I am 52 years and still do not have my ears pierced. I believe that inner beauty of a person is more of value than external appearance. God has given us enough good looks, so be happy.
അങ്ങനെ സനമോളുടെ കാത്കുത്തും കഴിഞ്ഞു. അല്ലെ എന്തായാലും പുണ്യ പ്രവൃത്തി ചെയ്തു വളരെ നല്ല കാര്യം സൽമാൻ പറഞ്ഞത് വളരെ ശരിയാണ് എല്ലാവർക്കും ഇ നല്ല മനസ് ഉണ്ടാകട്ടെ 🙏👍❤️🥰🥰🥰🥰
എന്റെ molk മൂന്ന് വയസ്സിൽ ആണ് കാത് കുത്തിയത് .അതൊരു നല്ല പ്രായം ആയിട്ടാ എനിക്ക് തോന്നുന്നത് .avarkkum😂ഇഷ്ടാവും.പിന്നെ ഓടി നടന്ന് കളിക്കുന്നതിനിടയിൽ നല്ല രസായിരിക്കും..❤❤
എനിക്ക് ഏഴു വർഷം ഉണ്ടായ മകളാണ് എന്റെ മകൾ അവളുടെ കാത് കുത്തും ഇതുപോലെ തന്നെയായിരുന്നു ഒരു ആർഭാടവും ഇല്ലാതെ സിമ്പിൾ ആയി എനിക്ക് നല്ല ഇഷ്ടമായി നിങ്ങളുടെ ഫാമിലിയെ ❤❤❤❤
ചെറുതാവുമ്പോൾ കുത്തിയാൽ.. കുട്ടിക്ക് ആ വേദന അങ്ങനെ അറിയില്ല..... പിന്നെ കുറച്ചു വലുതാവുമ്പോൾ.. കുട്ടിക്ക് അറിവ് വരും അപ്പൊ കുട്ടി തന്നെ സമ്മതിക്കൂല.. അങ്ങനെ ഒക്കെ ഉണ്ട്.... എന്റെ മോൾക്, 90..ആവുമ്പോളേക്കും കുത്തി 👍🏻
Agaro food dehydrator: amzn.to/4gMVdNk
@@salukitchen enikk ningade samsaram bayangara ishtamaan
ആര്‍ഭാടമില്ലാതെ കാത് കുത്തിയത് ഒരുപാടിഷ്ടമായി ഇന്നത്തെ ലൈക്ക് സല്‍മാനാണ് ട്ടോ
🥰🥰
Eanikum👍
Enikkum
𝗦𝗮𝗹𝘂👍👍
I support Salman.
Pinne molde Kathu kunjile kuthiyathu Nannai
Valuthayal vedana koodum.
Njan anubhavichathan
സൽമാൻ പറഞ്ഞത് വളരെ ശരി 👍👍ഇന്നത്തെ like സൽമാൻ 👍👍
Thank you ☺️
സന മോൾ സുന്ദരിയായി. ഞാൻ എന്റെ മോൾക്ക് എട്ടു മാസമായപ്പോ കാത്തു കുത്തി. സൽമാൻ ഗുഡ് ഡിസിഷൻ 👍👍
🥰🥰
അടിപൊളി സൽമാൻ ഇങ്ങനെ ആയിരിക്കണം masha allha ആർപ്പാടം ഇല്ലാത്ത കതു കുത്ത് 👏👏സൂപ്പർ
I am 52 years and still do not have my ears pierced. I believe that inner beauty of a person is more of value than external appearance. God has given us enough good looks, so be happy.
മാഷാഅല്ലാഹ്.. ഇപ്പോൾ ചുന്ദരി ആയല്ലോ ❤
അടിപൊളി ❤ഞാൻ കരഞ്ഞു പോയി പാവം ❤❤ഒരുപാട് ഇഷ്ടായി ❤
നല്ല കാതുകുത്ത്❤❤ ഇസലി മാവ് വേണം റെസിപ്പി
കണ്ടപ്പോൾ ഭയങ്കര സന്തോഷം 😍😍😍❤❤
Masha Allah. entey makkal perakutti ivarey okkey 2 months aayappo kaathu kuthi athanu ettavum nallath sanamol chundhari aayittund Masha Allah ellavarum eppozhum santhoshaayi irikkattey 🤲
വളരെ നല്ല തീരുമാനം allahu അനുഗ്രഹിക്കട്ടെ ആമീൻ
Aameen
ഒത്തിരി ഇഷ്ടപ്പെട്ടു, മോൾക്കും ഇതിൻ്റെ നന്മ ലഭിക്കും. ഹായ്സനമോൾ❤you ചക്കരേ
🥰🥰🥰
അങ്ങനെ സനമോളുടെ കാത്കുത്തും കഴിഞ്ഞു. അല്ലെ എന്തായാലും പുണ്യ പ്രവൃത്തി ചെയ്തു വളരെ നല്ല കാര്യം സൽമാൻ പറഞ്ഞത് വളരെ ശരിയാണ് എല്ലാവർക്കും ഇ നല്ല മനസ് ഉണ്ടാകട്ടെ 🙏👍❤️🥰🥰🥰🥰
Aameen
ഞാനൊന്ന് പറഞ്ഞോട്ടെ.. എത്ര യോ വർഷം ആയി സാലുകിച്ചൻ കാണുന്നു. ഒരു നെഗറ്റീവ് ഒന്നും തോനീട്ടില്ല. കാത് കുത്ത് 👍sana മോൾക്ക് ഒരു ചക്കര ഉമ്മ ❤❤❤
🥰🥰
അടിപൊളി 💕💕
സ നമോ ൾ സു ന്ദരി
മോ ളാ യി ❤️മാഷാഅല്ലാഹ് ❤
Maashaallah
എന്റെ molk മൂന്ന് വയസ്സിൽ ആണ് കാത് കുത്തിയത് .അതൊരു നല്ല പ്രായം ആയിട്ടാ എനിക്ക് തോന്നുന്നത് .avarkkum😂ഇഷ്ടാവും.പിന്നെ ഓടി നടന്ന് കളിക്കുന്നതിനിടയിൽ നല്ല രസായിരിക്കും..❤❤
Eppol kathu kuthunnathanu nallathu .valuthayal vedhana kooduthalayirikum.❤❤❤❤❤❤❤❤
👍 correct 😊
suluntae decision good ആയിരുന്നു..alhamthulillah…
എനിക്ക് ഏഴു വർഷം ഉണ്ടായ മകളാണ് എന്റെ മകൾ അവളുടെ കാത് കുത്തും ഇതുപോലെ തന്നെയായിരുന്നു ഒരു ആർഭാടവും ഇല്ലാതെ സിമ്പിൾ ആയി എനിക്ക് നല്ല ഇഷ്ടമായി നിങ്ങളുടെ ഫാമിലിയെ ❤❤❤❤
Maashaallah
സന മോൾ സുന്ദരി യായി ❤️❤️
👍👍salman decision...
Thank you
She looks super cute ❤❤
Maashaallah
Salman parannadh aann nallakaryam Allah hairil aakkatt ❤
Ayyo sanamolkku vedhanichu sangadam muzhuvan nisarikkakkanu 🥰🥰
❤❤🎉ചുന്ദരി മുത്തേ കരയല്ലേ 🥰
Super ആയിരുന്നു
Superanu itha ingane aavanam ❤❤❤
സനക്കുട്ടി ചുന്ദരി വാവേ ❤️❤️❤️❤️❤️❤️
ഇത്ത ഏറ്റവും ചെറുതിലെ കാത് കുത്തുന്നതാണ് നല്ലത് എന്റെ മോൾക്ക് 1 വയസ്സിൽ കാത് കുത്തി❤
Sanamol sundhariyayi🌹❤🥰
🥰salman dcsion vry👍🏻👍🏻👍🏻
👍🥰
മാഷാ Allah❤❤
Super cute ❤❤❤
ന്റെ മോൾക് 8വയസായി ഹസ്ബന്റിന് ഭയങ്കര പുതിയആണ് കലിയണം പോലെ നടത്താൻ പക്ഷെ പേടിയാണ് വേദന വിചാരിച്ചു പെൺ കുട്ടികൾക്കു വേഗം കുത്തലാണ് നല്ലത്
Alhamdulillha Ma shaa Allah
Shariya simple aakiyathinu
സന മോൾടെ കാതുക്കുത്തുമ്പോൾ നെഞ്ചിടിച്ചവർ ആരൊക്കെ എന്നെ പോലെ 🥰🥰🥰
Nenchilano kuthundat
Vella chammandhi aan ishttam
സനക്കുട്ടി സുന്ദരി കുട്ടി ആയി
Sanamole adipoli❤❤❤
🥰🥰
MA Sha Allah sundaripennuuuu .ponnu molooosseeee
Sanamol sundharikutty ayyi❤
Masha Allah super
Super❤nalla sunthari aayitund sanamol
Ente molkku 28 inu kathu kuthi. Ethe question etha oru vlog il chodhichirunnu. Kathu kuthiyathu nannayi etha. Eppol aanu cute aayirikkunne sana
👍🏻നന്നായി 😂😂😂❤️❤️🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻. ഒരു വയസ്സിനു മുൻപ് തന്നെ nallathu♥️
മാഷാഅല്ലാഹ് ❤
Masha അള്ളാ നന്നായി കാത് കുത്തിയത് മധുരം കുട്ടിക്ക് കൊടുത്തല്ലോ 😆👌കുഞ്ഞുമോൾക് കാത് വെയ്റ്റായിട്ട് തോന്നും
സനക്കുട്ടി❤❤❤❤❤
Shoe stand details idunne..if wall mounted..price..all details..will be useful.
Sure…will do👍
എന്റെ മോൾക്ക് 1 വയസും 1മാസം ആയപ്പോൾ ഞൻ ആരോടും പറയാതെ പോയ് കുത്തി ആരും സമ്മതിച്ചില്ല 5 വയസ്സ് കഴിഞ്ഞു മതി എന്നായിരുന്നു എല്ലാരുടെയും അഭിപ്രായം
28 നാണ് കാത് കുത്തുന്നത് പേരിടുന്ന ദിവസം തന്നെ. അതായത് ജനിച്ച് 28ന് തന്നെ🙏🏼😇
മോൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ
എന്റെ മോൾടെ 8 വയസിൽ കുത്തി 😍
Sanamol സുന്ദരി ആയി
Maashaallah
Mashaallah 👍 sundhari sanamol
ഹായ് ♥️
ALHAMDULILLAH Allahu khairum Barakathum tharatte ellavarkum ❤❤❤
Aameen
Sanamol❤❤
അച്ചോടാ കുഞ്ഞി കരഞ്ഞപ്പോൾ സങ്കടം ആയി ❤
masha allha
ചെറുതാവുമ്പോൾ കുത്തിയാൽ.. കുട്ടിക്ക് ആ വേദന അങ്ങനെ അറിയില്ല..... പിന്നെ കുറച്ചു വലുതാവുമ്പോൾ.. കുട്ടിക്ക് അറിവ് വരും അപ്പൊ കുട്ടി തന്നെ സമ്മതിക്കൂല.. അങ്ങനെ ഒക്കെ ഉണ്ട്.... എന്റെ മോൾക്, 90..ആവുമ്പോളേക്കും കുത്തി 👍🏻
Eeterumanam,nallatanu,alhamdulillah
സൂപ്പർ
Adipoli❤❤❤ So beautiful Sanamo l❤❤❤
Sundarikutti ayittunde sana baby .God bless you ❤
സൽമാൻ decision നല്ലത്. സനമോളുടെ കാത് കുത്തിയത് ഇപ്പോൾ ആണ് നല്ല പ്രായം
Idli maavu receipe plz
Salman great decision
👍🥰
Njanum sanamol kannada vechu vannapol. 😂😂 chirichupoyi
Ente perakutiku nalpathamathe divasam kathukuthy. Eppol avalku randu vayassu. Avalku puthu puthiya kammal orupadu eshtam anu. Sanakutyku nallathu mathram varate. Ethakutty.
🥰🥰👍
Diamond stud vangeele ittha…kath kutheet kammal vangarund 😊
Sanaumm...ma❤❤mashallash 🎉
മാഷാഅല്ലാഹ്. സന മോൾ 🥰
Maashaallah
Idli maavinte video iduu ithaa
സനമോൾ സുന്ദരി കുട്ടി ആയി ❤️
ഇത്ത എന്റെ വീടിന്റടുത്താണ് ആശ്രയ തീരം
Enikkishtam 2 vayas kujugal nalla nadakunna samayam❤
Supper❤
❤️❤️mashaallahu
njanum karannu
2 .vayassokke aakumbol kaad kuthiyalalle nallad❤❤🥰🥰💖💖
Stud chundari❤
😍
ന്റെ മൂത്ത മോൾക്ക് 3മാസമായപ്പോ കാതു കുത്തി രണ്ടാമത്തവൾക്ക് 56ദിവസം ആയപ്പോളും 😍😍
കുഞ്ഞിലേ കാത് കുത്തുന്നതാണ് നല്ലത്, ഒരുവയസിനു മുന്നേ ആണ് നല്ലത്
Cheriyaprayathil kuthunnathaa nallath
Ente molk 4 vayassil🥰
👍😘
Saman is correct
സനമോൾ 🥰
അവൾക്ക് ഏറ്റവും ഇഷ്ട്ടം അപ്പൂപ്പനെയാണ് എന്ന് തോന്നുന്നു. നിസ്സറിക്ക എടുത്തപ്പോൾ അവളുടെ കരച്ചിൽ നിന്നല്ലോ. 😭😭😭പാവം സനമോൾ .
Valare sariyaanu
Sanamol❤❤❤❤Sundarii ayaloooo
The right time is when you ask the child and the child says yes. It’s a human right. This also includes circumcision!
🤲👍👍
Samitha ente makkal 28 nool kettupol tathukuthi
👍👍
Sana Baby Strong Baby❤
Sana😘😘😘😘❤❤❤❤❤
Salman decision.....👍👍👍👍
🥰🥰
Theerchayayom salmante theerumanam nallath,allahu kudumbathinu sarva anugrahaghalumnalkatte aameen