി
    വിദ്യാധരൻ മകയിരം
    അജിത കാർത്തിക
    മക്കൾ
    വിജി മുലം
    വിജിത് രോഹിണി
    തിരുമേനി എന്റെ കുടുംബത്തെയും കൂടി അടുത്ത പൂജയിൽ ഉൾപ്പെടുത്തണം
    മക്കൾക്കു ഒരു നല്ല ജോലി കിട്ടാൻ വേണ്ടിയും നല്ല ഒരു ജീവിതം കിട്ടാൻ കൂടി പ്രാർത്ഥിക്കണം
    നന്ദി തിരുമേനി 🙏🙏🙏🙏

  • @sreelekshmir6761
    @sreelekshmir6761 5 місяців тому

    ശ്രീലക്ഷ്മി - മകയിരം, എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏. വിദേശത്തു പോകാൻ ആഗ്രഹമുണ്ട് തിരുമേനി നടക്കാൻ

  • @babekayty0178
    @babekayty0178 6 місяців тому +2

    Makayiram ❤😊

  • @lovelysaji1588
    @lovelysaji1588 23 дні тому

    Lovely makairam

  • @vasanthivishwanath4084
    @vasanthivishwanath4084 6 місяців тому

    Namaskaram thirumeni..Vishwanath thrkketta.vasanthi makeeryam.kavya makeeryam.Ashish. uthram.molk oru joli athyavashyananu prarthikkane..

  • @prabithakrishnan8559
    @prabithakrishnan8559 5 місяців тому

    Prabitha makayiram prathikane thirumeni Arjun ayilam joli kittan vendi prathikane 🙏🙏

  • @babitharaj1285
    @babitharaj1285 5 місяців тому

    Bhavya makeriyam jolikuvendi prarthikene thirumeni 🙏

  • @sreesree9521
    @sreesree9521 5 місяців тому +5

    സരിത, മകയിരം രോഗം മാറിക്കിട്ടാൻ പ്രാർത്ഥന വേണം തിരുമേനി 🙏

    • @suseelak2887
      @suseelak2887 5 місяців тому

      EntaMonta Rogam maranparthikkanamThirumani

  • @bindhus4000
    @bindhus4000 4 місяці тому

    ബിന്ദു mahayeeram പ്രാർത്ഥിക്കണേ

  • @SindhuP-gl7qq
    @SindhuP-gl7qq Місяць тому

    സിന്ധു മകയിരം ഞങ്ങളുടെ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണമേ തിരുമേനി... മക്കളെ കൊണ്ട് നല്ല വഴിയാക്കി തരണേ

  • @achuappu312
    @achuappu312 6 місяців тому +2

    Sujitha makayiram nakshathram job kittan 🙏🏽

  • @henockheno
    @henockheno 4 місяці тому

    Makayiram-Linda sabhathikabudhimuttu maranum prathikkanye thirumeni

  • @ajithaop7471
    @ajithaop7471 5 місяців тому +1

    Ajitha makeriyam
    Jishnu barani prarthikene thirumani

  • @jyothisajesh7799
    @jyothisajesh7799 4 місяці тому

    Jishnu das. Makeeram, jollyil uyarchaundavan prarthikane

  • @nimithaajith5941
    @nimithaajith5941 6 місяців тому

    Nimitha - makayeeram Santana bagyam

  • @santhakumarykp8573
    @santhakumarykp8573 Місяць тому

    സിജോയ് പി.എം മകീരം വിദേശത്തേയ്ക്കുള്ള പേപ്പർ എത്രയും പെട്ടന്ന് ശരിയാകാനും എന്റെ മകന്റെ കടബാദ്ധ്യത
    തീരാനും പ്രാർത്ഥിച്ച് പൂജയിൽ ഉൾപെടുത്തണേ തീരുമേനി

  • @stuntpros1370
    @stuntpros1370 5 місяців тому

    Devayani makayirm inkku nallthuvaran vendi parthikkane thirumeni🙏🙏🙏🙏🙏

  • @vilasinivilasini8902
    @vilasinivilasini8902 Місяць тому

    Sreekumar Sreegu star. Makayiram Marattarukil Thonikkara House Malappuram Distic

  • @daisydaisy2342
    @daisydaisy2342 6 місяців тому

    ആദ്യമായി മകയിരം നക്ഷത്രത്തിൽ ജനിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു 24 ആയപ്പോൾ എനിക്ക് ഗൾഫിൽ ജോലി കിട്ടി ഇനി ആരോഗ്യസ്ഥിതി കൂടി രക്ഷപെട്ട് കിട്ടിയാൽ മതി

  • @user-ft4gi8rk5b
    @user-ft4gi8rk5b 4 місяці тому

    Vipindas -makayiram sambathika uyarchakkuvendi prarthikkane thirumeni

  • @sajithsuma3329
    @sajithsuma3329 6 місяців тому

    സുമ
    മകയിരം പ്രാർത്ഥിക്കണേ
    തിരുമേനി

  • @user-qq8lw1wq4r
    @user-qq8lw1wq4r 5 місяців тому

    നമസ്കാരം തിരുമേനി, ശുഭദിനം നേരുന്നു
    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @user-gw8zx5ph3l
    @user-gw8zx5ph3l 7 днів тому

    Sunitha Makayiram

  • @dngstorm4333
    @dngstorm4333 6 місяців тому

    Sureshan. Makeeryam. Prathikanam thirumani❤

  • @user-iv3qp2fw5e
    @user-iv3qp2fw5e 5 місяців тому

    Sheela makayiram
    Achu chothi
    Aromal thiruvathira
    Sathyadas rohini
    Prardhikkane thirumeni

  • @aswathys1a38
    @aswathys1a38 2 місяці тому

    Athira makayiram rogangalil ninne oru mukthi kittan prarthikkanam, vijayalakshmi punatham, arush krishnan thiruvonam prarthikkanam thirumeni 🙏🙏🙏

  • @user-cd2sc8eo9s
    @user-cd2sc8eo9s 4 місяці тому

    ഇന്ദു മകയിരം സാമ്പത്തിക ഉയർച്ചയ്ക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @MaheshwariJayaram-qx6mp
    @MaheshwariJayaram-qx6mp 2 місяці тому

    Namaskaremthirumeny🙏🙏🙏

  • @vineethaomana7110
    @vineethaomana7110 6 місяців тому

    Vineetha makazhiram Rajesh pururutathi ente farthavuinu mattuorru sthalathekku joli kitan prathikane thirumeni

  • @sujasureshbabu2404
    @sujasureshbabu2404 3 місяці тому

    Suja makayeerum archana athtam prarthikkana thirumaneee

  • @mayamurali5776
    @mayamurali5776 6 місяців тому +1

    Midhun makeeram vysakh aswathi makkalude vivaham nadakkunathinum 🙏Maya uthram joliyil unnathiyundavanum 🙏kudumbathil santhiyum samathanavum undavunathinum prarthanayil ulpeduthename 🙏🙏🙏

    • @reshmins2332
      @reshmins2332 5 місяців тому

      രശ്മി മകയിരം, ശശികുമാർ ചോതി, ഭര്ത്താവിന് ശരീര സുഖം തരണെ ഭഗവാനേ 🙏. അതുമാത്രമാണ് പ്രാർത്ഥന 🙏🙏🙏

  • @deepesh4255
    @deepesh4255 3 місяці тому

    Njan Devi Makayiram Nakshathram. Thirumeani Sathrudoshavum Dambatheeka Bhuthumuttum undu prarthikkanea. Edavathilea Makayiram anu

  • @sarasammapillai1906
    @sarasammapillai1906 6 місяців тому +1

    Thanks thirumani

  • @kirankannan371
    @kirankannan371 5 місяців тому +1

    കിരൺ മകയിരം ഉയർച്ചക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ❤

  • @user-we8dn9hd4x
    @user-we8dn9hd4x 2 місяці тому

    Njangalkke kurachu panayam irikkunnund. Athe vegathil thirichedukkan kazhiyan prarthikkane

  • @user-wu7uj5nl5z
    @user-wu7uj5nl5z 6 місяців тому

    സിന്ധു മകയിരം കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sumasuma8274
    @sumasuma8274 5 місяців тому

    Ajay -pooradam
    Ashokkumar-utharattadhi.🙏🙏🙏🙏🙏

  • @binthuthilaken3527
    @binthuthilaken3527 6 місяців тому

    Thilakan,makariyam,bindu,makariyam,libinururotthi

  • @user-ij8hp6sb1i
    @user-ij8hp6sb1i 6 місяців тому +1

    വിനിഷ -മകയിരം, സാമ്പത്തികബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @vijayakumarit4810
    @vijayakumarit4810 6 місяців тому +1

    സത്യൻ മകീ രം. മിഥുനം രാശി ആയുരാരോഗ്യ സൗഖ്യംത്തിനാ യി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @sajikumar4783
    @sajikumar4783 3 місяці тому

    Saji kumar Chaithanya, Makayiram, Idavakkur 🌹🌷

  • @RemaDeviS-qk5nu
    @RemaDeviS-qk5nu 4 місяці тому

    സ്വാമി എന്റെ മകന്റെ ജോലിക്ക്കും ചിങ്ങം 2ഉള്ള മംഗല്യ മുഹൂർത്തം മംഗള മാക്കാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കണേ സ്വാമി

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 6 місяців тому

    നമസ്ക്കാരം തിരുമേനി ശാന്ത മകയിരം കടമായി നൽകിയ പണം തിരികേ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി❤❤

  • @leenaharidas304
    @leenaharidas304 Місяць тому

    Leena മകയിരം പ്രാർഥിക്കനെ തിരുമേനി

  • @SanathsaroobSanathsaroob
    @SanathsaroobSanathsaroob 6 місяців тому

    Sumathi makayiram sivadhas pooradam saroob anizham sanath makayiram 🙏 prarthikkane thirumeni