എല്ലാ മാതാപിതാകളോടും ഒരപേക്ഷ,കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തിൽ risk എടുക്കരുത്/Babycare tips/Dr Bindu

Поділитися
Вставка
  • Опубліковано 16 вер 2024
  • Online consultation helpline 7012030327 / 9778417612
    Website drbindus.com
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu Athoor is a senior consultant Pediatrician in , Malappuram , Kerala and has an experience of 14 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

КОМЕНТАРІ • 368

  • @sajithaop1583
    @sajithaop1583 Рік тому +6

    Dr.എന്തൊരു ക്യൂട്ട് ആണ് എനിക്കിഷ്ടം ആണ് മാഡത്തിനെയും സംസാരവും

  • @prabha9758
    @prabha9758 2 роки тому +8

    ഡെലിവറി കഴിഞ്ഞു 4 മാസം ആയി.weightloss excercises ഇപ്പോൾ ചെയേണ്ടെന്നു എന്റെ ചോദ്യത്തിന് mam മറുപടി പറഞ്ഞിരുന്നു.. Mam എപ്പോൾ മുതൽ excercises ചെയ്തു തുടങ്ങാം. Excercises detailed video idamo mam.
    2. ഏത് മാസം മുതൽ കുഞ്ഞുങ്ങളെ മടിയിൽ ഇരുത്തിക്കാം..4 മാസം ആവുമ്പോൾ കുഞ്ഞുങ്ങളെ മടിയിൽ മുന്നിലേക്ക്‌ നോക്കി ഇരുത്താമോ

  • @ayshafathima3576
    @ayshafathima3576 2 роки тому +3

    Dr. Ntey monke 3 month aai ear clean cheyendathe nghaney

  • @FabnaRasheed-vg9zb
    @FabnaRasheed-vg9zb Рік тому

    ഫബി ആണ്. എനിക്കൊരു തെറ്റ് പറ്റിപ്പോയി എന്റെ കുഞ്ഞിന് 5month ആയി ഇതുവരെ വിറ്റാമിൻ d3 o.1 ആണ് കൊടുത്തത് ഇപ്പോൾ അവൾക് ഇടക്കിടെ അബസ്മരം വരുന്നു അതിനുള്ള മരുന്ന് പല അളവിലും കൊടുത്തു തുടങ്യപോയാണ് 1ml അളവ് ശെരിക്ക് മനസിലായത് നല്ല ടെൻഷൻ ഉണ്ട്

  • @sajithaop1583
    @sajithaop1583 Рік тому

    എന്റെ മോന് 6മാസം തുടങ്ങി
    ഞാൻ റാഗി കുരുക്ക് കൊടുക്കാൻ തുടങ്ങി പിന്നെ കായ പൊടി യും
    പക്ഷേ മോന് കഴിക്കുന്നില്ല മടിയാണ് ഭയങ്കര കരച്ചിലാണ് കൊടുക്കുമ്പോൾ വയറ്റിൽ ന്ന് ഡെയ്‌ലി പോകുന്നില്ല ഇപ്പോൾ.
    ആദ്യം ദിവസം പോയിരുന്നു

  • @hadiyahadiya9075
    @hadiyahadiya9075 2 роки тому +1

    Hai doctor.... എൻ്റെ കുഞ്ഞിൻ്റെ നെറ്റിയിൽ വെള്ള നിറത്തിലുള്ള പുള്ളികൾ ഇത് എന്ത് കൊണ്ടാണ്. കാൽസ്യം കുറവ് കൊണ്ടാണോ.ഇത് മാറാൻ എന്താണ് മാർഗം..?

  • @neethusobi5921
    @neethusobi5921 2 роки тому +1

    Hii, ഡോക്ടർ
    എന്റെ മോൾക് അഞ്ചര മാസം ആയി, ഇപ്പോൾ കുറുക്കു കൊടുത്ത് തുടങ്ങാമോ

  • @jefnavinu3251
    @jefnavinu3251 2 роки тому +3

    Hi mam thanks for your videos 🌹🌹 ആറുമാസം കഴിഞ്ഞു ഫുഡ് കൊടുക്കുമ്പോൾ വെള്ളം എന്തോരം കൊടുക്കണം please reply mam

  • @anjua4446
    @anjua4446 2 роки тому +1

    മാം എന്റെ മോനു 8മാസം കഴിയാറായി weight 6-7നും ഇടയിലാണ്, ബർത്ത് weight 2.820ആയിരുന്നു, എന്തെങ്കിലും കുഴപ്പമുണ്ടോ?

  • @farhana7370
    @farhana7370 2 роки тому +7

    എന്റെ മോൾക് 3 month ആയി,, ഇതു വരെ എണ്ണ തേപ്പിച്ചിട്ടില്ല,,, എന്തെങ്കിലും problm ണ്ടോ mam,, plis reply🥰

    • @shahadiyajafar2637
      @shahadiyajafar2637 2 роки тому

      Bindhu Dr no undo tharumo

    • @santhinijv5329
      @santhinijv5329 2 роки тому

      @@shahadiyajafar2637 ഡിസ്ക്രിപ്ഷനിൽ ഉണ്ട്‌

  • @Achurichu233
    @Achurichu233 2 роки тому +1

    Madam 15mnt or 20mnts vare ulla vedeos ittolu Q&A aayadhond ellaa babysulla ammamaarum achanmarum skipeyyadhe kandolum😍😊😊ente opinion paranjadhatto ee abiprayathod yojikunnavark likadikam allathavrkk dislikum adikam🥰

  • @thaslimathasli7074
    @thaslimathasli7074 2 роки тому +2

    Mam ഇതിന് റിപ്ലൈ തരണേ. എന്റെ കുട്ടിക്ക് 65 ദിവസായി.33 ആഴ്ചയിൽ ആയിരുന്നു ഡെലിവറി. കുട്ടിക്ക് 1.600 ആയിരുന്നു വെയിറ്റ്. മിടിപ്പ് കുറവായിരുന്നു. രക്ത ഓട്ടവും കുറവായിരുന്നു. 8 മാസം ചെക്കപ്പിൽ മിടിപ്പ് നോർമൽ ആയിരുന്നു.9 മാസം സ്കാനിംഗിൽ ആണ് അറിഞ്ഞത്. വെയിറ്റ് ഇല്ലാത്തത് കൊണ്ടാണോ മിടിപ്പ് കുറഞ്ഞത്. എനിക്ക് ഇത് ആലോചിച്ചു ടെൻഷൻ ആണ്. പ്ലീസ് റിപ്ലൈ തരണേ...... പ്ലീസ്... പ്ലീസ്

  • @azeezazeez2511
    @azeezazeez2511 2 роки тому

    Dr എന്റെ മോൾക്ക് ഇപ്പോൾ 9 മാസം ആയി അവൾക്ക് പ്രസവിച്ചു വീട്ടിലേക്ക് വരുമ്പോൾ പൊക്കിളിൽ പഴുപ്പ് ഉണ്ടെന്ന് പറഞ്ഞു ഓയിന്മെന്റ് എഴുതിയിരുന്നു ഇപ്പോൾ അവളുടെ പൊക്കിൾ ചെറുതായി വീർത്തു റോസ് കളറും ഉണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ dr പ്ലീസ് റിപ്ലേ

  • @akshusdev7887
    @akshusdev7887 2 роки тому +3

    -Hi doctor nte kunjinu 2 month.. Kunjite motion pokunna avide redish color pole ഉണ്ട്...(baby edakku vayittinnu pokan padarunnu)Powder oonum edunnila.. Kulikazhinju vannal nannayi thudakkunund...
    -back side ചെറിയ പൊരി പോലെ und

  • @ancygeorge3549
    @ancygeorge3549 Рік тому

    Mam, എന്റെ മോൾക്ക് 11മാസം ആയി കുഞ്ഞിന് മുറി നാക്ക് ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞു എന്താണ് mam അങ്ങനെ പറയുന്നത് എന്തെങ്കിലും പ്രശ്നം ഉണ്ടോ മറുപടി തരണേ

  • @neethusanal2649
    @neethusanal2649 2 роки тому

    Eye baby k 4 month start cheythu vayatinu pokumbo bhayakara karachil aanu enthu kondu aanu ingane

  • @okabdulla1604
    @okabdulla1604 2 роки тому

    : എന്റെ മകന് മുപ്പത്തി അഞ്ച് ദിവസമായി ശരീരം മുഴുവനും തരി തരിപ് എന്താ പ്രതിവിധി

  • @arshiassis1604
    @arshiassis1604 2 роки тому

    Twins care ne pati oru video koodi cheyyavo

  • @FabnaRasheed-vg9zb
    @FabnaRasheed-vg9zb Рік тому

    എന്റെ കുഞ്ഞിന് 5മാസം ആയി മോളാണ് കുഴച്ചിലുള്ള ശരീര പ്രകൃതമാണ്‌ പാല് കുറവായത് കൊണ്ട് ലാക്ടോജൻ കൊടുക്കുന്നുണ്ട് എന്തൊക്കെകുറുക്കാണ് കൊടുക്കാൻ നല്ലത്

  • @subhakv4295
    @subhakv4295 Рік тому

    Fantastic and very useful speech.

  • @ushavijayakumar6962
    @ushavijayakumar6962 2 роки тому

    Thanks Dr for the useful video

  • @anjanacsoman6309
    @anjanacsoman6309 2 роки тому

    മാം 8 മാസമായ കുഞ്ഞിന് വീട്ടിലുണ്ടാക്കുന്ന ഉപ്പും മുളകുമൊക്കെ ചേർത്ത കറികളൊക്കെ കൊടുക്കാമോ? അതുപോലെ കുഞ്ഞുങ്ങളുടെ ഉച്ചി ഉറയ്ക്കുന്നത് എപ്പോളാണ്?

  • @greeshmapariangatt970
    @greeshmapariangatt970 2 роки тому +2

    Hi Ma'am
    എന്റെ കുഞ്ഞിന് birthweight 2.7kg ആണ്.ഇപ്പോൾ അവന് 3 മാസം കഴിഞ്ഞു.ഇപ്പോൾ 5kg ആണ്. എനിക്കു പാൽ കുറവായത് കൊണ്ട് formula feed കൊടുത്തിരുന്നു.ഇപ്പൊ ഒരു 2 month ആയി അവൻ formula ഫീഡ് കുടിക്കുന്നില്ല.ഇടക്ക് weight നോക്കിയപ്പോൾ കുറഞ്ഞിരുന്നു.മുലപ്പാൽ കുടിക്കുന്നുണ്ട്.പക്ഷെ അവനു അതു തികയുന്നുണ്ടോ എന്നു എനിക്കു മനസിലാവുന്നില്ല.ഇപ്പോൾ ഒരു 2week ആയിട്ടു എപ്പോഴും വായിൽ വിരലിടുകയാണ്.ഇതു വിശന്നിട്ടാണ് എന്നാണ് വീട്ടുകാർ പറയുന്നത്.പിന്നെ അവനു skin infection പോലെ ഉണ്ട്.ചെറിയ ചുവന്ന കുരുക്കൾ ഉണ്ടായിരുന്നു ഫുൾ ബോഡിയിൽ.കൂടുതൽ മുഖത്തും കഴുത്തിലും. ഇപ്പോൾ അത് ഒരു white colour patch ആയി കാണുന്നു.അവന്റെ skin dry സ്കിൻ ആണ്.ഇപ്പൊ ഉറങ്ങുബോൾ വല്ലാതെ ഞെരിപിരി കൊള്ളുന്നു.നേരെ ഉറങ്ങുന്നില്ല.pls replay ma'am

    • @sonyjohny8738
      @sonyjohny8738 2 роки тому

      Formula dr consult cheyyilla...iyal dharalam vellam kudikku...cherupayar vevichu kazhikk...green papaya kazhikku...Paal undakum....enikum same prblm ayirunnu..pinne Ayurveda marunnu , arishtam lehyam polullava kazhichal kunju nelipiri kollum... mainly dharalam vellam kudikku...

    • @greeshmapariangatt970
      @greeshmapariangatt970 2 роки тому

      @@sonyjohny8738 formula dr recommend cheythathanu.ithokke kazhikkunnund.ayurvedha marunnonnum njan kazhichittilla

  • @fnk3222
    @fnk3222 2 роки тому

    മാം എന്റെ മോൾക്ക് ഒന്നര വയസ് ആയി തീരെ തൂക്കം ഇല്ല 8.1/5 kg ഒള്ളൂ വേറെ അസുഖമൊന്നും ഇല്ല ഫുഡും കഴിക്കുന്നുണ്ട് തൂക്കം കൂടുന്നില്ല ഇനി എന്താ ചെയ്യുക ബെർത്ത് wt 3.600 ഉണ്ടായിരുന്നു

  • @lekshmikiran1847
    @lekshmikiran1847 2 роки тому

    DOCTOR delivery kazinju 46 days akubol prasavom nirthan pokunu.athe kaziyubol eganayane rest .delivery normal ayirunu

  • @shazvlog4151
    @shazvlog4151 Рік тому

    ഡോക്ടർ എന്റെ മകന് നാലാമത്തെ മാസം സ്റ്റാർട്ട് ചെയ്തു തുടക്കം മുതലേ അവന്റെ തലയും മേലും എല്ലാം നല്ല ചൂട് ഉണ്ടാകും ചില സമയത്ത് ചൂട് കുറയും പേടിക്കേണ്ടതുണ്ടോ മുഹ്സിന പരപ്പനങ്ങാടി

  • @vijivijitha5000
    @vijivijitha5000 2 роки тому

    മോന് ജലദോഷം കഫക്കെട്ട് ഉള്ളപ്പോൾ 'അമ്മ തല നനക്കാതിരുന്നാൽ കുറയും എന്നു പറഞ്ഞു എന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞു. ഈ choodukalath

  • @nishashome2509
    @nishashome2509 2 роки тому

    Feeding cheyyunna baby ulla ummamar nombedukumbol enthellam shredhikkanam

  • @rashidaharis8540
    @rashidaharis8540 2 роки тому +1

    Hi mam

  • @shakiraharisali1148
    @shakiraharisali1148 2 роки тому +2

    Hi mam...10 month ayy baby .night edakk edakk neekum feed cheith konde erikkanam ee sheeelam maarille

  • @hadiyahadiya9075
    @hadiyahadiya9075 2 роки тому

    Hi doctor..... ചില ആളുകൾ പറയുന്നു ചെറിയ കുഞ്ഞുങ്ങളെ ഇരുത്തുകയും നിർത്തുകയും ഒക്കെ വേണം എന്നാലേ കാലും കൈയും ഊരയും ഒക്കെ പെട്ടെന്ന് ഉറക്കുകയുള്ളൂ എന്ന്. . ഇത് ശരിയാണോ ?. അങ്ങനെ ചെയ്യാൻ പാടുണ്ടോ ?

  • @elsamathew4576
    @elsamathew4576 2 роки тому +3

    Thank you mam for valuable videos. 6-12 month babies travel cheyumpol enthokke food kodukkam ? Sipper cup water kodukkan use cheyan pattumo?

  • @ചില്ല
    @ചില്ല Рік тому

    Super madam

  • @mufeedamufi5026
    @mufeedamufi5026 2 роки тому

    എന്റെ മോന് 6മാസം തുടങ്ങി... സാധനങ്ങൾ കയ്യിൽ കൊടുത്താൽ മാത്രമേ പിടിക്കുന്നുള്ളൂ.... കമിഴ്ന്നു കിടക്കുന്ന സമയത്ത് അവൻ തനിയെ എടുക്കാൻ നോക്കുന്നില്ല ഇത് നോർമൽ ആണോ

  • @rosmyjoseph6344
    @rosmyjoseph6344 2 роки тому

    ഹായ് ഡോക്ടർ എൻ്റെ മോൾക്ക് 28 ദിവസം അവൾക്ക് ഇടയ്ക്ക് ഇടയ്ക്ക് വയറ്റിൽ നിന്ന് പോകുന്നു ഓരോ ഡോപ്സ് വീതമാണ് പോകുന്നത് എന്നാൽ ഇടയ്ക്ക് ഒറ്റ പ്രവശ്യം തന്നെ നന്നായി പോകുന്നുമുണ്ട് ഇടയ്ക്ക് ഇങ്ങനെ പോകുന്നത് കൊണ്ട് അവിടെ പെട്ടൽ വന്നിട്ടുണ്ട് ഇതിന് ഒരു പരിഹാരം പറഞ്ഞ് തരുമോ

  • @aswathypremprem3504
    @aswathypremprem3504 Рік тому

    എൻ്റെ മോൻ 6 months ആയി..പകൽ ഉറക്കം കുറവാണ്.രാത്രിയിൽ ഉറകമുണ്ട്.bw 2700.. ആണ്.ഇപ്പൊൾ 6.700...ഇതു normal ആണോ...പകൽ ഉറക്കം ഇല്ലതൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ..mam reply തരുമോ

  • @nesihassan8268
    @nesihassan8268 2 роки тому

    Dr 6 മാസം ആവുബോൾ ഫ്രൂട്സ് കൊടുക്കാമോ ഏതൊക്കെ ഫ്രൂട്സ് ആണ് കൊടുക്കാൻ പറ്റുന്നെ

  • @Healer_Safna
    @Healer_Safna 2 роки тому

    God bless you maam

  • @kiransreejith8001
    @kiransreejith8001 2 роки тому +1

    Mam.. എന്റെ മോന് 3month ആയി.. Breast milk കുറവാണുweight gain ഇല്ലായിരുന്നു ..Dr കാണിച്ചു.. ഫോർമുല milk കൊടുക്കാൻ പറഞ്ഞു.രണ്ടും കൊടുക്കുന്നു.. ഇപ്പൊ weight 5,200 ആണ്.വയറ്റിൽ നിന്നും പോകുമ്പോ ചെറിയ grey -green colour ഉണ്ട്..... ഇതു പ്രശ്നം ആണോ mam.. Pls റിപ്ലൈ
    പാല് കുടിച്ചു കഴിഞ്ഞാൽ gas തട്ടി കളയാറുണ്ട്.. പക്ഷേ വയറിൽ നിന്നും gas പോകുമ്പോൾ.. ഭയങ്കര കരച്ചിൽ ആണ്.... ഇതു പ്രശ്നം ആണോ Dr

  • @pravithapravitha8634
    @pravithapravitha8634 Рік тому

    മാം ഞങൾ ഡിസംബറിൽ 13ന്2022mes ൽ ഡിസ്ചാർജ് ആയി 1.520ആണ് wight കുട്ടി ക്ക് 2മണിക്കൂർ ഇടവിട് പാൽ കൊടുകാൻ അവൻ ഉറക്കം തന്നെ ആണ് ഉണർന്നു പാൽ കുടിക്കാൻ താമസം ആണ് 2മണിക്കൂർ എന്നത് 3മണിക്കൂർ ഒക്കെ അയൽ അവന് എന്തെങ്കിലും മഞ്ഞ വരുമോ

  • @fathimameharin3030
    @fathimameharin3030 2 роки тому

    Hi MaM എൻ്റെ മകന് 3 വയസ്സായി അവൻ സംസാരിക്കുമ്പോൾ ചില അക്ഷരങ്ങൾ ക്ലിയറാകുനിന്നില്ല അവൻ്റെ നാവിന് തുഞ്ചമില്ല .നാവിൻ്റെ അടിയിലെ വള്ളി കാണുന്നുണ്ട് ' അവൻ സംസാരം ക്ലിയറാവാൻ ഡോക്ടറെ കണ്ടിക്കണോ .? ഇതിന് മറുപടി pls

  • @febinasajeer563
    @febinasajeer563 2 роки тому

    Molkke 4 month aye, kannil ninne idakkidakke vellam varunnu, kanninte adiyil chuvappe niravum nd

  • @vishnumayasuraj3533
    @vishnumayasuraj3533 2 роки тому

    Hii mam... Kunjungalkku eppo muthal egg koduth thudangam

  • @nfworldbynarjas182
    @nfworldbynarjas182 2 роки тому

    ഒരു ബ്രെസ്റ്റിലെ പാൽ മുഴുവൻ കൊടുക്കാതെ അടുത്ത ബ്രെസ്റ്റിലെ പാൽ കൊടുത്താൽ ആദ്യത്തെ ബ്രെസ്റ്റിലെ പാൽ കെട്ടുപോകുമോ

  • @beevishabeer8601
    @beevishabeer8601 2 роки тому

    മം 3വയസായ കുട്ടിക്ക് ഏത്എ ണ്ണയും സോപ്പ് ആണ് ഓപയോഗിഗിക്കാൻ പറ്റുക

  • @abhinandanak.a8782
    @abhinandanak.a8782 2 роки тому

    Mam എന്റെ മോന് 96 days ആയി മോന് വലതു കണ്ണിനു മുകളിൽ ഒരു കുരു വന്നിട്ട് 2 month മുകളിൽ ആയി കരയുമ്പോൾ ചിലപ്പോൾ മാത്രം ആണ് ആ കണ്ണിൽ നിന്നും വെള്ളം വരുന്നത് കണ്ണിന്റെ ഡോക്ടർ കാണിച്ചു.2 മാസം കഴിഞ്ഞും ഇതു നിൽക്കുന്നു എകിൽ മാത്രം വന്നാൽ മതി എന്നു പറഞ്ഞു. കണ്ണിൽ നിന്നും വെള്ളം വരാത്തത് കൊണ്ട് പേടി തോന്നുന്നു ഒരു റിപ്ലൈ തരണം

    • @abhinandanak.a8782
      @abhinandanak.a8782 2 роки тому

      @@sumayyaliju2108 ചിലപ്പോൾ ഈ കുരു വലുതാവും ചിലപ്പോൾ ചെറുതാവും ഇത് എന്താ മനസിലാകുന്നില്ല

  • @arshiassis1604
    @arshiassis1604 2 роки тому

    Single umbilical arterye patti onnu parayaavo

  • @stephymolstephy656
    @stephymolstephy656 2 роки тому

    Hi doctor

  • @salinis7287
    @salinis7287 2 роки тому

    Dr. എൻ്റെ മോനു 11 മാസം ആയി. അവനിപ്പോ waight 7. 600 ഉള്ളൂ , ജനിച്ചപ്പോൾ 2.600 ആയിരുന്നു. കുറുക്കുകൾ ഒന്നും അവനിപ്പോൾ കഴിക്കുന്നില്ല. റാഗിയും അമൃതം പൊടിയും കൊടുത്തു കൊണ്ടിരുന്നതായിരുന്നു. ഇപ്പോ അതൊന്നും അവൻ കഴിക്കാറില്ല. കുറച്ച് എരിവും ഉപ്പും ഒക്കെയുള്ള ആഹാരങ്ങൾ മാത്രമാണ് അവനിപ്പോ ഇഷ്ടം . Cerelac കൊടുത്തു നോക്കി അതും കഴിക്കുന്നില്ല. അവൻ്റെ waight normal ആണോ.?,

  • @sreenuzz6185
    @sreenuzz6185 2 роки тому +1

    Amma thanutha food items kazhikkumbo ath kunjjine affect cheyyumoo Dr? Plzz reply

  • @safnasharafu4149
    @safnasharafu4149 2 роки тому

    Hai dr, mikka drsum parayunnu vitamin drops weight gains ulla babiesn important allannu

  • @AR-mt4rp
    @AR-mt4rp 2 роки тому

    Navara Ari kurukk untaakki epol koduth thudangaam

  • @malusreejith7347
    @malusreejith7347 2 роки тому

    Thankyou sooo much mam for yur rply😍

  • @risurafi9859
    @risurafi9859 2 роки тому

    Weight loss exercise cheyythal paal kurayumo..?

  • @risnam1837
    @risnam1837 2 роки тому

    Maaam..... cow's milk aergyk treatment undo?????plzzzz reply....dtailaaayi onn paranju tharuoooo.....

  • @travelandfoodwithlj9061
    @travelandfoodwithlj9061 2 роки тому

    Trachomalacia yae kurich onnu parayumo

  • @s4tech901
    @s4tech901 2 роки тому

    Hi mam
    എന്റെ മോന് 2 മാസമായി.
    ഛർദിക്കുന്നില്ല. ഛർദിക്കാത്തതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
    Please rply.........

  • @asmashihab1834
    @asmashihab1834 2 роки тому

    Ente baby 4 month kazhinuu but kamzhinuu vinatillla

  • @UmarUmar-fg4yk
    @UmarUmar-fg4yk 2 роки тому

    Hi

  • @rinjujayan1655
    @rinjujayan1655 2 роки тому

    Mam എന്റെ മകന് 8 മാസം കഴിഞ്ഞു അവൻ മിക്ക സമയവും വായ തുറന്നു പിടിക്കും അടച്ചു വയ്ക്കുന്ന സമയത്ത് നാക്ക് പുറത്തേക്ക് ചുണ്ടുകൾക്കിടയിലായാണ് വയ്ക്കുന്നത്. അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ?മുകളിലും താഴെയുമായി 4 പല്ല് വന്നിട്ടുണ്ട്.

  • @angeljerin8943
    @angeljerin8943 2 роки тому

    Mam ente mon 5 month ayi mon ithuvare kamannu veenilla, enik ntho padi agunnu

  • @vidhuputhalath5784
    @vidhuputhalath5784 2 роки тому

    Mam,kutty pakal ottum bedil kidannurangunilla.only kayyilirunn mathram.enta cheya

  • @nanduzz2975
    @nanduzz2975 2 роки тому

    Hi Mam, eppo muthal aan kuttikale madiyil nirthi thudangan pattunnath?

  • @fahadck3909
    @fahadck3909 2 роки тому

    വീട്ടിൽ നിന്ന് ഉണ്ടാക്കി യാത്ര യിൽ കൊടുക്കാൻ സാധിക്കുന്ന 6 /7മാസമായ baby food ഒന്ന് പറഞ്ഞു തരുമോ...??
    രണ്ടുമൂന്നു vdo ൽ njn ഇതുതന്നെ ചോദിക്കുന്നു... pls rply tharumo...

  • @anjalyjohny9533
    @anjalyjohny9533 2 роки тому +1

    Hai mam, thank you ,very valuable videos, nammal purathu pokumbol babyude kuruku ethu container anu use cheyyandathu , kuruku ravilae undakivachittu job nu pokumo, angane cheyyunnathukondu babyiku problem undo

  • @aleeshashiju5280
    @aleeshashiju5280 2 роки тому

    എന്റെ കുട്ടിക്ക് 7 മാസം ആയി 7.700 അത് നോർമ്മൽ ആണോ കുട്ടി ഉണർന്നിരിക്കുമ്പോൾ കുറു കുറുപ്പ് ശബ്ദം ഇത് കഫക്കെട്ട് ആണെന്ന് കരുതി ഡോക്ടറെകാണിച്ചപ്പോൾകഫക്കെട്ട് അല്ല എന്നു പറഞ്ഞു ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഒരു പ്രത്യേകതരം ശബ്ദം ഉണ്ടാക്കുന്നുണ്ട് അത് എന്തുകൊണ്ടാണ്

    • @sf54313
      @sf54313 2 роки тому

      Ente monkkum undu 2 months aaavunneullu .niggale babyde athu maariyo

  • @chemvibes9090
    @chemvibes9090 2 роки тому

    മോന് 5 മാസം ആയി.അവൻ്റെ fontanalle ചെറുതായി പൊങ്ങി നിക്കുന്ന്.ജനിച്ചപോ മുതൽ ഇങ്ങനെ ആണ്.കുഴപ്പം ഉണ്ടോ..fontanalle സ്കാൻ ചെയ്തിരുന്നു.kuzapamilanu പറഞ്ഞത്

  • @malusmalu8677
    @malusmalu8677 2 роки тому +1

    Mam nte molkk 3 1/2 masam aayi. Avlde mookkinte mukalil oru velutha paad und. Cheriya paad aan. Normal Aano

  • @rasiya4601
    @rasiya4601 2 роки тому +8

    Yor replies are melting my heart. God bless you. Ente mon eyes and ears idakk idakk choriyunnu thirummunnu 10 month aayi athentha angane dry aavunnathano

    • @sreevidya930
      @sreevidya930 2 роки тому +1

      Me daughter too. 9months avunnu

    • @edutrack5485
      @edutrack5485 2 роки тому

      My son also

    • @athirarose
      @athirarose 2 роки тому

      My daughter also...when she is going to sleep..now 9 months

    • @jasmine-nm5uj
      @jasmine-nm5uj 2 роки тому

      My girl baby too..she is in her 8th month

    • @chanchalsubi8552
      @chanchalsubi8552 2 роки тому

      kuttikalk urakkam varumbol anu agane cheyyaru

  • @shanishajahan6089
    @shanishajahan6089 2 роки тому

    2:15 വയസുള്ള kuttik എന്തെങ്കിലും വയറ്റമിൻ drops kodukkendatundo dr

  • @suminabeegam7982
    @suminabeegam7982 2 роки тому

    Mam plz reply. Developmental delay enu vechal edaa. Onu detail ayite parayamo

  • @jasisaifu9535
    @jasisaifu9535 2 роки тому +2

    Helo mam, ente molk 160 days ayi. മോൾക്ക്‌ വയറ്റിൽ നിന്ന് പോവുന്നത് 4, 5 days കഴിഞ്ഞിട്ടാണ് .നന്നായിട്ട് ഗ്യാസ് പോവുന്നു..പോവാത്ത ദിവസം മുക്കുന്നുണ്ട്.. വെയിറ്റ് നോർമൽ ആണ്. മോൾ ആക്റ്റീവ് ആണ്. .. തൈറോയ്ഡ് നോക്കാൻ പറയുന്നത് വീഡിയോയിൽ കേട്ടു. തൈറോയ്ഡ് നോക്കാൻ ഫുഡ് കൊടുത്തു തുടങ്ങുന്നത് വരെ വെയിറ്റ് ചെയ്യണോ..

    • @shanajamsheer707
      @shanajamsheer707 2 роки тому +1

      Ente monikum angane thanneyanu dr ne kanichapol gyasinte marunnu thannu pinna orang juice kodukanum paranju 4month avumbol thanne juice kodkan thudangii ipol daily 2pravishyok vayattinnu pokund thairoad test cheythapol koxhaponnum indayilla

    • @jasisaifu9535
      @jasisaifu9535 2 роки тому

      @@shanajamsheer707 ok

    • @akhilanvijayan
      @akhilanvijayan 2 роки тому

      Venda..ipazhe check cheyyam

  • @dazlingcrushchannel4952
    @dazlingcrushchannel4952 2 роки тому

    Anik palu kuravanu athu kondu formula millk anu kodukunnathu, kunjinu 5 massam ayi kuruku kodukunnundu fruits vegetables kodukavooo

  • @Cakeriacakes
    @Cakeriacakes Рік тому

    Hi Bindu Andy I am Faheem

  • @rasheedoman984
    @rasheedoman984 2 роки тому +1

    Mam.. , wallnut, dates, almond okke kurukkkil cherth kodukkamo? Etra mnths muthalan kodkkan pattuka nuts

  • @remyaa5344
    @remyaa5344 2 роки тому

    Good morning doctor ennte milky 6 months ayyi kurukku kodukkumbo Kalil kidathi kodukanam ennudo

  • @santhoshkumar-mf5dw
    @santhoshkumar-mf5dw 2 роки тому +1

    Hi mam thanks for your valuable time .very useful videos. 🥰🥰❤️

  • @neetha9723
    @neetha9723 2 роки тому +2

    1 .Mam 7 month ay kunjinu choodu kuru vinu candid powder use cheyamo..endanu cheyandat
    2 .Mam kunjinu 7 month ay..palukudichukond matramae urangu..tolil kidatiyal kidakilla..nirbandam anu..edu enganae Matti adukam..2 month nu sheesham enik jolik join cheyanam..
    3. Kunjinu ennu mutalanu 3 times food kodutu tudengendat

  • @abimuc9043
    @abimuc9043 2 роки тому

    Mam helpline nomberil mesg ayachal mam rply tharumoo

  • @shifajs7799
    @shifajs7799 2 роки тому

    Ente മകന് 6 month ആകാൻ പോകുന്നു മോൻ 5,6 പ്രാവിശ്യം കമന്നു വീണു,, അവൻ ഇടക്ക് oky കമന്നു വീഴുന്നുള്ളു കുഴപ്പമുണ്ടോ plz rply dr

  • @neethukrishnan9372
    @neethukrishnan9372 2 роки тому +1

    Mam. എന്റെ കുഞ്ഞിന് ഇപ്പൊൾ 3 മാസം ആയി. Birth weight 2.825 ആയിരുന്നു. ഇപ്പോ 4.100 മാത്രമേ ഉള്ളൂ. കുഞ്ഞ് പാല് കുടിക്കാറുണ്ട്. രാത്രിയും ഉണർത്തി കൊടുക്കാറുണ്ട്. പാല് kudikkumpol വയർ നിറഞ്ഞു കാണാറുണ്ട്. Burping ചെയ്യുമ്പോൾ ഗ്യാസും പോകുന്നുണ്ട്. പക്ഷേ വയറ്റിൽ നിന്നും പോകുന്നില്ല. 6 ദിവസം ഒക്കെ ആവുമ്പോൾ ടാബ്‌ലറ്റ് വയ്ക്കുമ്പോൾ ആണ് പോകുന്നത്. മൂത്രം 10 വട്ടമെങ്കിലും ഒരു ദിവസം പോകുന്നുണ്ട്. പാൽ തികയാഞ്ഞിട്ടാണോ കുഞ്ഞ് തൂക്കം കൂടാത്തതും motion പോകാത്ത തും. തൈറോയ്ഡ് നോക്കിയിരുന്നു. Normal ആണ്. ദയവായി മറുപടി തരാമോ

  • @sanus12sanus78
    @sanus12sanus78 2 роки тому

    Ente molk 5 masam cmplte ayi avalk ravile mathram chuma athentha

  • @adhithyaeldhose2842
    @adhithyaeldhose2842 2 роки тому +2

    Mam, vavak epol 3 1/2 month weight 4.145
    Birth weight 3.025 .weight gain cheyyan entu cheyyanam.brest millk kuravanu.fud kodukamo

  • @alfiyaajmal7176
    @alfiyaajmal7176 2 роки тому

    6 month start Aya babik cerlac kodekamo mam

  • @jissamaryjose4406
    @jissamaryjose4406 2 роки тому

    Hi, mam, kunjinu 1 month ayii, eppozhum ekkil varunnathu enthu kondannu

  • @remyasajith880
    @remyasajith880 2 роки тому

    8 months ഉള്ള കുട്ടിക്ക് മുട്ട എന്നും കൊടുക്കണോ..... പ്ലസ് replay

  • @riswanashakkirriswanashakk5065
    @riswanashakkirriswanashakk5065 2 роки тому

    Hi dr...ente molkk 4 months aayi.. Kangaroo bag upayogikkunnathil kuzhappando?

  • @hisananasrin1738
    @hisananasrin1738 2 роки тому +2

    Hi mam ente mon 81 days aayi..eye contact kuravaanu..villichaal mukhathek nokkila.head oru sidil inn matteru sidilek thirukulaa.vere prashnagal onnum illa enthanu Karanam.pls reply

  • @niminaedayalikudy1563
    @niminaedayalikudy1563 2 роки тому

    Ante mol 1.3 year aayi..edakkidakk viral cheviyil edunnu..vedanayonnum ellaaa..andukonda dr engane cheyyunnad

  • @lifeofanju9476
    @lifeofanju9476 2 роки тому

    Hi ma'am, innale muthal kuttiyude vayaru veerthu irikunnu...gas thattitt pokunnilla...paniyum und...17 days aayittollu...

  • @minnuminnu8112
    @minnuminnu8112 2 роки тому

    Dr. കുഞ്ഞിന് തലയണ വെക്കാൻ തുടങ്ങുന്നത് എപ്പോളാണ്

  • @rashidahammed7305
    @rashidahammed7305 2 роки тому

    4 month kayinjal enthenkilum kodukan patto

  • @ajinafn4839
    @ajinafn4839 2 роки тому

    Ma'am, ente molk 5 masam. Avalude purikath white colour pole kaanunnu. Ithinte reason enthan. Dr. kaanikkendathundo.

  • @cuteworld6518
    @cuteworld6518 2 роки тому

    Madam എന്റെ delivery കഴിഞ്ഞു 5mnth ആയി എന്റെ ശരീരം eppazhum ഉറച്ചിട്ടില്ലത്ത പോലെ നടക്കാൻ ഒന്നും വയ്യ pain പോലെ തളർച്ച feel ചെയ്യുന്നു back pain എല്ലാം മുണ്ട് ആയുർവേദം ഒന്നും കഴിച്ചിരുന്നില്ല അതുകൊണ്ട് ആകുമോ plz rply

  • @afeefaismail9858
    @afeefaismail9858 2 роки тому

    Mam plz rply
    എന്റെ മോള്ക് 62 days ആയി കുഞ്ഞിന്റെ കണ്ണ് പോളയിലും നെറ്റിയിലും തലയുടെ പിൻഭാഗത്തും ചുവപ്പ് പാട് ഉണ്ട് ജനിച്ചപ്പോൾ തന്നെ ഉള്ള പാട് ആൺ dr കാണിച്ചപ്പോ dr പറഞ്ഞു അത് മറുഗ് ആണെന്ന് എപ്പോഴും മറുക് കാണുന്നില്ല കുഞ് കരയുന്ന സമയത് മാർഗ്ഗിന്റെ ചുവപ്പ് കളർ കൂടുന്നുണ്ട് ഇത് പോകുമോ mam plz rply me

  • @visibleeyethings4572
    @visibleeyethings4572 2 роки тому

    Mam, oramarunnu kodukkunnath nirbaddam ano
    Molk 6month ayi

  • @fasifasiarafu3352
    @fasifasiarafu3352 2 роки тому

    Dr please riply ente mon 9 month startaaai avan eppazhum erutham shariyailla yeniku pediyavunnu vere kuzhappamonnum illa kuttiy aactivan kaliyum

  • @semmimnc3756
    @semmimnc3756 2 роки тому

    Babyk chor mixiyil arach kodukaamo 10 mnth ay

  • @asokankk4246
    @asokankk4246 2 роки тому

    👍👍👍

  • @shamanarasak2056
    @shamanarasak2056 2 роки тому

    Hi mam . Ante molkk two month ayi . Aval idakkide oru eye matram adakkunnu . Enth kondaayirikkum dr kanikkano.?