Vesham | ROAST EP15 | Mammootty | Malayalam Movie Roast | Dumbflicks
Вставка
- Опубліковано 30 вер 2024
- Appettan Supremacy !!
➤ Follow me on social media
* / vi_s_a_kh_
* / thewitnesdude
➤ Thumbnail by
* / shanemathws
➤ Subtitle by
* / peterparkaran
eyelash video :- • how to apply false las...
CONTENT DISCLAIMER
Copyright disclaimer under Section 52 (1)(a)(ii) of the Copyright Act, 1957.
Certain scenes have been taken from movies which are the copyrighted material of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in its entirety belongs to dUMBFLICKS YT and is subject to rights and license for reproduction of the content.
Section 52 of the Copyright act embodies certain acts not to be considered as Infringement.
Section 52 (1)(a)(ii) reads as follows:
The following acts shall not constitute an infringement of copyright, namely:- criticism or review, whether of that work or of any other work.
This video and our UA-cam channel in general may contain certain copyrighted work that were not specifically authorized to be used by the copyrighted holder(s) but which we believe in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
#filmreview
#malayalam
#malayalammovieroast #vesham #shajikailas #mohanlal #mohanlalmoviescene #filmcriticisms #movieroast #outspoken #outspokenroast #malayalammovie #moviereviews #movies #comedy #outspokenmalayalam #malayalamtroll #funny #malayalamcomedy #malayalamroasting #malayalam_movies #malayalammoviereaction
#malayalammoviereviews #baburaja76
#bijumenon
#moviereviews
#trollmalayalam
#roasting
#Thewitnesdude
#mammootty
#sureshgopi
#devg
#dumbflicks
മിന്ന് കെട്ടിയ പുരുഷന്റെ കാൽകീഴിൽ ആണ് ഭാര്യയുടെ ജീവിതം 🤣🤣🤣എനിക്ക് ഇത് കേട്ടിട്ട് ചിരിയാ വരുന്നത് 🤭🤭🤭
😂
അങ്ങനെ കാണുന്നവർ ഉണ്ടെങ്കിലോ ..അതും പറ്റില്ലേ ....😂😂😂
അങ്ങനെ ആവണം എന്നല്ല!! പക്ഷെ അങ്ങനെ ചിന്തിക്കുന്ന പെൺകുട്ടികളെ ഒക്കെ ഭാര്യയായി കിട്ടുന്നവന്റെ കുടുംബ ജീവിതം സ്വർഗമായിരിക്കും
@@vishakvis1455Never. A person (man or woman) should be self dependent. They should be never be at the feet of any person which is a culture which patriarchal society have created. Wife should stand shoulder to sholder with the husband and face all the challenges in their family life. They should be supportive each other in both emotional and financial pathways.
@@tijup8137 ഇത് ആദ്യം മലയാളത്തിൽ പറ എന്നിട്ട് റിപ്ലൈ തരാം.. എനിക്ക് മനസിലാകാഞ്ഞിട്ടല്ല ബട്ട് ഞാൻ സായിപ്പല്ല ഒരു ശരാശരി സാധാരണക്കാരൻ മലയാളിയാ..
പണ്ടത്തെ മൂവിയിൽ ഒക്കെ സ്ഥിരം ഉള്ളതാ കല്യാണകാര്യം വരുമ്പോ പെൺകുട്ടികൾക്ക് പൂച്ച മത്തി തല കാണുമ്പോ ഉള്ള എക്സ്പ്രഷൻ. I മീൻ കല്യാണം കഴിക്കാൻ ആക്രാന്തം കാട്ടി നിൽക്കുന്ന പോലെ 🤣.
ഇന്നത്തെ കാലത്ത് പോണോഗ്രഫി നോർമൽ ആയപ്പോൾ നാണം ലജ്ജ ഒക്കെ എന്ത് മൈർ എന്നായി
@@Nazeem_6621 എടൊ കല്യാണം റിയൽ ലൈഫിൽ വരുമ്പോൾ എല്ലാ പെണ്ണുങ്ങളും ഈ സിനിമയിൽ കാണുന്ന പോലെ തുള്ളി ചാടില്ല, പലക്കും ടെൻഷൻ ആയിരിക്കും,അത് വരെ ജീവിച്ച സാഹചര്യം,വീട്ടുകാർ , സന്തോഷം ഒക്കെ നഷ്ടപ്പെടുന്നതിന്റെ വേദന അതൊക്കെ ആവും അല്ലാതെ ഇതേ പോലെ ഉള്ള എക്സ്പ്രഷൻ ആവില്ല 😜
@@benzy9061 ശരി, ച്യാച്ചി.
@@Nazeem_6621 അല്ല നിനക്ക് എന്തിന്റെ സൂക്കേടാ 🤣 ഞാൻ നിന്നെ എന്തേലും പറഞ്ഞോ.നീ ചിന്തിച്ചു നോക്ക് എല്ലാ പെണ്ണുങ്ങളും ഈ സിനിമയിൽ കാണുന്ന പോലെ കല്യാണം എന്ന് പറഞ്ഞാൽ ഡാൻസും കൂത്തും കാലു കൊണ്ട് കളം വരക്കലും ഒക്കെ ആയിരിക്കോ😁
@@benzy9061 ഒരു തെറ്റ് പറ്റി പോയി. ഒന്ന് ക്ഷമിക്കൂ സോദരീ.
നന്മമരം ആയ ചേട്ടനും കുലസ്ത്രി ആയ ചേച്ചിയും വെറുപ്പിച്ചു
അപ്പൊ വാത്സല്യം മൂവി യോ. കുടുംബത്തിലെ എല്ലാരേം സേഫ് ചെയ്ത് സ്വന്തം ഭാര്യയെയും മക്കളെ ഉം ഇട്ട് കഷ്ടപ്പെടുത്തുന്നത് കാണിച്ചു അവസാനിച്ഛ പടം.. ഇങ്ങനെ ഉള്ളവരെ ഒക്കെ ഇട്ട് ഭാര്യയും മക്കളും രക്ഷപെടും
ബ്രദർ സൂപ്പർ എനിക്ക് ഏറ്റവും ഇറിറ്റേറ്റ് ആയ മമ്മൂട്ടി പടം ആണിത്. ഇതിലെ ഓരോ കഥാപാത്രങ്ങളും സ്വന്തം നിലയിൽ ഓവർ ആണ്. പിന്നെ ഞാൻ വിചാരിച്ചു ഇങ്ങനെ തോന്നിയത് എനിക്ക് മാത്രം ആണെന്ന്. ഇപ്പോൾ മനസ്സിലായി വേറെയും ആൾകാർ ഉണ്ട് ഇതുപോലെ ചിന്തിക്കുന്നത് എന്ന്.
Logic ഒക്കെ നോക്കുകയാണെങ്കിൽ ഹിറ്റ്ലറും ഇത് പോലെ തന്നെ. 5 പെങ്ങന്മാരെ സ്വതന്ത്രമായി വിടാതെ അതും സ്വന്തം പെങ്ങളെ പീഡിപ്പിച്ച പ്രൊഫസറെ കൊണ്ട് തന്നെ കെട്ടിച്ച ചേട്ടൻ. അനിയത്തിമാർക്ക് എവിടെ എപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് പഠിപ്പിച്ചു കൊടുത്തിട്ടില്ല🥴
ഇനിയും ഇതേപോലെ ഉള്ള കൾട്ട് പടങ്ങൾ റോസ്റ്റ് ചെയ്യണം ബ്രോ❤
Malam cult aano 😂😂
Its cult. 😂😂😂😂...
സത്യം പറഞ്ഞാല് ഈ വീഡിയോ കണ്ടപ്പോള് ഒരു സമാധാനം ആയ പോലെ 😅 എനിക്ക് പറയാനുള്ളത് ഒക്കെ നിങ്ങള് അങ്ങ് പറഞ്ഞു. Thanks. ഈ movie ഈയിടെ ഞാന് കണ്ടിരുന്നു അപ്പോഴാണ് ഞാന് ഇതിലെ toxicity ശ്രദ്ധിച്ചത് 😅. You said it all
Even as a നിർവികാരൻ
I found this funny
Well done 👍🏽
Bro njnum oru oru nirvikaranan😂
വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ എന്തൊരു അർത്ഥവത്തായ വരികൾ ഉഫ്...😅
I can't believe why mammoty acted these types filims😮
@@Deepa-z8taa best. Irangiya samayath ith aarkum preshnamillayirunnu. It's a movie that aged badly. Kure padangal anganeya, especially Kure Mammootty and jayaram movies. Enthinu, ee sjw movement inu thottu munpuvare ulla dileep padangal angane aayirunnu Vere onnum kondalla, ath kooduthallum family padangal aanu and annathe standards um backward thinking um aanu ee cinema kalil kaanune. Pakshe ipozhathe Malayalam movies Kanda Mika sadhanavum njan marannu pokum. RDX thanne valiya hit padamayirunallo. Enikku aa padathile onnum ormayilla, oru dialogue pollum ormavarunilla( aake koode neeraj madhav inte nunchucks itholla sambhavam matram ormayund). Ethavum valiya comedy enthennu vechal, athe samayath irangiya king of kotha( box office flop, ente abhiprayathil rand padavum mediocre aanu) il chilla sadhanangal orma yund. " I want revenge" ennu paranj chemban vinod inte mon varunna scene ipozhum orth chiri varum. Not the movies quality, athille Kure koora sadhanangal aanu ormavarunne. Monster il aa Lebanese scene nadakumbozhulla mohan lal inte monthayum. Pinne aa brilliant English dialogue, "we are criminal" . Ithoke aanu aake koode orkunne. My point, ipozhathe malayalam movies are so vanilla that they are forgettable. Hit aaya movies il sherikum nalla movies 2018 and kannur squad aanu. RDX, romancham oke verum mediocre movies. Actually, romancham is much worse. Verum waste padam.
@@Deepa-z8tThis might be a controversial opinion, pakshe ente abhiprayathil murali Gopi de best script Kammara sambhavam aanu. That movie deserved more love. Aa padathile vijayikal aanu charithram ezhutunnath enna relevant message aanu. Ipozhathe movies atha enikku kaanan madi. Mikathum veruthe overhype cheytha padangal aanu. Ipo ellavarum koodi social media il Keri oru padam over aayi promote cheyyum. RDX oru average padam aanu. Pakshe KOK inu ithu Pani kodukkan AA padathe Keri oru paadu promote cheythu. Enikku ormayund DQ inu ethire ulla negative campaigning. Rumour alla, njan nerittu kandatha oro thoniyasam. Ee padam irangunathinu munne chup inte budget 10 crore aayirunnu, campaigning time il budget 30 cr ennu paranj inflate cheyipich wiki il. Ipo thirich 10 cr aakiyitund. Aa campaign samayath chup flop aayirunnu. Ipo ath moderate hit aanu. It's so easy to manipulate information now. Athaanu satyam.
@@Deepa-z8tവാത്സല്യം പോലൊരു എട്ടായി കെയറിങ് മലം കൾട്ട് സിനിമയിൽ , ധ്രുവം പോലൊരു സവർണ്ണ ജാതി സിനിമയിൽ , കിങ് പോലൊരു സ്ത്രീ വിരുദ്ധ സിനിമയിൽ ഒക്കെ നായകൻ ആയി അഭിനയിക്കാമെങ്കിൽ ഇതിലും അഭിനയിക്കാം
Aa varikall mathrm ullu
ഇന്ന് കാണുമ്പോൾ ഈ പടങ്ങളൊക്കെ നിങ്ങൾക്ക് ഓവർ ആക്ടിംഗ് ആയിട്ട് തോന്നും പക്ഷേ അത് അന്ത കാലത്തിൽ കണ്ടു കരഞ്ഞ വരാണ് നമ്മൾ😢
Me to😥
Athe evanmark athu onnum ariyenda karyamilla, nasir kalathu nokkiyal ippol ullathinte 10% polum abhinayam illa
Overacting onnum illa, acting okke nallathanu, but kadhayum conceptum okke outdated aayi enne ullu
inn kuttam parayunna aalukalum ann kand karanjittund.. illa enonnum aarum paranjilla.. ennuvech inn ithil thettukal und enn kanumbol parayunnathil otu mistake um illa
acting alla problem.. concepts ann accept akkan pattatheth
ഇന്നലെ ഈ സിനിമ കണ്ട് കരഞ്ഞു ഇന്ന് ചിരിക്കുന്നു 😂😂
ഇതൊക്കെ കണ്ടു കരയാനും പറ്റുമോ?
😮
@@alvinnair2000nice padam anu annu kalathinte adayalam anu aa padam athu innu athupole ulla kadha pattilla ennu chinthikkan rocket science veno bro
ഇതേ കഥ ബാലേട്ടൻ, ബസ് കണ്ടക്ടർ തുടങ്ങി അവിഹിതത്തിൻ്റെ പല പേരിൽ ഇറക്കി ഓടിച്ചതാണ് ഇതിൻറെ സംവിധായകൻ@@cineenthusiast1234ഇപ്പോൾ സംഭവം ഓടില്ല എന്നതുകൊണ്ട് ബാക്കിയുള്ളവർ രക്ഷപ്പെട്ടു... അന്നത്തെ പ്രേക്ഷകർക്ക് ഇതൊക്കെ മതിയായിരുന്നു😂😂
ചേട്ടത്തിക്കും അവിഹത കാമുകിക്കും ഒരേ ശബ്ദം
A Vm vinu brilliance 😅
Usual. Rajananikyam Mallikkum Raniratnakkum ore sabdam. Bhagyalakshmi😅😊
ബാലേട്ടനിൽ തുടങ്ങിയ മൂകാംബിക ട്രയോളജിയിലെ രണ്ടാമത്തെ ചിത്രം വേഷം 😁
ബാലേട്ടൻ - വേഷം - ബസ് കണ്ടക്ടർ..😂
😂😂
Mugambique Star🎉😂
🤣🤣🤣
MCU
മാമ്പഴകാലം
5:36 തന തീന നാ..... ഹരി നീ പറി....... കൊള്ളാം നല്ല bgm 🤣🤣
🤣
13:23 കോഴിക്കോട് കമ്മിഷണർ ഈ അടുത്ത കാലത്ത് ആണ് DIG റാങ്ക് ആയി promote ചെയ്തത്... ഈ സിനിമ ഇറങ്ങിയ കാലത്ത് കമ്മിഷണർ senior സുപ്രണ്ട് റാങ്ക് തന്നെയായിരുന്നു... ഈ സീനിലെ ഉദ്യോഗസ്ഥൻ SP റാങ്ക് തന്നെയാണ്... ഒരു അശോകsthambavum രണ്ട് സ്റ്റാറും 👍... ഈ പിശക് കണ്ടു പിടിച്ച ഞാൻ അല്ലേ ശെരിക്കും മെസ്സ് 😂😂😂
Well done bro 👏🏼👏🏼
@@fxswinger5922😂😂😂
10:15
He always deserved a mass intro like this 🔥🔥🔥🔥🔥
വാൽസല്യം, ഹിറ്റ്ലർ, ബാലേട്ടൻ, മാമ്പഴക്കാലം, വേഷം, ബസ് കണ്ടക്ടർ ഒരേ രീതിയിൽ ഉള്ള സിനിമകളാണ്
ഇതിൽ ഹിറ്റ്ലർ കുറച്ചു വിത്യസ്തം ബാക്കി എല്ലാം സിനിമകൾ തനി സീരിയൽ വാത്സല്യം ആണ് സീരിയൽകളുടെ മാതാവ്
@@nazeerabdulazeez8896ente ponnu bro valsalyam 1993 irangiyath aanu... Ippo ninakk ettavum ishtam ulla padam naale ninte kochu parayum serial aanenn... Oru cinema review cheyyendath ath irangiya samayam kaalam okke nokkitt aanu😏🙏
@@nazeerabdulazeez8896 nee poda oole. Ninakkentholakkeya ariyaa kudumbachithrathe kurichu😌
Ente Bro Athokke Pazhaya Padangal Alle Annokke Story Family Angane Aayirunnu Importance Ippo Beedi Valeem Kudeem Illel Ath Cinema Aavoollaa Aa tharathilaan
@@muhammedajmal2546 ഞാൻ ആ സിനിമകളെ കുറ്റം പറഞ്ഞതല്ല ബ്രോ എനിക്കും ഈ സിനിമകൾ ഇഷ്ടമാണ്
വീഡിയോ ചെയ്യാൻ വേണ്ടി ആണെങ്കിലും ഈ സിനിമ പല തവണ കാണേണ്ടി വന്ന ചേട്ടന്റെ അവസ്ഥ... 😄
🤣🤣🤣🤣🤣🤣🤣🤣🙏🙏
ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, എല്ലാം ഒരമ്മ പെറ്റ മക്കൾ. V. K. C. U. vm വിനു കരച്ചിൽ cinematic യൂണിവേഴ്സ് 😢
മാമ്പഴക്കാലം
@@abhilashvl3539 മാമ്പഴക്കാലം ജോഷി ആണ്
Yeah അറിയാം story line same anallo അതാ ഉദ്ദേശിച്ചത് 😊
Akashathile paravakal by vinu Annan, another durantham 😂
പല്ലാവൂർ ദേവനാരായണൻ
5:51 😂😂😂 എന്റമ്മോ. ഇജ്ജാതി attention to details.( Caption on ആക്കി നോക്കുക )
പാട്ട് വരുന്നടത്തെ ഡബ്ബിങ്😄😄😄ഒള്ളത് പറയാല്ലോ. ഞാനും ചില സമയത്ത് ആലോചിച്ചിട്ടുണ്ട്. പാട്ട് പാടിക്കൊണ്ടിരിക്കുമ്പോ ബാക്കില് പട്ടീടെ സൗണ്ടോ പൂച്ചേടെ സൗണ്ടോ അല്ലെങ്കി വേറേ എന്തേലും സൗണ്ടോ വരുന്ന അവസ്ഥ.!!😄😄
16:09 yes legends for a reason❤
ഏട്ടന്റെ ഈ വേഷം ഇ പ്രാവിശ്യം ഞാൻ മാറ്റും.... EPIC😂😂😂🔥🔥🔥🔥♥️♥️♥️♥️♥️♥️
പണ്ടത്തെ മിക്ക സിനിമകളിലും പൊളിറ്റിക്കലി incorrect ആയിട്ടുള്ള ഒരുപാട് സാധങ്ങൾ ഉണ്ട്... അതിപ്പോൾ കാണുമ്പോഴാ ചിന്തിക്കുന്നത്
Kaalam maari, technology maari, jeevitha nilavaram maari appo valuesum maari. Angane kanda mathi 😊
Ee political correctness endaanu ? Aarengilum parayaamo ?
cheating , misogyny etc.. okke ee cinemayil ille atha udheshiche
@@dipeesh.k.pk.p8025 cheating misogyny etc okke ee cinemayil ille atha udheshiche.
Main toxic scene vittu poyallo....the scene where Mammootty's character asks Gopika's character to just stay and not break family even after finding out about extra marital affair.
Rizzzzz Khan intro gave me Goosebumps.😂
Plz do more videos bro.. You're sooo talented.. Just vere level editing and humor.. Lost it during actual songs and thanoor chakka😂😂😂
വേഷം ഒക്കെ കണ്ട് കണ്ണ് നിറഞ്ഞ ഒരു കാലഘട്ടം ഞങ്ങൾക്കുണ്ടായിരുന്നു. ഇപ്പഴും ഒരു വിങ്ങൽ ആണ് പല സീനുകളും 💔
ഈ പടം തിയേറ്ററിൽ പോയി കണ്ടപ്പോഴേ വാണപ്പടം ആണെന്ന് തോന്നിയിരുന്നു. ഇത് ഹിക്ക ഫാൻസിനോട് പറഞ്ഞപ്പോൾ ഊക്കി വിട്ടു
@13:40 എന്തിനാ അവിടെ Reynolds Equation ഒക്കെ കാണിച്ചത്?!
13:47 ഇനിയാണെൻ ചീയാട്ടങ്ങൾ 😂😂
Bhai, the 'Honest Music' segment in your videos are hilarious😂😂😂 I only keep watching them on repeat
Thank you bro 😊
True...
Mammookkas balettan
Baleetan ayin ithu polle toxic alla
That is Bus Conductor
ബാലേട്ടൻ mohanlal ന്റെ അല്ലെ
Vesham nalla padamanu.ee padam 100 days odiyatha Theatril .kandirikkan pattunna family padam
Bro. How you are making the honest music 😂😂. Those were absolutely hilarious.
Thank you bro😊
എന്റെ പൊന്നു ബ്രോ.... നിങ്ങൾക് സ്ഥിരം ആയിട് ഇത്പോലെ ഓരോ ഐറ്റംസ് ഇറ്റുടെ????😂😂😂.. Jst how amazing did u portry this movie??? Kalaman🤣 ws a new idea... Riyas bhaiys villain is out of the world... ന്തൊക്കെയാ പഹയൻ കാണിക്കുന്നത് 🤣🤣... Thnks fr the roast
Thank you bro 😊
ആറാം തമ്പുരാൻ
നരസിംഹം
കമീഷണർ
ഭരത് ചന്ദ്രൻ Ips
ഇത് പോലുള്ള ഐറ്റ്റംസ് പോരട്ടെ ഭായ്..... 😁😁😁😁
ബെസ്റ്റ്
ഇക്കാന്റെ ഒരു പടം ഇത്രേം അമർഷമോ😂
Damn,I'm almost spit out the water i drink,when i saw the honest music section😂😂😂
King Khan🔥🔥 10:21
Honest music is my favourite part of the video 😂😂
വീട്ടിലെ ഭക്ഷണം മോശമായത് കൊണ്ട് ഹരി swiggy ഓർഡർ ചെയ്ത് കഴിക്കുകയാണെന്ന്, കരിമ്പാറയെ seduce ചെയ്തു പറയുന്ന റിയാസ് ഖാൻ...ufff നീ കിടു തന്നടെ😮😮😂💥
2003-2006 😂 മലയാള സിനിമ ഭയങ്കര crisis ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. അന്ന് തമിഴ് സിനിമ ഒടികൊണ്ട് ഇരുന്നത് എന്ന് കേട്ടിട്ടുണ്ട്.. വെറുതെ അല്ല ഇത്തരം emotional drama കൊണ്ടാണ്.😂
പക്ഷെ 2005 മലയാള സിനിമയുടെ സുവർണ വർഷമായാണ് കണക്കാക്കപ്പെടുന്നത്... നരൻ, രാജമാണിക്യം, bharathchandran ips ഒക്കെ hit അടിച്ചത് ഈ സമയത്ത് ആണ് 👍ഒപ്പം അന്യനും ഗജിനിയും കേരളത്തിൽ പണം വാരിയാ വർഷം കൂടിയാണ് 😂😂😂
Athinu vesham okke hit film aanu, 2003-2006 nekkaal durantham 2000, 2008 enni years aayirunnu
@@manishsuresh4996 2000 വലിയ കുഴപ്പം ഇല്ല പക്ഷെ 2008&2009 മലയാള സിനിമയുടെ ചരമ വര്ഷങ്ങളാണ്... കേരളത്തിലെ പല തീയേറ്ററുകളും കല്യാണമാണ്ഡപങ്ങളും convension hall കളുമായി മാറിയത്തിൽ ഈ വർഷങ്ങൾക്ക് നല്ല പങ്കു ഉണ്ട് 😂😂😂
2008 il aayirunnu 2020
@@sreenathn6426 അണ്ണൻതമ്പി, വെറുതെ ഒരു ഭാര്യ,20-20 മാത്രം തന്നേ ആകാലത് കാര്യമായി ഓടിയത് 😛... മലയാള സിനിമയുടെ പ്രതിസന്ധി മാറ്റാനും തമിഴ് തെലുഗ് പടങ്ങളുടെ പിന്നാലെ പോകുന്ന മലയാളികളെ തിരികെ എത്തിക്കാനും വേണ്ടിയാണ് dileep 20-20 എന്ന ആശയം കൊണ്ടുവന്നത് അന്ന് എല്ലാരും ആദ്യം എതിർത്തെങ്കിലും ഇന്നോസ്ന്റ് ഉൾപ്പടെ ഉള്ളവർ ദിലീപിന്റെ പിന്നിൽ കട്ടക്ക് നിന്നു... ഇത്രയും താരങ്ങളെ ആര് ഒന്നിച്ചു cordinate ചെയ്യ്യും എന്നായിരുന്നു അന്ന് എല്ലാരുടെയും ടെൻഷൻ.. Dileep തന്നെയാണ് ജോഷിയുടെ പേര് തിരഞ്ഞെടുത്തത്... ദിലീപിന്റെ നിർദേശത്തെ തുടർന്നാണ് ഉദയകൃഷ്ണ സിബി k തോമസ് നെ കൊണ്ട് അടിപൊളി script തയ്യാർ ആക്കിച്ചത്.. Dileep ഇല്ലെങ്കിൽ ഇങ്ങനെ ഒരു project നടക്കില്ല ആയിരുന്നു 👍
13:15
പൊളി
almost എല്ലാ സിനിമയിലും ഇങ്ങനെ തന്നെ ആണ്.. ഡിജിപി യുടെ യൂണിഫോം ഇട്ടിട്ട് IG എന്ന് പറയും... Dysp എന്ന് പറഞ്ഞിട്ട് പേരിന്റെ അറ്റത് IPS എഴുതി ചേർക്കും. Etc etc 🤣🤣
ഈ വിനയൻ സിനിമ യിലെ കുളി സീൻ എല്ലാരും ശ്രെദ്ധിക്കാറുണ്ടല്ലേ 😂😂😂എല്ലാ നായികമാരേം പുള്ളി കുളിപ്പിച്ചേ അഭിനയിപ്പിക്കു 😁😁അല്ല പിന്നെ 🤣
😅😅😅 കുറെ വർക്ക് ചെയ്തിട്ടണ്ടു ബ്രോ .. തീർച്ചയായും ഇങ്ങനെ പോയാൽ ഒരു വര്ഷം കൊണ്ട് 100 k .
Hopefully brthr ❤
Man, you are so underrated😢.
By the way, this was lit 💥💥💥
Thank you soo much 😊
ഒറ്റ പ്രാവിശ്യം ഈ സിനിമ കണ്ടിട്ടുള്ളു പിന്നെ ഇന്ന് വരെ ഈ സിനിമ കാണാൻ തോന്നിയിട്ടില്ല മതിയായി 😁
Dey mathiyadey ith ipoyum kannunnavarund
@@ShareefAmeen-y8t യെന്തിനു 😁
Njanum otta pravishyame kandullu
Njanum
Da koppe enna balettan movie roast cheyan pato mukabika trip
"Legends for a reason".. Ending polichu!!!
ഇത്രയും മികച്ച റോസ്റ്റിംഗ് njan കണ്ടട്ടില്ല
😊 thank you
Ee honest music engane oppikkunnadey... Aaaradey aa singer...😂
Njan thannan bro 😂
@@DumbFlicks thee🔥 machane thee🔥😂
4:38 gold digger മോഡ് activated 😂
Most underrated youtube channel for sure💯
*ഞാൻ കണ്ടു കരഞ്ഞ സിനിമ ഇപ്പോൾ ചേട്ടന്റെ😅😅 വീഡിയോ കണ്ട് ചിരിക്കുന്നു*
Ente ex lover nte favourite movie aayirunu vesham movie.
He idealises the character Mammootty did. He likes to be like appu ettan in his own life.
Now moonji thetti iruppunundu
Last line vayichappo samadanayi...😂😂
😂😂😂😂
😂
Avan vallyettan kalichu life pokki 😂😂😂 nannaayi
വേഷം ❌
വെഷം ✅
Broo subscribe cheythitund ❤
Thank you bro 😊
The details found in each and every scene, voice overs in songs... Brilliant...
10:15 Romancham🔥
താനൂർക്കാരൻ ആയ ഞാൻ
🤣🤣 broo..
എനിക്ക് അന്നേ ഈ പടത്തിനോട് അത്ര മതിപ്പില്ല...ഒരു സാധാരണ സിനിമ ആസ്വാദകർക്ക് പോലും മനസ്സിലാകും ഇതിലെ acting make up
Story sentiments dialogues എല്ലാം കൂടി അങ്ങ് over ആക്കി ചളമാക്കി എന്ന്...പാട്ടുകൾ കേൾക്കുമ്പോൾ ഇന്നും തല തരിക്കും😂😂😂😂
03:28
If this is funny this is funny too💯
U earned my respect bro❤
Alland chila kizhang Influencer's ne pola it's there choice enn paranj mezhukillalo.
That's pseudo feminism. അതിനെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല.ആവശ്യം ഉള്ളത്തിലും ഇല്ലാത്തതിലും കേറി 'Her Choice ' വിളിക്കുന്നത് കാരണം ആണ് ഫെമിനിസത്തിന്റെ പോസിറ്റീവ് സൈഡിന് പോലും സൊസൈറ്റിയിൽ ഓപ്പൺ acceptances കിട്ടാത്തത്.
****chirich chath🤣 15:21🤣
Bro ഇനി ചിരിക്കാൻ വയ്യാ. ഗോപികയുടെ പാട്ടും ഓട്ടവും 😀😀😀😀
"Veruthe oru bharya" sthree kalkuvenddi ennum paranj a sthree ye padam muzhuvan ittu karayippichu anandham kanddettunna padam. ithine onnu roast ahmo.
04:59 malar😂
The unsolved mystery of ചക്ക from താനൂര്.
Bro, vtl ഉള്ള പെണ്ണുങ്ങൾ പഠിച്ചതാണെങ്കിൽ എന്ന് പറഞ്ഞു തുടങ്ങുന്നത് ഒന്നും മനസിലായില്ല
മിന്നു കെട്ടിയവന്റെ കാലിനിടയിലാണ് അവന്റെ ജീവിതം
അതിന്ന് ഞാൻ അറക്കും
-revathi to appuettan's wife
Actors മോശം ആണെന്ന് പറയുന്നില്ല.പക്ഷെ നല്ല ഊള പടം .ഇറങ്ങിയ കാലത്തെ outdated ആയിരുന്ന പടം
ഈ സിനിമ ഒക്കെ എന്ത് റോസ്റ്റ് ചെയ്യാന്നെന്നു വിചാരിച്ചാണ് വീഡിയോ കണ്ടത്.... കണ്ടപ്പോ തൃപ്തി ആയി.....😂😂😂😂😂😂👏👏👏👏👏അല്ലെങ്കിൽ വേണ്ട...😂😂😂
Kelkkathoru sangeetham.. Song 😂
Thank you 😊
ബ്രോ ങ്ങള് വേറെ ലെവൽ 😂😂 2:47 ഈ പടത്തിലെ ഏറ്റവും വലിയ കോമഡി 🤭😂
Inter വ്യൂ star ബ്രാൻഡ് ഡയറക്ടർ of മോളിവുഡ് ശാന്തി വിള ദിനേശ് ന്റെ ബംഗ്ലാവിൽ ഔദാ എന്ന movie ചെയ്യോ 😂 aa സിനിമ ഏതാ അറിയാന
ഈ സിനിമ ചെറുപ്പത്തിൽ കണ്ടപ്പോൾ ഇഷ്ടായി . ഇപ്പോൾ ഇതിലെ സെന്റി കാണുമ്പോൾ ചിരിയാണ് വരുന്നത്
8:45 self troll 🤣🤣🤣🤣🤣🤣
😂
12:39 🤣🤣🤣🤣🔥🔥🔥🔥
King Khan's entry! Goosebumps! 🔥🔥
5:40 hari nee pari😂😂😂
Honest music fans❤😂
10:56 😂😂
14:58 kashayam spotted 😅
ചിരിച്ച് ഒരു വഴിയായി.. we need more 😂❤
Only Desi channelil videos kaanumbo aalochichaarnnu malayalathilum ithee vibe ulla orennam vannirunnenkil enn. Santhoshamaayi chettaa😂😊 Nice content
ഈ പടം നല്ല റോസ്റ്റിനു വകുപ്പ് ഉണ്ട് .. വേഷം, ബസ് കണ്ടക്ടർ, ബാലേട്ടൻ ഇതെല്ലാം ഒരേ സംവിധായകൻ .. സെയിം ക്ളീഷേ .. ബാക്കി ഞാൻ പറയണ്ടല്ലോ ..
Chakkaa ellam thambanoor poyii guyszzz😢😢
10:26 king khan entry 🔥🔥🔥
ഈ പടം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഞാൻ😅
even as a person who also finds something funny in cringe stuff, i found this cringe af. no offence, but nice work.
Different people have different opinions bro... No hard feelings 👍🏼
In some of the old movies, I, somehow, relate to the villains more 😅
8:54 ithae eniykum parayaan ullu🤣പന്നി എവിടെ ആയിരുന്നു ❤️❤️
Thirakkaernn bro..... 😑
@@DumbFlicks എന്നും വന്ന് പുതിയ വീഡിയോ ഇട്ടൊന്ന് നോക്കുന്ന എനിയ്ക്കും ഇണ്ടടോ തിരക്ക് 🤣🤣🤣🤣 ❤️take your time and please continue the awesome work because Appupan and boy's are taking a break👀and there is a huge gap to fill👀👀👀make use of it.
@@sreejeshc4472 sure bro... 👍🏼 ഇടക് ഒരു accident ഒക്കെ ആയി മൊത്തം ഡാർക്ക് ആർന്നുbro, അന്നേരം ഈ പടം ഒക്കെ കണ്ടാൽ കണക്ക് ആയിരിക്കും 😂.. അതാ ബ്രേക്ക് എടുത്തത്.At least ഒരു video per month ഉണ്ടാകും ഇനി 👍🏼
Oru Chevrolet polumillatha Chevrolet showroom business😂😂😂😂
😂
ഷെവർലേറ്റിന്റെ ഡീലർഷിപ്പെടുത്ത് ഷെവർലേറ്റൊഴിച്ച് ബാക്കിയെല്ലാ കാറും വിറ്റു..ഇജ്ജാതി 😆😆
12:49 😂😂😂😂😂 ആരാണെന്നറിയാം.
ഈ പടമിറങ്ങിയ കാലത്തു കോഴിക്കോട് സിറ്റി പോലീസ് കമീഷണർ എസ് പി ,സീനിയർ എസ് പി റാങ്കിലുള്ളവരാണ് ഭരിച്ചിരുന്നത് .കുറച്ചു വർഷങ്ങളെ ആയുള്ളൂ ഡി ഐ ജി റാങ്കിലോട്ട് മാറ്റിയിട്ട്
കമ്മീഷണർ ആയി അഭിനയിച്ച നടൻ സീനിയർ എസ് പി യൂണിഫോം ആണിട്ടിരിക്കുന്നത്
6:28😂😂😂
വീട്ടിലെ കിച്ചൻ ക്ലോസ് ആയതുകൊണ്ട് സ്വിഗിയിൽ നിന്ന് order ചെയ്ത് കഴിക്കുവാന്ന്....😂😂😂😂😂
What hell brooo😂😂😂😂😂😂😂❤❤❤
Kallakki 👏👏👏 entertainment was the purpose and entertainment rendered it is!!!
Just one more request: please do videos more often🙏😬
Creepy movie ! Roast kandu chirichu chathu😂😂😂😂
റോസ്റ് എന്നും പറഞ്ഞു വരുന്നവൻ ഇത് സിനിമയാണെന്നു മറന്ന് പോയെന്നു തോന്നുന്നു.,.... 70,80 വർഷം ഉള്ള തന്റെ ജീവിതം അല്ലടെ ഇത് 😂😂😂😂😂😂😂
ഓര്മിപ്പിച്ചതിനു നന്ദി. ശുഭദിനം 😊
Toxic ettathiyamma...