അവിടെ റൂമിന് വലിയ റേറ്റ് ഒന്നുമില്ല ഇഷ്ടംപോലെ റൂമുകൾ കിട്ടും എന്നാണ് അറിയാൻ കഴിയുന്നത് എനിക്ക് റൂം എടുക്കേണ്ടി വന്നില്ല എൻറെ സുഹൃത്തിൻറെ വീട് അവിടെയുമുണ്ട്. അതായത് ഉത്തർപ്രദേശിയായ എൻറെ ഒരു സുഹൃത്ത് ഉണ്ട് ഫാമിലിയായിട്ട് അവിടെ താമസിക്കുന്നത്. ഞാൻ അവരുടെ കൂടെയായിരുന്നു അതുകൂടാതെ മറ്റൊരു ഗ്രാമത്തിൽ താമസിക്കുന്ന ഒരു സുഹൃത്തിൻറെ മകൻ്റെ കല്യാണത്തിന് ഞാൻ അവിടെ പോയത് അവിടെയാണ് കൂടുതലും താമസിച്ചത്.
ഭഗവാനേ ആ സന്നിധിയിൽ എത്തി ചേരാനുള്ള ഭാഗ്യം തരണേ ...🙏🙏🙏 വിശ്വനാഥാ ...
ഹര ഹര മഹാദേവാ 🔱🔱🔱🙏
Yogi ji is preserving our heritage❤❤
Ome Namasivaya 🪔🪔🪔🙏
ഓം നമഃശിവായ 🙏🙏🙏
❤❤❤❤❤❤❤
🙏🙏🙏🙏🙏
Om namah shivaya
ഞാനും കാശിയിലേക്ക്
എന്നാ പോകുന്നത് ?
Njanum kaasikku
കാശീവിശ്വനാഥക്ഷേത്രം സന്ദർശിക്കുവാൻ വിചാരിച്ചിരിക്കുകയാണ് ഞങ്ങളുടെ കുടുംബം 🙏
🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
ഭഗവൽസന്നിധിയിൽ വരാനുള്ള ഭാഗ്യം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഭഗവൽ അനുഗ്രഹം ഉണ്ടാകട്ടെ
🙏🙏🙏🙏
യാത്രയെ കുറിച്ച് അറിയണം എന്നുണ്ട്.. അവിടെ എത്തിക്കഴിഞ്ഞാൽ ഉള്ള ബാക്കി ചിലവും കാര്യങ്ങളും 🙏.
Call me 9349811661
അവിടെ തമസിക്കാൻ റൂമം കിട്ടുമോ? ചെറിയ പൈസക്ക്
അവിടുത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന വെബ്സൈറ്റ് ഒന്ന് പറഞ്ഞു തരുമോ
Ashokan❤
എനിക്കും പോവാൻ ആഗ്രഹം ഉണ്ട്.. 😢.
Gem on Modi Ji's cap.
28 ന് പോകുന്നു. ചിലവ് കുറഞ്ഞ താമസവും മറ്റും പറയാമോ. 3 ദിവസം

ഞാൻ പോയി 🙏🙏🙏
🙏