ചെവിയിൽ ബഡ്സ്/കഫക്കെട്ട്/ സംസാരിക്കുന്നില്ല/കൈ വായിലിടുന്നു/കുളിപ്പിക്കാൻ വേണ്ട വെള്ളം/Dr Bindu

Поділитися
Вставка
  • Опубліковано 10 вер 2024
  • Online consultation helpline 7012030327
    Direct consultation 8594011117 , 04933297999, 04933298300
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu Athoor.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

КОМЕНТАРІ • 354

  • @naajYzf
    @naajYzf 2 роки тому +2

    Hi Doctor...
    എന്റെ മോന് ഇപ്പോൾ 6 months ആയി. അവന് ഡെയിലി പല തവണ വയറ്റിൽ നിന്ന് പോവാറുണ്ട്. ആദ്യം മുതലേ അങ്ങനെ ആണ്. ഇത് നോർമൽ ആണോ? എന്ത് കൊണ്ടാണ് ഇങ്ങനെ? ദഹനം ശരിയാവാത്തത് കൊണ്ടാണോ ഇങ്ങനെ? ഇത് മാറാൻ എന്ത് ചെയ്യണം? Waiting for ur rply....

  • @athikrishna4441
    @athikrishna4441 2 роки тому +32

    ഒന്നിലധികം medicines ഒരേ സമയം കൊടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

    • @bismyantony3735
      @bismyantony3735 2 роки тому +4

      Doctor നേരത്തെ video ചെയ്തിട്ടുണ്ട്..10 mint ഇടവിട്ട് medicine കൊടുക്കാം

    • @athikrishna4441
      @athikrishna4441 2 роки тому +1

      @@bismyantony3735 ok thanks

  • @myamazingworld3526
    @myamazingworld3526 2 роки тому +2

    Dr എന്റെ മോൾക്ക്‌ 2.5 മാസമായി ജനിച്ചു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മുതലേ അവൾ തല പൊക്കാൻ നോക്കും അത് എന്ത് കൊണ്ടാണ്. തോളിൽ തട്ടാൻ കിടത്തുമ്പോഴും ചില സമയങ്ങളിൽ തല pokyitu അടിയാണ്

  • @ishalbinthaneesh
    @ishalbinthaneesh 2 роки тому

    Doctor,
    എന്റെ മോൾക് 1month ആയി. Urine pass ചെയ്യുമ്പോൾ മോള് വല്ലാതെ മുക്കുന്നുണ്ട്. ഇങ്ങനെ മുക്കുമ്പോൾ urinഎ വളരെ പെട്ടന്ന് പുറത്തേക്ക് ചാടുന്നു.. വളരെ ഫാസ്റ്റ് ആയി തെറിച്ചു വീഴും പോലെയാണ് urine വരുന്നത്.. ഇത് എന്തുകൊണ്ടാണ്❓️ നോർമൽ ആണോ ❓️

  • @littleprincess483
    @littleprincess483 2 роки тому +2

    Hi ഡോക്ടർ ... എന്റെ മോൾക്ക് 7 മാസം ആയി . കൊച്ചു മിക്കവാറും 2 വിരൽ വായിൽ വയ്ക്കും. ഇടക്കു ഞാൻ അത് മാറ്റാൻ നോക്കി. പിന്നെ ഡോക്ടർ ന്റെ വീഡിയോ കണ്ടപ്പോൾ തന്നെ മാറി കൊള്ളും എന്ന് വച്ച് അത് ഞാൻ നിർത്തി
    ഡോക്ടർ ഇങ്ങനെ വിരൽ വച്ചാൽ കുഞ്ഞിന്റെ വായ് വലുതായി പോകുമോ ..
    വേറെ ഒരു സംശയം ഉള്ളത് ലൈറ്റ് ലെക് നോക്കി കിടന്നു കഴിഞ്ഞാൽ എന്തേലും പ്രോബ്ലം ഉണ്ടാകുമോ
    കണ്ണിനു എന്തേലും പ്രശനം ഉണ്ടാകുമോ
    കോങ്കണ്ണ് വരാൻ സാധ്യതയുണ്ടോ

  • @reshmak9089
    @reshmak9089 2 роки тому +2

    Hi madam, എന്റെ മോൻ 42 ഡേയ്‌സ് ആയി. അവനു പാല് എത്ര കുടിച്ചാലും പിന്നെയും വേണം എന്ന് വാശി പിടിച്ചു കരയും. പാൽ കൂടുതൽ ആയി ഛർദിക്കും. അതുകൊണ്ട് ടെൻഷൻ ആണ്. എക്കിൽ കൂടുതൽ ആണ്. Weight കൂടുന്നുണ്ട്. ഇത് common ആണോ? ഗ്യാസ് തികട്ടി കളയുമ്പോ മൂക്കിലൂടെ കൂടിയും പാൽ പുറത്തേക്ക് വരും.

  • @nasiyakn4067
    @nasiyakn4067 2 роки тому +1

    എന്റ്റെ മോൾ ക്കു 5വയസു ആയി.. Birth weight 3.250. പക്ഷെ ഇപ്പോൾ 15.500.. നല്ല ആക്റ്റീവ് അന്ന് നന്നായി പഠിക്കും.. പക്ഷെ ഒന്നും കഴിക്കില്ല..... എല്ലും തോലും പോലെ അന്ന് ഇരിക്കുന്നു. എന്തെകിലും ഇഷ്യൂ ഉണ്ടോ. ഞാൻ അവളുടെ pediat പറഞ്ഞു ok അന്ന് എന്ന്. അതു പോലെ എന്റ്റെ മോനു 5month ആക്കുന്നു. അവന്റെ ഒരു കണ്ണിൽ കൂടി വെള്ളം വരുന്നു എന്നിട്ട് പീളാ പോലെ വരുന്നു. Dr മരുന്നു തന്നു അതു മാറി ഇപ്പോൾ next eye അങ്ങനെ വരുന്നു. കണ്ണിന്റെ അവിടെ മെസേജ് ചെയ്യാൻ പറഞ്ഞു ഒകെ ആയിക്കോളും മായിരിക്കും അല്ലെ dr

  • @silpamaria
    @silpamaria 2 роки тому +1

    Mam, please reply. Orupaad praavashyam message ayakkunnu.
    Doctor, molk 15 months aayi . Birth wt: 3.210. Ippo 9.20. Kunju nammalde food okke kurachu kazhikkumarunnu. But vayar filling aayi onnum kazhikkilla. Eppolum breast milk aanu kuttykku vendathu. Bhakki food okke 1-2 vaa okke kazhikku. Thaniye kazhikkunnathu aanu aalk ishtam. Njan feed cheyyunnathu ishtamalla. But ippo oru 2-3 weeks aayit nammalde food also ottum kazhikkunilla. Eppolum breast milk mathrem mathi. Weight also koodunnilla. Enthanu njan cheyyendathu?

  • @shahanasshajahan4079
    @shahanasshajahan4079 2 роки тому

    Hi Mam. Please Reply എന്റെ മോന് 2 month aayi 45 day ലെ injection എടുത്തപ്പോൾ Monte left leg അനക്കുന്നില്ലായിരുന്നു. Injection എടുത്ത് 8day ആയപ്പോൾ ആണ് ശ്രദ്ധിച്ചത്. Dr നെ കാണിച്ചപ്പോൾ അവിടെ കല്പിച്ച് ഇരിക്കുന്നുണ്ടെന്ന് പറഞ്ഞു . ചൂടു പിടിക്കാനും leg stretch ചെയ്യാനും പറഞ്ഞു. അതിനു ശേഷo മോൻ കാല് അനക്കി . അടുത്ത vaccine എടുക്കുമ്പോൾ Painless എടുക്കുന്നതാകും നല്ലത് എന്ന് Dr പറഞ്ഞു. 1st dose Pain ഉള്ളത് എടുത്തിട്ട് 2nd dose Painless എടുക്ക മ്പോൾ problem ഉണ്ടോ ? Pain ഉള്ളത് എടുത്താൽ ഇനിയും leg അനക്കാതെ ഇരിക്കുമോ ?

  • @arathyspillai504
    @arathyspillai504 2 роки тому +9

    മാമിന്റെ വീഡിയോസ് എല്ലാം തന്നെ എനിക്കും എന്നെ പോലെ ഉള്ള എല്ലാ new അമ്മമാർക്കും വളരെ usefull ആണ്. thank u mam . എന്റെ കുഞ്ഞിന് 8.5 month ആയി. മോൾ എപ്പഴും അവളുടെ ഏരീസ് ചൊറിയുന്നു . ear വാക്സ് ഒക്കെ ഞാൻ പറ്റുമ്പോലെ റിമോവ് ചെയ്യരുണ്ട്. പക്ഷെ ഇപ്പോഴും ഇങ്ങനെ ആണ്. ഇത് കൊണ്ട് എന്തേലും പ്രശ്‌നം ഉണ്ടൊ .
    2 . അവൾ ഫുഡ് കഴിക്കുമ്പോ കഴിച ശേഷം പെട്ടെന്ന് മോഷൻ പൊകുന്നു. ലൂസ് ആയിട്ട് അല്ല മുറുകി തന്നെ ആണ് പൊകുന്നത്. എന്തേലും prblm ഉള്ളോണ്ടാണോ ഇങ്ങനെ . plz റിപ്ലൈ മാം

    • @alona226
      @alona226 2 роки тому

      ഇതു രണ്ടു കാര്യം എന്റെ മോനും ഉണ്ട് അവന് 10മാസം ആയി ഫുഡ്‌ കഴിച്ചോണ്ട് ഇരിക്കുമ്പോൾ അവൻ മോഷൻ പോകും പിന്നെ എപ്പോഴും ചെവി ചൊറിയുന്നു ഉണ്ട്

  • @ammu8157
    @ammu8157 2 роки тому

    Dr ende Kutti ippol 11 months aayi.pregnancy time lu 2 kidney m dilated foetal pelvis aayirunu.delivery kazhinj 2 week kazhinj scan cheythappol kuranju.follow up paranju.3 month lu pinnem cheythu.apool left side complete normal aayi.right side und. 6 month lu pinnem ec renogram cheythu.appol dr vere problem s onnum illa.worried aavanda paranju.6 month kazhinj checkup paranju.baby nalla active aanu.food and water ellam kazhikum.fever polum vannal pettennu ok aavum.cold onnum oru kuzhappoilla.ee oru problem paranjath kond eppolum oru tension aanu.Ithu normally povuo dr.pedikkendathundo? Please reply doctor

  • @nidheeshpalayi1979
    @nidheeshpalayi1979 2 роки тому

    Hai mam, ent scnd baby 10 mnth starting aan..kazhinja 2 mnths weight gain undaite ella...kutty bhaynghara active oke ann...muttil ezhanj nadakan oke thudanghi... kuruk oke kudikunth kurv ann..bt daily motion oke pokarum und ..ipol weight 7.100 ayitund...ipol uchak chore oke koduthal kurch kazhich thudangheetund...weight koodathathil pblm undo??? One yr akumbholkum 9 akanm enna drs parayunth...eni ulla 2 mnths kond weight koodiyilel pblm undo?? Jst formula kodukan nokiyirunu...breast feeding baby ann...bt kurvh kurch kudiku...athukond kodukan nokiytha...bt athonm kudikunm ella...formula kurukil mix chyth kodukkamo?

  • @sherinpettikal7124
    @sherinpettikal7124 2 роки тому +1

    Hello mam, ente mon 8.5 months ayi, rathriyil urakkathil idak idak karayum, rathriyil gas pass cheyumbozhum karayum but not in day time.. Continuous sleep kittanilla. Njan paal kodukumbo pinnem urangum.. Wat is the reason for this? .Wat i have to do?
    Pinne vavaku ipo running nose, mookadapp, cheriya cough.sneezing and mouth breathing und oru divasamayt.. Breast milk kudkanund.. Baby active anu.. Saline nasal drops mathram mathyo ithinu?
    Pinne mon urangumbo kidakunna side,bed umayt contact Ulla side, sweat cheyd irikum with full speed fan also.. Wat is the reason?

  • @twinsworld2117
    @twinsworld2117 2 роки тому +1

    Hai mam, im divya Abhinash and i was regularly watching your all videos. Thankyou for your valuable information regarding babies.. Mam i have twin babies 35 weeks preterm aanu.. Boy and girl.. By the God's grace their birth weight was 1.8 kg each... And nw 11 months running and the weights are boy is 8 Kg ang girl baby is 7 kg.. Is it normal..?? Randuperum nonveg ozhike athyvashyam ellam kazhikkum.. Formula kodukkunnund.. Mol kudikkilla ipol idakk vellom kudikkuvollu.. Mon breast milk vallapozhum kudikkuvollu.. First 3 months formula regular aayirunnu.. Birth time Mol breast milk kudikkillarunnu.. Pinne Ipol randu perum kai vechu neenthum munnott kudathe mol pushup cheyunnath pole muttil pongunnund.. Mon neenthare ollu.. Pinne randu perum pidichiruthiyal 2,3 minutes ookke kai munkot kuthi irikkum.. Pallu onnum ithuvare vannittilla.. But mon enthu kittiyalum eduthu vayilitt kadikkunnund.. Mol vayil vekkunnund.. Randu perkkum monakk sharpness und.. Amma, acha, achacha ennoke randuperum parayunnund.. Mikka divasavum jaladosham aanu.. Idakk chumayum und.. Athond ivare patti epozhum tension aanu ma'am.. Kuzhapam onnullallo maam,..?? Normal babies pole thanne aavillee...?? Must reply soon ma'am

  • @prasasthapv3093
    @prasasthapv3093 2 роки тому +1

    Hi mam.... Nte kunjinu ipol 3 month ayii.... Palukudikunath chila nerath visammathikunu. Chilapol kudikm eduthkoduthalum kudikunuth kuravanuu.. Ellarm breast milk kuravanuu parenu. Fomula milk koduknnllla.. Ake vishamathilanu... Birth weight 2.5 ayirunnu ipol 4.4 ndu normal anoo pls answer

  • @ranicheriyachan9461
    @ranicheriyachan9461 2 роки тому

    Ente baby 32 weeksil janichu. 5 doubts Dr.
    1) Birth weight 1.6kg. ipo 4 months . Weight 4.6 . Normal aano Dr.
    2) Idak 2 hoursil paal karanj vangi kudikum. Enit mikavarum Ath kakkum. Overfeed aavunundo Dr.
    Minimum 3 times vayatiinn povunund.
    3) Malarthi kidathumbol rightilek nokaan aann tendency. Leftilek adhikam nokunila. Leftil sound undakiyalum... Rightil thane noki chirikum. Edukumbol elaa directionilum nokum. Sound kekkumbo payye oke thiriyum. Is that ok.
    4) Njangalude kannilek noki thudangiite ullu..athum normal aano.
    5) vitamin D3, Iron drops um kodukunund. Vaccine kazhnj paracetamol um koduthu. Ith aduth aduth കൊടുക്കേണ്ടി vanaal kuzhapam undo
    Thank you for considering my doubts

  • @subithats4286
    @subithats4286 Рік тому +1

    Hai mam ,
    Njan working woman aane ,5 month il thiriche job ne keram
    Bottle feeding eppo thudangam( Brest feeding mimic cheyyunna poleulla feeding bottles nipple confusion ozhivakkan helpful aakumo)
    5 months thotte solids kodukkamo
    Pls reply mam

  • @nithinkumar6887
    @nithinkumar6887 2 роки тому

    Mam, എൻ്റെ മോന് 7 month ആണ് അവൻ എപ്പോഴും രണ്ടു കാലും ക്രോസ് ചെയ്തത് വെക്കുന്നു , ഇരുത്തിയാൽ കൈ കുത്താതെ ഇരിക്കുന്നുണ്ട് , നിർത്തിയാൽ
    നിൽക്കുന്നുണ്ട് . പക്ഷേ കിടക്കുമ്പോൾ എപ്പോഴും കാൽ പാദം ഒരുമിച്ച് ആണ് വെക്കുന്നത് ഇത് normal ആണോ ? ഞാൻ കുറെ doubt chothichitt ഉണ്ടായിരുന്നു പക്ഷേ ഒന്നിനും reply കിട്ടിയില്ല ഇതെങ്കിലും കണ്ട് reply തരുമെന്ന് വിശ്വസിക്കുന്നു..

  • @manshadpp9455
    @manshadpp9455 2 роки тому

    Hi mam എന്റെ മോൾക് ഇപ്പൊ 8മാസം റണ്ണിംഗ് ആണ് birth weight 3kg ഇപ്പൊ 7.500ആണ് കമിഴ്ന്നത് 6മാസത്തിലാണ് കമിഴ്ന്നു കൊണ്ട് അപ്പുറം ഇപ്പുറം ഒക്കെ നീങ്ങുന്നുണ്ട് but ഇതു വരെ സ്വന്തമായി എഴുന്നേറ്റു ഇരുന്നിട്ടില്ല പിടിച്ചു ഇരുത്തിയാൽ ഇരിക്കും ഇത് കുഴപ്പം ആണോ ഡോക്ടറെ കാണണോ ചിരിയും കളിയും ഒക്കെ ആയി ആള് ഫുൾ ആക്റ്റീവ് ആണ്

  • @manjurichard5470
    @manjurichard5470 2 роки тому +1

    Hi mam, sugano mamntea Ella videos um kannarund valarea useful ann😍 entea mon 3 mnth ayi, breast milk kuravarnu formula ann kuduthal kodukunnea doctor nestum rice kodukan paranju pakshea athintea packetil 6 month ann kidakunnea entha cheayaa ath mon kodukavoo... Collicaid daily kodukavoo mon nalla reethiyil gas und

  • @raichelbabu7396
    @raichelbabu7396 2 роки тому

    Dr. Plz zzz reply 1year 3month ഉള്ള baby ക്ക് brest feeding നിർത്താ മൊ. Baby ക്ക് birth weight 3.150 ഇപ്പോൾ 8.400

  • @farseenaparveen2194
    @farseenaparveen2194 2 роки тому

    Hi doctor...ente molk 6 month aayi..aval urakkil paal kudikumbol kurach seconds shiver cheyyunnu..urakk vannal kurach time karanjitte urangu..deep sleepil aayirikkumbol aan ingane kanunnath..breast valichal shivering nilkum..epoyum illa chila days.. ith enthkondaa..normal aano..plz reply mam ..kure thavana njn chodichu..mam reply thannilla ..plz reply mam..nalla tension aan🙏

  • @vidhyaraj4416
    @vidhyaraj4416 2 роки тому

    മാഡം എന്റെ മോൾക്ക് ഇപ്പോൾ 4 മാസം കഴിഞ്ഞു മുലപ്പാൽ മാത്രം ആണ് കൊടുക്കുന്നത് 5ദിവസം കൂടുമ്പോൾ ആണ് മോഷൻ പോവുന്നത്. അതിനു കുഴപ്പം ഉണ്ടോ..? പിന്നെ മോൾക്ക്‌ എപ്പോഴും ഗ്യാസ് പ്രോബ്ലം ആണ് അത് എപ്പോഴാണ് മാറുക..?

  • @sruthijijesh9345
    @sruthijijesh9345 2 роки тому

    Thank u ...ഡോക്ടറുടെ എല്ലാ vediosum useful ആണ്...
    എന്റെ മോന് 4 1/2 month ആയി,എനിക്ക് പാല് കുറവാണ്.formula milk 4 Neram
    120ml വെച്ച് കൊടുക്കുന്നുണ്ട്..breast milk 6 പ്രാവശ്യം കൊടുക്കുന്നുണ്ട്..ഈ പ്രായത്തിൽ ഇത് മതിയാകുമോ

  • @ashilytharun1398
    @ashilytharun1398 2 роки тому

    Hi ma'am, ente mone 2 months aayi. Avan pakal epozhum urakkam aane.oru divasam mothathil 5 to 6 hrs aane unarnn kalikkunnathe. Paal kudikkaan vendiyum urine pass cheythalum aane karaje ezhunelkunnathe. Paal kudikkumbol thanne kann adachanne kudikkuka. Pakshe suck cheythondirikkum. Nirthunnathe vare kudippikarund. 2 weeks mumb nokkiyapol weight 4.6 kg aane. Birth weight 2.9kg aayirunnuu.unarthan sremichalum 2 mins kazhije uragi pokum. Ethe normal aano. Plz reply

  • @nihanazar912
    @nihanazar912 2 роки тому

    Haai Dr
    Ente molde pallukal 4 1/2 vayassil parinj thudangi, 6 vayassayappozekkum 4 ennam parinju. Adil 2 ennam vannittilla, ippol 2 ennam ilaki kondirikkunnu, 6 age starting alle pall pariyollu? Enthenkilum hormone prblm Ano?
    Dr kanikkano?
    2- Ente 2nd babykk 85 days ayittollu. Motion pokunnad 1 week koodumbozokkeyanu, chilappo adilum late aavum, Dr kanikkano
    Ad kuttikalk budhimutt alle?

  • @izzasworld2021
    @izzasworld2021 2 роки тому

    Hi Mam, videos eallam useful aanu. Ente kunjine 11 months kazhinju. Kunjine breastfeed cheyyumpo head nannai viyarkkunnu. Head viyarkkunnathine kurichulla mam.nte video kandirunnu. Doctor.ne consult chaithappo normal aanannu paranju. But day by day head viyarkkunnathe koodukayanu... Head.il vellam ozhicha pole aanu viyarkkunnathe. night bed.il head portion okke nalla eerppam undakum. eanthu kondakam ithe?kunje nannai melinjittanu, food kazhikkunnunde, but weight gain illa.Please reply mam.

  • @prijipreman377
    @prijipreman377 2 роки тому

    Mam ente monu 4 months aayi Avan oru breast il ninnu maathrame paalukudikkunnullu .matte breast il ninnu kodumbol karayukayanu cheyyunne. 9 divasam munne weight nokkiyappo 6.400 ayirunnu ippol 100 g kuranju. enthanu cheyyendath vallatha tensionil aanu

  • @teenujose6126
    @teenujose6126 2 роки тому +1

    Hi mam, മോന് 3 മാസം ആയി വൈറ്റമിൻ D3 drops കൊടുക്കുന്നുണ്ട് അയൺ drops എപ്പോളാണ് start ചെയ്യണ്ടത്?

  • @anavadyap2219
    @anavadyap2219 2 роки тому +3

    Dr kunjinu vellam kudikkan ishttame alla..1vayassayi...enth tharam cups or bottles aanu vanguka...pls help

  • @asmarahoof227
    @asmarahoof227 2 роки тому

    എന്റെ മോന് ഇപ്പൊ 7month ആയി. ഇപ്പൊ തുടർച്ചയായി കഫംക്കെട്ട് ഉണ്ട് ഒരു മാസം ആയിട്ട്. മരുന്ന് നിർത്തുമ്പോൾ വീണ്ടും വരും. ഇത് എന്ത് കൊണ്ടാണ്

  • @nasiyasuhaib3902
    @nasiyasuhaib3902 2 роки тому +1

    Hi mam, എന്റെ മോൾക് 2 വയസായി birth weight 2.800 ഇപ്പോ 8kg ഭക്ഷണം തീരെ കഴിക്കുന്നില്ല.. എന്ത് ചെയ്യും mam

  • @alona226
    @alona226 2 роки тому

    Dr എന്റെ മോന് 10 മാസം ആയി കുഞ്ഞ് 12മണിക്ക് ആണ് ഉറങ്ങ്നത് ഞാൻ അവന് 11മണിക്ക് ആപ്പിൾ പുരി കൊടുക്കും aa സമയത്ത് ഫുഡ്‌ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ മുലപ്പാൽ തീരെ ഇല്ല അതു കൊണ്ട് ഫോർമുല മിൽക്ക് ആണ് കൊടുക്കുന്നത്

  • @reshmapramod5600
    @reshmapramod5600 2 роки тому

    Mam എന്റെ മോൾക് 3മാസം ആയി. പാലുകുടിക്കുമ്പോൾ കാലുകൾ ഇടക് ഇടക് വിറക്കുന്നുണ്ട്. എന്താകും കാരണം. Please replay mam

  • @riyasasmina3382
    @riyasasmina3382 2 роки тому +1

    Maam കുഞ്ഞു 4ദിവസമായി വയറ്റിൽ നിന്ന് പോയിട്ട് 🥺.അവൾക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല.2month ayi endhellum kuzhappam undo pls reply

    • @sarab5684
      @sarab5684 2 роки тому

      its normal da, ente molku angabe undarnu, kamiyaan thudangiyath muthal daily motion pokaan thudangi, so dont worry, one week vare prehsnam illa enna ennod doctr parnjath

  • @j4miracles327
    @j4miracles327 2 роки тому

    Hyy Dr , QA ellam valare help ful aanu thanks dr.
    Ente breast kallachu irikanu
    Cheriya yellow clr um und apo 1month ulla babyk feed cheyyaamo

  • @sajnasherief7126
    @sajnasherief7126 2 роки тому

    Hi ma'am plz reply ente kunjinu pulmanory atresia, hypoplastic rv tv.... CHD s und.. Avanu 1 yr ee month but weight 5.560 ullu.birth weight 2.370... Enikk bicornuate uterus aarnnu.. Ippol kunjinu Atrial septectomy and bdgs cheythu ini fontan cheyyanam 4 വയസ്സ് kazhinj avante head circumference 40 aanu.. Aalum cheruthahn pakshe weightum head circumference aayt bandham illa kekkunnu.. Ingane ullappo microcephaly ennoru condition kurich arinju njn..angane vallathum undaavvo kunjinu engane ariyan pattum.. Onnu parayyo ma'am enthenkilum scan or chkup cheyyno ithinu oru MRI edthal aryan pattumo... Plz reply ma'am plz don't reject my comment.. Kunjinu devolopmny delays und.. Irikkilla, kamizhnnittilla.. Vere onnum thanne illa.. Pidich iruthiyal 10 sec okke irikkum thaniye.. Kamizhthi kidathiyal oru minute okke thala pokki pidikku pinne karayum chumakkum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anandhup594
    @anandhup594 2 роки тому

    Mam പ്ലീസ് റിപ്ലെ mam എന്റെ മോൾക് 7 മാസമായി കുറച്ചു ദിവസം മുൻപ് മോഷൻ പോയപ്പോൾ അതിൽ ഒരു വിര കണ്ടു mam പിന്നീട് മോഷനിൽ വിര കണ്ടിട്ടില്ല എല്ലാവരും പറയുന്നു അത് കുഴപ്പം ഇല്ലെന്നു പറയുന്നു എന്താ ചെയുക mam ഞാൻ ഒരു ഡോക്ടറെ കാണിക്കണോ mam

  • @thoobashanil3994
    @thoobashanil3994 2 роки тому

    Mam ,
    Ente babykk 3 and half month aan. 5.7kg aan weight. 2days aayi molde sound change kaanunnu . Chumayonnum illa. Urakke karanhittum illa.
    Pettenn ingane sound change aavunnadh endhkondaan??
    Soft voice maari ippol veliya sound aayirikkugayaan.

  • @anjalip4418
    @anjalip4418 2 роки тому

    Hii madam
    Eniku twin girls aanu 1year 2 month aayi.
    Oraalku thazheyum mukalilum 2 pallu vannu.
    Oraalku mukalil 2 pallu vannu
    Ethu normal aano....?
    Koodathe epo 7.300
    Um
    7.400 aanu weight
    Weight kuravaano...
    Pls reply me

  • @lifewithsisters1490
    @lifewithsisters1490 2 роки тому

    Mam...ഇത് ഒരു doubt അല്ല. കഴ്ഞ്ഞ tuesday ഞാൻ jaza health care പെരിന്തൽമണ്ണ യിൽ വന്നിരുന്നു. മോളെ അലര്ജി dr കാണിക്കാൻ പോയതായിരുന്നു. അവിടെ കുട്ടികൾ ടെ dr name ന്റെ അവിടെ mam ന്റെ name kandu. ഭയങ്കര സന്തോഷം.. dr നെ കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്. അവിടെ op time അന്നെഷിക്കണം.. mam ന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്ക് mam നെ വലിയ ഇഷ്ടമാണ്.. എന്തൊരു സ്നേഹത്തോടെ കരുതലോടെ ഉള്ള സംസാരം... അത്കൊണ്ട്.. എന്റെ മോന്ക് 10 months running ആണ്.. ഒരിക്കൽ ഞാൻ ഒരു doubt ചോദിച്ചിരുന്നു.. reply കിട്ടി. സന്തോഷം... 🥰

  • @vijisumesh5773
    @vijisumesh5773 2 роки тому

    ഹലോ dr എന്റെ മോനെ 9, month കഴിഞ്ഞു അവൻ ഇടക്ക് ഇടക്ക് ചെവി ചൊറിയുന്നത് പോലെ വിരൽ എടുക്കായിടന്നു ചെവിയിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ pls reply me

  • @sumayyathmk5050
    @sumayyathmk5050 2 роки тому

    Mam, എന്റെ മോൻ 3month ആയപ്പോൾ ചിക്കെൻബോക്സ് വന്നു ശരീരത്തിലും മുഖത്തും നിറഞ്ഞിരുന്നു. ഇപ്പോൾ 6monthayi ഇപ്പോഴും ആ പാടുകൾ ഉണ്ട്. അത് മാഞ്ഞു പോകാൻ എന്താണ് ചെയേണ്ടത്. Dr നെ കാണണോ

  • @funwithourfamily
    @funwithourfamily 2 роки тому

    Hlo Doctor. I am Anu from wayanad. Ente mon birth weight 2.560 kg (34 weeks 4 days) 75 days il weight 4.1 kg is this normal?. Enikku aadhyam muthale paal kuravaayirunnu 30 days il weight 2.6 aanu undayirunnathu. Athuvare 2 times koduthirunna formula milk pinneedu Dr kooduthal kodukkan paranju. Ippo 5 times okke kodukkunnundu. Monippol nalla active aanu. Nannayi urinum pokunnundu.

  • @gautamraj5768
    @gautamraj5768 3 місяці тому

    Hi doc, new subscriber aanu.
    Ente molku 5 months complete aayi. Kunju epozhum avalde thala oru side il bend cheythu nokunu kurachu neratheyku, pinne normal aavum veendum cheyum. Bed lu kidathumbo matramanu igane .athu normal aano

  • @aswinpa2952
    @aswinpa2952 2 роки тому

    Hi. Mam എന്റെ മോൻ 4manths ayi. അവന്റെ ചെവിയിൽ ipo മൂന്നാമത്തെ വട്ടമാണ് പായിപ് വരുന്നത്.. കാണിച്ചു മരുന്ന് വേടിച്ചു.. ഇനിയും vanna ചെവി ക്ലീൻ ചെയ്യാൻ parajhu എന്താ ചെയ്യ.. ഇങ്ങനെ ഉണ്ടാവുമോ എന്ത് കൊണ്ടാണ് pls rpy mam

  • @safasafasafa
    @safasafasafa 2 місяці тому

    എന്റെ മോന്ക്ക് 9 മാസമായി അവൻ ഇപ്പോഴും മുട്ടുകുത്തുന്നില്ല അവൻ ഒറ്റയ്ക്ക് ഇരിക്കുകയില്ല നമ്മൾ ഇരുത്തിയാൽ
    അവൻ ഇരിക്കും എത്രമാണെങ്കിലും അവൻ ഇരിക്കും ഒറ്റയ്ക്ക് വേറെ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

  • @binyaprakash747
    @binyaprakash747 2 роки тому

    Ma'am...ente molku 100 days aayiii.....ithu varee feed cheyyumboo onnum oru buddhimuttum illaayrunu....ipo 2 week aayii. Idaykokkee...feed cheyyumboo karachil aanu.....dr ne kaanichapoo vomit cheyyumboo okee mookil enthoo block avunnne aanu enna paranjeee....ipo idaykidee anganee varunnundu....apo feed cheyyunna positionil irikkumbol thanne mol karachil aanu.... saline drop apozhokee use cheyyaanu cheyyunnee...ingane idaykidee varunnathu entheelum problem aanooo!!!!.. weight 5.1kg aanu ..birth Weight 2.9 kg

  • @Marjanabasheer
    @Marjanabasheer 2 роки тому

    Dctr എന്റെ മോൾക്ക് 5 മോന്ത്‌ കംപ്ലീറ്റ് ആയി അവലിത് വരെ കമഴ്ന്നിട്ടില്ല ഇടകിടക്കെ സൗണ്ട് ഒക്കെ ആക്കി ചിരികൂളൂ പിടിച്ചിരുത്തിയ ബാക്ക് സപ്പോർട്ടോടു കൂടി ഇരിക്കുന്നുണ്ട് എന്തെങ്കിലും കൊടുത്ത അവളത് വാങ്ങിക്കുന്നുണ്ട് അങ്ങനെ ഉള്ളപ്പോൾ kamaizhaan വൈകിയാൽ problom undo? ബാക്കി എല്ലാം നോർമലായ രീതിയിൽ കമിഴൻ വൈകിയ പ്രശ്നം ഉണ്ടോ ഹെഡ് contol vannu

  • @anu_jv
    @anu_jv 2 роки тому +3

    കുഞ്ഞിന് ഇപ്പൊ 11 months ആണ്.. എപ്പോളും അസുഖം ആണ് doctor. ആദ്യം പനി, കഫംക്കെട്ട് പിന്നെ പനി,loose motion ഇപ്പോൾ പിന്നെയും പനി, കഫംക്കെട്ട്.. എന്താ doctor ഇങ്ങനെ.. എപ്പോളും Anti biotic കൊടുക്കുന്ന കൊണ്ട് കുഞ്ഞിന് പ്രശ്നം ആകുമോ??

  • @ancyshaji7751
    @ancyshaji7751 2 роки тому

    Mam ente monu 9 and half month aayi . avante kaalil cheriya kurukkal pole vannappol dr ne kaanichu tomato fever ennanu paranjathu. Avanu paniyonnum illa. Active aanu. Vaccine eduthittilla ini eppozha edukkan pattuka plz replay mam. Dr. Ippol vitamin d3 drops kodukkamo

  • @gayathryb.s3439
    @gayathryb.s3439 2 роки тому +1

    2 വയസ് ഉള്ള കുട്ടികൾക്കു normal രീതിയിൽ ആവി പിടിപ്പിക്കുന്നത് safe അല്ലല്ലോ.nebulization രീതിയിൽ അല്ലാതെ ആവി പിടിക്കാൻ എന്തെകിലും മാർഗം ഉണ്ടോ

  • @archaanil7777
    @archaanil7777 2 роки тому +4

    hi dr.ente molk 9 months complete ayi..molk epozhm mukk olip undavunu..nasal drops ozhicha mtiyoo?

  • @neemasunny1354
    @neemasunny1354 2 роки тому

    Mam nte kunjinu last month covid vannairunn, athinu motion 13days vare okke pokathe erunnu. Paediatric dr kanichapo suppositor vech kalayan parenju. Covid vanne pinne motion edak edak pokunn. Antibiotics kodutha after effect enn parenj motion pyye nirthan vendi syrup koduthairunn. But ipozhum gas pokumbo motion pokunnu. Motion first pokunna pole loose aayit aanu. Is there any problem mam. Whether i need to consult a paediatrician

  • @suvarnaas7000
    @suvarnaas7000 2 роки тому +1

    11/4age ആയാ baby ബോയ്ക്ക് weight 9 normal ആന്നോ birth weight 3.050

  • @ananyasarath397
    @ananyasarath397 2 роки тому

    Hiii mam ente mon epo 7month aai 6 month start cheithapo solids koduthuthodangi first ragi kuruk aahn koduthath 2weeks intrest od kunj kazichu pinne ath kazikillla apo അമൃതം പൊടി കൊടുത്തു athum 2 weeks കഴിച്ചു ഇപ്പോ ഒന്നും കഴിക്കുന്നില്ല ബ്രേസ്‌റ്മിൽക്ക് matre kudikunnolu ethenth konda mam

  • @shahnazshinu4678
    @shahnazshinu4678 2 роки тому

    Ente 8 months 15days aayii... But avanu ithu vare pallu vannit il... Calcium syrup kodukano..??
    Edak one month vit d3 skip aayit indernu.. Ippo continue cheyunund

  • @shuvalishelmishal1337
    @shuvalishelmishal1337 2 роки тому

    ഹായ് മേം എന്റെ മോന് 6month ആയി. എപ്പോഴും ശ്വാസം എടുക്കുമ്പോൾ ഒരു സൗണ്ട് ആണ്. ഉറങ്ങൂമ്പോഴും ഉണ്ട് കൂർക്കംവലി പോലെ. Dr കാണിച്ചു ജലദോഷത്തിനു മരുന്ന് തന്നു.ബട്ട്‌ ജലദോഷം കഫംകെട്ടും ഇല്ല. കരയുമ്പോൾ മൂക്കടപ്പ് പോലെ ഉള്ള സൗണ്ട് ഉണ്ട്. ഇതെന്തു കൊണ്ടാവും മാം ആകെ ടെൻസ്ഡ് ആണ്... ഇനി ലെങ്‌സിൽ ഇൻഫെക്ഷൻ എങ്ങാനും ആണോ pls റിപ്ലൈ മേം.

  • @maneeshabiju9440
    @maneeshabiju9440 2 роки тому +1

    എന്റെ മകൾക് ഇപ്പോൾ 9 മാസം ഉണ്ട്. അവൾ കുറച്ചു ദിവസം ആയിട്ടു ഇടക് തൊണ്ടയിൽ ഉമിനീര് ഇറക്കുമ്പോൾ സൗണ്ട് കേൾക്കുന്നു. എന്തോ തടഞ്ഞിരിക്കുന്നപോലെ വേറെ കരച്ചിൽ ഒന്നും ഇല്ല. കഫ കേട്ടുണ്ട് അതായിരിക്കുമോ അങ്ങനെ സൗണ്ട് ഉണ്ടാകുന്നത്. പിന്നെ അവൾ എപ്പോഴും മുടി, നൂൽ, എല്ലാം എടുത്ത് വായിൽ ഇടും. അങ്ങനെ എന്തേലും prblm ആയിരിക്കുമോ ഞൻ ഭയങ്കര ടെൻഷനിൽ ആണ് മേടം

  • @snehakd3270
    @snehakd3270 2 роки тому

    ഡോക്ടർ, എന്റെ മോൾക്ക്‌ 52 ഡേയ്‌സ് പ്രായം ഉണ്ട്‌. എന്റെ മോൾ പകൽ സമയങ്ങളിൽ ഉറക്കം കുറവാണു. പാല് കുടിച് ഉറങ്ങും ബെഡ്ൽ കിടത്തിയാൽ എണീക്കും. ഒരു ദിവസം 12 മണിക്കൂർ മിനിമം ഉറങ്ങുന്നുണ്ട്.ഇങ്ങനെ ഉറങ്ങാതിരുന്നാൽ ന്തെങ്കിലും പ്രോബ്ലം ഉണ്ടോ???

  • @nandanaantonyk8819
    @nandanaantonyk8819 2 роки тому +2

    Hi Ma'am, ente kunjinu ippo 1 month and 2 days aayi.15-30 minutes feed cheuthu kazhinju kidathiyal 5 minutes polum thikayum munpu veendum feeding nu vendi karayum. ingane continuous 2 hrs vare idakku 2-3 min gapil feed cheyyandi vannittund, pakshe ingane 2 hrs kazhinja polum veendum karayunnu. Feed cheuthu kazhiyumpo settled aavunnu. Veettil ellarum enik paalu kuravanennu paranju formula milk koode ippo kodukkunnund. Pakshe enik thonnunnath enik adequate aayitt paal undennanu. Enthanu cheyyendath?

    • @suryaravi6192
      @suryaravi6192 2 роки тому

      Same problem

    • @athiravijayan1911
      @athiravijayan1911 2 роки тому

      May be growth spurts aayrikkumm enikkum same problem undayttund oru 4-5 days kazhinjappol ok aayi..

  • @shahalashafeer7201
    @shahalashafeer7201 2 роки тому

    Hi ma'am. Ente molk ipo 9 month aayi. Neenthunnund. Support illathe korach nerollu irikka. Bakki okke oky aan. Thyroid medicine kodukkunnund. Normal aan .idakk test cheyyal und. Pinne 5 month aayapo fits undayi levera,valparin kodukkunnund .dctr prnju chelapo fits undayond activities okke late aavumnn. Ithil dctrde opinion parayo pls

  • @nihalanoornihalanoor6465
    @nihalanoornihalanoor6465 2 роки тому +1

    Hi mam.. othiri use full aan mam nte oro videos um 👍nte mon 2mnth kazhinju monte oru kanninte thazhe oru thadippu kanunnund nthanu mam Karanam pls reply 🙏

  • @saniha8757
    @saniha8757 2 роки тому

    Haii ... Ente baby kk 4 month ayii .... Enikk ipolum nipple sherikum vannittilllaa... kurachu naal njn nipple shield vechirunn.. ipol use cheyunnillaa ....enik milk kuravann ind idakk idakk endhelum solution paranju theroo plz

  • @saheerasaheera4967
    @saheerasaheera4967 2 роки тому +4

    ente mol birth wght 2.4 ayrunu aftr 45 days 3.2 aay 80 daysayppo 3.4 aytollu oru masam kond verum 200g kooditollu.ith enthukondan paaloke kudikunund motion 4 daysoke kyyumbozhe pokunollu

    • @jaisytm5383
      @jaisytm5383 2 роки тому

      നോർമൽ ആണ് പേടിക്കണ്ട

  • @sreedevisp3608
    @sreedevisp3608 2 роки тому

    Mam ente monu 6 years ayi... school il poya muthal cold and cough anu... antibiotics and steroids okke koduthu..1 week cold ilatiyirunu...pineed veendum varunu.. immunity kootan ntelum margam undo??

  • @momsspace2778
    @momsspace2778 2 роки тому +2

    Hai Mam.. Ente molk ippo 5 month aayi..Babyku Bevon drops (Multivitamin & Multimineral drops) kodukunudu.. Eth etra naal kodukanam

  • @nifijoy6910
    @nifijoy6910 2 роки тому

    Dr...ente mon epo 1 yr 1 month aayi.currnt weight 8kg olu...birth weight 3.32 aayrnu....fud ottum kaykunila..njn noon nd nyt matramnu breastfeeding cheyunat...rice vaayil vechal tane thuppanu...idli dosa k matrm kaykolu...no kurukk..nothing...wat to do

  • @shamnasiraj1407
    @shamnasiraj1407 2 роки тому

    എന്റെ മോൻ 6 മാസം ആണ് അവനു രാത്രി ആകുമ്പോൾ മൂക്കടപ്പ് കൊണ്ടാണെന്ന് തോന്നുന്നു മൂക്ക് ചൊറിഞ്ഞു കൊണ്ട് ഇടക്ക് ഇടക്ക് എഴുനേൽക്കുന്നു, കിടന്ന് പിടയുന്നപോലെ കാണിക്കുന്നു.എന്താ എപ്പോഴും മൂക്കടപ്പ് ഉണ്ടാകുന്നത്.

  • @harifakp83
    @harifakp83 2 роки тому

    Ende molk 4 month aayi. Birth weight 2.700 ipo 4.200. Delvry kainja udane doctr kuty normal kuty alla valarcha kurav nde.. downsyndrom nde symptoms kaanunnund enne paranju my first baby normal aane. Family il aarkum ila. Dr echo, hearing test ellam cheydhu normal. aane. 3 months aatapoze aval kamazan thudagi ipo kamaznne thala korch neram poki pidikunnund.. paal valich kudikunnund.. mukath noki chirikanum kalikroke nde.. Aal theeri thadi illa enna oru difference matre njan avalil kandollu.. ende baby normal aano.. oro divasam tension adichan avale nokunnad..

  • @jeenaprasad612
    @jeenaprasad612 2 роки тому

    എന്റെ മകൾക്ക് ഇപ്പോൾ 7 മാസാമായി ഇത് വരെ ഇരുന്നില്ല. എന്തെങ്കിലും കുഴപ്പം വല്ലതും കുഴപ്പം ഉണ്ടോ

  • @nashminakv2010
    @nashminakv2010 2 роки тому +1

    Mam ente mon birth weight 3.350 aayieunnu.ippo 45 days il weight 5 kg aan. Ith over weight aano

  • @daksha2033
    @daksha2033 2 роки тому

    Hai mam, ente molk seven month start cheythu. First one month vitamin D koduthu. Pinneed koduthilla. Kalil cheriya valav ullathupole doctor one year vitamin D drops kodukkan paranju. Ith normal ano

  • @ancybalan2752
    @ancybalan2752 2 роки тому

    എന്റെ മോനു 7 മാസം കഴിഞ്ഞു. കമരുന്നുണ്ട്. പിടിച്ചിരുത്തിയാൽ ഇരിക്കുന്നുണ്ട്. കമിഴ്ന്നു കിടന്നു വട്ടം ചുറ്റും. ഇഴയുന്നില്ല. എന്തെങ്കിലും കുഴപ്പമുണ്ടോ?

  • @sinusinan2298
    @sinusinan2298 2 роки тому

    Hi mam..ente baby 35days ayi..Pal kudichadhinu sheshm mookilude pal varunu..gas thati kalayarum und...mokiloode pal vannu shirasu kariya adh egane matum plz mam oru reply tharo

  • @vimimanu5322
    @vimimanu5322 2 роки тому

    Madam എന്റെ ബേബി 8 month starting anu. കമിഴ്ന്നു വീഴും, ഞങ്ങൾ പിടിച്ചിരുത്തിയാൽ കൈകുത്തി നന്നായി ഇരിക്കും. പിന്നെ മുട്ട് കുത്താനൊന്നും നോക്കുന്നില്ല. പകരം മലർന്നു കിടന്നു thanne പൊങ്ങി എഴുനേൽക്കാനാണ് നോക്കുന്നത് problem ഉണ്ടോ? Birth weight 3.8 now 7 kg നോർമലാണോ? കുറവാണോ??

    • @sreelakshmiku1034
      @sreelakshmiku1034 7 місяців тому

      Enthayi..vaava epozha thaniye irunne..@vimimanu5322 please reply

  • @anithav2851
    @anithav2851 2 роки тому +1

    Hi mam ente molk 11 month ayi urine povunnathu kore thavana ayi korachu karachayitaanu povunne enthelum pblm undo ....plse reply mam

  • @fazilsofi2694
    @fazilsofi2694 2 роки тому +4

    Hai mam, adhyamthannea oru big thanks. Enikenthoke chothikanundo athinulla utharangalellaaam Valarea Valare clear ayi tharunna Dr ayirikkum, oruvishamam Enthelum asugangal Vannal vannukanikkan pattillannullathan, Ennalum videos Valarea upayogamakukayum samathanamakukayum cheyyunnu, njanithrayum Nalloru Dr kanunnath ippazhan, so once again thank you very much Dr.

  • @Afna704
    @Afna704 2 роки тому +1

    Dr .ente molk 15 days aayii...brest onnu veerth thadichirikkunnu...ullil ninnum idak chilam pole varunnath kandu...ithentha..rply tharumo?

  • @drishyank
    @drishyank 2 роки тому

    Hloo.. maam. Njn madathinte vedio ellam kanarnd. Ellam usefull aanu. Ente baby k ipo 10 months aayi. Epozhum kaphakett aanu kapham kurukunna pole aanu. Eppozhum hsptl medicin aayit nadakuvaan. Athin vere enthenkilum cheyyan undo??

  • @suryanair7656
    @suryanair7656 2 роки тому

    Madam..ente monu next month 5 year Akum..he is 14 kg..food athyavashyam kazhikunnund..but nallapole melinjittanu..ipol food kazhikkumbol vomiting sensation kanikkunu,stomach pain parayunuu..monu asthmatic aanu.athukondano ingane?ipol schoolil pokan thudangiyapol 2 weeks 2 weeks kabhakettanu...

  • @Souda-qh4pb
    @Souda-qh4pb 2 роки тому +1

    കുഞ്ഞിന് നാലുമാസം പ്രായമായി തലപൊക്കി എഴുന്നേൽക്കാൻ നോക്കുന്നു അത് വല്ല പ്രശ്നം ഉണ്ടോ ഡോക്ടർ

  • @rahmathansari6579
    @rahmathansari6579 2 роки тому +1

    Hi Doctor ...Nte molk 7 months aayi.Cold nallapole idakidaku varunnundu...Nasal drops ozhikkan oru vidhathilum sammadhikkunnilla...Urangunna tymil drops ozhichukodukkan pattumo?

    • @reshmil8561
      @reshmil8561 2 роки тому

      Ente molkm same problem 7 month ayi birth weight 3.900 ayirunnu ippol 6.200 anu mookiuadajittu nightil vallathe vishamikunnu plz replay Dr

  • @hyzintp106
    @hyzintp106 2 роки тому

    Dr എന്തെ മൊള്‍ക്ക് 3 month ആയി .coconut milk thechittan കുളിപ്പികല് . അതില് turmeric ഉപയൊഗിക്കന് പറ്റടുമൊ
    എങനെ ഉപയൊഗിക്കനം

  • @sheelav3334
    @sheelav3334 2 роки тому +2

    Hai mam, firstly, thanks for all your videos. മാം, എനിക്ക് മുൻപുള്ള comments nu ഒന്നും reply കിട്ടിയില്ല. എന്റെ കുഞ്ഞിന് 8 month aayi. കുഞ്ഞിന് കുറുക്കു കൊടുക്കുമ്പോൾ ശർക്കര ഉപയോഗിച്ചാൽ കഫം കൂടുമോ

    • @Marjanabasheer
      @Marjanabasheer 2 роки тому

      Illahda athoke verthe parayunathaaa

    • @jaisytm5383
      @jaisytm5383 2 роки тому

      വൈറ്റ് കൾക്കണ്ടം യൂസ് ചെയ്യാൻ പാടില്ലേ plz reply

    • @Marjanabasheer
      @Marjanabasheer 2 роки тому +1

      @@jaisytm5383 pothuve arum upsyokikarillallo panjssra pole thanne alle panakalkandam nallatha

    • @jaisytm5383
      @jaisytm5383 2 роки тому

      @@Marjanabasheer ok

  • @fousiyafousi6063
    @fousiyafousi6063 2 роки тому +1

    Dr.. എന്റെ മോൾക് 8മാസം ആയി..എന്നും വയറിളക്കം ആണ്.. Dr..കുറെ മരുന്ന് കുടിച്ചു കുടിക്കുമ്പോ 2ഡേയ്‌സ് ശെരിയാവും പിന്നെയും അങ്ങനെതന്നെ... കായപൊടി.. Navara അരി... ചോളണ്ടി.. അധോക്കെ ആണ് കൊടുക്കൽ.. ഇനി എന്താ ഞാൻ ചെയ്യേണ്ടത് plz reply🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ManjuManju-vn5mu
      @ManjuManju-vn5mu 2 роки тому

      Urumabazhathinte tholi ittu kanjikoduku. Vegam maarum

    • @fousiyafousi6063
      @fousiyafousi6063 2 роки тому

      @@ManjuManju-vn5mu കഞ്ഞിയിൽ ഇട്ട് വേവിക്കണോ plz rpl

    • @ManjuManju-vn5mu
      @ManjuManju-vn5mu 2 роки тому

      Athe

    • @ManjuManju-vn5mu
      @ManjuManju-vn5mu 2 роки тому

      Athe ivde kuttik doctor paranjitt angane cheyuthirunnu. Ithodoppam Nadan mooru choodaki kanjiyil ozhikanam. Ente kuttik ippo maari. Onnu try cheythu noku

  • @thasleenak6834
    @thasleenak6834 2 роки тому

    Hi mam.. monte kalinte adibagam eppozhum thanuthirikkunnu, blue color aakunnu,full time socks use cheyyunnu.,8 mnth babykk.. athe samayam thala viyarkkum cheyyunnund.. enthukondan ingane pls reply mam

  • @jayarajachu7978
    @jayarajachu7978 2 роки тому +1

    Mam ella babiesnum iron syrup kodukkano. Ente monu 9 month ayi ithuvare koduthilla.

  • @murshidaShafeeq33
    @murshidaShafeeq33 2 роки тому

    Hii mam, Ente mon 5 month starting aan... 3 1/2 month thott kamazhnnu veezhunnund....nalla active aan....kazhuth orachittund ...but idakk thala aadunnund...idh ennaan ready aavuga ? Normal aano ? Consult cheyyano ?

  • @jeenajames1443
    @jeenajames1443 2 роки тому

    Hai mam, ente kunju 11 months complete aayi.. Avan eppolum avante thalayil adikkunnu.. Chilappol kai vechu adikkum allenkil toys vechu adikkum.. Ithu enthhukondaanu doctor? Enthenkilum problem undo? Hospital il kaanikkano?

  • @semmihani9417
    @semmihani9417 2 роки тому +1

    Very usefull vedeos
    Madam pls rply im too worry
    Nte babyk 1 year ay avan urine pass cheyumbol orilu sidelekay aan urine pass cheyuneth. Chilapool kurach kirachaay urine pokum. Oru thavana kurach pass cheyth orub 5 mimt kazhinj veendum pass cheyumm ith problam aano. Circumisiom petten cheyano

  • @shamilanasarshamilanasar9191
    @shamilanasarshamilanasar9191 2 роки тому +1

    Mam.. എന്റെ molk 4 masam... avalde face ilum കഴുത്തിലും okke red cheriya തരി തരി pole pimples.. dr kaanano.. ചൊറിച്ചിൽ illa

    • @shyamili3616
      @shyamili3616 2 роки тому +1

      Mam ente monu 2 month aayi. Avanu first okke daily appi pokumayirunnu pinne 2 days aayi. Pinne 3 days aayi eppo 4 days koodumbol an pokunne. Enthelum prblm undo. Enik pregnancyil thyroid prblm undayyirunnu. Avanu birth timeil serum tsh test cheythu athu 13 und athu normal ano hospitalil ninnu onnum paranjilla. Thyroid undel babysinu engane varumo plz 🙏🙏🙏🙏🙏🙏rply madam.. Avanu birth wt 3 kg eppo 5.6kg brest milk kuravu aayathu kondu formulayum kodukkunnd. Athukond okke ano engane. Madam plz reply

  • @videosgalaxy9558
    @videosgalaxy9558 2 роки тому

    Mam ente makanu July 15 nu 9 month start cheithu... Mon ithuvare muttukuthiyittilla , swayam irunnittum illa.. but avane iruthi koduthal veezhathe kurach time irinnu kalikkunnokke cheyyunnund .. enthelum problem undo mam

  • @harzanvengasseri2976
    @harzanvengasseri2976 2 роки тому

    എന്റെ മോന് അടുത്ത മാസം 5 നു 1 year ആവും. അവനു 9 moths തികയുമ്പോഴുള്ള കുത്തിവെപ്പ് എടുത്തിട്ടില്ല. ഇടക്ക് ഇടക്ക് ജലദോഷം കഫക്കെട്ട് ഒക്കെ ഉണ്ടായത് കൊണ്ട്. ഇപ്പോയും അത് തന്നെ ആണു. ഇനി സുഗമായാൽ ഉടനെ തന്നെ 1 year ആകുന്നേ മുന്നേ കുത്തിവെപ്പ് എടുക്കാൻ പറ്റുമോ

  • @sreelakshmiabhijith5533
    @sreelakshmiabhijith5533 2 роки тому

    Hi mamm ente kunjinu ipol 3 ara masam ayi sound onnum kelkumbo njettukayo karayukayo chayyarilla ennal ear test chayithappo pass enna kaniche pne njn paranjappo ent ye kanttan paranju kelvikku kuzpam vallathum undo madam. Kamanu okke vinu vava. Bera test vallathum chayyano madam plzzzzzz rply

  • @neemasunny1354
    @neemasunny1354 2 роки тому

    Mam nte kunj 5months aakunnu. Kazhinja divasam sofayil ninn aryathe onnu veenu.. Vomit cheyukayo bleeding onnum vanilla. Dr kanikano?????

  • @nissymol9726
    @nissymol9726 2 роки тому +3

    Usefull video anu madam😍😍😍😍😍😍

  • @anavadyap2219
    @anavadyap2219 2 роки тому +3

    Food chart for 1year old cheyyamo

  • @vijeeshsg6863
    @vijeeshsg6863 2 роки тому

    മേഡം എന്റെ മോന്ൻ ഇപ്പോൾ 8 അര മാസം ayi. Weight 7.600 an mon ithu vareyum സ്വയമായിട് എണീറ്റു ഇരിക്കുന്നില്ല. മുട്ടിലും ഇയ്യയുന്നില്ല. പക്ഷേ മുട്ടിൽ ഇടയ്ക്ക് ഒകെ നില്കാൻ നോക്കുന്നു. ഇരിക്കാത്തത്തിൽ എന്തെകിലും പ്രോബ്ലം undo

  • @sunithasatheesan9275
    @sunithasatheesan9275 2 роки тому

    Mam.ente monu 6 month complete ayi.eppol chumayum kurukalum und.breath cheyyumbo sound kelkan pattum.dr ne kanichappo pallu verunnathinteyanenna paranjath.orupad secretions thondayil verumbozhanu chuma verunnath ennanu paranjath.chumakulla medicines oke thannu.pallu verumbo engane undakumo dr..