പ്രഭാത പ്രാര്‍ത്ഥന September 19 Athiravile Prarthana 19th of September 2024 Morning Prayer & Songs

Поділитися
Вставка
  • Опубліковано 18 вер 2024
  • പ്രഭാത പ്രാര്‍ത്ഥന September 19 includes Athiravile Prarthana 19th of September 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Sonychen CMI & Fr. Juby Maniyamkeril CMI
    Video link : • Krooshithane Kandu Nja... ​
    6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
    ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
    ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam

КОМЕНТАРІ • 115

  • @maryangel6477
    @maryangel6477 22 години тому +6

    ഈശോയെ ഞങ്ങളോടും ഞങ്ങളുടെ കുടുബങ്ങളോടും ഞങ്ങളുടെ വിചാരങ്ങളോടും അപ്പാ കരുണയായിരിക്കണമേ

  • @ratnavalliratna4854
    @ratnavalliratna4854 19 годин тому +2

    നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ അങ്ങേയുടെ നാമത്താൽ ഞങ്ങളുടെ ഇന്നത്തെ യാത്രയെ അനുഗ്രഹിക്കേണമേ അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേട്ടതിനു നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤

  • @lissybiju3397
    @lissybiju3397 18 годин тому +3

    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻

  • @mithunseethal4672
    @mithunseethal4672 22 години тому +11

    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ അങ്ങേ വരദാന ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

    • @shanthababukunnel5288
      @shanthababukunnel5288 17 годин тому

      Jesus thanku for the new day Jesus amen 🙏🏻

    • @shanthababukunnel5288
      @shanthababukunnel5288 17 годин тому

      Jesus bless my granddaughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻

    • @shanthababukunnel5288
      @shanthababukunnel5288 17 годин тому

      Jesus bless my entire family souls off my father ❤ and Mother ❤ and brother ❤ and sister ❤ and grandson ❤ please 🙏🏻 pray for us amme mathve Jesus amen 🙏🏻

    • @NiRaVforJESUS
      @NiRaVforJESUS  16 годин тому

      Amen

  • @p.d.varghesparayil7883
    @p.d.varghesparayil7883 19 годин тому +3

    ഉണർത്തണമേ എന്നെ ഉണർത്തണമേ ആത്മാവൽ എന്നെ ഉണർത്തണമേ 🙏🙏🙏

  • @teacherinkitchen1116
    @teacherinkitchen1116 18 годин тому +2

    ഈശോയെ കാത്തുകൊള്ളണമേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ

  • @vijayammats
    @vijayammats 17 годин тому +2

    TSVIJAYAMMA Ente eeshoye njangalekku vendi apeshickaname amen njangalkku thanna anugrahanjakalkku nanni Amen njangaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane ente makkal akhil ariya vivaham thadasam matti nadathi tharename anugrahikkaname karuna undaaname nanni amen amen amen 🙏🙏🙏🙏🙏🙏

  • @molammanadaraj1237
    @molammanadaraj1237 15 годин тому +2

    എന്റെ ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @jipsyvymel2681
    @jipsyvymel2681 19 годин тому +3

    കർത്താവെ രക്ഷിക്കണേ 🙏🙏🙏

  • @marrywilson2582
    @marrywilson2582 21 годину тому +3

    എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമെ ആമേൻ🙏🙏🙏🙏

  • @teacherinkitchen1116
    @teacherinkitchen1116 18 годин тому +2

    ഈശോയെ ജൈമോഹനെയും അവന്റെ വാഹനത്തെയും കാത്തുകൊള്ളണമേ

  • @lissyppaul6702
    @lissyppaul6702 19 годин тому +3

    I love you Jesus and l prise you 🙏

  • @pjbabu7949
    @pjbabu7949 19 годин тому +2

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @mercybinu1716
    @mercybinu1716 19 годин тому +2

    Easowye ennu anugrahamulla divasam ayirikkename 🙏🏻Apathil ninum apakadathil ninum rogathil ninum vethanayil ninum dushente chathiyil ninum sambathikkaprayassathil ninum sathruvinte keniyil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻molku padikkan ulla anugraham nalkkename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻mattullavarude munpil parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Easowye epozum kude undakkename 🙏🏻kaval ayirikkename 🙏🏻Amen 🙏🏻

  • @chandralekhapn9686
    @chandralekhapn9686 17 годин тому +2

    Appa,enneyum,makkal,kunhumakkaleyum,katholane kaividalle,appa,sandyum,samadanatheyum tharename amen stotram,nanni,aradhana appa

  • @haydensaju6424
    @haydensaju6424 18 годин тому +3

    Amen Amen 🙏

  • @rajendrankeerthanam275
    @rajendrankeerthanam275 19 годин тому +2

    Amen karthave

  • @vijayammats
    @vijayammats 17 годин тому +2

    T Svijayamma kavalum kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni Amen kruna undakaname anugrahikkaname nanni kathu reshikkaname anugrahikkaname nanni nanni Amen Amen Amen 🙏🙏🙏💅💅

  • @anumathew8840
    @anumathew8840 19 годин тому +2

    Praise the Lord Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏🙏
    Ave Maria Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏🙏

  • @bindhushajishaji7932
    @bindhushajishaji7932 17 годин тому +2

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @geethasuresh2563
    @geethasuresh2563 14 годин тому +1

    ഈശോയെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ നിയോഗികളെല്ലാം സാധിച്ചു കൊടുക്കണമേ ആമേൻ 🙏ആമേൻ 🌹ആമേൻ ❤️ആമേൻ ✝️ആമേൻ 🕯️ആമേൻ 🥀ആമേൻ 💐ആമേൻ 🌷ആമേൻ 🌻

  • @valsavarghese256
    @valsavarghese256 19 годин тому +2

    എൻ്റെ ഈശോയേ അപ്പാ ഒരു പുതിയ പ്രഭാതം കുടി നൽകിയതിന് നന്ദി ഞങ്ങളേയും ലോകം മുഴുവനേയും ആ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണേ സകലവിധ ആപത്തുകളിൽ നിന്നും കാത്തു തമ്പുരാനെ നല്ലൊരു ദിവസം നൽകി കാത്തു സംരക്ഷിക്കണേ 🙏🙏🙏♥️♥️🌹🕯️🕯️🌹✝️

  • @annamancyreynold5120
    @annamancyreynold5120 17 годин тому +2

    എൻ്റെ ഈശോയേ കരുണ കടലേ എൻ്റെ ഈശോയേ എടുത്തിരിക്കുന്ന എൻ്റെ നിയോഗങ്ങൽ സാധിച്ചു തരണേ 🙏🙏🙏🙏🙏

    • @amminigeorge3847
      @amminigeorge3847 17 годин тому

      Eeshoye kunjungalkku oru kunjine koduthanugrahikkename🙏🌹

  • @johnyputhen12
    @johnyputhen12 16 годин тому +1

    esoye njangale anugragikename

  • @susanalex6666
    @susanalex6666 19 годин тому +2

    Yeshuappaa ente monu Joli koduthu avane anugrehikkaname appa athupole avanu jobvisa adichu kittaname kaividalle appachha Amen Amen Hallelujah Hallelujah Hallelujah 🙌🙌🙌

  • @bindhushajishaji7932
    @bindhushajishaji7932 17 годин тому +2

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @Lilly-e8s
    @Lilly-e8s 20 годин тому +2

    Ente eshoappachaa angu. Nal kiya yella anugrhangalkkum nanni nanni nannii❤❤❤❤❤❤✝️✝️✝️

  • @lilymadona3590
    @lilymadona3590 14 годин тому +1

    Ammen yesuve🎉🎉🎉🎉

  • @binanayak375
    @binanayak375 18 годин тому +2

    Amen🙏 Amen🙏
    Thank you God Lord Jesus for last night protection to new day morning.
    Be with me help guide protect heal me mentally and physically as I go out for work and my children. Thank you Lord Jesus for yesterday s protection
    Gm Father
    Thank you
    Gm brother thank you

  • @annammathomas8829
    @annammathomas8829 17 годин тому +2

    Praise the Lord 🙏

  • @lathap3812
    @lathap3812 17 годин тому +2

    ആമേൻ പരിശുദ്ധ മാതാവേ ഞങ്ങളിൽ വന്ന് നിറയണമേ അങ്ങേ വരദാനങ്ങൾ ഞങ്ങളിൽ നിറയ്ക്ക്ണമേ🙏🙏🙏🙏🙏🙏🙏 പരിശുദ്ധ പരമ ദിവ്യകാരുണ്യമേഎന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമേ ആമേൻ🙏🌹🙏🌹🙏🌹🙏🌹🙏♥️♥️🙏🌹🙏🙏

  • @elcykv9223
    @elcykv9223 16 годин тому +1

    ഈശോയെ അപ്പാ ഈ പ്രഭാതത്തിൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപെടുത്തുന്നു അങ്ങയുടെ പരിപാലനത്തിനും കരുതലിനും നന്ദി പറയുന്നു 🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 17 годин тому +1

    Jesus thanku for all day amme mathve Jesus amen amen 🙏🏻

  • @martinjoseph8604
    @martinjoseph8604 20 годин тому +1

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @christopherantony5648
    @christopherantony5648 17 годин тому +1

    Amen 🙏 ❤️💐🤲🌸🙏

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 16 годин тому +1

    Eshoye ellavarkkum nallathu varuthaname eshoye njangade papangale orkkaruthe eshoye sahayikkaname eshoye karuna thonnaname

  • @florykurpachery9696
    @florykurpachery9696 21 годину тому +2

    Yesuve njagaludeum logam muzuvanumulla ellavarudeyum mele karunayayirikemame Amen 🌹🌹🙏🌹

  • @jessammatomy4417
    @jessammatomy4417 19 годин тому +1

    Thank you jesus w

  • @sindhuks9964
    @sindhuks9964 14 годин тому +1

    Enta eesyeo avdannu anugrahaikkanama Amen examinu orugunna enta kunjinta koodaundakana Amen enta kadabaitha ellam Matti tharanama Amen 🙏🙏🙏❤️❤️❤️ hallayuya hallayuya hallayuya 🎉🎉🎉🎉🎉🎉🎉

  • @lissyppaul6702
    @lissyppaul6702 20 годин тому +2

    Thank you Jesus and amma to give a new day for me and my family members 🙏

  • @valsafrancis4251
    @valsafrancis4251 18 годин тому +2

    Karthave anugrahikkaname rogasaukkem tharaname financial support koduth anugrahikkaname samadanam santhosham koduth anugrahikkaname bless our family members and friends Amen 🙏

  • @jessigeorge987
    @jessigeorge987 17 годин тому +1

    Jesus ITrust in you 🙏🙏

  • @lathajames1953
    @lathajames1953 17 годин тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anittavarghese1992
    @anittavarghese1992 11 годин тому +1

    Amen

  • @NishaVinayakumar-kr1gg
    @NishaVinayakumar-kr1gg 17 годин тому +2

    Enye eshoue eshuve enik thanna ella anugrahagalkum nanni parayunu enikum ente barthavinum makkalkum apath varathe ayisum arogyavum jathukollaname amen

  • @andrewharris3777
    @andrewharris3777 20 годин тому +2

    Amen🙏

  • @jobellajoby9576
    @jobellajoby9576 13 годин тому +1

    ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി എനിയ്ക്കും, എന്റെ കുടുംബത്തിനും, ഈ ലോക ജനതയ്ക്കും, നൽകി അനുഗ്രഹിച്ചതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു.. ആമേൻ 🙏ഈശോപ്പാ, ഇസ്രായേൽ രാജ്യം സമാധാനത്തിൽ പോകേണമേ.. ഈശോയെ എല്ലാ രാജ്യങ്ങളുംസമാധാനത്തിൽ പോകട്ടെ 🙏ആമേൻ 🙏🙏🙏❤❤❤

  • @SreejaPrasad-u3m
    @SreejaPrasad-u3m 19 годин тому +2

    1 കൊരിന്ത്യർ 1:8 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
    Amen🔥🔥🔥Thank U Jesus🙏🙏🙏🙏

  • @lissyppaul6702
    @lissyppaul6702 19 годин тому +1

    Appa please hear my prayers 🙏

  • @RejiniMathew
    @RejiniMathew 18 годин тому +2

    Parisethelord comemyhpjuse🙏🏻🙏🏻q🌹🌹e❤️❤️❤️

  • @bindhushajishaji7932
    @bindhushajishaji7932 17 годин тому +2

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @AnniePaulson-i7l
    @AnniePaulson-i7l 16 годин тому

    സ്നേഹപിതാവേ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാക അമ്മേ പരിശുദ്ധ ജപമാല രാജ്ഞി ഞങ്ങൾക്കായി പ്രാർത്ഥിക്കണേ ❤️❤️🌹🙏❤️🌹🙏❤️🌹🙏❤️🌹

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 15 годин тому +2

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @marykuttyjose6858
    @marykuttyjose6858 19 годин тому +3

    ❤❤❤ thanks God bless all the world Aman Aman Amma ❤ Amma helps me thanks pray all your children grow in prayers and all our family members all please pray father Thanks help me get my grandson get married in time Amma Thanks ❤❤❤❤❤❤

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 16 годин тому +1

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @marypeter9110
    @marypeter9110 18 годин тому +3

    ഈശോയെ ഇ പുലരിക്ക് ഒത്തിരി നന്ദി 🙏പരിശുദ്ധ ആത്മവേ എന്റെ വിട് പണി നിന്ന് പോകാതെ കാക്കണമേ ലോൺ ഒത്തിരി താമസിക്കുന്നു ഈ ആഴ്ചയിൽ ലോൺ കിട്ടാൻ സഹായം തരണമേ 🌹🌹❤️❤️ആമേൻ 🙏🙏😭😭

  • @geethaanto5233
    @geethaanto5233 15 годин тому +2

    ഈശോയേ,അപ്പാ...ഇന്നു ഞങ്ങൾ പോകുന്ന യാത്രയിൽ അവിടുത്തെസംരക്ഷണവും കരുതലും ഉണ്ടാകേണമേ.യാത്രയിലുടനീളം ഞങ്ങളെ നയിക്കേണമേ.വാഹനമോടിക്കുന്ന സഹോദരനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ.യാത്ര ചെയ്യുന്ന എല്ലാവർക്കും ശാരീരികവും മാനസീകവുമായ എല്ലാ സൗഖ്യവും നൽകേണമേ🙏🙏🙏🙏🤲🤲🤲🤲

  • @sonyjoseph7449
    @sonyjoseph7449 22 години тому +1

    Enta eshyoa i come before you humble heart seeking wisdom guidance presence make wise decision open doors of financial miracles blessings abundance stability continuesly flows from my trading business today in my life i pray you bless every thing i do bless me with the riches of your grace

  • @shanthababukunnel5288
    @shanthababukunnel5288 17 годин тому +2

    Jesus bless my granddaughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @lucyvarghese2122
    @lucyvarghese2122 16 годин тому +1

    AMEN, കർത്താവേ അനുഗ്രഹിക്കണമേ 🙏🏻🔥🔥🙏🏻🙏🏻🙏🏻🔥🙏🏻🙏🏻🙏🏻🙏🏻

  • @reemabaksy3848
    @reemabaksy3848 17 годин тому +2

    ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി ഈശോയെ!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനായും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു.. കൈവിടാതെ കാക്കേണമേ!!എന്റെ നാഥാ എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ അപ്പാ!!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!!!ആമേൻ 🙏🙏🙏🙏❤️❤️❤️❤️❤️

  • @siyonsiyo5809
    @siyonsiyo5809 17 годин тому +2

    സ്നേഹമുള്ള ഈശോയെ എന്റെ മകന്റെ പനിയും ശരീരവേതനയും സുഖപ്പെടുത്തണമേ കൊച്ചു ജോലിക്കുപോയാലേ ഞങ്ങൾക്ക് കഴിയുവാൻ സാധിക്കുകയുള്ളൂ 😥😥😥🙏

  • @annapaul6358
    @annapaul6358 21 годину тому +1

    🙏🙏🙏

  • @sainaranirs6565
    @sainaranirs6565 22 години тому +2

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @princejohn6740
    @princejohn6740 10 годин тому +1

    karthavea njangale kathukollanamea,apathum anardhavum kudathe njangale kathukollanamea. Amen

  • @marysharfin7983
    @marysharfin7983 13 годин тому +1

    O Lord God,Teach us that good things will pass in this world,all expect Love,The Love which you have shown us and hear the prayers throygh our Son ,The Lord JESUS CHRIST.Amen

  • @jayasreenair4865
    @jayasreenair4865 19 годин тому +2

    Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥

  • @johnsoncj4869
    @johnsoncj4869 18 годин тому +2

    Give praise to the LORD, for He is good;
    His mercy endures forever.(Ps 118:1)
    ❤. JESUS LOVES YOU. ❤

  • @vkwilson802
    @vkwilson802 17 годин тому +2

    Jesus have mercy on our family and keep us safe from all diseases

  • @ThomasScaria-l9c
    @ThomasScaria-l9c 14 годин тому +1

    🙏🏻🌹🌹

  • @pjbabu7949
    @pjbabu7949 19 годин тому +1

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌺 and 🌷 me 🥀 all 🌻 amen 💐💐🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀

  • @thressiaantony8688
    @thressiaantony8688 16 годин тому +1

    എന്റെ കാലിലെ വേദന കുറച്ചു തന്നതിന് നന്ദിഈശോയെ ആമേൻ

  • @josephantony2954
    @josephantony2954 17 годин тому +1

    Thank you Jesus for hearing my prayer 🎉

  • @AMMAMARIYAM290
    @AMMAMARIYAM290 19 годин тому +1

    Eshoye ennile bayam eduthu maatti suga peduthane🙏🏻 eniku aaroghiyavum samaathanavum sathooshavum nalki eniku venda veda karighal cheyuvaan ente kude nikkane🙏🏻

  • @justindevasia847
    @justindevasia847 20 годин тому +1

    A men

  • @shanthababukunnel5288
    @shanthababukunnel5288 17 годин тому +1

    Jesus bless all the children please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @lissyppaul6702
    @lissyppaul6702 19 годин тому +1

    Appa please help reni to get good health and care and peace in their life and give your kind and grace and holy spirit to them ❤️

  • @thomaskuttychacko3913
    @thomaskuttychacko3913 18 годин тому +1

    Aman Annaivala kanni Arogaymathava Amma kathukolana Appa avidtha munpil papiaygan ygiknna pprathankalkanama kalkana 🤲🤲🤲🤲🤲♥️🙏🙏🙏🙏🙏🌻🌻🌻🌻❣️🌷🌷🌷🌷🌷🌷💐💐💐💐💐🌹🌹🌹🌹🌹

  • @thressiaantony8688
    @thressiaantony8688 16 годин тому +1

    എന്റെ മോനു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @shanthababukunnel5288
    @shanthababukunnel5288 17 годин тому +2

    Jesus bless my entire family souls off my father ❤ and Mother ❤ and brother ❤ and sister ❤ and grandson ❤ please 🙏🏻 pray for us amme mathve Jesus amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 17 годин тому +2

    Jesus bless my son and family suresh and Jessy and Nathan and Neil please 🙏🏻 give me help and save amme mathve Jesus amen 🙏🏻

    • @shanthababukunnel5288
      @shanthababukunnel5288 17 годин тому

      Jesus bless my family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

    • @shanthababukunnel5288
      @shanthababukunnel5288 17 годин тому

      Jesus bless my business please 🙏🏻 give me help and save amme mathve Jesus amen 🙏🏻

    • @shanthababukunnel5288
      @shanthababukunnel5288 17 годин тому

      Jesus bless gheetha and family annie and family meenu and family jiju and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

    • @shanthababukunnel5288
      @shanthababukunnel5288 17 годин тому

      Jesus bless Joseph and family blesson and family brothers and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

    • @shanthababukunnel5288
      @shanthababukunnel5288 17 годин тому

      Jesus bless my Nathan please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shameeraziya3153
    @shameeraziya3153 17 годин тому +1

    🌈🫂love u Jesus 😘 🌈

  • @GeorgeKoottatti
    @GeorgeKoottatti 15 годин тому

    Aman jeans ummmma ummmma❤️ 🌹🌹🌹🌹😭😭😭😭👏👏👏👏🙏🙏🙏🙏❤️❤️❤️❤️😘😘😘😘

  • @joyesjoykutty2742
    @joyesjoykutty2742 21 годину тому +1

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കൂടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ നാഥാ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ അങ്ങയോടു ചേർന്നിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ദൈവ സ്നേഹത്തിൽ നിലനിൽക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ പാതയിൽ ഞങ്ങളെ നടത്തണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @joyesjoykutty2742
    @joyesjoykutty2742 21 годину тому +3

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏

  • @rajantony703
    @rajantony703 19 годин тому +1

    Thank you father❤❤❤🎉

  • @shanthababukunnel5288
    @shanthababukunnel5288 17 годин тому +1

    Jesus thanku for every time amme mathve Jesus amen 🙏🏻

  • @Achayan53
    @Achayan53 18 годин тому +1

    *ആമേൻ...🙏*

  • @aswathysreejesh9985
    @aswathysreejesh9985 13 годин тому +1

    Amen🙏🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 17 годин тому +2

    Jesus thanku for the new day Jesus amen 🙏🏻

  • @kuriancherian3523
    @kuriancherian3523 15 годин тому

    Amen 🙏🙏💖💕💘💝🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 17 годин тому +1

    Jesus bless my daughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @juliephilip2009
    @juliephilip2009 18 годин тому +2

    🙏🏻🙏🏻

  • @deepthiroger
    @deepthiroger 22 години тому +1

    Thank you Jesus for this day. Dear Lord guide us, Holy Spirit enlighten us.

  • @gilla2601
    @gilla2601 13 годин тому +1

    Amen 🙏 🙏 🙏