ഉംറക്ക് കൊണ്ടുപോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്റ് മുങ്ങി; ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങി നിരവധി പേർ

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 875

  • @Kkkkrra
    @Kkkkrra 2 дні тому +401

    എല്ലാവരും ഡീറ്റെയിൽസ് ആയി സൗദി ഉദ്യോഗസ്ഥർക്ക് പരാതി കൊടുക്കൂ,പിന്നീട് ആ ചക്കാഫിക്ക് ഇനി സൗദിയിലേക് ആരെയും കൊണ്ട് വരാനോ സൗദിയിലേക് കടക്കാനോ കഴിയില്ല

    • @rasheedprnrasheedprnrasheed
      @rasheedprnrasheedprnrasheed 2 дні тому +7

      യെസ്

    • @abdulgafoor2966
      @abdulgafoor2966 2 дні тому +39

      സൗദിയിൽ പെട്ടന്ന് കംപ്ലയിന്റ് ചെയ്യൂ... ചെക്കാപ്പിയുടെ ട്രൗസർ ഉരൂം.... ഇത് സൗദിയാണ്... കളി ഇവിടെ വേണ്ടാ....

    • @pvajabbarpv3075
      @pvajabbarpv3075 2 дні тому

      കള്ള മൗലവി... പേര് പറയിപ്പിക്കാൻ

    • @Ismailp-n5k
      @Ismailp-n5k 2 дні тому +1

      പടച്ചവൻ ഇതൊന്നും അറിയില്ലേ

    • @Kkkkrra
      @Kkkkrra 2 дні тому +8

      @@Ismailp-n5k എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ 😂

  • @ameenchennar8546
    @ameenchennar8546 2 дні тому +89

    ഈ ഗ്രൂപ്പിൽ എന്റെ ഉമ്മയും പോയിരുന്നു.
    ഇപ്പോൾ ദമാം to കാലിക്കറ്റ്‌ ഫ്ലൈറ്റിൽ നാടിലെക് മടങ്ങുന്നുണ്ട്.
    ദുആ ചെയ്യുക

    • @abdulrazakk649
      @abdulrazakk649 2 дні тому +1

      Chennaril yevdeya
      I'm palthad
      Bellare

    • @nasar141
      @nasar141 2 дні тому

      @@ameenchennar8546 തൊപ്പി കണ്ടിട്ട് സഖാഫി ആണന്നു തോനുന്നു.

    • @zohrazohramammu2869
      @zohrazohramammu2869 2 дні тому +7

      വിശ്വസ്ഥരായാ ആളുകളുടെ ഗ്രൂപ്പിൽ പോവുക

    • @ncali
      @ncali 2 дні тому +2

      അമീൻ

    • @hezliN786
      @hezliN786 День тому +1

      Please ഒന്ന് കാര്യമായി ഇദപെടനം മുതിര്ന്ന പൊലിസ് ന്നെ അറിയികനം

  • @fasalurahmanukfasalurahman9153
    @fasalurahmanukfasalurahman9153 2 дні тому +115

    ഞാൻ മദീനയിലുള്ള RSC ICF പ്രവർത്തകനാണ് ഈ സഖാഫിയുടെ നേതൃത്വത്തിൽ ഉംറ ഗ്രൂപ്പുകൾ വരുകയും പലപ്പോഴും ഇവിടെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് എന്നാണ് അറിവ് ഈ തവണ കുറച്ചുംകൂടെ രൂക്ഷമായ രൂപത്തിലുള്ള പ്രശ്നമായി അതുകൊണ്ടുതന്നെ ഈ വാർത്ത നൽകിയത് അഭിനന്ദനാർഹമാണ് നല്ല നിലയിൽ സർവീസ് നടത്തുന്ന ഒരുപാട് ആളുകൾ ഉണ്ട് കൂട്ടത്തിൽ ഇതുപോലെ പിഴച്ചവരും ഉണ്ടാകും അവരെ പുറത്തുകൊണ്ടു വരിക തന്നെ ചെയ്യണം

    • @rightpath-mg7vs
      @rightpath-mg7vs 2 дні тому

      I AM KHANDESH HAJJ CORPORATION , KOZHIKODE

    • @shamsudheenkozhikkode
      @shamsudheenkozhikkode 2 дні тому

      പടച്ച റബ്ബിനെ ഒരു ലെവ ലേശം ദയമുള്ള ഒരു പണ്ഡിതനും ഹജ്ജ് ഉംറ ഗ്രൂപ്പുകളിൽ ജോലി ചെയ്യില്ല ഇവൻമാരെ കണ്ടാൽ തന്നെ അറിയാം പക്കാഫ്രോഡുകളാണ്

    • @ibrahimkutti7186
      @ibrahimkutti7186 2 дні тому

      ഈ. ചക്കാഫിയെ. തെങ്ങിൽ. പിടിച്ചു. കെട്ടിയിട്ട്. തല്ലണം

    • @AbdulAzeez-g6i
      @AbdulAzeez-g6i День тому +3

      ഇത്തരം ഗ്രൂപ്പുകളിൽ പോകരുത്. ഞാൻ ഒരു സമസ്തക്കാരനാണെങ്കിലും ആരെങ്കിലും ഉംറക്ക് പറഞ്ഞയക്കുകയാണെങ്കിൽ സലഫി ഗ്രൂപ്പുകാരുടെ കൂടെ അയക്കുകയാണ് പതിവു്. മുജാഹിദ്ദു ഗ്രൂപ്പിൽ കൃത്യമായും സത്യസത്യമായും നടക്കും സക്കാഫി ഗ്രൂപ്പിൽ എത്രയൊ വട്ടം തട്ടിപ്പ് നടന്നിട്ടുണ്ട്

    • @MUZAINAPK
      @MUZAINAPK День тому

      ​@AbdulAzeez-g6i എത്ര വട്ടം... അതും കൂടി പറഞ്ഞു തരാമോ... എന്നാൽ എനിക്കും നിങ്ങളെ കൂടെ പോരാനാ 🥹

  • @muhammedthaha4041
    @muhammedthaha4041 2 дні тому +158

    എല്ലാം ഇപ്പോ കച്ചവടമായി മറി
    തന്ത്രപരമായ ബിസിനസ്സ് 😂

    • @Nishpakshanvarggeyavirodhi
      @Nishpakshanvarggeyavirodhi 2 дні тому

      ഇത് പാണ്ടേ ഉടായിപ്പാണ്.. അവിടെയും ഇവിടെയും ബിസിനസ്സാണ്.. ഇത് മനസ്സിലാകാത്ത ആളുകൾ മണ്ടശിരോമണികളായ ബിശ്വാസികൾ മാത്രമാണ്

    • @devil6237
      @devil6237 2 дні тому +1

      Yes..കച്ചവടം ..

    • @KoroMan-n6e
      @KoroMan-n6e 2 дні тому

      Ap ക്കാരെ അടുപ്പിക്കരുത് ഇപ്പൊ ദമാം ചീപ് rate ഫ്ലൈറ്റ് വരിക പിരിക്കുക ഊമ്പിക്കുക

    • @Jithin-f2m
      @Jithin-f2m 2 дні тому +2

      ദൈവം തന്നെ ബിസിനസ്‌ അല്ലെ

    • @devil6237
      @devil6237 2 дні тому +1

      @@Jithin-f2m തനിക്ക് ദൈവം ഇല്ലേ

  • @MunjiMohd
    @MunjiMohd 2 дні тому +58

    സൗദിയിൽ ആ സകാഫിക്കെതിരെ പരാതി കൊടുക്കണം അവന്റെ എല്ലാ ഡീറ്റെയിലും പരാതിയിൽ ഉൾപ്പെടുത്തണം പിന്നെ അവന്റെ ബിസിനസ് സൗദിയിൽ നടക്കില്ല നാട്ടിലും നല്ല പരാതി കൊടുക്കുക അവന്റെ ഈ ബിസിനസ് ഇനി നടത്തരുത്

    • @samthekkeyil7410
      @samthekkeyil7410 2 дні тому

      Idiot. Poor people are trying to escape however. You go to Saudi to complain there.

  • @sahadsahad673
    @sahadsahad673 2 дні тому +24

    ഈയൊരു വിഷയത്തിൽ ബിസിനസ് പരമായ ആണ് പലരും കാണുന്നത്.
    അതുകൊണ്ട് ഒരു അയ്യായിരം രൂപ എവിടെങ്കിലും കുറവുണ്ട് എന്ന് കരുതി അതിൻറെ കൂടെ പോകാൻ നിൽക്കരുത്..
    പത്തായിരം കൂടിയാലും.. കൊണ്ടുപോകുന്ന നേതൃത്വം നോക്കി മാത്രം പോവുക..
    അല്ലാതെ പേരും ബിരുദവും നോക്കി പോവാൻ നിൽക്കരുത്

    • @sayidmathath4533
      @sayidmathath4533 2 дні тому

      സഖഫിമാറും അവന്റെ ഉസ്താദും കള്ളന് കഞ്ഞി വെക്കുന്നവരാണ്

    • @oyoorshaheer3017
      @oyoorshaheer3017 2 дні тому

      ഇതൊരു പൂഞ്ഞാറ്റിലെ ബിസിനസ് ആണ്, ആഹാരവും വെള്ളവും റൂമും ഇല്ലാതെ അന്യ രാജ്യത്ത് ഭാഷ പോലും അറിയാതെ കൊണ്ട് കളയുക, അതും കൂടുതൽ പേരും പ്രായമായവർ, ഈ പണം കൊണ്ട് തിന്നുന്ന ശരീരം പുഴുത്ത് നാറി ചാവും, പലവട്ടം ആയെങ്കിൽ ഇവന്റെ കുടുംബതുള്ളവ ർക്ക് എങ്കിലും ഇവനെ പറഞ്ഞു വിലക്കികൂടെ ഇങ്ങനത്തെ പൈസ വേണ്ട എന്ന് 🤔

  • @saeedok6426
    @saeedok6426 2 дні тому +62

    നല്ല സർവീസ് നടത്തുന്ന ഓഫിസും അഡ്രസ്സും ഉത്തരവാദിത്വവും ഉള്ള ട്രാവൽസുകളിൽ മാത്രം ഏല്പിക്കുക

    • @sidharthsb436
      @sidharthsb436 2 дні тому

      അതെ 90 വയസായ സ്ത്രീകളെയും കാൻസർ 4-)0 സ്റ്റേജിൽ ഉള്ളവരെയും ഇവർ എന്തന്വേഷിച്ചിട്ടാണ് കയറ്റിവിട്ടത്.
      അങ്ങിനെ ടൈതൊന്നുന്നവർക്കു എല്ലാം ഉംറ വിസ ലഭിക്കുമോ?

  • @abdulsalamp5208
    @abdulsalamp5208 2 дні тому +36

    ഉംറ സർവീസ് ഇപ്പോൾ വലിയ ബിസിനസ് ആണ്. പല ഗ്രൂപ്പുകളും തട്ടിപ്പും തരികിടയും ആണ്. ഒരു ഉത്തരവാദിത്വവും ഇല്ല. സർക്കാർ ഇതിന് ക്യത്യമായ നിയന്ത്രണം കൊണ്ടു വരണം. ചില ഉസ്താദുമാരും ഇത്തരം തട്ടിപ്പിന് കൂട്ട് നിൽക്കുന്നുണ്ട്...

    • @sidharthsb436
      @sidharthsb436 2 дні тому +3

      പൈസ കൂടുതലോ കുറവോ ആകട്ടെ. ഒരു രാജ്യത്തു വളരെ കർശന നിയമങ്ങളും വ്യവസ്ഥകളും ഉള്ളപ്പോൾ ഇങ്ങിനെ ആർക്കെങ്കിലും ചെയ്യാൻ കഴിയുമോ. മതിയായ രേഖകൾ ഇല്ലാതെ എങ്ങിനെ ഇവിടെ നിന്നും കയറി പോകുവാനും അവിടെ എയർപോർട്ടിന് പുറത്തു ഇറങ്ങുവാനും കഴിയും. തികച്ചും അവിശ്വസനീയം ആണ്.

    • @sharafillath
      @sharafillath 2 дні тому

      ​@@sidharthsb436 സൗദിയിൽ വിസിറ്റ് വിസയിലും ,ഇതുപോലെ പൊഫഷണൽ ഏജൻസി അല്ലാത്ത ആളുകൾ മുഖേന പോകുന്ന ഉംറ /ഹജ്ജ് പോകുന്നവരുടെ റിട്ടൻ ടിക്കറ്റ് ഡമ്മി ആയിരിക്കും, സർവീസ് വീഴ്ച്ച വരുത്തുന്ന ഏജൻസികൾ വൻ തുക പിഴയോട് കൂടിയ നിയമ നടപടി നേരിടണം

  • @jamsheerk.k8950
    @jamsheerk.k8950 2 дні тому +41

    ഈ ചക്കപ്പിക്കെതിരെ കേരളത്തിലും സൗദിയിലും കേസ് കൊടുക്കണം.. നഷ്ടപരിഹാരം വാങ്ങികൊടുക്കാൻ മത രാഷ്ട്രീയ നേതൃത്വം ശ്രമിക്കുകയും ചെയ്ക.

    • @sidharthsb436
      @sidharthsb436 2 дні тому

      എന്തന്വേഷിച്ചാണ് നിങ്ങൾ ഇവരെ വേറൊരു രാജ്യത്തേക്ക് കയറ്റി അയച്ചത്?

    • @ShahulHameedShahul-b9l
      @ShahulHameedShahul-b9l 2 дні тому

      പിണറായി ഞങ്ങളുടെ ആളുടെ രോമത്തിൽ തൊടില്ല
      പിന്തുണ പിൻവലിക്കും.

    • @evjohnson9341
      @evjohnson9341 День тому +1

      Poda

  • @ismailbahrain5084
    @ismailbahrain5084 2 дні тому +15

    സത്യമാണെങ്കിൽമുങ്ങിയവനെ ഇനി ഒരിക്കലും പൊങ്ങാൻ വിടര്ത്

  • @murshidz5783
    @murshidz5783 2 дні тому +7

    ഉറപ്പായിട്ടും ഞാൻ എന്റെ വാപ്പയേയും ഉമ്മയെയും കഴിഞ്ഞ റബിയുള്ളവൽ മാസം കോഴിക്കോട് ഫ്ലൈ ക്രിയേറ്റീവ് മഖ്ബൂൽ ഹജ്ജുമ്ര സർവീസ് വഴി ഉമ്രക് വിട്ടിരുന്നു നല്ലസർവിസ് ആയിരുന്നു അവരെകൂടെ പോയ ഉസ്താദും നല്ലസുപോർട്ട് ആയിരുന്നു എന്നാണ് അവർ പറഞ്ഞത് നാട്ടിൽ എത്തിയതിന് ശേഷം അവരുടെ എക്സ്പീരിയൻസ് ചോദിച്ചറിഞ്ഞു, അങ്ങനെയും ഏജൻസികൾ ഉണ്ട് അതും നമ്മൾ കാണണം

    • @ncali
      @ncali 2 дні тому

      മ്മോ ഞാൻ പോയത് 2017ഒക്ടോബറിൽ മക്കയിൽ നിന്നും മദീന യിൽ റോഡ് മാർഗം ബസ് ൽ ഒരു അറബി ഡ്രൈവർ എന്താ അറിയില്ല ഹൈ സ്പീഡ് കൈ വിട്ട് പാട്ട് പാടി ഡാൻസ് കളിച്ചു വണ്ടി ഓടിച്ചു അത് പോലെ മദീന യിൽ നിന്ന് എയർ പോർട്ട് ൽ ജിദ്ദ പോകുമ്പോൾ ഒരു ഫാമിലി എക്സ്ട്ര കൂട്ടി പറഞ്ഞു ഡ്രൈവർ ചൂട് ആയി എന്റെ ബാഗ് എല്ലാം എറിഞ്ഞു പൂട്ട് പൊളിഞ്ഞു സാധങ്ങൾ ഡാമേജ് ആയി വള യുടെ സ്റ്റോൻ തെറിച്ച് വീണു നിഡോ പാൽപൊടി ചതങ്ങി എനിക്ക് നല്ല നഷ്ടം വന്നു കോഴിക്കോട് ട്രാവൽസ് ൽ പോയി പരാതി പറഞ്ഞു നഷ്ടപരിഹാരം വേണോ ചോദിച്ചു എന്നോട്

  • @nizarnizar6856
    @nizarnizar6856 2 дні тому +103

    കൂടുതൽ സക്കാഫിമാരും നമ്മുടെ നാട്ടിൽ ദുആ എഴുതി അതിന്റെ 1000കണക്കിന്‌ കോപികൾ എടുത്ത് വീടുകളിൽ കയറി തങ്ങൾ എഴുതിയ ദുആ ആണെന്നുംപറഞ്ഞു വലിയവിലക്ക് വിൽക്കുന്നു

    • @pkhafsa9633
      @pkhafsa9633 2 дні тому +21

      അതുമാത്രമല്ല :
      പുണ്യം ലഭിക്കാൻ പുണ്യം ലഭിക്കുന്നിടത്തേക്ക് പോവുന്നവരെ ജുമുഅ: ജമാഅത്തിൻ ഹറമിലേക്ക് സ്ത്രീകൾ പോവുന്നതിനെയും പരമാവധി തടയും..
      പിന്നെ എന്ത് പുണ്ണ്യം.
      എത്ര ആഗ്രഹിച്ചിട്ടാണ് സ്ത്രീകൾ ഉംറക്ക് പുറപ്പെടുന്നത്..
      കഴിയുന്നതും നല്ല grup കളെ തെരഞ്ഞെടുക്കാൻ
      ശ്രമിക്കുക...
      സഖാഫികൾ അമീറുമാരാണെങ്കിൽ
      ഇങ്ങനെ യൊക്കെ സംഭവിക്കും.

    • @musthafatharanyangal5335
      @musthafatharanyangal5335 2 дні тому

      പാണക്കാട് തങ്ങളുടെ പോസ്റ്റിനു താഴെ വന്ന അന്തംകമ്മികളായ -കാന്തപുരം ഭക്തരുടെയും ശജറകളുടെയും തെറികളാണ് ഇതെല്ലാം.
      എന്തിനാണ് ഇവർ തെറി വിളിക്കുന്നത് എന്ന് ആർക്കും ഇതുവരെ മനസ്സിലായിട്ടില്ല. പണ്ഡിതന്മാരെ ഒന്നും സമ്മേളനത്തിന് വിളിച്ചില്ല എന്നാണ് ചിലരൊക്കെ എഴുതി വിടുന്നത്.സമസ്തയുടെ പ്രസിഡണ്ടും സെക്രട്ടറിയും ട്രഷററും വൈസ് പ്രസിഡണ്ടുമാരും എല്ലാം ജാമിഅ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.പിന്നെയും എന്തിനാണ് ഇവർ തെറി വിളിക്കുന്നത് എന്ന് ചോദിച്ചാൽ ഇതാണ് മരക്കൂട്ടങ്ങളുടെ സുന്നിസം എന്നാണ് ഒറ്റവാക്കിൽ മറുപടി.
      ഇവരാണത്രേ പാണക്കാട് കുടുംബത്തിന് അഡ്രസ് ഉണ്ടാക്കി കൊടുത്തത്. ഇവരാണ് പറയുന്നത് വാഫികളും ഹുദവികളും അവരെ പിന്തുണക്കുന്ന പണ്ഡിതന്മാരുമാണ് സമസ്തയെയും ലീഗുനെയും തെറ്റിക്കുന്നത് എന്ന്.
      ഇവരാണത്രെ യഥാർത്ഥ 110 സുന്നികൾ..ഇവരാണത്രേ യഥാർത്ഥ ദീനിന്റെ വക്താക്കൾ..
      നമ്മൾ അപ്പോഴേ പറഞ്ഞതല്ലേ ഇവർക്ക് സുന്നത്ത് ജമാഅതുമല്ല, ദീനുമല്ല വലുത് എന്ന്. പിണറായി& ജലീൽ സന്തതികളാണ് ഇവർ. അവർക്ക് വേണ്ടി ഇവർ എന്തും ചെയ്യും. ഉള്ളിൽ അടിഞ്ഞുകൂടിയ കമ്മ്യൂണിസം ആണ് ഇവരെക്കൊണ്ട് ഈ തെറി എല്ലാം വിളിപ്പിക്കുന്നത്. വലിയ ദീനികൾ ആണെന്ന് വരുത്തി തീർക്കുകയും അകം മുഴുവൻ നിരീശ്വരവാദ കമ്മ്യൂണിസവും പേറി നടക്കുന്നവരും ആണ് ഇവർ. കപട വിശ്വാസിയുടെ അടയാളമായി "തർക്കിച്ചാൽ അവർ തെറിയെ പറയൂ എന്ന് നബി (സ)മുമ്പേ പറഞ്ഞത് ഇവരെ പറ്റിയാണ് :
      പാണക്കാട് തങ്ങളെ സമൂഹത്തിൽ ഇകഴ്ത്തി കാണിച്ചു ലീഗിന്റെ വില കളയാമെന്നാണ് ഇവറ്റകളുടെ വിചാരം. ആ പൂതി രണ്ടായി മടക്കി അട്ടത്ത് വെച്ചാ മതി😄

    • @moideenkutty8937
      @moideenkutty8937 2 дні тому +1

      😢😭🥵🙄😂😅

    • @abdullatheefkanjery9651
      @abdullatheefkanjery9651 2 дні тому

      അതുവാങ്ങിക്കാൻ മതത്തിലെ വിഡ്ഢികളും ഉണ്ടല്ലോ 😂

    • @AbdulJabbar-mb2vi
      @AbdulJabbar-mb2vi 2 дні тому +3

      എമ്പതിനായിരം രൂപയൊക്കെ കൊടുത്തിട്ടാണ് ഇവന്മാർ ഇങ്ങനെയൊക്കെ കഷ്ഠപ്പെടുത്തുന്നത്. അതും ഒരു നല്ല കാര്യത്തിന് കൊണ്ടു പ്പോയിട്ട്.....

  • @sunipkd6714
    @sunipkd6714 2 дні тому +2

    ഞാനും കഴിഞ്ഞ റബീഇൽ ഉംറക്ക് പോയിരുന്നു. ഒരു പരസ്യമോ, പ്രതാപമോ ഇല്ലാത്ത ഗ്രൂപ്പും ഉസ്താദും ഞാൻ വിചാരിച്ചതിനേക്കാൾ എല്ലാം എനിക്ക് റാഹത്തായി അൽഹംദുലില്ലാഹ്

    • @AdvmGfrc-us2ei
      @AdvmGfrc-us2ei 8 годин тому

      അടുത്ത് പോകണം എന്നിട്ട് ചാനൽ തുടങ്ങണം ചാനലിൽ ഓരോ അനക്കവും പോസ്റ്റണം കയിഞ്ഞ ഉംറ അതിന്റ കാര്യം പറയണം അങ്ങനെ നാലാളറിയട്ടെ ഞാനും ഉംറ ക്കാരൻ... 🫴🫴🫴🫴🫴

  • @RamlaRamla-y5q
    @RamlaRamla-y5q 9 годин тому +1

    നമ്മൾ പോയിരുന്നു നല്ല റൂം നല്ല ഫുഡ് ഇത് ഞങ്ങളുടെ ഒരു ഉസ്താദ് ഉണ്ട് കിശ്ശേരി ഉള്ള സൈഹുനാ ഉമ്മർ ബാഖവി ഉസ്താദ് നല്ല ഒരു പണ്ഡിതൻ അവരെ ഒക്കെ കൂടെ പോവണം പോവുന്നവർ

    • @AdvmGfrc-us2ei
      @AdvmGfrc-us2ei 8 годин тому

      കമ്മീഷൻ എത്ര കിട്ടും

  • @HussainarSaquafi
    @HussainarSaquafi 2 дні тому +27

    മർകസ് അധികൃതരുടെ ശ്രദ്ധയ്ക്ക് :
    ആ അഷ്‌റഫിന്റെ 'സഖാഫി' ബിരുദം റദ്ധ് ചെയ്യുക..... പ്ലീസ്

    • @Abdulkarim-r5y9e
      @Abdulkarim-r5y9e 2 дні тому +2

      Please 😂

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 2 дні тому +4

      അങ്ങനെ ചെയ്യുന്നെങ്കിൽ 90% സുന്നി പണ്ഡിതൻ മാരുടെയും ഡിഗ്രി പോകും 😂

    • @KoroMan-n6e
      @KoroMan-n6e 2 дні тому

      ​@@Abdulkarim-r5y9eഅവരും കുട്ടു ഉണ്ടാവും കുരുത്തം ഇല്ലാത്ത മർകസ് അല്ലേ

    • @monu1788
      @monu1788 2 дні тому

      ​@@FaizalFaizal-he4bzഒരു ബിരുദവും ഇല്ലാത്ത ഇബ്ലീസ് മൗലവിമാരെ പിൻപറ്റി ജീവിക്കുന്ന നിനക്ക് അതേ തോന്നൂ

    • @HussainarSaquafi
      @HussainarSaquafi 2 дні тому

      @@Abdulkarim-r5y9e പ്ളീസ് പ്ലീസ് പ്ളീസ് പ്ലീസ് പ്ളീസ് പ്ലീസ് പ്ലീസ് പ്ളീസ് പ്ളീസ് പ്ലീസ് പ്ളീസ് പ്ലീസ്...... എന്ന് കേൾക്കുമ്പോൾ, ചിരി വരുന്നുണ്ടോ ‼️❓ എങ്കിൽ, നല്ലോണം ചിരിച്ചോളൂ 🤭 പ്ളീസ് പ്ലീസ് പ്ലീസ് പ്ളീസ് പ്ലീസ് 😄

  • @AmeenaSadiqu-n5c
    @AmeenaSadiqu-n5c 2 дні тому +4

    ഏതോ ഒരാൾ ചെയ്ത കുറ്റത്തിന് മുഴുവൻ സാഖാഫിമാരെയും കുറ്റം പറയേണ്ട ആവശ്യമില്ല. ആദ്യം വാ ർത്തയുടെ സത്യാവസ്ഥ മനസ്സിലാക്കണം.പിന്നെ ന്യൂസ് മീഡിയ വൺ ൻ്റെ അല്ലെ...

  • @abdulbasithsaadi4915
    @abdulbasithsaadi4915 2 дні тому +16

    റിട്ടേൺ ടിക്കറ്റ് ഇല്ലാതെ എങ്ങനെയാണ് അങ്ങോട്ട് പോകുക 😮

    • @latheef969
      @latheef969 2 дні тому +2

      അതിൽ ചില ആൾക്കാർക്ക് ഡമ്മി ടിക്കറ്റ എടുത്തിട്ടുണ്ടാവു യെ ള്ളു

    • @koyamumavoor6627
      @koyamumavoor6627 2 дні тому

      ഒന്നും അറിയാത്ത പാവങ്ങൾ പൈസ കുറവാണ് എന്ന് കേട്ടപ്പോൾ ആ സകാഫി പറയുന്നത് അനുസരിച്ചു പോയിട്ടുണ്ടാകും. ഒരു ഉംറ ചെയ്യാനുള്ള ആഗ്രഹം അതാണ് ഈ ചതിയന്മാർക്ക് വളമാകുന്നത്.

  • @NisarMs-h6u
    @NisarMs-h6u 2 дні тому +2

    ഞങ്ങളുടെ നാട്ടിലും ഇതുപോലൊരു സംഭവം കഴിഞ്ഞവർഷം ഉണ്ടായി ഉംറകഴിഞ്ഞുമടങ്ങവേ സൗദി എയർപോർട്ടിൽ വെച്ച് ആ ഉമ്മയ്ക്ക് ശ്വാസം മുട്ടൽ അനുഭവിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു എയർപോർട്ട് അധികൃതർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഉത്തരവാദിത്വപ്പെട്ട ഏജന്റ് തൽ ക്ഷണം മുങ്ങുകയും ചെയ്തു പിനീട് KMCC ഇടപെട്ട് മൂന്നാം നാൾ മയ്യത്തു നാട്ടിലെത്തിക്കുകയും ചെയ്തു ഹാ കഷ്ട്ടം

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 2 дні тому +7

    ഇവിടെ നിന്ന് thanne🙏കൊണ്ട് പോവാദേ കബളിപ്പിക്കപെട്ടവർ എത്രയോ ഉണ്ട്

  • @abdulrahooftp6299
    @abdulrahooftp6299 2 дні тому +137

    ഒരു സഖാഫി ചെയ്ത തെറ്റിന് എല്ലാ സഖാഫിമാരും കുറ്റക്കാരാണോ വിവരക്കേട് പറയാതെ ആയിരക്കണക്കിന് സഖാഫി മാർ ഇന്ത്യയുടെയും ലോകത്തിൻ്റെ പല ഭാഗത്തും സാന്ത്വനവും കഷ്ഠപ്പെടുന്നവരെ കണ്ണീർ ഒപ്പുന്നതും കണ്ണ് തുറന്ന് അത് ഒക്കെ നോക്ക്

    • @ABDULKADERNAYARNGHAD
      @ABDULKADERNAYARNGHAD 2 дні тому +1

      അയാളുടെ സഖാഫി ബിരുദം കേൻസൽ ചെയ്ത് പ്രസ്താവനയിറക്കുക

    • @minharabbitfarm950
      @minharabbitfarm950 2 дні тому

      സ്വർണ്ണ കള്ള് കടത്തി ചക്കാപ്പിമാർ ഉണ്ട്

    • @muhammadshakeer7604
      @muhammadshakeer7604 2 дні тому +2

      Sathiyam

    • @abdullaabdu2338
      @abdullaabdu2338 2 дні тому +2

      Uthra vadhitham venam sakafiku
      Manassilaayo thendhitharam kanikaathe

    • @kpmuhammedali9307
      @kpmuhammedali9307 2 дні тому +16

      സകാഫി ബിരുദം തന്നെ ആളെ എങ്ങനെ പറ്റിക്കാം എന്ന് ആണ് തോന്നുന്നു
      കബർ കച്ചവടം.. സിഎം ഔലിയ കച്ചവടം.. മുടി. പൊടി കച്ചവടം. എല്ലാം സകാഫിക്ക് സ്വന്തം 👍👍👍👍

  • @sainudeenatiyarambath8869
    @sainudeenatiyarambath8869 2 дні тому +4

    അനുഭവത്തിൽനിന്ന് പറയുകയാണ് ഉസ്താദുമാരുടെ ഗ്രൂപ്പിൽ ഉംറക്ക് പോകരുത്. ഏതെങ്കിലും നല്ല ട്രാവൽ ഗ്രൂപ്പിൽ കാശുകൊടുത്ത് പോകുക. അവർ പറ്റിയ ഉസ്താദുമാരെ അമീർ മാരായി നിയമിച്ചു തരും. ഞാൻ പോയ മർകസ് കോഴിക്കോട് ഗ്രൂപ്പിലെ മായനാടുള്ള ...ഫി മഹാ വെറുപ്പിക്കലും പറ്റിക്കലും ആയിരുന്നു.

    • @momtagegod4009
      @momtagegod4009 7 годин тому

      Nombu edutthittu veruppikkanum pattikkanum aanengil pinnanthinanu nombu ???

  • @mohamedshafi1902
    @mohamedshafi1902 2 дні тому +59

    സത്യാവസ്ഥ ഉടൻ പുറത്ത് വരട്ടെ

  • @fahadbinkhalid6539
    @fahadbinkhalid6539 2 дні тому +3

    ഇന്നലെ ദമ്മാം എയർപോർട്ടിൽ പോയപ്പോ puttur എന്ന് പേരെഴുതിയുള്ള കുറച്ച് ആളുകളെ കണ്ടിരുന്നു . ഇങ്ങനെ കുടുങ്ങി കിടക്കാണ് എന്നത് ന്യൂസ് കണ്ടപ്പോഴാണ് മനസ്സിലായത്.!
    കൂടുതലും നല്ല വയസ്സായവരാണ് ഇവിടെ ഉള്ളത്

  • @abdulbasithsaadi4915
    @abdulbasithsaadi4915 2 дні тому +41

    എന്തെങ്കിലും പ്രശ്നം പറ്റി കാണൂ ആരെയും നമ്മൾ കണ്ണടച്ച് ആക്ഷേപിക്കരുത് . കുറ്റവും കുറവും എല്ലാവർക്കുമുണ്ടാകും അതുമാത്രം നോക്കി നടക്കരുത് പിന്നെ ഒരാൾ ചെയ്ത തെറ്റിന് എല്ലാ മുസ്‌ലിയാക്കന്മാരുടെ കുറ്റം പറയുന്നതും ശരിയല്ല

    • @khalidkm6804
      @khalidkm6804 2 дні тому

      🥸

    • @bavasmgdi6299
      @bavasmgdi6299 2 дні тому +9

      ഈ dailog ആണ് അവർക്ക് ഏറ്റവും കൂടുതൽ ഊർജം

    • @AbdulSalih-o6s
      @AbdulSalih-o6s 2 дні тому +7

      എന്ത് പറ്റിയാലും വന്നവരുടെ കൂടെ നിന്നു അത് റെഡിയാക്കണം കോയ അല്ലാതെ മുങ്ങൽ അല്ല അതിനു പോംവഴി

    • @latheef969
      @latheef969 2 дні тому +7

      പ്രസനമുണ്ടങ്കിൽ അത് യാത്രക്കാരോട് പറയണം നല്ല കാര്യത്തിന് വന്ന വരല്ലെ അവരെക്കെ അതല്ലെ അതിന്റ ശരി

    • @KizhakkeAshraf
      @KizhakkeAshraf 2 дні тому

      ഉമ്ര ചെയ്യുന്നത് പാപം കളയുവാനാണ് ചക്കാഫിക്ക് എന്ത് പ്രശ്നം പൈസ ഉണ്ടാക്കൽ ലക്ഷ്യം എന്ത് പ്രശ്നം ഉണ്ടെങ്കിലും മാന്യനാണെങ്കിൽ തുറന്ന് പറയണം അതിനുള്ള പരാരിഹാരം കാണണം അല്ലാതെ ഇവരോട് പൈസയും വാങ്ങി എയർപോർട്ടിലാക്കി മുങ്ങലാണോ ചക്കാഫി താൻ പോയി സഹായിക്കു ഒരു പുണ്യ സ്ഥലത്ത് കൊണ്ട് പോയിട്ടാണോ പറ്റിക്കൽ ഇത് പോലെ വേറൊരു ചക്കാഫി പൈസ വാങ്ങി നാട്ടിൽ നിന്ന് മുങ്ങി അത് കൊണ്ട് രക്ഷപ്പെട്ട ഉമ്രക്കാർ നാട്ടിൽ തന്നെ അയാളുടെ പുരയ്ക്ക് ചുറ്റും പൈസക്ക് വേണ്ടി ഉമ്രയുടെ ഒരു സുന്നത്തായ തവാഫ് ചെയ്യുന്നു അതിൽ ചെയ്ത ചതിക്ക് മാന്യത ഉണ്ട് മക്കത്ത് പോയി പട്ടിണി കിടക്കേണ്ടി വന്നില്ലല്ലോ
      ഇപ്പോൾ എല്ലാം ആഡംബര ജീവിതം നയിക്കാൻ പല വഴികളും പലവിധ കുറുവാ സങ്കങ്ങൾ
      യുവതികളെ ഒറ്റക്ക് ഉമ്രക്ക് വിടുന്നവരെ ജാഗ്ര തൈ പീഡനങ്ങളും നടന്ന സംഭവങ്ങളും നടന്നിട്ടുണ്ട്
      ഇപ്പോൾ ഉമ്രക്ക് സ്വന്തം തന്നെ പോകാം കുടുംബമായി മൂന്നോനാലോ പേർക്ക് പോയി വരാം റിട്ടൻ ടിക്കറ്റിന്റെ കൂടെ ഉമ്രവിസയും കൊടുക്കുന്നുണ്ട്

  • @alikoyaup
    @alikoyaup 2 дні тому +47

    സകാഫികളുടെ കൂടെ പോയാൽ കൂടുതലും റൂമിൽ തന്നെയായിരിക്കും ഇരുത്തം പ്രധാനനമസ്കാരം പോലും റൂമുകളിൽ നമസ്കരിക്കും

    • @azeezpm3713
      @azeezpm3713 2 дні тому +3

      ഇതിൽ സംസാരിക്കുന്ന രണ്ട് ഉസ്താദുമാർ സഖാഫികളാണ് 1- അസീസ് സഖാഫി പരപ്പും, 2-റഷീദ് സഖാഫി മിത്തൂർ (ദമാം പ്രവർത്തകർ)
      ഒരു സഖാഫിയുടെ കാരണത്താൽ മറ്റുള്ളവരെ കുറ്റം പറയുന്നവർ അറിയാൻ

    • @SharafudheenSharafu-w6l
      @SharafudheenSharafu-w6l 2 дні тому

      അവിടെ കബർസ്ഥാൻ ഒക്കെ മഖ്ബറ സഖാഫിമാർ പറയാറ്

    • @AbdulNazar-e4q
      @AbdulNazar-e4q 2 дні тому

      ചക്കാഫിമാർ ഹറമിലെ
      ജുമുഅ പോലും നമസ്കരി
      പ്പിക്കില്ല....ഈ ഖുബൂരികൾ.... സ്വലാത്ത്
      ഹൽഖികൾ, സിയാറത്ത്
      മൂരികൾ ഇനി ഹജ്ജും,ഉംറയും വിറ്റ് തിന്നാ
      തിരിക്കാൻ , കള്ള സഖാഫി
      മാരുടെ ചതിയിൽ പെടാതി
      രിക്കാൻ ആദ്യം വേണ്ടതു
      യഥാർത്ഥ ദീൻ എന്താണെ
      ന്നു പണിക്കരാണ്.....!!!

  • @Sillver1234
    @Sillver1234 2 дні тому +25

    വിവരവും..ഉത്തരവാദിത്വവും ഇല്ലാത്ത ഒരു പാട് സഖാഫിമാർ ഉണ്ട്....ഞാൻ പോലും മദീനയിൽ വെച്ച് സഖാഫിയോട് കയർത്ത് സംസാരിച്ചിട്ടുണ്ട്..... സഖാഫിയുടെ അലസത കാരണം👍👍👍

    • @laladuja3966
      @laladuja3966 2 дні тому +5

      മർകസ് സഖാഫി എന്ന് പറഞ്ഞാൽ ഉടായിപ്പ് ഉസ്താദുമാർ ആണ്

    • @uktraders4123
      @uktraders4123 2 дні тому +1

      വർഷാവർഷം അഞ്ഞൂറും ആയിരവും കണക്കിന് പേരിന് sanadhum നൽകി പുറത്തിറക്കുകയല്ലേ. അറിവും, വിവരവും ആര് നോക്കുന്നു !

    • @MusthafaAbdulla-q2r
      @MusthafaAbdulla-q2r 2 дні тому

      ​@@laladuja3966.eda moyanthe ellavarum oru poleyano.onn poda nee palishayumayi bantgaoedarubdo,nee loan edukkarundo.athellam thetan.ok.undengil thouba cheyyuga.ok

    • @MUZAINAPK
      @MUZAINAPK День тому

      ​@@laladuja3966അതെയോ.... ഇത് വരെ അറിഞ്ഞില്ല 😮

    • @MUZAINAPK
      @MUZAINAPK День тому

      ​@@uktraders4123തെന്നേ 😢

  • @ibrahimbava3085
    @ibrahimbava3085 2 дні тому +141

    സത്യത്തിൽ സമ്പത്തിനോട് ആർത്തിയില്ലാത്ത ഒരു സഖഫിനെയും എന്റെ അറിവിൽ കണ്ടിട്ടില്ല

    • @zainmattummal5638
      @zainmattummal5638 2 дні тому +9

      ഉടായിപ്പുകൾക്ക് പ്രപ്രത്യേകിചൊരു ബിരുദമൊന്നും വേണ്ട. ....

    • @abdurshimanmp7393
      @abdurshimanmp7393 2 дні тому

      ഇവർക്ക് എന്ത് തെമ്മാടിത്തരവും ചെയ്യാം എങ്ങനെയും പണമുണ്ടാക്കാം----- ഇവരുടെ പ്രസംഗം കേട്ട് പൊതുജനങ്ങൾ വിഡ്ഢികൾ ആവുന്നു വിവരംകെട്ട വിഡ്ഢികളായ ജനങ്ങൾ എന്തു ചെയ്യും

    • @abdulnazer9359
      @abdulnazer9359 2 дні тому

      നുണ

    • @Chakuss
      @Chakuss 2 дні тому +2

      AL udaaayipp birudamaanu saqafi

    • @munawarkambran7138
      @munawarkambran7138 2 дні тому +2

      Paavangal ... nalla tanupp anu dammam 😢.
      Avark vegm asugm varum 😢

  • @saleemkt6134
    @saleemkt6134 2 дні тому +21

    😊 സത്യo മീഡിയ വണിൽ വന്ന് പറയണം സഖാഫി

  • @nuharumi
    @nuharumi 2 дні тому +6

    കുറഞ്ഞ നിരക്കിൽ പരസ്യങ്ങളിൽ കാണുമ്പോൾ അതിലൊക്കെ ഉംറക്ക് പോകുമ്പോൾ ഇതുപോലെ ഒക്കെ സംഭവിക്കും നല്ല സർവീസുകൾ ചെയ്യുന്ന ഒരു ഏജൻറ് മാരും അവർക്ക് കുറഞ്ഞ നിരക്കിൽ കൊണ്ടുപോകാൻ സാധിക്കുകയില്ല അവർ എക്കാലത്തും നിലനിൽക്കും. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഏജൻറ് മാർ പിന്നെ വേറെ വല്ല തട്ടിപ്പുമായി ജീവിക്കും

    • @felluz_tok
      @felluz_tok 2 дні тому

      ശെരിയാണ് ഞങ്ങളും പറ്റിക്കപെട്ടു 😔

    • @MUZAINAPK
      @MUZAINAPK День тому

      ​@@felluz_tokഅത് ആരായിരുന്നു... എന്നിട്ട് പോയോ 🤔

  • @muhammedyousef5746
    @muhammedyousef5746 2 дні тому +2

    ഈ സ്ത്രീകളും മറ്റും ഉംറയ്ക്ക് പോകുന്നു എന്നു പറയുന്നത് എല്ലാവരും സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരൊന്നുമല്ല . തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച് ഒരു ജന്മസാഫല്യം എന്ന് കരുതി ഉമ്മറയ്ക്ക് പോകുന്ന ഒരുപാട് നിർധനരായ സ്ത്രീകളുണ്ട്. ഇത് എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്. പണ്ടുകാലത്ത് നാടുനീളെ വിസ തട്ടിപ്പ് ആയിരുന്നു. വിസ തട്ടിപ്പിൽ അകപ്പെട്ട കുടുംബം താറുമാരായ ധാരാളം കുടുംബങ്ങൾ പലസ്ഥലങ്ങളിലും ഉണ്ട്. അതിനേക്കാൾ ഭീകരമായ ഒരു തട്ടിപ്പാണ് ഉംറ പാക്കേജ് എന്ന് പറഞ്ഞു തട്ടിക്കൂട്ടുന്നത് . വിസ തട്ടിപ്പിന്റെ പേരിൽ തലയ്ക്കൽ ഉണ്ടായിരുന്നത് അഹമ്മദ് മുഹമ്മദും അങ്ങനെ പറയുന്ന പല പേരുകളിലും ഉള്ളവരും ആയിരുന്നു . അങ്ങനെയുള്ള പേരുകളിൽ ഉള്ളവരും എടുത്താൽ പൊങ്ങാത്ത തലേക്കെട്ടും ഭീകരമായ താടിയും ഉള്ളവരാണ് ഈ തട്ടിപ്പിന് കൂട്ടുനിൽക്കുന്നത്. ഇങ്ങനെയുള്ള സാധുക്കളെ പറ്റിക്കുന്ന ഇവന്റെ എല്ലാം വെണ്ട അടിച്ചു പൊട്ടിക്കണം അതാണ് വേണ്ടത്. കേസ് എടുത്തിട്ട് എന്താണ് കാര്യം. അവന്റെ കയ്യിൽ പറ്റിച്ചുണ്ടാക്കിയ ധാരാളം പണം കാണും ചെലവഴിക്കാൻ.

  • @ummerummer7733
    @ummerummer7733 2 дні тому +4

    ഞാൻ പോയ ട്രാവൽസ് അൽ azhar ഗ്രുപ്പ്
    നല്ല സേവനം barakallahu feekum

  • @abbasabbas.alhamdulilah9901
    @abbasabbas.alhamdulilah9901 2 дні тому +1

    ഇങ്ങനെ ഒരു ബുദ്ധിമുട്ട് എനിക്കും സംഘത്തിനും അനുഭവപെട്ടിട്ടുണ്ട്
    പടച്ചവന്റെ അനുഗ്രഹത്താൽ പ്രയാസമില്ലാതെ നാട്ടിൽ എത്തി
    അത് വേറെ ട്രാവൽസ് ആയിരുന്നു

    • @MUZAINAPK
      @MUZAINAPK День тому

      അത് എന്തേ വാർത്ത ആക്കിയില്ല... സഖാഫി അല്ലാത്തത് കൊണ്ടാണോ 🤔

  • @mm-fp5cb
    @mm-fp5cb 2 дні тому +53

    ഉടൻ kmcc യെ ബദ്ധപ്പെടുക -

    • @AneesManjeri-yo8vb
      @AneesManjeri-yo8vb 2 дні тому +3

      എന്തിന് ? അവരോട് ചോതിച്ചിട്ടാണോ അവര്‍ ഏജന്‍റിന് പൈസകൊടുത്തത്

    • @MuhammedHamza-h4v
      @MuhammedHamza-h4v 2 дні тому

      എന്തിന് മലദൃര സൃർണ്ണഠ കേറ്റന്ന പണിക്കോ മര മൂരീ

    • @ShihabudheenAsharithodika
      @ShihabudheenAsharithodika 2 дні тому +1

      പ്രയാസം പരിഹരിക്കണം

    • @mehzinmedia
      @mehzinmedia 2 дні тому

      പരിഹരിക്കാന് bro ​@@AneesManjeri-yo8vb

    • @drassmakersdrassmakers4608
      @drassmakersdrassmakers4608 2 дні тому

      ​@@ShihabudheenAsharithodikaഒരുkmcc സംഘടന അവിടെ ഉള്ളത് കൊണ്ട് ഈ പാവങ്ങൾ ഒന്നും കഷ്ടപ്പെടില്ല അവരെ കാറ്റം പറയാൻ ഇത് പോലുള്ള കുറെ ചക്കാഫിമാർ ഉണ്ടാകും എന്ത് ബുദ്ധിമുട്ട് വന്നാലും അവസാനം Kmcc തന്നെ വേണം

  • @Indian-qy7ez
    @Indian-qy7ez 6 годин тому

    ബന്ധപ്പെട്ടവർ പോലീസിൽ പരാതിപ്പെടൂ.... കള്ളത്തരം ഉണ്ടെങ്കിൽ പുറത്ത് വരട്ടെ... ഇനിയും ആളുകൾ ഈ ഏജൻസി വഴി തട്ടിക്കപ്പെടരുത്.

  • @3hviewsmalayalam
    @3hviewsmalayalam 2 дні тому +9

    മീഡിയവൺ ആയതുകൊണ്ട് വിശ്വസിക്കാൻ പ്രയാസമുണ്ട്.. മറ്റു ചാനലുകളിൽ വാർത്തകൾ വരട്ടെ..

    • @HamzaParambath-rj4fu
      @HamzaParambath-rj4fu 2 дні тому +1

      മീഡിയ വണ്ണിനെ വിശ്വസിക്കേണ്ട കാന്ത മതക്കാരെ വിശ്വസിച്ചാൽ മതി😂😂😂

    • @k.p3033
      @k.p3033 2 дні тому +1

      Ninnod aarengilum paranjo vishwasikkan.....
      Neeyum oru chakkappi aayirikkum.... Alle appi..

    • @3hviewsmalayalam
      @3hviewsmalayalam 2 дні тому

      ഞാൻ മഞ്ഞകളറുള്ളത് തിന്നാറില്ല... മീഡിയാവൺ അങ്ങെനെയാണ്...

    • @AbdulFathah-bq7hv
      @AbdulFathah-bq7hv 2 дні тому

      ഇത് ഉള്ള കാര്യം തന്നെ
      Njangaludeകുടുംബത്തിൽ നിന്ന് പോയവർ ഇവരെ കൂടെ ഉണ്ട് അവർ പറഞ്ഞു ഇങ്ങനെ ഒക്കെ ഉണ്ട് എന്ന്
      ചാനലിനെ കുറ്റം പറയണ്ട ആ ഉസ്താദിനെ മാത്രം പറഞ്ഞാൽ mathi മറ്റുള്ളഉസ്താദ് മാരെയും പറയണ്ട

    • @AbdulFathah-bq7hv
      @AbdulFathah-bq7hv 2 дні тому

      @@3hviewsmalayalam വാർത്ത വന്നു 24ൽ

  • @Tarif-br6fl
    @Tarif-br6fl 2 дні тому +1

    Praayamaaya paavangale kashtapeduthiya avanethire shakthamaaya nadapadiyedukanam.. 🙏🙏

  • @jasnaharis9245
    @jasnaharis9245 2 дні тому

    അൽഹംദുലില്ലാഹ്.. ഞാനും അടുത്ത് ഉംറക്ക് പോയിവന്ന ആൾ ആണ്.. ട്രാവൽസ്സിന്റെയും അമീറിന്റെയും സേവനം വളരെ മികച്ചതായിരുന്നു.. എല്ലാം റാഹത്തായിരുന്നു.

  • @padanilathani673
    @padanilathani673 2 дні тому +12

    മക്കയിൽ ഉംറ നിർവഹിക്കാൻ പോയവർ എങ്ങനെ ദമ്മാമിൽ എത്തി???മദീനയിൽ കുടുങ്ങി എന്ന് പറയുന്നവർ 1300km ഇപ്പുറമുള്ള ദമ്മാമിൽ എങ്ങനെ വന്നു? mediaone മറുപടി പറയണം അവിടേം ഇവിടേം തൊടാതെയുള്ള വാർത്ത അല്ല എല്ലാത്തിനും വ്യക്തത വേണം പ്രമോദോ ദാവുദോ ഒക്കെ ഇത് ശ്രദ്ധിക്കുക 😡

    • @shibilinechiyan-x6e
      @shibilinechiyan-x6e 2 дні тому

      Dammam vazhi ticket rate kuravanh, athu kondakum, enthayalum aa agentine piduchu ivide jayilil idanam

    • @Ponnu8863
      @Ponnu8863 2 дні тому

      @@shibilinechiyan-x6eade

    • @murshidz5783
      @murshidz5783 2 дні тому

      Rate kuranjadh nokki poyadha

    • @HamzaHamza-nb9xx
      @HamzaHamza-nb9xx 2 дні тому

      Teket rate കുറവാണ് ദമാം to calcut

  • @MisriyaMisri-pq7jf
    @MisriyaMisri-pq7jf 2 дні тому

    നാട്ടിൽ ഇപ്പോൾ തീരെ വിശ്വസിക്കാൻ പറ്റാത്ത ഒരു വിഭാഗം ആയി മാറിയിരിക്കുക യാണ് പണ്ഡിതൻ മാർ

    • @MubeenaAshrafgmailcom
      @MubeenaAshrafgmailcom 2 дні тому

      കാസര്ക്കോട്. മലപ്പുറം. ഇവിടെ. ഉള്ളവർ. വിശ്വസം. ഇല്ലാ

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 2 дні тому +1

    ഏതായാലും പറയിപ്പിക്കാനായി ....

  • @77fir
    @77fir 2 дні тому +2

    റിട്ടേൺ ടിക്കറ്റ് ഇല്ലാതെ ഇവരെ എങ്ങിനെ ഇവിടെനിന്ന് ബോർഡ് ചെയ്തു

  • @AnugrahaBabu
    @AnugrahaBabu 2 дні тому +4

    എടാ അസറഫെ നീ എവിടെ പോയി. പാവങ്ങളെ കുടുക്കി കളയരുത്.

  • @cyriljose8268
    @cyriljose8268 Годину тому

    ഇതിലും പറ്റി കുന്നോ 😭😭😭....

  • @sidharthsb436
    @sidharthsb436 2 дні тому +2

    ഒരൊറ്റ കാര്യം പറയുമോ 90 വയസുവരെ പ്രിയമുള്ളവരേ എന്ത് അന്വേഷിച്ചിട്ടാണ് നിങ്ങൾ ഇവരെ ഇവിടെ നിന്നും കയറ്റി അയച്ചത്? ഇത് 1965 അല്ല 2024- 2025 കാലമാണ്. കാൻസർ 4 th സ്റ്റേജ് ആയ ആളെ വരെ എന്തു ഉറപ്പിലാണ് നിങ്ങൾ ഇങ്ങിനെ കയറ്റി അയച്ചത്.
    പിന്നെ മതിയായ രേഖകൾ ഒന്നുമില്ലാതെ ഇവിടെ നിന്നും ഇങ്ങിനെ ആളുകളെ കയറ്റി പോകാൻ കഴിയുമോ? അങ്ങ്നെയുള്ളവർക്കു അവിടെ എയർപോർട്ടിന് പുറത്തു ഇറങ്ങാൻ കഴിയുമോ?
    നിങ്ങൾ പറയുന്നത് 100% അവിശ്വസനീയം ആണ്.

  • @JoTk-he5lc
    @JoTk-he5lc 2 дні тому +9

    ജബ്ബാർ മാഷിന്റെ വീഡിയോ കണ്ട് കാണും എന്ന് തോന്നുന്നു 😂😂😂😂

  • @Ramzan-Vettoor
    @Ramzan-Vettoor 2 дні тому +2

    കുറ്റക്കാരനാണെങ്കിൽ കടുത്ത ശിക്ഷ തന്നെ വാങ്ങിക്കൊടുക്കണം

  • @HussainKK-u7l
    @HussainKK-u7l 2 дні тому +7

    ഒരു സംശയം ഉംറ വിസ റിട്ടേൺ ടിക്കറ്റ് ഇല്ലാതെ പോകാൻ കഴിയുമോ????

    • @shanavasmhqasimi703
      @shanavasmhqasimi703 2 дні тому

      ഡമ്മി എടുത്ത് പോകാം

    • @ABDULRAZACEPPICAD
      @ABDULRAZACEPPICAD 2 дні тому

      കഴിയും.പലരും അവിടെ ചെന്നിട്ട് നല്ല ഓഫർ ഉള്ള ചാർജ് കുറഞ്ഞ വിമാനങ്ങൾ ടിക്കറ്റ് എടുക്കുകയാണ് പതിവ്.

  • @musthafavellakad-pp2cr
    @musthafavellakad-pp2cr 2 дні тому +1

    എല്ലാവരും കൂടി സഖാഫിക്കെതിരെ പോലീസിൽ പരാതി നൽകുക എനി ആരെയും ഇങ്ങനെ ചതിക്കരുത് അതും മദീനത്ത് വെച്ച് മുത്ത് ഹബീബ് അന്തിയുറങ്ങുന്ന റൗള ഷരീഫ്

  • @Jithin-f2m
    @Jithin-f2m 2 дні тому +1

    Good ദൈവത്തെ കാണാൻ പോയത് അല്ലെ ദൈവം നോക്കിക്കൊള്ളും

  • @mohammednoufal6936
    @mohammednoufal6936 15 годин тому

    Saqafi gal ellatilum munnilan😂😂. 😮

  • @shahidapandhappadan677
    @shahidapandhappadan677 23 години тому

    എൻ്റെ മക്കളെയും കൊണ്ട് പോയgolblegroup ഉം എടവണ്ണ ഇവരും ഇങ്ങിനെ തന്നെയാണ് ചെയ്തത്. പൈസ മുഴുവനും കൊടുത്തിട്ടുണ്ടും മദീനയിൽ കൊണ്ടു പോയില്ല കുറെ അവരും ബുദ്ധിമുട്ടി ഇതൊരു ബിസിനസ് ആകുകയും ചെയ്തിട്ടുണ്ട് ഇങ്ങിനെത്തെ group ന്നെ വെറുതെ വിടരരുത് എല്ലാവരും പ്രതികരണിക്കണം ഞങ്ങൾ എന്തെയലും മുന്നോട്ട് പോകാൻ തിരുമാനിച്ചു

  • @Myvision-h5k
    @Myvision-h5k 2 дні тому +1

    ഒരു കാര്യം നിങ്ങൾ ചെയ്യുക, പഴയ പോലെ ട്രാവെൽസ് വഴി മാത്രം പാസ്പോർട്ട്‌ കൈമാറുക. ഉസ്താദ് നിലവിൽ ഒരു ബാഗിൽ പേരും തട്ടത്തിൻ ഒരു പേരും അടിച്ചു cash വാങ്ങി ഗ്രൂപ്പ്‌ ഇറക്കുന്ന ഒരു പാട് ആളുകൾ ഉണ്ട്.. അവരാണ് ഈ പ്രോബ്ലം ഉണ്ടാകുന്നത്. കാരണം ഏതെങ്കിലും ഒരു ഇഷ്യൂ വന്നാൽ അവർ ഒരാളെ കൊണ്ട് ഒന്നും ഇവിടെ ചെയ്യാൻ ആകില്ല.. നല്ല പ്രവർത്തി പരിജയം ഉള്ള ട്രാവെൽസ് വഴി മാത്രം ഉംറക്ക് വരിക.. (എനിക്ക് മക്കയിൽ ഇവിടെ ജോലി ഉള്ളത് കൊണ്ടാണ് അനുഭവത്തിൽ ഇങ്ങനെ വ്യക്തമായി പറയുന്നത് )

  • @umarbaqavipa7811
    @umarbaqavipa7811 2 дні тому +9

    കുറഞ്ഞ റൈറ്റ് ഓഫർ കേട്ട് ആരും വീഴരുത്.

  • @AbdulKareem-bo6px
    @AbdulKareem-bo6px 2 дні тому +10

    ഇങ്ങനെയുള്ള ഒരു പറ്റിക്കൽ നടത്തിയാൽ അത് എല്ലാവരും അറിയുമെന്നു പറ്റിക്കുന്ന വർക്കും അറിയുമല്ലൊ. അതിനാൽ അത് പറ്റിച്ചതാണോ. വല്ല അബദ്ധവും സംഭവിച്ചതാണോ ? നിജസ്ഥിതി അറിയേണ്ടതുണ്ട്

  • @mahshuu933
    @mahshuu933 2 дні тому +2

    അവര്‍ ഭാഗ്യം cheythavar ❤❤
    കാരണം എന്റെ muthinte charath alle..bhakiyayt

  • @kidsdiary5644
    @kidsdiary5644 2 дні тому +2

    താടിയും തലയിൽ കെട്ടും കണ്ട് ചില ആളുകളെ വിശ്വസിക്കരുത്

  • @faijaskp6945
    @faijaskp6945 День тому

    മനുഷ്യൻ്റെ വിശ്വാസം നഷടപ്പെടുന്നു: കച്ചവടം

  • @muhammadashrafcp5304
    @muhammadashrafcp5304 2 дні тому +6

    KMCC ഉള്ളത് കൊണ്ട് ലോകത്ത് എവിടെയും പേടിക്കേണ്ടതില്ല..... അൽ ഹംദുലില്ലാ

  • @RashidKk-vq5jh
    @RashidKk-vq5jh 2 дні тому

    Masha. Ahlla🤲🤲🤲

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 День тому

    ചെയ്തത് തെറ്റ് തന്നെ
    ഇമ്മാതിരി വാർത്തകൾ ലൈവ് ആക്കി നിർത്താൻ മീഡിയ 1 ന് ബല്യ താല്പര്യം ആണ്
    സഖഫി ആയാൽ പിന്നെ പറയുകയും വേണ്ട
    എന്താണ് സത്യം എന്ന് പിന്നെ ആരും അന്വേഷിക്കുകയും ഇല്ല
    അദ്ദേഹത്തിന്റെ ഭാഗം കേൾക്കുകയുമില്ല
    സുന്നികൾ സൂക്ഷിക്കുക ചെരിഞ്ഞ ഇസ്ലാമിക്കാർ മുസ്ലിങ്ങളെ നന്നാക്കാൻ അല്ല എങ്ങനെ മുസ്ലിങ്ങളെ തകർക്കാം എന്നാണ് നോക്കുന്നത്
    AP വിഭാഗമാണ് മുഖ്യടർജറ്റ്‌
    😊

  • @basheermangad9141
    @basheermangad9141 2 дні тому +1

    Saqafi nte photo aayk

  • @evjohnson9341
    @evjohnson9341 День тому +1

    K,s,R,T,C😂Ticket😢undaaaa

  • @thajuthajuna7603
    @thajuthajuna7603 2 дні тому +1

    Gov:Take strictly punishment against All Umrah Groups after Bann .Government form Ummrah Groups Government under Authority.

  • @Pnxxxxxx-l9t
    @Pnxxxxxx-l9t 2 дні тому +1

    കുറച്ചു പൈസ കൂടിയാലും പ്രവർത്തന പാരമ്പര്യം ഉള്ള travels ആയി ഉംറക്ക് പോകുക. അവർ മറ്റു പൊൻ വഴികൾ കാണും.

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 2 дні тому +3

    മൗദൂദികൾക് ഇത്തരം കാര്യങ്ങളിൽ വലിയ താല്പരിയമാണ്
    പാണ്ടൻ നായടെ പല്ലിനു സൗര്യം പണ്ടെപോലെഫലിക്കുന്നില്ല

    • @shafeeque.nnelliyullathil714
      @shafeeque.nnelliyullathil714 2 дні тому

      നിന്ന് ചിലക്കാതെ അവരെ കുടുങ്ങിയ പ്രായമുള്ള ആളുകളെ നാട്ടിൽ എത്തിക്കാൻ ഉള്ള വഴി നോക്. വാർത്ത കൊടുത്തത് ആണോ ഇപ്പൊ തെറ്റ്

    • @AshrafKuniyil-c5g
      @AshrafKuniyil-c5g 2 дні тому

      Rahimtpibmraheemmaster7451.താങ്കൾക്ക് റബ്ബിന്റടെയുത്ത് നിന്ന് വഹീയ്യ് കിട്ടിയതാണോ?

  • @pkfaazpk6847
    @pkfaazpk6847 2 дні тому +1

    Kittiya chance il ella alavalakalum koodi vannallo
    Aadyam avanante team le prashnangal theerkk ennitt vaa mothathilulla akshepathinu

  • @shameerjalaludeen
    @shameerjalaludeen 2 дні тому +5

    വാർത്തകൊടുക്കുമ്പോൾ ഒന്നുകൂടി ഉറപ്പുവരുത്തിയിട്ടുവേണ്ടേ കൊടുക്കാൻ. ഉംറക്ക് പോയവർ എങ്ങനെ ദമ്മാം എയർപോർട്ടിൽ എത്തി. എവിടെയോ ഒരു സ്പെല്ലിങ് മിസ്‌റ്റേക്ക് ഉണ്ടല്ലോ?😮😮😮

    • @fasalurahmanukfasalurahman9153
      @fasalurahmanukfasalurahman9153 2 дні тому

      വാർത്ത കൃത്യമാണ് ഭായ് ടിക്കറ്റ് ഇല്ലാതെ ബുദ്ധിമുട്ട് ആയപ്പോൾ സൗദിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനി ദമാമിൽ നിന്നും അവർ ടിക്കറ്റ് കൊടുത്തതാണ് പക്ഷേ അവരിൽ കുറെ ആളുകൾ 35 ഓളം ആളുകൾ അവിടെ എയർപോർട്ടിൽ എത്താൻ നേരം വൈകി ആ ഫ്ലൈറ്റ് നഷ്ടപ്പെട്ടു

  • @AyyoobAhammad
    @AyyoobAhammad 2 дні тому +10

    സത്യാവസ്ഥ അറിയുന്നത് വരെ എല്ലാരും ക്ഷമിക്കുക 🙏ന്യൂസ്‌ മീഡിയ വണ്ണിന്റെയാണ്.. കാള പെറ്റേന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ടീമാണ്..

    • @sharafudheenkavungal2917
      @sharafudheenkavungal2917 2 дні тому

      നിന്റെ അതേ ബിരുദം ആണ് സഖാഫി 🤣🤣. എനിക്ക് തോന്നുന്നത് ഈ സഖാഫി എന്ന് പറഞ്ഞാൽ പറ്റിക്കുക എന്നാണോ 🙏

    • @saheernk1517
      @saheernk1517 2 дні тому

      നിന്റെ ഉമ്മാന്റെ പൂറ്റിൽ AP സകപ്പി അടിച്ചിട്ടുണ്ടാവും
      എല്ലാരും നീ അല്ല നായിന്റെ മോനെ

    • @bashermutawa
      @bashermutawa 2 дні тому +1

      എപി ക്കാരൻ അല്ലൊ പറ്റിപ്പ് ആണല്ലോ പണി

    • @sharafudheenkavungal2917
      @sharafudheenkavungal2917 2 дні тому

      @@AyyoobAhammad അപ്പോൾ മുടി ഗ്രൂപ്പിന്റെ ആളുകളാണ് അല്ലേ 🤣. കള്ളന്മാര് 😂.

  • @ഇഷ്ട്ടഗാനങ്ങൾ-ഭ1ഗ

    ഉംറ വിസ എടുക്കുമ്പോൾ നിർബന്ധമായിട്ടും റിട്ടേൺ ടിക്കറ്റ് ഉണ്ടാവുമല്ലോ പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്...

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 2 дні тому +1

    ഈ ഗ്രൂപ്പിൻറെ പേരും വിവരവും അടക്കം കേരളത്തിലെ എല്ലാ മലയാള പത്രങ്ങളിലും ചാനലുകളിലും വാർത്തയാക്കുകയും സൗദിയിലെ അധികാരികൾക്ക് പരാതി കൊടുക്കുകയും ചെയ്യുക.സഖാഫിയുടെ അവസാനത്തെ തട്ടിപ്പ് ആക്കി ഇതിനെ മാറ്റുക.

  • @AbdulSamad-v8i6q
    @AbdulSamad-v8i6q 2 дні тому

    Good

  • @Abbaspalakkad..
    @Abbaspalakkad.. 2 дні тому +11

    എന്തോന്ന് ന്യൂസാണ് ഇത് ശരി അവരെ മദീനയിൽ ഉപേക്ഷിച്ചു പിന്നെയെങ്ങനെയാണ് അവർ ദമാമിലെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നത്.

  • @TdddFffgae-g6p
    @TdddFffgae-g6p 2 дні тому

    Ee hamko saqafi yude photo video janam kanatte

  • @SwalihAreekkal
    @SwalihAreekkal 2 дні тому +1

    ആർക്കാണ് കുഴപ്പം ട്രാവൽസ് 'പറ്റിച്ചതാണോഎന്നെന്നും അറിയാതെ സംസാരിക്കരുത്

    • @bashermutawa
      @bashermutawa 2 дні тому

      ആരായാലും കൊണ്ട് പോയി ഒഴിവാക്കുന്ന പണി ഏത് ചക്കയാണോ ലും കൊടുക്കണം 4 എണ്ണം

  • @asharafok2293
    @asharafok2293 2 дні тому

    എല്ലാം റബ്ബിന്റെ കളാഹ്

  • @subirdarimi1893
    @subirdarimi1893 2 дні тому

    ആരാണ് കുറഞ്ഞ കാശിന് കൊണ്ടു പോവുക അന്വേഷിച്ചു നടക്കുന്ന വടക്ക് പാഠം

  • @AsharafA-ln4rj
    @AsharafA-ln4rj 2 дні тому

    എല്ലാം ബിസിനസ്

  • @evjohnson9341
    @evjohnson9341 День тому +1

    Very,good

  • @muneers6516
    @muneers6516 2 дні тому +2

    എന്താ ചെയ്യാ. പറയിപ്പിക്കാൻ ആയിട്ട്. ആ നല്ലൊരു ഭൂമിയിൽ പോയിട്ടും തട്ടിപ്പോ 😢വേദന തോന്നുന്നു ഓരോന്ന് കാണുമ്പോൾ 😔

  • @rukiyamuhammed6626
    @rukiyamuhammed6626 День тому

    ഏതോ ഒരു വിവരം ഇല്ലാത്ത ഉസ്താദ് അങ്ങനെ ചെയ്തോണ്ടി പോണത് വല്ലാത്ത വിവരല്ലായ്മ ഉസ്താദ് ചെയ്തത് മോശമായിപ്പോയി

  • @shamsudeenvp2059
    @shamsudeenvp2059 2 дні тому +2

    ചക്കഫിയുടെ കൂടെ പോയവർ അല്ലെ അവരെ രക്ഷിക്കുവാൻ c m എത്തും അതു കൊണ്ട് ബേജാർ ആവേണ്ട

    • @nasar141
      @nasar141 2 дні тому

      @@shamsudeenvp2059 നീ അവിടെ കനിജു നില്ക്കു. CMM വരും

    • @MUZAINAPK
      @MUZAINAPK День тому

      നിന്റെ ജിന്ന് എത്താതിരുന്നാൽ മതി 😏

  • @Allabhakshius-z6w
    @Allabhakshius-z6w 2 дні тому +23

    സഖാഫിയാണെങ്കിൽ അങ്ങിനെ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളു.....
    ഏതായാലും c m മടവൂരിനെ വിളിച്ചു നോക്കുക 😍😍😍😍😍

    • @azeezpm3713
      @azeezpm3713 2 дні тому +4

      ഇതിൽ സംസാരിക്കുന്ന രണ്ട് ഉസ്താദുമാർ സഖാഫികളാണ് 1- അസീസ് സഖാഫി പരപ്പും, 2-റഷീദ് സഖാഫി മിത്തൂർ (ദമാം പ്രവർത്തകർ)
      ഒരു സഖാഫിയുടെ കാരണത്താൽ മറ്റുള്ളവരെ കുറ്റം പറയുന്നവർ അറിയാൻ

    • @kabeerck8066
      @kabeerck8066 2 дні тому +2

      ജിന്നിനോട് പറഞ്ഞാലും മതി 😂

    • @sulaikhasula6713
      @sulaikhasula6713 2 дні тому

      😂😂😂

    • @MubeenaAshrafgmailcom
      @MubeenaAshrafgmailcom 2 дні тому

      കള്ളൻ. നോക്കുന്നു

    • @MUZAINAPK
      @MUZAINAPK День тому

      ​@@kabeerck8066😂😂😂

  • @latheefpurayil51
    @latheefpurayil51 2 дні тому

    Good 💯💯💯 karala

  • @Abutty-hm1th
    @Abutty-hm1th 2 дні тому

    സൗദിയിൽ നിയമ നടപടി ഉണ്ടാകണം 👍

  • @mmali35
    @mmali35 2 дні тому +1

    കുറാഫികൾ ഭൗതികലോക ജീവിത സുഖത്തിന് വേണ്ടി എന്തു തെമ്മാടിത്തരം ചെയ്യും കൊണ്ടാലും കണ്ടാലും പഠിക്കാത്ത അന്ധവിശ്വാസികൾ ആയിട്ടുള്ള ഇവരെപ്പോലെ ഉള്ളവർ ഉണ്ടാവുന്നിടത്തോളം കാലം ഈ മർക്കസത്ത് സഖാഫത്ത് സുന്നിയ്യ എന്നു പറയുന്ന ഞാൻ കൂടുതൽ പറയുന്നില്ല റബ്ബിന്റെ കോടതിയിൽ ഇവരൊക്കെ അവിടെ എന്ത് കള്ളം പറയുമെന്നാണ് ഞാൻ ആലോചിക്കുന്നത്

  • @thesailors..invisibleheroe8908
    @thesailors..invisibleheroe8908 2 дні тому +1

    Paavam
    orupaad agrahm vech paisa swarukooty pogunna orupaad prayamaya alugal und....😢😢😢😢ivare pattikunna alugal orikalum nannavula

  • @salimalavikuttyedapplly7137
    @salimalavikuttyedapplly7137 2 дні тому

    ഈ രീതിയിൽ തട്ടിപ്പ് നടത്തിയ വ്യക്തിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു വേണ്ട നടപടികൾ എടുക്കേണ്ടതാണ് മറ്റുള്ളവർക്ക് ഈ ഒരു പാഠമാകണം

  • @hameedvelliyath2140
    @hameedvelliyath2140 2 дні тому +15

    ഇതിലെ comment കള്‍ കണ്ടാല്‍ തോന്നും കുറെ ആളുകൾ ഒരു സഖാഫീ എന്ന പേര് കിട്ടാന്‍ കാത്തിരിക്കുക ആയിരുന്നു എന്ന്, എന്തൊക്കെയോ അരിശം തീർക്കാൻ

    • @rmb1869
      @rmb1869 2 дні тому +2

      തിരിച്ചു മറ്റൊരു ടീം ആണെകിൽ നിന്റെ ഒക്കെ സ്വഭാവം കാണാം ആയിരുന്നു

    • @harisksharisrichu3178
      @harisksharisrichu3178 2 дні тому

      ഞാനും ഉസ്താദ് ആണ് പക്ഷെ ഇങ്ങനെ പറ്റിക്കാൻ പാടില്ല അയാൾ ഇങ്ങനെ ചെയ്യാൻ പാടില്ല ​@@rmb1869

    • @hameedvelliyath2140
      @hameedvelliyath2140 2 дні тому +1

      @rmb1869 സുഹൃത്തേ ആ വ്യക്തി യുടെ സ്വകാര്യ ബിസിനസ്സ് ആണ് ഇത് എന്ന് മനസ്സിലാകുന്നു. അതുകൊണ്ട്‌ കൊടുക്കാനുള്ളതു മുഴുവന്‍ അയാള്‍ക്ക് കൊടുത്താൽ പോരെ.. അല്ലാതെ അയാളുടെ നാട്ടുകാര്‍ ക്കും, കൂട്ടുകാര്‍ക്കും പഠിച്ച സ്ഥാപനത്തി നും കിട്ടിയ ബിരുദ തിനും എല്ലാം കൊടുക്കണോ ??

    • @MUZAINAPK
      @MUZAINAPK День тому

      ​@@hameedvelliyath2140 ഒരു അവസരം കിട്ടാൻ കാത്തു നിക്കുന്ന ആളുകളാ 🥹

  • @c.mmihlamediachanal2963
    @c.mmihlamediachanal2963 2 дні тому

    ന്ത്‌ കഷ്ടം 🤦‍♂️

  • @Huzzain50
    @Huzzain50 2 дні тому

    ആ മുഹമ്മദിയ്യ ഉംറ ഗ്രുപ്പിൽ ആരും വിശ്വസിച്ചു പോകാൻ നിക്കല്ലേ. വേറെ എത്രെയോ ഗ്രൂപ്പുകൾ ഇന്ന് ഉണ്ട്. ഞാൻ പോയിരുന്നു അൽ ഹിജ്ർ ഉംറ ഗ്രുപ്പിൽ അല്ഹമ്ദുലില്ല എല്ലാം റാഹത്തയി.

  • @AP-uv3dc
    @AP-uv3dc 2 дні тому

    മുഹമ്മദിയ്യ ഉംറ ഗ്രൂപ് ൻ്റെ കാര്യം ഏറെക്കുറെ തീരുമാനമായി

  • @Nissar.A
    @Nissar.A День тому

    It is a profitabil bussiness. No visit many time

  • @musthafavellakad-pp2cr
    @musthafavellakad-pp2cr 2 дні тому

    5:12

  • @Wingamer539
    @Wingamer539 2 дні тому

    ഉസ്താദുമാരുടെ വിഭാഗത്തിൽ കൂടുതൽ ഉടായിപ്പുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരിൽ വലിയ വിഭാഗവും സഖാഫികളയാണ് കണ്ട് വരുന്നത്.

  • @nazeernazeerr8846
    @nazeernazeerr8846 2 дні тому

    ഉടൻ സൗദി kmcc യു മായി ബന്ധപ്പെടുക

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 2 дні тому +8

    10..പാവപ്പെട്ടവന്... ഭക്ഷണം.. കൊടുക്കൂ.. അവന്റെ... പ്രാർത്ഥന... പടച്ചവൻ.. കേൾക്കും.... ഉംറ..എന്ന... പൊങ്ങച്ചം... നിർത്തൂ...

    • @hamsadmm1196
      @hamsadmm1196 2 дні тому +1

      എന്താടാ ഉംറപേങ്ങച്ചമ്മേഅമുക്കെ

    • @MUZAINAPK
      @MUZAINAPK День тому

      ​@@hamsadmm1196😂😂

  • @ashrafek9228
    @ashrafek9228 2 дні тому

    പള്ളിയിൽ പ്രശ്നം ഉണ്ടാകുന്ന സകാഹികൾക്ക് എന്ത് ഉംറ

  • @sulaimanbichu
    @sulaimanbichu 2 дні тому

    king Travelse calicut- 👍

  • @hassanpg915
    @hassanpg915 2 дні тому +4

    ഇതിന്റെ സത്യാവസ്ഥ വെളിവാകുന്നതിനുമുമ്പ് ഇത്തരം വാർത്തകൾ ഒഴിവാക്കാമായിരുന്നു മീഡിയ വണ്ണിന്

    • @abdullatheefkanjery9651
      @abdullatheefkanjery9651 2 дні тому

      എന്ന് ചക്കാഫി

    • @felluz_tok
      @felluz_tok 2 дні тому

      ഇത് പോലെ ഉംറക്ക് ഏജന്റ് വഴി പണം കൊടുത് പറ്റിക്ക പെട്ട വ്യക്തിയാണ് ഞാനും.. നൂറിൽ പരം ആളുകൾക്ക് പൈസ തിരിച്ചു കിട്ടാനുണ്ട്...

  • @yoosuf9442
    @yoosuf9442 2 дні тому +1

    ഇതിന്റെ സത്യാവസ്ഥ സഖാഫി തന്നെ വിശദീകരിച്ചിട്ടുണ്ട്, എയർപോർട്ടിൽ കുടുങ്ങിയതും മറ്റുമൊക്കെ