Це відео не доступне.
Перепрошуємо.

സിനിമയുടെ ലൊക്കേഷനും | പച്ച മാങ്ങ ഉപ്പിലിട്ടതും | നൊങ്കിന്റെ അക്കാനിയും കുറ്റാലം വെള്ളച്ചാട്ടവും

Поділитися
Вставка
  • Опубліковано 24 бер 2022
  • Hello dear friends, In this video I take you to the famous Tirumalai Temple and Kuttallam Waterfalls. Hope you enjoy the video.
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 663

  • @lovelygeoge7428
    @lovelygeoge7428 2 роки тому +48

    Hai, മാമിന്റെ ഓരോ വീഡിയോ കാണുമ്പോൾ കൊച്ചു കുട്ടികളെകാൾ കഷ്ടം ആണ്. റോഡ്അരികിൽ ഉള്ള എല്ലാം വാങ്ങി കഴിക്കാൻ ഒരു മടിയുമില്ല. എല്ലാരോടും ഒരു പോലെ പെരുമാറാൻ പറ്റുക നല്ല ക്വാളിറ്റി ആണ്. Keep it. Nice vedio. Thank you dear ❤

  • @sreelekshmi3354
    @sreelekshmi3354 2 роки тому +4

    നിഷ്കളങ്കത കാണുമ്പോൾ ഒരുപാട് സ്നേഹം തോന്നുന്നു.മറ്റുള്ളവർ വന്ന് മാമിന്റെ കൂടെ സെൽഫി എടുത്തപ്പോൾ ഇത്തിരി കുശുമ്പും തോന്നി. എന്നെങ്കിലും മാംമിനെ കാണാനും സെൽഫി എടുക്കാനും ഉള്ള ആഗ്രഹം കൂടി കൂടി വരുന്നു. ❤️❤️❤️❤️ലൗ യൂ മാം ❤️❤️❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому +1

      Selfie edukkam dear 🥰love you too 🤗

    • @SN-no3gv
      @SN-no3gv 2 роки тому +1

      ഇതൊക്കെ ഞാൻ എഴുതാനിരുന്നതാ. അത്രയ്ക്കിഷ്ടമാണ് എനിക്കും ലക്ഷ്മിക്കുട്ടിയെ

    • @sreelekshmi3354
      @sreelekshmi3354 2 роки тому

      @@SN-no3gv ഇഷ്ടം മാത്രം അല്ല ഒരു തരം ആരാധന കൂടി ആണ് എല്ലാവരെയും ഒരേ മനസോടെ കാണാൻ കഴിയുന്ന ലക്ഷ്മി മാമിനോട് ❤❤❤❤

  • @mohamedhaneefa2228
    @mohamedhaneefa2228 Рік тому +1

    വളരെ നന്ദി സാറെ എല്ലാറ്റിനും അപാരം സൗൻദരൃം എത്ര കണ്ടാലും കണ്ടാലും മതിവരുകയില ചുവപ്പ് ഡ്രസസിൽ സൗൻദരൃം അപാരം തന്നെ ആരേയും ആകർഷിക്കും. ഏതായാലും വളരെ ഇഷ്ടപ്പെട്ടു

  • @deepanair2673
    @deepanair2673 2 роки тому +28

    Mam
    Your dedication,,really appreciating.for us, കുന്നി൯റെ മുകളിൽ കയറി,കാണിച്ചു തരാനുളള മനസ്,road sideൽ നിന്ന് താരജാഡയില്ലാതെ എല്ലാം വാങ്ങി കഴിക്കാൻ ഉളള മനസ്😍👏🏻👏🏻👏🏻👏🏻👏🏻👍👍👍👍👏🏻👏🏻👏🏻👏🏻👏🏻👏🏻really great.no pride,simplicity,so nice👍👏🏻👏🏻👏🏻👏🏻👏🏻👏🏻🌼

    • @reenakrishnan7684
      @reenakrishnan7684 2 роки тому +4

      യാത്രയൊന്നും പോകാൻ കഴിയാത്ത ആൾക്കാർക്ക് മാഡത്തിന്റെ യാത്രയും വിവരണവും നല്ലൊരു ഉണർവ് നൽകുന്നു ആ സ്പോട്ടിൽ എത്തിയ അനുഭവം

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому

      Thank you so much dears..orupadu sneham 🥰🤗

    • @kishorbabu721
      @kishorbabu721 2 роки тому +2

      മനോഹരമായ കാഴ്ചകൾ...
      പിന്നെ ചുവപ്പ് സാരിയിൽ ചേച്ചിയും കൂടുതൽ സുന്ദരി... Supper

  • @MohammedMohammed-nw9mc
    @MohammedMohammed-nw9mc 2 роки тому +4

    കാണുന്ന കാഴ്ചയുടെ ഭംഗി ഒട്ടും ചോർന്നുപോകാതെ ആസ്വദിക്കാൻ ഏറെ സഹായകരമാണ് ലക്ഷ്മി മാഡത്തിൻ്റെ വിവരണം. എല്ലാ ദൃശ്യങ്ങളും മനോഹരം !

  • @vanuprakash282
    @vanuprakash282 2 роки тому +8

    ഈ അമ്പലത്തിൽ ഞങ്ങൾ കുറെ പ്രാവശ്യം പോയിട്ടുണ്ട്. നല്ല കാറ്റ്ആണ് വൈകുന്നേരം അടിപൊളിയാണ്❤️❤️❤️❤️

  • @Pournami-yl6zr
    @Pournami-yl6zr 2 роки тому +3

    ലക്ഷ്മി അല്ലെങ്കിൽ തന്നെ ഒരു professional Vloger അല്ലേ, വിവരണത്തിനും ഭാഷയ്ക്കും ഒരു പഞ്ഞവുമില്ല' videographer ൻ്റെ കഴിവ്, ഭാവന പറയുകയും വേണ്ട' പുതിയ കാഴ്ചകൾ നൽകിയതിന് താങ്ക്സ് ലക്ഷ്മി

  • @ananyaindu9877
    @ananyaindu9877 2 роки тому +12

    Travel vlog കാണുമ്പോൾ flavors of India ആണ് എനിക്ക് ഓർമ വരുന്നത്
    Good 👍🏻

  • @ajith.aajith.a8408
    @ajith.aajith.a8408 2 роки тому

    ഒരുപാട് വർഷങ്ങൾക് മുൻപ് ഒരു തമിഴ്നാട് യാത്രയിൽ mam ഇതുപോലെ അപ്ക്കനി നോഗ് കുടിച്ചിട്ടുണ്ട്. പന യില പ്രത്യേകരീതിയിൽ കോട്ടി അതിൽ ഒഴിച്ചാണ് നൽകിയത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഞാൻ mam പ്രോഗ്രാമുകൾ എല്ലാം മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകരാണ്.🥰🥰

  • @SSfromUK
    @SSfromUK 2 роки тому +17

    Mam you are such a dedicated person… I always get a positive vibe when I watch your videos. Very energetic..I am from UK. The way you enjoy, explain and everything I purely adore…A very down to earth person… in my childhood days one of my favorite show was Magic Oven….God bless you mam…

  • @leenasladiesboutique1219
    @leenasladiesboutique1219 2 роки тому +1

    കാറ്റിന്റെ ശക്തി വളരെ കുടുതൽ ആണ് അവിടെ.ഞാനും പൊയിട്ടുണ്ട്.വളരെ മനോഹരമായ കോവിൽ 👍❤️❤️❤️❤️

  • @Linsonmathews
    @Linsonmathews 2 роки тому +3

    നാടിന്റെ ഭംഗി പകർത്ത് നൽകിയ അടിപൊളി vlog ചേച്ചി 😍👌👌👌

  • @deepapradeep7551
    @deepapradeep7551 2 роки тому

    അടിപൊളി വീഡിയോ ആയിരുന്നു.... തിരുമല ക്ഷേത്രം അതിമനോഹരം... എല്ലാവർക്കും വേണ്ടി പ്രാർഥിച്ചപ്പോൾ കണ്ണും മനസ്സും നിറഞ്ഞു...... വഴിയിൽ കഴിക്കുന്ന കണ്ട് വായിൽ വെള്ളം വന്നു.... ആ പാറയിൽ നിന്ന് ഇറങ്ങുന്ന കണ്ടപ്പോ tnsn ആയി.... കൊച്ചുകുട്ടിയുടെ excitement ആയിരുന്നു ചേച്ചിക്ക്... Love uuu sooo much❤️❤️🥰

  • @geethaprasad9775
    @geethaprasad9775 2 роки тому

    അടിപൊളി, എല്ലാം എന്റെ favourite ആണ്, ഇവിടെയൊക്കെ ഞാൻ പോയീട്ടുണ്ട്, എല്ലാം വാങ്ങി കഴിച്ചിട്ടുമുണ്ട്, സൂപ്പർ സാധനങ്ങൾ ആണ് എല്ലാം, നൊങ് സർപ്പത് എപ്പോ തമിഴ് നാട്ടിൽ പോയാലും വാങ്ങി കുടിക്കും, അപ്പിടി ഷീണം മാറും ബോഡി നല്ല കൂൾ ആയി feel ചെയ്യും

  • @jayasankark3695
    @jayasankark3695 2 роки тому +1

    😍.. തിരുമലൈ കോവിലും.. പരിസരവും നന്നായിട്ടുണ്ട്.. തെങ്കാശി വിശ്വനാഥ് ടെംപിൾ മിസ്സ്‌ ആയി. 🙏🏻👍🏽

  • @priyamini4747
    @priyamini4747 2 роки тому +2

    ഹലോ മാഡം ചെങ്കോട്ട തിരുമല മുരുകൻ ക്ഷേത്രത്തിൽ ഞങ്ങൾ പണ്ട് പോയിട്ടുണ്ട് നല്ല സ്ഥലമാണ് മാഡം പുഷ്പാ സിനിമയുടെ സോങ് ലൊക്കേഷൻ ഒക്കെ കാണിച്ചു തന്നു നല്ല ഭംഗിയുള്ള കാഴ്ചകൾ പിന്നെ കുറ്റാലം യാത്ര വെള്ളം തീരെ കുറവാണ് വേനൽക്കാലം ആയതുകൊണ്ടാണ് ഞങ്ങൾ പോയപ്പോൾ നല്ല വെള്ളം ഉണ്ടായിരുന്നു പോ കുന്ന വഴിയിൽ നെല്ലു കൂട്ടിയിട്ടിരിക്കുന്ന തും കണ്ടു വഴിയിൽ വിൽക്കാൻ വച്ചിരിക്കുന്ന മാങ്ങ നൊങ്ക് പൈനാപ്പിൾ പഴുത്ത നൊങ്ക് പനം കിഴങ്ങും മറ്റും കഴിച്ച് ആസ്വദിച്ച് പോകുന്ന മാഡത്തിനെ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി മാഡം വളരെ സിമ്പിൾ ആണ് 🌹ചുവന്ന സാരി മാഡത്തിന് നന്നായി ചേരുന്നുണ്ട് അടിപൊളി 👌 സൂപ്പർ കോമ്പിനേഷൻ👍🏻

  • @devikamp
    @devikamp 2 роки тому +3

    Madam
    You are such an enthusiastic traveller who enjoys even little beautiful things like a child! Thankyou so much for bringing this vlogs to us! Totally enjoyed it Madam

  • @jayakumarn7437
    @jayakumarn7437 2 роки тому +1

    എവിടെപ്പോയാലും അവിടുള്ളവരിൽ ഒരാളായി മാറും 👍🏻👍🏻👍🏻super

  • @sobhanapr6792
    @sobhanapr6792 2 роки тому +2

    അടിപൊളി സ്ഥലം നല്ല രസമാണ് കാണാൻ. .flowers of India എനിക്ക് ഇഷ്്ടപെട്ട പരിപാടി ആയിരുന്നു

  • @seeniyashibu389
    @seeniyashibu389 2 роки тому +1

    Wow....ee kazhchakal beautiful 😍

  • @jollyasokan1224
    @jollyasokan1224 2 роки тому +2

    അടിപൊളി സ്ഥലം കാണാൻ നല്ല രസമുണ്ട് thank you maam 🥰🥰❤️❤️😘😘

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +1

    ചേച്ചി...... സൂപ്പർ 🙏
    മനസ്സിന് സന്തോഷം തരുന്ന നല്ല കാഴ്ചകൾ 👌👍
    എന്താ ..... ഭംഗി ❤💕 ❤💕 ❤💕
    ചുമപ്പിൽ കൊഞ്ചി കളിച്ചു സുന്ദരി ആയി നമ്മുടെ ചേച്ചി....
    അവിടെയും നമ്മുടെ റോസിയുടെ ഓർമകൾ. 🌹🌹

  • @jaseenank8665
    @jaseenank8665 2 роки тому

    Supper. Kothitavunnu. Lucky women

  • @anjusuresh5669
    @anjusuresh5669 2 роки тому

    ചേച്ചി സൂപ്പർ വെരി നൈസ് പ്ലെയ്സ് അമ്പലവും പരിസരവും എല്ലാം അടിപൊളി 🥰🥰🥰

  • @nautilusnest
    @nautilusnest 2 роки тому

    There is a very cute little child in you still alive... I loved the way you giggled when he said panamkallum ഉണ്ട്... റീപ്ലേ ചെയതു കണ്ടു.. ചിരിച്ചു.. So cute...

  • @asurabeevi8032
    @asurabeevi8032 5 місяців тому

    Ma'am, ഇതിൽ ഇട്ടിരിക്കുന്ന music അടി പോളി,എപ്പോഴും എനിക്ക് ഇഷ്ട്ട❤പെട്ടത്

  • @simmieb3635
    @simmieb3635 2 роки тому +5

    Energy overflowing... That's lakshmi maam. Nice watching your roadside snacking.... ❤️

  • @jessycherian5372
    @jessycherian5372 2 роки тому

    Hi, Dr Lekshmi how sweet explanation

  • @senseitis9445
    @senseitis9445 2 роки тому +5

    You really live your life.. Thanks for all the positive vibes.. 😊

  • @ushapillai3274
    @ushapillai3274 2 роки тому +8

    O My God really such an amazing experience. . Lakshmi maam enjoying the trip and at the same time it's an inspiration to all 🌹🌹🌹🌹🌹

  • @sanumathypeethambaran9540
    @sanumathypeethambaran9540 2 роки тому

    Super vlog kanan nalla bhangiyunde ambalavum chuttupadum 👌🥰mam parayilekk kayarunnath kandappol pedi thonni 🥰God bless you

  • @subithap4777
    @subithap4777 2 роки тому +2

    ചേച്ചി ശരിക്കും ഒരു കുട്ടിയെപ്പോലെ. നല്ല ഭംഗിയുണ്ട് കാണാൻ.

  • @rosegarden458
    @rosegarden458 2 роки тому

    Adipoli mam.. excellent… Thankyou so much..

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 роки тому +2

    Ini... Njangal parayum.... Lakshmi mam vannu ninna sthalam.... 🤩🤩👌🏻👌🏻🤩🤩🤩

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 роки тому +20

    Ma'am 🤗🥰 you are very much dedicated to your work.. whatever it may be.. cooking , traveling.. anything you do 👍🙏🥰🥰🥰

    • @sivakarthik5514
      @sivakarthik5514 2 роки тому +2

      Yes

    • @rajeswarisubramanian7364
      @rajeswarisubramanian7364 2 роки тому +3

      Really you are down to earth.How naturally you mingle with the street people who sells different items !. All places are very beautiful and exciting.Thank U.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому +5

      Thank you so much dears...lots of love 🥰🤗

  • @Boss-ki8ww
    @Boss-ki8ww 2 роки тому

    കണ്ണെടുക്കാതെ നോക്കി ഇരുന്നു അവസാനം കിട്ടേണ്ടത് കിട്ടി...
    Thanks ചേച്ചി 😘😘😘

  • @ambilyrajesh606
    @ambilyrajesh606 2 роки тому

    Dedicated work mam. Happy to seeyou 🥰🥰.
    Nice video.
    Thankyou so much

  • @santharamachandran2427
    @santharamachandran2427 2 роки тому

    Ini onnum kazhicillennu paraandallo. Enjoyed the tour.Thank you.

  • @devikar8501
    @devikar8501 2 роки тому

    വളരെ നയനാനന്ദകരമായ കാഴ്ചകൾ അതിലും മനോഹരമായി ഭംഗി ഒട്ടും ചോരാതെ നേരിട്ടു കാണുന്നതു പോലെ കാണിച്ചു തന്നതിന് വളരെ നന്ദി മാം❤️❤️💕💕

  • @santharamachandran2427
    @santharamachandran2427 2 роки тому

    Sooo Good…Natural Sight! and the Temple ofcourse.

  • @soniafrancis5600
    @soniafrancis5600 2 роки тому

    Amazing and inspiring 💕Hats off to your hard work and dedication chechi 😍💕

  • @sandysb5338
    @sandysb5338 2 роки тому

    Adipoli local food testing enikum ethumpole orupadu eshtam ani visiting and travel so next time need to i go

  • @unknown-kz5re
    @unknown-kz5re 2 роки тому

    Mam etra snehattodeyanu aa kachavadakkarod perumaarunnatu awarude vishamangal manasilaaki ellam medichu 🙏🏻🙏🏻🙏🏻🙏🏻

  • @rugminibalakrishnan6019
    @rugminibalakrishnan6019 2 роки тому

    ശരിക്കും നല്ലൊരു അനുഭവമായിരുന്നു.💖💖🌹

  • @Lijo_Kerala
    @Lijo_Kerala 2 роки тому +4

    Waiting for the next part..felt so happy to see the village road side scenes..just watching this video by drinking the palak kiwi juice that you have presented for us through one of your previous vlogues.

  • @jasnam506
    @jasnam506 2 роки тому

    അടിപൊളി കാഴ്ചകൾ, ചേച്ചി 👍👍

  • @unniyettan7222
    @unniyettan7222 2 роки тому

    Wowowowow 👏👏👏👏..endhoru resaayirunu...nammalum bayangara maayittu aaswadhichu.......u r such a wonderful women....car I'll irunu kazhikkuanth kandapol sherikkum kuttikal cheyyunna athe oru feeling ..very childish.. superb..keep it that...

  • @janithasuresh6254
    @janithasuresh6254 2 роки тому

    Very nice video . Very beautiful scenery . Thank u so much ☺️.

  • @sunithashajil7568
    @sunithashajil7568 2 роки тому

    ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു ഇതെല്ലാം.very very thanks mam.

  • @manjuprasad4740
    @manjuprasad4740 2 роки тому +1

    ചേച്ചിയുടെ യാത്ര വളരെ ഇഷ്ടമാണ് ❤❤️ പ്രത്യേകിച്ചും ഓരോ space കാണിച്ചു തരാൻ ചേച്ചി കഷ്ടപെടുന്നുണ്ട് ഞങ്ങളെ പോലെ സ്ഥലങ്ങൾ കാണാൻ ഇഷ്ടപെടുന്നവർക്ക് ❤❤❤❤താങ്ക്സ് ഒരുപാട് ❤️❤️❤

  • @sunithashajil7568
    @sunithashajil7568 2 роки тому

    Thank you mam.my favourite places.my grandma's please.

  • @noufiajaved5509
    @noufiajaved5509 2 роки тому +3

    Waiting for Madurai trip..
    Nongu when mixed with milk or fresh cream and sugar...
    Tastes yummy

  • @anjaliarun4341
    @anjaliarun4341 2 роки тому +5

    What a dedication dear ma'am 🙏❤💞 equal respect to all😍😍luvd this vlog also👍👍💝

  • @sheelak789
    @sheelak789 2 роки тому

    Ellam kazhiku aswathikku superb

  • @bindu1503
    @bindu1503 2 роки тому +1

    Temple and background super 👌

  • @sajinasunil8700
    @sajinasunil8700 2 роки тому +1

    ❤️ I felt very emotional because you took us to the temple m which I was longing to see for some years now 🙏❤️❤️❤️❤️

  • @sumadhir3227
    @sumadhir3227 2 роки тому

    Hai ലക്ഷ്മി. Mam, ഈ സീനുകളൊക്കെ എന്റെ കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്നു. പനകൂമ്പ്, പനമ്പൊങ്ങു, ഇളനീർ, നൊങ്ക്, പിന്നെ പനമുറിച്ചാൽ കിട്ടുന്ന തൂമ്പില അയ്യോ അതെല്ലാം പറഞ്ഞറിയിക്കാൻ പറ്റാത്ത രുചികളാണ് എല്ലാം വെത്യസ്തമായ ടേസ്റ്റ്... Mam കഴിക്കുന്നതുകണ്ടപ്പോൾ നാവിൽ വെള്ളം നിറഞ്ഞു.. തമിൾ നാട് ഗ്രാമത്തിൽ ചില സ്ഥലങ്ങളിൽ.. ഇതൊക്കെ കാണാനും കഴിക്കാനും സാധിക്കും... അടിപൊളി... സൂപ്പർ... 👌🏻👌🏻👌🏻👌🏻😍😍😍

  • @suprabhavr8171
    @suprabhavr8171 2 роки тому +3

    Hi Mam, super vlog👏👏👏❣️❣️

  • @rajasreenair5429
    @rajasreenair5429 2 роки тому +1

    Very beautiful temple and it’s location superb blog. Eagerly waiting for the next.

  • @ambikanair7026
    @ambikanair7026 2 роки тому +1

    Beautiful place thank you for sharing this video 👍👍❤❤

  • @krishnaharinisha3976
    @krishnaharinisha3976 2 роки тому

    👌👌🥰🥰♥️♥️സൂപ്പർ.... ആക്കാനി കുടിക്കുന്ന കണ്ടപ്പോൾ കൊതിയായി 😋😋😋

  • @retnakumaridas6749
    @retnakumaridas6749 2 роки тому +4

    It's a wonderful experience Mam.Admire your dedication ♥

  • @ppr8878
    @ppr8878 2 роки тому +1

    Extremely beautiful vlog. We got to see the temple through you and it was really heart felt to see you climb the film location place . You have taken too much effort in this video. Nice positive vibes.

  • @handmadecrafts5752
    @handmadecrafts5752 2 роки тому

    നേ വല്ലാതെ കൊതിപ്പിച്ചുട്ടോ. പനങ്കരിക്ക് എന്റെ favorite ആണ്. Temple എല്ലാം നന്നായിട്ടുണ്ട്.

  • @beenakumari4303
    @beenakumari4303 2 роки тому +1

    Amazing video 🥰 Ur happiness on the rock 👍🏻🤝🤝 🥰 U luks sweet in that sari enjoy every trip best of luck 🥰❤

  • @smithaa1078
    @smithaa1078 2 роки тому +5

    How much we misjudged you a few years ago, chechi…Ever since you started this channel, we have become ardent fans of you…I often feel the best quality about you is that you accept positive and negative comments equally. May God bless you…Pls do more travel vlogs. Love it…

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому +1

      Thank you so much dear for your loving words ❤️ it's really motivating 🥰🤗lots of love ❤️ 🥰🙏

  • @drisyadevadas2582
    @drisyadevadas2582 2 роки тому

    I like your presentation.well done.Inspired me in many times.

  • @sujasasthamveliyil7439
    @sujasasthamveliyil7439 2 роки тому

    നല്ല അവതരണം Maam❤❤❤

  • @jayakumarn7437
    @jayakumarn7437 2 роки тому +1

    മാഡത്തിന്റെ success ഇന്റെ reason,madam എന്തു ചെയ്താലും enjoy ചെയ്താണ് ചെയ്യുന്നത് 👍🏻👍🏻👍🏻👍🏻👍🏻keep going on be happy and healthy

  • @mercyjacobc6982
    @mercyjacobc6982 2 роки тому

    നന്നായിരിക്കുന്നു യാത്ര ചെയ്യാൻ ആരോഗ്യം ഉണ്ടായിരിക്കട്ടെ 🥰🙏

  • @adv.thushararajesh8066
    @adv.thushararajesh8066 2 роки тому

    Ur always inspiration to me

  • @jasnadeepk
    @jasnadeepk 2 роки тому

    Mam ine പോലെ തന്നെ യാണ് എന്റെയും ഇഷ്ടങ്ങൾ ❤😍😍😍😍 food, travel, nature❤❤😍😍😍❤.

  • @limisasi1544
    @limisasi1544 2 роки тому +1

    Sthree janmam punya janmam ennu manasil thonnunnath mamine kanumbozhanu .maminteyoppam vettammayaya njaum yathra cheythu kondirikkunnu.flavours of India mithal.

  • @c1bkalle
    @c1bkalle 2 роки тому

    Sooooper and very good quality

  • @vijinavinod8072
    @vijinavinod8072 2 роки тому +1

    ഒട്ടും തന്നെ ജാഡഇല്ലാത്ത വ്യക്തി ❤️❤️❤️godbless you ചേച്ചി 🥰🥰😍😍💞💞💞

  • @tintumk9558
    @tintumk9558 2 роки тому +1

    Simple but powerful views!! 👌👌☺️☺️ അതിമനോഹരമായ കാഴ്ചകൾ .... Thank you so much ma'am for this beautiful vlog 🥰🥰

  • @beenafrancis4706
    @beenafrancis4706 2 роки тому

    Seeing ur beautiful smile 😍 even I get a smile on my face ☺

  • @Rajitharkumar
    @Rajitharkumar 2 роки тому

    Your dedication really commendable Ma'am

  • @chithrarajesh444
    @chithrarajesh444 2 роки тому

    Lakshmi maammm... Beautiful places.... Thanks for providing us these types of vedios... Thanku... Love u maaam

  • @prasanna1118
    @prasanna1118 2 роки тому

    Ennu othiri sundhari aayittund👌👌😍

  • @mollyjose1212
    @mollyjose1212 2 роки тому +1

    Hai ma'am....so beautiful. I always wonder how you find time for everything. You are such a dedicated person to whatever you take up. I really admire you. Thanks a lot ma'am. Love you

  • @vasanthysurendran688
    @vasanthysurendran688 2 роки тому

    എല്ലാം കാണിച്ചു. തന്നതിൽ വളരെ അധികം സന്തോഷം ....

  • @renjusanju4361
    @renjusanju4361 2 роки тому

    You r very lucky mam❤️❤️❤️

  • @sreelathas1771
    @sreelathas1771 2 роки тому

    It's like I'm traveling by yr side.. ❤️

  • @anithajagan8107
    @anithajagan8107 2 роки тому

    Hi chechi super location sari adipoli

  • @sanigopi6549
    @sanigopi6549 2 роки тому +2

    Hi Mam,This is my native place,Thirumalai Temple only half kilometre away .You described so beautifully.

  • @najeebmuhammed2145
    @najeebmuhammed2145 2 роки тому

    ചേച്ചി അടിപൊളി സൂപ്പർ ❤️❤️❤

  • @binduramadas4654
    @binduramadas4654 2 роки тому

    Mam very hard work person eallam kodum adipoliyanu 🙏😍👍

  • @mithraah8574
    @mithraah8574 2 роки тому +1

    No words . I just love your vlogs Ma'am..😍😍😍😍

  • @divyasnair5920
    @divyasnair5920 2 роки тому +2

    ഞാനും പോയിട്ടുഡേ ഭയങ്കര കാറ്റ് ആ, നല്ല വൃത്തിയും.

  • @AjithaaaA
    @AjithaaaA 2 роки тому +3

    Hello mam , maminte dedication 👏 , parappurathukudi mam nadannappo sathyathil njan nenjath kai vechu poyi , woderful place thank u mam 👍❤❤

  • @mariyusali3641
    @mariyusali3641 2 роки тому

    mam naladifferent ayitannu food ...beautifull..first time seeing the beautifull places..waiting for the another video

  • @sanyjos8318
    @sanyjos8318 2 роки тому

    നല്ല നല്ല കാഴ്ചകൾ. നമ്മളും കൂടെ വന്ന് ആസ്വദിക്കുന്ന അനുഭവം കിട്ടുന്നുണ്ട്. ഒത്തിരി നന്ദി സന്തോഷം. Expecting more more 😊😀😍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому

      🥰🤗thank you so much dear ❤️ e comment vayichappol valarai santhosham thonunnu dear..lots of love ❤️

  • @jollycleetus1290
    @jollycleetus1290 2 роки тому +1

    Nonku...a nostalgic memory of TVM. Thank you .

  • @resmyjiju1406
    @resmyjiju1406 2 роки тому +4

    Hi mam super vlog 👌👌🥰🤗
    Tamilnadu kayarumpol thanne veroru vibe anu gan Muruga bhagavate valiyoru devotee anu 🙏🙏🙏 sarikum enjoy chaithu nammalum koode varunna oru feel kittunnu thank u very much dear mam 🤗🥰❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому +1

      Ishtapettu ennu arinjapol orupadu santhosham dear ♥️ lots of love 🥰🤗

  • @sabeenathekkayil4839
    @sabeenathekkayil4839 2 роки тому

    Hai mam
    Very very beautiful episode

  • @Akhilmithun1997
    @Akhilmithun1997 2 роки тому

    Mam you're true positive women and inspiration 💓💓💓 keep going ❤❤❤

  • @poojakamala1141
    @poojakamala1141 2 роки тому

    ഈ വിഡിയോ കണ്ട് എന്താ സന്തോഷം തോന്നിയതെന്ന് എനിക്കു തന്നെയറിയില്ല വളരെ സന്തോഷം ചേച്ചി

  • @leilakamaluddinl9881
    @leilakamaluddinl9881 2 роки тому +1

    What a beautiful location, nice of you Mam to have taken us to picturesque surroundings of the temple as well as location of Movie Pushpa, you are really adventurous, climbed all the way to the top of the rocks, hats off to you, good to see the Kuttalam surroundings and the wayside sights.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому

    Hi Lekshmi, beautiful beautiful place 👌👌👌. Anghane Muruka bagavaneum canan sathichu 👍. Aviduthe catinde shabdam njanghalku ivide kelkam. Ethra peranu Lekshmiude koode ninnu photo eduthathu. They are lucky people. Endeum valiya oru aagrahamanu Lekshmiye onnu cananum curachu photos okke edukanamennu. Cinema location athum canan sathichu 👍 Lekshmiude aa energy aanu nammalku kittunna vibe. Enthokke cashchakal aanu Lekshmiude vlogil koodi canan cashiunnathu. Hats off to you. Ende favourite aanu nongu👌😋😘🤩😍😍🥰💕💕🙏