വനത്തിനുള്ളിൽ വണ്ടി ഒതുക്കി കിടന്നുറങ്ങി | Shillong Trip | | EP - 04 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 17 тра 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 676

  • @saundarya3759
    @saundarya3759 2 місяці тому +132

    നമ്മുടെ കോട്ടയംകാർ വന്ന് ഒരു നൂറു ലൈക്ക് ഇട്ടേ കാണട്ടെ കോട്ടയംകാരുടെ പവർ 💪💪💪. നിങ്ങളുടെ യാത്രയും യാത്രയിൽ കണ്ട മനോഹരമായ സ്ഥലങ്ങളും ഗ്രാമ കാഴ്ചകളും ഒക്കെ കാണുമ്പോൾ നിങ്ങളുടെ കൂടെ വരാൻ അതിയായ ആഗ്രഹം. കുഞ്ഞിക്കിളിയെ കനാലിൽ ഒന്ന് മുക്കി എടുത്തേ 😂😂😂

    • @aishaks727
      @aishaks727 2 місяці тому +5

      നിങ്ങളുടെ യാത്രയും വിവരണങ്ങളും കൂടിയായപ്പോൾ ഞങ്ങളും കൂടെയുള്ള തു പോലെ ഒരു അനുഭൂതി😅😅😅😅😅

    • @aneeshbabukochi8828
      @aneeshbabukochi8828 Місяць тому

      ഇതിൽ ഒരു ലൈക്‌ കാസറഗോഡ് ആണ്

    • @user-xf6kb6py1l
      @user-xf6kb6py1l 8 годин тому

      0:31

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl 2 місяці тому +74

    കുഞ്ഞികിളി അടിപൊളി ആയല്ലോ
    ശരിക്കും പ്രായത്തിൽ കവിഞ്ഞ ബുദ്ധി ഉണ്ട്
    മുത്ത് നല്ല ഡ്രൈവർ ആയി
    എല്ലാറ്റിനും നേതൃത്വം അച്ഛൻ പറഞ്ഞു കൊടുക്കുകയാണല്ലോ ഈ കുടുംബത്തിന് ആശംസകൾ

  • @nijokongapally4791
    @nijokongapally4791 2 місяці тому +22

    മുന്തിരിവള്ളി തളിർത്തു മെയിൻ ഡ്രൈവർക്കു ക്യാമെറമാനോട് പ്രണയം 🤣🥰❤️👍

    • @alphonsaxavier8715
      @alphonsaxavier8715 2 місяці тому +4

      Avarude prenayum annallo ethu vere ethichethe.longlife love.💓

  • @RajKumar-ky2hh
    @RajKumar-ky2hh 2 місяці тому +5

    നല്ല അനുഭവം ഉള്ള ഒരു ടൂർ പോയതുപോലെ ഒരു അനുഭവം എല്ലാ സ്ഥലവും കാണിച്ചു തന്നതിൽ താങ്ക്സ് പ്രത്യേകിച്ചും കുഞ്ഞിക്കിളിയുടെ ത്രില്ല് കാണുമ്പോൾ വളരെ സന്തോഷം ❤

  • @Imatraveler85
    @Imatraveler85 2 місяці тому +46

    മുത്ത് നാട്ടിൽ എത്തുമ്പോൾ ഞങ്ങൾ വരും കാരണം..ഈ ട്രിപ്പിൽ ഫുൾ ശമ്പളം കിട്ടുന്നത് കൊണ്ട് പാർട്ടി ഉണ്ടായിരിക്കും എന്ന് അറിയാൻ കഴിഞ്ഞു..😂 ഈ സമയം മുത്തിനെ മനസ്സ് :- ഈശ്വരാ ഞാൻ നാട്ടിലേക്ക് ഇല്ല...😂😂😮

  • @user-lw8jj8co7x
    @user-lw8jj8co7x 2 місяці тому +64

    Doctor ആവണം but സ്കൂളിൽ പോകാൻ ഭയങ്കര മടി 😂കുഞ്ഞിക്കിളി❤

  • @ushakumarip1297
    @ushakumarip1297 2 місяці тому +19

    അധികം ആളില്ലാത്തിടത്ത് lady drivers തന്നെ സെൽഫിക്കൊന്നും വണ്ടിയിൽ നിന്ന് ഇറങ്ങി നിൽക്കണ്ട. വണ്ടിയിലിരുന്ന് ഫോട്ടോഎടുത്താൽ മതീന്ന് പറയൂ. ബൈക്കിൽ 2 പേർ വന്നപ്പോൾ സെൽഫിക്ക് ഇറങ്ങിന്ന് പറഞ്ഞത് കൊണ്ട് ആണ്.കുഴപ്പക്കാരല്ലായിരിക്കും, എങ്കിലും കുറച്ചുകൂടെ ശ്രദ്ധിച്ചാൽ നന്നായി.

  • @ajeshjnair1169
    @ajeshjnair1169 2 місяці тому +82

    ഞങ്ങളെ നിങ്ങൾക്ക് അറിയില്ല എങ്കിലും നിങ്ങൾ എല്ലാവരും ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായി വീഡിയോ കണ്ട് കണ്ട്...❤

    • @nasarms3540
      @nasarms3540 2 місяці тому +4

      തിരിച്ച് വരുന്നേരം കുഞികിളിയ ആലുവ പുഴയിൽ ഇറകിയേക് ഞങ്ങള്മുകിഎടുതോളാം

    • @nasarms3540
      @nasarms3540 2 місяці тому +1

      തിരിച്ച് വരുന്നേരം കുഞികിളിയ ആലുവ പുഴയിൽ ഇറകിയേക് ഞങ്ങള്മുകിഎടുതോളാം

    • @t.n.kamalasanankamalasanan1145
      @t.n.kamalasanankamalasanan1145 2 місяці тому

      I AM YOUR SUBSCRIBER FROM PPATHANMTHITTA AND WATCI G REGULARLY
      KAMAASANAN

    • @t.n.kamalasanankamalasanan1145
      @t.n.kamalasanankamalasanan1145 2 місяці тому

      MS JELAJA
      I AM WATCHING SINCE IT BEGNING THE CHANNEL ALSO A SUBSCRIBER MY NAME IS KAMALASANAN FROM PATHANAMTHITTA AGED 74.
      You people are in BHADRACHALAM AND THERE WAS A RAMABKTHA SONG COMPISER HIS NAME IS RAMADASU. HE WAS THE COLLECTOR IN THAT PLACE AND HE SPEND ALL RECENU FOR THE TEMPLE AND THE SULTAN PUT HIM IN JAIL FOR 13 YEARS FROM THE JAIL HE WROTE. NEARLY 250 SONG.
      One night Sri Rama himself went to the ruler and paid the debt and released RAMADASU.
      The sultan told RAMADASU that I have received the money you stolen yesterday Yor Rama came to my bed and gave all amount
      RAMADASU disappointed because Rama not came to my side?
      I am a man aged 74 interested Carnatic. Song most of his songs are so popular
      Thanks
      Kamalasanan

  • @sabumuscat659
    @sabumuscat659 2 місяці тому +10

    കുരുവിൽ എണ്ണയില്ല ചകിരി പോലുള്ള ഭാഗത്താണ് പാമോയിൽ ഉള്ളത് ഇഡലി പാത്രത്തിൽ വെച്ച് പുഴുങ്ങി പിഴിഞ്ഞെടുത്താൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാം ഭയങ്കര ഓറഞ്ച് കളർ ആയിരിക്കും

  • @maheshachuachu4630
    @maheshachuachu4630 2 місяці тому +17

    കുഞ്ഞിക്കിളിക്ക് ഇഷ്ട്ടപ്പെടുന്ന എല്ലാ മേഖലയിലും ഉയരങ്ങളിൽ എത്തുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു

  • @renganathanpk6607
    @renganathanpk6607 2 місяці тому +10

    ഭദ്രാചല രാമദാസ് എന്ന ഫേമസ് Classical music composer ന്റെ നാടാണ് ഭദ്രാചലം. വളരെ വലിയ സന്യാസ കവിയും രാമ ഭക്തനും ആയിരുന്നു അദ്ദേഹം.. അവിടെ പോകാൻ പറ്റിയത് നിങ്ങളുടെ ഭാഗ്യം ഞങ്ങളുടെയും.

  • @binukb5734
    @binukb5734 2 місяці тому +13

    എനിക്കു ഇഷ്ടം രതീഷ് ഭായ് നെയാണ് 👍🏻

  • @narayanapillai9723
    @narayanapillai9723 2 місяці тому +5

    മെയിൻ ഡ്രൈവർ അന്യസംസ്ഥാനക്കാരായ ഫോളോവേർസിനോട് "നാം ക്യാ ഹൈ" എന്നുചോദിക്കുന്നതിന് പകരം "ആപ്കാ നാം ക്യാ ഹൈ" എന്നുചോദിക്കുന്നതാണ് നല്ലരീതി.

  • @AkshaiRaj7011
    @AkshaiRaj7011 2 місяці тому +5

    20:33 കൊല്ലം വിളക്കുപറ ഏരിയയിൽ തോട്ടവും ഓയിൽ പം ഇന്ത്യയുടെ ഫാക്ടറിയും ഉണ്ട്, ഈ കുല പുഴുങ്ങി കഴിഞ്ഞാൽ കായ് വേർതിരിക്കാൻ എളുപ്പമാണ് ഇതിന്റെ പുറമേ ഉള്ള ഭാഗവും( ഓറഞ്ച് പാർട്ട്‌ ) എണ്ണക്കായി ഉപയോഗിക്കുന്നുണ്ട് പാമോയിൽ ആക്കുന്നതിനു മുൻപ് ഇതിൽനിന്ന് കിട്ടുന്നത് ക്രൂഡ് പാമോയിൽ ആണ് (orange colour )അത് ശുദ്ധീകരിച്ചാണ് നമ്മൾ ഉപയോഗിക്കുന്ന പാമോയിൽ ആക്കുന്നത്

  • @praveenkumarpai
    @praveenkumarpai 2 місяці тому +13

    എണ്ണ പന കായ പുഴുങ്ങി അരച്ച് പുറമെയുള്ള oramge ഭാഗം ആട്ടി എടുത്ത് ശുദ്ധീകരിച്ച് എടുക്കുന്നതാണ് പാമോലിൻ, കുരുവിൽ നിന്നും എടുക്കുന്ന എണ്ണ ആണ് Palm Kernel Oil.

    • @sunilkumarv9425
      @sunilkumarv9425 2 місяці тому

      Ithu sariyanu

    • @BijuMathew-ns3qz
      @BijuMathew-ns3qz 2 місяці тому +1

      Correct. അതിൻ്റെ പുറം തോടിൽ നിന്നാണ് എണ്ണ എടുക്കുന്നത് മുകളിൽ പറഞ്ഞ രീതി അനുസരിച്ച്

  • @abhisheksnair8642
    @abhisheksnair8642 2 місяці тому +7

    ശങ്കരാഭരണം സിനിമയിലെ പുഴക്ക് കുറുകെ ബോട്ട് യാത്ര നടത്തുന്ന സ്ഥലം ഭദ്രാ ചലവും ഗോദാവരി നദിയും ആണ്.ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള ഗോദാവരി നദിയിൽക്കൂടിയുള്ള ബോട്ട് യാത്ര '

  • @ChandrasekharanC
    @ChandrasekharanC Місяць тому +4

    പുത്തേറ്റ് ട്രാവൽസിൻ്റെ വീഡിയോ കണ്ടാൽ സമയം പോകുന്നത് അറിയില്ല. ' അത്രയും രസകരമാണ്. '

  • @sarathsharma7172
    @sarathsharma7172 2 місяці тому +5

    എത്ര ഭാഗ്യം ചെയ്യ്ത മോൾ അത് പോലെ അച്ചനും അമ്മയും❤❤❤❤

  • @rajaniraju7389
    @rajaniraju7389 2 місяці тому +9

    നിങ്ങളുടെ വീഡിയോയ്ക്ക് ഒപ്പം ഞാനും സഞ്ചരിക്കുകയാണ്

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 2 місяці тому +11

    ❤️ഹായ് കുഞ്ഞികിളി ❤️എല്ലാവർക്കും സുഖമല്ലേ ❤️ശുഭദിനം ഒപ്പം ശുഭയാത്ര നേരുന്നു ❤️❤️👍

  • @satheeshpappy5227
    @satheeshpappy5227 2 місяці тому +2

    എന്നേ ഒന്ന് വെള്ളത്തിൽ മുക്കി എടുക്കുമെ എന്ന കുഞ്ഞികിളിയുടെ ചോദ്യത്തിന് ഒടുക്കത്തെ ക്യൂട്ട് നസ്❤❤❤

  • @cbsnlsm
    @cbsnlsm 2 місяці тому +3

    കൊത്തഗുടം, പാലവഞ്ച ഇതാണ് ശരിക്കും, ഞാൻ 40വർഷം മുൻപ് പാലവഞ്ചയിൽ ജോലി ചെയ്തിട്ടുണ്ട്.വീണ്ടും ആ സ്ഥലം കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @rajeshlb1323
    @rajeshlb1323 2 місяці тому +3

    ചെറിയ ചെറിയ മോഹങ്ങളുമായി കുഞ്ഞിക്കിളി,
    ഇത്തിരി ബിരിയാണി,
    ഒരു ഐസ് ക്രീം,
    വെള്ളത്തിൽ ഒന്ന് മുങ്ങുക❤❤❤❤

  • @mknair6789
    @mknair6789 2 місяці тому +4

    ഹലോ, കുടുംബക്കാരോ,
    എല്ലാവർക്കും ഒരു നല്ല ദിനം ആശംസിക്കുന്നു.
    യാത്രകൾ വിരസമാക്കാതെ കൊണ്ടുപോകുന്ന കുഞ്ഞിക്കിളിക്കും കാഴ്ചകളെ മനോഹരമായി പകർത്തി തരുന്ന രതിഷ് ബ്രോക്കും വണ്ടിയെ അനായാസം നിയന്ത്രിക്കുന്ന മുത്തിന്നും പിന്നെ ക്യാപ്റ്റൻ ജലജക്കും ഒപ്പം ജോബിക്കും സഹോദരൻ ഉണ്ണിക്കും നമസ്കാരം
    ഡോക്ടർ ആവാൻ കാത്തിരിക്കുന്ന കുഞ്ഞിക്കിളിയുടെ തമാശകൾ സൂര്യയുടെ അഭാവം തെല്ലൊന്നു കുറക്കുന്നു.
    പിന്നെ ഒരു കാര്യം : അടുക്കളയിൽ കരുതുന്നതു കൂടാതെ ക്യാബിനിൽ 1/2 കിലോ പഞ്ചസാരയും ഒരു ലിറ്റർ വെളിച്ചെണ്ണയും പ്രത്യേകം കരുതി വെക്കുക : മറക്കരുത്. പണ്ടുകാലത്തെ അമ്മമാർ ചെയ്യുന്നതുപോലെ
    ജഗദൽ പൂർ കാടുകളിലൂടെ രാത്രി യാത്ര ഒഴിവാക്കുന്നത് നന്നായിരിക്കും: ( അനുഭവം ഗുരു) 'എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തട്ടെ എന്ന് ആശംസിച്ചു കൊണ്ട്
    മുരളി ചേട്ടനും കുടുംബവും

  • @jobkx5493
    @jobkx5493 2 місяці тому +4

    എത്ര നല്ല കാഴ്ചകളു മനോഹരമായ യാത്രാ വിവരണവും പുതിയ ദൃശ്യ ഭംഗിയും കാണിച്ചു തരുന്ന പൂത്തേറ്റ് കുടുo ബത്തോടുള്ള നന്ദി അറിയിക്കുന്നു. യാത്രയെ സ്നേഹിക്കുന്നവർ ഒരിക്കലും വീഡിയോ താമസിച്ചാലും പരിഭവിക്കില്ല. ദിവസവും വീഡിയോ കാണുവാൻ കാത്തിരിക്കുന്നവർക്ക് ഇതിൽ പരം സന്തോഷമില്ലല്ലോ?. രാത്രിയും പകലും വാഹനം ഓടിക്കുന്നവരുടെ ബുദ്ധിമുട്ടും മനസിലാക്കുക. ഏതായാലും പൂത്തേറ്റ് കുടുംബാംഗങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു പ്രാർത്ഥനയോടെ നന്മ നേർന്ന്❤❤❤❤❤

  • @cbsnlsm
    @cbsnlsm 2 місяці тому +4

    കൊത്തകുടം കൽക്കരി ഘനികളുടെ (സിംഗാറെനി )നാടാണ്. ഞാൻ അവിടെ ജോലി ചെയ്തിട്ടുണ്ട്, ഭത്രചലം ഒരു പ്രസിദ്ധ രാമ ക്ഷേത്രം ഉണ്ട്.

  • @user-vv9lq4zj3y
    @user-vv9lq4zj3y 2 місяці тому +6

    എല്ലാവർക്കും നമസ്കാരം -❤ കുഞ്ഞിക്കിളിയുടെ കമൻറി അടിപൊളിയാവുന്നു -

  • @rahuler5542
    @rahuler5542 2 місяці тому +29

    ജലജ മാഡം ഡയലോഗ്, ഡോക്ടർ ആണെങ്കിലും ഡ്രൈവിങ് അറിഞ്ഞിരിക്കണം ❤️🎉🔥🔥🔥

    • @NobelJoseph
      @NobelJoseph 2 місяці тому +1

      എന്നിട്ട് വേണം ഡോക്ടർ use ചെയ്ത വണ്ടിയാണ് ന്നു പറഞ്ഞു നല്ല വിലയ്ക്ക് second-hand ഇൽ വിൽക്കാം 😂😂😂😂

  • @rajesgg4991
    @rajesgg4991 2 місяці тому +2

    കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റ് ഉണ്ട് പഴത്തിന്റെ പുറവും ആട്ടി എണ്ണ എടുക്കും കൂടുതൽ പുറം ഭാഗത്താണ് എണ്ണ കിട്ടുന്നത്

  • @Anilkumar-uf9iu
    @Anilkumar-uf9iu 2 місяці тому +2

    കൊല്ലം ജില്ലയിൽ വിളക്കുപാറയിൽ എണ്ണപ്പന പ്ലറ്റോഷൻ ഉണ്ട് അതിൻ്റെ പുറം തേടിൽ നിന്നും അതിൻ്റെ കുരുവിൽ നിന്നും എണ്ണ എടുക്കുന്ന എടുക്കുന്ന ഫാക്ടറി ഉണ്ട്

  • @rasheedtkp5720
    @rasheedtkp5720 2 місяці тому +2

    നിങളെ സംസാരംകേൾക്കന് നല്ല രസം പടച്ചവൻ അനുഗ്രഹിക്കട്ടെ ആശംസകൾ നേരുന്നു ദുബായിൽ നിന്ന് tkp

  • @shamsiameer9737
    @shamsiameer9737 2 місяці тому +5

    ഇഷ്ടം 🥰വീഡിയോ 15 മിനിറ്റ് കൂടി കൂട്ടിയതിന് താങ്ക്‌സ്🥰

  • @perumalperumaal4273
    @perumalperumaal4273 2 місяці тому +9

    Thirunelveli Driver Durai vanakkam 🙏🙏🙏👍👌🎈

  • @renji9143
    @renji9143 2 місяці тому +2

    എണ്ണ പന കേരളത്തിലും ഉണ്ട്. അടൂരിൽ കണ്ടിട്ടുണ്ട്.കൊല്ലം അഞ്ചൽ ഭാഗത്ത്‌ ഫാക്ടറിയും ഉണ്ട്.

  • @user-do5ce3zo3d
    @user-do5ce3zo3d 2 місяці тому +2

    പഞ്ചമുഖൻ ആണ് ഹനുമാൻ അതായത് അഞ്ച് മുഖം 🙏🏻പരമശിവനും അഞ്ചു മുഖം ആണ് അതിൽ തെക്കോട്ടു തിരിഞ്ഞു ഉള്ളതാണ് ആഘോരം ശിവന്റെ അംശം ആണ് ഹനുമാൻ 🙏🏻ഇനി നിങ്ങളുടെ യാത്രയിൽ കുഞ്ഞിക്കിളിയെ കൂടി ഉൾപെടുത്തുക 🙏🏻അപ്പോഴാണ് യാത്ര ഒരു നിഷ്കളങ്കമ്മ് ആകുന്നത്

  • @saneeshgs7581
    @saneeshgs7581 2 місяці тому +3

    Super, Muth നല്ല സൈലന്റ് ആയിട്ടു drive ചെയുന്നുണ്ട് keep it up, ❤️❤️❤️❤️❤️❤️❤️👍👍👍👍🥰

  • @abdulrahmankkd6048
    @abdulrahmankkd6048 2 місяці тому +3

    Puthettu truks loadvandikal kanan very beautiful. Oodikkunnavrum nallavib thanneyanu.

  • @paulycj6721
    @paulycj6721 2 місяці тому +3

    നിങ്ങളുടെ വീഡിയോ സ്‌തീരം കണുന്നുണ്ട് ഇപ്പോൾ അയർലഡ് ഇരുന്നു കണുന്നു നിങ്ങളുടെ ഫാൻ ആണ് 🎉🎉🎉🎉

  • @user-ux6tj6vi7x
    @user-ux6tj6vi7x 2 місяці тому +3

    രാവിലെ ഒരു കപ്പ് ചായും ഈ വീഡിയോയും എന്താ ഒരു കോബിനേഷൻ 👍 രാവിലെ എന്ന് പറഞ്ഞ് എനിക്ക് ഇപ്പം രാവിലെ ആയത് ഉള്ളൂ🌻🌻🌷

  • @user-tm1qe7tn8t
    @user-tm1qe7tn8t 2 місяці тому +2

    കുഞ്ഞിക്കിളി സൂപ്പർ മുത്തു സൂപ്പർ ഡ്രൈവർ സൂപ്പർ നടൻ നായ്ഡ്രൈവറും ക്യാമറാമാനും

  • @radhakrishnang6304
    @radhakrishnang6304 2 місяці тому +6

    അഞ്ചലിനടുത്ത് ഗവ ണ്മെൻ്റു വക വളരെ വലിയ ഓയിൽ പാം ഫാക്ടറിയുണ്ട്. ഓയിൽപാം കുലകൾ ആവി കയറ്റി പുഴുങ്ങും എന്നിട്ട് പഴുത്ത പഴത്തിൻ്റെ തോടിൽ നിന്നും പാം ഓയിൽ വേർതിരിച്ചെടുക്കുന്നു. ശുദ്ധീകരിച്ചതിനു ശേഷം പഞ്ചാബിലേക്കും മറ്റും മാർക്കറ്റ് ചെയ്യുന്നുണ്ട്. അകത്തു കാണുന്ന ചെറിയ കുരുവിൽ നിന്നും കുറഞ്ഞ അളവിൽ കെർണൽ ഓയിലും വേർതിരിച്ചെടുക്കുന്നു.. കൊല്ലം ജില്ലയിൽ അഞ്ചൽ ഏരൂർ, ചിതറ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ സർക്കാർ വക എണ്ണപ്പന തോട്ടങ്ങളുണ്ട്. കുരുവിൽ നിന്നുമല്ല പഴത്തിൻ്റെ തോടിൽ നിന്നുമാണ് എണ്ണയെടുക്കുന്നത്.

  • @sivasankarapillai8912
    @sivasankarapillai8912 2 місяці тому +3

    ആന്ധ്രപ്രദേശിലെ ഗ്രാമീണ കാഴ്ചകൾ വളരെ നന്നായിരിക്കുന്നു.

  • @SureshkumarNv
    @SureshkumarNv 7 днів тому

    ഇത് കാണുമ്പോൾ ഞങ്ങളും നിങ്ങളൊടൊപ്പം യാത്ര ചെയ്യുന്നതുപോലെ

  • @rakeshthrikkakara7718
    @rakeshthrikkakara7718 2 місяці тому +2

    കുഞ്ഞിക്കിളി doctor ആണ് അതാണ് അവൾക് ഇഷ്ടം

  • @seemaprabha1501
    @seemaprabha1501 2 місяці тому +1

    വളരെ മനോഹരമായ
    ഗ്രാമീണ യാത്ര.തിരികെ വരുമ്പോൾ വീണ്ടും കാണാമെന്ന് കരുതുന്നു.മുത്തിൻ്റെ
    ഡ്രൈവിംഗ് കാണാൻ
    ഒരുപ്രത്യേക രസമാണ്❤.കുഞ്ഞിക്കിളിയും
    ബാറ്റചോദിച്ച് തുടങ്ങിയിരിക്കുന്നു.be care full😅

  • @sajeedkhanku8722
    @sajeedkhanku8722 2 місяці тому +3

    ഖമ്മo ജില്ലയിൽ ആണ് പാലോഞ്ച.30 കൊല്ലം മുൻപ് അവിടെ NTPC യിൽ 2മാസത്തോളം ജോലി ചെയ്തിട്ടുണ്ട്(ഖമ്മം നക്സൽ ഏരിയ ആണ് )

  • @suseelkumart.k7184
    @suseelkumart.k7184 2 місяці тому +2

    തൊടുപുഴ അടുത്ത് vettimattom എന്ന സ്ഥലത്ത് എണ്ണപ്പന തോട്ടം ഉണ്ട്. Have a safe journey 👍

  • @radhakrishsna4224
    @radhakrishsna4224 2 місяці тому +3

    ഹായ് കുഞ്ഞികിളി അടിപൊളി എല്ലാ വർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @ashokkumar-zu8pq
    @ashokkumar-zu8pq 2 місяці тому +4

    Great Love and Admirer from Vijaywada Andhra Pradesh

  • @shibujohn5403
    @shibujohn5403 2 місяці тому +3

    ❤❤❤❤❤👍👍👍👍👍kunjikelli super intro molu 👍👍chattaaaaa 💚Chachi 💛muthaaaaa 🥰Joby bro ♥️Unni 💛Happy journey ❤God bless all 💚With prayers ❤❤💞💞super super video 👍👍👍

  • @azzadinvoicing8526
    @azzadinvoicing8526 2 місяці тому +2

    dear jalaja madam and all . ningalkku ningalude prekshakarodu marupadi parayan adyathe oru moonu minuttu mattivachu koode appol prekshakare sraddikkunnudoru thonanal avaril varikayum reach koodukayum cheyyum ,ente oru cheriya abhiprayamanu .... venu ambat.

  • @jessythomas561
    @jessythomas561 2 місяці тому +1

    Muthinu driving passion aayi ❤athu kondu odikan madi illa kruthya samayathu urangum 😊adipoli 👌 varum kala driver aakenda kunjikilikum all the best 👍 indian states roads ellam ingane ariyunnoral ❤super Ratheesh bro🎉🎉🎉

  • @maneeshmattathil5726
    @maneeshmattathil5726 2 місяці тому +1

    Chettantem aniyantem oru proffession touch muthine vannu thudangy steeringil. Suprb

  • @jomyjomygeorge9489
    @jomyjomygeorge9489 2 місяці тому +1

    കാഴ്ചക്കാരുടെ ഹൃദയം കവർന്ന കുഞ്ഞിക്കിളി...❤❤❤❤

  • @ArunKumar-em5qo
    @ArunKumar-em5qo 2 місяці тому +2

    Kothagudam is a coal mines area in Telengana and there are big power plants belonging to NTPC and Andhra Pradesh Power corporation. Kothagudam is border area for Andhrapradesh, Telengana, Maharashtra and Chattisgarh. Maoists is also in Kothagudam, Badhrachallam, chattisgarh and jharkhand.

  • @user-tu5un3jo1d
    @user-tu5un3jo1d 2 місяці тому +27

    AC യിലിരുന്ന് ചൂട് എന്ന് പറയുമ്പോൾ 38 - 39ഡിഗ്രി ചൂടിൽ ഓട്ടോ ഓടിക്കുന്ന ഞങ്ങളുടെ കഥ ഒന്ന് ആലോചിച്ചു നോക്കൂ....
    കേരള..... വണ്ടൂർ ...

  • @vahidavahi1423
    @vahidavahi1423 2 місяці тому +11

    ശോ നിങ്ങളെ കൂടെ വരാൻ എനിക്കും കോടിയാവുന്നു ഞാനും മെയിൻ ഡ്രീംവിവരെ ഫാൻ ആണ് ചേച്ചിടെ ജലജ chechide👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍😘😘😘😘😘😘😘 ഹാപ്പി ജേർണിനി

  • @piuskurian3691
    @piuskurian3691 2 місяці тому +1

    ഈ എണ്ണപ്പന നമ്മുടെ ചേർപ്പുങ്കൽ ഉണ്ടല്ലോ. ഇൻഡ്യാറിനും ചേർപ്പുങ്കൽ ജംഗ്ഷനും ഇടയിൽ പഴയ വഴിയരുകിൽ

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 2 місяці тому +3

    കുഞ്ഞിക്കിളി തകർത്തു വരുന്നുണ്ട്... ❤️❤️🥰🥰

  • @rajendranrahendran9437
    @rajendranrahendran9437 Місяць тому

    കൊട്ടാരക്കര പുത്തൂരിൽ ഉണ്ട് എണ്ണപ്പന കൃഷി, കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശമായ ഭാരതീപുരതു ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ൻ്റെ എണ്ണപ്പന എസ്റ്റേറ്റ് തന്നെ ഉണ്ട്..

  • @g.girishdevaragam2438
    @g.girishdevaragam2438 2 місяці тому +2

    എല്ലാ ആശംസകളും പ്രിയപ്പെട്ടവരെ❤ കുഞ്ഞിക്കിളിക്ക് ചക്കര ഉമ്മ❤

  • @shajimathews1545
    @shajimathews1545 2 місяці тому +1

    ഞാൻ 2 ദിവസം ആയെ ഉള്ളൂ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് I like it

  • @rajuoovanmala8978
    @rajuoovanmala8978 2 місяці тому +2

    പഞ്ചമുഖൻ എന്നൊരു പേരുകൂടിയുണ്ട് ഹനുമാൻ സ്വാമിക്ക്

  • @nairanand
    @nairanand 2 місяці тому +2

    എല്ലാവർക്കും നമസ്കാരം നല്ല വീഡിയോ ആവിഷ്കരണം ❤️❤️👍

  • @radhakrishnakurup6503
    @radhakrishnakurup6503 2 місяці тому +3

    Good family trip rathesh chetta mouthenu conssion Ella full payment transfer chyuka very well done family safely travelling

  • @sreeji9217
    @sreeji9217 2 місяці тому +2

    The four-laning of 187 km long #Goa/Karnataka Border to Kundapur section of NH-66 in #Karnataka enables a seamless travel experience for commuters. This scenic section is a major highway link connecting Panvel, #Maharashtra with #Kanyakumari, #TamilNadu. #NHAI #BuildingANation

  • @pushpangathank9244
    @pushpangathank9244 Місяць тому

    നിങ്ങളുടെ വീഡിയോ കണ്ടാൽ ബോറടിക്കില്ല.ഒരു ടൂർ പോകുന്നാ ഫീൽ ആണ്.God bless പുതെറ്റ് travels aboundly.

  • @shinopchacko3759
    @shinopchacko3759 2 місяці тому +2

    കുരു അല്ല ആട്ടുന്നത് കുരുവില്‍ നിന്നും കെര്‍ണ് എന്ന ഓയിലാണ് എടുക്കുന്നത് അതിന്‍റെ തൊണ്ടില്‍ നിന്നാണ് എണ്ണ എടുക്കുന്നത് അതാണ് പാമോയിൽ...

  • @NNRAJAN-fo2bw
    @NNRAJAN-fo2bw 2 місяці тому +3

    നിങ്ങൾ കണ്ട നാലു മുഖം ഉള്ള ഹനുമാൻ സ്വാമിയുടെ പ്രതിമക്കു അഞ്ച് മുഖം ഉണ്ടാകും പഞ്ചമുഖി ഹനുമാൻ ആണ് അത്‌ 🙏🙏

  • @ajidaniel8818
    @ajidaniel8818 2 місяці тому +1

    33:23 .. Kunjikkili having that rice and curd ... Aww she is such a cutie pie. Love from Michigan

  • @valsanSamsung
    @valsanSamsung 2 місяці тому +3

    Your videos are seen by many subscribers on routine basis every day. Best wishes to become the number 1 vlogger in india

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 2 місяці тому +2

    ബ്രദാചാലം, സിംഗറേനി കൽക്കരി ഖനി യുടെ സ്ഥലം ആണ്

  • @jyothinair7512
    @jyothinair7512 2 місяці тому

    Ente hrudhayam niranja ashamshagal for Mr.& Mrs. Jalaja. God bless you all beta. For young teenagers nu mathruga avatte. Frm north India. Har har mahadev. ❤❤❤

  • @minijain2860
    @minijain2860 2 місяці тому

    Adipoli ingane drivingum,vazhiora kazchakalum ,ishttapedunna oru kottayam kari anu njan supper othiri ishttam aayi❤❤

  • @mathewcc9381
    @mathewcc9381 2 місяці тому +2

    എണ്ണക്കുരു എണ്ണ എടുത്തതിന്ന് ശേഷം ബിസ്ക്കറ്റ് ഉണ്ടാക്കാൻ പിന്നെ പല upayogathinnum

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 2 місяці тому +2

    Palm oil kuruvum Toliyum Attum Evide EroorPalmoil Factory nKanam

  • @ShobaAbraham
    @ShobaAbraham 2 місяці тому

    Super. 🥰🥰kandittu. Kothiyaavunnu. Place &. Driving. Molae. You. Lucky nthoru driving. Midukki. Good. Family. 🥰🥰

  • @shatheesansan4467
    @shatheesansan4467 2 місяці тому +5

    ആ കുഞ്ഞിക്കിളിയെഒന്ന് മുക്കി എടുക്കു.... 👍❤️🧡🧡🧡

  • @kaalan__yt6455
    @kaalan__yt6455 2 місяці тому +5

    പൽവഞ്ചാ ചെക്ക് പോസ്റ്റിലെ വിശേഷങ്ങൾ പറയുമ്പോൾ ജലജ മാഡത്തിന്റെ മുഖത്ത് ഒരു പ്രത്യേക സന്തോഷം ഉള്ളതായി തോന്നി💥💐👏😄
    കൂരാകൂരിരുട്ടും വണ്ടിയും നമ്മളും മാത്രം വെരി ഗുഡ്
    ബേബി മംഗലം ഡാം

  • @nasarmeran8878
    @nasarmeran8878 2 місяці тому +2

    Kollam Kulathupuzha Oilpaam

  • @thomasjoseph3055
    @thomasjoseph3055 2 місяці тому +3

    എല്ലാവർക്കും ഗുൺ മോർണിങ്ങ് സൂപ്പർ വിഡിയോ❤❤❤❤❤😂

  • @gkmenon43
    @gkmenon43 2 місяці тому +1

    Bhadrachala Ramadasar is a famous composer. Many compositions are there sung by Dr. M Balamuralikrishna.

  • @jayaprakashjayaprakashjp4296
    @jayaprakashjayaprakashjp4296 2 місяці тому

    മുത്തും കൂടെ ഉണ്ടായിരുന്നോ..... ഇങ്ങ് ദുബായിൽ ഇരുന്ന്... നിങ്ങളുടെ.... യാത്രയും..... ഈ അവതരണവും...പറയുന്ന കാര്യങ്ങൾ ഒക്കെ കേൾക്കുമ്പോൾ.... ഞാനാണോ ഡ്രൈവ് ചെയുന്നത് എന്ന് ഓർത്തുപോയി..... നമ്മൾ എല്ലാവരും ചേർന്ന്... ഒരു യാത്ര... പോകുന്ന പ്രതീതി... അപ്പോൾ എല്ലാവർക്കും... ആശംസകൾ അഭിനന്ദനങ്ങൾ......

  • @unnikrshnanpv1558
    @unnikrshnanpv1558 24 дні тому

    എനിക്കു ഇഷ്ട്ടമാണ്. നിങ്ങളുടെ. വീഡിയോ. കാണാൻ ❤🌹

  • @sajikthariyan8270
    @sajikthariyan8270 2 місяці тому +1

    കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴയ്ക്കടുത്തു ഏരൂർ എന്ന സ്ഥലത്ത് സർക്കാരിൻ്റെ വക എണ്ണപ്പനത്തോട്ടമുണ്ട്

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 2 місяці тому

    വണ്ടിയ്ടെ ബോണറ്റിൽ ഉള്ള ഫ്യൂ ട്ട്സ് ഇടക്ക് എടുത കഴിക്കുക. നിങ്ങളടെ യാത്ര വിവരം വളരെ നന്നാവുന്നുണ്ടു മുത്തി ന്റെ Driving വളരെ സുപ്പർ

  • @SajanNa
    @SajanNa 2 місяці тому +3

    Jalajamadom super driving 👍👍👍

  • @shijuphilipose9419
    @shijuphilipose9419 2 місяці тому +1

    Kaanthari (kunjikili) aanu oru eppisodinte yum HIGHLIGHT❤❤

  • @lijojacob6698
    @lijojacob6698 2 місяці тому +4

    Kollam anchal vilakkupara

  • @bijishibu123
    @bijishibu123 2 місяці тому +1

    പാവം കുഞ്ഞിക്കിളി ഇന്നലെ സേലം മുതൽ പറഞ്ഞുതുടങ്ങിയതാ,, "അതേ എവിടേലും എന്നെ ഒന്ന് മുക്കി എടുക്കാൻ "എന്തുവാ ഇന്നോവച്ച ഇത് കൊച്ചിനെ എവിടെലുമൊന്നു മുക്കിപ്പൊക്കിയേക്കണേ.... കൂടെ ഒരു KFC യും. മറക്കരുത് 🙏🏻🙏🏻🙏🏻

  • @muhamedkoduvalli6473
    @muhamedkoduvalli6473 2 місяці тому +5

    കുഞ്ഞിക്കളിയന്റെ ക്ലാസ് അടി പൊളി ആണല്ലോ നല്ല ലുക്കുണ്ട് ഗ്ലാസ് വെച്ചിട്ട്

  • @dasanpc1319
    @dasanpc1319 2 місяці тому +1

    നിങ്ങൾ ഇപ്പോൾ പോകുന്ന വഴി മാവോ സ്റ്റികൾ ഉള്ള സ്ഥലംമാണ് ഭദ്രാജലം മാവോ സ്റ്റികൾ കൂടുതൽ ഉള്ള സ്ഥലംമാണ്

  • @BijuMathew-ns3qz
    @BijuMathew-ns3qz 2 місяці тому +1

    വിഷു കഴിഞ്ഞില്ല എന്ന് തോന്നുന്നു വണ്ടിയുടെ ഡാഷ് ബോർഡിൽ നിറയെ പഴങ്ങൾ കാണിവച്ചത് പോലെ

  • @govindankuttykeippully1638
    @govindankuttykeippully1638 2 місяці тому +1

    Kothagudam is a district. This is the coal mine area. There is a power house in Paloncha close to Kothakudam.

  • @sureshellathelvasu6755
    @sureshellathelvasu6755 2 місяці тому

    I like your family everybody is good effort and unity

  • @ajithaanil3795
    @ajithaanil3795 Місяць тому

    ഭദ്രാചലം ഗോദാവരി സീതരാമ ക്ഷേത്രം അതിനടുത്തുള്ള Little flowers School ആണ് പഠിച്ചിരുന്നത്. പഴയ ഓർമകളിലേക്ക് കൊണ്ടുപോയി

  • @prashtvm
    @prashtvm 2 місяці тому +2

    Our Extended family Jalaja chechi and Family ❤❤❤❤❤

  • @nirmalaravi9067
    @nirmalaravi9067 2 місяці тому +1

    Today i saw ur truck no 5252 at muvattupuzha,

  • @user-jo6hn2gn7o
    @user-jo6hn2gn7o 2 місяці тому

    വീഡിയോ സൂപ്പർ 🎉കുഞ്ഞി കിളീ അടിപൊളി 👑

  • @padmaprasadkm2900
    @padmaprasadkm2900 2 місяці тому

    കുഞ്ഞിക്കിളി സൂപ്പർ പ്രായത്തിൽ കവിഞ്ഞ പക്വത സൂപ്പർ❤