Let's get roasted with Gaya3 | Ft Gayathri

Поділитися
Вставка
  • Опубліковано 3 бер 2022
  • Featuring ‪@gaya3‬
    / gayathryofficial
    ➤ Follow us on Instagram
    • / intelerkspodcast
    ➤Reddit : / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

КОМЕНТАРІ • 569

  • @gaya3
    @gaya3 2 роки тому +2097

    Hajar! 🙋

  • @blushwithashAiswarya
    @blushwithashAiswarya 2 роки тому +680

    Happy to see Gaya3 here !! ♥️♥️♥️♥️

  • @vishnusreenilayam9901
    @vishnusreenilayam9901 2 роки тому +270

    പോഡ്‌കാസ്റ്റിൽ വന്നിരുന്നെങ്കിൽ എന്ന് കരുതിയ വ്യക്തി. Gaya3ചേച്ചി 👍

  • @nik5177
    @nik5177 2 роки тому +538

    ഗായത്രി ചേച്ചിയെ പോലെ വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്നവരെ podcast ൽ കാണാനും കേൾക്കാനും പറ്റുന്നതിൽ സന്തോഷം.🤩

  • @anjanavariyath
    @anjanavariyath 2 роки тому +135

    Gayathri one of my favorite youtuber.. Especially for her content related videos❤

  • @bhuvanaofficial7334
    @bhuvanaofficial7334 2 роки тому +42

    Pattumengil Dr vivek sirina ( mallu analyst) kuda konduvaranea adheham nattil varumbo.

  • @erenjaeger8984
    @erenjaeger8984 2 роки тому +71

    I know she has her job and seperate youtube channel but she is perfect for a female host in this podcast..

    • @sidharth616
      @sidharth616 2 роки тому +3

      അയ്യോ വേണ്ടായെ 🙏

  • @vyshnavkv2311
    @vyshnavkv2311 2 роки тому +210

    Mallu analysts വരുന്ന podcast waiting 😻🙌🏻

    • @sanilsaji900
      @sanilsaji900 2 роки тому +8

      Enthin...

    • @imhere5225
      @imhere5225 2 роки тому +5

      Avan public ayi ith pole onnm varilla

    • @vivek-ol5dl
      @vivek-ol5dl 2 роки тому +15

      Germany alle

    • @sjay2345
      @sjay2345 2 роки тому +38

      @@imhere5225 മല്ലു അനലിസ്റ്റ് interview ഉണ്ട് ... കാണാഞ്ഞിട്ടാവും. പിന്നെ പബ്ലിക് ആയി വരാൻ ജർമനിയിൽ മലയാളി യൂട്യൂബർക്ക് എന്ത് പ്രത്യേകത 🤗🤗

    • @HAPPY-ki9xp
      @HAPPY-ki9xp 2 роки тому +19

      @@sanilsaji900 കാണാൻ 🤷‍♀️

  • @kannankannappy3183
    @kannankannappy3183 2 роки тому +23

    Mallu analyst Dr vivek നെ എന്നാണ് ഇവിടെ കാണാൻ പറ്റുക. JBI TV, UNNI & VIYA, ഇവരെ കൂടി ഉൾപെടുത്താമോ 👍

    • @amitjose3739
      @amitjose3739 2 роки тому

      They're biased in their own way, but are right are certain things

  • @parvathi109
    @parvathi109 2 роки тому +96

    Happy to see Gayathri chechi as the guest❤️

  • @thetribe7603
    @thetribe7603 2 роки тому +101

    Karthik & Team have really did a great job bringing Gayathri to this podcast! 🙂❤️
    Educating young minds and making them unlearn traditional toxicity and learning progressive ideas makes you all socially responsible influencers! ❤️❤️❤️❤️
    Great job team! ❤️👏
    Really appreciate your mind for it! ❤️
    #roast

  • @chinmaykumaraa5127
    @chinmaykumaraa5127 2 роки тому +24

    ആദ്യമായ് ആണ് ഞാന്‍ ഈ ചാനൽ കാണുന്നത്. ഗായത്രി യെ കണ്ടു വന്നതാണ്! Quality content! You earned a subscriber!

  • @user-wm5ss7sg9q
    @user-wm5ss7sg9q 2 роки тому +77

    Gayathri suresh varuenn karuthiye illa…Podacast il nalla nalla guest varund.Iniyum nalla nalla guest varatte .Good luck Intelerks Podcast
    Also ippo dasaaliyan kurchudi confident ayi.Guest varunna episodel guest ayitulla interaction nalla pole koodiyitund👏

  • @shamnapm638
    @shamnapm638 2 роки тому +259

    Pls bring unni&viya to podcast ❣️🙌🏾

    • @jishnuindira
      @jishnuindira 2 роки тому +11

      Yes💯💯💯💯💯

    • @abinabi3498
      @abinabi3498 2 роки тому +3

      @Grexias Rono 💯

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 роки тому +2

      👍🏼👍🏼

    • @ajmalghan
      @ajmalghan 2 роки тому

      @Helly heller , extremist political correct , minimal political correct എന്നൊരു കാര്യം ഉണ്ടോ ?

    • @ajmalghan
      @ajmalghan 2 роки тому +6

      കൊണ്ട് വരേണ്ട ആളുകൾ തന്നെ ആണ് .. അങ്ങനെ ഒരാളെയും മാറ്റേണ്ട ആവശ്യമില്ല .. എല്ലാവരുടെയും pespective ആളുകൾ കാണട്ടെ ..

  • @nandhum3406
    @nandhum3406 2 роки тому +121

    Intelerks podcast flying to another level🔥🔥🔥❤❤

  • @susammasamuel2009
    @susammasamuel2009 2 роки тому +40

    1 suggestion : Channelinte about-inte avide baakkiyulla hostukalude name kudi cherkkunnathu nallathayirikyum. Innathe episode powlichu..keep going ..kudos to the entire team ❤

  • @humanbeing9327
    @humanbeing9327 2 роки тому +26

    പെട്ടന്ന് തീര്‍ന്നു പോയത് പോലെ...😪 ശെരിക്കും ഇഷ്ടായി ഈ episode.😇 വളരെ informative ആയിരുന്നു!! ഗായത്രി ചേച്ചി കാരണമാണ് ഈ ഇവിടെ എത്തിയത്, ഇപ്പൊ നിങ്ങളെ എല്ലാരേയും അടുത്ത വീട്ടിലെ പയ്യന്മാരെ പോലെ തോന്നുന്നു... ഇനി മുതൽ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷക ആയിരിക്കും! 💯🤍RESPECT YOU GUYS for the efforts to change our society and making our world better🤗 And Love you Gayathri chechii❤🔥

  • @jinimvarghese4742
    @jinimvarghese4742 2 роки тому +47

    Woww..My two favorite youtubers n team in one frame!! 😍😍😍😍❤️❤️❤️❤️🔥🔥🔥🔥

  • @aneeshasb5485
    @aneeshasb5485 2 роки тому +12

    എനിക്ക് ഈ podcastil നിന്ന് മനസ്സിലായത്.. Gayathri if funny, intelligent, simple, lovable, friendly and courageous😍 Iam a big fan of Gayathri🙂

  • @karthikkv7504
    @karthikkv7504 2 роки тому +20

    ഒരു podcast പോലും കാണാതിരിക്കലില്ല.ഒരോ പുതിയ podcast കാണുമ്പോഴും തോന്നുന്നത് അതാണ് ഏറ്റവും നല്ലത് എന്നാണ്.

  • @SaNjU_202
    @SaNjU_202 2 роки тому +34

    Nice podcast aairunu ❤❤❤
    Njan already Gayathri de fan anu ❤❤....happy to see u in intelerks podcast...
    Sreekanth bro...enthon aairunu last 😅😅
    #Roost

  • @Sanchari_98
    @Sanchari_98 2 роки тому +17

    Gayathri de fan anu. Avare konduvannathinu podcast teamnu irikkatte oru kuthirappavan😍❤️
    Unni vlogs & sudeesh (movie reviewers) konduvaranam🤗

  • @user-dt1zn9ow5j
    @user-dt1zn9ow5j 2 роки тому +55

    #Roast
    _പോഡ്‌കാസ്റ്റിൽ കാണണം എന്ന് ആഗ്രഹിച്ച വ്യക്തി_ 🤍
    _Very fruitful Podcaste_ 🥰❤️

  • @Dreams_follow
    @Dreams_follow 2 роки тому +11

    ഈ ജാതി നോക്കി മൂത്തവരെ പേര് വിളിക്കുന്ന പരിപാടി തിരുവനന്തപുരത്തു കുറവാണ്(അതിനർത്ഥം ഇവിടെ എല്ലാം തികഞ്ഞ ജില്ല എന്നല്ല ആൾക്കാരുടെ പെരുമാറ്റവും ഗുണ്ടകളുടെ വിളയാട്ടവും മുതലായവ നന്നായിട്ടുണ്ട്😆).പക്ഷെ മറ്റുള്ള ജില്ലകളിലെ സുഹൃത്തുക്കൾ (those who think progressively)പറഞ്ഞിട്ടുണ്ട്.ഒരു ജില്ലയിലെ ചില പ്രദേശത്തു രണ്ടു ജാതിയിൽ ഉള്ളവർ ഊണ് കഴിച്ചോ ചോറുണ്ടോ എന്നു ചോദിക്കുന്നതിൽ പോലും ജാതിയുണ്ട്.എന്റെ ഒരു സുഹൃത്തു പറഞ്ഞിട്ടുണ്ട് അവന്റെ അച്ഛനെ അവിടത്തെ ഒരു വിഭാഗം ജാതിക്കാർ തംബ്രാൻ എന്നാണ് വിളിക്കുന്നത് അവനെ കുഞ്ഞേ എന്നു മാത്രേ വിളിക്കൂ🙆.കേരളത്തിൽ ആൾക്കാർ ഇതൊക്കെ ഉള്ളിൽ ഒതുക്കി പുറത്തു പുരോഗമനം പറയും.പുറത്തു പോയി തിരിച്ചു വന്നു ചേരുപ്പൂരി അകത്തു കയറിയാൽ പിന്നെ regressive ആകും😤

  • @sayiprabhash1917
    @sayiprabhash1917 2 роки тому +9

    Unni vlogs kond varanam🙋🏻‍♂️🙋🏻‍♂️

  • @JenuzzVlogs
    @JenuzzVlogs 2 роки тому +4

    Gayathri chechi😍🔥

  • @ansafmuhammed8053
    @ansafmuhammed8053 2 роки тому +34

    ഗായത്രി സുരേഷ് എന്ന് കേട്ടപ്പോൾ സ്ക്രീനിലേക്ക് സൂക്ഷിച്ച് നോക്കിയ ആരെങ്കിലും ഉണ്ടോ 😂😂

  • @nav33nanil28
    @nav33nanil28 2 роки тому +120

    I have never watched Karthik Surya's UA-cam videos. But this is 🔥. Recently started hearing your podcast as it came as a suggestion on Spotify. You guys are doing a great job. Discussion is engaging along with raw opinions ( I suppose the podcast isn't an edited version). Keep up the good work. ❤️

  • @anjalikrishna9207
    @anjalikrishna9207 2 роки тому +11

    Keralathil aadyathe living together couples Mithriyan and Dr Jayasree ye konduvaranam

  • @humblevlogs8191
    @humblevlogs8191 2 роки тому +8

    Wow.... I was looking forward for this podcast ❤️ she is one of my favourite 😀😘

  • @dilshanapp4087
    @dilshanapp4087 2 роки тому +13

    Next mallu analyst 😌or unni

  • @aparnapraveenhere
    @aparnapraveenhere 2 роки тому +13

    Bring mallu analyst ❗

  • @gemsree5226
    @gemsree5226 2 роки тому +63

    Woww... Such an unexpected , but highly valuable episode ❤️❤️❤️❤️❤️❤️

  • @ichenimmrahe8732
    @ichenimmrahe8732 2 роки тому +12

    Most awaitedddddd.....😍🙌
    Gayathri chechiii🦋❤

  • @mask6687
    @mask6687 2 роки тому +21

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള യൂട്യൂബ്ഴ്സിൽ ഒരാളാണ് Gaya3 ചേച്ചി ❤❤❤❤❤

  • @mmgphysio
    @mmgphysio 2 роки тому +14

    wow....when both of my fav youtube channels are together...awesome....

  • @gayathryvs
    @gayathryvs 2 роки тому +21

    Great to see Gayathri here❤️❤️❤️

  • @arunmohan36
    @arunmohan36 2 роки тому +18

    Next unni and viya 😉

  • @dulquersalmaan11
    @dulquersalmaan11 2 роки тому +21

    ഒന്ന് താഴ്ന്നു പോയ ആ പഴയ പോഡ്കാസ്റ്റ് ക്വാളിറ്റി തിരിച്ചു വരുന്നുണ്ട്. കിടിലൻ എപ്പിസോഡ് 😍

  • @roshnirl
    @roshnirl 2 роки тому +31

    രണ്ട് ദിവസമായി എൻ്റെ favourite youtubers ആണല്ലോ podcast ൽ❤️
    #roast

  • @BertRussie
    @BertRussie 2 роки тому +16

    Thumbnail കണ്ടു ഇത്രേം പെട്ടെന്ന് ക്ലിക്ക് ചെയ്യുന്നത് ചുരുക്കം ആണ്

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 2 роки тому +16

    #Roast
    ഇവിടെ വരണം എന്ന് ആഗ്രഹിച്ചിരുന്ന ഗസ്റ്റ്...ഒട്ടും പ്രതീക്ഷിച്ചില്ല വരുമെന്ന്...But congrats team intelerks...
    Nice podcast but കുറച്ചു കൂടി talks ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി

  • @abinandkjovin4846
    @abinandkjovin4846 2 роки тому +9

    #roast.... Future le social text books il namukk evare 21st century le main social reformers kanan pattum ennu oru vishvasam😌🤜🏼... Proud of you team interlerks

    • @KMKTrolls
      @KMKTrolls 2 роки тому +11

      Serious ayitt paranjathano.... Enkil comedy ayitunund

  • @athira.p1514
    @athira.p1514 2 роки тому +15

    Plz bring sabu chettan and nazir ikka Plz..... Nan koore request cheythu pakshe ithevere koonde vannilla 😔😔

  • @anjali_vijayan
    @anjali_vijayan 2 роки тому +13

    Guest vanna last mrinal bhai de podcast le ending lu karthikettan "guestinu namde audience nod entha paryan ulle" enn choykan vitpoy😁. May be korenal video nu gap vannathkond akam 😌😌 just ormipichenne ulu
    #roast

  • @techynoel
    @techynoel 2 роки тому +60

    ലെ നമ്മൾ : എന്റെ mowne continues ആയി podacast without any delay പൗളി 🔥
    ലെ ഉല്ലാസ് : ദൈവമേ എനിക്കു ഇതിൽനിന്നും ഒരു മോചനം എനിക്കു ഇല്ലേ 🤣 .
    A huge shout out to ullas bro 🔥

  • @akshayraj2868
    @akshayraj2868 2 роки тому +6

    Next mallu analyst ..

  • @jyothis2935
    @jyothis2935 2 роки тому +32

    Hi...... Gayathri🎊🎊🎊👌👌👌👌never expected here!!!!.....let me watch it......thank you friends bringing her...😊
    .

  • @sinan_muloor07_
    @sinan_muloor07_ 2 роки тому +9

    Podcast adicted ❤️🥰 Love from ಕರ್ನಾಟಕ ❤️

  • @lekshmi03
    @lekshmi03 2 роки тому +6

    Orupaad santhosham ond chechi podcastil vannallo.... great👍

  • @ruksanam.k8376
    @ruksanam.k8376 2 роки тому +8

    Gayathriii chechi🥳🥳🥳 so happy that u invited her to the podcast. Thankyou guys🥳.

  • @GreeshmaSajan-hm4rm
    @GreeshmaSajan-hm4rm 2 роки тому +9

    Innatha podcast polichu, ellam open ayi paraunna mind❤️❤️ #rost

  • @podcastaddict7132
    @podcastaddict7132 2 роки тому +12

    1 hr podcast kette kazhiyumbozhekum guest inde fan ayi maaarunu (podcast indeyum🌈💕
    #love_you_interlecks_podcast🌈💕

  • @arathyvenugopal3650
    @arathyvenugopal3650 2 роки тому +15

    #roast
    I am so happy to see her here 😍....Her progressive thoughts and the way she reacts to certain issues make her unique 🙌...Videoൽ ഒക്കെ വളരെ bold ആയും എന്നാൽ podcastൽ വന്നപ്പോൾ ഒരു simple and soft spoken character ആണ് എനിക്ക് Gayathri ചേച്ചിയിൽ കാണാൻ കഴിഞ്ഞത്🤗
    24:36 Perfect answer to the question ✌️
    1:11:07 ആരാടാ ചോദിക്കാൻ 😏😎
    1:17:32 ഹൊ എന്താ അല്ലേ 🙈❤️
    ഒരു അടിപൊളി episode ആയിരുന്നു 😍😍

  • @arathiravindran5586
    @arathiravindran5586 2 роки тому +14

    So happy to see Gayathri there ❤️❤️❤️

  • @merinjosey5857
    @merinjosey5857 2 роки тому +20

    Gayathri chechiii love uuu... Never expected ur presence in podcast... Please bring Vivek chetten... They are in Germany,when they back please bring them...

  • @jesvinajyothilal6406
    @jesvinajyothilal6406 2 роки тому +35

    Nice podcast ❤️ I was eagerly waiting for a podcast with her, now unexpectedly a notification came then എല്ലാ പരിപാടിയും കളഞ്ഞിട്ട് വന്ന് കേട്ടു loved it ❤️❤️

  • @AnkithaSreedhar
    @AnkithaSreedhar 2 роки тому +7

    Good episode, guys ❤ last aah echo chamber enthanenn chodichad nannayi. Njaanum aloyikkarnu athenthonnanenn😀

  • @vishnupriyaav911
    @vishnupriyaav911 2 роки тому +7

    Tvm il ninnum Ekm thu vannitu same wavelength il friends ne kittathe alayunna oru athmaavayirunnu njn..ee video kandappo ente kure adutha friendsinu oppam irunnu samsarikunna pole thoni...already Gayatri yude follower aanu...Karthik ne TV il kanditundenkilum, Karthik te language maathre sredhichitullu, yet another anchor enne karuthiyirunullu..pakshe ee video was worth spending my time on..baakiyullavarude names ariyilla, avareyum otthiri ishtapettu...

  • @itsmyself781
    @itsmyself781 2 роки тому +17

    I'm very very happy to sees today's notification 🥰🥰🥰

  • @Shxme__200
    @Shxme__200 2 роки тому +4

    ഏതെങ്കിലും 😇ഒരു interleks podcastil pin ചെയ്യും എന്ന വിശ്വാസത്തോടെ ഇരിക്കുന്ന ഒരു പാവം interleks podcast ആരാധകൻ ✨️🥰😌

  • @saniyabinoy8134
    @saniyabinoy8134 2 роки тому +18

    Ente ponnno😹kothicha podcast🙂ente ponn gayathri chechi❤️ i only admire her my influencer🙂gulfinn ing banno🙂#roast

  • @ammukutty4651
    @ammukutty4651 2 роки тому +38

    Super want more people like gaya3 in podcast

  • @deepakmt92
    @deepakmt92 2 роки тому +12

    I started watching Gayathri's videos when she started and I remember my comment getting her like and reply, agreeing with what I said. Happy to see two of my favourite channel people in one video.

  • @sasna4870
    @sasna4870 2 роки тому +13

    #roast
    Get roast with gaya3, unni vlogs, viya, jaiby, mallu analyst✨️✨️

  • @GSMedia-dc2gl
    @GSMedia-dc2gl 2 роки тому +21

    ഉടനെ തന്നെ ഇ വീഡിയോയുടെ ഒരു റോസ്സ്റ്റിംഗ് വീഡിയോ ആയി ഗായത്രി വരുന്നതയായിരിക്കും 😂

  • @anexsa2749
    @anexsa2749 2 роки тому +10

    Intelerks podcast ❤ 💥

  • @sumeshvmenon9274
    @sumeshvmenon9274 2 роки тому +14

    Nice podcast ,needed more healthy discussion on common social elements

  • @dailypostofinternet2462
    @dailypostofinternet2462 2 роки тому +7

    Last minute ok ayapol ദാസൻ പുഷ്പ പോലെ ആയി 1:15:02

  • @parvathyjagadeesh3357
    @parvathyjagadeesh3357 2 роки тому +27

    Really enjoyed the whole podcast, good wavelength among the team and I am very happy to see you here, Gayatri chechi ❤️ #roast

  • @kidiyan
    @kidiyan 2 роки тому +6

    bro unni vlogs nne podcastil koduveru pls

  • @Febinpeteryesudas
    @Febinpeteryesudas 2 роки тому +13

    *Spotify ൽ notification വന്നെകിലും UA-cam ൽ വന്നിട്ട് കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു സുഹൃത്തുക്കളെ നിങ്ങളെ പോലെ ഞാൻ...*
    *Hey hey hey എല്ലാവർക്കും എന്നാ ഉണ്ട് വിശേഷം interksians*
    💜💙💜💙💜💙💜💙💜💙💜
    Stadium 🏟️ nammaku ethiranallo..like kuravanalo eppo commentinu 😑

  • @Chilkka2275
    @Chilkka2275 2 роки тому +9

    Gayathri chechiiii 😍😍
    Unnichettanem viyachechiyem kond varuoo...

  • @anandhumurali9033
    @anandhumurali9033 2 роки тому +6

    Unni vlogs(unnichettane or viya chechiye)kond varumo

  • @Ananya-.
    @Ananya-. 2 роки тому +8

    #roast mallu analyst ine konduvarumo🙌

  • @eft5620
    @eft5620 2 роки тому +15

    Gaya3 ഇത്രക് simple ആയിരുന്നോ 😍

  • @ansr9423
    @ansr9423 2 роки тому +7

    Pettenn notification vannappo Njn vijaarich gayathri suresh ✈️ aavimenn( chekkanum pennum parakka parakka)

  • @annmary7327
    @annmary7327 2 роки тому +14

    Ini MA(Vrinda and Vivek) koodi varanam enn aagraham ond❤️

  • @m_e_g_h__k_d
    @m_e_g_h__k_d 2 роки тому +4

    #Roest🔥
    Vinu chettennu shesham ACTUALLY yum ayi Gayathri chechi ⚡️⚡️
    Nalla episode ayirunnu 🥳🥳🥳
    ❤️❤️❤️

  • @shamnapm638
    @shamnapm638 2 роки тому +12

    Gaya3 chechi agrahicha guest ❣️🙌🏾

  • @nimminimmy3334
    @nimminimmy3334 2 роки тому +7

    Gayathri edayk tettaya oru prasthavanq about ayurveda ittapol.. correct cheytha aalkarde comnt delete aaki.. favorable comnt matram nirthittu comnt box off aakiyathann.. itine patti ethurthu paranjapo gayathri enne sangi aaki 🤷 .. vimarshanngal koodi kelanam gatathri.. njn parayunath ellam sheri ennu vasi pidikaruth.. nalla video um iutitund thangal athine supprt cheyunnu.

    • @nimminimmy3334
      @nimminimmy3334 2 роки тому +2

      @Muthazilist the Freethinker Bt in that video she wasn't discussing about any general topic.. She said about a science of medicine..Atleast for such sensitive topics one should do basic study b4 presentation.

    • @nimminimmy3334
      @nimminimmy3334 2 роки тому

      @Muthazilist the Freethinker 👍🙌

    • @glkglkglkglk9193
      @glkglkglkglk9193 2 роки тому

      What was the statement

  • @divyas2678
    @divyas2678 2 роки тому +2

    So happy to see gayatri chechi.. ❤️❤️

  • @ritchie1rich
    @ritchie1rich 2 роки тому +13

    👌👌 superb. Happy to see Gayathri here.
    26:00 hats off for high lighting the fact.
    25:30 how sad is that half population in our Kerala has half day life in society. Being a developed country is far far far away 😒

  • @harikrishnan5622
    @harikrishnan5622 2 роки тому +22

    She is such a huge relief amidst a good number of stupid youtubers ! Wonderful lady ! Hugely impressive !!

  • @KNR-zo5hs
    @KNR-zo5hs 2 роки тому +18

    Woah gaya3❤🔥

  • @bathoozz
    @bathoozz 2 роки тому +4

    Happy to see her here 😍

  • @mithra1343
    @mithra1343 2 роки тому +13

    Nice female guests, all are very good

  • @rajeshswamikdlr4957
    @rajeshswamikdlr4957 2 роки тому +11

    കാർത്തികേ ഒന്ന് അക്ഷയ് vloggere കൊണ്ട് വരൂ 🙏

  • @rukiyalatheef5245
    @rukiyalatheef5245 2 роки тому +5

    Hi Karthik Mon....Podcast Super

  • @rekhaambika5189
    @rekhaambika5189 2 роки тому +1

    Valare nalla oru podcast ayirunnu gayathri e konduvannathinu congrats👏

  • @Shxme__200
    @Shxme__200 2 роки тому +5

    ഏതെങ്കിലും 😇ഒരു interleks podcastil pin ചെയ്യും എന്ന വിശ്വാസത്തോടെ ഇരിക്കുന്ന ഒരു പാവം podcast ആരാധകൻ ✨️🥰😌

  • @linimollinimol7056
    @linimollinimol7056 2 роки тому +4

    #roast
    Hi Karthik ചേട്ടാ ഞാൻ ചേട്ടനെ കാണാൻ ഒരുപാട് ആഗ്രഹം ഉള്ള ഒരുആൾ ആണ്. അങ്ങനെ ഇരികുപ്പോൾ ആണ് ചേട്ടൻ നാളെ കൊട്ടാരക്കര വരുന്നു എന്ന് അറിഞ്ഞത് . അങ്ങനെ ചേട്ടനെ കാണാൻ പറ്റും എന്ന് കരുതി സന്തോഷിച്ച് ഇരുന്നപ്പോൾ അണ് അമ്മ നാളെ കൊട്ടാരക്കര പോകണ്ട എന്ന് പറഞ്ഞത്. അങ്ങനെ ചേട്ടനെ കാണാം എന്ന ആകെ ഉള്ള പ്രതീക്ഷയും പോയി.

    • @linimollinimol7056
      @linimollinimol7056 2 роки тому +3

      Hi ചേട്ടാ, അങ്ങനെ കാറും കോളും നിറഞ്ഞ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ എനിക്ക് കൊട്ടാരക്കര ആസ്റ്റർ ഫെസ്റ്റിന് പോകാൻ സമ്മതം കിട്ടി . കാർത്തിക് മച്ചാനെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഇന്ന് കൊട്ടാരക്കരയിൽ വന്നത് . അങ്ങനെ ആ സ്വപ്നം പൂവണിഞ്ഞു. സെൽഫി ഒന്നും എടുക്കാൻ പറ്റിയില്ലെങ്കിലും കാർത്തിക് മച്ചാനെ ദൂരെനിന്ന് കാണാൻ പറ്റി. I am so happy 🙂

  • @ashlay11
    @ashlay11 2 роки тому +5

    Much awaited guest!!!
    എന്തുകൊണ്ട് ഇപ്പം പാട്ട് ഒഴിവാക്കുന്നു!!!

  • @vivek-ol5dl
    @vivek-ol5dl 2 роки тому +13

    Unni vlogsinem jaiby chettanem kondvaa

  • @Anu-ke5de
    @Anu-ke5de 2 роки тому +5

    She is highly confident....😍

  • @aestheticretro
    @aestheticretro 2 роки тому +11

    One Of My Subscribed Channel "Get Roast With Gaya3" ♥

  • @twinkle9668
    @twinkle9668 2 роки тому +6

    Completely Unexpected guest🥰

  • @remanan
    @remanan 2 роки тому +3

    Enik ariyillayirunu parijayapeduthyathil thanks kartjhik and team

  • @lakshmylachu2630
    @lakshmylachu2630 2 роки тому +10

    Podcast ൽ കാണണം എന്ന് ആഗ്രഹിച്ച oru guest ആണ് ❤️.. ചേച്ചിടെ videos എല്ലാം ഞാൻ headset ഊരി വച്ച് എല്ലാരും ullidath പോയിരുന്ന് high volume itt കേക്കും 😉😉😉....പലപ്പോഴും status idarum ഉണ്ട്

  • @Shxme__200
    @Shxme__200 2 роки тому +5

    ഏതെങ്കിലും 😇ഒരു podcastil pin ചെയ്യും എന്ന വിശ്വാസത്തോടെ ഇരിക്കുന്ന ഒരു പാവം podcast ആരാധകൻ ✨️🥰😌