കവടിയാർ കൊട്ടാരത്തിലെ എന്റെ മധുര നിമിഷങ്ങൾ | Kowdiar Palace visit & Salu Kitchen Website Launch

Поділитися
Вставка
  • Опубліковано 6 жов 2019
  • My dream finally came true. I finally met Aswathy Thirunal Gowri Lakshmi Bayi Thampuraatti at Kowdiar Palace. To visit the Royal Palace was always a childhood ambition. By the grace of god, today we were not only able to visit the palace, but was also able to spend some time with the Princess. We also had the privilege to launch our website, www.salukitchen.in by the Princess. A wonderful must watch vlog to see what's inside the Royal Palace. Expecting your continued support and love.
    Please vist our website and support us. Love You All ❤️❤️❤️
    Please like, subscribe, comment and share as a support to us. Stay tuned for the next video from us.
    You can mail me at : saluplus2018@gmail.com

КОМЕНТАРІ • 806

  • @Yogi_Ram
    @Yogi_Ram 4 роки тому +60

    🇮🇳പണ്ടത്തെ തിരുവിതാംകൂറിന്റെ വികസനത്തിൽ രാജകുടുംബം വഹിച്ച പങ്ക് വളരെ വലുതാണ്..👍🙏

  • @user-cn7oh9fe3s
    @user-cn7oh9fe3s 4 роки тому +149

    വിനയമായിരുന്നു ഈ രാജകുടുംബത്തിൻ്റെ വിജയം, രണ്ട് കൈയ്യും നീട്ടി ഈ കുടുംബത്തെ സ്വീകരിച്ച തമ്പുരാട്ടിയുടെ എളിമയ്ക്കു മുന്നിൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു '

  • @shafipm6930
    @shafipm6930 4 роки тому +222

    സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും ഔചിത്യം കൊണ്ട് തമ്പുരാട്ടി എന്ന സ്ഥാനം അന്വർത്ഥമാക്കുന്നു....

    • @BertRussie
      @BertRussie 4 роки тому +2

      തിരുവിതാങ്കൂർ മഹാറാണിമാരെ തമ്പുരാൻ എന്ന് തന്നെ ആണ് വിളിച്ചിരുന്നത്. അശ്വതി തിരുനാളിന്റെ royal title ശെരിക്കും മഹാറാണി ആറ്റിങ്ങൽ ഇളയ തമ്പുരാൻ എന്നാണ്

    • @paulatreides6218
      @paulatreides6218 4 роки тому +5

      തമ്പുരാട്ടീന്നൊക്കെ ഇനിയും വിളിക്കാന്‍ ചെറിയ അടിമബോധമൊന്നും പോരാ...

    • @anusreesreejith1057
      @anusreesreejith1057 4 роки тому +1

      @@paulatreides6218 crct aan

    • @orlandomazzotta659
      @orlandomazzotta659 3 роки тому +3

      കോപ്പാണ്

    • @SreenathRMohan
      @SreenathRMohan 3 роки тому +4

      എന്തു തമ്ബുരാട്ടി ഒരു അമ്മ അതുപോരെ. ഉയർന്നവരും താണവരും എന്നൊരു വേർതിരിവിന്റെ ആവശ്യമില്ല. എല്ലാവരും സമൻമാരാണ്.

  • @cookwithhassi8925
    @cookwithhassi8925 4 роки тому +125

    ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത കാഴ്ചകൾ തന്നതിന് ഒരുപാട് താങ്ക്സ് ഇത്താ..

  • @nasriyarashinasriyarashi9476
    @nasriyarashinasriyarashi9476 4 роки тому +85

    സമീറത്താ നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ് 😍❤

  • @lissichethams8801
    @lissichethams8801 4 роки тому +40

    ചരിത്രത്തെ ഇത്രയും അടുത്തറിയാൻ ശ്രമിച്ച ഈ കുടുംബത്തെ ഞാൻ അഭിനന്ദിക്കുന്നു, കൂടാതെ നിങ്ങളുടെ ചരിത്രയാത്രകൾ അനുസ്യുതം തുടരട്ടെ......

  • @deviddevid5805
    @deviddevid5805 4 роки тому +219

    തമ്പുരാട്ടിയുടെ കൈയിൽ നിന്നും( പട്ടും) വളയും മേടിച്ച ഇന്ത്യയിലെ ആദ്യത്തെ you tuber. You so lucky person

  • @bindukrishnan3475
    @bindukrishnan3475 4 роки тому +119

    കൊട്ടാരവും തമ്പുരാട്ടിയെയും കാട്ടി തന്നതിന് ഒരുപാട് നന്ദി യുണ്ട്.

  • @deepanair5510
    @deepanair5510 4 роки тому +71

    തമ്പുരാട്ടി എത്ര സിംപിൾ.ഇത്തടെ ഭാഗ്യം കൊട്ടാരത്തിൽ പോകാൻ പറ്റിയല്ലോ

    • @sajirms8974
      @sajirms8974 4 роки тому +3

      തിരുവിതാംകൂർ രാജവംശത്തിന്റെ മഹത്വം ആണ് ഇത്. പുണ്യം ചെയിത ജന്മങ്ങൾ

  • @indira5962
    @indira5962 4 роки тому +74

    ഇതാണ് തമ്പുരാട്ടി. ഇപ്പോഴും ആ എളിമ

  • @rejanyhari7469
    @rejanyhari7469 4 роки тому +47

    നിങ്ങൾ ഭാഗ്യവതി ആണ്.. kavadiyar കൊട്ടാരം കാണാൻ പറ്റിയല്ലോ.. ഒരുപാട് ചരിത്രം പറയുന്ന സ്ഥലമാണ്.. തിരുവിതാകൂർ.... ഇപ്പോഴത്തെ തിരുവനന്തപുരം

  • @funnycat1551
    @funnycat1551 4 роки тому +76

    തിരുവിതാകൂറിന്റെ ഭാഗ്യമാണ് ഈ റോയൽ ഫാമിലി

  • @singamsingam8608
    @singamsingam8608 4 роки тому +44

    താങ്കൾ ആദ്യത്തെ u ട്യൂബർ അല്ല, പക്ഷെ ഇത്രയും അകത്തെ കാഴ്ചകൾ കാട്ടിയ ആദ്യത്തേ u ട്യൂബർ ആണ്. 😊

  • @sukumarankv5327
    @sukumarankv5327 3 роки тому +3

    നമ്മുടെ സംസ്കൃതി സംസ്ക്കാരം സ്വരൂപങ്ങളെ വന്ദനം
    ലോകം നിങ്ങൾക്കായി തീരും
    സേന ഹവും ആത്മഭാവവും
    വിശ്വ താളമായി കാക്കാൻ ആയി തീരാൻ തീർക്കാനായി പ്രകൃതി മാതാവ് ഹൃദയത്തിൽ വരികയാണ്
    മാതൃവന്ദനം
    നമ്മുക്ക് കൃപാകാരുണ്യമായി
    ശാന്തി മംഗള അമൃത സ്വരൂപങ്ങളായി ഗൃഹ ഗ്രാമ ദേശ സ്വരൂപങ്ങളായി മാറാം മാറ്റാം

  • @moideenkutty9230
    @moideenkutty9230 4 роки тому +68

    പാവം തമ്പുരാട്ടി അമ്മ നല്ലത് വരട്ടെ ഇത്താത്തകും

  • @lijomongeorge1573
    @lijomongeorge1573 4 роки тому +39

    Such a humble, graceful, beautiful queen, just like a goddess...............

  • @sreeami2563
    @sreeami2563 4 роки тому +12

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട episode. You people are so lucky

  • @Esthersworld8
    @Esthersworld8 4 роки тому +10

    കൊട്ടാരംകാണാൻ പറ്റിയതിൽ ഭയങ്കര സന്തോഷം ഉണ്ട് കേട്ടോ

  • @marycb6923
    @marycb6923 4 роки тому +16

    Bhagyavathi.God bless you. U r a good person.

  • @sunitharohini7402
    @sunitharohini7402 3 роки тому +5

    I am really impressed.. Aswathy Thirunal Gowri Lakshmi Bayi Thampuraatti is so humble and down to earth.. God bless you and your family members

  • @peedikatharayil
    @peedikatharayil 3 роки тому +8

    വിനയവും എളിമയും മുഖമുദ്ര ആക്കിയ ലോകത്തിലെ ഒരേ ഒരു രാജ കുടുംബം

    • @krnair2993
      @krnair2993 3 роки тому

      Correct. Wecan b proud of dear

  • @firoscv9991
    @firoscv9991 4 роки тому +14

    അറിയാൻ വേണ്ടിയുള്ള ആകാംഷയിൽനിന്നും എനിക്ക് ലഭിച്ചത് അറിവിന്റെ സത്യങ്ങളുടെയും ഉറവിടങ്ങളാണ്.
    കേരളത്തിന്റെ ഈ കാണുന്ന നേട്ടങ്ങൾക്കുപിറകിൽ വലതുപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവർത്തനങ്ങളുടെമികവാണെന്നു കരുതിയ എനിക്കുതെറ്റി.
    കൊഴിഞ്ഞു പോയ ഈ മഹനീയ രാജ്യഭരണത്തിന്റെ മുമ്പോട്ടുള്ള വികസന വീക്ഷണമാണ് ഇന്ന് കാണുന്ന ഈ കേരളത്തിന്റെ വികസിത സംസ്ക്കാരം. ശ്രീ പത്മനാഭന്റെ മണ്ണും ആ കാലഘട്ടങ്ങളിലെ രാജ്യ പീഠമലങ്കരിച്ച മഹാന്മാരും ചേർന്നൊരുക്കിയ കേരളം.
    പാർവതി ഭായ് തമ്പുരാട്ടിയുടെ കാലങ്ങളിൽ തൊടുത്തുവിട്ട വികസന ഹസ്ത്രങ്ങൾ ലക്ഷ്യ സ്ഥാനത്തുതന്നെയാണ് പതിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും സമൂഹത്തിൽ ഒരേവകാശം വേണമെന്നുഷഠിച്ച പ്രതിഭ.
    ഈ യാഥാർഥ്യങ്ങളെ
    രാഷ്ട്രീയ നുണ പാഠപുസ്തകങ്ങൾക്കൊണ്ടു എത്രതന്നെ മറച്ചുവെച്ചാലും കാലമതിനെ സത്യങ്ങളായിത്തന്നെ നിലനിർത്തും.
    അതല്ലായെങ്കിൽ പാർക്കുന്ന പാർപ്പിടവും ഭക്ഷിക്കുന്ന ഭക്ഷണവും ഒരിക്കൽ ചോദ്യചിഹ്നങ്ങളായിമുമ്പിൽവരും.
    ആചാരങ്ങൾ ആചാരങ്ങളെയും അനുഷ്ട്ടാനങ്ങൾ അനുഷ്ട്ടാനങ്ങളായും ഇവിടെ നിലനിക്കട്ടെ...
    തിരുവിതാങ്കൂർ രാജ്യഭരണാധികാരികൾക്കു പ്രണാമം....

    • @ashaunni8833
      @ashaunni8833 4 роки тому

      തിരുവനന്തപുരത്ത് ഇന്ന് നാം കാണുന്ന വികസനത്തിന് 90 ശതമാനവും തിരുവിതാംകൂർ രാജാക്കന്മാരുടെ സംഭാവനയാണ്

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 роки тому

      Well said you 👍

    • @sivakumar-kz8ns
      @sivakumar-kz8ns 4 роки тому

      if u visit any part of India its true that Kings are the best understood this when i visited the palace of Hyderabad Navab. The best become the king and the worst become the politician

  • @coconutscraperngage5806
    @coconutscraperngage5806 4 роки тому +157

    ശരിക്കും ഇവരായിരുന്നു കേരളം ഭരിക്കേണ്ടത്
    ഇവരായിരുന്നു ഇന്ന് കേരളം ഭരിച്ചിരുന്നത് എങ്കിൽ ഇതൊരു ലോകത്തിലെ rich place ആയിരുന്നു👍👍👍👍♥️♥️♥️♥️

    • @abhilashmathew732
      @abhilashmathew732 4 роки тому +19

      അത് നിങ്ങളുടെ സ്വപ്നം മാത്രമാണ്,
      ഇവർ ഭരിച്ചപ്പോൾ ഭൂരിഭാഗം ജനങ്ങളും തിണ്ട പെട്ടവരയിരുന്ന്

    • @abhilashmathew732
      @abhilashmathew732 4 роки тому +24

      സാധാരണക്കാരന് ഒരു മിശയോ, പന്റോ ഇടണമെങ്ങിൽ നികുതി,
      റോഡിൽ നടക്കാൻ വിലക്
      സ്കൂളിൽ Brahmins matram
      സർകാർ ഉദ്യോഗം braminsinum ഏറിയാൽ കുറച്ച് നായർ മാർകും
      ഇതൊക്കെ ചിലത് മാത്രം

    • @Abhijith.S.Bharathi
      @Abhijith.S.Bharathi 4 роки тому +12

      @@abhilashmathew732 പോടാ ഊളെ

    • @jaiiovlogs6935
      @jaiiovlogs6935 4 роки тому +13

      @@abhilashmathew732 tiruvathamkoor rajakanmReyy kurichu valiya arivilla alli,

    • @tinuemmanueltinuemmanuel1238
      @tinuemmanueltinuemmanuel1238 4 роки тому +5

      @@abhilashmathew732
      Very true

  • @muhammedk9256
    @muhammedk9256 4 роки тому +5

    Ho e video orupadorupad thanks.thampuraty aarogyathodey orupadu jeevikkatte.ningalku avarude blessum kitty .Allah bless u all

  • @danyashyne
    @danyashyne 4 роки тому +5

    ശരിക്കും അത്ഭുതം തന്നെ ....chechi& family lucky.....

  • @shameenahabeeb7894
    @shameenahabeeb7894 4 роки тому +18

    You are too lucky God bless you

  • @ziyanashammaltasham574
    @ziyanashammaltasham574 4 роки тому +15

    Ameen for you dhua al dhe best

  • @rasheedvarankod1530
    @rasheedvarankod1530 4 роки тому +6

    Wow.... my dream it’s come true from salu kitchen thank u itha 👍👍🥰😘

  • @ambikakamalamma6226
    @ambikakamalamma6226 3 роки тому +4

    The great mind of "Thamburatti" is too appreciatable. So humble

  • @stitchingfoodntravelbysulf1041
    @stitchingfoodntravelbysulf1041 4 роки тому +5

    Hai ithaaaa... കൊട്ടാരം കാണിച്ചു തന്നതിനും തമ്പുരാട്ടിയേ കാണിച്ചു തന്നതിനും നന്ദി....

  • @sanushanoushad1166
    @sanushanoushad1166 4 роки тому +12

    Congrats sameeratha and family....😍😍

  • @miniummer8607
    @miniummer8607 4 роки тому +8

    Masha Allah,you are so lucky Sameera

  • @musfiranasreen1137
    @musfiranasreen1137 4 роки тому +4

    Masha allah 🥰🥰 ithaaa... Thnks for share this video... Enikkum nalla ishttaa ingnaeyulla veedukal kaanan.. Kottaarangl.. Illangal okke🤗🤗🤗njaanum koode ponna feel.. Neril kanda feel❤️😍

  • @jananiiyer6232
    @jananiiyer6232 4 роки тому +13

    I was at work when the notification popped up. Couldn't wait to reach home and watch it. Priceless video Sameera. Thank you so much for sharing.
    Thampuratty is so down to earth. So happy for you. If possible pls share a short video describing what were the conversations between you both and how all of you felt. I am curious to know how your kids felt about the experience.

  • @tommathew8145
    @tommathew8145 4 роки тому +8

    Really proud of you itha .വലിയ സന്തോഷമായി ആദ്യമായിട്ടാ കൊട്ടാരത്തിന്റെ ഒരു വീഡിയോ കാണുന്നത് ❤️❤️❤️❤️❤️💫💫❤️❤️❤️❤️❤️ thampuratty looks very simple and humble personality , may god bless her 🙏

  • @gimsyjaison2623
    @gimsyjaison2623 4 роки тому +4

    Love this episode...God bless your family 🥰

  • @trishalx
    @trishalx 3 роки тому +1

    Thiruvathamkoor Raja kudumbam ella nanmayode erikkatte. It is so touching to see how simple elegant and dignified was her highness Thamburatty. 🙏

  • @geethamarath1
    @geethamarath1 4 роки тому +6

    Such simplicity and humility, respect

  • @agsnoufal9074
    @agsnoufal9074 4 роки тому +2

    First time kanuvanu Kowdiar kottarathinte akam... Thanks to Thamburatti and Sameera.

  • @shivayogaworld3771
    @shivayogaworld3771 4 роки тому +2

    That was Amazing. Thank you for sharing. I never been to this beautiful palace. I passed through in front of the palace several times. Hopefully one day. The Queen looks very beautiful. Namaskaram.

  • @ranmatk
    @ranmatk 4 роки тому +33

    This royalty is one of the few in the whole world who does not flaunt. They are all well educated abroad. Just see the cars there. Ambassador cars. They do not show off. Humble human beings. Most of the present are by them. Universities, public infrastructure, Airport, hospitals, etc

    • @noname-jl8sp
      @noname-jl8sp 4 роки тому +1

      They don't have enough money. now they have only prestige that's why they are living like this

    • @sujanandakumar3638
      @sujanandakumar3638 4 роки тому +3

      @@noname-jl8sp sir they always led a simple life.

    • @HPSGamingTech
      @HPSGamingTech 4 роки тому +2

      @@noname-jl8sp No they have alot of money they own businesses that operate in UK and in Bangalore.

    • @MsRebjo
      @MsRebjo 3 роки тому

      True! The Thamburatti was so simple!

    • @ranmatk
      @ranmatk 3 роки тому +1

      @@noname-jl8sp so they have properties worth crores. They have vineyards in Bangalore/Mysore. And lands in prime property across many places. But they are like that. I also have heard stories about the king's giving bunglaws to efficient people. That too prime locations

  • @lissalijo2813
    @lissalijo2813 4 роки тому +2

    Innanu eniku ee vlog kaanan pattiye.. Nice vlog itha.. Kowdiar kottaram ithilude kaanan sadhichathil santhosham.. Kowdiar il 7 varsham munpu thamasichirunnu njangal.. Eppozhum kowdiar njangalude nostalgic place aanu.. Othiri ormakal tharunnnu ee vlog kandappo.. Thanks itha.. God bless you

  • @mffarming8484
    @mffarming8484 4 роки тому +2

    This is very good opportunity for us. Weldon, sweet memories

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +1

    kottaramokke kanichu thannadinu othiri thanks Etha. eniyum ethupolulla videos pradheekshikkunnu. thank you so much Etha.

  • @mymoonaunnimohammed1732
    @mymoonaunnimohammed1732 4 роки тому +4

    താങ്ക്സ് സമീറ. ഞങ്ങൾക്കും കൊട്ടാരവും തമ്പുരാട്ടിയെയും കാണാൻ സാധിച്ചല്ലോ. ഇതെങ്ങിനെ അവസരം kitty. അള്ളാഹു ഇനിയും സമീറയെ ഇതേപോലെ നല്ലതൊക്കെ കാണിക്കാൻ അവസരം ഉണ്ടാക്കിത്തരട്ടെ.

  • @beenaknair4666
    @beenaknair4666 4 роки тому +4

    സമി, ആദ്യമായിട്ട് എനിയ്ക്കു അസ്സുയ തോന്നിയ നിമിഷം. എന്തായാലും നമിയ്ക്കുന്നു🙏🙏.കൊട്ടാരവും, തമ്പുരാട്ടിയെയും ഒക്കെ അടുത്ത് കാണാൻ സാദിച്ചല്ലോ. കൂട്ടത്തിൽ ഞങ്ങളെയും കാണിച്ചു.👍👍👌👌.സമി യും കുടുംബവും ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നിങ്ങളുടെ കുടുംബത്തെ കാണുന്നതാ എനിയ്ക്കു ഏറ്റവും ഇഷ്ടം.😍😍

    • @SaluPlus
      @SaluPlus  4 роки тому

      😍😍😍😍😍

  • @beenalathif5871
    @beenalathif5871 4 роки тому +9

    Ee kottaravum charithravum ellam sathyamaayum namml malayaalikalude swakarya ahankaaramaanu...ithaa so lucky...

  • @sajnaniyas7800
    @sajnaniyas7800 4 роки тому +3

    Othiri santhosham ithrayenkilum kanan kazhinjathil.eniku kottarangalum, manakalum, illangalum okke kanan valiya agrahamanu.avarude vasthradharana reethi kanan bayankara ishtamanu.

  • @saraswathim.s361
    @saraswathim.s361 4 роки тому +2

    chechi soooooo much of thanks... for this special video...nammalday thampuraatti...neyrel kanndathu Pola ya...👏👏👏👏👍👍👍👍👌👌

  • @vineshvijayan6424
    @vineshvijayan6424 4 роки тому +2

    ആരു० ആഗ്രഹിച്ചു പോകുന്ന കൊതിച്ചു പോകുന്ന നിമിഷങ്ങൾ. നിങ്ങൾക്ക് അതിന് ഭാഗ്യം ലഭിച്ചു. എൻറ്റെ വല്യ ആഗ്രഹമാണ്. നടക്കില്ല എന്നറിയാ०.ഈ വീഡിയോ യിലൂടെ ആ ഭാഗ്യം ലഭിച്ചു. നന്ദി.എന്നാലു० നേരിൽ കാണാൻ പറ്റിയില്ലല്ലോ .ഞാനു० ഒന്നു ശ്രമിച്ചോട്ടേ...

  • @shajeelarahim3067
    @shajeelarahim3067 4 роки тому +15

    🤝👍congratulations for the meet

  • @shadesofdreams5957
    @shadesofdreams5957 4 роки тому +3

    Thampuratti is so humble. Nice video.

  • @lakshmigopal2201
    @lakshmigopal2201 4 роки тому +11

    It's really great.....

  • @fathim5004
    @fathim5004 4 роки тому +2

    Thanks fr the vdio..as a succesfull food vlogger ithhakk restaurent food festilum mattum oru bhaagamaavan chnce kitaarundallo bt palace kaananulla chance engine kitti ..just a curiosty to knw....stay happy stay blessed

  • @shh___xn
    @shh___xn 4 роки тому +5

    Assalamu alaikkum sameethaa. Masha Allah... 😍😍😍💖💖💖💖adipoli vedeo 👍👍👍.ningalude ee saubagyangal epoyum undavatte. Aameen yarabbal aalameen.

  • @rajalekshminair321
    @rajalekshminair321 4 роки тому +1

    You are very lucky woman. Also your family God bless

  • @singamsingam8608
    @singamsingam8608 4 роки тому +3

    ചേച്ചി പല ചാനലുകൾ കണ്ടിട്ടുണ്ട്, u ട്യൂബ് and അല്ലാത്ത tv ചാനലുകളും പക്ഷെ ഇത്രയും അകത്തെ കാഴ്ച ഇതു ആദ്യം ആയിട്ടാണ്.

  • @Tranquilitybytes24
    @Tranquilitybytes24 4 роки тому +2

    Chechi u are so lucky to go there...really wonderful video..thampuratii is so kind..loved her courtesy😍

  • @reenaanil9072
    @reenaanil9072 4 роки тому +18

    Sameera നിങ്ങൾ വളരെ ഭാഗ്യം ചെയ്ത ആളാണ് God bless you

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja7027 3 роки тому +1

    We are proud of our blessed Royal family,Thampuratty Thirumanassinu Pranamam..🙏🙏🙏

  • @jasminshameer8775
    @jasminshameer8775 4 роки тому +5

    നിഷ്കളങ്കമായ ചിരിയും സംസാരവും

  • @sabeenashanavas3101
    @sabeenashanavas3101 4 роки тому +2

    Itha orupad thanks. Arkkum kitatha luck anu Ithakk kitiyath.namukkum koodi kotaram kanichuthannuvallo,kanan orupad agrahamulla place anu,kawdiyar vazhi pokumpo,

  • @sobhav390
    @sobhav390 4 роки тому +1

    Wow beautiful 👌 Thanks for the sharing video

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 роки тому +3

    Its a great moment in my life .though i was born in thiruvanandapuram and i ve been staying close to kowdiar n pattom palaces , we had no idea about the palaces. God has made your dream true. Very rare opportunity . When you turn truly spiritual one will become so humble .Thats what i ve understood from the visuals of H.H. The Queen of Travancore. My pranaams to The Queen n congatulations to you and your channel.

    • @SaluPlus
      @SaluPlus  3 роки тому

      🙏🙏🙏😍😍

  • @raji6395
    @raji6395 4 роки тому +1

    Great chechi.. Epo Adinu munilude pass cheyumbo albuthathode palace nokum.. Chechi Karanam nagalkum kanan Patti.. God bless you..

  • @umadevimadhusudaran435
    @umadevimadhusudaran435 4 роки тому +2

    She is.simple and humble...big salute

  • @najirausman2697
    @najirausman2697 4 роки тому +8

    ഒരു പാട് ഒരുപാട് താങ്ക്സ് ഇത് ഒക്കെ ഞങ്ങൾക്കും കാണാൻ ഉള്ള ഒരു ഭാഗ്യം ഉണ്ടാക്കി തന്നതിൽ 👍👍👍🌹

    • @sreejabiju3929
      @sreejabiju3929 4 роки тому

      Paranjariyikkan pattatha santhosham....

  • @femi_fema
    @femi_fema 4 роки тому +1

    Thank you for sharing this beautiful video 👍👍🥰🥰🥰🥰

  • @nshks
    @nshks 4 роки тому +2

    Woowwww. ....
    Najn pokan agrahicha place....Salu plus kanichu thannu...Thank you ..

  • @bindhureghunath145
    @bindhureghunath145 4 роки тому +1

    I am proud of you my dear
    Keep it up
    May God bless you

  • @emerald.m1061
    @emerald.m1061 4 роки тому +2

    നിങ്ങളുടെ നിഷ്കളങ്കമായ മനസ്സിന് എല്ലാം സാധ്യമാകും...

  • @hadhi8626
    @hadhi8626 4 роки тому +2

    God bless you and your family

  • @darshini3420
    @darshini3420 4 роки тому +2

    Her Highness is so simple.. You are also so simple dear Etha..
    Thampuratty de kottaram kanan pattiyittilla..
    Ennal enikku oru bhagyam kitti.. Ente " kochu kottarathil" varanum oru nerathe bhakshanam kazhikkanum Amma vannirunnu ..
    Ennum orkkan rasamulla divasam 🙏

  • @s-eprath
    @s-eprath 4 роки тому +1

    Thanq for this beautiful episode

  • @shahinanajeebshahinanajeeb7599
    @shahinanajeebshahinanajeeb7599 4 роки тому +1

    Ithaaa..ningale sammadhichirikkunnu 🙏🙏🙏Very lucky 👍😍

  • @fasilamusthafa7625
    @fasilamusthafa7625 4 роки тому +3

    Enthoru humble.... beyond words.... I want to meet that beautiful goddess

  • @ivishnukn
    @ivishnukn 4 роки тому +7

    Such a humble woman, the princess.

    • @SaluPlus
      @SaluPlus  4 роки тому

      🙏🙏🙏👌👌exactly😍😍😍

  • @devu5526
    @devu5526 4 роки тому +7

    One of the dream come true moment alle?? She is sooo beautiful thampuratti !!

    • @SaluPlus
      @SaluPlus  4 роки тому +1

      👍🏻💕💕😍😍

  • @sajisajeena3809
    @sajisajeena3809 4 роки тому +14

    സമീറാത്ത അസ്സലാമുഅലൈക്കും
    ഇത്ത സുഖമല്ലേ കൊട്ടാരം വീഡിയോ 👍🌹ഇത്തക്കൊപ്പം കൊട്ടാരം കാണാൻ ഞങ്ങളെയും കൂട്ടിയല്ലോ താങ്ക്സ് 💞💞

    • @SaluPlus
      @SaluPlus  4 роки тому +1

      wa salam.😍😍👍🏻

    • @Recordkitchen
      @Recordkitchen 4 роки тому

      ഹായ് എനിക്കും ഒരു ചാനൽ und. Kananee

  • @catherinepatrick9798
    @catherinepatrick9798 2 роки тому +1

    Vikudam and all are HIS servents 🙏🙏🙏🙏 Thank You Maharani and thank you for the video brother 🙏🙏🙏🙏

  • @anithanair1967
    @anithanair1967 4 роки тому +6

    ഇതുപോലെ ഒരു സന്തോഷം ഇത്തയുടെ മുഖത്തു ഇതുവരെ കണ്ടിട്ടില്ല,,, so... congrats..... ഞങ്ങൾക്കും സന്തോഷം ആയി...

    • @SaluPlus
      @SaluPlus  4 роки тому

      👍🏻😍😍😍

  • @jinushashaji5825
    @jinushashaji5825 4 роки тому +1

    Orupad thanks ketto sameeratha kottaram okke kanichu thanathinu eniku vayankara eshta heritage places Kanan🤩😍😘

  • @rosyanthony2864
    @rosyanthony2864 4 роки тому

    You so right bros..unless you desire something dearly, it may not happen..!!

  • @sherin2255
    @sherin2255 4 роки тому +2

    Itha sherikkum kottarathil neritta poya pole oru feel.Thank u so much itha 😍😍😍😘😘😆

  • @priyas51
    @priyas51 4 роки тому +3

    soo happy to see such videos😍😍😍😍

  • @rejinaraji1986
    @rejinaraji1986 4 роки тому +74

    ഹായ് ചേച്ചി അങ്ങനെ ഞങ്ങൾക്കും കൊട്ടാരമൊക്കെ കാണാൻ പറ്റിയല്ലോ ഒരുപാട് നന്ദി ......

    • @Recordkitchen
      @Recordkitchen 4 роки тому +1

      ഹായ് ente vdos കാണാമോ

    • @rejinaraji1986
      @rejinaraji1986 4 роки тому

      @@Recordkitchen കാണാം

    • @Recordkitchen
      @Recordkitchen 4 роки тому

      @@rejinaraji1986 എന്റെ ee ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ ചാനൽ kanam

  • @nishimundan9414
    @nishimundan9414 3 роки тому

    It is very interesting.. And the best part is that once you touch your feet... It is only such great souls spent their lives and you souls also joined the elevated club of souls

  • @abhiramramesh617
    @abhiramramesh617 4 роки тому +1

    Congrats good luck always😍😍😍😍

  • @tuttutyable
    @tuttutyable 4 роки тому +1

    Valare santosham ithaaaa ithade kottara sandarshanathil nmale koodi ulpeduthiyatinu😍😍😍😘😘

  • @smithank3027
    @smithank3027 4 роки тому

    Chechi,ningalude tazhmayum vinayavum valare akarshichu.ippozhullavar adhikavum rajakudumbangangale puchathode kanunnavaranu.best wishes

  • @rejanisukumaran6512
    @rejanisukumaran6512 4 роки тому +1

    You are really blessed..

  • @thankamanirajasekhar
    @thankamanirajasekhar 4 роки тому +1

    Great Sami😘🤗Eni video kannatte👍

  • @helloworld1914
    @helloworld1914 4 роки тому +1

    Njnglkum koode vannoru feel... Thnx sameeratha

  • @livinasvlog222
    @livinasvlog222 4 роки тому +1

    Hi ഇത്ത. ഇത് ഒരു അദ്ഭുതം അയിട്ടാ എനിക്ക് തോന്നുന്നേ... എനിക്കും ഇത് കാണാന്‍ വളരെ ആഗ്രഹം തോന്നുന്നു... ഇത്ത കുറേ thanks...

  • @sathydevi7282
    @sathydevi7282 4 роки тому +4

    Sameera,you are really lucky to get her Highness invitation and meet her.Shes someone special

    • @SaluPlus
      @SaluPlus  4 роки тому

      Alhamdulillah.Yea correct.👍🏻😍😍😍

  • @shammasshammas7285
    @shammasshammas7285 4 роки тому +2

    Wow super kavidiyar kittaram👍🤩

  • @NK-tm6tf
    @NK-tm6tf 4 роки тому +2

    Travencore Royals are the most humble, class and most beautiful people.

  • @bimalmuraleedharan2688
    @bimalmuraleedharan2688 4 роки тому

    Thank you so much for this beautiful video

  • @shadiyashakir8935
    @shadiyashakir8935 4 роки тому +7

    Such a beautiful episode!!
    Just loved it

  • @beenamanoj1729
    @beenamanoj1729 4 роки тому +1

    Great n memorable vdo..u r blessed