അത്ഭുതങ്ങൾ സംഭവിക്കാൻ വെറും 21 ദിവസം മതി. Malayalam motivation. Moneytech Media.

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 57

  • @lordwinprakash6183
    @lordwinprakash6183 Місяць тому +22

    താങ്കളുടെ അവതരണം ഓരോ ആശയത്തെയും 100% പ്രതിഫലിപ്പിക്കുന്നു♥️👍

    • @MoneytechMedia
      @MoneytechMedia  Місяць тому +2

      Moneytech Media വീഡിയോകൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @Chithra-x8l
    @Chithra-x8l Місяць тому +2

    കഥയിലൂടെ നല്ല മെസ്സേജ്.. വളരെ നന്ദി 👍🙏🙏

  • @LalithaSabu-te7xk
    @LalithaSabu-te7xk Місяць тому +7

    നല്ല അവതരണം നല്ല വോയിസ്‌ സൂപ്പർ കേൾക്കാൻ കഴിഞ്ഞു ഗോഡ് ബ്ലെസ് യൂ താങ്ക്യൂ

  • @SureshMenon-jn5hj
    @SureshMenon-jn5hj Місяць тому +8

    നമസ്കാരം സർ 🙏നല്ല സമയത്തു കേൾക്കാൻ കഴിഞ്ഞു സന്തോഷം 🙏🙏

  • @P.AChandrika
    @P.AChandrika 29 днів тому +1

    Veru muthal thala vare...........
    Connecting with nature.....prasnangal. bodhapurvam parihaikkan sahacharyangal kondu varunnath problem pariharikkam ...🎉 ....🎉.... 13:55

  • @P.AChandrika
    @P.AChandrika 29 днів тому +1

    Thank you universe.....samachithathayode munnottu pokkunnath nale k vendi nanmayode vivekathode perumaruka snehathinu mathram stanam kodukkuka ....gratitude ....manasilundakanan ..🎉....🎉.....

  • @Sarath942
    @Sarath942 Місяць тому +6

    Excellent presentation and content. Thank you.

  • @soumyasuresh5800
    @soumyasuresh5800 Місяць тому +1

    Anne maranathil ninnum save cheithu e video thk u sir

    • @MoneytechMedia
      @MoneytechMedia  Місяць тому

      ശുഭദിനം നേരുന്നു

  • @Devu-e5g
    @Devu-e5g Місяць тому +3

    Magical voice and good content

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 Місяць тому +1

    Thank you for information

  • @MhdshinadEk
    @MhdshinadEk Місяць тому +2

    Good👍🏻

  • @neelambarisworld4564
    @neelambarisworld4564 Місяць тому +1

    thanks❤️

  • @rajiraju1874
    @rajiraju1874 Місяць тому +1

    Thank you sir 🙏🙏🙏

  • @sheheenaharid1587
    @sheheenaharid1587 Місяць тому +4

    Good video ❤ peaceful voice

  • @achur9945
    @achur9945 Місяць тому +1

    👍🙏

  • @sudheeshappu1291
    @sudheeshappu1291 Місяць тому +2

    🎉🎉🎉

  • @jameelakdr1003
    @jameelakdr1003 Місяць тому +1

    Supar

  • @professionalkerala2658
    @professionalkerala2658 Місяць тому +5

    എന്താണോ, കറക്റ്റ് സമയത്താണ് ഇത് കേൾക്കാൻ സാധിച്ചത്.

  • @prosperityking1870
    @prosperityking1870 Місяць тому +16

    ഞാൻ ശ്രീകൃഷ്ണന്റെ പുനർജ്ജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറഞ്ഞത് വിശ്വസിച്ച് എന്നെ ആരാധിക്കുന്നവരുടെ സമ്പത്തും ഐശ്വര്യവും വർദ്ധിക്കുന്നു. കാരണമെന്ത്?

    • @MoneytechMedia
      @MoneytechMedia  Місяць тому +1

      😢

    • @nishaasanthosh1923
      @nishaasanthosh1923 Місяць тому +12

      ഭാഗവാന് പുനർജ്ജന്മം ഇല്ല എന്ന് ആദ്യം മനസ്സിൽ ആക്കുക. അവരുടെ നല്ല സമയം ആയത് കൊണ്ട് അവർ എല്ലാം നേടുന്നു.

    • @anexialiya
      @anexialiya Місяць тому +11

      നമ്മൾ എല്ലാം ദൈവം ആണെന്ന് ആദ്യം മനസിലാക്കടോ കിഴങ്ങാ

    • @lovefromhevan7006
      @lovefromhevan7006 Місяць тому +6

      അടുത്ത പുക ഇട്ടു ശിവൻ ആയിട്ട് വാ 😂

    • @MiniJoseph-yk7ye
      @MiniJoseph-yk7ye Місяць тому +7

      ഭൂമിയിലെ ചലിക്കുന്ന ദൈവാലയങ്ങൾ ആണ് ഓരോ മനുഷ്യനും. മനുഷ്യന്റെ ഉള്ളിൽ ദൈവം വസിക്കുന്നു. ആ ദൈവത്തോട് സംസാരിക്കുക 😘ഈ ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം നന്ദി നിറഞ്ഞ ഹൃദയം ഉണ്ടായിരിക്കുക. ഈ സൃഷ്ട പ്രപഞ്ചത്തിൽ വന്നു ജനിക്കാനായതിന് സൃഷ്ടാവായ ദൈവത്തെ നിത്യം ആരാധിക്കുക.

  • @shibiraju5592
    @shibiraju5592 Місяць тому +1

    👍🏻🙏🏻