ഡ്രൈവർ മേയർ കേസ്;ആളൂർ വക്കീൽ പറയുന്നതിങ്ങനെ... Mayor Driver Issue

Поділитися
Вставка
  • Опубліковано 4 тра 2024
  • ഇവരുടെ കുരുക്ക്‌ ഇനി അഴിയാൻ പോകുന്നില്ല... #mayor #mla #driver #aryarajendran #sachindev #yadhu #ksrtc #ldf #udf #bjp #advocate #aloor #youthcongress

КОМЕНТАРІ • 929

  • @devassypl6913
    @devassypl6913 13 днів тому +569

    ഈ പാവപെട്ട പയ്യനെ രക്ഷിച്ചാൽ കേരളത്തിലെ ജനങ്ങൾ താങ്കളെ ബഹുമാനിക്കും 👌🏽🙏🏽👌🏽

    • @sreejatsreedharan2728
      @sreejatsreedharan2728 13 днів тому +26

      സത്യം,ആ ചെക്കന്റെ ഉറക്കം നഷ്ടപെട്ടിട്ട് എത്ര ദിവസമായി ..

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 13 днів тому +10

      ബസ്സിൽ കയറിയ MLA --യണോ മെമ്മറി കാർഡ് മാറ്റിയത്.

    • @romanreigns6505
      @romanreigns6505 13 днів тому +7

      Le adv: bahumanam mathram ullu allea 😅 ( meesha madhavan)

    • @Starkitchen69
      @Starkitchen69 12 днів тому

      മേയർ ഭർത്താവ് ഇവർ പച്ച കള്ളമാണ് പറഞ്ഞത് .... ആ

    • @Starkitchen69
      @Starkitchen69 12 днів тому +5

      MLA തനെയാണ് മെമ്മറി മാറ്റിയത്

  • @user-my7uz9wb1t
    @user-my7uz9wb1t 13 днів тому +201

    നീതി നിഷേദിയ്ക്കപ്പെട്ടവർക്ക്
    തുണയാവുന്നതിൽ പരം
    നന്മകൾ വേറെ ഉണ്ടാവില്ല. സാർ.
    ഈ കേസ് സാർ ഏറ്റെടുക്കണം.

  • @nazarudeen9273
    @nazarudeen9273 13 днів тому +332

    കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്യുക. എന്തിനാണ് ബസിന്റെ കുറുകെ പിടിച്ചത്. ട്രാൻസ്‌പോർട് ഡ്രൈവർ സൂക്ഷിച്ചു അതുകൊണ്ട് അപകടം ഒഴുവായി. Mla അഹങ്കാരി mayor അഹങ്കാരി.

  • @manojmg
    @manojmg 13 днів тому +333

    മനസ്സിൽ നന്മയുള്ളവർ കമ്മ്യൂണിസ്റ്റിനെതിരെ ഒന്നിച്ചില്ലെങ്കിൽ നമ്മുടെ കേരളം ഇവറ്റകൾ നശിപ്പിക്കും ...

    • @rajesharraj8724
      @rajesharraj8724 13 днів тому +18

      100%അങ്ങയുടെ അഭിപ്രായം ശെരിയാണ്

    • @ShibuShibu-iu7eo
      @ShibuShibu-iu7eo 13 днів тому +15

      ജൂൺ 4 -ാ തിയ്യതി അറിയാം കേരളത്തിൽ മലയാളികളാണോ മല യോളികളാണോ കൂടുതൽ എന്ന്

    • @AbdulKadar-ly3ds
      @AbdulKadar-ly3ds 13 днів тому

      ​@@rajesharraj8724
      1

    • @kunjukunjuom2784
      @kunjukunjuom2784 13 днів тому

      Ni3³3³3³​AA@@rajesharraj8724

    • @sanal1234suadakaran
      @sanal1234suadakaran 13 днів тому +2

      Communist.nu.enthu.kodathi...enthu.niyamam..

  • @sivajits9267
    @sivajits9267 13 днів тому +156

    ആളൂർ.. നീതിയും.. നിയമവും... അരിച്ചു, കലക്കി, കുടിച്ചആൾ.. ആണല്ലോ.. അതു കൊണ്ടു.. ബഹുമാനപ്പെട്ട... വക്കീൽ സാർ, ഡ്രൈവർ എദു, വിന്റെ കൂടെ നിൽക്കുമല്ലോ.👏👏👏

  • @kenzmedia6478
    @kenzmedia6478 13 днів тому +90

    അഡ്വക്കേറ്റ് ആളൂറും യദുവിതിനൊപ്പം ആണെന്നറിഞ്ഞതിൽ സന്തോഷം❤

  • @ashmitharashik3721
    @ashmitharashik3721 13 днів тому +383

    ആളൂർ സർ യദുവിനെ രക്ഷിക്കൂ

    • @Chacko-pm8mq
      @Chacko-pm8mq 13 днів тому +7

      വളരെ panachilav കുറഞ്ഞ ഒരു വിധി , ജനകീയ വിചരണ👌👌👌 വക്കീലായാൽ ഫീസ് വേണം പോലീസ് ഭരണ പക്ഷം 🤔🤔🤔

    • @user-zj3mn5hq4w
      @user-zj3mn5hq4w 13 днів тому

      😊​@@Chacko-pm8mq

    • @user-qe2dw3er6g
      @user-qe2dw3er6g 13 днів тому

      ആളൂർ രക്ഷിക്കാൻ യതു ക്രിമിനൽ അല്ല

    • @sathyavathiraveendranath6571
      @sathyavathiraveendranath6571 13 днів тому

      ❤ bhi
      Ji ji PA​@@Chacko-pm8mq

    • @bharathantk328
      @bharathantk328 13 днів тому +1

      ❤❤

  • @user-my7uz9wb1t
    @user-my7uz9wb1t 13 днів тому +125

    നീതി നിഷേദിയ്ക്കപ്പെട്ടവർക്ക്
    തുണയാവുന്നതിൽ പരം
    നന്മകൾ വേറെ ഉണ്ടാവില്ല. സാർ.

  • @valsageorge5663
    @valsageorge5663 13 днів тому +165

    ആര്യ യുടെ ചിരിക്കുന്ന ഫോട്ടോ കാണുമ്പോൾ പേടി യാവും

    • @sahijamukundan5032
      @sahijamukundan5032 13 днів тому +9

      എന്തിന് ഇവളെ ഒക്കെ പേടിക്കണം

    • @josephtj1018
      @josephtj1018 13 днів тому +9

      Enik pediyalla thonnunnadh avale pidich onnu ooki vidaana thonnunnadh

    • @anilmathew8540
      @anilmathew8540 13 днів тому +14

      രാത്രി വണ്ടി തടഞ്ഞ് ഡ്രൈവറുടെ രക്തം കുടിക്കുന്ന യക്ഷി.

    • @eyesandeyes
      @eyesandeyes 13 днів тому +3

      😂😂

    • @suseelaraj955
      @suseelaraj955 13 днів тому +2

      True

  • @satheeshbabu6466
    @satheeshbabu6466 13 днів тому +198

    ബോധമില്ലായമയാണ് അവരുടെ അലങ്കാരം.

    • @user-lx3cl9yn1i
      @user-lx3cl9yn1i 13 днів тому +1

      വിവരം ഇല്ലായിമ്മ.

    • @Starkitchen69
      @Starkitchen69 12 днів тому

      ആമ വണ്ടിലുള്ളവർ .. ആന വണ്ടിയിലെ എക്ഷൻ കാണുന്നു അത് തന്നെ നുണയല്ലേ.... സാർ

  • @josephjoseph2037
    @josephjoseph2037 13 днів тому +236

    കാശുണ്ടെങ്കിൽ ഏതു കേസഇലഎം വാദിയെ പ്രതിയാകാം അതാണ് നമ്മുടെ നിയമ വ്യവസ്ഥ 🤗🤗🤗

  • @user-hm2vo6qt3k
    @user-hm2vo6qt3k 13 днів тому +69

    101 % സത്യം'❤ ഒരോ തെറ്റുകൾ ചെയ്യുമ്പോഴും ന്യായികരിക്കാൻ ഒരോ ഉടായിപ്പ് കൊണ്ടുവരും' രക്ഷപെടും ഇതായിരുന്നു പരിപാടി 'ഇതു പോലെരുസംഭവം ഭരണകൂടത്തിന് ആദ്യമായിട്ടായിരിക്കും ' 75 വയസ്സുള്ള ഉമ്മൻ ചാണ്ടിയെ ഒരു പാട് വേദനിപ്പിച്ചില്ലേ അതിനെല്ലാമുള്ള തിരിച്ചടിയാണ് ഇതെല്ലാം ' തുടങ്ങിയിട്ടേയുള്ളൂ. പൊതു ജെനം കഴുതയല്ലന്ന് ഭരണകൂടം ഇനിയെങ്കിലുമോർത്താൽ നല്ലത്

  • @pj30555
    @pj30555 13 днів тому +170

    നിസ്സാരമായി ഗതാഗത മന്ത്രിയെയോ, മാനേജിങ് ഡയറക്ടറേയോ ഫോൺ വിളിച്ച് പറഞ്ഞ് നടപടി എടുക്കാമായിരുന്നിട്ടും, ബസ്സ് വഴിയിൽ തടഞ്ഞ് യാത്രക്കാരെ ഇറക്കി വിട്ട് ഡ്രൈവറെ അറസ്റ്റ് ചെയ്തത് അഹങ്കാരവും അറിവില്ലായ്മയുമാണ്.

    • @wisdomwisdom5946
      @wisdomwisdom5946 13 днів тому +7

      മദ്യപിച്ചിട്ടുണ്ടാകും

    • @LeelaP-je8dl
      @LeelaP-je8dl 13 днів тому +7

      പാർട്ടിയിൽ പങ്കെടുത്ത് വന്നവർ മദൃപിച്ച് ലെക്ക് കെട്ട് വന്ന് ട്രൈവറിന്റെ തോളത്ത് കേറി ,,... ഇത് പുറം ലോകം മുഴുവനും അറിഞ്ഞു കഴിഞപ്പോൾ നാണക്കേട് കൊണ്ട്.. എങ്ങനെയെങ്കിലും യദുവിന്റെ കഞ്ഞികുടി മുട്ടിക്കണം ,, .. ഇവർ ചെയ്ത തെറ്റ് കുറ്റങ്ങൾ തിരുത്തി പോകാനും,, ക്ഷമിക്കാനും ഇവർക്ക് പറ്റില്ല .....

    • @suseelaraj955
      @suseelaraj955 13 днів тому +4

      Something strong adichu level poyi

    • @LeelaP-je8dl
      @LeelaP-je8dl 13 днів тому +5

      @@suseelaraj955 ശരിക്കും പറഞാൽ അതാണ് വാസ്തവം

    • @chandrababus2259
      @chandrababus2259 7 днів тому

      വാദിയെ പ്രതിയാക്കുന്നതിനു മുൻപ് അഡ്വക്കേറ്റ് ആളൂർ യദുവിന് സംരക്ഷണം കൊടുക്കുക 🙏🙏

  • @ambiliambili4478
    @ambiliambili4478 13 днів тому +138

    ഉന്നത സ്ഥാനത്തു ഇരിക്കുന്നവർക്കെ ചെറ്റത്തരം കാണിക്കാൻ പറ്റു. പാവങ്ങൾ ആയിരുന്നു എങ്കിൽ എന്നേ സെൻട്രൽ ജയിലിൽ ആകുമായിരുന്നു..

  • @binduvm7035
    @binduvm7035 13 днів тому +62

    എല്ലാ നേതാക്കന്മാരെയും തിരിച്ചറിയുക എന്ന് പറയുന്നത് പ്രയോഗികമല്ല. അതുമല്ല നമ്മളിപ്പോ നേതാവിപ്പോൾ വരും എന്നോർത്തല്ലല്ലോ ഇരിക്കുന്നത്.

    • @nivus-world.
      @nivus-world. 13 днів тому +7

      തിരിച്ചറിഞ്ഞില്ല എന്നു പറയുന്നത് കുറ്റകരമാക്കാൻ പറ്റില്ല.

    • @LeelaP-je8dl
      @LeelaP-je8dl 13 днів тому +4

      മേയർ എന്ന് ബോർഡ് വെച്ച് ഓടിക്കണ മായിരുന്നു ...
      ഈ ഇരുട്ടിൽ മേയർ ആണോ?രാജാവാണോ എന്ന് എങ്ങനെ അറിയാം ??

  • @balankk5384
    @balankk5384 13 днів тому +37

    രാത്രിയിൽ ഒരു സ്ത്രീയും രണ്ട് ആണുങ്ങളും കൂടി ട്രാൻസ്പോർട്ട് ബസ്സിന് വട്ടം വച്ചാൽ അത് മേയറാണെന്നും M L A ആണെന്നും ആർക്കും സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയില്ല കാരണം ഇവർക്ക് ജന മനസ്സിൽ ഇങ്ങനെ ഒരു സ്ഥാനമില്ല

  • @rathik1522
    @rathik1522 13 днів тому +60

    മെയറും m l a യും ഇനി ആംബുലൻസിൽ കയറി സൈറൻ മുഴക്കി റോഡീലു‌ടെ കടന്നുപോവുക എങ്കിൽ എല്ലാവരും സൈഡു തരും

    • @mpvision.muthoosworld2121
      @mpvision.muthoosworld2121 12 днів тому

      ഉവ്വ്... മൂക്കിൽ പഞ്ഞി കൂടെ വെച്ചാൽ വളരെ ഉപകാരം ആകും... 😩😩😩

  • @cnsdhar
    @cnsdhar 13 днів тому +293

    റോഡിലൂടെ വണ്ടിയോടിക്കുന്നവർ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന വി ഐ പി ആരെന്നു മനസ്സിലാക്കി ബഹുമാനപൂർവം ഓടിക്കണമെന്നാണോ വക്കീൽ പറയുന്നത്? അങ്ങനെയെങ്കിൽ ട്രാഫിക് നിയമവും ഡ്രൈവിങ് ടെസ്റ്റും അതനുസരിച്ച് പരിഷ്കരിക്കണം എല്ലാ vip സ്വകാര്യ വാഹനങ്ങളിലും ചുവന്ന ലൈറ്റ് , 'സൈറൺ എന്നിവ പിടിപ്പിക്കട്ടെ.😊

    • @udayandeepthi9695
      @udayandeepthi9695 13 днів тому +6

      🤣🤣🤣🤣🤣👌👌👌👌👌

    • @LeelaP-je8dl
      @LeelaP-je8dl 13 днів тому +8

      കറക്റ്റ് 👍

    • @goldentunes1218
      @goldentunes1218 13 днів тому

      വക്കിൽ ഉരുണ്ടു കളിക്കുവാ. Dangerous ആയി ബസ് ഓടിച്ചെന്നു mayor മാത്രമേ പറഞ്ഞുള്ളു... ഈ ലോകം മൊത്തം യെദുവിന് സപ്പോർട്ട് ചെയ്യുമ്പോൾ ഹും ഹി ടും എന്നൊക്കെ പറയുന്നതെന്ത്? ആ പാവം ചെറുപ്പക്കാരൻ എന്ത് തെറ്റ് ചെയ്തു വക്കീലേ?

    • @suseelaraj955
      @suseelaraj955 13 днів тому +6

      Driver engane ariyum mayor Amma varunnath

    • @animolbabu9511
      @animolbabu9511 13 днів тому +3

      Eee sarkkarinte orupingami ayathinal sathyam jayikkunna karyam thathyva😂

  • @JosevljoseJosevljose007-mx7yv
    @JosevljoseJosevljose007-mx7yv 13 днів тому +59

    : ഇവളെയും MLA ചോദ്യം ചെയ്യുക. യദുവിനെ രക്ഷിക്കാൻ ശ്രമിക്കണം. അവൾക്ക് അവളുടെ പദവി ചോലും തിരിച്ചറിയാൻ പാടില്ല

  • @korahmkurian
    @korahmkurian 13 днів тому +13

    ആളൂർ,Sir.... ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി മുൻപോട്ട് വന്നതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @thyagarajanrajan6849
    @thyagarajanrajan6849 13 днів тому +51

    ഉന്നത സ്ഥാനത്തിരിക്കുന്ന എല്ലാവരെയും എല്ലാവർക്കും തിരിച്ചറിയാൻ കഴിയുമോ.. ദീർഘ ദൂര ksrtc എങ്ങനെ ഓടിക്കണം എന്ന് ksrtc നിർദ്ദേശസിച്ചിട്ടുണ്ടല്ലോ... അത് വേഗതയിൽ ഓടിയാൽ മാത്രമേ ഈ super fast ലക്ഷ്യത്തിലെത്താൻ കഴിയു.

    • @suseelaraj955
      @suseelaraj955 13 днів тому +1

      Aaloor next udayippu

    • @suseelaraj955
      @suseelaraj955 13 днів тому +1

      Can you help poor driver 🙏

    • @shamnadnasar9591
      @shamnadnasar9591 8 днів тому

      അധികാരം ഉള്ളവർ ഇങ്ങനെ ചെയ്താൽ ethra മോശം കാര്യമാണ് മേയറ മെയിൻ കാര്യം നുണ പറച്ചിൽ ഇങ്ങനെ യും നുണ പറയോ മനുഷ്യര്

  • @mohanank4188
    @mohanank4188 13 днів тому +53

    എല്ലാ MLAമാരെയും തിരുവനന്തപുരം മേയറെയും എല്ലാവർക്കും അറിയണമെന്നുമില്ല

  • @johnvarghese5295
    @johnvarghese5295 13 днів тому +58

    അഹങ്കാരവു അല്പത്തരവും ഒത്ത് ചേർന്നാൽ മേയർ ആര്യ ആയി അവൾ പറയുന്നത് ഏക്ഷൻ കാണിച്ചത് ശരിയല്ല എന്ന ആണ് മേയർ ക്ക് സപ്പോർട്ട് കോവിന്തൻ

  • @ranivarghese329
    @ranivarghese329 13 днів тому +34

    പദവിയുടെ വലുപ്പം അനുസരിച്ച് വിവരം ഉണ്ടാകണം.

  • @UnniKrishnan-jf5lc
    @UnniKrishnan-jf5lc 13 днів тому +62

    എല്ലാവരും മേയറും MLA യും MP യും ജനങ്ങളാൽ തിരഞ്ഞെടുക്കപെട്ടവർ. ജനങ്ങൾ അവരെ തിരിച്ചരയണമെന്നത് ഏതു വകുപ്പ് പ്രകാരമാണ്.

    • @toms9286
      @toms9286 13 днів тому +1

      വക്കീലിന് ഇരട്ടത്താപ്പ് ഉണ്ടോ എന്നു സംശയം.

    • @anudr.5878
      @anudr.5878 12 днів тому

      വകുപ്പില്ല.. തിരുവനന്തപുരകാരൻ മേയർ ആരെന്നു അറിയില്ല എന്ന് പറയുന്നത് ആര് വിശ്വസിക്കും.. പിന്നെ മേയർ അല്ലെങ്കിൽ ഏത് സ്ത്രീ ആയാലും അവരോട് നീ ആരെടി.. ആരാടീ നീ എന്നൊക്കെ ഈ വിടുവായൻ ചോദിക്കാൻ പാടുണ്ടോ.. അഹങ്കാരം ആണ് ഈ കണ്ടക്ടറിന്റെ സ്ഥായി ആയ ഭാവം.. കുറേ പേര് ന്യായീകരിക്കാൻ ഇപ്പോൾ കൂടെ ഉണ്ട് എത്ര നാൾ ഉണ്ടാവും എന്ന് നോക്കാം..

    • @rajthkk1553
      @rajthkk1553 10 годин тому

      ​@@anudr.5878അയാൾ തിരുവനന്തപുരം നഗരവാസി അല്ല. പിന്നെ, ഞാൻ താമസിക്കുന്നത്, എറണാകുളത്താണ്. എനിക്ക് കൊച്ചി മേയറെ അറിയില്ല.
      അതിന്റെ ആവശ്യം വന്നിട്ടില്ല. അത്രതന്നെ. അധികാരമുണ്ടെങ്കിൽ ഒരാളുടെ തന്തയ്ക്ക് വിളിക്കാം അല്ലേ ?

  • @naseerthangal7456
    @naseerthangal7456 13 днів тому +28

    നിയമം എല്ലാവർക്കും ഒരുപോലെ തന്നെയാണ് അത് MLA ആ യാലും മേയർ ആയാലും

  • @mykittens7363
    @mykittens7363 13 днів тому +65

    മെയറേയും എം എൽ എ യും തിരിച്ചറിയണം എന്നു എവിടെപറഞ്ഞിരിക്കുന്നു 🤣🤣🤣

    • @user-wk2nz8ng8z
      @user-wk2nz8ng8z 13 днів тому +1

      പണ്ട് തൊട്ട് പഠിച്ച ഒരു ഡ്രൈവിംഗ് ക്ലാസ്സിലും മേയറേ യും mla yum ഒരു വണ്ടി ഓടിക്കുന്നയാൾ തിരിച്ചറിയണം എന്ന് പറഞ്ഞിട്ടില്ല,
      അവര് പഠിപ്പിക്കാഞ്ഞിട്ടാണോ.

    • @mpvision.muthoosworld2121
      @mpvision.muthoosworld2121 12 днів тому +1

      മേയർ ആണെന്ന് നെറ്റിയിൽ സ്റ്റിക്കർ ഒട്ടിച്ച് ഇറങ്ങിക്കോട്ടെ 😅😅😅

    • @caffenetea1635
      @caffenetea1635 7 днів тому

      Chechikku tanne ariella aranennu athanu njan arannariyamo ennu chodichath

  • @sadasivannair1730
    @sadasivannair1730 13 днів тому +57

    MLA യേയും ' മേയറേയും പൊതുജനം തിരിച്ചറിഞ്ഞിരിയ്ക്കണം എന്ന അഭിപ്രായത്തോടെ എനിയ്ക്ക് യോജിപ്പില്ല 140 യേയും 20MPയേയും കേരളത്തിലെ എത്ര പൊതുജനങ്ങൾക്ക് തിരിച്ചറിയാം സ്വന്തം ജില്ലക്കാർ പോലും ഇവരിൽ പലരേയും നേരിട്ടു കണ്ടിട്ടുണ്ടായിരിക്കുകയില്ല. അല്ലെങ്കിൽ അവർ തിരിച്ചറിയത്തക്ക തരത്തിൽ എന്തെങ്കിലും യൂണിഫോം ധരിച്ചിരിയ്ക്കണം. ഇവരൊക്കെ പൊതുജനങ്ങളുടെ ഇടയിൽ വോട്ടു തെണ്ടാനല്ലാതെ എന്ത് കാര്യത്തിനാണ് നേരിട്ടു വരുക. ഒരു MLA യും മന്ത്രിയുമുള്ള ഭാഗത്തെ ഒരു റസിഡൻ്റ്സ് അസോസിയേഷൻ്റെ വാർഷികത്തിന് 2 വർഷം ക്ഷണിച്ചിട്ടം ഇവർ വരാൻ കൂട്ടാക്കിയില്ല. അങ്ങനെയുള്ളവരെ എങ്ങനെയാണ് പൊതുജനം തിരിച്ചറിയുക

    • @user-er4cj9qi1s
      @user-er4cj9qi1s 13 днів тому +1

      Arinjaalum arinjillenkilum niyamam ellavarkum thullyamaayirikkanam. Appol ariyanam ennu parayunnathil arthamilla.

    • @raveendranp1186
      @raveendranp1186 13 днів тому

      ഇവറ്റക ളെ കാ ണു മ്പോൾ കല്ലെ റിയ ണമെ ന്ന് പൊതു ജനം തീരു മാനി ച്ചാ ലെ ങ്ങ നിരി യ്ക്കും??

    • @devils5170
      @devils5170 12 днів тому

      Sathyam

    • @tomi_jos_thoms
      @tomi_jos_thoms 8 днів тому

      സത്യം

    • @merlinjerome7224
      @merlinjerome7224 4 дні тому

      Vote തെണ്ടാൻ പോലും വരാത്ത മഹാന്മാർ ഉണ്ട്.....

  • @samsudheenmullungalsamsu-bh4lu
    @samsudheenmullungalsamsu-bh4lu 13 днів тому +138

    ചുറ്റിലുംഅധികാരം ഇങ്ങനെ ഉള്ളപ്പോ ട്രാഫിക് റൂൾസ് അറിയാത്ത MLA &MAYER😂😂😂

  • @paulose.piravom3915
    @paulose.piravom3915 13 днів тому +39

    ഹൈക്കോടതിയിൽ ആണ് കേസ് കൊടുക്കേണ്ടത് എന്നത് സത്യം തന്നെ, 710 രൂപ ദിവസക്കൂലിക്ക് വണ്ടിയോടിക്കുന്നവർ ഹൈക്കോടതിയിൽ ഒരു കേസ് ഫയർ ചെയ്യുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും ചെറുതല്ലല്ലോ

    • @rajeshkv9886
      @rajeshkv9886 13 днів тому +1

      Ella nallavarayavarkkum sahayikkam. Oru nall karyamalle...

    • @paulose.piravom3915
      @paulose.piravom3915 13 днів тому

      അത് താങ്കളുടെ വലിയ മനസ്സ് തന്നെ, മനുഷ്യത്വത്തിന്റെ മൂല്യം നിങ്ങളെപ്പോലുള്ളവരാണ് വെളിപ്പെടുത്തുന്നത്

  • @venugopalr1063
    @venugopalr1063 13 днів тому +31

    ഡ്രൈവറുടെ അന്നം മുട്ടിക്കുന്ന പണി. അതാണ് ആദ്യം പരിഗണിക്കണ്ടത്.

  • @lalumalayil4824
    @lalumalayil4824 13 днів тому +162

    യദു ആഗ്യം കാണിച്ചു എന്നു പറയുന്ന സമയത്ത് രണ്ടു വാഹനങ്ങളുടെയും പൊസിഷൻ ഈ കേസിൽ പ്രധാന പോയൻ്റാണ്.

    • @sudheeshjanaki
      @sudheeshjanaki 13 днів тому +4

      അതിനേക്കാൾ ഒക്കെ പ്രധാനം, ആ ബസ് ഡ്രൈവർ തെറ്റായി വാഹനം ഓടിക്കുന്നത് ഇവർക്ക് ഒരു വീഡിയോ എടുത്ത് പരാതിപ്പെട്ടാൽ മതിയായിരുന്നല്ലോ.

    • @Rebel-hv3fj
      @Rebel-hv3fj 13 днів тому +4

      This vedi mayor was watching Eagoursly and interestingly watching this young man throughout their journey means what is behind her motto. Many vehicles are crossing here and there with bright light, how this small car traveller scanned this poor man's body language and mannerism. Actually in this case very responsible, risky job driver will never get time to do all this bull shit. The verbal bombing started, mayor was completely mum regarding this sexual talks and sexual blamings. That new version started from someone's leperosy mind. Shame my dear citizens.

    • @philipgeorge4485
      @philipgeorge4485 13 днів тому +4

      രാത്രി പത്തരയ്ക്ക് മുമ്പിൽ ഇരുന്ന് ഡ്രൈവർ എന്ത് കാണിച്ചു എന്ന് പുറകിലിരുന്ന് ആൾക്കാർ എങ്ങനെ കണ്ടു എനിക്കു മനസ്സിലാകുന്നില്ല

    • @soniyaki7039
      @soniyaki7039 11 днів тому

      Night il headlight ഇട്ട് ഓടിക്കുന്ന car ഇലെ ആരെ നോക്കി ആയിരിക്കും യദു ആംഗ്യം കാണിചിരിക്കുക

    • @rajthkk1553
      @rajthkk1553 10 годин тому

      ​@@philipgeorge4485അദ്ദേഹത്തിന് അതീന്ദ്രിയ സിദ്ധി ഉണ്ടായിരുന്നു.

  • @susyvarghese3768
    @susyvarghese3768 13 днів тому +19

    സർ പാവപ്പെട്ട ആ ജീവനക്കാരനെ രക്ഷിക്കു

  • @chackopa6243
    @chackopa6243 13 днів тому +73

    പാർട്ടിയ്ക്കു മേലെയല്ല സർ പദവി, പാർട്ടിയുടെ നിലവാരത്തിന് അനുസരിച്ച് അവർ പ്രവർത്തിച്ചു. അവർ അങ്ങിനെയൊക്കെ പ്രവർത്തിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു...🤭

  • @rathik1522
    @rathik1522 13 днів тому +49

    ആളൂർ സാർ ദയവായി യദുനോടൊപ്പം നിന്നു ആ രണ്ടിനെയും.അകത്താകു

  • @dtk519
    @dtk519 13 днів тому +20

    ആദ്യമായി ആളൂറിന്റെ നല്ലൊരു നിലപാട്

  • @sivadas1688
    @sivadas1688 13 днів тому +56

    ആളൂർ സാർ പറയുന്നത് വളരെ ശരിയാണ് ബന്ധപ്പെട്ട അതികാരികൾക്ക് ഒരു ഫോൺ ചെയ്തൻ ആ ബസ്സ് പോലീസ് പിടിക്കുമായിരുന്നു മറിച്ചു ജനപ്രതിനിധി എന്ന സ്ഥാനം മറന്നു പക്വതമില്ലയിമ കാണിച്ചു അനുഭവങ്ങൾ ഇല്ലാതെ വന്നതാണ് അനുഭവങ്ങൾ ഗുരുവാകട്ടെ

    • @rajeeshmnarayan
      @rajeeshmnarayan 13 днів тому +4

      അതാണ് എൽഡിഎഫ് ധാർഷ്ട്യം

    • @rajeeshmnarayan
      @rajeeshmnarayan 13 днів тому +4

      ഇവരൊക്കെ എന്തു ചെയ്താലും അവർ capsule ഇറക്കും എല്ലാവരും ഒരുപോലെ പറഞ്ഞുനടക്കും

    • @paramelkammuhajeekammu8273
      @paramelkammuhajeekammu8273 13 днів тому

      Ok

  • @shebinmbkd2159
    @shebinmbkd2159 13 днів тому +2

    ഈ കേസിന്റെ വിധി വരുന്നത് വരെ മേയരുടെ ജോലി താത്കാലിക നിറുത്തി പകരം വേറെ ആളെ വെക്കണം.....

  • @anusreetp282
    @anusreetp282 13 днів тому +58

    മെമ്മറി കാർഡ് വരുന്നതിനു മുമ്പ് കോടതിയും കേസും
    നടന്ന ല്ലോ

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 13 днів тому +7

    ആരായാലും" നിയമം" എല്ലാവർക്കും ഒരുപോലെയാണ്, കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന് പറഞ്ഞ പോലെയാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്, അതൊരിക്കലും നിലനിർത്തി കൊണ്ടുവാൻ പാടില്ല, actionഎടുക്കണം സത്യങ്ങൾ പുറത്തുകൊണ്ടുവരണം, 👍

  • @santhoshmanayil1210
    @santhoshmanayil1210 13 днів тому +11

    സർ ഇത്രയും ദൂരം വണ്ടി ഓടിച്ചു വരുന്ന ഒരു ഡ്രൈവറുടെ അവസ്ഥ 👍. ഭക്ഷണം. വെള്ളം. മൂത്രം ഒഴിക്കാൻ പോലും ടൈം കിട്ടില്ല. ഇത്രയും ചൂട് കൂടിയ ഈ സാഹചര്യം തീർച്ചയായും ഇതു സ്ഥാനമാനങ്ങൾ ഉള്ള വ്യക്തികൾ ഇങ്ങെനെ നിലപാട് എടുത്താൽ 🙏🙏🙏

  • @varkeythomas614
    @varkeythomas614 13 днів тому +46

    വക്കീലെ 140 MLA മാർ ഉണ്ട് എല്ലാവരെയും എല്ലാവരും അറിയണമെന്ന് ഇല്ല.

  • @anasanasvarkala7562
    @anasanasvarkala7562 13 днів тому +10

    മേയറെയു MLAയെയും എല്ലാവരും തിരിച്ചറിയണം എന്ന് ഉണ്ടോ അവർ അവരു ഔദ്യോഗിക വാഹനം അല്ല അവരുടെ ജോലിയുടെഭാഗമായി അല്ല അവരുടെ യാത്ര ദ്രൈവറുടെ ഭാഗത്ത് 'എന്തെങ്കിലും വീഴ്ച ഉള്ളതായി ഒരു യാത്രക്കാരും പറഞ്ഞതായി ഒരു അറിവും ഇല്ല പിന്നെ യാതൊരു തെളിവും അതിന് ഇല്ല

  • @josephfernandez9105
    @josephfernandez9105 13 днів тому +15

    ഇത് എന്ത് ജനാധിപത്യം
    പരമ കഷ്ടം

  • @ckpara20
    @ckpara20 13 днів тому +13

    വക്കിൽ.സാറേ.കേരളക്കരയിൽ ഉള്ളവർ.എല്ലാം.എല്ലാ.mla. mp മേയർ.എന്നിവരെ.അറിഞ്ഞിരിക്കണം.എന്നുണ്ടോ..

  • @subi3907
    @subi3907 13 днів тому +13

    ഒരു MLA ആയാലും മേയർ ആയാലും ജനങ്ങൾക്ക് നല്ലത് ചെയണം ജനങ്ങൾ ക്ക് ഇടയിലേക് ഇറങ്ങി ചെല്ലണം എന്നാലേ ജനങ്ങൾക്കു മനസിലാകൂ അല്ലങ്കിൽ മുഖ്യമന്ത്രി വന്നാലും പോയി പണി നോക്കടാ എന്ന് പറയും

  • @syamsyamroop5545
    @syamsyamroop5545 13 днів тому +5

    അല്പനർതഥം കിട്ടുമ്പോൾ അർധരാത്രി യ്ക്കും ☂️ പിടിയ്കും പണ്ടു ളളവർ പറഞ്ഞിട്ടുണ്ട്

  • @girijasujathan3638
    @girijasujathan3638 13 днів тому +14

    എന്റെ പോന്നു വക്കീൽ സാറെ ഔദ്യോഗിക വാഹനത്തിൽ അല്ലായിരുന്നല്ലോ അവരുടെ യാത്ര.. രാജ്യത്തുള്ളവർ മുഴുവൻ തിരിച്ചറിയാൻ പ്രധാനമന്ത്രിയോ, പ്രസിഡന്റോ, രാജാവും രാജ്ഞിയും ഒന്നും അല്ലല്ലോ രണ്ടാളും 🙆🏼‍♂️🙆🏼‍♂️

    • @jacobmani9553
      @jacobmani9553 13 днів тому

      Advocate nice ayettu vechu kodukkunnu

  • @ramachandranp1146
    @ramachandranp1146 13 днів тому +13

    ആളൂർ സാർ... നിയമം പഠിച്ച കഴിവുള്ള ഒരു advocate ആണ്... 👍👍ഒരു പാവപ്പെട്ട ഡ്രൈവറോട് ഒരു മേയർ ഇങ്ങനെ പ്രവർത്തിക്കാൻ ഒരിക്കലും പാടില്ല..

  • @vijugopal6532
    @vijugopal6532 13 днів тому +7

    നിയമം ഇപ്പോഴും നിലനിൽക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം

    • @g.srajeevkumar5061
      @g.srajeevkumar5061 12 днів тому

      Namukku carinethireyum businethireyum case koduthaalo pillechaa..😅

  • @user-je1ei8xn1m
    @user-je1ei8xn1m 13 днів тому +10

    സത്യം പറയാമല്ലോ ഈ ന്യൂസ് വന്നതിനുശേഷമാണ് എനിക്കുതിരുവനന്തപുരത്തിൻ്റെ മേയർ ഇവരാണെന്നറിയുന്നത്.എന്നെപോലെ ആരെങ്കിലുമുണ്ടോ😊

  • @johnyjohny176
    @johnyjohny176 13 днів тому +7

    മേയറെ MLA യെ ഇവരെയൊക്കെ ജനം തിരിച്ചറിയണമെന്നില്ല .. ഈ ഞാൻ ഇവരെ അറിയില്ല! അതുപോലെ എത്രയോ പേർ ഇവരെ അറിയാത്തവരുണ്ടാകു-

  • @sudheeshkumar6227
    @sudheeshkumar6227 13 днів тому +89

    യ ദുവിന് വേണ്ടി ആളൂർ വരണം😂

    • @SabuXL
      @SabuXL 13 днів тому +19

      അഡ്വ. അശോക് വളരെ സമർത്ഥർൻ എന്ന് പൊതു ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു ചങ്ങാതീ.❤

  • @radhakrishnanmk9791
    @radhakrishnanmk9791 13 днів тому +9

    Bus വന്നത് CCTV ഉണ്ടല്ലോ?
    Ksrtc എന്തു നടപടി എടുത്തു?
    Equality of law?
    മദ്യ പാനി എന്ന വ്യാജ ആരോപണം ?

  • @user-qw1vt3hj6e
    @user-qw1vt3hj6e 13 днів тому +43

    സാർ യദുവിനെ രക്ഷിക്കു

  • @mathewvb4368
    @mathewvb4368 13 днів тому +8

    അനേകം മണിക്കൂർ കൊടും വെയിലിൽ അനേകം ദൂരം വണ്ടി ഒടിച്ചു വന്ന ഡ്രൈവർ വഴിയിൽ കൂടി വണ്ടിയിൽ പോകുന്ന എല്ലാവരെയും തിരിച്ചറിയണ്ട ആവശ്യം ഇല്ല... അങ്ങനെ വേണം എങ്കിൽ വേറൊരാളെ കൂടി ജോലിക്ക് വെക്കണം... മേയർ പോലുള്ള വീശിഷ്ട വ്യക്തികളെ കാണുമ്പോൾ കണ്ടു സല്യൂട്ട് ഒക്കെ അടിച്ചു പോകട്ടെ...

  • @kjsamuel5043
    @kjsamuel5043 13 днів тому +8

    എം.എൽ.ഏ.മന്ത്റി മേയർ ഇവർ തിരിച്ച് അറിയാൻ വേണ്ടി നെറ്റിയിൽ ഒരു സ്റ്റിക്കർ ഒട്ടിച്ച് സഞ്ചരിച്ചാൽ ജനങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും

  • @Redmi-xv4xl
    @Redmi-xv4xl 13 днів тому +8

    കോടതി കേസ് എടുപ്പിച്ച സാഹചര്യത്തിൽ ഇതിന് പല മുഖങ്ങളുണ്ട്. രാത്രി പത്തിന് ശേഷം അനൗദ്യോഗിക വാഹനത്തിൽ, കള്ളും കഞ്ചാവും അടിച്ചവർ പോലും കാട്ടാത്ത തെണ്ടിത്തരം, വണ്ടി കുറുകെ ഇട്ട് തെമ്മാടിത്തരം കാട്ടിയതു തന്നെ, പല കാര്യവും മാറ്റി, മാറ്റി പറയുന്നതും, തെളിവ് നശിപ്പിക്കുന്നതിനും അതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്.

    • @johnymj5612
      @johnymj5612 13 днів тому +1

      പ്രശ്നം ഉണ്ടാക്കിയത് മേയറും സിങ്കടികളും ആണ്. അധികാരവും ആൽബലവും ഉള്ളത് കൊണ്ട് police ഡ്രൈവർ ക്കെതിരെ കേസ്‌ എടുത്ത് വിധേയത്തം കാണിച്ചു.l

  • @susammajacob9196
    @susammajacob9196 13 днів тому +8

    ഉപജീവിതം മാർഗം ആണ് ഇല്ലാതാക്കിയത് മേയർ and family ഷ.

  • @AYURVEDATIPSANDTRICKS
    @AYURVEDATIPSANDTRICKS 13 днів тому +23

    MLA സച്ചിനെ അറിയാൻ അവൻ ആരാണ് ലോക ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ അല്ലല്ലോ

    • @rajeshkv9886
      @rajeshkv9886 13 днів тому

      😂😂
      Only a panchayat member

  • @anilmathew688
    @anilmathew688 13 днів тому +4

    സ്വന്തം എം എൽ എ യേപ്പോലും നേരിട്ടു കണ്ടിട്ടില്ലാത്ത ഒരാൾ എങ്ങനെയാണ് - ദൂരയാത്ര വണ്ടി ഓടിക്കുമ്പോൾ അവരെ തിരിച്ചറിയുന്നത് -

  • @archalekshmiarchalekshmi5279
    @archalekshmiarchalekshmi5279 13 днів тому +9

    Sir
    ബസ് ഓവർ സ്പീഡിൽ ആണ് വന്നത് എന്നല്ലേ പറയുന്നത്.. അപ്പോൾ ആ ബസ്സിനെ മറികടന്ന ഇവർ വന്ന കാറിന്റെ സ്പീടോ 🤔🤔🤔

  • @madhun3349
    @madhun3349 13 днів тому +11

    സ്ത്രീ സാക്തീകരണം., കൂടിയാൽ ., പുരുഷന്മാർ, ഇങ്ങനെയുള്ള സ്ത്രീകൾ കാരണം.. പലതും അനുഭവിക്കേണ്ടിവരും.. പുരുഷന്മാർ അവകാശങ്ങൾക്ക് വേണ്ടി നിലവിളക്കും.. പോലീസ് ഇതുപോലെ സ്ത്രീകളുടെ ഭാഗത്തായിരിക്കും.

  • @NNP1952
    @NNP1952 13 днів тому +6

    സാധാരണ റോഡിൽ പ്രശ്നം ഉണ്ടായാൽ ബസ് പോലീസ് സ്റ്റേഷനിലേക്ക് ആണ് കൊണ്ടുപോകാറാണ് പതിവ്

  • @shainyjobish5153
    @shainyjobish5153 13 днів тому +6

    എല്ലാ രീതിയിലും ആര്യയും,ഭർത്താവും തെറ്റുകാരാണ് എന്ന്പൊതുവായിഎല്ലാവരും മനസിലാക്കിയ കാര്യമാണ്.
    എന്നിട്ടും പോലീസ്‌കാർ കൃത്യമായ നടപടിയെടുക്കാനോ യെധുവിനെ മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല എന്നിട്ടും
    യദുവിനെ ഇപ്പോഴും അവരുടെ positionde അഹങ്കാരത്തിൽ പല വ്യക്തികളെ വെച്ച് മാനസികമായി പീഡിപ്പിക്കുന്നതിനെതിരെയും ഇവർക്കെതിരെ കേസ് എടുക്കണം.
    നിയമ നടപടികൾ position നോക്കിയല്ല ചെയ്യുന്ന കുറ്റ കൃത്യങ്ങൾ അനുസരിച്ചവണം

  • @Majeed-karnoor
    @Majeed-karnoor 13 днів тому +6

    കാസറഗോടുള്ള എനിക്ക് തിരുവനന്തപുരമുള്ള
    മേയാറെ അറിയണമെന്നില്ല

  • @pradeeppr1586
    @pradeeppr1586 13 днів тому +19

    എം എൽ എ യെയും മേയറെയും അറിയില്ല എന്ന് പറഞ്ഞിൽ ഒരു തെറ്റുമില്ല. കേരളത്തിലെ ഭൂരിപക്ഷം പേർക്കും ഇവരെയൊക്കെ അറിയുമോ?

  • @ramachandranp1146
    @ramachandranp1146 13 днів тому +9

    മറ്റ് രാഷ്ട്രീയത്തിൽ പെട്ട പാവപ്പെട്ട ജോലിക്കാരോട്
    മേയർ എന്ന ഒരാൾ ഇങ്ങനെ ചെയ്യാൻ പാടില്ല👍

  • @salamkinara8841
    @salamkinara8841 13 днів тому +11

    യാത്രക്കാർ അടങ്ങിയ സർക്കാർ ബസ് റാഞ്ചാനുള്ള ശ്രമം നടന്നത് എൻഐഎ അന്വേഷിക്കണം എന്ന് പൊതുജന ആവശ്യപ്പെടുന്നു

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 13 днів тому +15

    എല്ലാ എംഎൽഎ മാരെയും അറിയണമെന്നില്ല
    .

  • @leelammameenakshinair3998
    @leelammameenakshinair3998 13 днів тому +7

    ഒരു പോലീസ് കാരനെ തിരിച് അറിയുന്നത് യൂണിഫോം ഇടുമ്പോൾ ആണ്. ഇവർ മേ യ രുടെ ഐഡന്റിറ്റി ഉപയോഗിച്ചാൽ തിരിച് അറിയാം.. അല്ലെങ്കിൽ എങ്ങനെ രാത്രിയിൽ തിരിച് അറിയും 😮😮😮😮

  • @bindu.rbalan3577
    @bindu.rbalan3577 13 днів тому +11

    സാധാരണ കാറിൽ മേയർ ആണോ വരുന്നത് എന്ന് ഡ്രൈവർക് അറിയില്ല, അതുമാത്രമല്ല രാത്രിയിൽ എങ്ങനെ യാണ് തിരിച് അറിയാം. ലൈഗിക വീഴ്ച എന്ന് അവർ പറയുന്നതെല്ലാം അവ കെട്ടി യുണ്ടാക്കുന്നത്. അവരെ പാർട്ടിക്കാർ പഠിപ്പിച്കൊടുക്കുന്നതല്ലേ വക്കിലെ.

    • @jacobmani9553
      @jacobmani9553 13 днів тому

      Yes you are right 👍

    • @JoshnaJoshy
      @JoshnaJoshy 10 днів тому

      Athanu kamyunisam kamyunist party thante anubhavikale padippikkunnathum athanu athanu meyarum mlayum kanichathu pinnengane keralam nannavum😂😂😂😂😂😂

  • @sivadasannair4820
    @sivadasannair4820 13 днів тому +3

    സർ, അങ്ങ് പറഞ്ഞു ജനപ്രതിനിധി കളെ പൊതുജനങ്ങൾ തിരിച്ചറിയുന്നില്ല എന്ന്, എന്ത് കൊണ്ട് വന്നു, ഇന്ന് എല്ലാം രാഷ്ട്രീയ കാർക്കും, സർക്കാർ ജീവനക്കാർക്കും മാത്രം ആയി മാറി, സാധാരണ ജനങ്ങൾ വെറും വോട്ട് ഇടാനുള്ള ഒരു സാധനം മാത്രം, അതിൽ നിന്നും വന്നു പോയതാ, നേരത്തെ സാധാരണ കാരും നേതാക്കളും തമ്മിൽ ഒരു ബന്ധം ഉണ്ടാരുന്നു ഇപ്പോൾ അത് ഇല്ല

  • @ladybug7279
    @ladybug7279 13 днів тому +4

    Oru. സാധാരണക്കാരന്. സ്വകാര്യ. വാഹനത്തിൽ. യാത്ര. ചെയ്യുന്ന. ആള്. തിരി ചരിയൻ. കയിയാതത്തെ. Swabhaavikamalle. ഡ്രൈവറെ. കുറ്റം. Parayan. പറ്റില്ല

  • @raj-mu3hd
    @raj-mu3hd 13 днів тому +5

    എല്ലാവരും mla മാരെ ഒക്കെ അറിഞ്ഞിരിക്കണം എന്ന് പറയുന്നത് എങ്ങിനെയാണ് ശരിയാവുക, ഇവരെ എൻഡിനു ബാക്കിയുള്ളവർ എപ്പോഴും ഓർമവെച്ചിരിക്കാൻ ബുദ്ധിമുട്ടാണ്, പോരാത്തതിന് ഇവർ ഒഫീഷ്യൽ duty ക്കു പോയി വരുമ്പോൾഅല്ല ഇങ്ങനെ നടന്നത് എന്ന് കൂടി ഓർമവെക്കണം

  • @vinodks8208
    @vinodks8208 13 днів тому +1

    ഓരോ പദവിയിലും കുറച്ചു ബോധം ഉള്ളവർ ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും

  • @AbdulRahim-ej5tw
    @AbdulRahim-ej5tw 13 днів тому +2

    മിസ്റ്റർ ആളൂരിന് അഭിനന്ദങ്ങൾ നിഷ്പക്ഷമായ കണ്ടെത്തലുകൾക്ക് നന്ദി

  • @user-mc4te2zr5x
    @user-mc4te2zr5x 13 днів тому +9

    "അഹങ്കാരത്തിന് കയ്യും കാലും വച്ച കൊറെ എണ്ണം കേരളം കുട്ടിച്ചോറാക്കാൻ മിനക്കെട്ടിറങ്ങിയിരിക്കയാണ്... പിണറായി മുതൽ മേയർ വരെ... മനുഷ്യ മനസിൽ നിങ്ങൾക്കുള്ള സ്ഥാനം വട്ട പൂജ്യമാണ്...എന്തിനാ ഇങ്ങനെ ... ചെറുതാകുന്നത്?

  • @jessyfrancis7534
    @jessyfrancis7534 13 днів тому +16

    മേയറെ അറിയാം പക്ഷെ mla husband നെ എനിക്കറിയില്ലായിരുന്നു. ഏന്തെങ്കിലും പ്രശനം ഉണ്ടാകുമ്പോൾ മാത്രമാണ് മേയറെയുംmls യും അറിയുന്നത് തന്നെ.

    • @eyesandeyes
      @eyesandeyes 13 днів тому

      Mayor nte peril azhimathi yum strike infront of corporation kanapolanu njan Mayor ne ariyunnathu

  • @snehasamuelviic3613
    @snehasamuelviic3613 13 днів тому +2

    സാർ 🙏 ഈ mla യുടെ പേര് ഇപ്പോൾ ആണ് കേൾക്കുന്നത് സത്യം

  • @BAIJUTN-yn9nz
    @BAIJUTN-yn9nz 13 днів тому +5

    ജനം സിനിമ യുടെ ക്ലൈമാക്സ്‌ ഓർമ്മ വരുന്നു. നിയമത്തിൽ ആണ് വിശ്വാസം

  • @user-jq2fv1dk6t
    @user-jq2fv1dk6t 13 днів тому +3

    എല്ലാ ജനങ്ങളും ഇതിന് വേണ്ടി സഹകരിക്കണം എതുവിന് വേണ്ടി നിയമം പല്ലൊ വർക്കും ഒരുപോലെ വേണം ആ പയ്യന് നീതി ലഭിക്കണം അതിന് കോടതിയും പോലീസും നിയമം അനുസരിക്കണം

  • @user-ui8ju9qq5l
    @user-ui8ju9qq5l 13 днів тому +5

    തൃശൂരുനിന്ന് ഓടി വരുന്ന Ksrtc ബസ്. അതിലെ യാത്രക്കാർ. പാവം ഡ്രൈവർ ആ എൻജിൻ കാബിനിലെ ചൂടും സഹിച്ച് . ഇരിക്കുന്ന സീറ്റ് കൂടി heat ആകും . ഒരു പ്രാഥമിക കൃത്യം പോലും നിർവ്വഹിക്കാനാവാത്ത അവസ്ഥ . ഇതെല്ലാം സഹിക്കണം തുച്‌ഛമായ ശബളം എല്ലാം സഹിച്ചാണ് ജോലി ചെയ്യുന്നത്. ബഹുമാനപ്പെട്ട കോടതി കേസ് എടുത്തു. ഇനിപാവം യദുവിന് failure Lack of evidance ഉണ്ടാകാതിരിക്കട്ടെ വിജയിക്കട്ടെ💪💪💪👍👍👍 അതു മാത്രമാണ് ഈ പാവം പ്രജയുടെ പ്രാർത്ഥന 🙏🙏🙏🙏

  • @bijud.s5916
    @bijud.s5916 13 днів тому +6

    അതെർ സ്റ്റേറ്റ് വാഹനങ്ങൾ ഇവിടുത്തെ മേയറെ ഇവിടുത്തെ MLA യെ എംപിയെ അറിഞ്ഞിരിക്കണോ

  • @subhagantp4240
    @subhagantp4240 13 днів тому +2

    ഈ ബസ്സിൽ യാത്ര ചെയ്തവർ പറയുന്നത് നല്ല രീതിയിലാണ് ഡ്രൈവ് ചെയ്തു എന്നത് അവരുടെ തെളിവ് പോരായ്മ യാത്രക്കാരുടെ പിന്നെ ഏത് കോപ്പിലെ തെളിവായി വേണ്ടത് തിരുവനന്തപുരം തൃശൂർ വരെയുള്ളവരുടെ സർട്ടിഫിക്കറ്റ് വേണോ ഈ ഡ്രൈവർക്ക് ഇവിടെ പാവപ്പെട്ടവന് ഒരു രക്ഷയുമില്ല ഭരിക്കുന്നവൻ എന്തും ചെയ്യും

  • @joseantony.e.b.5405
    @joseantony.e.b.5405 13 днів тому +5

    വടക്കേ ഇന്ത്യയില്‍ ഒരു സാധാരണ കടയില്‍ ചെന്ന് ഗാന്ധിജിയെ അറിയുമോ എന്ന് ചോദിച്ചാല്‍ ഇവിടെ ഇല്ല അടുത്ത കടയില്‍ ചോദിച്ചു നോക്കൂ അവിടെ ചിലപ്പോള്‍ കിട്ടും എന്ന് പറഞ്ഞാല്‍ അല്‍ഭുതം വേണ്ട....😂😂😂 കാരണം അയാള്‍ക്ക് അയാള്‍ വില്‍ക്കുന്ന അല്പം സാധനങ്ങള്‍, പിന്നെ അയാളുടെ കുടുംബം, അത്ര അറിവ് മാത്രമേ ഉള്ളൂ, അതും കൂടി ഉള്‍പ്പെട്ടത് ആണ്‌ നമ്മുടെ ഇന്ത്യ, കുറച്ച് യാത്ര ചെയ്താല്‍ അത് മനസ്സിലാകും 😂

  • @user-ll7fm8ye4u
    @user-ll7fm8ye4u 13 днів тому +6

    അധികാരം തലയ്ക്ക് പിടിച്ചു സമൂഹത്തിൽ മാതൃകാ ആവേണ്ട ആളുകൾ നിയമം കൈയിൽ എടുക്കാൻ നോക്കി ഇ.എം.എസ് ഉമ്മൻചാണ്ടി ഇ കെ നായനാർ കെ കരുണകാരൻ...... ഇവർ എത്ര ലളിതമായി ഇവർ ജനത്തിന് സേവിച്ചു ഇത് ഒരു മേയർ എന്ത് ആഹ്ഭാവം ആണ്

  • @miniantony4084
    @miniantony4084 13 днів тому +12

    ഔദ്യോഗിക വാഹനത്തിൽ കൃത്യനിർവാഹനത്തിന് പോകുമ്പോൾ അവരെ കടത്തി വിട്ടില്ലെങ്കിൽ അത് കുറ്റ കൃത്യമാണ്. പക്ഷെ, പ്രൈവറ്റ് വാഹനത്തിൽ ഏതോ വിവാഹ പരിപാടിക്ക് പോയി അൽപ്പം മറ്റവനെയൊക്കെ അകത്താക്കി പോകുമ്പോൾ ഒരു പക്ഷെ, ഒരു മണിക്കൂറിലധികം ഇപ്പോഴേ താമസിച്ചിരുന്ന ഡ്രൈവർ ഒരു പക്ഷെ, അവരുടെ വണ്ടി കടത്തിവിട്ടില്ലായിരിക്കാം. ഇതിൽ പ്രകോപിതരായ മേയറും MLA യ്യും ആ ഡ്രൈവറുടെ പുറത്തു കുതിര കയറാൻ ശ്രമിച്ചത് ഒട്ടും ശരിയല്ല. വായിൽ സ്വർണ്ണ കര ണ്ടിയുമായൊന്നുമല്ലല്ലോ മേയറും MLA യും ജനിച്ചത്. അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രി കുട പിടിക്കും. ഇപ്പോൾ ഭരണത്തിലിരിക്കുന്ന ചിലർ കാട്ടി കൂട്ടുന്നത് നമ്മൾ കാണുന്നുണ്ടല്ലോ 🤣🤣🤣

    • @LeelaP-je8dl
      @LeelaP-je8dl 13 днів тому

      ഇതാണ് സതൃം 💯

    • @LeelaP-je8dl
      @LeelaP-je8dl 13 днів тому

      ഇതാണ് സതൃം 💯

  • @vasukalarikkal1683
    @vasukalarikkal1683 13 днів тому +4

    ഉചിതമായിത്തന്നെ നടപടികൾ ഉണ്ടാകും. സത്യം പരം ധീമഹി. ഹരേ കൃഷ്ണ. 🙏🙏

  • @usarmy4799
    @usarmy4799 13 днів тому +4

    M L A മേയർ ഇവരെ തിരിച്ചറിഞ്ഞില്ലേൽ കേസ്സ് എടുക്കാമെന്നാണോ sir പറയുന്നത് ഒരാളുടെ പ്രവർത്തി നല്ലതാകുമ്പോൾ മാത്രമാണ് ജനങ്ങൾ അവരെ തിരിച്ചറിയുന്നത് നമുക്ക് എന്ത്‌ അധികാരം ഉണ്ടെങ്കിലും നമ്മുടെ സഹപ്രവർത്തകാരും ജനങ്ങളും നമ്മളെ അംഗികരിക്കുന്നില്ലെങ്കിൽ ആ അധികാരം കൊണ്ട് എന്താണ് sir പ്രയോജനം

  • @user-ws7du9no4k
    @user-ws7du9no4k 13 днів тому +22

    മേയർ.C.C.TV..പേരിൽ. കേസ് കൊടുമേ.അഡ്വക്കേറ്റ്. സാർ.ഈ.മേയർ.

  • @thyagarajann9393
    @thyagarajann9393 13 днів тому +4

    ബാലുശ്ശേരി mla യെ തിരുവനന്തപുരം ഉള്ള ആൾ അറിയണമെന്നില്ല

    • @JoshnaJoshy
      @JoshnaJoshy 10 днів тому

      Oru Pani cheyuka ella mla mrudeyum meyararudeyum photo ella mandalangalilum perezhitji ottokkuka

  • @edwinedwincm7383
    @edwinedwincm7383 13 днів тому +21

    140 MLA മാരുടെ ഫോട്ടോ ksrtc യിൽ വെക്കാൻ മന്ത്രി അനുവാദം നൽകണം

  • @alnajah6797
    @alnajah6797 13 днів тому +3

    ഇതിൽ ഉൾപ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യണം.

  • @NanduKavalam
    @NanduKavalam 13 днів тому +3

    ജീവിതത്തിലാദ്യമായി ഒരു സാധാരണക്കാരനു വേണ്ടി കേസു വാദിക്കൂ

  • @johnsonrose4243
    @johnsonrose4243 13 днів тому +2

    രാത്രി 10.30 ആണ് സ്മയം .ഈ സമയത്തു യാത്ര ചെയ്ത വാഹനത്തിലുളളവരെ തിരിച്ചറിയുക അപ്രാപ്യമാണു എന്നത് കൂടി തിരിച ച റിയണം.

  • @sureshp144
    @sureshp144 13 днів тому +4

    വക്കീൽസർ,
    യാദവിന് സപ്പോർട്ട് നൽകണേ....

  • @mohandas1040
    @mohandas1040 13 днів тому +4

    അടിപൊളി..... അപ്പോൾ adv.... Sir പറഞ്ഞതനുസരിച്ച് ഇവർക്ക് രണ്ടുപേർക്കും എട്ടിന്റെ പണി കിട്ടും ഉറപ്പാ...... അനുഭവിച്ചോ

  • @abuhamna4699
    @abuhamna4699 13 днів тому +11

    മേയറെ അറിയൽ നിർബണ്ഡമുള്ള കാര്യമൊന്നുമല്ല. അതിൽ ആളൂരിനോട് യോജിക്കുന്നില്ല

  • @babykuttychacko8025
    @babykuttychacko8025 13 днів тому +3

    കേരളത്തിലെ, എല്ലാ MLA യും, മേയറേയും, പഞ്ചായത്ത് member യും എല്ലാവരും അറിയണോ?