വളരെ ഈസി ആയി എങ്ങനെ Straight പാന്റ് തയ്ക്കാം കണ്ട് നോക്കു||pallavinvlogs

Поділитися
Вставка
  • Опубліковано 17 сер 2023
  • നമ്മൾ തയ്ച്ച straight പാന്റ്#pallavinvlogs #malayalam #straightpant#cigarettepant
    #cuttingandstitching #trendingvideo #churidar #dress #

КОМЕНТАРІ • 171

  • @user-oq9bk1fz6s
    @user-oq9bk1fz6s 9 місяців тому +5

    ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട്. നല്ല അവതരണം ആണ്. ഞാൻ ഇതൊക്കെ ചെയ്തു നോക്കാറുണ്ട് 🌹🌹

  • @judithjoseph6775
    @judithjoseph6775 11 місяців тому +16

    കുറേ നാളത്തെ ആഗ്രഹം ആയിരുന്നു പാന്റിൽ പോക്കറ്റ് വച്ചു തൈക്കുക.. അതും പല്ലവി യുടെ ഒരു വീഡിയോ നോക്കി പഠിച്ചു.. ഇപ്പോൾ ഈസി ആയി തൈക്കും.. Thank you so much pallavi

  • @user-by4yh9mr3q
    @user-by4yh9mr3q 6 місяців тому

    താങ്ക്സ് ഒരുപാടു ടിപ്സ് kitunnundu❤❤❤നന്നായി manasilavunnundu😊

  • @miniramesh5367
    @miniramesh5367 9 місяців тому

    ഞാൻ പലതും നോക്കി ചെയ്യാറുണ്ട് 😍😍

  • @manjuvarghese5197
    @manjuvarghese5197 11 місяців тому +1

    Very good explanation Pallavi

  • @shineyninan5705
    @shineyninan5705 9 місяців тому

    എല്ലാ തയ്യൽ doubt clear ചെയ്യാൻ ഞാൻ നിങ്ങളുടെ video കാണും.

  • @ramachandranam9066
    @ramachandranam9066 10 місяців тому +3

    Measurement vedeoyil ezhuthi kanichal nannayirunnu Pallavi

  • @prathee009
    @prathee009 11 місяців тому +4

    Front piece and back piece ore alavu aano... Back piece nu width kooduthal edukande? Athupole waist portionil slop cheythu cut cheyyunath back piece nteth alle...

  • @rajithakarayath7370
    @rajithakarayath7370 10 місяців тому +1

    ഞാൻ പുതുതായി എന്തെങ്കിലും തയ്ക്കാൻ ഉണ്ടെങ്കിൽ പല്ലവിയുടെ വീഡിയോ നോക്കിയാണ് ചെയ്യാറ്.... നന്നായി മനസ്സിലാകും.... ഇത് plain തുണിയിൽ ചെയ്യാമായിരുന്നു 🥰

  • @glorybiju6912
    @glorybiju6912 7 місяців тому +1

    Chechi pantinte thazhuthekkulla alavu manacilayilla onnukudi parayamo

  • @mercythomasmadonna528
    @mercythomasmadonna528 11 місяців тому +1

    Thank
    You👍🙏

  • @thomasphilipphilip7331
    @thomasphilipphilip7331 7 місяців тому

    Modal naity top cutting stiching edanam Happy Christmas

  • @RaniRani-xt9rg
    @RaniRani-xt9rg 11 місяців тому +1

    ഹായ് മാം, അടിപൊളി ആയി തയ്ച്ചു കേട്ടോ? കൊള്ളാം, നല്ലതേ വരൂ, എന്റെ തിരുമേനിക്കും , ♥️🥰♥️♥️🌹♥️

  • @monisham8164
    @monisham8164 22 дні тому

    Ente hip48aanu appol jhan 16aanu croch length eduthsth but waist payankara loose aayippoyi

  • @user-cz9oy9en4q
    @user-cz9oy9en4q 6 місяців тому

    Superr thanks mam

  • @nimishajijesh4401
    @nimishajijesh4401 11 місяців тому +5

    👌👌Hip 48" വരുന്നവർക്ക് ഈ methord ൽ തയ്ച്ചാൽ പിടുത്തം വരുവോ?
    croch length & waist width ഇതെല്ലാം same തന്നെയാണോ എടുക്കേണ്ടത്
    Pls reply me

  • @SajnaRiyas-fj6nr
    @SajnaRiyas-fj6nr 11 місяців тому

    സൂപ്പർ വിഡിയോ

  • @sajidaap1743
    @sajidaap1743 2 місяці тому

    Hip size body l ninnum edkunna size aano allangil alavinda pandil ninn aano

  • @monisham8164
    @monisham8164 Місяць тому

    Ente aravannam vech engane alavu kandu pidikkam ente 42" anu

  • @pramodputhiyapura6813
    @pramodputhiyapura6813 11 місяців тому +1

    Valare ishttam ❤

  • @sheebavn3893
    @sheebavn3893 9 місяців тому

    Thank you❤

  • @sakeenakc1473
    @sakeenakc1473 8 місяців тому

    St .pant, cgt . Pat എന്നിവ തമ്മിലുള്ള differens എന്താണ്.pls rply

  • @mollyroy480
    @mollyroy480 11 місяців тому +2

    Centre bhagham kayari pookunnathinu enthu cheyyan patum

  • @muhammadkunhi.a8669
    @muhammadkunhi.a8669 11 місяців тому

    yes very good infurmasin

  • @sheejaraju3601
    @sheejaraju3601 11 місяців тому +2

    Innu pallavi valare beauty aayirikkunnu.ittirikkunna dressum nalla bhangi und

  • @krishnakumarik.k.9964
    @krishnakumarik.k.9964 11 місяців тому

    ഏത് തരത്തിലുള തുനിയാണ് പാൻ്റ് അടിക്കാൻ നല്ലത്

  • @footballhd2734
    @footballhd2734 6 місяців тому

    35size nte sare blouse churidar mesurment idamo❤

  • @sophydominic8823
    @sophydominic8823 11 місяців тому

    Super video

  • @ponsyjose5801
    @ponsyjose5801 6 місяців тому

    Ith thettanallo. Slope backbpiece il opposite direction il anu kodukkendath.

  • @lalithasasidharan5364
    @lalithasasidharan5364 11 місяців тому

    Super❤

  • @rvmalayalees
    @rvmalayalees 10 місяців тому +1

    Thank you❤❤❤ helpful video

  • @yamunadineshyamuna9807
    @yamunadineshyamuna9807 11 місяців тому +3

    Useful vedio. Hip 40"3കൊണ്ട് devid ചെയ്യുന്നത്? 4ലൈർ അല്ലെ മടക്ക്

    • @chiluonthenet
      @chiluonthenet 9 місяців тому

      Crouch length കണ്ടുപിടിക്കാനുള്ള ഫോർമുല ഉണ്ട്. Hip/3 അതനുസരിച്ചു ആണ് പല്ലവി ചേച്ചി പറഞ്ഞത്. തുണി 4 ആയി മടക്കിയതിനും crouch length കാണുന്നതിനും ബന്ധം ഇല്ല. എല്ലാരുടെയും crouch length കണ്ടുപിടിക്കാൻ ഇതാണ് standard ഫോർമുല. മനസ്സിലായി എന്ന് വിശ്വസിക്കുന്നു.

  • @rethypushpan763
    @rethypushpan763 10 місяців тому

    Thankyou

  • @archanasuresh3401
    @archanasuresh3401 11 місяців тому

    Helpful video mam❤❤❤

  • @neenaik1766
    @neenaik1766 11 місяців тому +1

    👌❤

  • @lizyantony9114
    @lizyantony9114 11 місяців тому +1

    Top madaom thyichathano??.. Super.

  • @sofiaaugustine6528
    @sofiaaugustine6528 11 місяців тому +1

    👌👌👌

  • @dhanyaharipriya5046
    @dhanyaharipriya5046 8 місяців тому

    Super

  • @potatogaming9943
    @potatogaming9943 3 місяці тому

    Thank u

  • @subhamanoj2850
    @subhamanoj2850 10 місяців тому

    Suppar bottam 👏🏼🥰

  • @anisabenaseer2931
    @anisabenaseer2931 11 місяців тому

    ഒകേ 🎉❤

  • @sheelakrishnan1967
    @sheelakrishnan1967 9 місяців тому

    ഒരുപാട് വീഡിയോസ് കണ്ടെങ്കിലും പല്ലവിയുടെ വീഡിയോ കണ്ടപ്പോഴാണ് കറക്റ്റ് ആയിട്ട് മനസ്സിലായത് താങ്ക്സ് പല്ലവി ഇനി പെർഫെക്റ്റ് ആയിട്ട് പലാസോ പാന്റ് തൈക്കുന്നത് ഇടുമോ

  • @soniat9727
    @soniat9727 11 місяців тому

    ഞാൻ തിരുവനന്തപുരം, കാട്ടാകട യാണ്. Super video. Thanku 🙏🙏❤️❤️

  • @sijijacob6019
    @sijijacob6019 11 місяців тому

    Good evening പല്ലവി.. Front partil 2 ഇഞ്ച് കട്ട്‌ ചെയ്ത് താഴ്ത്തിയാൽ ഇറക്കം കുറയുമോ

    • @PallaviNairVlogs1987
      @PallaviNairVlogs1987  11 місяців тому +1

      Good evening dear…ella

    • @sijijacob6019
      @sijijacob6019 11 місяців тому +1

      Ok.. Thank you for your reply.. I will try today itself 👍

  • @prasannap.t.6543
    @prasannap.t.6543 11 місяців тому +3

    Round colar kurthy cutting kanikumo

  • @leelababy7701
    @leelababy7701 9 місяців тому +1

    Back picil vidth kutti eadukandea croch lengthum Athikam veandea

    • @OmanaKr-pc1zp
      @OmanaKr-pc1zp 5 місяців тому

      വേണം ഇവർ കട്ടു ചെയ്യുന്ന രീതി ശരിയല്ല

  • @abcdrfaps
    @abcdrfaps 9 місяців тому

    👍👍

  • @shamnariza2585
    @shamnariza2585 11 місяців тому

    ഹായ് പല്ലവി സൂപ്പറാ❤❤

  • @bincybabu3636
    @bincybabu3636 11 місяців тому +1

    Back elastic front stiff vechitulla straight pant kanikumo

  • @user-ky1by6wk7h
    @user-ky1by6wk7h 4 місяці тому

    Pocket vaykunath kanikanam vedeo superanu

  • @reshmipradeep6647
    @reshmipradeep6647 11 місяців тому

    👍

  • @prasannap.t.6543
    @prasannap.t.6543 11 місяців тому

    Sooper

  • @hashimhashim6862
    @hashimhashim6862 11 місяців тому

    ചേച്ചി ഏഴു വയസ്സ് പ്രായമുള്ള കുട്ടികൾക്കു umbrella ടോപ sket തക്കാൻ എത്ര മീറ്റർ തുണി എടുക്കണം പറഞ്ഞു തരു പ്ലീസ്

  • @Rehna-fg3lq
    @Rehna-fg3lq 11 місяців тому +1

    Hi. Pallavi.looking beautiful.32 Size thin shoulder deep neck princes cut blouse urgent aai kaanikumo.pls..

  • @seenageetham3260
    @seenageetham3260 11 місяців тому

    Pocket um slit koodi ullath stich cheyyanam

  • @user-vo4qr3bm7f
    @user-vo4qr3bm7f 5 місяців тому

    👌👌👌❤️❤️🥰

  • @tejaps6794
    @tejaps6794 11 місяців тому

    ❤ U Palavi

  • @nirmaladevi857
    @nirmaladevi857 11 місяців тому

    Super trivandrum evideyane thamassikkunnath

  • @rajithapk8963
    @rajithapk8963 11 місяців тому +1

    ഈpant comfortableആണ് മുമ്പ് ഉള്ള video നോക്കി stitch ചെയ്തിരുന്ന ു thank u

  • @kavithapm9325
    @kavithapm9325 11 місяців тому

    Stright pant cigerette pant difference parayamo

  • @user-oq9bk1fz6s
    @user-oq9bk1fz6s 9 місяців тому

    ❤👍

  • @flaviashaju7327
    @flaviashaju7327 10 місяців тому

    ഇട്ടിരിക്കുന്ന kurthi തയ്ക്കുന്ന വീഡിയോ ചെയ്തിട്ടുണ്ടോ

  • @ashokvarayil5190
    @ashokvarayil5190 8 місяців тому

    Top suppr

  • @geethapd1728
    @geethapd1728 11 місяців тому

    👍supeclass r

  • @jayasabu1350
    @jayasabu1350 11 місяців тому

    Colar kurti kanikumo chest 36 size round colar venda

  • @sajirack4927
    @sajirack4927 2 місяці тому

    Ningalude top model oru video
    Idamo 3 piece sideopen

    • @PallaviNairVlogs1987
      @PallaviNairVlogs1987  2 місяці тому +1

      Already uploaded plz visit our channel thank u for watching

    • @sajirack4927
      @sajirack4927 2 місяці тому

      Ok thankuu ❤️❤️

    • @sajirack4927
      @sajirack4927 2 місяці тому

      Aa video lino onn idamo search cheythitt kanunnilla

  • @hidakitchen9345
    @hidakitchen9345 10 місяців тому

    ❤❤❤

  • @normalgamer6321
    @normalgamer6321 11 місяців тому

    Raglan sleev kanickamo with elastic

  • @sajithaunni9254
    @sajithaunni9254 11 місяців тому

    Eppo thaychalum center bhagam keripokunnu..athengane correct cheyyum

  • @sheryllhomepc7571
    @sheryllhomepc7571 8 місяців тому

    Evide poyi?

  • @ma19491
    @ma19491 11 місяців тому +1

    Super video....oru suggestion....can you please include tutorials for girl's dresses also ...
    The crouch portion stitching doesn't stay longer for me....what is the solution...how do you take the correct crouch measurements..? ☹️☹️

    • @PallaviNairVlogs1987
      @PallaviNairVlogs1987  11 місяців тому

      Follow this formula u get perfect pant ty for watching friend

  • @reenuthomson4756
    @reenuthomson4756 10 місяців тому

    Churidar front dart oru vedio idamo

  • @user-oi9fp3dv2e
    @user-oi9fp3dv2e 11 місяців тому

  • @elsebethsabu432
    @elsebethsabu432 11 місяців тому

    ❤❤❤❤

  • @minisubhash3667
    @minisubhash3667 10 місяців тому

    Pallaviye onnu contact cheyyan entha oru vazhi. No. Please.

  • @binduvallil1638
    @binduvallil1638 11 місяців тому

    Plain thuniyil kanichal nannayirunnu

  • @latharaju0075
    @latharaju0075 11 місяців тому

    ഒരു പോക്കറ്റ് കൂടി വെക്കാമായിരുന്നു.വീഡിയോ അടിപൊളി ❤

    • @PallaviNairVlogs1987
      @PallaviNairVlogs1987  11 місяців тому +1

      I don’t like pocket. if u…! U can 😊pocket stitching video already uploaded thank u for watching

  • @jasminenazer7463
    @jasminenazer7463 11 місяців тому

    Thanks dear

  • @aarbymundakai408
    @aarbymundakai408 21 день тому +2

    കളർ തുണിയിൽ മനസ്സിലാവില്ല

  • @jishaprasad9519
    @jishaprasad9519 8 днів тому

    കോളർ വച്ച ചുരിദാർ ടോപ്പ് വെട്ടുന്നത് വീഡിയോ ഇടാമോ പല്ലവി

  • @sanjukaviya3801
    @sanjukaviya3801 11 місяців тому

    Hi madam nice😍😍

  • @leelumathew1822
    @leelumathew1822 11 місяців тому +1

    Pocket venamayirunnu

  • @reji7354
    @reji7354 11 місяців тому

    🤔

  • @joshk4738
    @joshk4738 4 місяці тому

    ഞാൻ ഇന്ന് തയ്ച്ചു. പോക്കറ്റ് close ആയി പോയി 😢ഒന്ന് പറഞ്ഞു തരാമോ. വീഡിയോ കണ്ടത് മനസിലായില്ല

    • @suma6455
      @suma6455 2 місяці тому

      തുന്നൻകാരൻ എന്നചാനൽ കണ്ടുനോക്കു. തുടക്രാർക്ക് മനസിലാകുന്നക്ലാസ് ആണ് ഓരോപാർട്ടിനു० വിശദമായക്ലാസാണ്🙏 തുന്നൽകാരൻ

  • @marykuttyxavier5475
    @marykuttyxavier5475 11 місяців тому

    👌👌👌👌👌🙏🙏🙏🙏🙏🙏🙏

    • @PallaviNairVlogs1987
      @PallaviNairVlogs1987  11 місяців тому

      😊🙏🏼my pleasure u like my videos ….friend don’t forget to share

  • @sarammathomas8816
    @sarammathomas8816 11 місяців тому +1

    Ippothanne thunni

  • @priyavijayan614
    @priyavijayan614 10 місяців тому +1

    ഞാൻ തയ്ച്ചു പക്ഷേ നടക്കുമ്പോൾ കാലിന്റെ ഉള്ളിലെ ഭാഗം മേലേക്ക് കയറുന്നത് പോലെ അത് എന്ത് കൊണ്ടാണ് 🙏🏿🙏🏿🙏🏿

    • @sanilaupendran9958
      @sanilaupendran9958 10 місяців тому

      enteyum doubt

    • @nishasuresh6928
      @nishasuresh6928 8 місяців тому

      എനിക്കും ഉണ്ടായിരുന്നു. ഞാൻ ബാക്ക് 2" കൂട്ടി എടുത്തപ്പോൾ ശരിയായി

    • @nishasuresh6928
      @nishasuresh6928 8 місяців тому

      ബാക്ക് പീസ് ചെരിച്ചു വെട്ടിയത് വ്യത്യാസമുണ്ട്

  • @jayareghu1572
    @jayareghu1572 11 місяців тому

    Thank u Pallavi
    Alla videos in mean kanarundu.. Upayogaprathamanu Alla videos um
    38 inch by Athira elastic venamenkil.. Pahlavi athrayanu aduthathu

  • @luxy8793
    @luxy8793 10 місяців тому

    ലൈൻ വരക്കുന്നതൊന്നും കാണുന്നില്ല

  • @user-bi8lo1he1f
    @user-bi8lo1he1f 10 місяців тому

    Dark പ്ലെയിൻ material use ചെയ്തിരുന്നെങ്കിൽ clear ആയേനെ....

  • @maalathivs4850
    @maalathivs4850 11 місяців тому

    👌👍❤

  • @navitharajeesh4121
    @navitharajeesh4121 11 місяців тому

    Hi❤

  • @BindhuNarayanan-dv7cl
    @BindhuNarayanan-dv7cl 9 місяців тому

    പ്ലെയിൻ തുണിയിൽ കട്ട്‌ ചെയ്തു കാണിക്കുകയാണ് എങ്കിൽ നന്നായേനെ

  • @ranips9392
    @ranips9392 4 місяці тому +3

    ഫ്രണ്ട് മുൻ വശ മാണോ ചില വീഡിയോ ബാക്ക് വശ മാണ് എന്ന് പറയുന്നു ഏതാണ് ശരി കേറ്റി വെട്ടുന്നത്.

    • @JincyMohan-
      @JincyMohan- 3 місяці тому

      ഫ്രണ്ട് വെട്ടിയാലും ബാക്ക് വെട്ടിയാലും തയ്ച്ചു കഴിഞ്ഞു കേറ്റി ഇടുമ്പോൾ കംഫര്ട്ടബിൾ ഏതാണോ ആ വശത്തേക്കിടുക 😁😁😁

  • @lijimolthankachanliji4010
    @lijimolthankachanliji4010 8 місяців тому

    Spr

  • @lishaprakash7864
    @lishaprakash7864 11 місяців тому

    👍👍👍

  • @rajanyvinu5437
    @rajanyvinu5437 11 місяців тому +31

    Plain തുണിയിൽ കാണികമായിരുന്നു....

  • @jollyjohn7709
    @jollyjohn7709 11 місяців тому +1

    പല്ലവിയുടെ വീട് എവിടെയാണ്. ടൈലറിംഗ് ഷോപ്പ് ഉണ്ടോ?

  • @tessy.joseph3141
    @tessy.joseph3141 2 місяці тому

    Manassilayilla