HELLO VIBER GOOD

Поділитися
Вставка
  • Опубліковано 26 лип 2020
  • Subscribe to my channel for more videos
    Follow me on Instagram: Ahmadalkaashekh
    Snapchat: Ahmadalkaashekh
    My Facebook: / ahmadalkaashekh
  • Розваги

КОМЕНТАРІ • 4 тис.

  • @sijuc8906
    @sijuc8906 4 роки тому +4163

    അപ്പോ മൊതലാളിക്ക് ഇതുവരെ കാര്യം മനസിലായില്ലേ?
    ഇവർ കുലസ്ത്രീയും , കലിപ്പൻ്റെ കാന്താരിയുമാണ്.

  • @akhilranison9809
    @akhilranison9809 4 роки тому +3077

    If she is the one who started feminism in Banglore, " Banglore" might be her housename.

  • @binuvarughese2882
    @binuvarughese2882 3 роки тому +2354

    She is Annie amachi's dream daughter in-law 🤣🤣

  • @geethu1
    @geethu1 Рік тому +394

    I want ahmed as wild card entry in biggboss. It will be fun😂

    • @arerammmc8523
      @arerammmc8523 Рік тому +8

      Totally!!! 😂 please the crew of Bigg Boss if you are watching this, take this guy in as a wild card!

    • @mubeenaali3325
      @mubeenaali3325 Рік тому +2

      Wow ath polikum

    • @hoopla3871
      @hoopla3871 Рік тому +1

      Waahhh!!! Ath polikum😂👏👏👏👏

    • @arshyarajeev3386
      @arshyarajeev3386 Рік тому +7

      So true .. really miss an actual intelligent person in the show... Last time riyaz did a great job at that.

    • @twinkle3106
      @twinkle3106 Рік тому +2

      Sathyam viber good mullum😂

  • @ameenkp9836
    @ameenkp9836 4 роки тому +3775

    ഇങ്ങനെ fluent ആയിട്ട് ഇംഗ്ലീഷ് പറയുന്ന ഒരു മലയാളി youtubere ഞാൻ ഇതുവരെ കണ്ടില്ല 👏👏

    • @mubuz
      @mubuz 4 роки тому +151

      സത്യം. ചെക്കൻ ചെറുപ്പം മുതലേ ദുബായിലാ അതുകൊണ്ടാ

    • @ameenkp9836
      @ameenkp9836 4 роки тому +12

      @@rasilrp really!!

    • @noushadhamza971
      @noushadhamza971 4 роки тому +106

      Anganeyalla parayendath, ingane fluent aayi arabiyum englishum samsaarikkunna amalayaayi rare aaanu.👍🏻👍🏻👍🏻

    • @jincybabu8796
      @jincybabu8796 4 роки тому +12

      Monglish world😊

    • @akhildas000
      @akhildas000 4 роки тому +100

      നല്ല മലയാളം പറയുന്ന യൂട്യൂബറെയാണ് ഞാൻ കാണാത്തത് 😒😒

  • @user-hc3kq9hp3q
    @user-hc3kq9hp3q 4 роки тому +2752

    ചുരുക്കി പറഞ്ഞാൽ ഇവരുടെ സങ്കൽപ്പത്തിലെ ഐഡിയൽ ബോയ്‌ഫ്രണ്ട്‌ ഉയരെ മൂവീയിലെ ഗോവിന്ദ്(ആസിഫ് അലി ) പോലെയായിരിക്കണം..

  • @nisarp4864
    @nisarp4864 Рік тому +77

    രണ്ട് വർഷം മുന്നേ കണ്ടതാണ്... എന്നാലും ഒന്നൂടെ കണ്ടു 😄... Roasting 🤭

  • @tastyrecipes5531
    @tastyrecipes5531 3 роки тому +118

    8:00 ith കേട്ടപ്പോൾ അവളെ കാല്‍ വാരി നിലത്ത് അടിക്കാന്‍ തോന്നിയവര്‍ ഉണ്ടോ

    • @Abhi-rg2wb
      @Abhi-rg2wb 3 роки тому +1

      😅

    • @catman9079
      @catman9079 3 роки тому +9

      Ella video lum kaalu vaari nilath adikkan thonni.ammathiri dhurantham.

  • @ashishmanohar8369
    @ashishmanohar8369 4 роки тому +792

    Annie : Finally !! A perfect ally !

    • @ajithhh4468
      @ajithhh4468 4 роки тому +3

      😂

    • @ammuhpillai4983
      @ammuhpillai4983 4 роки тому +5

      epicccc .!!!!!!!!!

    • @MidhunSTrolls
      @MidhunSTrolls 4 роки тому +3

      *viber good ന്റെ ഇരട്ടതാപ്പിനെ തേച്ച് ഒട്ടിച് ഒരു ട്രോൾ* 😁😁 ഒന്ന് കാണണെ 🙏🏻
      ua-cam.com/video/0ZtmsauOYoY/v-deo.html

    • @athiganga
      @athiganga 4 роки тому +1

      😂😂

    • @ardsarya20
      @ardsarya20 4 роки тому +1

      True

  • @pratheekvs9225
    @pratheekvs9225 4 роки тому +390

    Meanwhile,
    Le Misogynists after watching her videos: Finally a feminist who makes sense.

  • @abhiramiks7077
    @abhiramiks7077 4 роки тому +445

    ഈ ചേച്ചി ടെ വീഡിയോ കാണുമ്പോ എനിക്ക് 😡😡😡😡😠😠😠😠😠
    She s spreading toxicity

  • @jazuuzzzz
    @jazuuzzzz Рік тому +75

    8 ആം ക്ലാസ്സിൽ പ്രേമിച്ച ആളെ 22 വയസ്സിൽ കല്യാണം കഴിച്ചു, പഠനം ഉപേക്ഷിച്ച്, മകൾ പിറന്നു 3 ആഴ്‌ച കഴിഞ്ഞപ്പോൾ ഭർത്താവ് ഉപേക്ഷിച്ച്, ഡിവോർസ് ആയ ആൾ തന്നെ ഇതൊക്കെ പറയുന്നത് കാണുമ്പോൾ ആണ്😢😢😢
    ഇനി ഇതൊക്കെ ഇവൾ കളിയാക്കി പറഞ്ഞത് ആണോ??🤔🤔

    • @fallengulmohar721
      @fallengulmohar721 Рік тому +1

      Seriously??? 🙄

    • @jazuuzzzz
      @jazuuzzzz Рік тому +2

      @@fallengulmohar721 യെസ്, അവള് തന്നെ പറഞ്ഞിട്ട് ഉണ്ട് BB ഇല്

  • @jovenajose4201
    @jovenajose4201 4 роки тому +238

    Viber good : take a deep breath and get just over overthinking and depression .
    Aspiring psychologists : thaan aaruva 🤦🤷🤦

    • @psychologisttalksmalayalam6495
      @psychologisttalksmalayalam6495 4 роки тому +4

      True😆😆😆

    • @emilyangel9256
      @emilyangel9256 4 роки тому +12

      Yeah. Especially when we train for a minimum of 7 years to be a practicing Psychologist. 😑

    • @gayathri350
      @gayathri350 4 роки тому +4

      ua-cam.com/video/wT8GAdYtxRw/v-deo.html
      As a psychologist I am offended by her remarks on depression and anxiety . Like seriously ???....athukond mathram posting this video here

    • @emilyangel9256
      @emilyangel9256 4 роки тому +4

      What if they require medication? Does she really think people with anxiety can just turn off their brains from overthinking? There are neurotransmitters involved. Just asking someone to stop overthinking is not going to work. Advices like does more harm than good.

    • @psychologisttalksmalayalam6495
      @psychologisttalksmalayalam6495 4 роки тому +3

      We know that there is a stigma in our society to take medicines even if it's needed,and her followers may influenced her words.and see she supports toxic relationships too much and people who were in such relationships suffered physically and mentally.

  • @ricksanchez8485
    @ricksanchez8485 4 роки тому +257

    Psychologists : Depression is a serious issue. People should seek medical attention.
    Viber Good : I'm gonna end this man's whole career.

    • @Ajaykumar-ug3wi
      @Ajaykumar-ug3wi 4 роки тому +2

      Rick...you really are the smartest man in the universe 😂

    • @ricksanchez8485
      @ricksanchez8485 4 роки тому +1

      @@Ajaykumar-ug3wi i know. Wubba Lubba dub dub.

    • @sheebasaji5375
      @sheebasaji5375 4 роки тому +2

      @@ricksanchez8485 just in one hour its my Eco exam and u made my day...!!

  • @nafeesathnafe4733
    @nafeesathnafe4733 4 роки тому +606

    മൂഡ് മാറുന്നതിനു അനുസരിച്ചു തോന്നുന്നത് പറയുക.. അതാണ് സാറേ ഇവളുടെ മെയിൻ.. 😅
    ഏതോ കലിപ്പാന്റെ കാന്താരി ആണ്..

    • @athullathan
      @athullathan 3 роки тому +13

      Kalippan ittit kandam vazhi odikanum

    • @Jishnujosh
      @Jishnujosh 2 роки тому +3

      Damn true broo 🤣🤣 കുട്ടി ഒരു ട്രൂ lub, കാന്താരി ടൈപ്പ് ആണ്..

    • @twinkle3106
      @twinkle3106 Рік тому

      ​@ATHUL T LATHAN yes odi ketti 3 weeks kazhijapol ningal manasilakiyallo crct ayitu😂 well done mahn😊

  • @Anilasands123
    @Anilasands123 Рік тому +59

    എന്റെ പൊന്നോ ഈ ചേച്ചി കാരണം പണ്ട് അനുഭവിച്ചതിനു കയ്യും കണക്കും ഇല്ല 17-18 വയസ്സ് ഉള്ള ടൈമിൽ ഒരു ടോക്സിക് റിലേഷൻഷിപ്പിൽ ഇരിക്കുന്ന സമയം ഇപ്പോ ഞാൻ അനുഭവിക്കുന്നത് ഒക്കെ ശെരി ആണോ എന്ന് ആലോചിച് വട്ട് ആയി ഇരിക്കുമ്പോൾ പുള്ളികാരിതിടെ വീഡിയോ കാണും അമ്പോ അപ്പോ ഞാൻ കരുതും എന്റെ കലിപ്പൻ സേട്ടൻ ആണ് ശെരി എന്ന്! ! ഇവരുടെ വര്തമാനം കേട്ട് എന്റെ സമയവും മെന്റൽ സ്റ്റാറ്റസ് ഉം ഇല്ലാതെ ആക്കിയത് മിച്ചം !! ഇതൊക്കെ ഇപ്പോ ബിഗ്‌ബോസ് ഇൽ കേറി ഇരിക്കുന്നത് ഒക്കെ കഷ്ടം തന്നെ 😅

    • @Anilasands123
      @Anilasands123 Рік тому

      😂

    • @twinkle3106
      @twinkle3106 Рік тому +1

      Laval purathiragatte max avide ninnu aval de thanigunam motham nattukar arinju purathu vannal va thurakathe akanam😢😅

  • @christyo6577
    @christyo6577 4 роки тому +810

    She is not a feminist.. its കലിപ്പന്റെ കാന്താരി.. 😁😁😁😁😁

  • @ashikasudheer8134
    @ashikasudheer8134 4 роки тому +559

    This is what Uyare movie portrayed. The character played by Asif Ali, he didint like his gf wearing certain clothes, hanging out with male friends, doing her dream job. So as per this lady said he loved her so much huh?? Oh come on!

    • @worldofajayaj
      @worldofajayaj 4 роки тому

      Frnds ✋🏻
      FORWARD THINKERS എന്ന ഈ വാട്ട്സ്ആപ്പ് ഗ്രൂപ്പ് പിന്തിരിപ്പൻ ആശയങ്ങളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിനും പ്രോഗ്രസീവ് ആശയങ്ങളെ കൂടുതൽ പേരിലേക്ക് എങ്ങനെ എത്തിക്കാം എന്ന് ചർച്ചചെയ്ത് അത് നടപ്പാക്കുന്നതിനുമായി ആരംഭിച്ചതാണ്. സമൂഹത്തിലെയും ദൃശ്യമാധ്യമങ്ങളിലെയും പൊളിറ്റിക്കൽ തെറ്റുകളെ ചൂണ്ടിക്കാണിക്കുകയും എങ്ങനെ പ്രോഗ്രസീവായി കലയെ അവതരിപ്പിക്കാം എന്നും നമ്മൾ റിസർച്ച് ചെയ്യുന്നു.ഈ ചർച്ചകളുടെ ഭാഗമാവുന്നതിലൂടെ നിങ്ങളും ഒരു വിപ്ലവത്തിന്റെ പങ്കാളിയാവുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. താല്പര്യമുള്ളവർ മാത്രം ഈ ലിങ്ക് വഴി ഗ്രൂപ്പിലേക്ക് വരിക.
      chat.whatsapp.com/FdgwmXfWvno8tslhs7n62o

    • @Fredd00007
      @Fredd00007 4 роки тому +8

      He loved, but his obsession overpowered whatever remnance of love there was.

  • @elsa344
    @elsa344 3 роки тому +55

    Ee penn aanu keralathile kalippante kaantharikalile queen👑🙏🙏

  • @jumanahaseenk
    @jumanahaseenk Рік тому +82

    ചേട്ടൻ ബിഗ് ബോസ്സിൽ Wildcard ആയി വന്നാൽ അടിപൊളിയാകും😅

    • @anjalimadhavisunil5881
      @anjalimadhavisunil5881 Рік тому +9

      എങ്കിൽ ആ ബാഡ് വൈബ് അവിടെ നിന്ന് ഓടും

    • @darsanakrishna
      @darsanakrishna Рік тому +1

      ​@@anjalimadhavisunil5881 Bad vibeine odich 😂

    • @anjalimadhavisunil5881
      @anjalimadhavisunil5881 Рік тому +1

      @@darsanakrishna ഞാൻ കാണാറില്ലടാ

  • @navathejramath9820
    @navathejramath9820 4 роки тому +4058

    Hari oru pottan ano??

  • @muhammadfaizal2814
    @muhammadfaizal2814 4 роки тому +274

    Lady version of echayan007🤣🤣🤣🤣🤣

    • @__-vj9kn
      @__-vj9kn 4 роки тому +14

      Echayan is kulapurushan and she s the modern kulasthree / kelippante kenthari. 🤪😌

    • @poojamukundan96
      @poojamukundan96 4 роки тому +2

      😂😂😂😂

    • @jesnathomas1995
      @jesnathomas1995 4 роки тому +1

      Who is this echayan? Kore ketitond

    • @__-vj9kn
      @__-vj9kn 4 роки тому +5

      @@jesnathomas1995 " penkuttikalum parakkattedo , free aayit freedathode " , " 6 mani aayi nee entha veetil varaanje manushyan ivde thee thinnua , tttapppe💥(slap) , " Aniyathimaark ettanmaar ennu paranja oru concept okke und so avark freedom kodukkathe ingane thadangalil vekkaruth " , " eee pennungalk vivaram ennu paranja saanam illa, kalyanam kazhinja pennungalk theere illa ". 🤪😌🙏👉ithupole othiri othiri paraspara bandhamillatha mahathvachanangal tiktok aakki parayunna oru vyekthi aan echayan007

    • @tici7114
      @tici7114 4 роки тому +1

      That dude had bipolar disorder. 😆

  • @sinjusteephan3885
    @sinjusteephan3885 4 роки тому +513

    ടിക് ടോക് പൂട്ടിയിട്ടും കലിപ്പന്റെ കാന്താരികൾ മരിച്ചിട്ടില്ല 😂😂
    ആ ചേച്ചി എന്താണോ ഈ പറയണേ 😇😇

    • @ratheeshr1556
      @ratheeshr1556 4 роки тому +2

      👌

    • @athulyasusanjoy1390
      @athulyasusanjoy1390 3 роки тому +1

      Ethu kekkan agrahikuna kure kalipanmaru undu...
      Athanu aa chechy ee kashtapettu kidannu thilakunathu

    • @sinjusteephan3885
      @sinjusteephan3885 3 роки тому +1

      @@athulyasusanjoy1390 😂😂

    • @oshin6316
      @oshin6316 3 роки тому +3

      @@athulyasusanjoy1390 ഇവൾക്ക് എന്താ ഇവൾ വല്യ celebrity അങ്ങ് ജീവിച്ചു പോവും.. ഇവളുടെ motivation kett kett ഇനിയുള്ള generation ആണ് നശിക്കാൻ പോകുന്നത്.. ഇജ്ജാതി 😒😏

  • @akshaysuresh8948
    @akshaysuresh8948 4 роки тому +698

    According to her boys should be like Govind in Uyare 😂😂😂😂

    • @aryab6017
      @aryab6017 4 роки тому +74

      Stop giving her new ideas!!😂

    • @DJ-vs2cf
      @DJ-vs2cf 4 роки тому +4

      @@aryab6017 ha ha lol

    • @sreesharath
      @sreesharath 4 роки тому +4

      @@aryab6017 😂✌️

    • @worldofajayaj
      @worldofajayaj 4 роки тому +1

      Frnds ✋🏻
      FORWARD THINKERS എന്ന ഈ വാട്ട്സ്ആപ്പ് ഗ്രൂപ്പ് പിന്തിരിപ്പൻ ആശയങ്ങളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിനും പ്രോഗ്രസീവ് ആശയങ്ങളെ കൂടുതൽ പേരിലേക്ക് എങ്ങനെ എത്തിക്കാം എന്ന് ചർച്ചചെയ്ത് അത് നടപ്പാക്കുന്നതിനുമായി ആരംഭിച്ചതാണ്. സമൂഹത്തിലെയും ദൃശ്യമാധ്യമങ്ങളിലെയും പൊളിറ്റിക്കൽ തെറ്റുകളെ ചൂണ്ടിക്കാണിക്കുകയും എങ്ങനെ പ്രോഗ്രസീവായി കലയെ അവതരിപ്പിക്കാം എന്നും നമ്മൾ റിസർച്ച് ചെയ്യുന്നു.ഈ ചർച്ചകളുടെ ഭാഗമാവുന്നതിലൂടെ നിങ്ങളും ഒരു വിപ്ലവത്തിന്റെ പങ്കാളിയാവുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. താല്പര്യമുള്ളവർ മാത്രം ഈ ലിങ്ക് വഴി ഗ്രൂപ്പിലേക്ക് വരിക.
      chat.whatsapp.com/FdgwmXfWvno8tslhs7n62o

    • @tsh5050
      @tsh5050 4 роки тому

      Exactly 😂😂😂

  • @revathiv8927
    @revathiv8927 4 роки тому +241

    I can'tT BELIEVE that she calls herself a feminist, forget claiming that she established feminism in Bangalore. Her ideas are the exact opposites of those of Feminism. Kudos to you for this reaction video👏👏👏👏🔥

    • @naturelover7979
      @naturelover7979 Рік тому

      B****** feminists

    • @justmethings
      @justmethings Рік тому +3

      Yesss …and talking about toxic relationship is just cause of love …termed herself as feminist…

  • @futyroom
    @futyroom 3 роки тому +615

    ഇവൾ ഫെമിനിസ്റ്റ് ഒന്നും അല്ല.ഇവൾ അന്യന്റെ പുതിയ എന്തോ ഒരു version ആണ്..ഇവൾക്ക് piraaanth ആടാ.....

    • @user-yp8pj5xg7g
      @user-yp8pj5xg7g 3 роки тому +2

      🤣🤣🤣🤣🤣🤣

    • @onlydreams4328
      @onlydreams4328 3 роки тому +21

      അന്യനായിട്ട് compare ചെയ്യല്ലേ... അന്യന് അപമാനം 🤦

    • @mhdzain3691
      @mhdzain3691 3 роки тому +3

      @@onlydreams4328 aanu

    • @oshin6316
      @oshin6316 3 роки тому +11

      ഇവൾ നമ്മുടെ arjyou പറയുംപോലെ ഉയരെയിലെ ആസിഫ് അലികളെ ഉണ്ടാക്കുകയാണ്😑😏😒

    • @aavani3294
      @aavani3294 3 роки тому +2

      @@oshin6316 ys exactly💯

  • @arunbaby6817
    @arunbaby6817 3 роки тому +71

    കോഴി മേടിച്ചപ്പോൾ അതിന്റെ രണ്ടു കവറും പൊട്ടിച്ചു ഇറച്ചി തിന്ന കാക്കയെ ഇവിടെ സ്മരിക്കുന്നു 🙃🙃🙃

  • @aleenajose7060
    @aleenajose7060 4 роки тому +609

    A wonderful "feminist" who guides girls to dance according to the whims and fancies of a MAN..
    Well is this joke????

    • @Ani999z
      @Ani999z 4 роки тому +28

      I was completely confused with her talks........she claims herself as feminist and talks such bullshits.........

    • @nandhakishor103
      @nandhakishor103 4 роки тому +6

      She is a joke of course

  • @akshaya.6117
    @akshaya.6117 4 роки тому +456

    I think she is trying to impress men in the name of relationship advise.! Can't believe that she started feminism in Banglore. 😤
    "Modern kulasthree",🤣🤣🤣
    Annie's kitchen is waiting for you😎😎😎

  • @rohnraphael3270
    @rohnraphael3270 3 роки тому +136

    I need a beautiful one liner
    "If I had a dollar for every brain cell that just died,etra pazhampori vangich thinarnu"
    Perfect

  • @shaletjimmy6569
    @shaletjimmy6569 3 роки тому +84

    You said it... Apologies to all the feminists around the world.

  • @deepthipradeep3236
    @deepthipradeep3236 4 роки тому +382

    Some of her videos are like
    "Orthodox wine in modern bottle"
    Not everything

  • @Iam.Chrisjay
    @Iam.Chrisjay 4 роки тому +90

    0:40 Waiting for "But this is good content for me. Isn't?" 😂😂🤙🏼

  • @Dr_lekshmi
    @Dr_lekshmi Рік тому +17

    ആ ചേച്ചി ഇപ്പോ ബിഗ്‌ബോസിൽ കിടന്ന് hug ന് വേണ്ടി കെഞ്ചുന്നുണ്ട്..

    • @nish4083
      @nish4083 Рік тому

      😂right👍

    • @asniya1012
      @asniya1012 Рік тому

      എനിക്ക് morningum nightum hug വേണം 😂

  • @riyafathima267
    @riyafathima267 4 роки тому +53

    ✨️This guy's english is very good. I love it❤️

  • @malavikamalu9360
    @malavikamalu9360 4 роки тому +676

    രണ്ടു ചായ ഒരു ചിരി എന്ന short film ഇവൾ എഴുതിയതെന്ന് തോന്നുന്നു..... 😂😂

    • @__-vj9kn
      @__-vj9kn 4 роки тому +13

      Point 🤷‍♀️💯🤣

    • @queenAnji
      @queenAnji 4 роки тому +3

      Katherin pierce funny 😆

    • @aparna.m.r7177
      @aparna.m.r7177 4 роки тому +2

      👌👌👌👌

    • @chethanbk21
      @chethanbk21 4 роки тому +1

      😂😂

    • @sangeethakh7518
      @sangeethakh7518 4 роки тому +4

      Ayyoo ഞാൻ എഴുതാൻ വന്ന കമന്റ്‌... 👍

  • @jaseemkappothummal185
    @jaseemkappothummal185 4 роки тому +396

    She is just triying to impress boys nothing more..My empathy for the boys who follow this woman . !

  • @meghagangadharan685
    @meghagangadharan685 3 роки тому +21

    Hi Ahmad,
    Not that it matters in any way, but this would be my first ever comment in any of the UA-cam videos which I have watched till date.
    Your views, and thought process are highly commendable and sadly surprising as well. Your way of presenting core topics with that level of humor and intellect needs to be heard and even appreciated more.
    I am glad to have come across your channel. Keep up!

  • @ashleyjoseph1239
    @ashleyjoseph1239 4 роки тому +89

    I'm sick of this lady.....how on earth is this person a feminist?!!!Seriously!!

  • @heeras5112
    @heeras5112 4 роки тому +488

    ഇവര്‍ ഫെമിനിസ്റ്റ് ഒന്നുമല്ല.ഇതാണ് പിള്ളേരു പറയുന്ന കെലിപ്പന്‍റെ കെന്താരി..

  • @abyabysamuel9975
    @abyabysamuel9975 4 роки тому +1133

    ഇവൾക്ക് പറ്റിയത് മറ്റേ ലവൻ ആയിരുന്നു ഈച്ചായൻ 🤣🤣🤣🤣 നീ എവിടെയായിരുന്നു 6.30 ആയി എല്ലാരും പറക്ക് 😂😂😂 അവനാണേൽ വേറെ കെട്ടി പോയ്‌ 🤣🤣🤣🤣🤣

    • @__-vj9kn
      @__-vj9kn 4 роки тому +28

      Echayante kalyanam kayinju ktow korach divasam munne😌🤪😝 allaarnnekil nammk ivare angu onnipikaarnu, ☺️😍🤷‍♀️perfect combo

    • @shemiash1278
      @shemiash1278 4 роки тому +19

      ഉയരെ മൂവിയിലെ ഗോവിന്ദ് ഉണ്ട്.

    • @anuu5504
      @anuu5504 4 роки тому +5

      @@__-vj9kn ivalum kettyadhanallllo...kalynm kazhinjitt kurachaay

    • @royaltechmalayalam4909
      @royaltechmalayalam4909 4 роки тому +1

      🤣

    • @jazzbox1145
      @jazzbox1145 4 роки тому +1

      😆😆😆😆😆 ഇജ്ജാതി

  • @Globetrotter924
    @Globetrotter924 Рік тому +6

    Hypocrisy thy name is 'Viber Good'.. Exposing herself every day in BB's house. Woman with a fragile ego.

  • @moloosemolu8008
    @moloosemolu8008 3 роки тому +18

    "Love him love him moreeeee"....😜😜🤣

  • @DanPieu
    @DanPieu 4 роки тому +303

    "A woman's life becomes complete only when she becomes a mother" is not an appropriate thing to say even on Mother's day.

    • @sibyv
      @sibyv 4 роки тому +5

      Hahahah funny 😂 also true 😏

    • @ardsarya20
      @ardsarya20 4 роки тому +3

      Yep

    • @AnjalyJithinz
      @AnjalyJithinz 4 роки тому +7

      E statement ..kunjungal undakan pattathe ethreyo pere vedhanipikum..and still says good vibes!! ( ivide aarum Pottanum pottiyum alla maturity illatha advice kelkan 🙄)

  • @sonalizwilson
    @sonalizwilson 4 роки тому +152

    We must teach our girls there is more on world than a relationship

  • @mlptkv7880
    @mlptkv7880 4 роки тому +216

    എന്നാ english ആണ് മുത്തേ... എങ്ങനെ സാധിക്കുന്നു... 👍👍👍

    • @dreadfulking3191
      @dreadfulking3191 3 роки тому +1

      Duhh , he's in dubai ... no need to think deep to get that mate !

    • @aarabhikrishnas.p.3344
      @aarabhikrishnas.p.3344 2 роки тому +2

      Padikkan vittappo padikkanam aayirunnu chumma vaachakam adichu nadakathe

  • @RJKK
    @RJKK 3 роки тому +14

    Its quite tragic when you see people living in their own bubble, and believing that their reality n opinions are right and actually makes sense...she's so confident in her advices...clearly she's far from reality in many areas...maybe this is the way she finds solace in dealing with her own inner issues. Social Media is going on another level. If people actually do listen to these advices then...

  • @Everything_will_be_ok.
    @Everything_will_be_ok. 4 роки тому +160

    According to her all girls need a men like arjun reddy or govind from uyare🙄🙆
    this is so called kalippante kanthari😤
    or new gen kulastree😂😂

  • @pradeepsukumaran1
    @pradeepsukumaran1 4 роки тому +262

    I had never seen any of these videos of this female.. Did she actually claim she is a feminist? Really?

    • @arjunkp9337
      @arjunkp9337 4 роки тому +1

      She said she invented feminism.

    • @pradeepsukumaran1
      @pradeepsukumaran1 4 роки тому

      @@arjunkp9337 hahaha

    • @pradeepsukumaran1
      @pradeepsukumaran1 4 роки тому

      @Jay Echo that makes sense.. I don't like either.. So ya she can be frridns with them.. Agree to that.. Hehe

    • @soniyasoni6244
      @soniyasoni6244 4 роки тому

      @@pradeepsukumaran1 Bt Renjini Haridas don't even know her.....😅

    • @pradeepsukumaran1
      @pradeepsukumaran1 4 роки тому

      @@soniyasoni6244 hahaha.. Okk..

  • @aiswaryaanandk2909
    @aiswaryaanandk2909 Рік тому +9

    I want to connect with big Boss selection team. Evduna correct inganathe team ne kitane😂😂😂😂

  • @dhilensabu1441
    @dhilensabu1441 Рік тому +6

    Man u deserve a BB wildcard entry.need a strong contestant like u to expose wipergood and many others

  • @gopikaprakash2143
    @gopikaprakash2143 4 роки тому +232

    The most sad thing is she doesnt know shes spreading toxicity

    • @sandwana7114
      @sandwana7114 4 роки тому +8

      I think the saddest thing is that .. she can't FREAKIN understand English ! 😂😂😂😂

    • @arunss2456
      @arunss2456 4 роки тому +1

      May be true

    • @amrutharadakrishnan3427
      @amrutharadakrishnan3427 4 роки тому +6

      And she does not accept the mistake as well! Ntho Valya sambhavam aan nu aan ippalm vijarichond nikknne. Vallatha jathi. 😂

    • @458Avinash
      @458Avinash 4 роки тому +6

      I think she knows. I disagreed to her comment when she had less than 20k followers and got good support in the comment section.
      She tried beating around the bush messaging me. I was politely reasoning with her and she blocked me.
      So that's her defense mechanism 😂
      It's like a stubborn teenager who got followers and hence thinking she's right !

    • @amrutharadakrishnan3427
      @amrutharadakrishnan3427 4 роки тому +4

      Absolutely. He just pointed out the mistakes and she challenged him to bring sacks. If she was a good influencer and motivator, she would never make use of the things that she did to hide her mistakes as an influecer. She was asked one simple qn, that whether she'll take the responsibility if something happens to a girl due to over love. And she's like thaan chaak kond vaado. Thanikk malayalam areel. Thaan quran vaaychttndo. 🙄
      If ahmad supporters are chorithavalas, then avalde supporters ne ntha vilikkande?

  • @lachu5618
    @lachu5618 4 роки тому +116

    "അരിച്ചാക്ക് തുറക്കാൻ ഒരു കുത്ത് കൊടുത്താതി.. "ath kalakki chetta😂😂

  • @abhilashtp6917
    @abhilashtp6917 Рік тому +3

    I don't know why this vdo is recommended me now.
    Your are amazing. You should have been invited for Bigg Boss

  • @karthumbikarthu5655
    @karthumbikarthu5655 3 роки тому

    Good you took up this front Ahmed..have been always been in awe with the way you speak about each topic wisely..Hope she realises what she talks!

  • @calmdownmydaughter
    @calmdownmydaughter 4 роки тому +175

    Guys just think about the struggle Ahmed went through while making this video.
    How many times he had to here this nonsense while selecting the video, filming, editing OMG!😂😂

  • @hemanair4174
    @hemanair4174 4 роки тому +620

    ഇത്രേം ദുരന്തം പിടിച്ച പെൺപിള്ളേർ ഉണ്ടോ ഇപ്പോഴും 🙆🙆🙆🙆

    • @hussainmarafie645
      @hussainmarafie645 4 роки тому +3

      Yes we do in a coco land😀😀

    • @aryan8580
      @aryan8580 4 роки тому +2

      True

    • @Luttu2011
      @Luttu2011 4 роки тому +3

      ദുരന്തം അല്ല... അതിലും വലുത്... ഇവരുടെ ഒറിജിനൽ കയ്യിലിരിപ്പ്... ua-cam.com/video/FzCGHHo1iIo/v-deo.html

    • @amalsamanthb
      @amalsamanthb 4 роки тому +1

      ഉണ്ട്

    • @visruthak6432
      @visruthak6432 4 роки тому +3

      Sherik onn nokiya mathi innattil ipozhum und kantharikal

  • @saafirata6258
    @saafirata6258 3 роки тому +30

    By this vedio understood you are a good feminst nd happy to see men like you..

  • @lincy6155
    @lincy6155 3 роки тому +65

    It's kinda sad when women itself promotes patriarchy

  • @athiran5716
    @athiran5716 4 роки тому +261

    there was a video of her saying a woman is nothing in front of a man. I messaged her personally and there were a lot of comments against that video too. She ignored my messages and blocked me from comments. And yeah she deleted that video later. And she has blocked one friend of mine too for commenting against her pseudo feminism. People are working hard out there to improve the conditions. People like her are worsening things.

    • @shibourne2000
      @shibourne2000 4 роки тому +6

      Be glad that she blocked you. For others she personally messaged and threatened them with getting her "feminist friends" like Rima Kallingal and Renjini Haridas involved 😂😂😂
      I am not making this up. It actually happened so a girl that commented on her toxicity.

    • @kanny376
      @kanny376 4 роки тому +2

      Yaa she has threatened people ...check this out ua-cam.com/video/FzCGHHo1iIo/v-deo.html

    • @maleficent6974
      @maleficent6974 4 роки тому +3

      Exactly... Society onn maari varunnathinte idelaanu e chechi vannu veendum black n white akkunnath

    • @anuvts5042
      @anuvts5042 4 роки тому +1

      @@shibourne2000 lol... but both rima or renjini are not following her on insta or fb though!!😂
      She is the only person who repeatedly threatens other by renjini and rima's support without any proof!!😂😂😂

    • @queenAnji
      @queenAnji 4 роки тому

      Athira N well said

  • @sreedevp3413
    @sreedevp3413 4 роки тому +208

    OMG!!! I can't believe girls in this generation think like this....

    • @xaviercochin
      @xaviercochin 4 роки тому +50

      There are worse. You can find them as kulasthrees and rejith ser army etc

    • @sojasubair4482
      @sojasubair4482 4 роки тому +6

      @@xaviercochin correct 😂

    • @anaghavk7056
      @anaghavk7056 4 роки тому +4

      @@xaviercochin exactly

    • @rahnar8185
      @rahnar8185 4 роки тому +1

      @@xaviercochin haha Sathyam 😂

    • @diyaleyahjose
      @diyaleyahjose 4 роки тому +1

      @@xaviercochin 😃😅exctly

  • @shijads5136
    @shijads5136 3 роки тому +163

    She is missguiding the younger generation

  • @ppshapi-nest9092
    @ppshapi-nest9092 4 роки тому +8

    I have seen your Anne's Kitchen video and I was head over heels... Respect for you for your words !

  • @aparnakiran457
    @aparnakiran457 4 роки тому +100

    According to her, if a man has the so called "samshayarogam" and restricts his partner in all things, does that mean he's the most perfect and loving of all men ennano?
    🙄
    Annie is way better !!!!

    • @ardsarya20
      @ardsarya20 4 роки тому +2

      Exactly, Annie says these and accept's atleast her body language says it all , Annie is a typo kulastree women
      But this one woman, spreading wrong facts very presentably with no concern of the consequences

  • @athulvalsan47
    @athulvalsan47 4 роки тому +171

    വൈബർ ഗേളാ ????കെലിപ്പെന്റെ കേന്താരി അത്‌ മതി അധികം ഡെക്കറേഷനൊന്നും വേണ്ടാ

  • @dinuaniyan5237
    @dinuaniyan5237 3 роки тому +17

    you can't compare arjyou with this guy. kudos man. I like your style. The facts that you are throwing, explaining and educating us. That's your highlight.

  • @swapnalekha9828
    @swapnalekha9828 4 роки тому +3

    The best thing is he shows both negative and positives. And I love his presentation only pointing out imp and relevant things and not beating around the bushes ❤️u bro. I wish I had an elder brother like u

  • @neethus5779
    @neethus5779 4 роки тому +569

    She is just a Kanthari, nothing more. Please don't call her a feminist and never a Bangalore feminist. It's a shame to ladies like us living in Bangalore.
    Feminism is not about looks it's about social views, and her views are of stone age. She is misguiding the younger generation.

    • @santhwanapradeep3355
      @santhwanapradeep3355 4 роки тому

      True

    • @kadijakamarudheen9590
      @kadijakamarudheen9590 4 роки тому

      Exactly

    • @MDAREBOY
      @MDAREBOY 4 роки тому

      As a masculinist i agree with your statement 👍🏻

    • @samshivp2358
      @samshivp2358 4 роки тому +8

      Neethu S she is just trying impress guys she is Kalippante kanthaari 2.0 I don’t know 🤷🏼‍♂️ how she say himself she start feminisms in Banglore

    • @sreejas9795
      @sreejas9795 3 роки тому

      Yes

  • @deepathomas3130
    @deepathomas3130 4 роки тому +46

    Was really waiting for this! Toxic relationship is something that most women are struggling to come out of. I had to take lot of courage break from a relationship just before the wedding.
    And here she tries confusing such women with love and toxic relationship.

  • @midhunmanoj7731
    @midhunmanoj7731 Рік тому +4

    മൂഡ് മാറുന്നതിന് അനുസരിച്ച് തോന്നിയത് പോലെ കാര്യങ്ങൾ പറയുന്നതാണ് ചേച്ചിയുടെ രീതി.. പിന്നെ സോഷ്യൽ മീഡിയയിൽ ഒരു പ്രശ്നം ഉണ്ടായാൽ അത് ഒന്ന് മൂത്ത് വന്നു ആളുകൾ അതിനെ കുറിച്ചെല്ലാം സംസാരിച്ചു കഴിഞ്ഞ് ഏറ്റവും ലാസ്റ്റ് ചേച്ചിടെ ഒരു വരവ് ഉണ്ട്... പ്രശ്നം ഉള്ളപോൾ പുള്ളിക്കാരി വരില്ല കാരണം കണ്ടെൻറ് ഇല്ലല്ലോ.. എല്ലാവരും പോയി കഴിഞ്ഞ് അവരു പറഞ്ഞ കണ്ടെൻ്റ് ഓക്കേ കുറേശ്ശെ എടുത്ത് , അവരുടെ കുറച്ചു പോയിൻ്റ് ഓക്കേ എടുത്ത് കുറച്ചു ഫേമസ് ആയിട്ടുള്ള ആളുകളുടെ quotes ഓക്കേ എടുത്ത് ചേച്ചിയുടെ തലയിൽ ഉദിച്ച ഫ്രഷ് കൊണ്ടെൻ്റ് ആണെന്ന് തെറ്റിധരിപ്പിച്ച് ചേച്ചി എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ് ലാസ്റ്റ് ചേച്ചിടെ ഒരു വീഡിയോ ഇടും ഒരു യുക്തിബോധവും ഇല്ലാതെ ഒരെണ്ണം.... അതാണ് വൈബർ ബാഡ്.... ഉള്ളള റീലും ഇട്ട് ചുമ്മാ ആ ഇൻസ്റ്റാഗ്രാമിൽ ഇരുന്നാൽ പൊരാരുന്നോ ഉള്ള ഫൊള്ളവർസ് ഒന്നും പോകില്ലരുന്ന്.. വെറുതെ ബിഗ്ബോസിൽ വന്നു തനിനിറം ആളുകൾ കണ്ട്.....

  • @shruthinirmal657
    @shruthinirmal657 Рік тому +2

    I’ve come across so many hilarious videos on UA-cam but ONLY your videos literally make me LOL! Like loudly! 😂 Great content man, lots of love from India! Keep it going!

  • @gayathriganesh9618
    @gayathriganesh9618 4 роки тому +129

    Man, I feel like giving you a tight hug for voicing the thoughts of people like me.. Huge respect and lots of love.. Keep going

  • @Sharafathsha
    @Sharafathsha 4 роки тому +151

    She is totally Confused guys 🤨 She Needs help👨‍⚕️

    • @huh4206
      @huh4206 4 роки тому +5

      I guess she just needs to take a deep breath and patriarchy flies away

    • @lakshmireghuvasu6933
      @lakshmireghuvasu6933 4 роки тому +1

      S absolutely. She is out of mind. Help herrrrrrrrrr

  • @amnajamal727
    @amnajamal727 Рік тому +6

    And she is currently in big boss season 5 and u can completely see a very different person😬

  • @AslaMarley
    @AslaMarley 4 роки тому +12

    That end !!omg😂😂 ..lov him lov him more 😂😂😂😂😂😂😂😂😂

  • @UTTARACH
    @UTTARACH Рік тому +7

    And it's back on recommended 🫵😄

  • @varadaj122
    @varadaj122 4 роки тому +224

    I literally screamed with joy inside when I saw this recommended.😂😂😂

    • @soorya2172
      @soorya2172 4 роки тому +6

      Same!! Mentally screamed 😂😂

    • @haritha6206
      @haritha6206 4 роки тому

      Yess.. mee too

  • @mallumedico3840
    @mallumedico3840 4 роки тому +742

    ചേച്ചിക്ക് Multiple Personality Disorder..... !!

  • @hyaci1273
    @hyaci1273 3 роки тому +97

    കലിപ്പന്റെ കാന്താരി + കുലസ്ത്രീ
    Not Feminism🤧

  • @abinvarghese3683
    @abinvarghese3683 4 роки тому +4

    Subscribing. Hooned via arjyous channel. Your sense of thinking and responsible talks, I loved it. Full support. What a language dude. Totally impressed.
    Love from kochi.

  • @pss7613
    @pss7613 4 роки тому +182

    Plot twist:
    She is Annie's daughter!
    😂😂
    She is damn toxic🤐.

  • @captianhydra1712
    @captianhydra1712 4 роки тому +42

    2:06 👍👍👍wow well done. Haven't seen many men disagree with "its because she let him do" 👏👏👏claps for that.

  • @NazCookingDelights
    @NazCookingDelights 3 роки тому +5

    This man is awesome!!! 😍😍 Fan of his accent!! 😀

  • @seenuinfent7136
    @seenuinfent7136 2 роки тому +1

    This is my first time seeing this and you are just amazing man! The way you present your content is exciting..

  • @littleasian1995
    @littleasian1995 4 роки тому +56

    Ahmad should be the front-runner for feminism. He is amazing! Huge respect😋😍

  • @shreeshababu2809
    @shreeshababu2809 4 роки тому +241

    What kind of a feminist endorses patriarchy ? Let alone feminism, what kind of a woman makes domestic violence sound cool. And the whole conceiving child completes womanhood..... uffff onnum parayanda 😑😑

    • @remitha200310
      @remitha200310 4 роки тому +2

      Exactly what i wanted to ask to her, she needs to keep her ideology with her and apply in her life ☺️

  • @sherinrose6768
    @sherinrose6768 3 роки тому +4

    I can't control my laugh 😂😂 in the last portion.

  • @GoldenRay73
    @GoldenRay73 3 роки тому

    Maaan.....you are sooo good!👌 Presentationwise and opinionwise. Spot on. Just got yourself one more fan and subscriber .

  • @aryab6017
    @aryab6017 4 роки тому +84

    Finally!!!!!!!!!!most awaited vdeo!!!!

  • @hibajasmine4924
    @hibajasmine4924 4 роки тому +237

    Bruh 😂....If she could understand English, she'd be very upset

  • @rishi9759
    @rishi9759 Рік тому +26

    4:38 "if you're homeless, buy a house" moment 🗿👏😂

  • @rakeshravi4851
    @rakeshravi4851 4 роки тому +2

    Just rocked it.. you have your own standard to do this.. so just go on with ur talent and ignore the negatives...
    Rock on broo....

  • @sunitab9087
    @sunitab9087 4 роки тому +224

    അമ്മയാകുമ്പോൾ സ്ത്രീ പൂർണ്ണയാകുന്നു
    വിവാഹം കഴിക്കാതെ 'അമ്മ' ആയാലോ. എന്ന് ആരെക്കിലും ഒന്ന് ചോദിച്ചു നോക്കണം അപ്പോൾ അറിയാം 🤔✌
    സരയു ചേച്ചി പണ്ട് പറഞ്ഞ ഫെമിനിസം ആണ് ചേച്ചി follow ചെയ്യുന്നത് എന്ന് തോന്നുന്നു🤣

    • @anjaliajith5909
      @anjaliajith5909 4 роки тому +5

      Sathyam 😂

    • @sujir2554
      @sujir2554 4 роки тому +3

      🤣🤣

    • @shehnazshani6068
      @shehnazshani6068 4 роки тому +48

      Uffh nailed it😂 Vivaham kazhiju amma aayal complete aagum.. Vivaham kazhikand aayal Finish aagum.. 😝 mudra matters

    • @SDNair-kr6jl
      @SDNair-kr6jl 4 роки тому +4

      @@shehnazshani6068 pwolii 😂😅😂😂

    • @sunitab9087
      @sunitab9087 4 роки тому +19

      @@shehnazshani6068 seriously 😂🤣👍
      ഒരു 'പ്രമുഖ കുലസ്ത്രീ* മാതൃത്വത്തെ കുറിച്ച് ക്ലാസ് എടുക്കാൻ ഒരു സെമിനാറിനു കോളേജിൽ വന്നപ്പോൾ 'അമ്മ ആകുന്ന സ്‌ത്രീകളെ കുറിച്ച് ഇങ്ങനെ പറയുക ഉണ്ടായി,അപ്പോൾ തോന്നിയ ഒരു സംശയം ആയിട്ടു അന്ന് അവരോടു ചോദിച്ചപ്പോൾ ഞാൻ ഉൾപ്പടെ ഉള്ള ജനറേഷൻ ആണ് 'നമ്മുടെ ഭാരതീയ സംസ്കാരത്തിന് വിനയാവാൻ പോകുന്നത് എന്നാണ് ആ so called പ്രമുഖ പറഞ്ഞത്‌.ഇത് തികച്ചും ന്യായമായ question അല്ലെ 🤷‍♀️🤔😁
      Can any one answer this?¿¿?😂

  • @parveenthaslima1746
    @parveenthaslima1746 4 роки тому +63

    And her continuous usage of 'ente pennu' in every "non-toxic relationship advice" videos just make it more perfect and beautiful!!!!!
    Dude we are not some mere objects to be controlled and owned by anyone. We belong to no one. We belong to ourselves. Let that sink in......

  • @krishnapriyasubramanian2386
    @krishnapriyasubramanian2386 4 роки тому +12

    Tiktok ഇൽ ഇവരുടെ vedios കണ്ട് ഒരുപാട് പേർ status ആക്കിയിരുന്നു.....ഇപ്പോൾ 2 ചായ ഒരു ചിരി എന്ന short film വന്നപ്പോൾ ആണ് പലരും കലിപ്പനെയും കാന്തരിയെയും എതിർത്തു മുന്നോട്ടു വന്നത്....ഈ വീഡിയോസ് nde എല്ലാം cmnts വായിക്കുമ്പോൾ....Really feeling proud..... കാരണം മലയാളികൾ മാറി ചിന്തിക്കാൻ തുടങ്ങിരിക്കുന്നു.....❤️❤️❤️💕💕

  • @nirmalsmenon7
    @nirmalsmenon7 4 роки тому +1

    Superb video.. 🔥🔥🔥🔥..
    This is one of the best roasting videos i have seen
    Best disclaimer.. No personal bullying.. Good idelogy.. 💥

  • @christypoulose5396
    @christypoulose5396 4 роки тому +112

    She is a feminist ? Does she know the basic principle of being a feminist is gender equality! Her videos are so cringe.. She can’t preach crap like this and influence young minds.

  • @salimbhai1319
    @salimbhai1319 4 роки тому +31

    "I'm not looking for a relationship right now"😂😂😂😂

  • @anniegeorge3372
    @anniegeorge3372 3 роки тому +2

    Am from Bangalore and I have never heard of this lady ..oh my god she is talking rubbish which is why women go through so much ..but you put things across really well without stooping down ..hatss off doing a good job

  • @rahul_4047
    @rahul_4047 3 роки тому

    Realy entertaining brother... getting jealous on ur talking style.. Excellent works.. Keep rocking 🤩🤩🤩