ജീവിതം അവസാനിപ്പിക്കാതെ തകർച്ചയെ നേരിടാൻ ആത്മവിശ്വാസമേകുന്ന ഗാനങ്ങൾ | Family Prayer Songs

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 72

  • @anjali7731
    @anjali7731 6 місяців тому +1

    അമ്മേ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമ എന്റെ വീട്ടിലെ മധ്യസ്ഥതതാകണമ്മ കാവല കാണമ്മ എന്റെ സാമ്പത്തിക പ്രശ്നങ്ങളും മാറ്റി അതിക്കണമ്മെ എന്റെ ഭർത്താവിന്റെ ഇടുവേദന എത്രയും പെട്ടന്ന് മാറ്റിത്തരണമ്മെ അങ്ങ് അനുഗ്രഹിക്കണമ്മെ എന്റെ വീട്ടിലെ ദുഖങ്ങള് മാറ്റണമ്മെ അമ്മേ മാതവ് നന്ദി എന്റെ ഈശ്വ യെ അങ്ങ് യെ വിശ്വാസിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babuvargheese5009
    @babuvargheese5009 3 місяці тому

    പാപ ശാപ രോഗ മോചകനായ കർത്താവു തമ്പുരാനെ എന്റെയും എന്റേഭാര്യയുടെയും മേലുള്ള എല്ലാ പാപ ശാപ രോഗങ്ങളും മോചിക്കുവാൻ കൃപയുണ്ടാകേണമേ. എന്റെ ഭാര്യയുടെ കാലിലെ diabetic footulcer ഉത്സെറ്റർ മറ്റെന്നാമേ. അവൾക്കുട്ടിപൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ. യേശുവേ ഞങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റി തരേണമേ.

  • @bennyca7886
    @bennyca7886 2 роки тому +6

    ഈശോയെ കടബാധ്യതകൾ മാറുവാൻ ഞങ്ങളെ സഹായിക്കണമേ സ്വന്തമായി ഒരു ഭവനം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ ആമേൻ.

  • @devasyajoseph2961
    @devasyajoseph2961 2 роки тому

    നല്ല ഭക്തി ഗാനങ്ങളുടെ ഇടയ്ക്ക് . പരസ്യം കുത്തിക്കേറ്റി. ഒരു ഗാനം കേട്ടു അവസാനിപ്പി
    ച്ചു

  • @babuvargheese5009
    @babuvargheese5009 3 місяці тому

    എൻട്രേശോയെ എന്റെ ഭസൃയാഹ്യുടെ എല്ലാ പാപങ്ങളും aparadhangalum പൊറുത്ത് സ്വളുടെ അസ്സുഖങ്ങളെലം മറ്റടനസമേ അവസ്ലൂടെ ഇടതുകളിലെ diBeticulcer vegsm ഉണക്കി കൊടുകേണമേ ഈശോയെ ഇങ്ങന്റെ ഭാര്യയും എന്റെ മക്കളുടെ അമ്മയെ പൂർണ രോഗ്യ വാതിയ്സ്ക്ട്ണമേ റഎന്റെ ത്രെറ്റ്റുകളുടെശിക്ഷ എന്റെ മക്കൾക്കോ എന്റെ ഭാര്യക്കോ നൽകാറുതെവേണമെങ്കിൽ ഈശോയെ അങ്ങേന്റെ ജീവനെടുത്തോളൂ എന്റെമക്കൾക്കു പൂർണ ആരോഗ്യവതിയായുള്ള അവരുടെ അമ്മയുടെ സാനിധ്യം എന്നും നൽകേണമേകർത്താവെ അവരെ കാത്തുസംരക്ഷികേണമേ അങ്ങേ. കർത്താവെ ഞാനൊരു പാപിയാണ് എന്റെ യിൻ എന്റെ ഭാര്യയുടെയും പാപ ശാപ രോഗങ്ങൾ മോചിക്കാനുള്ള കരുണയുണ്ടാകേണമേ. എന്റെ ഭാര്യയുടെ ഇടതു kalildiabetic ulcer ഇൻഫെക്ഷനോ, കംപ്ലിക്കേഷനോ ഒന്നുമില്ലാതെ മസ്റ്റി കൊടുത്തു അവസ്ലേക്ക് ങ്ങായിലുള്ള വിശ്ശാസം വർധിപ്പികേണമേ makkalkuathyagrahavim അഹങ്കസർസവുംമസ്റ്റി avatku elimay വിനയവും നൽകിനുഗ്രഹിക്കണമേ. ദൈവമേ എന്റെ എളിയ പ്ര്സർത്ഥന കേൾക്കണമേ കരുണ തോണേണമേ.

  • @abinvarghese8093
    @abinvarghese8093 2 роки тому

    Eshoye sambathika thakarchayil ninnum enne karam pidichuyarthaname... Amen.

  • @godwinrealking7899
    @godwinrealking7899 2 роки тому

    Yesuve oru veedinay nee anugharahikename..🙏🏻

  • @babuvargheese5009
    @babuvargheese5009 4 місяці тому

    ഈശോയെ എന്റെ കുടുംബത്തെ ഒരുമിച്ചുനിർത്തി പുരോഗതിയിലേക്ക് nayikennamme

  • @valsavarghese256
    @valsavarghese256 2 роки тому +14

    ആമേൻ ഈശോയേ ഞങ്ങളേയും ഞങ്ങളുടെ കുടുംബ ങ്ങളേയും കാത്തു കൊള്ളണമേ അനുഗ്രഹി ക്കണേ ..🙏

    • @babuvargheese5009
      @babuvargheese5009 4 місяці тому

      അതിനുള്ള മാർഗങ്ങൾ കാണിച്ചു തരേണ്ണമ്മേ കാത്തു സംരക്ഷിക്കെന്നമ്മേ അനുഗ്രഹിക്കേന്നമ്മേ ഈശോയെ സങ്ങക്ക് കഴിയ്തതായി ലോകത്തിൽ ഒന്നും താനേയില്ലല്ലോ അങ്ങ് ഞങ്ങളുടെ ജീവിതം തീരുമാനിക്കെന്നമ്മേ ഞങ്ങളെ നേർവഴി nadathennamme

    • @babuvargheese5009
      @babuvargheese5009 4 місяці тому

      ഞങ്ങളെ നേർവഴി നടത്തേണ്ണമ്മേംസ്കൾക്ക് driving icense ethrayum petyenu kittunathinulla margam thelliyikkennamme eesoye അപ്പാ

  • @lathadas168
    @lathadas168 2 роки тому

    നല്ല പാട്ട്കൾ അടിപൊളി.
    ആമേൻ നന്ദി സ്തുതി
    എനിക്ക് വേണ്ടി പാടിയതാണ് എന്ന് തോന്നിപോയി

  • @devudiyafans8836
    @devudiyafans8836 2 роки тому +5

    ഈശോയെ ഞങ്ങളുടേമേൽ കരുണയുണ്ടാകണമേ

  • @mathewjoseph4270
    @mathewjoseph4270 Місяць тому

    വളരെ നല്ല പാട്ടുകൾ

  • @athuljoseph3766
    @athuljoseph3766 2 роки тому +9

    ഈശോയെ ഞങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുന്നോട്ടു പോകുവാൻ കഴിയാതെ നിക്കുകയാണ് രക്ഷിക്കണമേ കടം വീട്ടാൻ വീട് വിൽപ്പന എത്രയും പെട്ടന്ന് നടത്തി തരണമേ

  • @neethu9487
    @neethu9487 2 роки тому +1

    ഈശോയെ കടബാധ്യതകൾ മാറി ഒരു ഭവനം നിർമ്മിക്കാൻ എന്നെ സഹായിക്കണമേ . ആമ്മേൻ.

  • @malalayalmmusicandgame9961
    @malalayalmmusicandgame9961 2 роки тому +7

    ഈശോയെ എന്റെ ജീവിത തോണി യുടെ അമരത്തു അങ്ങ് ഉണ്ടാകണേ. ആമേൻ

  • @arayananarayanan4996
    @arayananarayanan4996 2 роки тому +2

    എന്റെ എല്ലാ അസുഖങ്ങളും വരെ ആരോഗ്യം തിരിച്ചു തരുവാനും കടബാധ്യതകൾ തീരുവാനും വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

  • @lethajasmin9460
    @lethajasmin9460 2 роки тому

    Super song oru feeling varunnue

  • @ranijimmy6598
    @ranijimmy6598 2 роки тому

    ആമ്മേൻ 🙏🙏🙏🌹🌹🌹

  • @annjohn4586
    @annjohn4586 2 роки тому +3

    Ente essoey Ente kudubatile jeevithathoniyil amarakkaran angakunnu. Amen 🙏 karthave Amen 🙏. Thank you lord for everything you did for me.

  • @anniebesant1912
    @anniebesant1912 2 роки тому

    Very nice

  • @agbabu5072
    @agbabu5072 2 роки тому +3

    Thanks

  • @RICHMANLIFESTYLE.1
    @RICHMANLIFESTYLE.1 2 роки тому +2

    Supersong

  • @sukesiniamma9789
    @sukesiniamma9789 2 роки тому +4

    Amen.amen.bestsonesthankgod

  • @josephthomas6150
    @josephthomas6150 2 роки тому +2

    Enikku eee sound bhayankaramayyii ishatapettuu👏👏👏👏

  • @philipkd6037
    @philipkd6037 2 роки тому +3

    Supersong❤🌹🌹🙏🙏👍

  • @rosammakallukalathil9671
    @rosammakallukalathil9671 2 роки тому +3

    Devaythe nee asrayichal....
    .very nice Song.

  • @aleyammageorge1581
    @aleyammageorge1581 2 роки тому +2

    Praise the Lord

  • @philipeapen5214
    @philipeapen5214 2 роки тому

    God Bless you

  • @roziyarozy8294
    @roziyarozy8294 2 роки тому +2

    Amen🙏🙏🙏

  • @sathyangeetha109
    @sathyangeetha109 2 роки тому +3

    Aman🙏🏻❤️🙏🏻🙏🏻🙏🏻

    • @riyamoljoseph2510
      @riyamoljoseph2510 2 роки тому

      Thirukudumbama ente kudumbathinum makkalkkum samrakshanamakaname

  • @pauljoseph1308
    @pauljoseph1308 2 роки тому +1

    PRAISE THE LORD AMEN, LORD HAVE MDRCY ON ME ,YOUR WILL BE DONE ON ME O LORD

    • @pauljoseph1308
      @pauljoseph1308 2 роки тому +1

      BEST OF BEST SONGS FOR THE MOST TROUBLED TO OBTAIN HOPE FOR LIFE

  • @angelreji8682
    @angelreji8682 2 роки тому +5

    Thank.you.Jesus

  • @RejiniMathew
    @RejiniMathew 7 місяців тому

    Pthankyousomuchforthischristannsongs

  • @beenaboban4913
    @beenaboban4913 2 роки тому

    Aamen orayiram nanni

  • @pauljoseph1308
    @pauljoseph1308 2 роки тому

    THANK YOU LORD ALL THE BLESSINGS SHAWERED UP ON ME ALL THE DAYS OF MY LIFE IN THE PAST ,BY THE REQUEST OF YOUR MOTHER KEEP ME SAFE ALL THE. DAYS IN THE FUTURE O LORD AMEN.

  • @RejiniMathew
    @RejiniMathew 7 місяців тому

    ❤❤

  • @ashikbabu640
    @ashikbabu640 2 роки тому +2

    Prise the lord

    • @molammamp171
      @molammamp171 2 роки тому

      കർത്താവെ. ഇന്നും നാളെയും വെള്ളിയാഴ്ച യും മോൾക്ക്‌ പരീക്ഷ യാണ്. ഈ മൂന്നു പരീക്ഷക്കും മോളെ ജയിപ്പിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. ഈശോയെ കാത്തുകൊള്ളണമേ.

  • @kmupeter7355
    @kmupeter7355 2 роки тому +4

    O my Jesus Christ save us from the present pandemic and uncertainty 🙏🙏.

  • @RICHMANLIFESTYLE.1
    @RICHMANLIFESTYLE.1 2 роки тому +1

    Jayaj

  • @sangeethajacob5341
    @sangeethajacob5341 2 роки тому +2

    Pray for my family❤️❤️

  • @eldhosepa4473
    @eldhosepa4473 2 роки тому +2

    🙏🙏🙏🙏

  • @thara_kala9886
    @thara_kala9886 2 роки тому

    😘😘😘🙏🙏🙏🙏

  • @chinnusaji8669
    @chinnusaji8669 2 роки тому +2

    😭😭😭😭🙏🙏🙏🙏

  • @reenajames6788
    @reenajames6788 2 роки тому +2

    Amm men jesus

    • @molyjoy1155
      @molyjoy1155 2 роки тому

      Jesus ente yachanakalku chevi tharane. 🙏🙏🙏Amen 🌹

  • @lillythomas9453
    @lillythomas9453 2 роки тому

    🙏🙏🙏🙏🙏🙏🙏

  • @ponneshuthampurancscksongs668
    @ponneshuthampurancscksongs668 2 роки тому

    Hi

  • @maryjohn8066
    @maryjohn8066 2 роки тому +2

    💕💕🙏🙏💕💕

  • @marypoulose2285
    @marypoulose2285 2 роки тому +2

    Jesus my sajikhu job kittana Dubai companyil visa ready job kittana ticket okay akhi thurana. Amen

  • @ammuami5236
    @ammuami5236 2 роки тому +2

    Amen

  • @jijojijo1550
    @jijojijo1550 2 роки тому

    SumaJinuAnen

  • @babuvargheese5009
    @babuvargheese5009 3 місяці тому

    പാപ ശാപ രോഗ മോചകനായ യേശുവേ എന്റെയും എന്റെ ഹാർയുടെയും എല്ലാ പാപ ശാപ രോഗങ്ങളും മാറ്റി ഞങ്ങൾക്കു രോഗ മുക്തി നൽകേണമേ. എന്റെ ഭാര്യയുടെ idathu കാലി ലെ diabetic ulcer unaki mattename. യേശുവേ എന്റെ പാപങ്ങളുടെ ശിക്ഷയിൽ നിന്നും എന്റെ ഭാര്യയെയിൻ മകളെയും സ്പർ ചെയ്യേണമേ അവരോടു കരുണ തോണേണമേ അവരെ എന്നെന്നും എല്ലായിടത്തും എപ്പോഴും കാത്തു സംരക്ഷികേണമേ. എന്റെ തെറ്റുകൾ പൊറുകേണമേ എനിക്ക് മാപ്പുതരേണമേ. തെറ്റുപറ്റിപ്പോയി അബ്ബാസ് പിതാവേ ക്ഷമിക്കുവാനുള്ള ദയവുണ്ടാകേണമേ. മരിച്ചുപോയ എന്റെ ബന്ധുക്കളുടെയും മിത്രങ്ങളുടെയും ആത്‍മകൾക്കു ശാന്തി നൽകേണമേ. Amen

  • @rajanir1259
    @rajanir1259 2 роки тому +1

    😢😢🙏🙏🙏😢😢😢😢

  • @sathammageorge9988
    @sathammageorge9988 2 роки тому +3

    നിശയെ എൻറെ ജീവിതത്തിൻറെ അമരത്ത് തോണിയിലേക്ക് ഉണ്ടായിരുന്നു

  • @paulantony5642
    @paulantony5642 2 роки тому

    L

  • @ponneshuthampurancscksongs668
    @ponneshuthampurancscksongs668 2 роки тому

    1000 subscribers akaan sahaikkamo

  • @mathewjohn4431
    @mathewjohn4431 2 роки тому +4

    Amen

  • @philipkd6037
    @philipkd6037 2 роки тому +2

    Amen❤❤❤❤🙏🙏🙏🙏

  • @roshancj696
    @roshancj696 2 роки тому

    ❤️❤️😭😭🙏🙏🙏