Swanthamevide Bandhamevide | Malayalam entertainer movie | Mohanlal | Lalu alex | Swapna |

Поділитися
Вставка
  • Опубліковано 19 гру 2023
  • Swanthamevide Bandhamevide (Malayalam )
    Mohanlal | Lalu alex | Swapna | Menaka |
    Jose Prakash Kaviyoor ponnamma others
    Screenplay | Dialogues : S.L.Puram
    Produced by : Royal movie makers
    Direction : Sasikumar
  • Фільми й анімація

КОМЕНТАРІ • 35

  • @myworld7977
    @myworld7977 3 місяці тому +6

    😊 2024ൽ കാണുന്നവർ ഉണ്ടോ

  • @mohansubusubu2116
    @mohansubusubu2116 3 місяці тому +4

    ഞാൻ 1984 ൽ തിയേറ്ററിൽ പോയി കണ്ട സിനിമ ആണ് കൊല്ലം രണ്ടാം കുറ്റി യിലെ SV ടാക്കീസ് ൽ ആയിരുന്നു കണ്ടത് കൊല്ലം ടൗൺ മുനിസിപ്പാലിറ്റി അവസാനിച്ചിരുന്നത് SV ടാക്കീസ് ന്റെ അടുത്തായിരുന്നു അവിടുന്ന് അങ്ങോട്ട് കിളികൊല്ലൂർ പഞ്ചായത്തു ആരംഭിക്കുകയാണ് കൊല്ലം വിട്ടാൽ ആദ്യത്തെ B ക്ലാസ്സ്‌ തിയേറ്റർ പിന്നെ അന്നത്തെ ഗംഭീര നിർമ്മിതി കൾ ആയ പാർത്ഥ സാരഥി തുടങ്ങിയ A/c തിയേറ്ററുകളും

  • @profnesamony
    @profnesamony 5 місяців тому +4

    Super movie 🎉 Clear message 🎉 All the characters have performed well 🎉 Two families living under the same roof without strife is an anathema in today’s society

  • @user-lk5qq2rw3j
    @user-lk5qq2rw3j 5 місяців тому +5

    എൻെറ മറിയക്കുട്ടി ചേടത്തി അഭിനന്ദനങ്ങൾ

  • @sauparnikacreations5185
    @sauparnikacreations5185 5 місяців тому +7

    SUPER Family Film with Family relationships❤🎉🎉🎉

  • @josephaugustin2647
    @josephaugustin2647 4 місяці тому +8

    പാവം ആ പശു കിടാവിന്റെ കാല് കല്ല് കൊണ്ട് എറിഞ്ഞ് നോവിക്കരുതായിരുന്നു. എന്തായാലും ആ സീനിന് ഒരു ഒറിജനലാറ്റി വന്നു

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 4 місяці тому +3

    Nature, beautiful

  • @juanleo2017
    @juanleo2017 3 місяці тому +6

    ശെരിക്കും മോഹൻലാൽ കള്ളം പറയുവല്ലേ ചേട്ടത്തിയമ്മ നിർബന്ധിക്കാതെ തന്നെ കഴിക്കാൻ റെഡി ആയി നിൽക്കുവല്ലായിരുന്നോ

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 5 місяців тому +4

    Dynamic 🎉😊

  • @user-yc1sc4kv8g
    @user-yc1sc4kv8g 5 місяців тому +5

    Super

  • @rashidmk3038
    @rashidmk3038 4 місяці тому +1

    😊

  • @user-lc9em1iv8j
    @user-lc9em1iv8j 4 місяці тому +27

    യഥാർത്ഥ കുടുംബ കഥകൾ ഇക്കാലത്ത് പരാജയപ്പെടും😭😭 കോപ്രായ ചിനിമ കോടി ക്ലബ്ബിൽ അടിച്ച്😂0000000 കോടി ക്ലബിൽ എത്തും

    • @sabu5727
      @sabu5727 3 місяці тому +1

      👍🏻അതെ മുട്ടാൻ നിൽക്കണ്ട സീന് മോനെ 😆😂😬😬😬😬😬😬

    • @minivt127
      @minivt127 3 місяці тому

      കുടുംബത്തിന്റെ കെട്ടുറപ്പൊക്കെ poyille😢

  • @user-pz4zl5sp8w
    @user-pz4zl5sp8w 4 місяці тому +4

    Very good movie.

  • @mukeshmanikattil1670
    @mukeshmanikattil1670 Місяць тому

    ആ പാവം പശുകിടാവിനെ വിഷം കൊടുത്ത് കൊന്ന് ഇട്ടിരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും

  • @mlzpsyci670
    @mlzpsyci670 4 місяці тому +2

    വീട്ടിലറിയാതെ ഒറ്റക്ക് ആദ്യമായി, കരുനാഗപ്പള്ളി ശ്രീ കൃഷ്ണാ തീയറ്ററിൽ സെക്കന്റ് ഷോ.....

  • @malathigovindan3039
    @malathigovindan3039 5 місяців тому +1

    😢

  • @shabnashihabshabnashihab018
    @shabnashihabshabnashihab018 4 місяці тому +1

    Jaghathi chettan ❤

  • @neethusreekutyneethusreeku5245
    @neethusreekutyneethusreeku5245 4 місяці тому

    Super ayind

  • @kavithavinod1530
    @kavithavinod1530 3 місяці тому

    18/2/2024L kanunnu

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 4 місяці тому

    സൂപ്പർ സോങ്ങ്

  • @sithusworld66
    @sithusworld66 4 місяці тому +8

    ഇതിൽ മോഹൻലാലും ഭാര്യയും ആണ് ഓവർ

  • @Parudheesa916
    @Parudheesa916 3 місяці тому +1

    Aa pasuvine kuzhichittille

  • @shellymerry3800
    @shellymerry3800 5 місяців тому +1

    😢😢😢😢

  • @user-xh9ic6hd6p
    @user-xh9ic6hd6p 4 місяці тому

    Pi

  • @kavithavinod1530
    @kavithavinod1530 3 місяці тому +1

    Nayavum neethiyum ellatha cinema

  • @rijashome9266
    @rijashome9266 3 місяці тому

    Ee cinema remaking anu

  • @nilzzilz3018
    @nilzzilz3018 4 місяці тому +4

    എന്തൊരു ഓവർ ആക്ടിങ് 🥹

  • @MollyKunnan-jc8ub
    @MollyKunnan-jc8ub 5 місяців тому +6

    തൊമ്മന്റെ മക്കൾ കോപ്പി