ശ്രീവല്ലിപുത്തൂരിലെ ശ്രീ ആണ്ടാൾ ക്ഷേത്രവും അവിടുത്തെ സ്പെഷ്യൽ പാൽകോവയും || Srivalliputhur Visit

Поділитися
Вставка
  • Опубліковано 2 кві 2022
  • Hello dear friends, In this video I take you to around for a tour of Srivalliputhur. Hope you enjoy the video.
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 272

  • @sarammaalias346
    @sarammaalias346 2 роки тому +39

    മാമിന്റെ ട്രാവൽവ്ലോഗ് കാണുമ്പോൾ നമ്മളും മാമിന്റെ കൂടെ യാത്രചെയ്യുന്ന പോലെ തോന്നുന്നു, അത്രയും വിശദമായി ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട്

    • @deepanair1204
      @deepanair1204 2 роки тому +1

      ശരിക്കും എനിക്ക് എപ്പോഴും തോന്നും കൂടെയുണ്ട് എന്ന്

    • @ratheeshths
      @ratheeshths 2 роки тому +1

      സത്യം

    • @bijibaiju8467
      @bijibaiju8467 2 роки тому +2

      പോകാൻ പറ്റാത്തവർക്കും പോയ ഒരു effect 🌹🌹🌹

    • @antonyantony1301
      @antonyantony1301 2 роки тому

      @@deepanair1204
      Pp

    • @jayanthysanthosh5773
      @jayanthysanthosh5773 2 роки тому +1

      അതെ....

  • @kishorbabu721
    @kishorbabu721 2 роки тому +6

    പാൽ ഗോവ എന്റെ ഇഷ്ട വിഭവം .. ശ്രീ വല്ലി പുത്തൂർ ഒരു പാട് ഇഷ്ടായി.... അവിടുത്തെ ആളുകൾ ചേച്ചിയെ എത്ര ആദരവോടെയാണ് സ്വീകരിക്കുന്നത് .. നല്ല മനുഷ്യരും നല്ല സ്ഥലവും...

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +5

    പ്രകൃതി രമണീയമായ സ്ഥലം. Temple ഉം പാൽ ഗോവയും 👌👍🥰

  • @girijap1498
    @girijap1498 2 роки тому

    അലുവ ഇഷ്ട്ടം കൊതിയായി സാരി നന്നായിട്ടുണ്ട് ഇങ്ങനെ ഓരോ സ്ഥലവും കാണാം

  • @sakthinath758
    @sakthinath758 2 роки тому +8

    ഫുൾ കൈ ബ്ലൗസ് ആണ് ചേച്ചിക്ക് കൂടുതൽ ഭംഗി ♥️🥰

  • @ambikanair7026
    @ambikanair7026 2 роки тому +2

    Very beautiful temple 🙏🙏🙏 palgova kandappol kothiyvunnu njan wait cheyyukayayirunnu travel vlog kanan vendi thanks madam 👍👍❤❤

  • @pushpakrishnan2636
    @pushpakrishnan2636 2 роки тому

    നല്ല ബ്യൂട്ടിഫുൾ വ്ലോഗ്... പൂക്കൾ 🌹🌹🌹പാൽഗോവ സൂപ്പർ 👌👌🌹

  • @lekharajkumar7937
    @lekharajkumar7937 2 роки тому +12

    പാൽകോവ ഇഷ്ടം 😋💖💖💖

  • @sobhanakumari.s7887
    @sobhanakumari.s7887 2 роки тому +1

    അന്ന് കാണാൻ പറ്റാതെ പോയ സ്ഥലങ്ങളൊക്കൊ ഇപ്പോൾ കാണാൻ പറ്റുന്നത് അനുഗ്രഹമായി, പരിചയം പുതുക്കാം , മാറ്റങ്ങൾ മനസ്സിലാക്കാം , പാൽ ഗോവാ എല്ലാവർക്കും ഇഷ്ടമാണ്, വിഡി യോ കൊള്ളാം❤️❤️❤️

  • @mollyjose1212
    @mollyjose1212 2 роки тому

    Hai ma'am, I am also travelling with you....let me watch the full video. Thank you ma'am. ഒത്തിരി സ്നേഹത്തോടെ...

  • @sheejaajith1929
    @sheejaajith1929 2 роки тому +7

    പാൽകോവ 👌👌👍👍 very beautiful temple 🙏🙏🙏🙏

  • @salikurian6879
    @salikurian6879 2 роки тому

    Travel vlog super 👌👌 പാൽകോവ കൊതിപ്പിച്ചു 😋😋😋

  • @abhinavsunil3970
    @abhinavsunil3970 2 роки тому +2

    Mam ഇതൊക്കെ കാണുമ്പോൾ അവിടെ വരാൻ കൊതിയാവുന്നു. അല്ലങ്കിലും എനിക്കു തമിൾ നാട് വലിയ ഇഷ്ടം ആണ് അവിടുത്തെ ക്ഷേത്രങ്ങൾ

  • @anjaliarun4341
    @anjaliarun4341 2 роки тому +1

    പാൽകോവ ഇഷ്ടം 😋😍Enthoru energetic ayitta ma'am ella videosm cheyyane🙏😍😍God bless you alwayz🌹😍Love u ma'am ❤

  • @priyamini4747
    @priyamini4747 2 роки тому +1

    ഹലോ മാഡം ഞങ്ങൾ ശ്രീവല്ലി പുത്തൂരിൽ പോയിട്ടുണ്ട് പ്രശസ്തമായ ആണ്ടാൾ ക്ഷേത്രം അവിടെ വളരെ പ്രശസ്തമായ പാൽഗോവ കിട്ടുന്ന സ്ഥലമാണ് മാഡത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങൾ മുൻപ് പോയ കാര്യങ്ങൾ ഓർമ്മ വന്നു മാഡം പാൽഗോവ കഴിച്ചു കാണിച്ചപ്പോൾ എനിക്ക് വല്ലാതെ കൊതിയായി അത്രയ്ക്ക് ടേസ്റ്റ് ആണ് അവിടുത്തെ പാൽഗോവ കൂടാതെ ആഡാൾ അമ്മയുടെ നഗരപ്രദക്ഷിണം കാണാൻ പറ്റി വലിയൊരു ഭാഗ്യമാണ് 🙏 പാൽഗോവ മേക്കിംഗ് പാൽഗോവ ഷോപ്പിലെ ലേഡീസു മായുള്ള ഫോട്ടോ എടുക്കലും കാണിച്ചു തന്നതിൽ വളരെ അധികം സന്തോഷം

  • @sriram17121957
    @sriram17121957 2 роки тому +2

    My favourite sweet. Thanks dear. I enjoy your travel video.

  • @lithijewellithijewel9530
    @lithijewellithijewel9530 2 роки тому

    Chechiyude travel vlog kandirikumbol vallathoru feel aanu super aanu ...

  • @MohammedMohammed-nw9mc
    @MohammedMohammed-nw9mc 2 роки тому +1

    . Travel vlogs രംഗത്തെ lady super star ആണ് Lakshmi Madam.

  • @vijinavinod8072
    @vijinavinod8072 2 роки тому

    എത്ര മനോഹരമായ കാഴ്ചകൾ 👍🏻👍🏻ചേച്ചി ❤️❤️❤️🥰🥰😍😍😘😘

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому

    Enthu banghiulla place aanu👍 njanghalku Sreevalli puthur Andal kshethravum canana sathichu🙏🙏🙏palkova👌👌👌😋 Lekshmiude sari collections suuuuuper aanu👍. God bless you

  • @suhaibm8695
    @suhaibm8695 2 роки тому

    Mam travel vlog cheyyumbol mam happy aavunna poole kaanumbol njangalum happy aavunnu. Energy level adipoli aa coffe kandappol sarikkum control pooyi😍 adipoli

  • @rajikp7977
    @rajikp7977 2 роки тому +3

    അവരുടെ ഒരു സന്തോഷം ചേച്ചി ഒപ്പം നിന്നും ഫോട്ടോ എടുത്തപ്പോൾ പാവം തോന്നുന്നു അതാണ് നമ്മുടെ ലക്ഷ്മി ചേച്ചി എതു ചെറിയ കാര്യവും സന്തോഷത്തോടെ ❤🥰😍

  • @babypadmajakk7829
    @babypadmajakk7829 2 роки тому

    ഞാനും കൂടെ വന്ന് കാണുന്നത് പൊലെ തോന്നി നന്നായി പറയുന്നു thankyou

  • @sunitanair6753
    @sunitanair6753 2 роки тому +6

    Such unique collection of sarees you have... Beautiful places and Temples 🙏 The sweets made by milk 🥛 awesome 😋 yummy 😋... After 12 long years u hv visited them... It was so happy moment and touching... ❤️😘👍🙏💖

  • @jasnadeepk
    @jasnadeepk 2 роки тому +1

    തമിഴ്നാട് ❤❤😍😍സുന്ദരംതന്നെ ❤😍😍. Kodekkanal കാണിക്കണം 😄

  • @sailajadevi8988
    @sailajadevi8988 2 роки тому +3

    This temple gopuram is TN govt emblem.. Very famous temple.

  • @milmaaskitchen
    @milmaaskitchen 2 роки тому +1

    So happy mam
    Laxmi chechi nammudae Tamil naatil vannathinu valarae santhosam
    God bless you chechi and your family

  • @luckyvilson6694
    @luckyvilson6694 2 роки тому

    Mam thanks for this beautiful video Enjoyed ❤️❤️👍👌

  • @jollyasokan1224
    @jollyasokan1224 2 роки тому +1

    പാൽകോവ കൊതിപ്പിച്ചല്ലോ 😋😋😋🥰🥰❤️❤️

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 роки тому

    Lakshmi Ma'am 🤗🤗🤗🥰🥰🥰
    Onnum parayanilla...
    👌👌👌👌👌👍👍👍🙏🙏🙏

  • @sudhisuku3134
    @sudhisuku3134 2 роки тому

    നല്ല വീഡിയോ നല്ല സ്ഥലങ്ങൾ

  • @aryajishnu9875
    @aryajishnu9875 2 роки тому

    താങ്ക്സ് mam... ഞങ്ങളെയും koode കൊണ്ട് പോകുന്നതിന് 🥰🥰

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому

    ചേച്ചി..... സൂപ്പർ 🙏

  • @ramvenkatesh9554
    @ramvenkatesh9554 6 місяців тому

    Hi Mam, All your videos are impressive and informative. Thanks from Tamilnadu.

  • @beenafrancis4706
    @beenafrancis4706 2 роки тому

    Chechy ur travel videos are very nice and am enjoying watching you and the places 😊 😍❤

  • @marymalamel
    @marymalamel 2 роки тому

    Soo oo. sooothing.

  • @suchithrakr8645
    @suchithrakr8645 2 роки тому +2

    I listened to smt Vishakha Haris andaal Kalyanam story ,since then I wish to go to Srivilliputtur ,visited only srirangam at Trichy ,if aandal allows then only could visit her place ,i believe

  • @yogabhargavi7164
    @yogabhargavi7164 2 роки тому

    Very nice travel video love you so much Lakshmi maam❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @jayashreevipin8208
    @jayashreevipin8208 2 роки тому

    Flavours of india ൽ വന്ന episode ഞാൻ കണ്ടിട്ടുണ്ട്.

  • @harih886
    @harih886 2 роки тому

    Wow maam😋 yummy sweets and the way you taste it makes me mouthwatering 🤤. Loved your beautiful vlog❤️

  • @neethumol4758
    @neethumol4758 2 роки тому

    Mam superb presentation 👍👍❣️also have good communication skills 😊😊

  • @dschannel1722
    @dschannel1722 2 роки тому

    Chechii, veg food vlog cheythallo. Nannayi. Thanks

  • @vijimathew4503
    @vijimathew4503 2 роки тому

    Thank you very much Mam😍

  • @AlphaVijayan
    @AlphaVijayan 2 роки тому

    Really nice. As always humble

  • @shellshell8491
    @shellshell8491 2 роки тому

    Welcome to Tamil Nadu. You are rocking and speaking tamil well, it's surprise to me. Your costume is really beautiful and lovely explanation. Waiting for next video. 🚶🕺😊. How many days you will travel in tamilnadu which places planning to visit?

  • @anithasundharam2590
    @anithasundharam2590 2 роки тому

    Super mam my favorite sweet palgova😋❤️👍🙏

  • @selvivenkat1347
    @selvivenkat1347 Рік тому +1

    Hi lekshmi chechi come to tirunelveli

  • @chandinivk8313
    @chandinivk8313 2 роки тому

    Very nice travel video Thank you Mam

  • @jessythomas6375
    @jessythomas6375 2 роки тому

    Mam.. adipoli..

  • @pradeepck2314
    @pradeepck2314 2 роки тому

    Hai ma'am iam sony.innathe video super aanu. 👏👏👏👏👏

  • @Strom.gg.
    @Strom.gg. 2 роки тому

    Mam annu kandatu ormayundu
    Epoyum orupadu happy

  • @leilakamaluddinl9881
    @leilakamaluddinl9881 2 роки тому +4

    Milk Halwa & Palgova of Srivalli Puthur look very tempting. Thank you for taking us there.

  • @rani-ut3bb
    @rani-ut3bb 2 роки тому +1

    Kadannu poya vazhiyil veendum ethuka, ormakal kku oppam sancharikkuka, pazhaya bandhangal puthukkuka,kuttathil eshta ruchikalum,ethinoppam njanum nd, hats off dear

  • @shynicv8977
    @shynicv8977 2 роки тому +5

    ആ ഹൽവ കണ്ടപ്പോൾ എനിക്കും കഴിക്കാൻ തോന്നി ❤❤❤👌👌👌👌👌

  • @MTravelVlog
    @MTravelVlog 2 роки тому

    I really enjoyed your video. 👌🏼
    Great channel. 🤝 ⭐️
    Greetings from Albania. 👋🏼 🇦🇱

  • @hudhanancy4137
    @hudhanancy4137 2 роки тому +1

    എത്ര നാൾ കൊണ്ട് തെങ്കാശി, സെൻകോട്ട ഒക്കെ പോകുന്നെന്നോ,,, എന്നാൽ ഇപ്പോൾ ചേച്ചി വരണമായിരുന്നു അവിടെ ഇത്രേം ടുറിസ്റ്റ് spots ഉണ്ടെന്നു മനസ്സിലാക്കി തരാൻ 👍👍👍👍😔

  • @dilipkrishnang
    @dilipkrishnang 2 роки тому +1

    Hello Madam, We love to explore the experience which you had. I am planning to travel with family as per your itinerary. It will be a great help if you put a note on Hotel you stayed when you reached a location. Eg; Rajapalayam I have seen Hotel Aahan is where you stayed. But couldn't locate the one in Tenkasi.

  • @francisxaviervazhapilly5265
    @francisxaviervazhapilly5265 2 роки тому

    Palkova my favorite. I missed lot the life in tamilnadu. Upto 26 yrs only at there.

  • @soumyaks9598
    @soumyaks9598 2 роки тому +3

    Really Visual treat for my eyes... thank you so much mam..god bless u always.may god bless all your wishes come true..magic oven & flavour of India all r my favourite s & close to my heart..now both the UA-cam channel s also❤️❤️..now i chat with mam is double happiness for me...🥰🥰🥰❤️❤️❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому

      Thank you so much dear for your loving words ❤️ I don't know how to express my happiness..love you so much 🥰🤗

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 роки тому

    Super vlog mam. Palkova adipoli. Next vlog waiting 👌👌👌❤❤❤

  • @lathar4939
    @lathar4939 2 роки тому +1

    Nice. Vlog

  • @PrasadKb-js3wl
    @PrasadKb-js3wl 2 роки тому +1

    Nice mam
    അവിടത്തെ പാൽഗോവ ഭയങ്കര ടേസ്റ്റ് ആണ് അത് ആവിൻ പാൽ കൊണ്ടാണ് ഉണ്ടാകുന്നു അതാണ് കാര്യം 👌👌👌 തമിഴ് നാട്ടിൽ spl ആണ് madam തമിഴ് നന്നായി പഠിച്ചു തോന്നുന്നു 👍👍👍

  • @subhadat.v8280
    @subhadat.v8280 2 роки тому +1

    Beautiful Palgova 😋

  • @jayapreamjayapream3841
    @jayapreamjayapream3841 2 роки тому

    മാമിന്റെ ട്രാവൽ വ്ലോഗ് കണ്ടു വളരെ സന്തോഷം തോനുന്നു ഇന്ന് പെട്ടന്ന് തീർന്നപ്പോലെ തോന്നി പിന്നെ കുറേ വർഷം മുൻപ് പോയ സ്ഥലത്തൊക്കെ വീണ്ടും പോകുമ്പോൾ നമുക്ക് ഭയങ്കര നൊസ്റ്റാൾജിയ ആയി പോകുമല്ലേ 😊😊😊🥰ജെമന്തി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കണ്ടപ്പോൾ ഓണക്കാലമാണ് ഓർമ്മ വന്നത് പോകാൻ കഴിഞ്ഞില്ലെങ്കിലും തമിഴ് നാട്ടിലെ സ്ഥലങ്ങളൊക്കെ മാമിനൊപ്പം ഞങ്ങളും കാണുന്നു മാം രാവിലെ ഉടുത്ത സാരി മാറി ചുവന്ന സാരി ഉടുത്തപ്പോൾ നല്ല ഭംഗിയുണ്ട് 🥰🥰🥰അടുത്ത വിഡീയോക്ക് കാത്തിരിക്കുന്നു 🥰🥰🥰❤❤❤🙏🙏🙏

  • @anithakumarib5042
    @anithakumarib5042 2 роки тому

    Palgova preparation superb💕.... Nice look in red color saree... Very nice 💕human beings

  • @libytony3069
    @libytony3069 2 роки тому +3

    The best travel and foodie vlogger i have ever seen in malayalam is just you mam.. 😋 👌

  • @smithaa1078
    @smithaa1078 2 роки тому

    കൊതിപ്പിക്കു എന്റെ ചേച്ചി ! ഞാൻ തമിഴ്നാട്ടിൽ ആയതു കൊണ്ട് ഇതെല്ലാം കണ്ടാലും alternative കൊണ്ട് adjust ചെയ്യും.. വിട മാട്ടേൻ ...Thanks again for the vlog chechi. As always, beautiful to see and soothing to listen to you..

  • @geethagopalan7962
    @geethagopalan7962 2 роки тому

    മാമിന്റെ അവതരണം സൂപ്പർ..

  • @rajithasharma7166
    @rajithasharma7166 2 роки тому +1

    Kothiyurum paalkova😋😋😋❤❤

  • @sujasara6900
    @sujasara6900 2 роки тому

    Really superb madam, thank you so much for sharing this video

  • @johnj7849
    @johnj7849 2 роки тому

    chechi, super

  • @jayakumarn
    @jayakumarn 2 роки тому

    Nerittu visit cheytha oru effect. Nalla vlog. Enjoy cheythu.

  • @deepajittu5382
    @deepajittu5382 2 роки тому

    Super..mam

  • @deepanair2673
    @deepanair2673 2 роки тому +1

    Really superb mam.
    Also a devotee mam.
    You're a mobile encyclopedia mam❤💜🖤👏🏻👏🏻👏🏻💛💚😍👍👍you are a open book
    .ഒരുപാട് പഠിക്കാനുണ്ട് mam. ൽ നിന്നും😍😍😍👍👍😍everything in you mam great👍👍👍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому +1

      Orupadu santhosham thonunnu dear comment vayichappol..lots of love ❤️ 🥰

    • @deepanair2673
      @deepanair2673 2 роки тому

      @@LekshmiNairsTravelVlogs 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💛💚🖤💜👍❤

  • @suruthirameshkumaresan
    @suruthirameshkumaresan 2 роки тому +3

    Hai Mam 😍😍 vlog super 👌👌 I too love srivalliputhur palkova very much...🤗🤗🤤🤤it is very tasty and mouthwatering 🤤🤤

  • @manazyachutty4270
    @manazyachutty4270 2 роки тому

    Spr vlog chakkaras❤️❤️

  • @Sharfadvlogs
    @Sharfadvlogs 2 роки тому +1

    Mem really loved ur videos.. Bcz simple and humble presentation without boring... Super mam.. I have wish to see u.. Videos super..

  • @radhikasrinivas1901
    @radhikasrinivas1901 2 роки тому

    All good ma but all sprayed with heavy chemicals even in bandi flowers.

  • @sumishasubith4402
    @sumishasubith4402 2 роки тому

    Beautiful vlog..♥️

  • @remith8501
    @remith8501 2 роки тому +1

    ഇത്തരം യാത്രകളിലൂടെ ഒരു പാട് നല്ല ബന്ധങ്ങൾ കൂടി ലഭിക്കുന്നു.

  • @binduramadas4654
    @binduramadas4654 2 роки тому

    Super travel vlog manoharamaya kazichagal TQ mam 👍🙏❤️❤️❤️❤️❤️

  • @sunilkumar-pu1mj
    @sunilkumar-pu1mj 2 роки тому

    pathuvarsham munb elyidathum poyirunnu mom inte video kandapo orupad santhosaham

  • @betscychacko9196
    @betscychacko9196 2 роки тому

    Iyyo Evarkku ariyathillalo mam aranennu.. I want to shout out to them,, it’s our Lekshmi mam and she is Kerala’s super lady.. 🤩

  • @neelinisudhi6919
    @neelinisudhi6919 2 роки тому

    Hi mam...travelvlog nice....palkova 😋 😋 😋 yummy.. Thank you 😊 💓 ☺ 💗 💛 💖 😊 💓

  • @8Ranjitha
    @8Ranjitha 2 роки тому

    Enjoyed each and every moment.. big thanks to you 🙏

  • @jayasudhavenu4088
    @jayasudhavenu4088 2 роки тому

    Hai mam iam Jayasudha
    Ur looking so nice in u r blouse. Njan magic oven ,flavors of india thudangiya naal muthal kanunnathanu.eppol u tube chanalum. U r great mam.and blessed

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому

      Orupadu santhosham dear 🥰 thank you so much for your continued support ❤️ lots of love 🥰🤗

  • @rekhar1475
    @rekhar1475 2 роки тому

    Ornamentsum mari ettu kanikkane mam❤

  • @revathyua7766
    @revathyua7766 2 роки тому

    sathoor മാരിയമ്മൻ കോവിലനെ കുറിച്ച് വിഡിയോ ചെയ്യുമോ .

  • @jinsymeganath4395
    @jinsymeganath4395 2 роки тому

    Chendumalli poovu pole chundhari aaya njangalude lakshmiyechiyum

  • @anithakumar685
    @anithakumar685 2 роки тому +1

    Super😍

  • @remyarajesh2757
    @remyarajesh2757 2 роки тому +1

    Hi Mam, ee Tamilnadu vlog pettennu theeraruthe ennanu ente prarthana.... Athupole rasamanu oro vlogum.... Tamilnadu kanumbol entho oru santhoshamanu...

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому

      Pettennu theerilla dear..don't worry 🥰vlogs ishtapettu ennu arinjathil orupadu santhosham thonunnu..lots of love dear ♥️

  • @adarshrockstar2197
    @adarshrockstar2197 2 роки тому

    Nice

  • @bindu1503
    @bindu1503 2 роки тому

    angane maminte koode njangalkkum Kure place kanan pattunnu.orupad santhosham

  • @baijadas4333
    @baijadas4333 2 роки тому

    Super video👌👌🥰🥰🥰 😋😋😋

  • @darsanaAbhilash123
    @darsanaAbhilash123 2 роки тому +1

    😘😘😘 waiting aerunu

  • @georgemarathonthara4975
    @georgemarathonthara4975 2 роки тому +2

    My Dear Lekshmi Chechy,
    I was just watching your Travel Vlog "Srivalliputhur Visit". It is a wonderful Vlog and I really enjoyed watching the beautiful places surrounding the temple. In fact, it is an interesting place for many devotees for offering their prayers to Lord Vishnu. Sweets made of milk seem to be delicious and yummy! Thank you so much and Good night 👍🌹❤🙏

  • @jyothi7748
    @jyothi7748 2 роки тому

    Saree supper chechi palkova supper

  • @jayinkcherian5025
    @jayinkcherian5025 10 місяців тому

    പലവട്ടം പോയിട്ടുണ്ട് പാൽകോവയും കഴിച്ചിട്ടുണ്ട്

  • @vatsalamenon4149
    @vatsalamenon4149 2 роки тому

    Super video.I love your red saree.Tamil nadu have more temples than kerala i think My husband used to read a lot about temples of kerala.Tamilnadu temples are new to me.thank you for new info about temples of tamilnadu.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому

      Thank you so much ❤️ for your loving words..very happy..lots of love 🥰🤗