മനുഷ്യന്റെ ചിന്തയിൽ നടക്കാത്ത കാര്യമാണ് 'അമ്മ മാതാവ് എനിക്ക് നടത്തി തന്നത്

Поділитися
Вставка
  • Опубліковано 14 тра 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 719

  • @anamikavd9823
    @anamikavd9823 20 днів тому +26

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ

  • @anamikavd9823
    @anamikavd9823 20 днів тому +21

    അമ്മേ മാതാവേ എന്റെ പഠനകാര്യങ്ങളിൽ ഇടപെടേണമേ

  • @user-ew9vl6nm5p
    @user-ew9vl6nm5p 20 днів тому +26

    അമ്മേ എന്റെ വീടിന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ

  • @jincysamsonjincysamson9584
    @jincysamsonjincysamson9584 20 днів тому +45

    അമ്മേ മാതവേ എന്റെ മക്കൾ വിശുദ്ധിയിൽ ജീവിതം നയിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @reejarajesh261
    @reejarajesh261 19 днів тому +10

    ജോലി ഇല്ലാതെ വേദനിക്കുന്ന മക്കളെയും കുടുംബഗളെയും സമർപ്പിക്കുന്നു

  • @manuk9041
    @manuk9041 20 днів тому +17

    അമ്മേ എന്റെ വയറു വേദന എന്നേക്കുമായി സൗകയമാക്കി തരണമേ എന്നും അമ്മയോട് അപേക്ഷിച്ചു പ്രാർത്ഥിക്കുകയാണ് അമ്മേ എന്റെ ഈ ആവശ്യം നിറവേറ്റി തരണമേ അമേൻ കൈ വിടല്ലേ എന്റെ കൃപാസ്‌ന മാതാവേ ആമേൻ

  • @user-rs8rt2mr8j
    @user-rs8rt2mr8j 20 днів тому +12

    മാതാവെ എൻ്റെ മക്കൾക്ക് പരീക്ഷ വിജയം തന്ന് അനുഗ്രഹിക്കണമെ അവരുടെ കുറവുകളെ അമ്മ പരിഹരിക്കണെ

  • @saranyarajeev6449
    @saranyarajeev6449 20 днів тому +28

    എന്റെ മാതാവേ വരുന്ന examinu എനിക്ക് നന്നായി പഠിക്കാൻ കഴിയണമേ എന്റെ കൂടെ കാണണമേ 🙏

  • @mollychacko6119
    @mollychacko6119 20 днів тому +18

    അമ്മേ❤ എൻ്റെ മോൾക്ക് ആത്മാത്ഥതയോടെ ഉടമ്പടി എടുക്കാൻ അമ്മ മോളെ ഒരുക്കി എടുക്കണെ❤ അമ്മേ ഉടമ്പടി വഴി അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാൻ മോൾക്കെങ്കിലും ഭാഗ്യം തരണെ/ അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി / അമ്മയുടെ മുഖം പോലാക്കി /ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാനം പ്രത്യക്ഷീകരണത്തി'ൻ്റ സാക്ഷിയാകാനും മോളെ അഭിഷേകം നൽകണെ❤❤❤❤

  • @dreamslight8600
    @dreamslight8600 20 днів тому +78

    അമ്മേ plus one നു സയൻസ് ഗ്രൂപ്പിന് എന്റെ മോനു അടുത്ത് ഉള്ള സ്കൂളിൽ തന്നെ seat നൽകി അനുഗ്രഹിക്കുവാൻ ഈശോയോട് അപേക്കിഷ്കണമേ. ഇത് വേറെ തന്ന എല്ലാം കൃപകൾക്കും നന്ദി 🙏ആമേൻ 🙏🕯️

    • @madhukamadhuka6054
      @madhukamadhuka6054 19 днів тому +4

      കൃപാസനം മാതാവിന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും 🙏🙏🙏

    • @shamalaMukundhan
      @shamalaMukundhan 17 днів тому

      oiiooooooooiooooooooooiooooooooioooooooooooooooooiioooooooooooo
      8

    • @shamalaMukundhan
      @shamalaMukundhan 17 днів тому

      ?
      ,swsaw

  • @jincyebin8388
    @jincyebin8388 20 днів тому +55

    അമ്മേ മാതാവേ എന്റെ ഭർത്താവ് വിശുദ്ധ കുർബാനക് പോകാനും വിശുദ്ധ കുമ്പസാരം നടത്തുവാനും അമ്മ മാതാവിനോട് ഞാൻ അപേഷിക്കുന്നു 🙏🙏🙏

  • @alen4176
    @alen4176 20 днів тому +22

    സ്കോളർഷിപ് ലിസ്റ്റ് വന്നു. എന്റെ മോളുടെ പേര് ഇല്ല.. സഞ്ചാരി മാതാവും, തിരുകുമാര നും ഇടപെണമേ 🙏🙏അത്ഭുതം നടക്കണമേ 🙏🙏 എന്നെയും സാക്ഷിയാക്കി തീർക്കണമേ🙏🙏 🙏ഈശോയെ നന്ദി, സ്തുതി, സോസ്ത്രം, ആരാധന, മഹത്വം 🙏🙏🙏

  • @BinuSoumya-yo1yv
    @BinuSoumya-yo1yv 20 днів тому +3

    അമ്മക്ക് ഒരായിരം നന്ദി 😘😘

  • @user-tm6xr5qd4q
    @user-tm6xr5qd4q 19 днів тому +1

    അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ

  • @achusachu8930
    @achusachu8930 20 днів тому +7

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ 😭🙏🙏🙏

  • @gigithomas8597
    @gigithomas8597 20 днів тому +12

    അമ്മ മാതാവേ അമ്മയുടെ സന്നിധിയിൽ വരുവാൻ അനുഗ്രഹിച്ചതിന് ഒരായിരം നന്ദി🙏🙏🙏

  • @mollychacko6119
    @mollychacko6119 20 днів тому +19

    അമ്മേ മോളെ കൈവിടല്ലേ/Zeromertie-ൽ നിന്നും എൻ്റെ മോടെ വഴി തുറന്നു' തരണമെ/മോടെ course കഴിയ്യ മ്പോൾ മോൾക്ക് C - govt, ജോലി തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷ1യാക്കി അഭ1 ഷേകം നൽകണമെ❤❤❤❤❤

  • @evelincelin9791
    @evelincelin9791 20 днів тому +8

    ❤❤❤ അമ്മേ ❤❤❤ എൻ്റെ അമ്മക്ക് എൻ്റെ ചക്കര ഉമ്മാ 🕊️👑🌼💗🌸✝️💎❤️🌸💗🕊️

  • @devuti6861
    @devuti6861 20 днів тому +5

    Amme mole padanathil uyarthename ❤❤❤oru apathilum pedathe kakkename

  • @mahithaphilippose7292
    @mahithaphilippose7292 20 днів тому +6

    മാതാവേ 6സേം എക്സാംന് പാസ്സ്‌ക്കി തരണമേ മാതാവേ

  • @alphonsarijo5429
    @alphonsarijo5429 20 днів тому +5

    എന്റെ അമ്മ മാതാവേ എന്റെ മോന്റെ കൂടെ അമ്മ ഉണ്ടാകണം അമ്മ എന്റെ മോനെ കൈ വിടാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 20 днів тому +7

    അമ്മേ എൻ്റ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @radhikak3359
    @radhikak3359 20 днів тому +9

    അമ്മേ ❤️🕯️🙏ഈശോയോട് മാധ്യസ്ഥം അപേക്ഷിച്ച് എനിക്ക് എന്റെ പിറന്നാൾ സമ്മാനമായി ഡിപ്പാർട്മെന്റ് ടെസ്റ്റിൽ എല്ലാ വിഷയങ്ങൾക്കും പാസ്സ് മാർക്ക്‌ തന്ന് മെയ്‌ 31ന് റിസൾട്ട്‌ തന്ന് അനുഗ്രഹിക്കേണമേ 😭❤️🕯️🙏

  • @JosephKAntony-cz8pn
    @JosephKAntony-cz8pn 20 днів тому +13

    മാതാവേ, അങ്ങേ തിരുകുമാരനോട് പറഞ്ഞ് എന്റെ ജോലിയിൽ എനിക്ക് കൂടിയ സാലറിയോട് കൂടി ഒരു പ്രൊമോഷൻ ശരിയാക്കി തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെച്ച് 38 ലക്ഷത്തിന്റെ കട ബാദ്യതകൾ നിർത്തി വെച്ച് എനിക്ക് അടക്കാനുള്ള സാവകാശവും ഒരു വഴിയും എനിക്ക് സാധിച്ചു തരേണമേ അമ്മേ..

  • @annmariyajohn1967
    @annmariyajohn1967 20 днів тому +6

    അമ്മേ ഐശ്വര്യoet exam പസാകാനും , നല്ലൊരു ജോലി ലഭിക്കുന്നതിനും അനുഗ്രഹിക്കണെ🙏

  • @sujashaju273
    @sujashaju273 12 днів тому +1

    അമ്മേ മാതാവേ ഈ മകൾക്ക് കൂട്ടായി വന്നതുപോലെ ഞങ്ങളുടെ മക്കൾക്കും 'ഞങ്ങൾക്കും എന്നും ജീവിതാന്ത്യംവരെയും അമ്മയും ഈ ശോയും കൂട്ടായിരിക്കണമെ. നല്ല ഒരു ജോലിയും അനുഗ്രഹമുള്ള ഒരു വിവാഹവും നൽകി അങ്ങ് തന്ന മക്കളെ അനുഗ്രഹിക്കണമെ ആമേൻ

  • @chinjuc526
    @chinjuc526 20 днів тому +2

    Thank you Jesus thank you mothermary avemariya 🙏🙏🙏

  • @rosysebastian1098
    @rosysebastian1098 19 днів тому +1

    മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏽

  • @archanahari3642
    @archanahari3642 20 днів тому +4

    അമ്മേ എനിക്കും ഇങ്ങനെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ അമ്മേ എന്റെ വലിയ ഒരു ഡ്രീം ആണ് ഡോക്ടർ ആകണം എന്ന് അമ്മേ ഈശോയെ അനുഗ്രഹിക്കണേ ❤❤❤❤❤❤❤❤❤ഞാൻ neet വേണ്ടന്ന് വെച്ചപ്പോണോ അമ്മേ എനിക്ക് അറിയില്ല ഞാൻ എന്ത് ചെയ്യണം എന്ന് അമ്മയും ഈശോയും അനുഗ്രഹിക്കണേ എനിക്ക് പറഞ്ഞു തരണേ ❤❤❤❤❤❤❤❤❤

  • @aneeshr6987
    @aneeshr6987 20 днів тому +4

    അമ്മേ മാതാവേ അനുഗ്രഹിക്കട്ടെ ജീവിതപങ്കാളിയെ 30 8 2024 ലഭിക്കണെ മകന്റെ തലയിലെ ഫംഗസ് രോഗം മാറി പോണം മൂത്ത മകനും ബാംഗ്ലൂരിൽ കമ്പനിക്ക് അടുത്ത് നല്ലൊരു വീട് ലഭിക്കണേ

  • @clarammasimon1112
    @clarammasimon1112 20 днів тому +11

    അമ്മേ മാതാവേ എന്റെ മകൻ ടെ മേറിറ്റ് സീറോ ആണ്.. അമ്മ മാതാവ് ന് മാത്രം അവന് തുണ.. അമ്മ അവന്റെ വീസാ പ്രോസസിംഗ് ടെ തടസം എടുത്തു മാറ്റി. ഈ മെയ്‌ മാസം വണക്കമാസം തീരും മുമ്പ് അമ്മ മാതാവ് വീസ സമിട്ട് ചെയ്യാൻ അപ്പ്രൂവ് ആക്കി തരണേ.. സമയം ചുരുക്കത്തിൽ അധികാരം അമ്മ tom shan നെ ഗുഡ് ന്യൂസ്‌ കൊടുക്കണേ 🙏🙏🙏

  • @josephrudolf2092
    @josephrudolf2092 20 днів тому +4

    കർത്താവേ ഈ സാക്ഷ്യത്തിലൂടെ അമ്മയുടെ പ്രേകത്യക്ഷീകരണം തിരുസഭ ഏറ്റെടുത്തു പടിക്കുവാനുള്ള കൃപയ്കായ് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ കുടുംബം മുഴുവനെയും കർത്താവിന്റെ സാക്ഷിയാക്കി മാറ്റണമേ ❤

  • @sherlyrajan6812
    @sherlyrajan6812 20 днів тому +8

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു വിശുദ്ധൻ ആക്കി, ഇന്നേ ദിനം, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യ ങ്ങൾ നൽകി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, കുടുംബത്തിൽ വഴക്കിടാതെ സമാധാനം നൽകണേ അമ്മേ

  • @sumijohnson5531
    @sumijohnson5531 20 днів тому +22

    അമ്മേ എന്റെ സഹോദരിയുടെ 13 വിവാഹ വാർഷീകം ആണ്‌ ഇന്ന്.. എല്ലാവിധ അനുഗ്രഹവും നൽകി അവരുടെ ജീവിതത്തിൽ നൽകേണമെന്ന് പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏

  • @star-xm3sq
    @star-xm3sq 19 днів тому +1

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @ebinjoseph.k3499
    @ebinjoseph.k3499 19 днів тому +2

    അമ്മേ മാതാവേ ഞാൻ കഴിഞ്ഞാ BTech Pass ആയിട്ട് ഒരു വർഷം ആയി ഇതുവരെ ഒരു ജോലി ഒന്നും ആയില്ലാ അമ്മയുടെ ഈ മെയ് മാസ വണക്കം കഴിയുന്നതിനു മുൻപ് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻🙏🏻

  • @Geethavijayan34
    @Geethavijayan34 20 днів тому +3

    അമ്മ മാതാവേ എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ anuvadhikkanae

  • @user-tm6xr5qd4q
    @user-tm6xr5qd4q 19 днів тому +1

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @valsammamathew9876
    @valsammamathew9876 20 днів тому +6

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 20 днів тому +4

    അമ്മേ എനിക്ക് ഒരു പ്ർട ടൈം ജോലി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @Sruthibineesh775
    @Sruthibineesh775 20 днів тому +3

    അമ്മേ എന്റെ ഭർത്താവിന്റെ മനസിൽ അമ്മ ഇടപെടണേ 🙏

  • @annmaryyohannan8308
    @annmaryyohannan8308 6 днів тому +1

    Amen amme

  • @sudhasurendran9783
    @sudhasurendran9783 19 днів тому +2

    Nanni amme nanni eshoye

  • @rosemarybabu2691
    @rosemarybabu2691 12 днів тому +1

    മാതാവേ.... കൂടെയുണ്ടാകണേ ♥️♥️

  • @jessymolmathew9239
    @jessymolmathew9239 19 днів тому

    അമ്മേ അമ്മയ്ക്ക് ഇഷ്ടമുള്ളത് മാത്രം എനിക്ക് ലഭിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @ponnoosworld4780
    @ponnoosworld4780 19 днів тому

    അമ്മേ മാതാവേ, എന്റെ കൂടെ ഉണ്ടായിരിക്കണമേ... 🙏🙏🙏

  • @miniamsu5408
    @miniamsu5408 20 днів тому +1

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @anniesimmey7982
    @anniesimmey7982 20 днів тому +1

    Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lijosteephen2006
    @lijosteephen2006 11 днів тому

    പരിശുദ്ധ അമ്മേ മാതാവേ എന്റെ ജീവിതത്തില്‍ ഇടപെടണമെ.. അമ്മ എപ്പോഴും എന്റെ കൂടെതന്നെ ഉണ്ടാക്കണമെ

  • @manuthomas3927
    @manuthomas3927 20 днів тому +1

    Ente kudumbhathe anugrahikaname Amma mathave

  • @elsammakuriakose9990
    @elsammakuriakose9990 19 днів тому

    കൃപാസനം അമ്മേ മാതാവേ എന്റെ മോൾക്ക് ഇരുപതാം തീയതിക്ക് മുൻപേ ഓഫർ ലെറ്റർ നൽകി അനുഗ്രഹിക്കുമാറാകട്ടെ അപേക്ഷിക്കുന്നു 🙏🙏

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 19 днів тому

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @anjuthomas6305
    @anjuthomas6305 20 днів тому +2

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിന് നന്ദി🙏🙏

  • @devuti6861
    @devuti6861 20 днів тому +2

    Amen amme ❤❤mathave enikkum ee lokathod muzhuvanum vilichu parayanm jole thann amma enne uyarthi nn 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @breezzz__gurl
    @breezzz__gurl 20 днів тому +2

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ..🕊️

  • @Anju_Joseph
    @Anju_Joseph 16 днів тому

    അമ്മെ മാതാവേ ഇന്നു മുതൽ മാതാവിൻ്റെ മകളായി ജീവിയ്ക്കാൻ തുടങ്ങുവാണ് . എന്നെ അനുഗ്രഹിയ്ക്കണമെ

  • @annmaryyohannan8308
    @annmaryyohannan8308 6 днів тому +1

    Amen yesuve

  • @travelreels583
    @travelreels583 20 днів тому +2

    അമ്മേ കനിയേണമേ 🙏🙏🙏

  • @aparnaarun3559
    @aparnaarun3559 19 днів тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവ് വിശുദ്ധ കുർബാനയ്ക്ക് പോകാനും വിശുദ്ധ കുമ്പസാരം നടത്താനും അമ്മ മാതാവിനോട് ഞാൻ അപേക്ഷിക്കുന്നു🙏🙏🙏

  • @stephenbinu1528
    @stephenbinu1528 20 днів тому +3

    ആമ്മേൻ

  • @miniamsu5408
    @miniamsu5408 20 днів тому +1

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @manuthomas3927
    @manuthomas3927 20 днів тому +1

    Minuvene anugrahikaname Amma mathave

  • @rejimohan7634
    @rejimohan7634 20 днів тому +2

    അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി

  • @manuthomas3927
    @manuthomas3927 20 днів тому +1

    Papeyaya ente mel karunayarikaname Amma mathave

  • @suja1358
    @suja1358 20 днів тому +1

    Amen Hallelujah Praise the Lord Avae Maria ❤

  • @vincentk.v1017
    @vincentk.v1017 19 днів тому

    അമ്മയെ മാതാവേ ഞങ്ങൾക്ക് നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണമേ അതിനുള്ള പൈസയും ഞങ്ങൾക്ക് തരേണമേ 🙏😭😭😭😭🙏

  • @lucyvinod2320
    @lucyvinod2320 20 днів тому +2

    അമ്മെ അനൂപിനെ സമര്‍പ്പിക്കുന്നു ജോലി നല്‍കി അനുഗ്രഹിക്കണെ

  • @devuti6861
    @devuti6861 20 днів тому +2

    Ammeee ❤❤avidunn njangale kathone onnumillaimayil ninnum ❤❤❤uyarthename ammayude makkalayi jeevikkan anuvadhikkename

  • @user-uq4gq4kb9z
    @user-uq4gq4kb9z 20 днів тому +1

    ആവേ മരിയ 🙏🙏🙏❤️❤️❤️

  • @jeenakochumol7314
    @jeenakochumol7314 19 днів тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud 20 днів тому +1

    അമ്മേ ഫീസ് കുറച്ചു മോനെ അഡ്മിഷൻ kittaname ലോൺ കിട്ടണമേ ഞങ്ങളെ വഴിനടത്തണമേ

  • @miniamsu5408
    @miniamsu5408 20 днів тому +1

    Ente kudumbajeevithathil idapedane ente mathave eeshoye

  • @allyally9341
    @allyally9341 19 днів тому

    അമ്മ മാതാവേ എന്റെ ചന്തുനെ കാക്കണം മാതാവേ അവന്റെ ഏറ്റവും വലിയ ആഗ്രഹം ഏതെങ്കിലും ഒരു ഫുട്ബോൾ ടീം ൽ കയറണം എന്നാണ് ആ ആഗ്രഹം അമ്മ മാതാവ് സാധിച്ചു കൊടുക്കണം മാതാവേ കയ്യ് വിടരുതേ മാതാവേ

  • @leelaarjunan6426
    @leelaarjunan6426 19 днів тому

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ ഉയർത്തണമെ ആമേൻ ആമേൻ

  • @joicyvincent7740
    @joicyvincent7740 19 днів тому

    എന്റെ മോൾ ഉടമ്പടി ആത്മാർത്ഥമായി എടുത്തു ദൈവസ്നേഹത്തോടെ പാലിക്കാൻ, നിലനിൽക്കാൻ
    കൃപ നൽകണേ 🙏🙏

  • @ashabinu944
    @ashabinu944 11 днів тому

    എൻ്റെ അമ്മേ എൻ്റെ അശ്ര്യയമേ ❤

  • @miniamsu5408
    @miniamsu5408 20 днів тому +1

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @Beena-pe2tx
    @Beena-pe2tx 20 днів тому +2

    അമ്മേ എന്റെ മകളെ സമർപ്പിക്കുന്നു. അമ്മേ അവളുടെ കുടുംബത്തെ ഏറ്റെടുത്തു സംരെക്ഷിക്കണമേ. അശ്വതി, ജിത്തു,, വേദിക് mon

  • @madhurimactv3491
    @madhurimactv3491 13 днів тому

    മാതാവെ എൻ്റെ മകന്ന് ജോലി കമ്പനി സ്ഥിരപ്പെടുത്തണമേ അനുഗ്രഹിക്കണമേ

  • @allyally9341
    @allyally9341 19 днів тому

    അമ്മ മാതാവേ എന്റെ സുനിൽ ഇപ്പോൾ യാത്രയിൽ ആണ് എന്റെ സുനിലിനെ കാക്കണം മാതാവേ

  • @miniamsu5408
    @miniamsu5408 20 днів тому +1

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @reejarajesh261
    @reejarajesh261 19 днів тому

    ദൈവം ആ८ഗഹിക്തുന്ന കൃപാവര പദ്ധതി പരിശുദ്ധ അമ്മയിലൂടെ കൃപാസനത്തും എൻെറ കുടുംബത്തിലും സംഭവിക്കുവാൻ ഇടയാക്കണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 19 днів тому

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @alphonsarijo5429
    @alphonsarijo5429 20 днів тому +2

    അമ്മ എന്റെ മോളെയും കുഞ്ഞുകളെയും അമ്മ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @jancyjomon478
    @jancyjomon478 20 днів тому +1

    അമ്മേ മാതാവേ ജോയലിനെ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @miniamsu5408
    @miniamsu5408 20 днів тому +1

    Enikk poorna arogyam nalkane ente mathave eeshoye

  • @jeslinjeslinsijo5728
    @jeslinjeslinsijo5728 20 днів тому +2

    അമ്മയുടെ സന്നിധിയിൽ വരാൻ അനുഗ്രഹിക്കണേ 🙏🙏🙏 ചേട്ടന്റെ മനസ് മാറ്റണെ

  • @bincyjohny4208
    @bincyjohny4208 20 днів тому +1

    Mathave ente makkale parisudhalmavinal nirachu avare anugrahikkaname

  • @sheebafrancis-6352
    @sheebafrancis-6352 20 днів тому +2

    ഇതെ സാക്ഷ്യം ഈ അൾത്താരയിൽ ഒരു സാക്ഷിയാക്കി ഷിജോനേയും അനുഗ്രഹിക്കണമെ ആമ്മേൻ

  • @annmaryyohannan8308
    @annmaryyohannan8308 6 днів тому +1

    Amen

  • @b38donamathew68
    @b38donamathew68 20 днів тому +1

    Ammeeeee mathaveee, eshoyeeeee🥺🥺🙏🙏🙏🙏🙏

  • @rosaryfamily1742
    @rosaryfamily1742 20 днів тому +3

    അമ്മേ.... ഉണ്ണിമോന് plusone ന് computer science ഞങ്ങൾ ആഗ്രഹിക്കുന്ന സ്കൂളിൽ admission കിട്ടാൻ അനുഗ്രഹിക്കേണമേ... 🙏🙏🙏🙏🙏

  • @sajusaju9032
    @sajusaju9032 20 днів тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sreekalaharikumar1090
    @sreekalaharikumar1090 20 днів тому +1

    Amma mathave ente makkale randu perayum anugrahikane avreku vendi prardhikane

  • @user-tm6xr5qd4q
    @user-tm6xr5qd4q 19 днів тому

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @josecheriyan9795
    @josecheriyan9795 20 днів тому +5

    അമ്മേ എന്റെ അമ്മ മാതാവേ ജിൻസി മോളെ ഇന്ന് ഹോസ്പിറ്റലിൽ നിന്ന് വിളിക്കാൻ അമ്മ പോയി ഇടപെടനെ മക്കളുടെ വിശ്വാസം വർത്തിപ്പിക്കണേ 🙏🙏🙏🙏🙏🙏

  • @jisilmathew6587
    @jisilmathew6587 19 днів тому

    മാതാവേ Tijina അവളെ ശരിയായ തീരുമാനം എടുക്കാൻ അവളെ സഹായിക്കണം അമ്മെ അവളെ ചതിക്കുഴിയിൽ വീഴാൻ ഇടയാക്കരുത് അവളെ ശരിയായ തീരുമാനം എടുക്കാൻ അവളെ സഹായിക്കണം

  • @allyally9341
    @allyally9341 19 днів тому

    അമ്മ മാതാവേ എന്റെ തങ്കുനെ കാക്കണം മാതാവേ

  • @joxinjose870
    @joxinjose870 20 днів тому +1

    Amme mathave enneyyum ente kudumbatheyum anugrahikkane ,karunathonnane 🙏🙏🙏😇

  • @pushpakumar8645
    @pushpakumar8645 20 днів тому

    അമ്മേ മാതാവേ 🙏🏼ഈശോയെ 🙏🏼 സുലോചന ചേച്ചിയുടെ ക്യാൻസർ രോഗം പൂർണമായും സൗഖ്യപെടുത്തേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼