Dr ente mon 7 vayassundu avan mikka night lum thalakarakkam parayunnu . Orikal blood test cheythappol blood cheriya reethil kuravundennu paranju iron tonic kodukunnundu but ippozhum thalakarakam parayunnu enthaanu Dr kaaranam pls reply tharane
Hai Dr ente monu 3yr ayi .mon motion pokuna timil nilcukayanu cheyunath irican paranjal iricunila ith mattan pattumo Oru doubt koodi und mon food kayicunath pencil pen pidicunath okke left hand use cheyunath ee sheelam mattano Dr. Husband parayunath food kayicunath enkilum right hand use cheythu sheelpican
Dr ente mon 1.10 years ayi avanu weight 14.700 anu over weight anu parayunnu tsh ok normal annu.fud ok kazhikkum madiyinnumilla.family pot anu .vtl undakkunna fudukale kodukarullu .purathunnulla fud onum kodukarilla .chicken fish vegetables ellam kodukkarind .birthwt 2.585 anu . brest milkum kudikkarind .over weight ne kurich video cheyamo
Mam ntae mon 33 weeks premiee eppol 8 month anu left side head preference und( head cherinju erikunnu) neuro kanichu dr kuzhapamilla wait cheyan paranju ot kanichapol left side muscle tightness kurachu und ennu paranju ith kondu ano madam left side head tilt
Maam, എന്റെ മോൾക് 1 year 3 months ആയി. അവൾക് cleft palate ഉണ്ടായിരുന്നു. കഴിഞ്ഞ മാസം surgery കഴിഞ്ഞു. Surgery after care എന്തൊക്കെ ആണെന്ന് പറയാമോ? എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെ food കൊടുത്തു തുടങ്ങണം എന്നൊക്കെ detailed ആയിട്ട് ഒരു video ചെയ്യാമോ pls
Doctor monu 61 days aayi.. purath white colourl 2 round patches und athepole nettiyil white pullikal pole und..ith vannit ipo 1 week aakunu..doctore kanikano..ith thaniye marumo?
എന്റെ മോൾക് ഇപ്പോൾ 11 മാസം ആയി... മോൾ ഒട്ടും വണ്ണം ഇല്ല weight കുറവ്.... മോൾ നല്ല active ആണ് . ഫുഡ് എല്ലാം തന്നെ കഴിക്കുന്നുണ്ട് ചില നേരം കഴിക്കാൻ മടിയുള്ളു.... എന്നിട്ടും കഴിക്കുന്നത് ഒന്നും ശരീരത്തിൽ കാണുന്നില്ല... Vit d, multivitamin,iron drops ഇവ കൊടുക്കുന്നുണ്ട്.... എന്നിട്ടും കുഞ്ഞിന് ഒരു മാറ്റവും illa.....
Mam ntae mon 8 month anu premature baby @33 weeks eppol kurachu hard stools anu varunath ith water content kurav ayathano mam atho food problem ano plz reply
Madam, 6 മാസം ആണ് maternity leave.. അത് കഴിഞ്ഞു ജോലിക്ക് പോവുമ്പോൾ breast feeding എങ്ങനെയാ ചെയ്യണ്ടേ എന്ന് പറഞ്ഞു തരാമോ ? രാവിലെ കുറുക്ക് കൊടുത്തു തുടങ്ങാൻ madam മുൻപ് ഇട്ട ഒരു വീഡിയോയിൽ കണ്ടു .. breastfeeding schedule കൂടെ പറഞ്ഞു തരാമോ ?
Hi doctor, ente monu 1 yr 1 month ayi.. Constipation anu avante problem.. breast feed matram ulla time il e problem undayirunnu pinne mari normal ayirunn... But ipo alternate days anu motion pokunnath... Food oke kazhikunnund cherupazham daily kodukunnund... Ithu maran enthanu doctor cheyyendath?? Avn irunnu alla motion pass cheyyunnath.. ninnum nadannum oke anu... Kalume iruthan try cheyyane enklm avn irikarila.. ith prblm ano dr?
Ma'am ente molk ippo 3 and half month aayi, janichapp 2,600 aayirunnu weight ippo 5,750 unde ate normal weight aano? Oru doctor paranju weight koodutal aane tyroid test cheyyanam enne
Mam, എന്റെ മോന് 3 മാസമായി, നോട്ടം ok അല്ലാത്തോണ്ട്... peadiatritian കാണിച്ചപ്പോൾ eye reflex എന്ന് പറഞ്ഞു....എന്താണ് mam eye reflex explain ചെയ്യാമോ.... മുഖത്തു നോക്കൽ കുറവാണ്, എന്നാൽ ടോയ്‌സ് പോലുള്ള വസ്തുക്കളിലേക്കോയ്ക്കെ നോക്കും, rattles സൗണ്ട് ഒക്കെ ശ്രദ്ധിക്കും....ഒരു കണ്ണിന് വലിപ്പം കുറവാണ് (right )
Hello dear madam, എന്റെ മോൾക്ക് 11 മാസമായി. ഇപ്പോൾ Weight 6.800. Born weight 3.510. Food കഴിക്കുന്നുണ്ട്. ഉമ്മ ഉപ്പ എന്നൊക്കെ പറയും. ഇപ്പോൾ സ്വയം നടക്കാൻ നോക്കുന്നുണ്ട്. 3,4 steps തനിയെ പോവും. വിറ്റാമിൻ d3 45 ഉണ്ട്. വിറ്റാമിൻ drposum iron dropsum കാൽസ്യം സിറപ്പും കൊടുക്കുന്നുണ്ട്. ചില ദിവസങ്ങളിൽ ചെറിയ ചൂട് തോന്നാറുണ്ട്. 96 ഡിഗ്രി അല്ലെങ്കിൽ 97ഡിഗ്രി ആണ് ഉണ്ടാവാറുള്ളതു.8 മാസത്തിൽ 4 പല്ല് വന്നിട്ടുണ്ട്. എന്തു കൊണ്ടാണ് മോൾ weight വെക്കാത്തത്... Pls reply mam
Hai ഡോക്ടർ. എന്റെ molk 7monthayi .2 ദിവസം കുടുംഭോയാൻ motion പോവുന്നത്. ഹർഡയിട്ടാൻ പോവുന്നത്.Dr കാണിച്ചു മരുന്ന് കൊടുത്തപ്പോൾ നോർമലായി.മരുന്ന് നിർത്തിയപ്പോൾ വീണ്ടും ഹർഡയിട്ടാൻ motion പോവുന്നത്.എന്തുകൊണ്ടാണ് ഇങ്ങനെ.ഇനിയും Dr kanikkano.pls replay mam
ഡോക്ടർ എഎൻ്റെ മോനു ഒരു വയസ്സും 9 മാസവുമായി. അവൻ്റെ fontanelle മുഴുവനായി Close ആയിട്ടില്ല. ഏകദേശം ഒരു ഇഞ്ച് വലിപ്പത്തിൽ Close ആവാൻ ഉണ്ട്. അവിടം hard ആയിട്ടാണ് ഉള്ളത്. തുടിപ്പ് ഒന്നും അറിയാൻ പറ്റുന്നില്ല. ഇത് പേടിക്കേണ്ടതുണ്ടോ?
Ente mol2yrs8 mnths. Birth weight 2.7kg ippol 12.9kg.is it normal??Baby poop occurs after 3 days sometimes.. It happens often. Wat r the remedies ?? Giving enough fruits, veggies n water
Ma'am, എന്റെ മോൾക്ക് 3.5 മാസമായി. 2.5 മാസത്തിൽ 4.9 kg weight ഉണ്ടായിരുന്നു ഇപ്പോൾ 5.2kg ഉള്ളു. പാൽ കുടിക്കാൻ മടിയാണ്. ചെവിയിൽ infection ഉണ്ടായിരുന്നു. ഇതു കാരണമാണോ പാലു കൊടുക്കാത്തത്. നടന്നു വേണം പാലു കുടിക്കാൻ. ഇരുന്നു പാൽ കൊടുത്താൽ കുടിക്കില്ല. Gas പോകാൻ ബുദ്ധിമുട്ട് ആണ്. ഇതിനെന്താ പ്രദിവിധി
ഡോക്ടർ ഇതിനൊരു റിപ്ലൈ തരണേ... ന്റെ മോൾക്ക് 2year 3 mnths ആയി.. മോളു ഫ്ലോർ ൽ ഒക്കെ മുള്ളി കഴിഞ്ഞാൽ കുറെ കഴിഞ്ഞാൽ അവിടെ വെളുത്തു പൌഡർ പോലെ ൽ കാണുന്നു.. എന്താകും മാഡം അങ്ങനെ.. Dr. കാണിക്കാനോ...? B/ w 2750 ആയിരുന്നു.. ഇപ്പോൾ 10 kg ഉള്ളൂ.
എന്റെ മോൻ 2.5 വയസാണ്, അവന് ഇടകിടക്കെ കണ്ണ് ചിമ്മിക്കൊണ്ടിരിക്കുന്നു, ഡോക്ടറെ കാണിച്ചു dry aakunnath കൊണ്ടാവും എന്നാ പറഞ്ഞത്, മരുന്ന് അപ്ലൈ ചെയ്യുന്നുണ്ട്, പക്ഷെ കുറയുന്നില്ല, ഫോൺ use ചെയ്യാറില്ല മോൻ
hi mam എന്റെ മോൻ 28week preterm baby ആണ് മോൻ ഈ ജനുവരിയിൽ 3വയസ് ആകും.. ജനിക്കുമ്പോൾ. 900ഗ്രം ആയിരുന്നു weight ഇപ്പോൾ 8കെജി mathre ഉള്ളൂ.. ഫുടൊക്കെ അത്യാവശ്യം കഴിക്കും ബട്ട് weight കൂടുന്നില്ല dr കാണിച്ചു എല്ലാ ഡോക്ടർസും കുഴപ്പമില്ലെന്ന് പറയുന്നു. 3വയസ് കഴിഞ്ഞാൽ അങ്കണവാടിയിൽ വിടാമോ മോനെ.weight കുറവായോണ്ട് ന്തേലും prblm ഉണ്ടോ? ബാക്കി എല്ലാ നോർമൽ ആണ്.. നന്നായി സംസാരിക്കും, പറഞ്ഞാൽ എല്ലാം മനസിലാക്കും അങ്ങനെ ബാക്കി കാര്യങ്ങളൊക്കെ നോർമൽ ആണ് weight ഇല്ല എന്നത് മാത്രമാണ് പ്രശനം..
Hii mam, എന്റെ മോനിപ്പോൾ 3 മാസം ആയി. എന്നും കഫംകെട്ടും ചുമയുമാണ്. കഴിഞ്ഞാഴ്ച hsptl admit ആരുന്നു. ഇപ്പോ വീണ്ടും ചുമയായി. ഇങ്ങനെ തുടർച്ചയായി വരുന്നത് എന്ത് കൊണ്ടായിരിക്കും. Breast milk മാത്രം ആണ് കൊടുക്കുന്നത്. എനിക്ക് തൈറോയ്ഡ്, സോറിയാസിസ് ഉം ഉണ്ട്. ഇനി എന്റെ പാല് കുടിക്കുന്നത് കൊണ്ടായിരിക്കുമോ 😢.gas എങ്ങനെ തട്ടിയാലും പോകാറില്ല. But കരച്ചിൽ ഒന്നുമില്ല. ആൾ active ആണ്.
My Acive 6 and half months old baby is 9.5kg.Her birth wt was 3.5kg.She was on exclusive breast feed only (No formula at all).After 6 months i had started weaning.She is also achieving her milestones compartively early.Is it normal to have such a high end weight for my baby?Me and my husband are normal weight and obesity doesn't run in the family.Should i be careful in her food habits?
Mam എന്റെ മോന് 2 വയസ്സും 1മാസവും ആയി. അവൻ 11/2 വയസ്സ് തൊട്ട് കല്ല് തിന്ന, പിന്നെ ചുമര് ചുരണ്ടി തിന്ന, ടോയ്‌സ് കടിച്ചു തിന്ന, എന്തെങ്കിലും മരത്തിന്റെ പീസ് കിട്ടിയാൽ അതു കടിക്ക ഇങ്ങനെയുള്ള പ്രശ്നങ്ങളാണ് ഭയങ്കര ബുദ്ധിമുട്ട് ആണ്. പുറത്തിറങ്ങാൻ കഴിയില്ല. കല്ലും മണ്ണും തിന്നിട്ട്. Dr കാണിച്ചു അയെൺ കുറവാണെന്നു പറഞ്ഞു ടോണിക്ക് തന്നു. അത് അവൻ കുടിക്കുന്നില്ല. ഇപ്പൊ ഹോമിയോ മെഡിസിൻ ആണ് കൊടുക്കുന്നത്. മാറ്റമൊന്നും ഇല്ല.വിര ശല്യം ഉണ്ട്. Food എല്ലാ ഫുഡൊന്നും കഴിക്കില്ല. സംസാരം ഓര വാക്കേ പറയുന്നുള്ളൂ. ഒരു ഭാഗത്ത് അടങ്ങി ഇരിക്കില്ല. ഭയങ്കര പൊരിച്ചിൽ ആണ്. കോൺസെൻട്രേഷൻ കുറവാണ്. വീട്ടിൽ വേറെ ആരും ഇല്ലാത്തത് കൊണ്ട് tv വച്ചു കൊടുക്കും. അല്ലെങ്കി ഭയങ്കര വികൃതി ആണ്. Weight 11.mam പ്ലീസ് ഇതിന് ഒരു പരിഹാരം പറഞ്ഞു തരണം
എന്റെ മോൾക്ക് 3 month അവൾക്ക് പാൽകുടിക്കുമ്പോൾ നല്ല ബുദ്ധിമുട്ട് ഉണ്ട് നിന്നോ നടന്നോ കുടിക്കുമ്പോൾ കുറച്ചൊക്കെ കുടിക്കുന്നദ് അങ്ങനെ കുടിച്ചാൽ പ്രശ്നം ഉണ്ടോ നന്നായി ഉറക്കം വന്നാൽ ശരിക്കും കുടിക്കുകയും ചെയ്യുന്നുണ്ട് പ്ലീസ് riplay🙏
Same Nte molum Avl 1.8 kg arnnu 33 weeks ipo 8.8 undarnnu last nokiyapo 7.8 ollu kunjin cough and fever ayi hos admit anu ipo angane kuranju.. baby nadanno
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും. ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆giiiiii
Hi ma'am , എൻ്റെ പേര് അൽഫിയ, മോൻക്ക് 1 മുക്കാൽ വയസ്സ് ആയി wt.9.300 kg ഉണ്ട്.birth wt:3.930kg ആയിരുന്നു. Wt കുറവാണോ ma'am? Food കൊടുത്താൽ കഴിക്കില്ല 1 or two പ്രാവശ്യം വാ തുറന്നു തരും പിന്നെ കഴികില്ല , മീൻ എപ്പോൾ കൊടുത്താലും കഴികില്ല തുപ്പി തരും, വെള്ളം കുടിക്കും and breast milk കുടിക്കും,phone കൊടുക്കാറില്ലായിരുന്നു but fd എങ്ങനെങ്കിലും കഴികടെ എന്ന് പറഞ്ഞു 2 month മുമ്പ് കാണിച്ചു തുടങ്ങി .ആദ്യം ഒക്കെ അവൻ കഴിക്കാൻ തുടങ്ങി but വീണ്ടും പഴയതു പോലെ തന്നെ ആയി 😢 . പുറത്തെ കാഴ്ചകൾ കാണിച്ച് കൊടുത്ത് fd കൊടുക്കാൻ നോക്കിയാലും സ്ഥിതി പഴയതുപോലെ തന്നെ,കുഞ്ഞ് food കഴിക്കാൻ എന്ത് ചെയ്യണം ma'am? കഴിക്കാൻ കൊടുത്താൽ 1 hour ഉള്ളിൽ മോശം പോകും daily 3 or 4 time വയറ്റിന്ന് പോകും ഇത് കുഴപ്പം ഉണ്ടോ? വായ തുറന്നു വെച്ചാണ് ഉറങ്ങാറുള്ളത്. പകൽ അങ്ങനെ ഉറങ്ങാറില്ല,രാത്രി 12 ആകുമ്പോൾ ഉറങ്ങും . കുഞ്ഞിൻ്റെ മുഖത്ത് നല്ലപോലെ അവിടെ അവിടെയായിട്ട് വൈറ്റ് പോലെ പാട് ഉണ്ട് , കുഞ്ഞ് സംസാരം ഒന്നോ രണ്ടോ വാക്കുകളെ പറയത്തുള്ളൂ ബാക്കി കൂടുതലും മുളക്കം ആണ് . ഇത് speech ഡിലേ ൻ്റെ പ്രേശ്നം ആണോ?
ഹലോ maam, എന്റെ മോൾക്ക് 74 ദിവസം ആയി. പാൽ ഛർദിച്ച് മൂക്കിലൂടെ വന്ന് എന്നും മൂക്കടപ്പ് ആണ്. Nasal drop ദിവസവും 4പ്രാവശ്യം 1ഡ്രോപ്പ് വെച്ച് ഉറ്റിക്കുന്നുണ്ട്. മോൾക്ക് 20 days ന് ശേഷം തുടങ്ങിയതാണ് മൂക്കടപ്പ്. ഇങ്ങനെ ഡ്രോപ്പ് ഉറ്റിച്ചാൽ എന്തെങ്കിലും prblm ഉണ്ടോ?
Dr Ente molkk 2 and half months aayi 1 month aayappo motion il blood kandu pathayum undarunnu hospitalil poi scanning cheythu blood test ellam cheythu ellam normal aarunnu ippo veendum 2 months il veendum stool il blood kaanunnu vayar vedhana onnum illa active aanu nthelum kuzhappamundo plz reply
Thanks dr for the mindful clarification ❤❤
Please do a video on bottom shuffling of baby
Please make a video on tummy time
Hai doctor, all videos are very usefull. Thanks. 3 vayassu kazhinja njangalude mol urakkathil vallathe mooli sound undakkunnu. Ithu Kure neram undakkum . Chilappol rathriyil 2 ,3 thavanayokke ingane sound undakkunnu d. Appol aval disturbed anu. Ravile chodichak kunjinu ade pati ariyunnumilla. Endukondanu ithu. Dr ne kanikkendathundo?
Mam iron dropsinte koode nuts ,health mix powder,ghee കൊടുക്കുന്നകൊണ്ട് കുഴപ്പം ഉണ്ടോ
Madam habitual constipation cheyamo
Ma'm enikk 4 masamaya kunjund. Prasava shesham hemmoroidsinte problem und. So paloottunna tymil iornum, calciuvum kazhikkunnath constipation varan karanamakumo? Enikk ivayude tablets kazhikkamo.. Pls rply
Mam ente molkk 3yrs ayi CRP test 13.8 und infection anenna paranje ithine kurich oru video cheyyumo
Hi mam ...ente molku 3 vayas aakunnuu...ippo kurachu divsm aayitt thalayil thaaran kaanunnuu...athu maaran enthu cheyum mamm...
Hi Dr ente oru doubt vere medicine kunjinu kodukkumbol d3 kodukkaamo.: cough and cold undaavumboyokke d3 kodukkaamo
Molk 6 1/2 vayasayi 17kg ullu,avalk vitamin D3 koduthillayirunnu preshnamundo? eppol koduthal mathiyo?avalk edakkidakk pani vararund,bakshanam kazhikkan madiyanu please reply 🥺
6
Mam.wormsinuvendi 1week gapil kodukamo
Mam ende babykk aneamia und. Avlk albantazol and iron drops kodukan paranjitund 2um orumich kodukkamo?I mean same day
Dr ente mon 7 vayassundu avan mikka night lum thalakarakkam parayunnu . Orikal blood test cheythappol blood cheriya reethil kuravundennu paranju iron tonic kodukunnundu but ippozhum thalakarakam parayunnu enthaanu Dr kaaranam pls reply tharane
Molkk 1year 3 months aayi.fruits sugar water add cheyyade juice aakki kodukkunnadinn kuyappamundo? Mol angane kudikkum
Hai Dr ente monu 3yr ayi .mon motion pokuna timil nilcukayanu cheyunath irican paranjal iricunila ith mattan pattumo
Oru doubt koodi und mon food kayicunath pencil pen pidicunath okke left hand use cheyunath ee sheelam mattano Dr. Husband parayunath food kayicunath enkilum right hand use cheythu sheelpican
Mam ente 21/2 vaysaya monu kadamotta orudevasam etra kodukkam
Mam, TB patient ഉള്ള വീട്ടിൽ 1വയസ്സായ കുഞ്ഞിനെ കൊണ്ടു നിൽകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
Ente hus nu cherupath tb undyrunu afr that mari apo pro undo
Crawling start cheyunnathu eppozhanu mam ?
Haiii mam, ente monu 8year old, weight 16kg ullooo, but he is active. Blood reports are normal. Any problem with underweight.
Mam.ente mol epozhum viral vayilidunnund..ithenthu kondan..viral vayilidunnath kind gas undavumo
Dr ente mon 1.10 years ayi avanu weight 14.700 anu over weight anu parayunnu tsh ok normal annu.fud ok kazhikkum madiyinnumilla.family pot anu .vtl undakkunna fudukale kodukarullu .purathunnulla fud onum kodukarilla .chicken fish vegetables ellam kodukkarind .birthwt 2.585 anu . brest milkum kudikkarind .over weight ne kurich video cheyamo
Hi mom ente molk 36 days ayi.eppozhum njaliju piriyunnu
Mam ntae mon 33 weeks premiee eppol 8 month anu left side head preference und( head cherinju erikunnu) neuro kanichu dr kuzhapamilla wait cheyan paranju ot kanichapol left side muscle tightness kurachu und ennu paranju ith kondu ano madam left side head tilt
Doctor.. Ente molk 40days ayitt ollu.. Ipo motion pokunnilla.. 3days aayi.. Bayankara pirimurukkam kaanikkunnund.. Enthanu cheyyendath
Plexus cyst 3×2.7 mmidd 3 month baby aanu ...ini ith scanning cheyyeddi varumo ?ith length ini koodumo?vere kuzppm onum illa milestone okke ok aanu.....
Hello dr ente monku 6month ayi eth vare kumbittilla..enda cheyyende
Ente mone 6 yrs aayi, weight 14 kg cheeklum kayyilum cheriya white colour varunnu enth kondaanu ma'am please reply 😢
Maam, എന്റെ മോൾക് 1 year 3 months ആയി. അവൾക് cleft palate ഉണ്ടായിരുന്നു. കഴിഞ്ഞ മാസം surgery കഴിഞ്ഞു. Surgery after care എന്തൊക്കെ ആണെന്ന് പറയാമോ? എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെ food കൊടുത്തു തുടങ്ങണം എന്നൊക്കെ detailed ആയിട്ട് ഒരു video ചെയ്യാമോ pls
Doctor monu 61 days aayi.. purath white colourl 2 round patches und athepole nettiyil white pullikal pole und..ith vannit ipo 1 week aakunu..doctore kanikano..ith thaniye marumo?
Ente molk 1yer 4 months ayi oru pad thavana njan feed cheyyunnu eppalum pal matre kudikku kodutillakil vashiyan kuzhappam undoo
Hi doctor..unnikk 5month aayi..morning unni nallom uranghind nallomnight elaam 12 aavumbo uranghiyernne bt ippo kure day aayi pularche vare kalikkem vrthe cheeral elaam aanu..elarum parayind pregnancy timil wife uranghiya karanam aanu unnik night visannittanu pine ravile unniye urakkanda athikkam ennoke parayind..ithu sadarana aano doctor?
Pls reply.. Ante baby 2 month aavunn.. Enne pazhuthara kadichu.. Kunjin paal koduthal kuzhappam undo???
Aduthulla oru dr kanukayo ph vilichu consult cheyyukayo cheyyu. Dr mam reply cheyyan time eduthal kunjinum ningalkum budhimuttakum.
Maam kuttikalk hair valaran ntha cheyendath 3 and half yr aayi molk
Ente mon 8month aayi kamaynn kidannn neengi pokum .pakshe swayam erunnittilla enthemkilum pranam nddoo plz reply
Hi ma'am...ente molde birth weight 2.6 kg ayiirnnu..
Molu ipppam 11 months aayi... .iron syrup ithu vare koduthiitillla....
Once Dr.kanichpol athinte avishyam illllannnu....paranju...foodil add cheythal mathinnu parannj...
Ipppam molku 8 kg...ithu vare teeth vanattilaa...
Normal ano ma'am....😢
Ente molde date of birth 8/4/2024
Aanu .ippo nov 8 nu 7month ayii ennano 8 start ayanano parayedathu
എന്റെ മോൾക് ഇപ്പോൾ 11 മാസം ആയി... മോൾ ഒട്ടും വണ്ണം ഇല്ല weight കുറവ്.... മോൾ നല്ല active ആണ് . ഫുഡ് എല്ലാം തന്നെ കഴിക്കുന്നുണ്ട് ചില നേരം കഴിക്കാൻ മടിയുള്ളു.... എന്നിട്ടും കഴിക്കുന്നത് ഒന്നും ശരീരത്തിൽ കാണുന്നില്ല... Vit d, multivitamin,iron drops ഇവ കൊടുക്കുന്നുണ്ട്.... എന്നിട്ടും കുഞ്ഞിന് ഒരു മാറ്റവും illa.....
Same
Mam ntae mon 8 month anu premature baby @33 weeks eppol kurachu hard stools anu varunath ith water content kurav ayathano mam atho food problem ano plz reply
Hii maam ntea molkk 1 vayas kazhinju avle idkk idkk naavu sideilekk vech chavachondirikkum ..ith normal aano ..
Madam, 6 മാസം ആണ് maternity leave.. അത് കഴിഞ്ഞു ജോലിക്ക് പോവുമ്പോൾ breast feeding എങ്ങനെയാ ചെയ്യണ്ടേ എന്ന് പറഞ്ഞു തരാമോ ? രാവിലെ കുറുക്ക് കൊടുത്തു തുടങ്ങാൻ madam മുൻപ് ഇട്ട ഒരു വീഡിയോയിൽ കണ്ടു .. breastfeeding schedule കൂടെ പറഞ്ഞു തരാമോ ?
Kunjin7 months ay Avalk teeth 3monthl e vanuu kunj vayar vare poki ezhayan nokunund ndgilm pblm indo mam
Iron marunnu 6 months kazhinna baby ku kodukanam ennu nirbantham indoo ?
Hi doctor, ente monu 1 yr 1 month ayi.. Constipation anu avante problem.. breast feed matram ulla time il e problem undayirunnu pinne mari normal ayirunn... But ipo alternate days anu motion pokunnath... Food oke kazhikunnund cherupazham daily kodukunnund... Ithu maran enthanu doctor cheyyendath?? Avn irunnu alla motion pass cheyyunnath.. ninnum nadannum oke anu... Kalume iruthan try cheyyane enklm avn irikarila.. ith prblm ano dr?
Hai madam, ente mon ippo weight 6.5 aanu, birth weight 2.4 aayirunnu. 7 months aayi ippo..
Pakshe theere vannam illa... Eallavarum vannam illallo vannam illallo eannu chodhichu aake ente manas maduthirikkuvanu.. Monte koode ore masathil janicha randu kuttikal vannam vechittundu.. Aa kunjungalumayi mone compare cheythu parayarundu veettil ullavarokke.. Monentha vann vekkathe eannokke chodhichu.. 😞😢
Monu kurukku kodukkumbol enthokkeya cheyyendathu maam, ethra thavana kodukkanam oru dhivasam.. Please reply.. 🙏🏻
Ente mon premature baby ann ipo 5 month aayi palu kudich kazhi na aalu epozhum omitte cheyum ath enth kondann .
Ethra time idavittann palu kodukendath
Dr മുട്ട പുഴുങ്ങിയത് വൈകു നേരം കൊടുക്കാൻ പറ്റുമോ. ഓറഞ്ച് ആപ്പിൾ ഫ്രൂട്ട്സ് ഓക്കെ വൈകുനേരം കൊടുക്കാമോ
Same dbt
Mam yente molk tyroid undayirunu. Adhyathe 3 month avalk marun koduthirunu 1.5 pott an koduthadh. Pineed doctor 7 day 0.5 pott koduth checkup cheidhu. Apol tyroid kurach koodi. Pine 15 day 0.25 pottum 15 day marun stop cheidhu veendum test cheidhu apoyum adhyathekal tyroid koodiyitun.pine 1 month marun koduthila apol test cheidhapol normal ayi.epol marun stop cheidhirikan next month veendum checkup n parajitund. Egane cheyyunadh sheriyano. Molk checkup el cholesterol und
Mam ente molkk 1.5 months ayi. Oru kaalil 6 fingers und. Hearing ayi ithinu bandham undo. Hearing test il ok anu
Ma'am ente molk ippo 3 and half month aayi, janichapp 2,600 aayirunnu weight ippo 5,750 unde ate normal weight aano? Oru doctor paranju weight koodutal aane tyroid test cheyyanam enne
Madam .....Ella videos um njn kanarundu...ente question kuttikalile epilepsy ye kurichanu
Molku 1.6 vayasanu .... vaccine eduthu fever vannu....nightil epilepsy vannu
Hospital il admit ayii...fever vannapo vannathanennu Dr paranju...IPO okey anu ... EEG noki normal anu....
Eni fever varubol varanulla chance undo?
Enthoke karyagal shrathikanam varathirikan?
Pls reply mam
Varan chance undu .fever varumpol sradhikanam 6yrs vare.ente monu ingane vannirunnu.1.5yrs&5.5yrs.dr tablet thannittundenkil fever varumpol must ayi kodukkanam
mam എൻറെ മോൾക്ക് രണ്ടു വയസ്സായി, activa ആണ്, വൈറ്റ് തീരെയില്ല 8 kg ഉള്ള
ഭക്ഷണം കുറച്ചു കഴിക്കുകയുള്ളൂ .
Mam, Ente makanu ippo 3.5 vayasayi ippozhum vaayil innu umineer varunnu.2 years kazhinjappo njan mamine online consultation cheythirunnu appo thyroid check cheyyan paranju appo athu normal aayirunnu ,appo mam honey koduthu nokan paranjirunnu.. Ippozhum Avan enthil enkilum engaged aayirukumbol (kalikumbol oke)umineer varunnu .Mam ,ithinu enthenkilum cheyyan pattumo? Doctre kanikenda avashyam undo?
Dr ente baby eppo 90 days aayi birth weight 3.250 ayirunu eppo 4.800 aan normal aano
15.5 months ayi preterm baby Aa nadannilla Ithvare
Mam, എന്റെ മോന് 3 മാസമായി, നോട്ടം ok അല്ലാത്തോണ്ട്... peadiatritian കാണിച്ചപ്പോൾ eye reflex എന്ന് പറഞ്ഞു....എന്താണ് mam eye reflex explain ചെയ്യാമോ.... മുഖത്തു നോക്കൽ കുറവാണ്, എന്നാൽ ടോയ്‌സ് പോലുള്ള വസ്തുക്കളിലേക്കോയ്ക്കെ നോക്കും, rattles സൗണ്ട് ഒക്കെ ശ്രദ്ധിക്കും....ഒരു കണ്ണിന് വലിപ്പം കുറവാണ് (right )
Hello dear madam,
എന്റെ മോൾക്ക് 11 മാസമായി. ഇപ്പോൾ Weight 6.800. Born weight 3.510. Food കഴിക്കുന്നുണ്ട്. ഉമ്മ ഉപ്പ എന്നൊക്കെ പറയും. ഇപ്പോൾ സ്വയം നടക്കാൻ നോക്കുന്നുണ്ട്. 3,4 steps തനിയെ പോവും. വിറ്റാമിൻ d3 45 ഉണ്ട്. വിറ്റാമിൻ drposum iron dropsum കാൽസ്യം സിറപ്പും കൊടുക്കുന്നുണ്ട്. ചില ദിവസങ്ങളിൽ ചെറിയ ചൂട് തോന്നാറുണ്ട്. 96 ഡിഗ്രി അല്ലെങ്കിൽ 97ഡിഗ്രി ആണ് ഉണ്ടാവാറുള്ളതു.8 മാസത്തിൽ 4 പല്ല് വന്നിട്ടുണ്ട്. എന്തു കൊണ്ടാണ് മോൾ weight വെക്കാത്തത്... Pls reply mam
Hai ഡോക്ടർ.
എന്റെ molk 7monthayi .2 ദിവസം കുടുംഭോയാൻ motion പോവുന്നത്. ഹർഡയിട്ടാൻ പോവുന്നത്.Dr കാണിച്ചു മരുന്ന് കൊടുത്തപ്പോൾ നോർമലായി.മരുന്ന് നിർത്തിയപ്പോൾ വീണ്ടും ഹർഡയിട്ടാൻ motion പോവുന്നത്.എന്തുകൊണ്ടാണ് ഇങ്ങനെ.ഇനിയും Dr kanikkano.pls replay mam
Madam ചെറിയ കുട്ടികളുടെ തലയിൽ ചെറു ചൂട് വെള്ളം ഒഴിച്ചു കുളിപ്പിക്കാമോ
ഡോക്ടർ എഎൻ്റെ മോനു ഒരു വയസ്സും 9 മാസവുമായി. അവൻ്റെ fontanelle മുഴുവനായി Close ആയിട്ടില്ല. ഏകദേശം ഒരു ഇഞ്ച് വലിപ്പത്തിൽ Close ആവാൻ ഉണ്ട്. അവിടം hard ആയിട്ടാണ് ഉള്ളത്. തുടിപ്പ് ഒന്നും അറിയാൻ പറ്റുന്നില്ല. ഇത് പേടിക്കേണ്ടതുണ്ടോ?
Ente mol2yrs8 mnths. Birth weight 2.7kg ippol 12.9kg.is it normal??Baby poop occurs after 3 days sometimes.. It happens often. Wat r the remedies ?? Giving enough fruits, veggies n water
Ma'am, എന്റെ മോൾക്ക് 3.5 മാസമായി. 2.5 മാസത്തിൽ 4.9 kg weight ഉണ്ടായിരുന്നു ഇപ്പോൾ 5.2kg ഉള്ളു. പാൽ കുടിക്കാൻ മടിയാണ്. ചെവിയിൽ infection ഉണ്ടായിരുന്നു. ഇതു കാരണമാണോ പാലു കൊടുക്കാത്തത്. നടന്നു വേണം പാലു കുടിക്കാൻ. ഇരുന്നു പാൽ കൊടുത്താൽ കുടിക്കില്ല. Gas പോകാൻ ബുദ്ധിമുട്ട് ആണ്. ഇതിനെന്താ പ്രദിവിധി
ഡോക്ടർ ഇതിനൊരു റിപ്ലൈ തരണേ... ന്റെ മോൾക്ക് 2year 3 mnths ആയി.. മോളു ഫ്ലോർ ൽ ഒക്കെ മുള്ളി കഴിഞ്ഞാൽ കുറെ കഴിഞ്ഞാൽ അവിടെ വെളുത്തു പൌഡർ പോലെ ൽ കാണുന്നു.. എന്താകും മാഡം അങ്ങനെ.. Dr. കാണിക്കാനോ...? B/ w 2750 ആയിരുന്നു.. ഇപ്പോൾ 10 kg ഉള്ളൂ.
എന്റെ മോൻ 2.5 വയസാണ്, അവന് ഇടകിടക്കെ കണ്ണ് ചിമ്മിക്കൊണ്ടിരിക്കുന്നു, ഡോക്ടറെ കാണിച്ചു dry aakunnath കൊണ്ടാവും എന്നാ പറഞ്ഞത്, മരുന്ന് അപ്ലൈ ചെയ്യുന്നുണ്ട്, പക്ഷെ കുറയുന്നില്ല, ഫോൺ use ചെയ്യാറില്ല മോൻ
Enthe molkk eppol 1 vayasum 4 masavum aayi.. aval edayikk vomit cheyyunnu, kazicha food ellam vomit cheyyum .. weight
10 kg
hi mam എന്റെ മോൻ 28week preterm baby ആണ് മോൻ ഈ ജനുവരിയിൽ 3വയസ് ആകും.. ജനിക്കുമ്പോൾ. 900ഗ്രം ആയിരുന്നു weight ഇപ്പോൾ 8കെജി mathre ഉള്ളൂ.. ഫുടൊക്കെ അത്യാവശ്യം കഴിക്കും ബട്ട് weight കൂടുന്നില്ല dr കാണിച്ചു എല്ലാ ഡോക്ടർസും കുഴപ്പമില്ലെന്ന് പറയുന്നു. 3വയസ് കഴിഞ്ഞാൽ അങ്കണവാടിയിൽ വിടാമോ മോനെ.weight കുറവായോണ്ട് ന്തേലും prblm ഉണ്ടോ? ബാക്കി എല്ലാ നോർമൽ ആണ്.. നന്നായി സംസാരിക്കും, പറഞ്ഞാൽ എല്ലാം മനസിലാക്കും അങ്ങനെ ബാക്കി കാര്യങ്ങളൊക്കെ നോർമൽ ആണ് weight ഇല്ല എന്നത് മാത്രമാണ് പ്രശനം..
Hii mam, എന്റെ മോനിപ്പോൾ 3 മാസം ആയി. എന്നും കഫംകെട്ടും ചുമയുമാണ്. കഴിഞ്ഞാഴ്ച hsptl admit ആരുന്നു. ഇപ്പോ വീണ്ടും ചുമയായി. ഇങ്ങനെ തുടർച്ചയായി വരുന്നത് എന്ത് കൊണ്ടായിരിക്കും. Breast milk മാത്രം ആണ് കൊടുക്കുന്നത്. എനിക്ക് തൈറോയ്ഡ്, സോറിയാസിസ് ഉം ഉണ്ട്. ഇനി എന്റെ പാല് കുടിക്കുന്നത് കൊണ്ടായിരിക്കുമോ 😢.gas എങ്ങനെ തട്ടിയാലും പോകാറില്ല. But കരച്ചിൽ ഒന്നുമില്ല. ആൾ active ആണ്.
My Acive 6 and half months old baby is 9.5kg.Her birth wt was 3.5kg.She was on exclusive breast feed only (No formula at all).After 6 months i had started weaning.She is also achieving her milestones compartively early.Is it normal to have such a high end weight for my baby?Me and my husband are normal weight and obesity doesn't run in the family.Should i be careful in her food habits?
Mam എന്റെ മോന് 2 വയസ്സും 1മാസവും ആയി.
അവൻ 11/2 വയസ്സ് തൊട്ട് കല്ല് തിന്ന, പിന്നെ ചുമര് ചുരണ്ടി തിന്ന, ടോയ്‌സ് കടിച്ചു തിന്ന, എന്തെങ്കിലും മരത്തിന്റെ പീസ് കിട്ടിയാൽ അതു കടിക്ക ഇങ്ങനെയുള്ള പ്രശ്നങ്ങളാണ് ഭയങ്കര ബുദ്ധിമുട്ട് ആണ്. പുറത്തിറങ്ങാൻ കഴിയില്ല. കല്ലും മണ്ണും തിന്നിട്ട്. Dr കാണിച്ചു അയെൺ കുറവാണെന്നു പറഞ്ഞു ടോണിക്ക് തന്നു. അത് അവൻ കുടിക്കുന്നില്ല. ഇപ്പൊ ഹോമിയോ മെഡിസിൻ ആണ് കൊടുക്കുന്നത്. മാറ്റമൊന്നും ഇല്ല.വിര ശല്യം ഉണ്ട്. Food എല്ലാ ഫുഡൊന്നും കഴിക്കില്ല. സംസാരം ഓര വാക്കേ പറയുന്നുള്ളൂ. ഒരു ഭാഗത്ത് അടങ്ങി ഇരിക്കില്ല. ഭയങ്കര പൊരിച്ചിൽ ആണ്. കോൺസെൻട്രേഷൻ കുറവാണ്. വീട്ടിൽ വേറെ ആരും ഇല്ലാത്തത് കൊണ്ട് tv വച്ചു കൊടുക്കും. അല്ലെങ്കി ഭയങ്കര വികൃതി ആണ്. Weight 11.mam പ്ലീസ് ഇതിന് ഒരു പരിഹാരം പറഞ്ഞു തരണം
Mam, എൻ്റെ മോൾക്ക് ഒരു വയസ്സും രണ്ട് മാസം ആയി.പക്ഷേ ഇത് വരെ പല്ല് വന്നിട്ടില്ല.. ചെറുതായി നടക്കാൻ തുടങ്ങിയിട്ടുണ്ട്.എന്തെങ്കിലും പ്രശ്നം ഉണ്ടോ..
എന്റെ മോൾക്ക് 3 month അവൾക്ക് പാൽകുടിക്കുമ്പോൾ നല്ല ബുദ്ധിമുട്ട് ഉണ്ട് നിന്നോ നടന്നോ കുടിക്കുമ്പോൾ കുറച്ചൊക്കെ കുടിക്കുന്നദ് അങ്ങനെ കുടിച്ചാൽ പ്രശ്നം ഉണ്ടോ നന്നായി ഉറക്കം വന്നാൽ ശരിക്കും കുടിക്കുകയും ചെയ്യുന്നുണ്ട് പ്ലീസ് riplay🙏
Mam എൻറെ മോനെ ആറുമാസമായി കുട്ടികൾക്ക് എത്ര മാസം തൊട്ടാണ് മുട്ട കൊടുക്കാൻ തുടങ്ങുന്നത് ആദ്യമായി മഞ്ഞ ആണോ വെള്ള ആണോ കൊടുക്കേണ്ടത്
Hi mam എന്റെ മോനു 1 വയസും 2 മാസവും ആയി അവൻ ഇതുവരെ തനെ നടക്കുന്നില്ല പിടിച്ചു നല്ല spead നടക്കും. ഇതുവരെ 4 പല്ലേ വന്നുള്ളൂ ഇതൊക്കെ നോർമൽ ആണോ
33 weeksil delivery.
Born weight 2.1kg
Now 1 Yr 3 months 8.4kg
Weight kuravundo
Same Nte molum Avl 1.8 kg arnnu 33 weeks ipo 8.8 undarnnu last nokiyapo 7.8 ollu kunjin cough and fever ayi hos admit anu ipo angane kuranju.. baby nadanno
@akshayaanil7024 ippo 2 mnths aayi nadann thudangeett.
@@sunshineart9016 Nte mol nadannilla Ithvare 2023 aug ano date of birth
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
Side effects ഒന്നുമില്ല. 100% organic ആണ്.
3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്.
1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും.
1 box 1 month use ചെയ്യാം.
1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും.
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆giiiiii
അമ്മമാർക്ക് കൊളെസ്ട്രോൾ പ്രെഗ്നന്റ് ആയിരിക്കുമ്പോൾ ഉണ്ടെങ്കിൽ... അതു കുഞ്ഞുങ്ങൾക്ക് വരുമോ... Plz റിപ്ലൈ 😪
Ente mon ipol 3months aayi
Multivitamine drops kodukkunnud...koode D3 syrup kodukkunnund.....ini iron drops extra kodukkano.,D3 syrup ethra month vare kodukkanam...
Hi ma'am , എൻ്റെ പേര് അൽഫിയ, മോൻക്ക് 1 മുക്കാൽ വയസ്സ് ആയി wt.9.300 kg ഉണ്ട്.birth wt:3.930kg ആയിരുന്നു. Wt കുറവാണോ ma'am?
Food കൊടുത്താൽ കഴിക്കില്ല 1 or two പ്രാവശ്യം വാ തുറന്നു തരും പിന്നെ കഴികില്ല , മീൻ എപ്പോൾ കൊടുത്താലും കഴികില്ല തുപ്പി തരും, വെള്ളം കുടിക്കും and breast milk കുടിക്കും,phone കൊടുക്കാറില്ലായിരുന്നു but fd എങ്ങനെങ്കിലും കഴികടെ എന്ന് പറഞ്ഞു 2 month മുമ്പ് കാണിച്ചു തുടങ്ങി .ആദ്യം ഒക്കെ അവൻ കഴിക്കാൻ തുടങ്ങി but വീണ്ടും പഴയതു പോലെ തന്നെ ആയി 😢 . പുറത്തെ കാഴ്ചകൾ കാണിച്ച് കൊടുത്ത് fd കൊടുക്കാൻ നോക്കിയാലും സ്ഥിതി പഴയതുപോലെ തന്നെ,കുഞ്ഞ് food കഴിക്കാൻ എന്ത് ചെയ്യണം ma'am?
കഴിക്കാൻ കൊടുത്താൽ 1 hour ഉള്ളിൽ മോശം പോകും daily 3 or 4 time വയറ്റിന്ന് പോകും ഇത് കുഴപ്പം ഉണ്ടോ?
വായ തുറന്നു വെച്ചാണ് ഉറങ്ങാറുള്ളത്. പകൽ അങ്ങനെ ഉറങ്ങാറില്ല,രാത്രി 12 ആകുമ്പോൾ ഉറങ്ങും .
കുഞ്ഞിൻ്റെ മുഖത്ത് നല്ലപോലെ അവിടെ അവിടെയായിട്ട് വൈറ്റ് പോലെ പാട് ഉണ്ട് , കുഞ്ഞ് സംസാരം ഒന്നോ രണ്ടോ വാക്കുകളെ പറയത്തുള്ളൂ ബാക്കി കൂടുതലും മുളക്കം ആണ് . ഇത് speech ഡിലേ ൻ്റെ പ്രേശ്നം ആണോ?
ഹലോ maam, എന്റെ മോൾക്ക് 74 ദിവസം ആയി. പാൽ ഛർദിച്ച് മൂക്കിലൂടെ വന്ന് എന്നും മൂക്കടപ്പ് ആണ്.
Nasal drop ദിവസവും 4പ്രാവശ്യം 1ഡ്രോപ്പ് വെച്ച് ഉറ്റിക്കുന്നുണ്ട്. മോൾക്ക് 20 days ന് ശേഷം തുടങ്ങിയതാണ് മൂക്കടപ്പ്. ഇങ്ങനെ ഡ്രോപ്പ് ഉറ്റിച്ചാൽ എന്തെങ്കിലും prblm ഉണ്ടോ?
മാം തൈറോയ്ഡ് മരുന്ന് എത്ര വയസ്സ് വരെ കൊടുക്കണം എന്റെ മോന്ക്ക് 3 വയസ്സ് കഴിഞ്ഞു ഇപ്പോഴും മരുന്ന് കൊടുക്കുന്നുണ്ട്. ചെക്ക് ചെയ്യുമ്പോ എപ്പോഴും നോർമൽ ആണ്
Ethra thyroid medicine edukuntha mon weight ethra unda correct age ethra
Thyroid yethra pravishyam test cheidhu
തൈറോയ്ഡ് 25 ആണ് കൊടുക്കുന്നത്. Age 3 year1month. Weight 12
@@shamnaismaeel3296 മോന്ക്ക് 9th day തൊട്ട് മരുന്ന് കൊടുക്കുന്നുണ്ട്. 3 അല്ലെങ്കിൽ 6 മാസം കൂടുമ്പോൾ ചെക്ക് ചെയ്യാറുണ്ട്
കഴുത്ത് ഉറക്കുക എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത് 🤔🤔
3 മാസം പ്രായമായ കുട്ടിയുടെ അമ്മയാണ് ഞാൻ
സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 500 fee
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆whiiii
Mam... Ente mon 8 masam aayi... Birth weight 2.3 ippol 6.8...avan muttu kuthi izhayunnilla... Kamizhnn kidann neenthukayan cheyyunnath... Ith kond enthenkilum problem undo
Dr
Ente molkk 2 and half months aayi 1 month aayappo motion il blood kandu pathayum undarunnu hospitalil poi scanning cheythu blood test ellam cheythu ellam normal aarunnu ippo veendum 2 months il veendum stool il blood kaanunnu vayar vedhana onnum illa active aanu nthelum kuzhappamundo plz reply